Veena should get this. She is an interviewer not an interrogator.. Show some respect to the actors who are invited to your show. Navya gave her deserving replies👏👏
I always wonder why she asks such stupid questions to actors like Navya. I have seen several interviews of Navya and her response gave me goosebumps.. to get that kind of insights and thoughts you should ask the right questions. It's high time Veena has to evaluate her style of interviewing. We can clearly seen the disrespectful behaviour in her way of asking questions
ആരെയും കിട്ടാതായപ്പോഴാണോ,,,, എന്ത് ചോദ്യമാ ഇത്,,,, ഒന്നിലതികം കാമുകൻമാർ ഉണ്ടായിട്ടുണ്ടോ,,,,കഷ്ടം ഇങ്ങനെ നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ചോദിച്ച് സ്വന്തം നിലവാരം ഇല്ലാതാക്കി,,,,
It is a negative approach to get the " reach " by showing disrespectful attitude towards the artists.Aarkkum etra venamengilm angottm ingottm roast cheyyaam reach koottaam.
Veena dosent go on air by mistake she and the crew purposefully does create that situation bcos the show people know once such a scene is created youtubers will troll and more reach will happen. Negative publicity sells and they use it 😂 alethaa Veena is a very matured and sensible girl who knows what to talk and what not to talk
But that doesn't mean she has to ask such disrespectful and nonsensical questions. Her questions never made any sense or was it funny in any sort of way.
Ee veenakk oru thavana oru guestne vilich ishtam aayal pinne avare thanne onnum randum thavana vilich over akkum... Dhyan, Navya, Vineeth, Mallika sukumaran thudangi aa list neelukayaanu😢🤐
*Interview ആണേലും അഭിനയമാണേലും.. Air!! അത് വീണക്കുള്ളതാ* 😂💥
😹🤌
😂🎉
😂😂
100 shatamanam njn athinod yogikkunu😂😂
അഭിനയിച്ചോ എപ്പാ 😅
നവ്യ..... പൊളിച്ചു...... സന്തോഷമായി........ വീണയ്ക്ക് ഒരു ആശ്വാസം ആയി കാണും
ഇവളെയാണ് ഭാസി തെറി വിളിച്ചതെങ്കിൽ ഒരു തെറ്റും ഇല്ല
സത്യം
Yessss
Yes
അതെ
Athine ithumayit nthinu bandhippikknm theri vilikkunnavare support cheyyallu Ithum paranju
വിളിച്ചു വരുത്തി അപമാനിക്കൽ ആണ് വീണേട്ടെ ഹോബി.. കണക്കിന് നവ്യ കൊടുത്ത കണ്ടപ്പോൾ ഒരു ആശ്വാസം 😂😂😂😂😂
നവ്യ ഒരാൾക്കു എതിരായി ഇങ്ങനെ പറയുന്നത് ആദ്യമായി കേൾക്കാണ് 🥰.. വീണ ഇങ്ങനെ ചോദിച്ചു മേടിച്ചാൽ എന്തു ചെയ്യാനാ 😂😜
Ee Navya alle Pandu santhosh panditine kaliyakkiyathu? Koduthal kollathum kittum ennu karuthiyal mathi
@@arunks6986entha paranje?
@@arunks6986 ഇത് കോപ്പി പേസ്റ്റ് അടിച്ചു വെച്ചിരിക്കുവാണോ
@@arunks6986santhoshine paranjathil santhosham... Valare nallath😅
Veena is so good at making people uncomfortable 😅
ith evdyo kettknallo😅
Ith riyas veenayod paranjathalle😂
@@adiachuuzzz7052 alla kuttaa ith Riyas Meerayood prnjth aan👀
Riyas😅
Ith njan evideyo...
Aaa..Riyas🔥
അത് കലക്കി... വീണ അർഹിക്കുന്ന മറുപടി 😂😂😂
വീണയുടെ വിചാരം വീണ പയങ്കര മോഡൽ എന്നാ........😅😅😅
Veenayo😂
Aval model alla vediya
എനിക്ക് ഇഷ്ടമേ അല്ല
Star മാജിക് ഇൽ പോയതിനു ശേഷം നല്ല improvement ഉണ്ട് 🤣🤣🤣
ഭാസിക്ക് സപ്പോർട്ട് കൂടും ✨️
😂നവ്യ last answer 🎉🎉👍
Mm.
ഭാസിയെ കുറ്റം പറയാൻ പറ്റില്ല. ഞാൻ ആയിരുന്നേൽ ചിലപ്പോ 2 എണ്ണം കൊടുത്തേനെ..
ഇത്രയും നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കാൻ എങ്ങനെ കഴിയുന്നു വീണേ🤮🤮🤮🤮🤮🤮🤮
Rating
Navya chechi great respect … to keep her cool throughout
നവ്യയോട് ആരെയും കിട്ടാതെ ആയപ്പോളാ നവ്യയെ എടുത്തത് എന്ന് വീണ പറഞ്ഞപ്പോൾ 'ആരെയും കിട്ടിയില്ലെങ്കിൽ നിന്നെ എടുത്തേനേ എന്ന് parayamayirunnu😂'😅
2:00 അണ്ണാക്കിൽ 😂
വീണടുത്തു കിടന്ന് ഉരുളല്ലേ
വീണയമ്മുമ്മേ 😀
Veena should get this. She is an interviewer not an interrogator.. Show some respect to the actors who are invited to your show. Navya gave her deserving replies👏👏
Yes
കിട്ടാത്തത് ഇതുപോലെ ചോദിച്ചു വാങ്ങാനും വേണം ഒരു കഴിവ് 😅😅😅😅😅
അതെ ഈ വീണ.... 😂
നവ്യാ vallapozhe air il poku veena അങ്ങനെ ano സ്ഥിരം അവിടെ തന്നെ അല്ലെ പുതിയ ആളുകളെ avide നിർത്തിയകാൻ pullikkariyk ഇഷ്ടമല്ല അതാ 😂🤣🤣
I always wonder why she asks such stupid questions to actors like Navya. I have seen several interviews of Navya and her response gave me goosebumps.. to get that kind of insights and thoughts you should ask the right questions. It's high time Veena has to evaluate her style of interviewing. We can clearly seen the disrespectful behaviour in her way of asking questions
Navyaaaa super dialogue 😂😂😂😂 polichu
Le വീണ :- എങ്ങനെ ആണ് air ൽ കേറുക എന്ന് എനിക്ക് നന്നായി അറിയാം 🥵💯
😂
😂
😂😂😂😂നവ്യ പൊളിച്ചു 😂
ഇവളൊക്കെ anchor സ്സിനു തന്നെ അപമാനം ആണ്... ശകുനിക്ക് ഉണ്ടായ പോലത്തെ സാധനം 🤦🤦🤦
Sathyam enthu questions anu averodu chodhikkunnedhu…..avelkk ellam tamasha😏😏😏😏
Dey shakuniye veruthe apamanikkalle - ithu verum mandhara level
@@divyapbr oops sry 😂😂
അതെ കഷ്ടം
😝😝😝😝😝... ആ reply കലക്കി
ഇതു ഈ വീണ കണ്ണാടിയിൽ നോക്കി ചോദിച്ചാൽ തീരാവുന്ന ശനമേയുള്ളൂ
ഒന്നിലധികം കാമുകൻമാർ ഉണ്ടായിട്ടുണ്ടോ എന്നുള്ള ചോദ്യം..
ഒരുമാതിരി കോത്താഴത്തെ ചോദ്യം ആയി പോയി
True
വീണക്കു കുറച്ച് നാളുകളായി വിവരക്കേട് മാത്രെ സംസാരിക്കുന്നുള്ളൂ 😜😅😅🤣
Navya 🔥. Veena ku ithonnum kityaal pora 😂
വെറുതെയല്ല ഭാസി ഇവളെ തെറി വിളിച്ചത്😅
ലെ 'നവ്യ ചേച്ചി : ഭാസിക്കെ അറിയുള്ളു ഭാസിക്ക് മാത്ര അറിയുള്ളു വീണയുടെ ചോദ്യത്തിന് മറുപടി കൊടുക്കാൻ
Based on Veena'a professional life, I will write a book called: On Air 😂
Athine njn cinemayaakum😌😂
Navyayude kidilan marupady.❤
Le Veena: *"Enikku enthinte kedaayirunnu?"* 😅
😂
😂
ആരാ ഇപ്പൊ ഇത് പറയുന്നേ 😂😂air ൽ തന്നെ ഇരിക്കുന്ന ചേച്ചി 😂
Last chochicha aa ചോദ്യത്തിന് നവ്യേച്ചിയുടെ ഉത്തരം അത് കിടുക്കി തിമിർത്തു കലക്കി❤
Navya polichu .nalla marupadi👏🏻👏🏻👏🏻👏🏻👏🏻
Le വീണ :- എൻ്റെ കൂടെ air ലേക്ക് വരുന്നോ...
അവിടെ എത്തിക്കഴിഞ്ഞാൽ പിന്നെ നല്ലൊരു feel ആണ് 🥵💯
😂
😂😂
😂😂
😂😂😂😂
😂
Navyada dress adipoli ❤
Navya pwoli 😂
ഭാസി തെറിവിളിച്ചതിൽ ഒരു കുറ്റവും പറയാൻ പറ്റില്ല..
നവ്യ ചേച്ചി എന്ന് വിളിച്ചിട്ട് ചേരുന്നു പോലുമില്ല 😅
Annie's kitchen orma vannu, navyas episode. Athum ithupole choichu medichathanu Annie chechi 😂
അവസാനത്തെ ഉത്തരം പൊളിച്ചു
Navyachi❤❤❤
02:06 katham kar diya
Eeenapechi evalum marapatti vere oruthal indalooo avanaum .. best combo
2:00 👏🏼👏🏼👏🏼
ആരെയും കിട്ടാതായപ്പോഴാണോ,,,, എന്ത് ചോദ്യമാ ഇത്,,,, ഒന്നിലതികം കാമുകൻമാർ ഉണ്ടായിട്ടുണ്ടോ,,,,കഷ്ടം ഇങ്ങനെ നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ചോദിച്ച് സ്വന്തം നിലവാരം ഇല്ലാതാക്കി,,,,
Navyechi polich😂😂😂
ആകാശത്തു എന്നും നിങ്ങൾക്കൊപ്പം വീണ എയർലൻസ് 🚀🚀
Navyaa chechi allelum pande superaaa😂😂😂😂 veenakk kittendath kitti😂😂😂😂😂😂😂😂😂😂😂😂 santhoshayi innikk😂😂😂😂
Kalakki Navyia 👏👏👏
Adutha therri kelkkan , Veena thallakku samayam ayi. Engane poyyal, Bhasi pole vere oral , Veena- kku , udan prathikshikkam😂
Navya❤
നന്നായി.. നവ്യെ.. അത് കലക്കി...
😂
എന്തോ പേർസണൽ revenge ഉണ്ടോ.. അമ്പിളി ദേവി ആയിരുന്നേൽ (anchor )പിന്നെ നമുക്കു മനസിലാവും 😅
Veena… ഒരു ബോധമില്ലേ 🤦🏻♀️
First time seeing this anchor Veena 😆😆.. Navya literally made roasted her 😂😂
Why is she asking these cringe questions? Grow up Veena
aishhh... navya chechi pwolichu😂
Ammayi Veena rocks 🎉
Entha e ammayi
Ipozha aa peru crct aaye veena🤣🤣
Kittyooo illaaa chodhichuuuu chodhichuu vaangikkaa 😂😂
Navya പൊളിച്ചു❤❤
നവ്വ്യ എയറീന്ന് ഇറങ്ങി.. പകരം വീണയെ ഐറിലോട്ട് വിട്ടു 🤣🤣🤣
"വീണയോട് പറയും" അത് കലക്കി....😂😂😂😂
കിട്ടിയതല്ല...ചേച്ചി ചോയ്ച് വെടിച്ചതാ...🤣🤣🤣🤣🤣
വീണയുടെ വിചാരം വീണ ഭയങ്കര മോഡേൺ എന്നാ ❤❤❤❤
വീണയ്ക്കു ഈ ജോലി നിറുത്തി കൂടെ...... ഒത്തിരി വർഷം ആയല്ലോ ഈ പണി തുടങ്ങീട്ട്.....very poor standard....I salute Navya for not loosing the anger...
Veena enna Peru - nilathu veenathu, thara ennokke udeshichano ittathu.. ennalum vadi koduthu adi vangi. Navya ithra smart anennu ariyillarnu🎉
It is a negative approach to get the " reach " by showing disrespectful attitude towards the artists.Aarkkum etra venamengilm angottm ingottm roast cheyyaam reach koottaam.
നവ്യ last ഡയലോഗ് അത് പൊളിച്ചു
Navya pollichu😂
വീണേ നിങ്ങൾക് നല്ല ഒരു interviewerഇന്റെ ഒരു quality yum illallo🤦🏼, respect the person who in front of you
Uffffff ROMANCHAMMMM
Intelligent navya
ന്റെ നവ്യ ചേച്ചി 😘😘😘😘ഞാൻ ഇത്രയും സന്തോഷിച്ചു ചിരിച്ച ഒരു ഇന്റർവ്യൂ ഇല്ല വേറെ 🤣🤣🤣🤣
Sathyam
Navya👏🏻
Ahaaa, oru manassukham😅
Navya chechiii super ❤❤❤
Veena dosent go on air by mistake she and the crew purposefully does create that situation bcos the show people know once such a scene is created youtubers will troll and more reach will happen. Negative publicity sells and they use it 😂 alethaa Veena is a very matured and sensible girl who knows what to talk and what not to talk
But that doesn't mean she has to ask such disrespectful and nonsensical questions. Her questions never made any sense or was it funny in any sort of way.
പച്ച മലയാളി കൊള്ളൂല്ലേ 🤣🤣🤣👌പൊളിച്ചു
Navya polichu😂
0:11 അല്ല...ഇതിപ്പോ ആരാ ഈ പറയുന്നെ😂
Give respect & take respect.... Veena... Eniynklm ath padiku....
പച്ച മലയാളി ന്ന് പറയുമ്പോ അവളുടെ മുഖം. നവ്യ correct മറുപടി കൊടുത്തു 👍
Ee veenakk oru thavana oru guestne vilich ishtam aayal pinne avare thanne onnum randum thavana vilich over akkum...
Dhyan, Navya, Vineeth, Mallika sukumaran thudangi aa list neelukayaanu😢🤐
Apo Parvathiyo.. epo nokiyalum Shine Tom
Yes satyam happy ayi❤
Ithinte full video link undo...
Navya super,😘😂super reply
മറുപടി കൊടുക്കുക ആണെങ്കിൽ ഇങ്ങനെ വേണം. 👌
നവ്യ ഈ വീഡിയോയിൽ ഇല്ലായിരുന്നെങ്കിൽ ഒരു ☕☕ കൊടുക്കാമായിരുന്നു
Polichu enik santhoshamay🤣🤣🤣🤣 aa qstn ezuthiya aalk veenayod ntho oru mun vairagyam ullath pole.kitumenn arinj kodutha qstn pole 😆😆😆😆😆😆😆😆
ഇവര് എയറിലായ പോലെ നവ്യ എയറിലായിട്ടില്ല ഭാസിയെ നമിക്കുന്നു
Le veena: പോരുന്നോ എൻ്റെ കൂടെ airilekk ✈️✈️😌
Le navya athrayum height enik thalparyamilla😅
Ettuvum avasanathe questionsum athinulla answerum enikku peruthishtta pettu
Last question answer pwoli ❤
Navya chechii 🥰🥰😘😍😍
Navya chechy chutta marupady koduthu. Polichu
"Angana aanel njaan eee intrwinu varillaalo" adhu polichu Navya chechi❤
1:48 innocent ini navyaye thanne vilichathano😂😂😂