സ്കൂളിൽ ഇങ്ങനെയൊരു കൊടും ക്രൂരത നടന്നിട്ട് ഒന്നും അറിയാത്ത മട്ടിൽ സംസാരിക്കുന്ന പ്രിൻസിപ്പിലിന് എതിരെയും കേസെടുക്കണം. ഗ്ളോബൽ പബ്ലിക് ട്രസ്റ്റിന്റെ സ്കൂൾ, അധികൃതർ റാഗിങ്ങ് അനുകൂലികളാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കുട്ടികളെ ശാസിക്കാൻ യീ ടീച്ചർ മാർക്ക് ആവകശമില്ലല്ലോ അഥവാ ശാസിച്ചാൽ അച്ഛനും അമ്മയും കുട്ടിയും കൂടി പ്രധാന അദ്ധ്യാപകന്റെ മുനിന്നിൽ നിർത്തി കൂട്ടിയോട് മാപ്പ് പറയിക്കുന്ന കാലമല്ലേ
സ്കൂളിൽ ഇങ്ങനെയൊരു കൊടും ക്രൂരത നടന്നിട്ട് ഒന്നും അറിയാത്ത മട്ടിൽ സംസാരിക്കുന്ന പ്രിൻസിപ്പിലിന് എതിരെയും കേസെടുക്കണം.
ഗ്ളോബൽ പബ്ലിക് ട്രസ്റ്റിന്റെ സ്കൂൾ, അധികൃതർ റാഗിങ്ങ് അനുകൂലികളാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
oh...സ്കൂളിനെ തകർക്കുന്നു പോലും ..തേങ്ങാ . .justice for Mihir.
കുട്ടികളെ ശാസിക്കാൻ യീ ടീച്ചർ മാർക്ക് ആവകശമില്ലല്ലോ
അഥവാ ശാസിച്ചാൽ അച്ഛനും അമ്മയും കുട്ടിയും കൂടി പ്രധാന അദ്ധ്യാപകന്റെ മുനിന്നിൽ നിർത്തി കൂട്ടിയോട് മാപ്പ് പറയിക്കുന്ന കാലമല്ലേ
Justice for Mihir
Mikka schoolukalilum ragging nadakunund..pakshe complaint cheyan parentsnekaal pedi kuttikalk thanne aan..
Oru kutti paranjirunnu maths exam n avante geometry box aduthirunna kutti open cheydh adhile oro saadhanam eduth benj n press cheydh pottich ittenn.. complaint cheydhoode enn chodhichapol avan paranju ,venda pediyaa idhil munp oru kutti pradhikarichapo aa kuttiyum friendsum koode adhine upadhravichenn..
Avide mathram nadakunnadhalla collegekalilum nadakunund..
Nammude familyil ulla different age il ulla makkalod chodhicha madhi.. teachers oke nissahaayar aan..