മുട്ടക്കച്ചവടത്തിൽ നിന്നും കാഥികനിലേക്ക് ശേഷം സ്വാമി, 'മുട്ട സ്വാമി'യുടെ വീട്ടിൽ അർധരാത്രിയിലും പൂജ

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 21

  • @AnithaSathyan-ii8so
    @AnithaSathyan-ii8so Годину тому +7

    ആദ്യം വേണ്ടത് സ്ഥാനത്തും അസ്ഥാനത്തും നാമജപം കൊണ്ടുവന്നു ഇങ്ങനെയുള്ള അന്ധവിശ്വാസത്തിന് സപ്പോർട്ട് കൊടുക്കുന്ന സംഘടനകളെ വേരടക്കം നിരോധിക്കുകയും അതിന് മുൻകയ്യെടുത്തവർക്ക് നല്ല ശിക്ഷ നൽകുകയുമാണ് വേണ്ടത്.

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya Годину тому +6

    തല്ലിക്കൊന്ന് ദമ്മിട്ട് മൂടി സമാധിയാക്കി ഇപ്പൊ ദൈവവും ആക്കുന്നു 😂😂😂അതാണ് ഇപ്പോഴത്തെ ട്രെൻഡ്😂😂😂

  • @rpr6169
    @rpr6169 2 години тому +13

    കോഴി കച്ചവടക്കാരൻ വരെ സ്വാമിയാകുന്നു ...

    • @radhikasunil9280
      @radhikasunil9280 58 хвилин тому +1

      എന്താ ആർക്കും സ്വാമി ആവാം...വാല്മികി വേടനായിരുന്നു.
      ചില കള്ള സ്വാമിമാർ ഉണ്ട്...അത് പറ്റാൻ ആളുകൾ തല വച്ച് കൊടുക്കുന്നത് കൊണ്ട്
      നല്ല സ്വാമിമാരും ഉണ്ട്....

  • @Sonafathima12344
    @Sonafathima12344 2 години тому +8

    പ്രാകൃതം!! അന്തവിശ്വാസം കാരണം എത്ര ജീവനുകൾ ആണ് പൊലിയുന്നത്!.. ഇതുകൊണ്ടൊക്കെയാണ് ജോത്സ്യന്റെ അടുത്ത് പോകരുതെന്നും പ്രശ്നം വെച്ച് നോക്കരുതെന്നും ഖുർആനിലൂടെ അല്ലാഹു കൽപ്പിച്ചത്.

    • @SreeN-i9x
      @SreeN-i9x 2 години тому

      ആദ്യം ഖുർആൻ നിരോധിക്കണം...തീവ്രവാദം വളർത്തുന്നത് നിര്ത്തണം

    • @radhikasunil9280
      @radhikasunil9280 56 хвилин тому +1

      ഒരു ഉമ്മച്ചി മകനെ ബലി കൊടുത്തത് ?

    • @lovelygirl-ox6qj
      @lovelygirl-ox6qj 21 хвилина тому +1

      Ath ഖുർ ആൻ അനുസരിക്കാത്ത ഉമ്മച്ചി ആകും​@@radhikasunil9280

  • @JobyJames-tx9lf
    @JobyJames-tx9lf 55 хвилин тому +1

    മൊട്ടകച്ചവടത്തിന്റെ കാര്യങ്ങളൊക്കെ പറഞ്ഞ് സ്വാമിയേ അപമാനിക്കല്ലേ....എന്തേലും കിട്ടാൻവേണ്ടി കാത്തിരിക്കുവാ Rv ബാബു &teams... വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നു എന്നും പറഞ്ഞു വരും...

  • @radhikasunil9280
    @radhikasunil9280 Годину тому +1

    മനുഷ്യർ ഇത് എങ്ങോട്ടാണ് travel ചെയ്യുന്നത്

  • @mentor5424
    @mentor5424 2 години тому +6

    സമാധി സമാധി 😃😃😃

    • @radhikasunil9280
      @radhikasunil9280 55 хвилин тому +1

      എവിടെ .... ഖബർ

    • @mentor5424
      @mentor5424 46 хвилин тому

      @radhikasunil9280 മനസ്സിലായില്ല

  • @FreedomFighter007
    @FreedomFighter007 Годину тому +4

    😂😂മുട്ടസ്വാമി

  • @basheerkung-fu8787
    @basheerkung-fu8787 Годину тому

    മുട്ടസ്വാമി 😮😮😮
    ചമ്മന്തി ചമ്മന്തി ചമ്മന്തി..
    വേറൊന്നും പറയാനില്ല 😮😮😮😮

  • @AbdulAzeez-u1i
    @AbdulAzeez-u1i Годину тому +2

    ഒരു മതവിശ്വാസം ഇങ്ങനെയോ?

    • @radhikasunil9280
      @radhikasunil9280 55 хвилин тому +1

      ചിലർ ഇന്നും 6-ാം നൂറ്റാണ്ടിലാ

  • @Airvat1234
    @Airvat1234 2 години тому +1

    Mutta kachavadamaay poyal madhyaaarnu

  • @AbdulrasakKunjipparambath
    @AbdulrasakKunjipparambath 48 хвилин тому

    മുട്ട മന്ത്രവാദി