നിറത്തിന്റെ പേരിലടക്കം പരിഹാസം; മിഹിർ നേരിട്ടത് ക്രൂര പീഡനം | Mihir Mohammed

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 19

  • @l_Jayk_l
    @l_Jayk_l 2 години тому +29

    ആൺകുട്ടികളെ ശാരീരികം ആയും മാനസികം ആയും ശാക്തീകരിക്കണം. നിയമം പോലും അവർക്ക് എതിരാണ്. വീട്ടുകാര് ശ്രദ്ധിക്കണം.

  • @നെൽകതിർ
    @നെൽകതിർ 2 години тому +18

    റാഗിംഗ് എന്നൊന്നില്ല അക്രമം ആണത്. അതിന് പരിഹാരം അതെ നാണയത്തിൽ ആളെ കൂട്ടി നന്നായി പെരുമാറി വിടുക എന്നതാണ് സ്കൂളിന് പുറത്ത്. ആ ഭയം ഉള്ളവരെ ഒരു റാഗിങ്ങുകാരനും അടുത്തേക്ക് വരില്ല. പരാതി കൊണ്ട് കാര്യമില്ല

  • @A-v-1
    @A-v-1 2 години тому +17

    വർണവിവെചനം നടത്തിയത് കുട്ടികൾ ആണെങ്കിലും സൂക്ഷിക്കണം

  • @DinkiriVava
    @DinkiriVava 2 години тому +21

    ബ്ലഡി ക്രിമിനൽസ്..!! 😡

    • @PoochaSaar
      @PoochaSaar 16 хвилин тому

      വേനൽ ആണ്

  • @deepthit1566
    @deepthit1566 2 години тому +7

    കുട്ടികളെ കുറ്റം പറയാൻ പറ്റില്ല സമൂഹത്തിൽ ഉള്ള മുതിർന്നവർ തന്നെ മാറണം 🙏🙏എന്റെ മോനും കറുത്തിട്ട് ആണ് അവനെ വാക്കുകൊണ്ട് പോലും വിഷമിppiകുന്നത് എനിക്ക് ഇഷ്ടം ഇല്ല 😥

  • @stefaniejohannes5113
    @stefaniejohannes5113 2 години тому +3

    കേരളത്തിൽ വർണ്ണവിവേചനം ജാതിയതയും ഉണ്ടന്ന് ഇന്നലെയും ഇന്ന് നടന്ന രണ്ട് ഇൻസിഡന്റ്‌സ് കൊണ്ട് മനസിലാകും. പക്ഷേ അതു പറയുന്നവനെ അധിക്ഷേപിക്കലാണ് കൂടുതൽ

  • @johnsamuel4057
    @johnsamuel4057 2 години тому +4

    Cruelty spreads all over Kerala.

  • @Irshad-vv9yy
    @Irshad-vv9yy 2 години тому +4

    ഗ്ലോബൽ പബ്ലിക്ക് ഏത് ഉന്നതൻ്റെതാണെന്ന് അറിഞ്ഞാൽ
    കൊള്ളാം

  • @Airvat1234
    @Airvat1234 2 години тому +6

    Idhoru school aano
    Adho ragging school aano
    Ella kuttykaleyum orupole kaanan padikk

  • @adhithyaathi9449
    @adhithyaathi9449 2 години тому +6

    നിങ്ങളൊക്കെ കുഞ്ഞ് മരിക്കും വരെ എവിടെ ആയിരുന്നു. സ്കൂൾ മാറ്റാതിരുന്നത് എന്ത് കൊണ്ട്? എന്താണ് എല്ലായിടത്തും ഈ കുട്ടിക്ക് പ്രശ്നം? പൊതു വിദ്യാലയത്തിൽ ആക്കിക്കൂടെ കുട്ടികളെ?

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 Хвилина тому

    രക്ഷിതാക്കൾ നേരിട്ടിറങ്ങി പ്രതികളേ കണ്ടെത്തുക Very simple. ഇത് പോലേ ഒരു കേസുണ്ടായിരുന്നു കോഴിക്കോട്ട്. വലിയ പണക്കാരനായ ഒരുത്തൻറ മകൻ. 10 വർഷമായി ഇപ്പോഴും നാട്ടിൽ വരാതേ ഒളിവിൽ കഴിയുന്നത്. റാഗിങ്ങ് അനുഭവിച്ച രക്ഷിതാവിൻറ പ്രതികാര ദാഹം തീരാതേ അവൻ ഇല്ലം കാണില്ല. അത്ര തന്നേ... വ very simple...

  • @jibinchacko1996
    @jibinchacko1996 2 години тому

    നിറവും ജാതിയും ഒക്കെ ഇനി AD3000 ആയാലും മാറില്ല...

  • @shihaskn6889
    @shihaskn6889 2 години тому

    Atleast classil kattakku nikkunna oru chunk indayirunneki theruchu koduthene ivanmark

  • @sinivlogzz
    @sinivlogzz 2 години тому

    School kar case adukilla school nte perupovum

  • @jayantito8520
    @jayantito8520 Годину тому

    enthee ee kuttiye ellarum 2 schoolilum target cheyunnu

  • @rasheedakabee
    @rasheedakabee 2 години тому

    😂😂😂pa.v.mk.uti.😢😢😢😢