കേന്ദ്രമന്ത്രി സുരേഷ്‌ഗോപി വയനാട്ടിൽ | Suresh Gopi | Wayanad Landslide | Mundakai-Chooralmala

Поділитися
Вставка
  • Опубліковано 8 вер 2024
  • Wayanad Landslide: കേരളത്തെ നടുക്കിയ വയനാട് മുണ്ടകൈ - ചൂരൽമല ഉരുൾപൊട്ടലിൽ മരണനിരക്ക് ഉയരുന്നു. നൂറിലധികം പേരെ ഇനിയും കണ്ടെത്താൻ ഉണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
    The death toll is rising in the Wayanad Mundakai-Chooralmala landslide. The massive landslides hit hilly areas near Meppadi in Kerala’s Wayanad district early on Tuesday. More than hundred people are still missing.
    #wayanad #standwithwayanad #sureshgopi #kerala #wayanadlandslide #keralalandslide #rahulgandhi #pmmodi #keralarain #keralaflood #news18kerala ​#keralanews #malayalamnews #newsmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 462

  • @jinug4739
    @jinug4739 Місяць тому +9

    Full Support SG❤

  • @Usha.J-ei8xy
    @Usha.J-ei8xy Місяць тому +3

    S G Sir... 😥 ജീവിതത്തിൽ
    നന്മകൾ ചെയ്യുന്നുണ്ട് anga
    ക്ക് അതു മതിയാരുന്നു പുണ്യ പ്രവർത്തി ഈ ലോക
    മനുഷ്യരുടെ വായിലെ ആക്ഷേ പങ്ങൾ എല്ലാം കേട്ട്
    ഉള്ള ഭാരമെല്ലാം ന്തിനു ചുമ
    ക്കണമരുന്ന് എന്നോർക്കു
    മ്പോ മനസ്സിന് നല്ല വിഷമം
    അനുണ്ടാകുന്നത് 😥❤️❤️sir 🙏

  • @sudheeshks5519
    @sudheeshks5519 Місяць тому +157

    ഇത്രയും ഭീകരമായ സമയത്തും ഒരു മനുഷ്യനെ ലക്ഷ്യം വെക്കുന്ന തരത്തിലുള്ള സൈബർ ബുള്ളീയിംഗ് ....... നമ്മൾ ഇത്രക്കും അധ:പതിച്ചല്ലോ ദൈവമേ ........😢😢😢

    • @arunjoy8069
      @arunjoy8069 Місяць тому +7

      Athambhathichuuu😂

    • @user-cf7ge1dt7b
      @user-cf7ge1dt7b Місяць тому +1

      Dathyam

    • @user-cf7ge1dt7b
      @user-cf7ge1dt7b Місяць тому +5

      Sathyam

    • @Suhail-cj8wd
      @Suhail-cj8wd Місяць тому +7

      മോദി പറഞ്ഞു സുരശിന് പനിച്ചു😂

    • @cpashik
      @cpashik Місяць тому +2

      Pinarayiye parayunnath kaanunnille

  • @ravindranathravi7131
    @ravindranathravi7131 Місяць тому +52

    ഇത്രയും ഭീകര സമയത്തും ഒരു മനുഷനെ ലക്ഷ്യം വെക്കുന്നത് ജീർണ്ണിച്ച മനസ്സിൻ്റെ വൈകല്യമാണ്. ഇത് ആ വർഗ്ഗത്തിൻ്റെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കയാണ്. എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കും എന്നിട്ടും ചൊറിയും

    • @sobhascreations2038
      @sobhascreations2038 Місяць тому

      ശെരിയാ കിട്ടും പക്ഷെ കണക്കു പറഞ്ഞ് തിരിച്ചു വാങിക്കും ഞാൻ ഒരു party കാരിയും അല്ല party എനിക്ക് ഇഷ്ടമേ അല്ല vote ഉം ചെയ്യ്തിട്ടില്ല ഒന്നിനും politics വെറുത്തത് അതിനെ കുറിച്ച് 9‘th std പഠിക്കുമ്പോൾ മുതൽ ഇന്നും അങ്ങനെ തന്നെ.മനുഷ്യൻ ആയാൽ അൽപ്പം മനുഷ്വതം കാണിക്കണം

    • @abdurahman8636
      @abdurahman8636 Місяць тому +1

      അപ്പോൾ അവിടെ രക്ഷപ്രാവർത്തനം നടക്കുന്ന പല സംഘടനയിലുള്ള ചെറുപ്പക്കാരെ t g മോഹന്ദാസ് ചലം t v യിൽ കയറി അഭാമാനിച്ചത് താങ്ങൾ കണ്ടില്ലേ ഇത് അതിലും വലുത് അല്ലല്ലോ

    • @sobhascreations2038
      @sobhascreations2038 Місяць тому

      @@abdurahman8636 എന്നോടാണോ രക്ഷ പ്രവർത്തകരെ അഭിനന്ദിക്കണം അത്രേം കഷ്ട്ടപെട്ട് തന്നെയാ അവർ പ്രേവർത്തിക്കുന്നത് ഇതുപോലെ വേറെ ഒരു channel ൽ ഈ പ്രവർത്തകരെ കുറ്റം പറയുന്ന എത്രെയോ പേരുണ്ട് അതും കണ്ടില്ലേ ഈ disaster ഉണ്ടായിട്ട് എല്ലാവർക്കും സങ്കടം ആണ് ഉറങ്ങാൻ പോലും പറ്റുന്നില്ല ആ സമയത്തും party പരമായി കാണരുത് 🙏

    • @shabeershebi7777
      @shabeershebi7777 Місяць тому +2

      Ethu vargamaanu chanakam thinnu vargeeyatha parayunna sanki vargamaano💩💩

    • @user-hh5tk3vv5g
      @user-hh5tk3vv5g Місяць тому +2

      അപ്പോ പിണറായി വിജയനെ കുറ്റം പറയാൻ നിങ്ങൾക്ക് ആർക്കും കുഴപ്പമില്ല

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 Місяць тому +11

    Sir nu fever ayirunnu😮😮

  • @sujasabu3346
    @sujasabu3346 Місяць тому +62

    പൊന്നു സഹോദരാ ഒരു വീഡിയോ കണ്ടൊള്ളൂ സുരേഷ് ഗോപി വയനാട് വന്നിട്ടില്ല എന്നാണ് അയാൾ പറയുന് ചെളി വാരി എറിയുവാണ് എന്തിനു വേണ്ടിയിട്ടാണ് ഒരാളെ ചെളി വാരി എറിയുന്നത് ആർക്കുവേണ്ടിട്ടാണ് സ്ത്രീകളെക്കാൾ കഷ്ടമാണ് കുറ്റം പറയാൻ പുരുഷന്മാരും എല്ലാവരും ഒന്നുമില്ലാ കേട്ടോ ചിലത് ഒന്നാന്തരം കുടുംബ പിറന്ന സഹോദരന്മാരും ഉണ്ട് അവരൊന്നും ഇതുപോലെ ചെളിവാരി തേക്കില്ല എന്തൊരു കഷ്ടമാണ് ഇത്

    • @rajan2398
      @rajan2398 Місяць тому

      ഇത്രയും ദിവസം കഴിഞ്ഞാണ് വന്നത് എന്നാണ് പറഞ്ഞത്

  • @thressiammapaul9913
    @thressiammapaul9913 Місяць тому +16

    ഒരാളെ അടുത്ത് അറിയുന്നതിന് മുമ്പ് അവരെ കുറ്റം പറയാൻ പാടില്ല ദൈവം മനുഷ്യന് എല്ലാവർക്കും ഒരേ സ്വഭാവം അല്ല കൊടുത്തിരിക്കുന്നത് അതുകൊണ്ട് ആരും ആരെയും കുറ്റം പറയാൻ പാടില്ല ഒരാൾ ചിന്തിക്കുന്ന പോലെയല്ല വേറെ ഒരാളെ ചിന്തിക്കുന്നത് എല്ലാത്തിനും ഒരു സമയമുണ്ട് ദൈവം അനുഗ്രഹിക്കട്ടെ സുരേഷേട്ടാ വിഷമിക്കരുത് ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കൊള്ളട്ടെ എല്ലാം കാണുന്ന ഒരു ദൈവമുണ്ട് എല്ലാം കേൾക്കുന്ന ഒരു ദൈവമുണ്ട് അവിടുന്ന് നിശ്ചയിക്കും എല്ലാം, 🙏🙏

    • @lucythankachan5036
      @lucythankachan5036 Місяць тому +2

      എന്തിനാ സുരേഷ് ഗോപി വരുന്നത്

  • @user-du9yq9do1y
    @user-du9yq9do1y Місяць тому +12

    Nammalaareeyum കുറ്റം പറയാൻ പാടില്ല..... നമ്മൾ എല്ലാം thikanjavaaano...? അതുകൊണ്ട് ആരേയും വിലയിരുത്താൻ പാടില്ല... ഞങ്ങളുടെ വയനാട്ടിലേക്ക് വന്ന സുരേഷ്‌ഗോപി സാറിനെ സ്നേഹപൂർവ്വം ആദരിക്കുന്നു.... സാർ ഞങ്ങളിലൊരാളായി ജീവിച്ച ഒരുപാട് പേര് പോയി.... ഒരുപാട് പേര് ഒറ്റപ്പെട്ടു പോയി.... അവരേ രക്ഷിക്കണം....കൊടുക്കാൻ ഞങ്ങളെ കയ്യിലൊന്നുമില്ല.... 🥹🥹🥹ആ ഒരു സങ്കടമേ ഉള്ളൂ സാർ.... ഇങ്ങൾ പോളിയാണ് സാർ.....

  • @vachysdiaries2283
    @vachysdiaries2283 Місяць тому +90

    അദ്ദേഹം കഴിഞ്ഞ ആഴ്ച ന്യൂമോണിയ കടുത്ത പനി ബാധിച്ച് ആശുപത്രിയിലായിരുന്നു ! മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്തില്ല! ABC യുട്യൂബ് ചാനൽ റിപ്പോർട്ട് ചെയ്തു

    • @user-im4vy8ov5x
      @user-im4vy8ov5x Місяць тому +7

      ആരോട് പറയാൻ .

    • @abbasrabbani2905
      @abbasrabbani2905 Місяць тому +5

      Aano gopikku perid menses aayathayathu ennu kettu

    • @user-xm8xo1mg8b
      @user-xm8xo1mg8b Місяць тому +4

      Yesss....sudapikle konde cheetha paryepkendaaa...
      Mathammathram nooki support cheyuna oru vargam

    • @ajayCL-m5v
      @ajayCL-m5v Місяць тому +3

      @@abbasrabbani2905 athu ninte veetile pennungalkku alleda atho ninakkum varumo kalla koye😂

    • @behappy918
      @behappy918 Місяць тому

      Pnumonia pidicha al purathi eragi nadako

  • @dkresearchanalysis2576
    @dkresearchanalysis2576 Місяць тому +64

    കേന്ദ്രമന്ത്രി ജോർജ് കുര്യൻ അവിടെ ക്യാമ്പ് ചെയ്തു ഏകോപനം നടത്തുന്നുണ്ട്. മാപ്രകൾ മനഃപൂർവം വാർത്ത കൊടുക്കാതെ ഒഴിവാക്കി....

    • @hyderdilkush1113
      @hyderdilkush1113 Місяць тому

      @@dkresearchanalysis2576 അത് ശരിയാണ്. മോടി എല്ലാം ജോർജിനെ ഏല്പിച്ചിട്ടുണ്ട്. കോപ്പർ കോവിക്ക് അവിടെ റോളില്ല.. സങ്കികൾ തന്നെ കോവിയെ പഞ്ഞിക്കിട്ടു തുടങ്ങി.എട്ടുകാലി കോപ്പർ കോവി തമ്പ്രാൻ ചമഞ്ഞു വന്നു വളിയും വിട്ടു മടങ്ങി പ്പോയി. ശരിക്കും ഒരു ദേശീയ ദുരന്തമാണ് ഞരമ്പൻ..
      ആണുങ്ങൾ വന്നു,. വലിയ തുക യും ഓഫർ ചെയ്തു.ഞരമ്പൻ മരം 10 പൈസ കൊടുത്തിട്ടില്ല. പോപ്പും, ബൈഡെനും വരെ അനുശോചനം അറിയിച്ചു രംഗത്ത് വന്നു.
      ഞരമ്പനു മാത്രം നേരം വെളുത്തിട്ടില്ല. തൃശൂർകാർക്ക്, സഭക്കും
      താന്തോഷമായില്ലേ... 😂

    • @BabyBabypk
      @BabyBabypk Місяць тому +1

      丹aaaaaaaaaa

    • @BabyBabypk
      @BabyBabypk Місяць тому +1

      Aaa

  • @Happy_7998
    @Happy_7998 Місяць тому +102

    ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടവർക്കും രാഷ്ട്രീയ അടിമകൾക്കും ഇന്നലെ 3 കോടി പ്രഖ്യാപിക്കുന്നത് വരെ മോഹൻലാൽ ആയിരുന്നു ഇര,ഇന്ന് തൊട്ട് സുരേഷ് ഗോപിയാണ്🙄

    • @sushanthapril
      @sushanthapril Місяць тому

      Its a rlte work. IT cells are working hard to defame BJP or ppl who takes sides with Right wings. Ever seen these media fallong behind mammooty the same way they fall behind suresh gopi n mohanlal??
      Ever seen social media sections targetting Mammootty for his responsibility on society?? There is proepr agenda working on the same.

    • @hyderdilkush1113
      @hyderdilkush1113 Місяць тому +15

      ഇവനാണോ ഇര. ഇവൻ വിരയാണ്..😂

    • @sushanthapril
      @sushanthapril Місяць тому

      @@Happy_7998 the UA-cam is deleting most of the right wing supported comments

    • @sushanthapril
      @sushanthapril Місяць тому +2

      @@Happy_7998 right wing supported comments just vanish

    • @moonlitbelle
      @moonlitbelle Місяць тому +16

      നിങ്ങള് പറയുന്ന പ്രത്യേക വിഭാഗമാണ് അവിടെയുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നവരിൽ അധികവും. നിങ്ങളും നിങ്ങളുടെ നേതാക്കളും സുരക്ഷിത സ്ഥാനങ്ങളിൽ ഇരുന്നു പറ്റുന്ന പോലെ വിഷം ചീറ്റിക്കൂ. ഒരു വ്യത്യാസവുമില്ലാതെ എല്ലാവരും ഒരുമിച്ച് കഴിഞ്ഞ ഒരു നാട്ടിൽ ആണ് ഈ ദുരന്തം സംഭവിച്ചത്. അവിടെയെങ്കിലും നിങ്ങളെ പോലുള്ളവരുടെ ദുഷിച്ച മനസ്സുമായി ചെല്ലരുത്.

  • @athulkrishna8524
    @athulkrishna8524 Місяць тому +14

    ഇപ്പോഴും രാഷ്ട്രീയകരുക്കൾ നീക്കി ഇനിയും ദുരന്തങ്ങൾ വരുത്തി വെക്കാതെ ഇനിയും ഉറ്റവരെ അറിയാതെ കിട്ടാതെ വിഷമിക്കുന്ന ജീവൻ ഉണ്ടെങ്കിലും മരിച്ചു ജീവിക്കുന്ന വയനാടിന്റെ മക്കളെ ചേർത്ത് പിടിച്ചു അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ നോക്ക്... Suresh gopi sir അവിടെ വരാഞ്ഞതിന് എന്തെല്ലാം കുറ്റങ്ങൾ ആണ് ഓരോ മാധ്യമ പ്രവർത്തകർ യുട്യൂവ് ചാനെൽ എല്ലാം ആഘോഷം ആക്കിയത്... ഇത്രയും ദുരന്തങ്ങൾ വന്നിട്ടും പഠിക്കാത്ത കുറെ മനുഷ്യർ 🥹🥹🥹🥹🥹🥹🥹🥹🥹

  • @user-yw7dc5lc8t
    @user-yw7dc5lc8t Місяць тому +1

    കഷ്ടം ഇപ്പോ വന്നലോ ഇത്രയും കരുതിയില്ല നല്ല മനുഷ്യൻ എന്ന് കരുതി തെറ്റിപോയോ എന്ന് ഒരു സംശയമായി പോയി😢😢😢

  • @rajithaganesh7296
    @rajithaganesh7296 Місяць тому +41

    ഇനി വേറെ എന്തെങ്കിലും കണ്ട് പിടിക്കും നടന്നാ പോയേ ഓടിയല്ല പോയേ കരഞ്ഞില്ല എന്നൊക്കെ

  • @puttus
    @puttus Місяць тому +59

    ഒരു പ്രത്യേക വിഭാഗത്തീൽ പെട്ടവരുടെ ഉരുൾപൊട്ടലിനേക്കാൾ വലിയ കുരുപൊട്ടൽ 😂😂😂😂😂 ആരംഭിച്ചു

    • @rajithanbrchandroth4043
      @rajithanbrchandroth4043 Місяць тому

      Rahul Gandhi vannappol ethu vibhagathi na kurupottiye😬😡appol thirichukittumbol mongaruth😬😡

    • @hyderdilkush1113
      @hyderdilkush1113 Місяць тому

      @@puttus ചില പ്രത്യേക വിഭാഗത്തിൽ പെടാത്ത മതക്കാർക്ക് കരപ്പനാണ്. ചൊറിഞ്ഞു രസിക്കുന്നത്
      ഒരു സുഖമാണ്.വരട്ടു ചൊറി മാന്തുന്നതാണ്, ലോകത്തിലെ ഏറ്റവും നല്ല സുഖം എന്ന് ബേപ്പൂർ സുൽത്താൻ മുൻപ് പറഞ്ഞിട്ടുള്ളത് ചില പ്രത്യേക മത വിഭാഗത്തിൽ പെടാത്തവരെ ഉദ്ദേശിച്ചാണ്.. 😂

  • @ebinjoebin3188
    @ebinjoebin3188 Місяць тому +44

    അദ്ദേഹത്തെ വെറുതെ അപമാനിക്കാതെ അദ്ദേഹം എന്താണ് ചെയ്യുന്നത് എന്നു വിലയിരുത്തി സംസാരിക്കു 🙏

    • @Njanshalu
      @Njanshalu Місяць тому

      Oru koppu cheyilla.. He is totally useless

    • @Stayreality
      @Stayreality Місяць тому +1

      വിലയിരിത്തുന്നുണ്ട്. അതുകൊണ്ടാണ് അയാൾ അഭമാനിതനാവുന്നത്.🙏

    • @lucythankachan5036
      @lucythankachan5036 Місяць тому +2

      മുഖ്യമന്ത്രിയാപമാനിക്കാം അല്ലേ

    • @user-hh5tk3vv5g
      @user-hh5tk3vv5g Місяць тому

      മുഖ്യമന്ത്രി അപമാനിക്കാം അല്ല്യോ

    • @ebinjoebin3188
      @ebinjoebin3188 Місяць тому

      @@user-hh5tk3vv5g മുക്കിയ മന്ത്രി അല്ലെ... അവിടെ വന്നു ദുരിതാശ്വാസ ക്യമ്പിൽ പോലും കേറാത്ത മനുഷ്യൻ അയാൾക്ക്‌ കിട്ടണം 🤣

  • @user-ji7ni2xz7f
    @user-ji7ni2xz7f Місяць тому +27

    കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായ വയനാടിനെ പൂർണ്ണമായും സംരക്ഷിക്കുവാൻ വേണ്ടി സംസ്ഥാന ഗവൺമെന്റ് നോടൊപ്പം കേന്ദ്ര ഗവൺമെന്റ് മുൻപന്തിയിൽ ഉണ്ടാകുമെന്ന് സുരേഷ് ഗോപിജി അവിടെ ഉറപ്പു കൊടുക്കുന്നു കേന്ദ്ര ഗവൺമെന്റില്‍ നിന്ന് എല്ലാവിധ സഹായങ്ങളും വയനാട്ടുകാർക്ക് പ്രതീക്ഷിക്കാം

    • @Shapsshaps
      @Shapsshaps Місяць тому

      റിയാസ് തന്നു കേണ് ആണ് അല്ലോ സംസാരിക്കുന്നത് ഇത്ര പേടിയോ ഇയാളെ ഇയാളുടെ ഒരു ഹെല്പ് വേണ്ട എന്ന് പറഞ്ഞു വിട്ടു എന്തിന് ആണ് ഇങ്ങനെ ഒകെ സമയം ആകുമോ എന്ന് പറഞ്ഞു പോയ ആൾ എന്തിനാ ഇപ്പോൾ വനെ

    • @Joeva-el2gt
      @Joeva-el2gt Місяць тому

      Ji paranju onnu visit adichu karangi varaan, athu kondu njaan vannu...😢

  • @abhishekk8392
    @abhishekk8392 Місяць тому +12

    *FULL SUPPORT TO SG❤❤*

  • @user-kt8gz8uh1m
    @user-kt8gz8uh1m Місяць тому +17

    ഒരാളെ പറ്റി കുറ്റം പറയുമ്പോൾ ഓർക്കുക നമ്മൾ എല്ലാ തികഞ്ഞവര ആണോ

  • @saneeshsanu1380
    @saneeshsanu1380 Місяць тому +21

    സുരേഷേട്ടൻ🔥

  • @user-oy3ce9yk6g
    @user-oy3ce9yk6g Місяць тому +38

    ഷോ കാണിക്കാനല്ല കേന്ദ്രമന്ത്രി പോകേണ്ടത് എന്ന് തെളിയിച്ചു🙏 ആവശ്യാനുസരണം തക്കസമയം വരുമ്പോൾ എത്തുക എന്നതാണ് ഉത്തമം🙏🙏 വ്യക്തിപരമായി എന്റെ അഭിപ്രായം അറിയിക്കുന്നു.

    • @abdurahman8636
      @abdurahman8636 Місяць тому +3

      പനിയായിട്ട മാഷെ എത്താൻ താമസിച്ചത്

    • @user-hh5tk3vv5g
      @user-hh5tk3vv5g Місяць тому

      ​@abdurahman8636ഒന്ന് ചുമ്മാതിരി

    • @SnehaSnehasaniya
      @SnehaSnehasaniya Місяць тому

      അതൊക്കെ വെറും നുണയാണ് ​@@abdurahman8636

    • @Mirror142
      @Mirror142 Місяць тому

      😂😂😂😂

  • @jayaraje8727
    @jayaraje8727 Місяць тому +1

    വയനാട്MPവന്ന് പോയി. ഇനിയും വരും പോകും. എല്ലാവരും മനസിലാക്കുക . കേന്ദ്ര മന്ത്രി സുരേഷ് ഗോപി പാവങ്ങൾക്കൊപ്പം❤❤❤❤❤❤❤

  • @RajanPullancheri
    @RajanPullancheri Місяць тому +27

    പിണറായി വന്നത്. മാസത്തിൽ വാടകകൊടുക്കുന്ന. ഹെലികോപ്റ്ററിൽ ആണോ. വന്നത്. ലിഫ്റ്റ്. വച്ച. ബസിൽ ആണോ. ഞാൻ കണ്ടില്ല.

  • @farookfarook7916
    @farookfarook7916 Місяць тому +1

    ഇവരൊക്കെ പറയുന്നതല്ല സഹോദരന്മാരെ,
    ഇവരെ കൊണ്ട് എന്തെങ്കിലും സമൂഹത്തിനു എന്തേലും കിട്ടിയാൽ കിട്ടി 🙏

  • @divakaranpn8363
    @divakaranpn8363 Місяць тому +3

    സുരേഷ് വളരെ വൈകി.കേന്ദ്ര മന്ത്രി ആയി നിങ്ങളെ ആരും കണ്ടിരുന്നില്ല ലോക്സഭാ റിസൾട്ട് വരുന്നത് വരെ.നിങ്ങളുടെ പൊന്നോമന മരിച്ചപ്പോൾ കേരളക്കരയിലെ ഓരോ മനുഷ്യനും വേദനിച്ചു.കണ്ണീർ വാർത്തു..മോനിഷ മരിച്ചപ്പോഴും..ജയൻ മരിച്ചപ്പോഴും...നിങ്ങള്ക് 5 മക്കൾ ഭാര്യ എന്നൊക്കെ ചാനെലിൽ വന്നു കരയുന്നതും ധാർഷ്ട്യത്തോടെ പല മലയാളികളും അമ്മ പെങ്ങൾ എന്നില്ലാതെ പെരുമാറുന്നതും കണ്ടൂ.ഇത്രമാത്രം നികൃഷ്ടനാവാൻ നിനക്ക് ലജ്ജയില്ലേ?

    • @jayasreekumar8610
      @jayasreekumar8610 Місяць тому

      എന്ത് അറിഞ്ഞിട്ടാണ് ഒരാളെ കുറ്റം പറയുന്നത്. Hospitalized ആയിരുന്ന ഒരാൾ എങ്ങനെ വരുമായിരുന്നു. ഡിസ്ചാർജ് ആയ ഉടൻ തന്നെ പുള്ളി വയനാട്ടിൽ എത്തി. ഒരാളെ കുറ്റം പറയുമ്പോൾ നമ്മളും എല്ലാം തികഞ്ഞവർ ആണോ എന്ന് ചിന്തിക്കണം

  • @moncypauldanieldaniel149
    @moncypauldanieldaniel149 Місяць тому +23

    സുരേഷ് പൊളിയാ. അഭിനയത്തിൽ ഓസ്കാർ കിട്ടും..

    • @aneeshkannan8582
      @aneeshkannan8582 Місяць тому

      സതൃം😂🎉സതൃം👋👋👋👋🙏🤙🐑🐑🐑🐑🥀🥀🥀🥀🥀🥀🥀🙆‍♀️🤑👍

  • @SnehaSnehasaniya
    @SnehaSnehasaniya Місяць тому +2

    അയ്യോ ഈ കിഴങ്ങൻ എന്തിനാ ഇപ്പോൾ വന്നത് 😡😡

  • @vasanthynn2901
    @vasanthynn2901 Місяць тому

    Enthokke aayirunnu..oro channel kaarude vaarthakal..ivaronnum ithu kaanukayo onnum parayukayo cheyyilla..vivaradhoshikal allaathe entha ivareyokke vilikendath..njangalude Thrissurinte Abmaanam..Shri..Suresh gopi...❤ god bless you..🙏🙏🙏

  • @user-wo9zj5ts5d
    @user-wo9zj5ts5d Місяць тому +5

    ❤❤❤❤❤

  • @shihabcheekappally8843
    @shihabcheekappally8843 Місяць тому +60

    അഹങ്കാരം അവിടെ കാണിക്കാതെ ആ പാവങ്ങൾക്ക് Central government ന്റെ സഹായങ്ങൾ maximum വാങ്ങി ക്കൊടുക്കുക.

    • @user-xm8xo1mg8b
      @user-xm8xo1mg8b Місяць тому +31

      Athu ayalke ariyam....poyiii pani nooku koyaaa

    • @gopalakrishnamani6781
      @gopalakrishnamani6781 Місяць тому +21

      Athinu ninte upadesam venda.ayalkkariyam engineya cheyendath enn tto

    • @Happy_7998
      @Happy_7998 Місяць тому +23

      അത് വാങ്ങി കൊടുത്തോളും,താങ്കളുടെ ശുപാർശ വേണ്ട😏

    • @alexsamuel4876
      @alexsamuel4876 Місяць тому +14

      തൃശൂർ അഭിമാനം തൃശൂർ എംപി ആയിരുന്നിട്ട് കൂടെ വയനാട് എംപിയുടെ കൂടെ ഉത്തരവാദിത്വം ഏറ്റെടുക്കുക ഈശോ അനുഗ്രഹിക്കട്ടെ

    • @behappy918
      @behappy918 Місяць тому

      Oh agh polliy😂😂sloooo​@@gopalakrishnamani6781

  • @Sanjay72071
    @Sanjay72071 Місяць тому +5

    SG❤

  • @ilavarasanjayaraman6175
    @ilavarasanjayaraman6175 Місяць тому +8

    The reason is because of lalettan's arrival and service to the impacted family and area that was happened yesterday.

    • @User67578
      @User67578 Місяць тому

      No ഇദ്ദേഹം ആശുപത്രിയിൽ ആരുന്നു.

  • @naveenkumarkc2213
    @naveenkumarkc2213 Місяць тому +5

    SG MIms hospital admit ayerunnu ellavarkum ariyamalo Fever ayett

    • @s_v_m8150
      @s_v_m8150 Місяць тому

      ചത്തില്ലല്ലോ എന്നിട്ടും

    • @utharanair
      @utharanair Місяць тому

      ​@@s_v_m8150but why????

  • @hussainmp1606
    @hussainmp1606 Місяць тому +4

    ചളി ചവിട്ടേണ്ട കാറിൽ ചളി യാകും

    • @Kuriakose-ts2xq
      @Kuriakose-ts2xq Місяць тому

      Thottikku eppozhu appiyude chintaye ullu😂😂

  • @rakeshcr7704
    @rakeshcr7704 Місяць тому +19

    സുരേഷ് ഗോപി🔥🔥🔥🔥

  • @GLOVESBP
    @GLOVESBP Місяць тому +5

    രാജ്യം സമാനതകൾ ഇല്ലാത്ത ദുരന്തം നേരിടുമ്പോൾ ബിന്നതങ്ങൾ മറന്നു ഐയ്ക്യത്തിന്റെ കുഞ്ഞു സംഭഷണങ്ങൾ, പറയാനും കേൾക്കാനുമുള്ള സന്മനസ്സുകൾ ദുരന്ത തിന്റെ
    വ്യാപ്തിയും ഭീകരതയും വ്യക്തമാക്കുന്നു. ഇതാണ്
    കേരളം ഇങ്ങിനെയാണ് കേരളീയർ ഈ അവസ്ഥയിൽ
    ഇടപെടലുകൾ പ്രതീക്ഷിക്കുന്നതു. ഒന്നും തന്നില്ലെങ്കിലും, തരുന്നവരെ
    പുച്ഛിക്കാതെയും, അവരെ
    പിന്തിരിപ്പിക്കാതെയും മാത്രം
    സന്മനസ്സ്.
    കാണാത്തായവരെ എത്രയും പെട്ടെന്ന്, പരുക്കെറ്റ വരുടെ
    മുറിവുകൾ എ ത്രയും പെട്ടെന്ന്
    സുഖംമാകട്ടെ ജീവൻ പൊലിഞ്ഞവരുടെ സ്മരണയ്ക്ക് ആദരാഞ്ജലികൾ 🌹🙏🌹
    വയനാട്ടിൽ സൈന്യം തീർത്ത ബെയ്ലി
    പാലം ഡൽഹി വരെ ഇനിയും നീട്ടി യിട്ട് വേണമോ ഇതൊരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ എന്നു ആശങ്കപ്പെടുന്നു.

  • @keralatravelvlogjohaan6040
    @keralatravelvlogjohaan6040 Місяць тому +8

    Minister Suresh gopi ❤❤❤❤❤❤

  • @abv3855
    @abv3855 Місяць тому

    ഈ സമയവും രാഷ്ട്രീയ കുത്തിത്തിരുപ്പോ 🤦‍♂️🤦‍♂️🤦‍♂️😥

  • @CyriacMathew-vc1ej
    @CyriacMathew-vc1ej Місяць тому +13

    തമ്പുരാന്റെ ശരീരത്തിൽ ചെളി പറ്റാതെനോക്കണം ബ്രാമണർ അല്ലാത്തവർ ശരീരത്തിൽ സ്പർശിക്കാതെ ശ്രദ്ധിക്കണേ

    • @chandrashekaraks5349
      @chandrashekaraks5349 Місяць тому +2

      Mr. Id... , please tell me how many caste sub caste are in among your Christians. Are you allowing converted back class people to enter into main channel of your church's

    • @utharanair
      @utharanair Місяць тому

      Pneumonia ayirunnille shgkku

  • @vaisakhshaji8900
    @vaisakhshaji8900 Місяць тому +1

    JAI JAI SURESH JI👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @adhithadhith6417
    @adhithadhith6417 Місяць тому

    👍

  • @sunishpk6514
    @sunishpk6514 Місяць тому +6

    നല്ല അഭിനേതാവ്......❤❤❤

    • @rahulraj.r5485
      @rahulraj.r5485 Місяць тому +1

      Gendi yum pinarayi um alle. Ath pine parayenda karyam illalo koya

  • @RO_SHAN.578
    @RO_SHAN.578 Місяць тому +7

    മോഹൻലാൽ effect....

    • @cinemaanews5507
      @cinemaanews5507 Місяць тому +2

      Dai sg anu vayanattinu vendi enthelumookke cheythath .baaki ullavarokke oru aapakadam Vannappo ethiyavar qnu

    • @MohammedAadhil10
      @MohammedAadhil10 Місяць тому

      andi

  • @aishuram369
    @aishuram369 Місяць тому +1

    Arokke enthokke paranjalum sg ishttam❤ kaaranam ayal oru nalla manushyananu.. Rashtriyathinte peril ellarum ayale thalli parayunnathu sheriyalla... Adheham vendathu cheyyum.. Sg angine aanu

  • @pradeepj9891
    @pradeepj9891 Місяць тому

    ചേട്ടാ അഭിനയം ഗംഭീരം കാര്യം കാണുന്നവരെ നാരായണ കാര്യം കണ്ടുകഴിഞ്ഞു കൂരായണ ഇതാണ് നിങ്ങളുടെ അവസ്ഥ നാണമില്ലല്ലോ 🙏🏽🇮🇳🇮🇳

  • @zareengeorge8753
    @zareengeorge8753 Місяць тому +3

    For what??

  • @parameswaranpm8354
    @parameswaranpm8354 Місяць тому +1

    Suresh Anna.... Take care of Health....

  • @viji4917
    @viji4917 Місяць тому +4

    ഓ തമ്പുരാൻ എത്തിയോ..

  • @priya-si5kb
    @priya-si5kb Місяць тому +1

    ❤❤❤❤❤❤suresh gopisir❤❤❤❤❤

  • @rajeshkandot
    @rajeshkandot Місяць тому +1

    paavam suresh karayukaya kaanumbo thanne vishmaavunnu

  • @Neelakannan777
    @Neelakannan777 Місяць тому +2

    Ethavana SG ye kanumbo moolakuru pottunathu....
    Ee negative comment idunnavanmar adhehathinu etrayum divasam enthayirunnu ennanweshichoo
    Kadutha viral fever karanam delhi hospital aayirunnu
    SG jayichathinte krimikadi maratha kure commikalum sudappikalum kashtam....
    Enna nigal poyi avide nannak adinulla chankurappu aarkengilum undo...
    Swayam kazhivillathavanmar mattullavarude kazhivu theliyikkan nadakunnu
    Verutheyalla malayali nannavathee

  • @rashep.a478
    @rashep.a478 Місяць тому +3

    എന്ത് കാണാനാ

    • @rahulraj.r5485
      @rahulraj.r5485 Місяць тому

      Kanan alla enthann avide cheyendath ath cheyukayum cheyunund. Kammi congi maari erunn urakke karayuka ketto

  • @hareeshtp7530
    @hareeshtp7530 Місяць тому +3

    Vayanattilekk sureshgopikki swagetham. ❤❤❤❤❤❤❤❤❤❤❤❤❤❤.

  • @nizarabubaker1511
    @nizarabubaker1511 Місяць тому +14

    ഭൂരിപക്ഷ ഗോപി യുടെ പ്രകടനം soon.....
    എല്ലാവർക്കും തമ്പുരാന് വഴി മാറി കൊടുത്തു സ്പർശന സാഹചര്യം ഒഴുവാക്കുക..
    അടിമകൾ.. ആർത്തു വിളിപ്പിൻ.. ഗോപി തമ്പുരാൻ നീണാൾ വാഴട്ടെ.."

    • @nizarabubaker1511
      @nizarabubaker1511 Місяць тому +1

      @Ajnjathan24 .
      ദുരന്ത ഭൂമിയിൽ നിന്നും തകർന്നു പോയവരെ കോരി എടുക്കുവാൻ അവർ മുമ്പിൽ ഉണ്ടാ യിരുന്നു...
      കളസമിട്ടു ശാഖയിൽ കവാത്തടിക്കുന്ന ഒറ്റ rss ശാഖ കുഞ്ഞുങ്ങളെ അവിടെ കണ്ടില്ല...
      ന്യൂനപക്ഷ, ഭൂരിപക്ഷ തൂക്കം നോക്കി രക്ഷ പ്രവർ തനം നടത്തുന്ന devils കളിൽ നിന്നും എന്തു മനുഷ്യ നീതി.....
      ആർത്തു വിളിക്കുക.... "ഗോപി തമ്പുരാൻ ജയ..."

    • @jayapb1053
      @jayapb1053 Місяць тому +1

      Kaakka karachil,, urakke karayoo koyaaaaa

    • @satheeshnavaneetham4163
      @satheeshnavaneetham4163 Місяць тому

      ​@@nizarabubaker1511അതൊക്കെ നമ്മ ൻ്റെ രാജ്യം നേടി എടുക്കാൻ ഉള്ള സുഡാപ്പികളുടെ കളുടെ തന്ത്രം ആണെന്ന് ആർക്ക അറിയാത്തത് .. വിശ്ശസം ഉണ്ടാക്കിയെടുക്കുക അതാണ് എല്ലായിടത്തും ഇവന്മാരുടെ പരിപാടി ..

    • @utharanair
      @utharanair Місяць тому

      ​@@nizarabubaker1511njangalde areayil ninnu rss inte Vishwabharati vandikal adutha divasam poyirunnu, areayil pirivitt 600 blankets anu kondupoyirumnath

    • @nizarabubaker1511
      @nizarabubaker1511 Місяць тому

      @@utharanair
      ദുരിത ആശ്വാസം ആർക്കും safe zone നിന്നും ചെയ്യാം...!!
      But.
      രക്ഷാ ദൗത്യ ത്തിൽ ,എന്തു കൊണ്ടു അവർ പങ്കു എടുത്തില്ല..
      ഒറ്റ ഉത്തരം ....രക്ഷിക്കേണ്ടവരായി
      അവരിൽ ആരും തന്നെ ഇല്ലായിരുന്നു..
      Becuse.. അവർ കൂടുതലും ന്യൂനപക്ഷ സമുഹമായിരുന്നു....!!!

  • @rosilykappani3577
    @rosilykappani3577 Місяць тому +16

    🎉 ഈ കോമാളിയെ എനിക്കിഷ്ടമല്ല ഞാൻ വോട്ടും കൊടുത്തില്ല

    • @GOLDENSUNRISE-369
      @GOLDENSUNRISE-369 Місяць тому +7

      ഞഞ്ഞായി 😡😡😡
      നീയൊന്നും വോട്ട് തന്നാലും മാണ്ട

    • @Neelakannan777
      @Neelakannan777 Місяць тому +5

      Aayooo nee vote kodukathondu adheham thottu poyi

    • @yjjhgff4979
      @yjjhgff4979 Місяць тому +4

      ആരാ കോമാളി എന്ന് നീ തന്നെ സ്വയം thelyichu😂

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr Місяць тому +2

      വലിയ കാര്യമായിപ്പോയി

  • @subairmm7122
    @subairmm7122 Місяць тому

  • @biniltb6562
    @biniltb6562 Місяць тому +2

    🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍

  • @lakshmis2908
    @lakshmis2908 Місяць тому +2

    😘😘🙏

  • @moncypauldanieldaniel149
    @moncypauldanieldaniel149 Місяць тому +17

    രാജാവ് വന്നോ സന്തോഷം 🙏🙏

    • @user-cf7ge1dt7b
      @user-cf7ge1dt7b Місяць тому +1

      Asooyapettittu karyamillado...... Pakaram vekkan mattoralilla.

    • @rahulraj.r5485
      @rahulraj.r5485 Місяць тому

      Aanalo.entha valla samsayavum und. Parayunath kettal thonum anger 5 varsham onnum cheyyathe nadanna aal aanenn. Ulipp undo mongalkokke.lesham ulipp. Rastriya thimiram

  • @JayasreeL-hq7dk
    @JayasreeL-hq7dk Місяць тому +10

    ഇന്നലെ മോഹൻലാൽ ചെയ്തതും ഒക്കെ കണ്ടപ്പോൾ സിനിമാമേഖലയിലും ഒറ്റപ്പെടും എന്നു മനസ്സിലായി അവസാനം അഭിനയിക്കാൻ വന്നിരിക്കുന്നു

  • @jinojustin2588
    @jinojustin2588 Місяць тому

    Jai Suresh Gopi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jinnetskaria
    @jinnetskaria Місяць тому +1

    Enthamavo vannathe😮😮😮😮😮

  • @sreejap4289
    @sreejap4289 Місяць тому +2

    SG❤❤❤❤❤❤❤❤❤

  • @antonyshabine
    @antonyshabine Місяць тому +4

    എത്തിയോ തമ്പുരാൻ.. ട്രോൾ മഴ അറിഞ്ഞു കാണും

    • @rahulraj.r5485
      @rahulraj.r5485 Місяць тому

      Vivaram ullavarkk enthukond vannila enn manasilai.aa manushyanu asukam Vann vayyathe kidakunna samayam aayond aanu varathe erunath. Ninte rashtriyam erakki kalikaruth. Ulip illathavane

  • @josep.cchacko7778
    @josep.cchacko7778 Місяць тому +29

    കേന്ദ്ര സഹമന്ത്രി എന്ന് പറയ്....

    • @sajendran1
      @sajendran1 Місяць тому +9

      സഹിക്കുന്നില്ല അല്ലെ 😂😅

    • @rahulraj.r5485
      @rahulraj.r5485 Місяць тому +3

      Vallatha karachil aanalodey

    • @Sanjay72071
      @Sanjay72071 Місяць тому

      Enthaada mantri mantri thanneya kuru iniyum potatte😂😂

    • @SivarajanccCc
      @SivarajanccCc Місяць тому

      നരേന്ദ്രമോദി അയച്ചതാടാ...😂😂😂

    • @gokulm1561
      @gokulm1561 Місяць тому

      @@SivarajanccCc Narendramodi oombaan ayachathaano? Edaa potaa avde duty kk nikkunna police kaarkkum ippo vanna kuresh kovikkum aviduthe food government kodukkuvalla dhurithaashwaasa fundil ninn kai ittu vaarunnathaa. Police duty ullavarkk station salary koodaathe aviduthe duty kk extra money dhurithaaswaasa fundil ninn thanneyaa. Ariyillel mindaand podey

  • @vijayalakshmyr2753
    @vijayalakshmyr2753 Місяць тому +2

    Suresh sir❤️❤️❤️🥰

  • @user-dh3ie4mg1d
    @user-dh3ie4mg1d Місяць тому

    ❤❤❤❤pattallakarke..Big.. salute.. orupade..thanks..nallamanasine

  • @naszraabdul1510
    @naszraabdul1510 Місяць тому +5

    എനി പനിയും ചുമയും ആ ക്കുട്ട ത്തിൽ ചർതിയും ഉണ്ടാകു ഇതുവരെ വരാത്തതിൻ്റെ. കാരണങ്ങൾ പറയണമല്ലൊ

    • @ajayCL-m5v
      @ajayCL-m5v Місяць тому

      Baakki ella mp maarum avide vannoda koye, Sureshetan vannittundel aa maattam avide prethibhalaikkum. Wayanadinte swantham MP vannathupolum 3 amm naaal aanu . Kendra mandri George Joseph aanu avide Baily palam nirmikkan vare nirdesham nalkiyatu Athum Modi paranjitu 4 days adeham avidethanne palam paniyum munpe durantha melhalayil poyi vendathu cheythu ninakkokke kuru pottunnillwda koye maranapetta sahodharangaleyorthu orunimisham kannuneer pozhikkada ninteyokke manasu ee samayathum politicsinum mathathinum adimapettu nadakkunnu duranthame🫵

    • @almighty422
      @almighty422 Місяць тому

      വയനാട് എംപി ആയ പപ്പു രണ്ടാം ദിവസം ആണ് വന്നത് പപ്പു എന്ത് വയനാടിന് നൽകി ഇത്രയും വലിയ കോടീശ്വരൻ അല്ലെ 🤣🤣🤣🤣

  • @smithashaju5886
    @smithashaju5886 Місяць тому +8

    എവിടെ പോയേട തെറി പറഞ്ഞ മധ്യമാക്കാർ

  • @aaaaak05
    @aaaaak05 Місяць тому

    Let not anyone in the media divide us on political lines, please!!!

  • @RatheeshmachyilRathees-yk8hl
    @RatheeshmachyilRathees-yk8hl Місяць тому +6

    Sg❤

  • @farookfarook7916
    @farookfarook7916 Місяць тому +1

    ആദ്യം ഈ മീഡിയ പൂ മക്കളെ ഒഴിവാക്കണം

  • @SuryaUnni-hf9ep
    @SuryaUnni-hf9ep Місяць тому

    വയനാട് കാരുടെ ദൈവം സുരേഷ് ഏട്ടൻ..

  • @AnandanM-lj4mu
    @AnandanM-lj4mu Місяць тому +1

    സുരേഷ് ഗോപിക്ക് എന്തെങ്കിലും ഒരു പണികൊടുക്കാൻ ഒട്ടനവധി വ്യക്തികളും മീഡിയകളും സദാ സമയം നോക്കിക്കൊണ്ടൊരിക്കുകയാണ്

  • @riyasce8027
    @riyasce8027 Місяць тому

    ബഡ്ജറ്റ് വരും ബഡ്ജറ്റ് പോകും ഇങ്ങനെയൊക്കെ ആരാ ജയിപ്പിച്ചു വിട്ടത് തോൽവിയാണ് ട്ടോ മഹാ തോൽവി

  • @user-sg1uv3sm1k
    @user-sg1uv3sm1k Місяць тому +1

    Enthinu pokaaa vargeeyatha parayano pls drohikaruth

  • @chandrikat4590
    @chandrikat4590 Місяць тому

    വിമർശനം കേട്ട് കേട്ട് നാണം കെട്ടു ബോധോദയം ഉണ്ടായ താവാം. അത്ര ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ ദുരന്തം അറിഞ്ഞ് അന്നില്ലെങ്കിൽ പിറ്റെ ദിവസമെങ്കിലും എത്തുമായിരുന്നു.

  • @GireeshKumar-m5q
    @GireeshKumar-m5q Місяць тому

    റിപ്പോർട്ട്‌

  • @prasanthprakasan3931
    @prasanthprakasan3931 Місяць тому +3

    ❤❤❤SG❤❤❤

  • @MaheshMahesh-tn3kn
    @MaheshMahesh-tn3kn Місяць тому

    അയ്യോ ഇയ്യാൾ അറിഞ്ഞല്ലോ san🎉

  • @travelraj7365
    @travelraj7365 Місяць тому +1

    SG💙💪🔥✊👍

  • @binu2375
    @binu2375 Місяць тому +17

    ഏറ്റവും വലിയ ദുരന്തം മുഖ്യനാണ്. 2018ൽ വീട് നഷ്ടപ്പെട്ടവർക്കു ഇനിയും കിട്ടിയില്ല. നവകേരള നിർമിതി എന്ന് പറഞ്ഞു ജനങ്ങളിൽ നിന്ന് വാങ്ങിയ flood cess എന്ത് ചെയ്തു. റോഡുകൾ ഒക്കെ ഇന്നും അങ്ങിനെ തന്നെ. ഇപ്പോൾ ജനങ്ങൾ ദുരിതാശ്വസ നിതിയിലേക്ക് പണം കൊടുക്കരുത് അർഹതപ്പെട്ടവർക്കു നേരിട്ട് കൊടുത്താൽ മതി എന്ന് പറഞ്ഞവരെ അറസ്റ്റ് ചെയ്യുന്നു. ജനങ്ങളാണ് എല്ലാം എന്ന് ഈ വർഗം മനസിലാക്കുന്നില്ല. കടം കേറി വീട് നഷ്ടപ്പെടുന്നവരുടെ കാര്യം എന്താ ഈ സർക്കാർ കാണാതെ പോവുന്നത്. Ldf പാർട്ടി mla ക്കു ഈ ഫണ്ടിൽ നിന്ന് പണം കൊടുത്ത കേസ് നടക്കുവല്ലേ. തെറ്റ് പറ്റിയാൽ അത് സമ്മതിക്കണം. എന്നാലേ ജനങ്ങൾ അംഗീകരിക്കു

  • @Hamzapphamza-q8z
    @Hamzapphamza-q8z Місяць тому +2

    അഭിനയം തുടങ്ങി

  • @pintoangamaly
    @pintoangamaly Місяць тому

    സുരേഷ് ഗോപി വളരെ വളരെ വളരെ വൈകി

  • @shamsudheenkcr8595
    @shamsudheenkcr8595 Місяць тому +3

    താടിയും മീശയും നല്ല കോമ്പിനേഷൻ😊

  • @rajeshkarunagapalli3462
    @rajeshkarunagapalli3462 Місяць тому

    അയാൾ ആ ദിവസം ശ്വാസം മുട്ടല് കാരണം ഹോസ്പിറ്റലിൽ ആയിരുന്നു അപ്പോൾ ആരോഗ്യം ഇല്ലാതെ എങ്ങനെ വയനാട്ടിൽ വരും

  • @sobhanarooth3068
    @sobhanarooth3068 Місяць тому

    ഇപ്പോൾ എന്തിനാ വരുന്നത്. അടക്കും കഴിഞ്ഞല്ലോ.

  • @moiduttyp5406
    @moiduttyp5406 Місяць тому +4

    എന്തെങ്കിലും പാവങ്ങൾക്ക് വാങ്ങി കൊടുക്കാൻ നോക്ക്

    • @almighty422
      @almighty422 Місяць тому

      പപ്പുവിനോട് പറയു എംപി അല്ലെ അതെന്തേ പറയാൻ പറ്റില്ലേ

  • @sajithsaji8835
    @sajithsaji8835 Місяць тому

    Trissur koduthu ippo santhoshsm 👍

  • @JessyBiju-tf8ti
    @JessyBiju-tf8ti Місяць тому +2

    സുരേഷ് ഗോപി ജയിച്ചു കഴിഞ്ഞപ്പോൾ ഒരുപാട് സ്വഭാവത്തിന് മാറ്റം വന്നു

  • @jeeja3822
    @jeeja3822 Місяць тому +2

    Sureesh gopi sir plz take care your health too

  • @gp6546
    @gp6546 Місяць тому

    Suresh Gopi representing Mp For Trissur, however Mr. George Kurian MP authorised by the central GOVT for take care information w.r. t. wybaynad lndslide

  • @jothibasu7043
    @jothibasu7043 Місяць тому

    കേന്ദ്രമന്ത്രി പോകുന്ന മണമടിക്കാൻ പോവാണ്

  • @abdulsamad-yp4cs
    @abdulsamad-yp4cs Місяць тому

    പുതിയ വീടുകൾക്കുള്ള വസ്തു, പ്രമാണം, പെർമിറ്റ്, നിർമാണം, സാമഗ്രികൾ മൂലധന തുക ഇവകളുടെ നികുതി ~25 % വരും. 1000 പഞ്ചായത്തിലെ ഓരോ വീട് നികുതി മാത്രം മതി സർക്കാരിന് സുരക്ഷിത മേഖലയിൽ 250 പുനരധി വാസത്തിന്.

  • @sandeepvk-rf7ps
    @sandeepvk-rf7ps Місяць тому

    ഫോട്ടോ നന്നായിട്ടുണ്ട്, നവരസങ്ങൾ പഠിച്ചത് കൂടിപ്പൊയി, പച്ചാളം ഭാസിയാണോ പഠിപ്പിച്ചത്

  • @sulochanar3041
    @sulochanar3041 Місяць тому +5

    അയാളെ ആളുകൾ വെറുക്കുമെന്ന ഘട്ടം വന്നപ്പോൾ അഭിനയം കാഴ്ച വയ്ക്കാൻ വന്നു. കൂടുതൽ നാറാതിരിയ്ക്കാനാണ് ദാനശീലനായ അഭിനയ ചക്രവർത്തിയെത്തിയത്.

    • @abdullakoya6596
      @abdullakoya6596 Місяць тому

      ഇനിയാരെങ്കിലും വെറുക്കാൻ ബാക്കിയുണ്ടോ? ഇത്രയും ദിവസം എന്ത സുഖമായിരുന്നു എന്ന് വ്യക്തമാക്കേണ്ടതല്ലേ?

    • @abdullakoya6596
      @abdullakoya6596 Місяць тому

      ഇനിയാരെങ്കിലും വെറുക്കാൻ ബാക്കിയുണ്ടോ? ഇത്രയും ദിവസം എന്ത സുഖമായിരുന്നു എന്ന് വ്യക്തമാക്കേണ്ടതല്ലേ?

  • @francisdevassy5763
    @francisdevassy5763 Місяць тому +4

    Why he is there? What is the necessity of him?

    • @anilkumar.c.m9135
      @anilkumar.c.m9135 Місяць тому +5

      He is authorised Central Minister...
      Let you know bloody.

    • @Happy_7998
      @Happy_7998 Місяць тому +3

      വയനാട്ടിൽ പോയാലും കുറ്റം പോയില്ലെങ്കിലും കുറ്റം,നിങ്ങളൊക്കെ എന്താ ഇങ്ങനെ😂😂

  • @thajunnisa4678
    @thajunnisa4678 Місяць тому +5

    ഒന്നും ചെയ്യാൻ ആഗ്രഹമില്ലെങ്കിലും ജനങ്ങളുടെ കമന്റ് മൂലം വന്നേ പറ്റൂ.. 😄😄😄

  • @bluebud296
    @bluebud296 Місяць тому +1

    Pulliyk health issues aayrunnu.. Athu manslaakkathae oronnu ivdae kidann 😏

  • @mehmoodmehmood5234
    @mehmoodmehmood5234 Місяць тому

    ആർക്ക് എന്ത് പ്രയോചനം ഒരു നാടകം മാത്രം