Kaalam Maari Kadha Maari | Mammootty, Shobhana, Adoor Bhasi, Sudha Chandran - Full Movie

Поділитися
Вставка
  • Опубліковано 27 кві 2021
  • Kaalam Maari Kadha Maari (Malayalam: കാലം മാറി കഥ മാറി) is a 1987 Malayalam film. It was directed by M. Krishnan Nair, written by Devan. V. and starring Mammootty, Shobhana, Adoor Bhasi, and Lalu Alex.[1][2] The film was produced by T. E. Vasudevan
  • Фільми й анімація

КОМЕНТАРІ • 280

  • @rethyvismaya1155
    @rethyvismaya1155 2 місяці тому +104

    8.4 2024 കാണുന്നു.. F.B യിൽ കുറച്ചു ഭാഗം കണ്ടിട്ട്.

  • @roby-v5o
    @roby-v5o 5 місяців тому +11

    പണ്ട് ടീവിയിൽ കണ്ടതാണ്❤️❤️ വീണ്ടും 2024.. ൽ തിരഞ്ഞു പിടിച്ചു കാണുന്നു 🎉🎉

  • @shalimasuresh6470
    @shalimasuresh6470 2 місяці тому +64

    2024 kanunavar unde

  • @pandalamsiraj8028
    @pandalamsiraj8028 Рік тому +13

    2018 മുതൽ ഞാൻ മുടങ്ങാതെ കാണുന്ന സിനിമ....
    അതിനുശേഷം മഹാ ജലപ്രളയം വന്നു. ജീവിതയാത്രകൾ എത്രയെത്ര മാറി മാറിപ്പോയി....
    ഈ സിനിമ മറക്കാൻ കഴിയില്ല....
    തിലകനും അടൂർ ഭാസിയും തമ്മിലുള്ള രംഗം ഓർത്ത് മനസ്സിൽ അന്ന് രാത്രിയിലും ഇന്നും എന്നും വേദന തോന്നുന്നു.....
    മുത്തലാക്ക് വിവാദം നിലനിന്നിരുന്ന കാലം
    ഒരിക്കലും ചെയ്യാൻ പാടില്ലാത്ത മുത്തലാക്ക്

  • @muneerktkolothuthodika962
    @muneerktkolothuthodika962 2 місяці тому +9

    ഇതൊക്കെ ആണ് സിനിമ...സമൂഹത്തിലെ ജീവിതങ്ങൾ തുറന്നു കാണിക്കുന്ന 👍🏻

    • @AfsalachuAfsal-oi6yf
      @AfsalachuAfsal-oi6yf Місяць тому

      👉🏻👉🏻6 may 2024 😍 Ith poleyulla nalla happy mood Movie name theercheyayum Parayan marakalle Jeevidham Thalkalikamalle

  • @powerofmind9791
    @powerofmind9791 Рік тому +23

    ഇതിലെ ചില വിഷയങ്ങൾ നമുക്കിപ്പൊ ലോജിക് ഇല്ലെന്ന് തോന്നാം പക്ഷെ പണ്ട് സമ്പന്നർ സാധാരണക്കാരോട് ഇങ്ങനെയൊക്കെയാണ് പെരുമാറിയിരുന്നത്

  • @nishwakunnummal4143
    @nishwakunnummal4143 5 місяців тому +30

    2024 il kanunnavarundo

  • @riderfaizi2558
    @riderfaizi2558 10 місяців тому +15

    സൂപ്പർ പടം, അന്തസ്, അഭിമാനം ഇതൊക്കെ നോക്കിയിട്ട് കഴിച്ചാൽ താ ഇതാണ് അവസ്ഥ.....അയൽവാസി ആയാൽ ഇങ്ങനെ ആവണം

  • @statuscreations6479
    @statuscreations6479 Рік тому +32

    ശോഭന എന്തൊരു ഭംഗി..

  • @dreamslight8600
    @dreamslight8600 5 місяців тому +3

    First ടൈം കാണുന്നു സൂപ്പർബ് old കാലം എന്ത് രസം 💙 ലൊക്കേഷൻ സൂപ്പർബ്

  • @anwarozr82
    @anwarozr82 10 місяців тому +7

    മണിത്താലി, കാലം മാറി കഥ മാറി... ഈ രണ്ട് പടങ്ങളും ഏകദേശം ഒരേ wavelength മൂവീസ് ആണ്

    • @Zcreations143
      @Zcreations143 8 місяців тому +2

      മണിയറ എന്ന മൂവിയും

  • @rahmathrahmath6570
    @rahmathrahmath6570 2 роки тому +113

    2022ൽ കാണുന്നവരുണ്ടോ

  • @thasni9916
    @thasni9916 Рік тому +15

    2022ൽ ആണ് ഞാൻ കാണുന്നത്. ഞാൻ ജനിക്കുന്ന മുന്നേ ഇറങ്ങിയ ഫിലിം ❤. ഇന്നേക്ക് 35 year ആയി ഈ പടം ഇറങ്ങിയിട്ട്.. മമ്മൂട്ടിക് അന്ന് 35 age. ശോഭനക്ക് 17😃.. നല്ല movie 🤗

    • @azeem9517
      @azeem9517 Рік тому +1

      Njan inn kanunnu

    • @mammys572
      @mammys572 Рік тому +2

      അയിന് എന്ത് വേണം

    • @stiginaloysius4279
      @stiginaloysius4279 2 місяці тому

      ​@@mammys572 poyi chorim kuthi erikku ethu ingana kure fake id

    • @ranjithck5045
      @ranjithck5045 2 місяці тому

      നല്ല കാര്യം 😜

    • @Sagn123
      @Sagn123 Місяць тому

      ​@@mammys572😂😂😂

  • @azeem9517
    @azeem9517 Рік тому +25

    മമ്മൂട്ടിയ കാൾ എനിക്കിഷ്ടപെട്ടത് ലാലു അലക്സിനെയാ

  • @muhammedrafi8141
    @muhammedrafi8141 Рік тому +23

    2023ൽ കാണുന്നവർ

  • @shahalashahala6290
    @shahalashahala6290 Рік тому +6

    ഈ സിനിമയുടെ പേരുപോലെ തന്നെ. ഇപ്പൊ കാലവും കഥയും മാറി ഇത് സ്നേഹിച്ചാൽ കഷായം കൊടുക്കുന്ന കാലം

  • @user-jy8to2pe4q
    @user-jy8to2pe4q 2 роки тому +25

    Annnathe cinemak kadhayundayrnu, inum jeevanulla nalla kadhakal...

    • @midlu89
      @midlu89 2 роки тому

      Correct

    • @omanababu4643
      @omanababu4643 Рік тому

      @@midlu89 1Copied text is stored in the clipboard for 1 hour.

    • @beenaabraham2243
      @beenaabraham2243 Рік тому

      പണ്ട് ഏതോ weekiliyil വന്ന നോവൽ ആയി തോന്നുന്നു

    • @joyous764
      @joyous764 10 місяців тому

      അന്ന് ചുട്ടുപൊള്ളുന്ന അനുഭവങ്ങളുണ്ടായിരുന്നു. 40 ്തിന് മുകളിൽ പ്രായമുള്ള ഓരോ രുത്തർക്കും ഉണ്ടാകും സിനിമ ഉണ്ടാക്കാൻ പറ്റിയ കഥ

  • @salahudeenpk7636
    @salahudeenpk7636 6 місяців тому +3

    അയൽവാസിയുടെ കടമ ബോധ്യപ്പെടുത്തുന്ന സിനിമ❤

  • @firosk1425
    @firosk1425 2 роки тому +44

    പാട്ടുകൾ വളരെ നന്നായിട്ടുണ്ട്🌹🌹

  • @ayshaashraf8701
    @ayshaashraf8701 Рік тому +176

    2023 ൽ കാണുന്നവർ ആരേക്കെ ഞാൻ ഒര് പാട് പ്രാവശ്യം കണ്ടു അടിപൊളി സിനിമ 🥰🥰

    • @SmallFamily2024
      @SmallFamily2024 10 місяців тому +10

      ഇന്നാണ് ഞാൻ ഈ മൂവി കാണുന്നെ 😌

    • @saiburazak1519
      @saiburazak1519 10 місяців тому

      ​@@SmallFamily2024ഞാനും

    • @UmmuKulsucp
      @UmmuKulsucp 9 місяців тому +1

      😅❤1 aa❤❤

    • @ligifazil1657
      @ligifazil1657 9 місяців тому +1

      Najanum innunu kandath

    • @RiyasSp-qq4eu
      @RiyasSp-qq4eu 8 місяців тому

      ഞാനും 👍👍

  • @vishnunk5320
    @vishnunk5320 11 місяців тому +5

    Adoor bhasi and mala arvidhan
    Outstanding performance

  • @nishasalim3241
    @nishasalim3241 9 місяців тому +6

    Shobhana ❤❤❤

  • @shabeerkk6852
    @shabeerkk6852 Рік тому +9

    മികച്ച സിനിമ🥰👍

  • @leeshmaarunlechus1068
    @leeshmaarunlechus1068 2 роки тому +27

    പഴയ മൂവീസ് എല്ലാം മമ്മുട്ടി മരിച്ചു പോകുന്ന സീൻ ആണ് ലാസ്റ്റ്. ബട്ട് മൂവീസ് സൂപ്പർ. ഇന്നതെ പോലത്തെ പൊട്ട കഥകൾ അല്ല അന്നത്തെ.

    • @sabual6193
      @sabual6193 Рік тому

      എല്ലാത്തിലും മരിയ്ക്കുന്നോ.

    • @subithaeb5232
      @subithaeb5232 Рік тому +1

      സന്ദർഭം

    • @hazilmuhammedallumon6100
      @hazilmuhammedallumon6100 Рік тому +1

      ചക്കര ഉമ്മ

    • @mnnoosminnoos162
      @mnnoosminnoos162 Рік тому +3

      എത്ര മരണം 😭😭😭
      ലാലേട്ടൻ ഒരു പ്രാവശ്യം മരിച്ചപ്പോൾ ഒരു സുഹൃത്ത് സിനിമകാണുന്നത് നിർത്തി പിന്നെ കോഴിക്കോട് വെച്ച് കണ്ടപ്പോഴാണ് അവൻ സിനിമയിൽ മരിക്കുന്നത് തൽക്കാലം എന്ന് മനസ്സിലാക്കിയത് പാവം 😂😂

    • @sabual6193
      @sabual6193 Рік тому

      @@mnnoosminnoos162
      തള്ള്

  • @2310ro
    @2310ro 8 місяців тому +8

    ക്ലൈമാക്സ് വല്ലാത്ത ഒരു സങ്കടം ആയി പോയി.. ഉമ്മു മരിച്ചത് 😢😢😢

  • @moideenkuttymangalath1058
    @moideenkuttymangalath1058 8 місяців тому +5

    നല്ല. സിനിമ . ഇതു പോലുള്ള സിനിമകൾ വീണ്ടും തിയറ്ററിൽ വരണം❤

  • @Shajivlog969
    @Shajivlog969 Рік тому +28

    10.8.2022ൽ. ഈ സിനിമ കാണുന്നവർ ഉണ്ടോ ഇതാണ് സിനിമ..

    • @shajilakpkattilappalliyali9669
      @shajilakpkattilappalliyali9669 Рік тому +1

      21.08.2022

    • @Shajivlog969
      @Shajivlog969 Рік тому +1

      @@shajilakpkattilappalliyali9669
      ഷാജി ഷാജില നല്ല പൊരുത്തമുള്ള പേര്. ഈ സിനിമ ഇപ്പോഴും കാണുന്നവർ ഉണ്ട് അല്ലേ.. 👍

    • @soubhagyasukumaran1997
      @soubhagyasukumaran1997 Рік тому +1

      30.10.2022😜

    • @aliakbar1835
      @aliakbar1835 Рік тому +1

      5.11.2022ഇൽ

    • @musthafamusthafa5620
      @musthafamusthafa5620 Рік тому +1

      എന്നാലും മമ്മൂട്ടി കൈ സുഖമില്ലെങ്കിലും കാറൊക്കെ ഡ്രൈവ് ചെയ്യുന്നുണ്ട്

  • @babushihab2625
    @babushihab2625 6 місяців тому +5

    ഈയിടെ ആത്മഹത്യ ചെയ്ത കോഴിക്കോട്ടെ പെൺകുട്ടിയെ ഓർമ്മ വന്നു. വില്ലത്തിയായി ഒരു നാത്തൂൻ

  • @lakshmijayachandran7669
    @lakshmijayachandran7669 9 місяців тому +5

    Climax chiragodinja kinavugal.. Palu kaachal kalyanam, kalyanam palukaachal😂😂😂

  • @kabeertkabirtkabeertkabirt6773

    12.11.2022 ഇന്നേ ദിവസം ഈ സിനിമ കാണാനിരിക്കുന്നവരുണ്ടോ

    • @user-vr3ch8vy1v
      @user-vr3ch8vy1v Рік тому +1

      ഞാൻ ഇന്ന് കണ്ടു.14.11.2022

  • @profnesamony
    @profnesamony 9 місяців тому +6

    Terrific movie with a heart touching story! Super Star Mammooty performance super, that of Shobhana is superb as well as fantastic! Other artists have also performed well ❤😂🎉The end is sad and heartbreaking 😢😮

  • @pushpalathacp6487
    @pushpalathacp6487 8 місяців тому +3

    കാലം മാറി, കഥ മാറിയില്ല. കുട്ടിക്കുപ്പായം, മണിയറ ഒക്കെ ഏകദേശം ഒരുപോലെ തോന്നുന്നു. കുറച്ചു മാറ്റങ്ങൾ മാത്രം.മൂവി കുഴപ്പം ഇല്ല.

  • @shereefjehan5407
    @shereefjehan5407 2 роки тому +7

    Supper cinema ,

  • @shahinasworld6256
    @shahinasworld6256 2 роки тому +7

    Nice movie

  • @mraanalyzer8270
    @mraanalyzer8270 8 місяців тому +4

    Nalla padam😊

  • @naseeraishal6698
    @naseeraishal6698 2 роки тому +3

    Orupad.ishttamayi

  • @sathark3211
    @sathark3211 2 роки тому +5

    സൂപ്പർ

  • @safinasar1583
    @safinasar1583 2 роки тому +2

    സൂപ്പർ 👍

  • @Loving1235
    @Loving1235 Рік тому +7

    താഹിറയുടെ കരണകുറ്റി നോക്കി 4 എണ്ണം കൊടുത്തിട്ട് ഇറങ്ങിപോയാമതിയാരുന്നു ശോഭന

  • @dtsjjsgsgah3920
    @dtsjjsgsgah3920 Рік тому +6

    മമ്മൂട്ടിയെ തകർത്തെറിഞ്ഞ മൂവി

  • @rafeekkv5240
    @rafeekkv5240 2 роки тому +4

    കൊള്ളാം

  • @dreamsworld3224
    @dreamsworld3224 2 роки тому +24

    നല്ല film 👍മൂവി old ആണെങ്കിൽ നല്ല story 👍

  • @naushadkarikkulam3255
    @naushadkarikkulam3255 2 місяці тому

    കാണുവാൻ പറ്റിയപടം..ഘോഷയാത്ര

  • @sirajthoran
    @sirajthoran 2 місяці тому

    മധുര സ്വപ്നം ഞാൻ കണ്ടൂ ഗാനം 😥😥😥😥

  • @IilIu-xz8nb
    @IilIu-xz8nb 2 місяці тому

    മണിത്താലി എന്ന സിനിമയിൽ (1984) സുൽഫിക്കർ (മമ്മൂട്ടി) ഭാര്യ റംലത്തിനെ (സീമ) മൊഴിചൊല്ലിയ ശേഷം കുഞ്ഞഹമ്മദ് (പ്രേംനസീർ) വിവാഹം ചെയ്തു. Climax ൽ കുഞ്ഞഹമ്മദ് തൻ്റെ സ്വത്തുക്കൾ മമ്മൂട്ടിക്ക് കൊടുത്ത് സഹായിച്ചു കൊണ്ട് സീമയെ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ട് സീമയുടെ വാപ്പയെ കുത്തിക്കൊന്ന് ജയിലിൽ പോവുന്നതിനു മുമ്പ് "ഇന്ന് മുതൽ നീയെന്നെ വാപ്പയായി കാണണമെന്ന്" അപേക്ഷിക്കുകയും ചെയ്യുന്നു
    കാലം മാറി കഥ മാറി എന്ന സിനിമയിൽ (1987) മമ്മൂട്ടി (കമറുദ്ദീൻ) തൻ്റെ ഭാര്യയായ ഉമ്മുകുൽസുവിനെ (ശോഭന) മൊഴിചൊല്ലി ശേഷം അയൽവാസിയായ റസാക്കിനെക്കൊണ്ട് (ലാലു അലക്സ് ) നിക്കാഹ് ചെയ്യിക്കുന്നു. എന്നാൽ അതിനുമുമ്പ്
    കമറുദ്ദീൻ്റെ വാപ്പ തൻ്റെ സ്വത്തിൻ്റെ പാതി കമറുദ്ദീന് എഴുതിക്കൊടുത്ത് ഉമ്മുകുൽസുവിനെ തിരിച്ചെടുക്കണംന്ന് ആവശ്യപ്പെടുന്നു. പക്ഷേ സ്വീകരിക്കാൻ ചെന്ന കമറുദ്ദീൻ ആത്മഹത്യക്കു ശ്രമിച്ച ഉമ്മുകുൽസുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഉമ്മു കുൽസുവോടൊപ്പം വെള്ളച്ചാട്ടത്തിൽ വീണു രണ്ടുപേരും മരിക്കുന്നു.

  • @AfsalachuAfsal-oi6yf
    @AfsalachuAfsal-oi6yf Місяць тому

    👉🏻👉🏻6 may 2024 😍 Ith poleyulla nalla happy mood Movie name theercheyayum Parayan marakalle Jeevidham Thalkalikamalle

  • @surajkalathil3313
    @surajkalathil3313 2 роки тому +6

    Adipoli padam

  • @firosk1425
    @firosk1425 2 роки тому +11

    ബാലൻ കെ നായർ അടിപൊളി

  • @thekinggoal5308
    @thekinggoal5308 2 роки тому +8

    🥰🥰🥰

  • @ramseenan
    @ramseenan 2 місяці тому +1

    2024 il kaanunnu❤

  • @anoopanu2828
    @anoopanu2828 Рік тому +1

    Songs... ❤️❤️

  • @shajimm9780
    @shajimm9780 2 роки тому +9

    എം കൃഷ്ണൻ നായർ

  • @ELDORADO19954
    @ELDORADO19954 2 роки тому +3

    2021 December 👌

  • @Richuzzvlog
    @Richuzzvlog 2 місяці тому

    മാമുകോയ, അടൂർ ഭാസി, സുകുമാരി, തിലകൻ

  • @Poppins482
    @Poppins482 3 місяці тому +1

    അതിരപ്പിള്ളി വെള്ള chattam 🥰

    • @karthika0737
      @karthika0737 3 дні тому

      Athe njangal kazhinja kollam poyi kandu

  • @khairunneesashukoor7149
    @khairunneesashukoor7149 2 роки тому +8

    സൂപ്പർ 👍👍👍👍

  • @aysha-gb9un
    @aysha-gb9un 2 місяці тому

    15.4.2024ൽകാണുന്നു fb യിൽ കുറച്ചു ഭാഗം kandu

  • @nadheerant3884
    @nadheerant3884 2 роки тому +4

    Ballatha jaadhi❤️❤️

  • @user-dd9mm7mt4y
    @user-dd9mm7mt4y 2 місяці тому +2

    14/4/2024

  • @abdtech4u
    @abdtech4u 8 місяців тому +1

    കണ്ടും 23-10-2023

  • @noushada.backer4116
    @noushada.backer4116 6 місяців тому +1

    Up load movie athinumappuram, kottun kuravayum, adimachagala

  • @dark__gaming2663
    @dark__gaming2663 Рік тому +8

    Ee Movie ente veedinte piragilulla Veetilaan shoot cheidad 🔥

  • @ishtam
    @ishtam 10 місяців тому +2

    2023ൽ കാണുന്നവർ ഉണ്ടോ 😍

  • @rafeekkv5240
    @rafeekkv5240 2 роки тому +3

    ഹാവൂ ബല്ലാത്ത സ്റ്റോറി

  • @lionfromhind
    @lionfromhind 7 місяців тому

    വളരെ നല്ല തീം.അയല്പക്കം ,ദുരഭിമാനം,വൈവാഹികം അങ്ങിനെ അങിനെ

  • @dreamslight8600
    @dreamslight8600 5 місяців тому

    23.13 സുധ ചന്ദ്രൻ ഇല്ലെ ഗുഡ് actress nice songs

  • @babyicchuse6453
    @babyicchuse6453 2 роки тому +8

    Nalla padam

  • @reebakabeer7404
    @reebakabeer7404 10 місяців тому +1


    Adipoli

  • @JaizelPkvJaizelPkv
    @JaizelPkvJaizelPkv 2 місяці тому

    നല്ല സിനിമ 👍👍

  • @BinduAnil-og7ep
    @BinduAnil-og7ep 9 місяців тому +2

    super

  • @sabual6193
    @sabual6193 Рік тому +3

    കാലം മാറിയാലും ഏത് കഥ മാറി.

  • @maneeshaprajeesh6915
    @maneeshaprajeesh6915 Місяць тому

    FByil short seen kandu vannavar arokee 2014 may

  • @savithrikcsavithri6606
    @savithrikcsavithri6606 2 місяці тому

    നല്ല പടം

  • @aliya.naliya.n8408
    @aliya.naliya.n8408 2 роки тому +4

    Gratestory

  • @fousiyaachu9868
    @fousiyaachu9868 3 роки тому +20

    ഹലാകിന്റ അവിലും കഞ്ഞിയും 😁😁😁

  • @SeethaSuresh-sx6cj
    @SeethaSuresh-sx6cj 8 місяців тому +1

    Shreevirudhatha

  • @unboxingsinanvlogdudesir2399
    @unboxingsinanvlogdudesir2399 2 місяці тому +1

    2024 ഇൽ

  • @saishyamponnattil5813
    @saishyamponnattil5813 2 роки тому +27

    മമ്മൂട്ടി സ്ലിപ് ആയി വീണു 😀😀

    • @mnnoosminnoos162
      @mnnoosminnoos162 Рік тому +1

      ഉറപ്പിച്ചിട്ടില്ല ശോഭന പിടിച്ചു വലിച്ചോ എന്തോ ആവോ 🤔

  • @elrojosephmambilly3895
    @elrojosephmambilly3895 Місяць тому +1

    Njan

  • @selvaranirani6372
    @selvaranirani6372 2 місяці тому

    മുകേഷ് 👍

  • @rinshadali6693
    @rinshadali6693 3 роки тому +13

    Please Upload Mammootty's "BLACK" Movie HD (Expected KILICHUNDAN MAMBAZAM Quality)

  • @renyvarughese4649
    @renyvarughese4649 Місяць тому +1

    Ethokea epolum nadakunnu

  • @jamshidamanjamshidaman1676
    @jamshidamanjamshidaman1676 2 роки тому +3

    Nattallu kayinda eallum ellatha amoottiy .

  • @mnnoosminnoos162
    @mnnoosminnoos162 Рік тому +3

    ഹലാക്കിന്റെ അവിൽ

  • @MsMandrake007
    @MsMandrake007 2 роки тому +7

    Very nice movie!

  • @abcpratheesh
    @abcpratheesh 2 місяці тому +1

    മമ്മൂട്ടി നായകൻ നായികാ ശോഭന ആണെങ്കിൽ ശോഭന മരിക്കും നിരവധി സിനിമകൾ അങനെ ആണ് ( old malayalam movies )

  • @ameervayalavalappil4224
    @ameervayalavalappil4224 Рік тому +6

    2023 n oru divasam munbaa aadyamaayi ee movie name thanne kaanunne..sooper movie.

    • @shihabshihab2310
      @shihabshihab2310 Рік тому

      Ee movieyile climax bandmellathile pattu ethanenariyumo

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 4 місяці тому

    Very very Good ❤😂🙏👍👌💯🌹🌹🌹

  • @lourdbaisal1734
    @lourdbaisal1734 2 роки тому +2

    Y

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 2 місяці тому

    Super movie

  • @shajirv3088
    @shajirv3088 Рік тому +1

    👍

  • @sajeersaji7869
    @sajeersaji7869 2 роки тому +3

    💔💥

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 7 місяців тому +1

    Njankanumenikkistay

  • @anshadpattambiofficial2474
    @anshadpattambiofficial2474 2 роки тому +1

    Alakkinte avilum kanji

  • @lollipop2621
    @lollipop2621 2 роки тому +5

    നോ പ്രോബ്ളം

  • @vijilal4333
    @vijilal4333 День тому

    Sad story...😢

  • @user-dd9mm7mt4y
    @user-dd9mm7mt4y 2 місяці тому

    Cute shobana

  • @praveelakvkv5128
    @praveelakvkv5128 Рік тому

    8/10/22

  • @ushab5300
    @ushab5300 11 місяців тому

    2023 l kandu ❤❤🎉🎉

  • @bindu.surendran5710
    @bindu.surendran5710 3 місяці тому

    ❤🌹❤