എട്ടുനോമ്പ് - അഞ്ചാം ദിനം കടബാധ്യത, ബിസിനസ് തകർച്ച് മാറ്റി ഉയർച്ച ഉണ്ടാകാൻ

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 542

  • @rejimoljohn4953
    @rejimoljohn4953 2 роки тому +4

    അമ്മേ മാതാവേ കടബാധ്യത മാറ്റി തരണേ. ജീവിത വിജയം തരണേ. മക്കളുടെ പഠനം, ജോലി തടസ്സം മാറ്റി തരണേ.

  • @sudhisunith5741
    @sudhisunith5741 2 роки тому

    എന്റെ പരിശുദ്ധമ്മമാതാവേ എന്നെ കൈവിടല്ലേ എന്റെ അമ്മമാതാവേ 🙏🙏🙏🙏🙏എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ പരിശുദ്ധദൈവമാതാവേ 🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @sindhyaleela9729
    @sindhyaleela9729 2 роки тому

    എന്റെ പ്രശ്നങ്ങൾ മാറ്റിത്തരാണമെ മത്താവെ

  • @anubabu6327
    @anubabu6327 2 роки тому

    അമ്മേ മാതാവേ ഞങ്ങളുടെ കട ബാധ്യത നീക്കി തരേണമേ

  • @jessykuttiachan5117
    @jessykuttiachan5117 2 роки тому

    എന്റെ ഈശോയെ മകൻെറ ജോലി തടസ്സങ്ങൾ നീക്കി തരേണമേ🙏🙏🙏🙏

  • @reenajaimon4513
    @reenajaimon4513 2 роки тому +5

    അമ്മേ എന്റെ കുടുംബത്തിന്റെ കടങ്ങൾ മാറാൻ കരുണയുണ്ടാകേണ്ണമേ.

  • @മേരിE
    @മേരിE 2 роки тому +1

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു 🙏🏻😭. കടഭര്ത്താൽ വലയുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🏻.

  • @jessykuttiachan5117
    @jessykuttiachan5117 2 роки тому

    അമ്മ മാതാവേഎൻെറനിയോഗഞൾകേൾകുമാറാകേണമേ എല്ലാവരുടെയും നിയോജക ങ്ങളുടെ മേലും പരിശുദ്ധാത്മാവു നിറയടെ.🙏🙏🙏

  • @sureshs255
    @sureshs255 2 роки тому

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക മേഖലയിൽ ഉള്ള എല്ലാ തടസങ്ങളും മാറ്റി തരണേ അമ്മേ

  • @clarammasimon1112
    @clarammasimon1112 2 роки тому +1

    കടങ്ങൾ ഉള്ള എല്ലാം മക്കളെ സമർപ്പിക്കുന്നു.. അവരുടെ കടങ്ങൾ മാറ്റി സാമ്പത്തിക അത്ഭുതം കൊടുക്കണേ.

  • @minynarayana7134
    @minynarayana7134 2 роки тому +3

    മാതാവേ എന്റെ മോളെ അനുഗ്രഹിക്കണമേ . അവൾക്കു ജീവിതത്തിൽ ഉയർച്ച ഉണ്ടാകണമേ 🙏🙏🙏

  • @bindhuprakash7154
    @bindhuprakash7154 2 роки тому +1

    എന്റെ അമ്മേ എന്റെ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ

    • @sushamasahadevan9247
      @sushamasahadevan9247 2 роки тому

      Esoye... EntA... Makan... Hitheshnu.... Vagam.. Md.... Kku... Nalla... Hospitiail... Admission... Vange... Tharamama

  • @pushpakumar8645
    @pushpakumar8645 2 роки тому +5

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകളും രോഗദുരിതങ്ങളും മാറ്റി തരേണമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ ആമേൻ 🙏🙏

  • @mollysanthosh6411
    @mollysanthosh6411 2 роки тому +1

    അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമെ

  • @ranimathewnarakathu96
    @ranimathewnarakathu96 2 роки тому +1

    Merlinte kudumbathe dharalamai anugrahikkaname.Kadabharathe Karthave attedukkaname.Amen

  • @yourbrokichukuttan4232
    @yourbrokichukuttan4232 2 роки тому +5

    അമ്മേ മാതാവേ ഞങ്ങളുടെ 20 ലക്ഷം രൂപയുടെ കടഭാരം തീർത്തുതരാൻ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏

  • @santhinirajeev768
    @santhinirajeev768 2 роки тому

    അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ഞങ്ങളെയും സാക്ഷികള്ളാക്കണമേ🖐️🖐️🖐️🖐️🖐️

  • @gracykunjumon6367
    @gracykunjumon6367 2 роки тому +1

    കടങ്ങൾ വീട്ടാൻ ഒരു വഴി തുറക്കണമേ അമ്മേ 🙏🙏

  • @kanakamnair314
    @kanakamnair314 2 роки тому

    Ente amme mathave ente. Molku makkale koduthu anugrahikaname

  • @dimfeenasabu5060
    @dimfeenasabu5060 2 роки тому

    ഈ ശേയെ എന്റെ കടബാധ്യത മാറാൻ എന്നെ അനുഗ്രഹിക്കണമെ

  • @ranimathewnarakathu96
    @ranimathewnarakathu96 2 роки тому

    Justin enna makanu thakka thunaye kodukkename.Amen

  • @jayalakshmi1130
    @jayalakshmi1130 2 роки тому

    അമ്മേ മാതാവേ മക്കളെ കാത്തുകൊള്ളനെ🙏🙏🙏മനസിന്‌ സന്തോഷം തരണേ

  • @anicejohnjose1121
    @anicejohnjose1121 2 роки тому

    ഈശോ എന്റെ മക്കളെ ദൈവ വിസ്വസിച്ചു ആഴമയി

  • @josephpoochakkal1004
    @josephpoochakkal1004 2 роки тому +5

    അമ്മേ, മാതാവേ ഞങ്ങളോട് കരുണ തോന്നണെ അമ്മയെ ആശ്രയിക്കുന്ന എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ

  • @jinnyv2619
    @jinnyv2619 2 роки тому

    അമ്മേ മാതാവേ എൻ്റെ മക്കൾക്ക് വിശ്വാസം നൽകി പരിശുദ്ധാത്മാവിനാൽ നിറയ്കണമെ .പഠിക്കുവാനുള്ള കൃപ നൽകണമേ അമ്മേ.

  • @sherlyraju9855
    @sherlyraju9855 2 роки тому

    അമ്മേ എന്റെ മനസ്സിന്റെപ്രയാസം മാറ്റി തരണമേ

  • @reenajaimon4513
    @reenajaimon4513 2 роки тому

    അമ്മേ എന്റെ ഈ നിയോഗങ്ങൾ സാധിച്ചു തരണ്ണമേ

  • @jimoljimol7143
    @jimoljimol7143 2 роки тому

    Amme Anugrahikkename

  • @bindhunajaneev9863
    @bindhunajaneev9863 2 роки тому

    അമ്മേ മാതാവേ അസുഖവും, കടബാധ്യതയും മാറ്റിത്തരേണമേ🙏🙏🙏

  • @fusioncookingtips7265
    @fusioncookingtips7265 2 роки тому

    അമ്മേ എന്റെ കടബാധ്യതയിൽ കരുണയായിരിക്കണമേ 🙏🙏🙏🙏🙏 manasoukkayam നല്കണമേ

  • @thara1907
    @thara1907 2 роки тому +7

    എല്ലാം മക്കളുടെയും കടബാധ്യത സമർപ്പിക്കുന്നു 🙏🙏

  • @anicejohnjose1121
    @anicejohnjose1121 2 роки тому +8

    ഈശോ എന്റെ മകൻ അകപ്പെട്ട പാപം ഉപേക്ഷിച്ചു ദൈവ സ്നേഹം അറിയാൻ അനുഗ്രഹിക്കണേ ആമ്മേൻ

  • @akhilaes6467
    @akhilaes6467 2 роки тому

    Ente brother vivaha thadasam Matti anugrahikane mathave

  • @JaseenthaJessy
    @JaseenthaJessy 2 роки тому +1

    Daivame sampathika bhuthimuttukal anubhavikkunnavarude ella bhuthimuttugal matti tharaname ennu prathikkunnu praise the lord amen 🙏🙏🙏

  • @dimfeenasabu5060
    @dimfeenasabu5060 2 роки тому

    എന്നെ ശുദ്ധീകരിക്കണമെ

  • @leojinoy2697
    @leojinoy2697 2 роки тому

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ബിസിനസ്‌ അഭിവൃദ്ധി നൽകി ഞങ്ങളുടെ കടബാധ്യതകൾ മാറ്റിത്തരേണമേ എന്ന് പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏🌹🌹🌹

  • @siyasajan6692
    @siyasajan6692 2 роки тому

    അമ്മേ mathave കുടുമ്പസമാദാനം തന്നു സഹായിക്കേണമേ

  • @mariameyn5363
    @mariameyn5363 2 роки тому +1

    Enthengilum oru albudham Amma Mathave Amma kaningu ente sahodarane rakshikename.

  • @jinuthomas6996
    @jinuthomas6996 2 роки тому +16

    അമ്മേ എന്റെ ജീവിതത്തിൽ ഒരു പുരോഗതിയും ഇല്ല അതിൽ നിന്നിം എന്നെ വിടുവികേണം. എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും എന്നെയും കുടുംബത്തെയും രക്ഷിക്കേണമേ ആമേൻ

    • @celina2958
      @celina2958 2 роки тому

      അമ്മേ മാതാവ പ്രാർത്ഥിക്കണമേ

  • @geethasivan9845
    @geethasivan9845 2 роки тому

    അമ്മേ എന്റെ കടങ്ങൾ എല്ലാം mattte തരണമേ

  • @siyasajan6692
    @siyasajan6692 2 роки тому

    മാതാവേ ഞങളുടെ നിയോഗങ്ങൾ സാധിച്ചു തരേണമേ. സഹോദരങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റിത്തന്നു സഹായിക്കേണമേ 🙏

  • @joshyvl9325
    @joshyvl9325 2 роки тому +1

    I trust in you Jesus. Amme Mathave madhystham vahikane

  • @heavenlysongs8286
    @heavenlysongs8286 2 роки тому

    എന്റെ അമ്മേ സഹോദരങ്ങള് തമ്മിൽ ഉള്ള ഭിന്നത മാറ്റി തരണമേ 🌹🙏🌹

  • @vijisunny1657
    @vijisunny1657 2 роки тому

    എൻ്റെ കടബാധ്യതകളും അവയുടെ വിഷമങ്ങളും ഞാൻ ഏകനായി സഹിക്കുന്നു കർത്താവായ ദൈവമേ പരിശുദ്ധ അമ്മേ എൻ്റെ കടബാധ്യത ഏറ്റെടുക്കണമെ'

  • @lucylaila3847
    @lucylaila3847 2 роки тому

    കർത്താവേ എന്റെ കടബാധ്യതകളും എന്റെ മക്കളുടെ ജോലി മേഖലയെ അനുഗ്രഹിക്കണേ🌹🌹🌹🙏🙏🙏

  • @Vlog-o1c
    @Vlog-o1c 2 роки тому

    അമ്മേ മാതാവേ എന്റെ എല്ലാനിയോഗങ്ങളും അറിഞ്ഞു അനുഗ്രഹിക്കേണമേ 🙏🌹🙏

  • @sunithathomas3270
    @sunithathomas3270 2 роки тому +1

    അമ്മേ ഞങ്ങളുടെ കടങ്ങളും രോഗങ്ങളും മാറ്റിത്തരേണമേ

  • @bindusanthoshmumbai519
    @bindusanthoshmumbai519 2 роки тому +5

    മാതാവേ എന്റെ അസുഖം മാറ്റി തരണേ. എന്റെ കുഞ്ഞുങ്ങളെ നല്ല വഴി നടത്തേണമേ. ഞങ്ങൾക്ക് കൂട്ടായി ഇരിക്കണേ അമ്മേ 🙏🙏

  • @jessymathew116
    @jessymathew116 2 роки тому +16

    പരിശുദ്ധ അമ്മേ, മാതാവേ, എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏❤️

  • @sukumaransukumaran702
    @sukumaransukumaran702 2 роки тому +2

    Amme mathave....ente randu makkaleyum parishudha ammayude makkalayi valaran sahayikanameee ammen 🙏🙏🙏

  • @kochuthressiathomas3859
    @kochuthressiathomas3859 2 роки тому +1

    പരിശുദ്ധ അമ്മേ എന്റെ മകൻ എന്റെ ആധാരം തിരിച്ചു തരണേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @sangeerthanaaugustine4923
    @sangeerthanaaugustine4923 2 роки тому

    അമ്മേ മാതാവേ ഞങ്ങളുടെ ആധാരം ബാങ്കിൽ നിന്ന് എടുക്കാനും, അത് ഞങ്ങളുടെ പേരിൽ ആക്കാനും ഞങ്ങളെ സഹായിക്കണേ 🙏🙏🙏🙏🙏

  • @m.gm.g5929
    @m.gm.g5929 2 роки тому

    മാതാവേ എന്റെ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.. ഞങ്ങളുടെ തകർച്ചയിൽ നിന്ന് രക്ഷിക്കണേ അങ്ങേ തിരുക്കുമരനോട് ഞങ്ങളുടെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ മദ്ധ്സ്തം പറയണമെന്ന് അപേക്ഷിക്കുന്നു.. കട ബാധിത , ഭവനം ഇല്ലായ്മ.. എല്ലാം അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു.. ആമേൻ.. 🙏🙏🙏🙏

  • @simihharidas3746
    @simihharidas3746 2 роки тому

    പരിശുദ്ധ അമ്മേ എനിക്കു കേരള ബാങ്കില് ജോലി കിട്ടാൻഅനുഗൃഹികണമേ

  • @regimolpa1052
    @regimolpa1052 2 роки тому +1

    അമ്മ മാതാവേ, എന്റെ മോനെ ഈശോയിൽ വിശ്വാസം ഇല്ല,,,എപ്പോഴും സയൻസ് ആണ് വലുത് സയൻസ് ആണ് വലുത് എന്ന് പറഞ്ഞുകൊണ്ടാണ് എപ്പോഴും ഇരിക്കുന്നത് സയൻസ് ഉണ്ടെങ്കിൽ മാത്രമേ ദൈവമുള്ളൂ എന്നാണ് അവൻ പറയുന്നത് എന്റെ ഈശോയെ ആ ഒരു ആ ഒരു അവസ്ഥയിൽ നിന്നും എന്റെ മോനും മോചനം നൽകേണമേ, ഞങ്ങൾക്ക് കോടികളുടെ കടബാധ്യതയുണ്ട് ഈശോയെ അതിൽ നിന്ന് എങ്ങനെ മോചനം കിട്ടുമെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ ഈശോയെ അതിനൊരു വഴി ഈശോ തന്നെ കാണിച്ചു തരേണമേ യേശുവേ നന്ദി യേശുവേ സ്തുതി

  • @resmisylesh7720
    @resmisylesh7720 2 роки тому +7

    പരിശുദ്ധ അമ്മേ,കരുണയായിരിക്കണേ, 🙏🏼

  • @silpasaji9745
    @silpasaji9745 2 роки тому

    Amee enta niyoganaluda Mel karunayundakenamee..ameen

  • @badriprasadprasad5843
    @badriprasadprasad5843 2 роки тому +1

    Amme mathave ente kadabharam maranum oru bhavanam vekkanum sahaikkaname Amen

  • @bindu5024
    @bindu5024 2 роки тому

    അമ്മേ ഞങ്ങളുടെ കടബാധ്യത നീക്കി തരണമേ

  • @philominaantony9631
    @philominaantony9631 2 роки тому +3

    ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധി യിലായ കച്ചവടസ്ഥാപനത്തി ലേക്ക് പരിശുദ്ധാത്മാവു വന്ന് ഞങ്ങളെ രക്ഷിക്കേണമേ. കടബാധ്യത മാറ്റിത്തരണേ.

  • @maryjayajohn8718
    @maryjayajohn8718 2 роки тому

    ചുറ്റുപാടും കടമാണ് കർത്താവേ...ഞങ്ങളുടെ വീട് വിൽക്കാൻ സദ്ധികനെ...Amen...

  • @raveendrank5322
    @raveendrank5322 2 роки тому +1

    പരിശുദ്ധ മാതാവേ,
    ഞങ്ങളുടെ ബാങ്ക് ലോൺ കടവും പലിശ കടവും തീർത്തു തരാൻ വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളുടെ വീടിന്റെ പണി പൂർത്തിയാക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ
    പരിശുദ്ധ മാതാവേ ആമേൻ

  • @nibysebastian4532
    @nibysebastian4532 2 роки тому

    മാതാവേ എന്റെ കടബാധ്യത ഫുൾ ഏറ്റെടുക്കണ എന്റെ മക്കൾക്കും നല്ലൊരു ജോലി കിട്ടണേ

  • @daisygeorge7033
    @daisygeorge7033 2 роки тому +3

    അമ്മേ മാതാവേ ഞങ്ങളോടു കരുണ കാണിക്കണമേ, എന്റെ മകൾ ജോലിക്കായി ശ്രമിക്കുന്ന പരീക്ഷയിൽ പാസാകാനുള്ള അനുഗ്രഹം നൽകണമെ.

  • @saleenajose8966
    @saleenajose8966 2 роки тому

    പരിശുദ്ധ അമ്മേ ഡേവിഡിന് സംസാരശേഷി കൊടുക്കണേ

  • @a.rgriphen3013
    @a.rgriphen3013 2 роки тому +27

    അമ്മ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shinyshabu5439
    @shinyshabu5439 2 роки тому

    മാതാവേ അമ്മേ ഞങ്ങളുടെ കടബാധ്യതകൾ നീക്കിതരണമേ

  • @shinijose4916
    @shinijose4916 2 роки тому +8

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🙏

  • @geethasivan9845
    @geethasivan9845 2 роки тому +1

    അമ്മേ എന്റെ മക്കൾക്ക് സമാദാനവും സതോഷവും ഉള്ള ഒരു ജീവിതം kodukkaname

  • @rakhirenjithkumar9393
    @rakhirenjithkumar9393 2 роки тому +1

    Ente jeevithaprasnangal ellam Samarppikkunnu🙏🙏🙏🙏

  • @vimalastany8832
    @vimalastany8832 2 роки тому

    Parishudha Parama Divyakarunya Isoykke enneravum aaradhanayum sthuthiyum pukazhchyum undayirikkatte 🙏🙏🙏🙏🙏🙏🙏Amma mathave........ Njangalude makkalkku vendi prardhikkane...,🙏🙏🙏🙏🙏makane Ishoyude swanthamakkane......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏makkalkku rogasoughyam nalkaname......🙏🙏🙏🙏🙏🙏🙏🙏🙏Ave Mariya 🌹

  • @Vlog-o1c
    @Vlog-o1c 2 роки тому +16

    എന്റെ മേലുള്ള എല്ലാബന്ധനങ്ങളും നീക്കി tharane🙏🌹🙏

    • @sureshthomas738
      @sureshthomas738 2 роки тому

      My business not get improvements pls pray for us .we need to make house

  • @thalakamkrishana3429
    @thalakamkrishana3429 2 роки тому

    കടങ്ങൾ വീട്ടാൻ ഒരു വഴി തുറക്കണമേ അമ്മേ

  • @sinijose6473
    @sinijose6473 2 роки тому

    Esshoye Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @jessykv806
    @jessykv806 2 роки тому +2

    അമ്മെ സ്വന്തമായി ഒരു ഭവനം ലഭിക്കുവാനും വർഷങ്ങളായി പരിശ്രമിച്ചിട്ടും നടക്കാത്ത എന്റെ വിദേശ യാത്രയിലെ തടസ്സങ്ങളിലേക്കും ഒന്ന് കടന്നുവരണമെ എന്നെ സഹായിക്കണമെ യേശുവെ

  • @sindhuvvsindhu8666
    @sindhuvvsindhu8666 2 роки тому

    വട്ടപ്പൂജ്യത്തിൽ നിന്നും ഞങ്ങളെ കൈപിടിച്ചുയർത്തിയ എന്റെ അമ്മേ നന്ദി നന്ദി നന്ദി...

  • @roshnifrancis2457
    @roshnifrancis2457 2 роки тому +3

    അമ്മേ മാതാവേ ജീവിതപങ്കാളിയുടെ ജോലിയിലെ തടസ്സം മാറ്റി തന്നു ഞങ്ങളെ സാമ്പത്തികമായി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @vijayavijaya4283
    @vijayavijaya4283 2 роки тому +1

    കടങ്ങൾ ഈശോയെ തീർക്കണമേ 🙏🙏🙏

  • @samuelk6555
    @samuelk6555 2 роки тому

    എന്റെ മാതാവേ എന്റെ ഇശൊയെ എന്റെ തിർത്താലും തിരാത്ത എന്റെ കടങ്ങൾ അവിടുന്ന് ഏറ്റെടുത്തു വിട്ടിതരണമേ എന്റെ അപേക്ഷ കൈകൊളണമേ ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി 🙏🙏🙏

  • @bijinua9233
    @bijinua9233 2 роки тому

    അമ്മേ എന്നേ ki vidalle🙏🙏🙏🙏🙏🙏 etae എല്ലാ വിഷമങ്ങളും മാറ്റിത്തരാണമേ w🙏🙏🙏🙏🙏🙏🙏🙏

  • @leenatomy7179
    @leenatomy7179 2 роки тому +10

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹീക്കണമേ 🙏🙏🙏🙏🙏മാതാവേ സമാധാനം തരണമേ അമ്മേ 🙏🙏🙏🙏

  • @vincysuresh6412
    @vincysuresh6412 2 роки тому +11

    അമ്മേ, ഈ 5ാം ദിവസം ഞാൻ എൻെറ കടഭാരങ്ങളെയും സമർപ്പിക്കുന്നു. എൻെറ കുഞ്ഞിൻെറ വിവാഹ കാര്യത്തിലുള്ള finicial ബുദ്ധിമുട്ടിൽ നിന്നും വിടുതൽ അയക്കണമേ.

  • @jojyjoseph9654
    @jojyjoseph9654 2 роки тому +3

    Amme Mathave jolikku vendi sramikkunna ellavarudeyum prarthana kelkkaname, Ave Maria Amen 🙏

  • @dimfeenasabu5060
    @dimfeenasabu5060 2 роки тому

    എന്റെ കടബാധ്യതകൾ മാറാൻ എന്നെ അനുഗ്രഹിക്കണെ

  • @bindhuajith8801
    @bindhuajith8801 2 роки тому

    എന്നെ എന്റെ കടബാധ്യതയിൽ നിന്നും രഷിക്കണേഈശോയെ 🙏

  • @bindur7919
    @bindur7919 2 роки тому +17

    അത്ഭുദങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള അമ്മ മാതാവേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണിച്ചു തന്ന് എന്നെയും പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മറ്റേണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏

    • @christeenadavis343
      @christeenadavis343 2 роки тому

      Samayathinmel adikaramulla amme 16 thiyathi thudangunnanurssinginte main examinu nallamark vangan kazhiyane

  • @savi1289
    @savi1289 2 роки тому

    എൻ്റെ കടങ്ങൾ വീട്ടാൻ കനിവ് ഉണ്ടാകണമെന്ന് അപേക്ഷിക്കണമേ

  • @aishwaryawilson9904
    @aishwaryawilson9904 2 роки тому

    അമ്മേ മാതാവേ അങ്ങേ നീല അങ്കിക്കുള്ളിൽ ഞങ്ങളെ ചേർത്ത് വയ്ക്കണമേ - ആമേൻ

  • @anithatk3445
    @anithatk3445 2 роки тому

    Ammeee endee kudumbathilll samadanammm ndaavateee eennuu prarthikunnu

  • @anusreebabu3910
    @anusreebabu3910 2 роки тому +1

    ഞാൻ സാമ്പത്തീക കട ബാദ്ധ്യതകളിൽ നിന്നും ഒരു വിടുതൽ ഉണ്ടാകണമേ പുതിയ വഴികളും വാതിലുകളും തുറന്നുതരണമേ എന്റെ പരിശുദ്ധാത്മാവേ അപ്പാ

  • @dimfeenasabu5060
    @dimfeenasabu5060 2 роки тому

    എനിക്ക് ഇപ്പോൾ അത്യാവശ്യമായ സാമ്പത്തികസഹായം ലഭിക്കാൻ എന്നെ അനുഗ്രഹിക്കണമെ

  • @helnabenny4408
    @helnabenny4408 2 роки тому

    അമ്മേ മോന്റെ ജോലി മേഖലയിൽ ഇടപെടണമേ അനുഗ്രെഹിക്കണമേ

  • @omanamohanan6481
    @omanamohanan6481 2 роки тому +1

    Esoye Aradhana mahathum esoye Ella makaleyum kadakeniyil ninnum Kara kayattaname.amme sahayikename anugrahikename.🙏🙏🌹🌹

  • @geethasivan9845
    @geethasivan9845 2 роки тому +1

    അമ്മേ എനിക്ക് ഒരു veedu തരണമേ 🙏🙏🙏🙏🙏🙏🙏

  • @lisychacko9803
    @lisychacko9803 2 роки тому

    അമ്മേ എന്റെ മകന്റെ ജോലി തടസ്സം മാറ്റി തരണമെ

  • @lillygeorge5534
    @lillygeorge5534 2 роки тому

    അമ്മേ മാതാവേ എന്റെ മകനെ ഒരു ഭവനം സ്വന്തമായി കൊടുത്ത് അനുഗ്രഹിക്കുമെന്ന് ഞാൻവിസ്വാസിക്കുന്നു ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു അങ്ങേക്കുഞാൻ നന്ദി പറയുന്നു

  • @dimfeenasabu5060
    @dimfeenasabu5060 2 роки тому

    എന്റെ സഹോദരന് ഇന്നുതന്നെ സാമ്പത്തികം ലഭിക്കണമെ

  • @jesnajacob5414
    @jesnajacob5414 2 роки тому +1

    അമ്മേ എൻ്റെ കുടുംബത്തിലേക്ക് വരേണമേ. എൻ്റെ സാമ്പത്തിക അവസ്ഥ അമ്മയുടെ തിരു കുമാരനോട് പറഞ്ഞ് ശരിയാക്കിതരണ മേ ആമ്മേൻ

  • @georgemv1483
    @georgemv1483 2 роки тому

    കടങ്ങൾ വീട്ടി തരണേ അമ്മേ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏

  • @bindusaleesh6349
    @bindusaleesh6349 2 роки тому

    അമ്മെ മാതാവേ എല്ലാ രോഗാവസ്ഥയിൽ നിന്നും എന്നെ വിടുവിച്ച് സൗഖ്യം നൽകണമേ