പരാജയഭീതിയിൽ കഴിയുമ്പോൾ

Поділитися
Вставка
  • Опубліковано 13 жов 2024
  • Ephphatha

КОМЕНТАРІ •

  • @AswathyPS-d6p
    @AswathyPS-d6p 20 днів тому +3

    കഷ്ടപ്പാടും, ദുരിതങ്ങളും, തടസങ്ങളും പൂർണമായി മാറാനും, ഗവണ്മെന്റ് ജോലി കിട്ടാനും അനുഗ്രഹിക്കണേ ഈശോയെ 🙏🙏🙏

  • @jipsonjames6362
    @jipsonjames6362 20 днів тому +2

    എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് ഒരു വഴി ഒരുക്കണമേ 🙏🙏🙏🙏😭😭😭😭😭

  • @jipsonjames6362
    @jipsonjames6362 20 днів тому +2

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏🙏😭😭😭😭😭

  • @remyaraj2257
    @remyaraj2257 19 днів тому

    ഈശോയെ അങ്ങ് എന്റെ മനസികവിഷമത്തിൽ നിന്നും വിടുതൽ തരണമേ 🙏ആമേൻ 🙏

  • @sheejasusheer9741
    @sheejasusheer9741 14 днів тому

    ഈശോയെ ഞാൻ അടക്കാനുള്ള ലോണുകൾ ഒരു മുടക്കവും കൂടാതെ അടക്കുവാൻ ഒരു വഴികാണിച്ചു തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pandariveedumv4508
    @pandariveedumv4508 20 днів тому

    Shobhana praisethelord hallelujah sthothram 🙏 Amen 🙏🏾

  • @Joannrose-q8p
    @Joannrose-q8p 19 днів тому

    ഈശോയെ നന്ദി ഈശോയെ സ്തോത്രം 🙏🏻🙏🏻🙏🏻🥰

  • @aneylincyjose2860
    @aneylincyjose2860 19 днів тому

    Hallelujah hallelujah hallelujah hallelujah

  • @sijojoseph6172
    @sijojoseph6172 20 днів тому +1

    ഈശോയെ എന്റെ മോളെ കാകേണമേ 🙏🙏എനിക്കു ഒരു വീട് കിട്ടണേ വടക്ക് ആണേലും 😭എന്റെ കഷ്ടപ്പാടുകൾ മറ്റേണമേ 😭🙏

  • @shinijose4916
    @shinijose4916 20 днів тому

    Amen 🙏 Praise the lord 🙏

  • @anniammajoseph6259
    @anniammajoseph6259 19 днів тому

    Amen

  • @SabuMd-rs8ry
    @SabuMd-rs8ry 16 днів тому

    Yesuve karunayayirikkename

  • @CsajiSaji
    @CsajiSaji 19 днів тому

    Amen❤❤❤

  • @sheejajoji756
    @sheejajoji756 19 днів тому

    Ente yeshoae enike New Zealand oru joli tharane amen amen amen

  • @rosilyalby
    @rosilyalby 20 днів тому

    എൻ്റെ ഈ ഗോയെ എൻ്റെ സിയാ മോളുടെ ജോലിനഷ്ടപ്പെട്ടിട്ട് 2 വർഷം ആയി ഈശോയെ മോൾക്ക് ഒരു ജോലി. നല്കി അനുഗ്രഹിക്കണമെ

  • @RobleKJohn
    @RobleKJohn 20 днів тому

    ഹല്ലേലുയ ആമേൻ 🙏

  • @LeelaTharsees
    @LeelaTharsees 19 днів тому

    Amen 🙏🌹🌹🌹🌹🙏

  • @SushamaSivan
    @SushamaSivan 20 днів тому

    ആമേൻ 🙏🙏🙏

  • @Gigi-me3uw
    @Gigi-me3uw 20 днів тому

    വിദേശത്തു വന്നു ജോലിക്ക് വന്നിരിക്കുന്ന എനിക്ക് നെഞ്ചിൽ ഭയങ്കരമായ ബുദ്ധിമുട്ട് അനുഭവിക്ക് പെടുന്നു എനിക്ക് ഈ അവസ്ഥയിൽ നിന്ന് വേഗം വിടുതൽ നൽകുവാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @jimmygeorge3967
    @jimmygeorge3967 19 днів тому

    Amen pray for my family Amen.

  • @sheejasusheer9741
    @sheejasusheer9741 14 днів тому

    എന്റെ അതിരുകൾ വിസ്ത്രിതമാക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheejasusheer9741
    @sheejasusheer9741 14 днів тому

    നാളെ എന്റെ എല്ലാകാര്യങ്ങളും ഒരു തടസ്സവും കൂടാതെ നടക്കുവാൻ അനുഗ്രഹിക്കേണമേ. കൂടെ ഉണ്ടാവണെ തടസ്സങ്ങളൊന്നും ഉണ്ടാകരുതേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JobinmaluMalujobin
    @JobinmaluMalujobin 19 днів тому

    Eshoye ente jeevithatha nite thiru munbil samarbikunu Thiru rakthathal kazhuki parishuthathmaval nirakaname jeevitha pankaliyude ella thettaya sneha bantham Matti tharaname vava vinitha evarumayittulla ella thettaya sneha bantham Matti tharaname kudumba samathanam nalki anugrahikaname jobinte mathaya panam Matti tharaname amen 😢😢😢

  • @chinjuss5924
    @chinjuss5924 20 днів тому

    Esoye yojicha jeevitha pangaliye nalki vivaham 2024 il tanne nadathi tarane🙏oru albhutham pravarthikaname🙏

  • @sheejasusheer9741
    @sheejasusheer9741 14 днів тому

    എന്റെ മകനും ദൈവനുഗ്രഹമുള്ള ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @NehaPrino
    @NehaPrino 19 днів тому

    ഞൻ 10 പഠിക്കുന്ന വിദ്യാർത്ഥി ആണ് ദൈവമേ എനിക് fullA+ ആണ് ലക്ഷ്യം എനിക്ക് അത് നേടാൻ കഴിയണേ ദൈവമേ മാത്‍സ് ഹിന്ദി എളുപ്പം ആക്കി തെരന്നെ ഈശോയ എന്റെ ടെൻഷൻ എല്ലാം മാറ്റി തെരന്ന 🙏🙏❤
    ഫുൾ സബ്ജെക്ട് നന്നായി പഠിക്കാൻ സഹയിക്കണേ 🥺🙏🙏

  • @bijujthomas3472
    @bijujthomas3472 20 днів тому

    അപ്പാ അങ്ങയുടെ വചനത്തിലൂടെ ഞങ്ങളെ സഹായിക്കണേ

  • @sheejasusheer9741
    @sheejasusheer9741 14 днів тому

    എന്റെ ഭർത്താവിന്റെ മനസ്സിന്റെ ആസ്വസ്ഥതകൾ മാറ്റിത്തരേണമേ. രാത്രിയിൽ ഉറക്കഗുളിക കഴിക്കാതെ ഉറങ്ങാൻ ഉള്ള അനുഗ്രഹം കൊടുക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aneylincyjose2860
    @aneylincyjose2860 19 днів тому

    ആമേൻ

  • @aswathyp1509
    @aswathyp1509 20 днів тому +1

    എന്റെ ഭർത്താവ് എന്നെ കൊണ്ടുവന്നു ആക്കിയിട്ട് 2മാസം കഴിഞ്ഞു ഇതുവരെ പിന്നെ എന്നെ ഒന്നു വിളിച്ചിട്ടില്ഈശോയെ ചേട്ടൻ എന്നെ ഒന്നു വിളിക്കണേ 🙏🙏🙏😪

  • @sujamoncy6202
    @sujamoncy6202 18 днів тому

    🙏🙏🙏

  • @rosilyalby
    @rosilyalby 20 днів тому

    UK യിൽ പഠിക്കാൻ പോയലിയ മോൾക്ക് ഒരു വിസയോട കൂടി ഒരു ജോലി നല്കി അനുഗ്രഹിക്കണമെ

  • @SabuMd-rs8ry
    @SabuMd-rs8ry 16 днів тому

    Loanukalum kadangalum adakkan vishamikkunnu

  • @Priya-e3q
    @Priya-e3q 20 днів тому

    Amen❤❤

  • @aneylincyjose2860
    @aneylincyjose2860 19 днів тому

    ആമേൻ

  • @aneylincyjose2860
    @aneylincyjose2860 19 днів тому

    ആമേൻ