ഗംഭീരം !! നല്ല ഇമ്പമുള്ള ഈണവും ആലാപനവും . യുവതയും പഴയ തലമുറയും ഒരു പോലെ നെഞ്ചിലേറ്റും തീർച്ച . എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ......... അപ്പോഴേയ്ക്കും ഒരു ഡിസ് ലൈക്ക് വന്നിരിയ്ക്കുന്നല്ലോ ! ആരാണ് ആ പരമ യോഗ്യൻ !! ഈ വർഗ്ഗങ്ങൾക്ക് ഒന്നിന്നിനുമൊട്ട് കഴിവുമില്ല , മറ്റുള്ളവർ വല്ലതും ചെയ്തു കണ്ടാൽ സഹിയ്ക്കുകയുമില്ല .
ഈ പാട്ട് ഏറ്റവും സന്തോഷിക്കുക അഭിയുടെ അച്ഛൻ തന്നെ ആയിരിക്കും ,മുകളിൽ ഇരുന്ന് ആ പാവം കാണുന്നുണ്ടാവും ചേട്ടന്റെ മകനും മകൾക്കും കൂടെ ആടി പാടിയ ആതിരം കലാകൂട്ടത്തിലേ എല്ലാവർക്കും ഒരു പാട് ഒരു പാട് നന്ദി
ചെമ്മാനം ചെമ്മാനോ എന്ന മനചോട്ടിൽഅതാ ആൺ കിളി അവനെ എഞോരു ചേല് ആണ് എന്നേ പൂമരം കൊബില് കൂട് ഒന്ന് കൂട്ടനായി ചെമ്മാനം ചെമ്മാനോ പൂവാഹചൊട്ടിലാതാ ആൺ കിളി അവിനിതാ....... കേൾക്കാൻ നല്ല രസകരമായി പാടി സൂപ്പർ ആണ്
അഭിയെ നേരിട്ട് പരിചയമില്ലെങ്കിലും കോളേജിൽ പഠിക്കുന്ന സമയത്ത് അഭിയുടെ പ്രോഗ്രാമെസ്സ് ഒക്കെ ഞാൻ കണ്ടിട്ടുണ്ട്... ഈ പാട്ടിലൂടെ അഭിയുടെ തനതായ ശൈയിലും നല്ല വരികളും .... പിന്നെ ഈ പാട്ടിന്റെ ആലാപന മികവും എല്ലാം കൊണ്ട് തന്നെ ഈ ഒരു തുടക്കം നല്ലതായി തീരട്ടെ ആശംസിക്കുന്നു... All the best ♥️♥️👏👏
ഫുട്ബോളിനെ⚽ സ്നേഹിച്ചവൻ ഇന്ന് കല 🎤🎸🎹യിലേക്ക് പോയിരിക്കുന്നു. ഒന്നോർക്കുക രണ്ടിലും നീ നിന്റെ കഴിവ് തെളിയിച്ചിരിക്കുന്നു. നിന്റെ സുഹൃത്തായതിൽ ഞാൻ അഭിമാനിക്കുന്നു..... 😍😘😘😘നിന്റെ ഉയർച്ച ഇനിയും കാണണം. എന്ന് നിന്റെ സ്വന്തം *GK* 😚😚😚😚😚😚
എത്ര കേട്ടാലും മതിവരാത്ത ഗാനം. മനസ്സിനെ ആട്ടിയുലക്കുന്ന ഈണവും അതിനിണങ്ങിയ വരികളും മാധുര്യമാർന്ന ആലാപനവും... അറിയാതെ കണ്ണുകളെ ഈറനണിയിക്കുന്നു. പരമ്പരാഗത അനുഷ്ടാന കലാരൂപമായ മരംകൊട്ടുപാട്ടിനെ യുവതലമുറ ഒരിക്കലും കൈവെടിയുകയില്ല എന്ന ഒരു ഓർമ്മിപ്പിക്കലും കൂടിയാണ് നിങ്ങളുടെ സംഗീതവും ദൃശ്യാവിഷ്‌കരണവും. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇനിയും ഇതുപോലുള്ള ഒരുപാട് പാട്ടുകൾക്ക് ജന്മം നൽകാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. മലവാരത്തമ്മ നിങ്ങളെ അനുഗ്രഹിക്കട്ടെ.
കേട്ടാലും കേട്ടാലും മതിവരാത്ത സോങ്ങ്.lyrics,singer voice etc. ഒത്തിരി ഇഷ്ടായി ട്ടോ. മണി ചേട്ടന്റെ പാട്ടുകൾ പോലെ ഇനിയും ഇതുപോലുള്ള നല്ല പാട്ടുകൾ പിറക്കാൻ ആശംസിക്കുന്നു...god bless you guys..
അടിപൊളി കേട്ടിരുന്നു പോവും ഓർമ്മകൾ ഓടിക്കളിക്കും ചിലപ്പോൾ കണ്ണ് നിറഞ്ഞൊഴുകി എന്ന് തോന്നുന്നു.. എന്തിനാ dislike അടിച്ചേ കഷ്ടം ഉണ്ട് ട്ടോ... എന്ത് നല്ല song ആണ്
അഭി മോൻ ..എന്റെ മുത്ത് ..ഞങ്ങടെ നാടിന്റെ മുത്ത് .. മെസ്സി അഭിമോൻ , the കലാകാരൻ of ചേറൂർ .. പൊളി പൊളി Congratzz for the entire team .. Athira suprr voice ..
വളരെ രസകരമായ പാട്ടാണ്. നല്ല ഈണവും.. നാടൻപാട്ടുകൾ ഡിജെ ആക്കി മാറ്റുന്ന ഈ കാലത്ത് ഇങ്ങനെ ഉള്ള കൂടുതൽ പാട്ടുകൾ പുറത്തിറക്കുക വഴി നാടൻപാട്ടിന്റെ ശൈലി തിരിച്ചുകൊണ്ടുവരാൻ സാധിക്കും. ദൈവം അനുഗ്രഹിക്കട്ടെ
Beautiful song orupad isttai katto THANKS Nice voice dear keppittap kalkkan sugamulla Oru voice God bless you sapport undakum vediose chayyunnidatholam happiyalla Appol good night
Tiktok kandu vannathaanu...adipoli aayittund...iniyum ithu pole manassine thottunarthunna varikalum thaalavum pirakkattee...anyam ninnupovathirikkatte....Thankyou so much for this wonderful song..manassilnnu maayatha varikal....powlichind gadyoooleeee......😘😘😘😘😘😘😘😘😘😘😘😘😘😘😘
പാടിയ വോയ്‌സിൽ പുതുമ തോന്നിയതുകൊണ്ട് ടിക്കറ്റോക്കിലെ ശബ്ദം കേട്ടു തപ്പി പിടിച്ചെത്തിയതാ. കൊള്ളാം entire ടീം.... ഉയരങ്ങളിൽ എത്താൻ എല്ലാവിധ ഭാവുകങ്ങളും
😍😍😍😍uyarangalil ethan ningalude support venam, athinayi onnu share cheyu..
😍😍😍
Thanku so much for all your love and support❤️❤️❤️ എല്ലാരും ഒന്ന് ഷെയർ ചെയ്ത് ചെയ്യണേ
ഉറപ്പായും അത്രക്കിഷ്ട്ടായി e പാട്ട് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാകാലകാരൻ മാർക്കും എന്റെ vaka അഭിനന്ദനങ്ങൾങ്ങൾ
😍😍😍😍
😍😍😍😍
Full support undu tta
Urappayum njn nte wp illa ellarkkum share cheythittund
ഗംഭീരം !!
നല്ല ഇമ്പമുള്ള ഈണവും ആലാപനവും .
യുവതയും പഴയ തലമുറയും ഒരു പോലെ നെഞ്ചിലേറ്റും തീർച്ച .
എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ .........
അപ്പോഴേയ്ക്കും ഒരു ഡിസ് ലൈക്ക് വന്നിരിയ്ക്കുന്നല്ലോ !
ആരാണ് ആ പരമ യോഗ്യൻ !!
ഈ വർഗ്ഗങ്ങൾക്ക് ഒന്നിന്നിനുമൊട്ട് കഴിവുമില്ല , മറ്റുള്ളവർ വല്ലതും ചെയ്തു കണ്ടാൽ സഹിയ്ക്കുകയുമില്ല .
❤️
😍😍😍😍
😍😍
ചേറൂരിന്റെ അനുഗ്രഹീത കലാകാരൻ അഭിജിത് ന് എല്ലാവിധ ആശംസകളും
Super
😍😍😍😍
😍😍😍😍
😍😍😍
😁😁😍😍💔💔♥️♥️
പാട്ട് കേട്ടവർ എല്ലാവരും 10 വട്ടമെങ്കിലും മിനിമം കേട്ടു ... വീണ്ടും വീണ്ടും കേൾക്കാൻ തോന്ന എന്ന് പറയണത് കേൾക്കുമ്പോ എന്റെ സാറെ ❤🤩 Chemmanam ❤🤩
Yu 7 y 6ü+j +40
😘😘😘😘😘😘😘
@@balakrishnankt2386 uu8
😍😍😍
❤️❤️❤️❤️❤️👌👌👌👌👌👌👌
കായിക മികവിൽ നിന്നും കലാ മികവിലേക്ക് ഉയർന്ന സ്വന്തം ജിത്തുവിന് കഴനിയിൽ നിന്നും ഒരായിരം ആശംസകൾ 🥰🥰🥰🥰🥰🥰❤️❤️❤️😍😍😍😍
😍😍😍😍
ഈ പാട്ട് ഏറ്റവും സന്തോഷിക്കുക അഭിയുടെ അച്ഛൻ തന്നെ ആയിരിക്കും ,മുകളിൽ ഇരുന്ന് ആ പാവം കാണുന്നുണ്ടാവും ചേട്ടന്റെ മകനും മകൾക്കും കൂടെ ആടി പാടിയ ആതിരം കലാകൂട്ടത്തിലേ എല്ലാവർക്കും ഒരു പാട് ഒരു പാട് നന്ദി
😍😍😍
ചെമ്മാനം ചെമ്മാനോ എന്ന മനചോട്ടിൽഅതാ ആൺ കിളി അവനെ
എഞോരു ചേല് ആണ് എന്നേ
പൂമരം കൊബില് കൂട് ഒന്ന് കൂട്ടനായി
ചെമ്മാനം ചെമ്മാനോ പൂവാഹചൊട്ടിലാതാ ആൺ കിളി അവിനിതാ.......
കേൾക്കാൻ നല്ല രസകരമായി പാടി
സൂപ്പർ ആണ്
😍😍😍😍
😍😍😍
ചെമ്മാനം....ചെമ്മാനോം....
ചെമ്മാന ചോട്ടിലതാ....
പൂമരക്കൊമ്പിലൊരു.......
ആൺ കിളി യവനേ....... 👌👌💕
ഈണം, താളം, ആലാപനം മികച്ചതായി... Good team works.. 🤝🤝
അഭിയെ നേരിട്ട് പരിചയമില്ലെങ്കിലും കോളേജിൽ പഠിക്കുന്ന സമയത്ത് അഭിയുടെ പ്രോഗ്രാമെസ്സ് ഒക്കെ ഞാൻ കണ്ടിട്ടുണ്ട്... ഈ പാട്ടിലൂടെ അഭിയുടെ തനതായ ശൈയിലും നല്ല വരികളും .... പിന്നെ ഈ പാട്ടിന്റെ ആലാപന മികവും എല്ലാം കൊണ്ട് തന്നെ ഈ ഒരു തുടക്കം നല്ലതായി തീരട്ടെ ആശംസിക്കുന്നു... All the best ♥️♥️👏👏
😍😍😍😍share cheyumo
@@nattu_pattu 👍👍👍
😍😍😍😍
ഫുട്ബോളിനെ⚽ സ്നേഹിച്ചവൻ ഇന്ന് കല 🎤🎸🎹യിലേക്ക് പോയിരിക്കുന്നു. ഒന്നോർക്കുക രണ്ടിലും നീ നിന്റെ കഴിവ് തെളിയിച്ചിരിക്കുന്നു. നിന്റെ സുഹൃത്തായതിൽ ഞാൻ അഭിമാനിക്കുന്നു..... 😍😘😘😘നിന്റെ ഉയർച്ച ഇനിയും കാണണം. എന്ന് നിന്റെ സ്വന്തം *GK* 😚😚😚😚😚😚
😍😍😍😍
😍😍😍
❤️
❤️❤️❤️❤️
😘❣️❣️❣️
സൂപ്പറാ ട്ടോ... നല്ല ആവിഷ്കാരം നന്നായി പാടി.. എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ.....
😍😍😍😍
Athira യുടെ വോയിസ് ഒരു രക്ഷയുമില്ല കിടു...
😍😍😍
Sarikum oru rakeshem illa
ഒരു രക്ഷയും ഇല്ല്യാട്ടാ ഇഷ്ട്ടപെട്ടു കൂട്ടുകാരെ. നന്ദി ❤️ ഈ ഒരു സോങ് ഞങ്ങള്ക് മുന്നിൽ എത്തിച്ച അണിയറയിലെ എല്ലാ കൂട്ടുകാർക്കും നന്ദി നന്ദി.... ❤️🙏🙏
Link share cheitholo 🥰
😍😍😍😍😍
നാടൻപാട്ട് കലയിലെ പുത്തൻ താരോദയം. അഭി❤️❤️❤️
😍😍😍😍
😍😍😍
എന്ത് ഭംഗിയുള്ള വരിയും താളവും ആതിര സഹോദരി ഭംഗിയായി പാടി
😍😍😍😍
😍😍
നല്ല വരികൾ.ശബ്ദം നന്നായിട്ടുണ്ട് ടീം എല്ലാരും തകർത്തു
😍😍😍😍
😍😍😍
എത്ര കേട്ടാലും മതിവരാത്ത ഗാനം. മനസ്സിനെ ആട്ടിയുലക്കുന്ന ഈണവും അതിനിണങ്ങിയ വരികളും മാധുര്യമാർന്ന ആലാപനവും... അറിയാതെ കണ്ണുകളെ ഈറനണിയിക്കുന്നു. പരമ്പരാഗത അനുഷ്ടാന കലാരൂപമായ മരംകൊട്ടുപാട്ടിനെ യുവതലമുറ ഒരിക്കലും കൈവെടിയുകയില്ല എന്ന ഒരു ഓർമ്മിപ്പിക്കലും കൂടിയാണ് നിങ്ങളുടെ സംഗീതവും ദൃശ്യാവിഷ്‌കരണവും. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇനിയും ഇതുപോലുള്ള ഒരുപാട് പാട്ടുകൾക്ക് ജന്മം നൽകാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. മലവാരത്തമ്മ നിങ്ങളെ അനുഗ്രഹിക്കട്ടെ.
😍😍😍🥰🥰🥰
😍😍😍😍
ഞാൻ ഈ പാട്ട് tiktokil കണ്ട് വന്നതാ. ഇപ്പൊ addict ആണ് ഇതിനു 💜💜💜💜
😍😍😍😍
ആതീരാ കേൾക്കാൻ എഞ് ഇബം ആണ് നന്നായി പാടീ നല്ല അഭിയും നന്നായി പാടീ കേട്ടോ
😍😍😍😍
Sethulakshmi pwolich..... കണ്ണെടുക്കാൻ തോന്നിയില്ല എന്തൊരു ഐശ്വര്യം ആണ് ക്ടാവിന്👌
🥰🥰🥰🥰🥰🥰
Tik tok കാരണം നല്ലരുഗാനം ഇവിടെ വന്ന് കേൾക്കാൻ പറ്റി സൂപ്പർ song ❤️❤️❤️👌👌👌👌👌
Thank u, 🥰🥰🥰onnu share cheyumo
Super. വേറിട്ട ശൈലിയിൽ അഭിനന്ദനാർഹമായ ആലാപനം. വരികൾ കോർത്തിണക്കിയതും രംഗാവിഷ്കാരവും അവതരണവും ഗംഭീരം
😍😍😍
Enna feela.. uffffffff oru rekshayillaattaa....sherikkum ullil ninnu poonilaatta ee song😘😘😘😘😘😘
😍😍😍Thank u ,share with your friends
Poomarakombile padinjatte chillayil koodonnu kootttam naan......💕🥰🥰💕....oru prethyeka feel..💕💕
Abijithinu thaks ഇങ്ങനെ ഒരു പാട്ട് ഞങ്ങള്ക് തന്നതിന്
😍😍😍😍
Ente ponne oru rekshayum illa poli song 😘😘
കൊടുത്ത ക്യാപ്ഷനിൽ തെറ്റില്ല വീണ്ടും വീണ്ടും കേക്കാൻ തോനുന്നു.. അഭി അഭിനന്ദനങ്ങൾ
🥰🥰🥰🥰thank u, share cheyumo
@@nattu_pattu pinnenthaaa
Suprb...nice creation.. പഴമ മനസ്സിൽ കാത്തു സൂക്ഷിക്കുന്നവർക് ithu കേൾക്കുന്നത് മനസ്സിൽ മഞ്ഞു പെയ്യുന്ന feel ആയിരിക്കും 🥰🥰
😍😍😍😍😍
Paranju varnikkavunnathilum appurathanu sahoo.... Adipoliyanu... Ellavidha anugrahangalodum kudi munneran akatte...
കേട്ടാലും കേട്ടാലും മതിവരാത്ത സോങ്ങ്.lyrics,singer voice etc. ഒത്തിരി ഇഷ്ടായി ട്ടോ. മണി ചേട്ടന്റെ പാട്ടുകൾ പോലെ ഇനിയും ഇതുപോലുള്ള നല്ല പാട്ടുകൾ പിറക്കാൻ ആശംസിക്കുന്നു...god bless you guys..
🥰🥰🥰🥰🥰share cheyu
ഓരോ പാട്ടുകൾ കേൾക്കുമ്പോ കൊതിയാവുന്നു.... 15 വർഷത്തോളം troupil പാടി നടന്നത്, ആ കാലം......
🥰🥰🥰🥰🥰
Oru rakshayum illa adipoli song orupad ishtayi ee song valiya hit aakattenn aashamsikkunnu
😍😍😍😍
നന്നായിരിക്കുന്നു ...... മരം കൊട്ടൽ എവിടെയോ നൊമ്പരപ്പെടുത്തുന്നു.....
🥰🥰🥰🥰🥰
നന്നായിട്ടുണ്ട് നല്ല ഒരു ഫീൽ ഉണ്ടാക്കാൻ സാധിച്ചു നല്ല വരികൾ അതുപോലെ all ടീം അടിപൊളി ആയി
😍😍😍
Polichu anke valare ishatta pettu ee patte......... Very nice song
🥰🥰🥰🥰🥰
അടിപൊളീ....❤️✌️.... ഫുൾ ടീമിന് 👏👏👏 ചെമ്മാനം 💯💯💯
😍😍😍😍
അടിപൊളി കേട്ടിരുന്നു പോവും ഓർമ്മകൾ ഓടിക്കളിക്കും ചിലപ്പോൾ കണ്ണ് നിറഞ്ഞൊഴുകി എന്ന് തോന്നുന്നു.. എന്തിനാ dislike അടിച്ചേ കഷ്ടം ഉണ്ട് ട്ടോ... എന്ത് നല്ല song ആണ്
😍😍😍😍
🥰😍😍🥰
സൂപ്പർ song വീണ്ടും വീണ്ടും കേൾക്കാൻ തോന്നും വല്ലാത്തൊരു ഫീൽ
🥰🥰🥰🥰share cheyumo
ഒരു രക്ഷയില്ല കേട്ടിട്ടും കേട്ടിട്ടും മതിയക്കുനില്ല ........❤️❤️❤️
അഭി മോൻ ..എന്റെ മുത്ത് ..ഞങ്ങടെ നാടിന്റെ മുത്ത് ..
മെസ്സി അഭിമോൻ , the കലാകാരൻ of ചേറൂർ ..
പൊളി പൊളി
Congratzz for the entire team ..
Athira suprr voice ..
😍😍😍😍
😘🙏
Abhi 😍
Chetttaaaaa powlichu adipowliiiiii oru reshayila adipowliiiiii nice song and voice.
😍😍😍
പ്രത്യേക നാടൻ പാട്ട് ശൈലി
അഭിജിത്ത് അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു
സുപ്പർ
😍😍😍
Super no words ഇതിന്റെ മെയിൽ വേർഷൻ കേൾക്കാൻ കാത്തിരിക്കുന്നു.
udan thanne undavum
വളരെ രസകരമായ പാട്ടാണ്. നല്ല ഈണവും.. നാടൻപാട്ടുകൾ ഡിജെ ആക്കി മാറ്റുന്ന ഈ കാലത്ത് ഇങ്ങനെ ഉള്ള കൂടുതൽ പാട്ടുകൾ പുറത്തിറക്കുക വഴി നാടൻപാട്ടിന്റെ ശൈലി തിരിച്ചുകൊണ്ടുവരാൻ സാധിക്കും. ദൈവം അനുഗ്രഹിക്കട്ടെ
😍😍😍😍
Beautiful song orupad isttai katto THANKS Nice voice dear keppittap kalkkan sugamulla Oru voice God bless you sapport undakum vediose chayyunnidatholam happiyalla Appol good night
Next part irangan vendi wait chyunuuu😍😍✌️athira kutty nice voice😎😎😎camera edits.. all good... well blessed team🤩🤩🥰😍✌️😇🙏
😍😍😍😍
Super song👌🏼👌🏼😍Well-arranged👏👏Hats off to the entire team🙏💓💓
Great performance Beautiful voice keppittap God bless you sapport undakum vediose chayyunnidatholam happiyalla Appol good night
🥰🥰🥰🥰🥰🥰
നല്ല വരികളും... അതിനൊത്ത ശബ്‌ദവും 😍😍😍😍😍
😍😍😍😍
പാട്ടു കേട്ടപ്പോൾ നല്ല ഫീൽ. പാട്ട് ഒരുപാടു ഇഷ്ട്ടായി.പാടിയ കുട്ടിയുടെ ശബ്ദം കൊള്ളാം. എല്ലാവരും നന്നായി ചെയ്തിട്ടുണ്ട് ❤❤
കേൾക്കാൻ ഇമ്പമുള്ള പാട്ട്.. 😍😍😍😍..... മനോഹരം.... ❤️❤️❤️😍😍😍😍
😍😍😍😍
sherikkum veendum veendum kelkan thonnanu poli song and sound super👌👌👌👌👌👌
🥰🥰🥰🥰🥰
1:46 Favourite line❤️👌
😍😍😍😍
എന്താ എന്ന് അറിയില്ല കേൾക്കും തോറും വീണ്ടും കേൾക്കാൻ തന്നെ തോനുന്നു
Kooduthal thavanna kelkan thonnunuu.... Addicted...Good job guyss👌👌👌
🥰🥰🥰🥰🥰🥰
Oru rakshayum illa adi pwoli feeling aanu
😍😍😍
ഓരോ പാട്ടും ഏറെ മധുരം ഉള്ളതാകുന്നു. 💯💯💯💯
🥰🥰🥰🥰🥰
വീണ്ടും കേൾക്കാൻ കൊതിക്കു്ന്ന ഒരു നാടൻ പാട്ട്
😍😍😍😍
😍😍😍😍
സംഭവം പിള്ളേര് ഞെട്ടിച്ചു കളഞ്ഞുട്ട... പഴയകാല ഓർമ്മകളിലേക്കു ഒരു തിരിച്ചു പോക്ക്, എല്ലാ പ്രായക്കാർക്കും ഇഷ്ടപെടും തീർച്ചയായും....
😍😍😍
ഒരു രക്ഷയില്ലാട്ടോ poli
Chechide voice oru rekshellyaaaaa😍😍😘😘😘😘
🥰🥰🥰🥰🥰
@@nattu_pattu 😍😍
സൂപ്പർ സോങ് പിന്നേം പിന്നേം കാണാൻ തോന്നുന്നു നല്ല ഒരു പാട്ട്
ഒരുപാടിഷ്ടം ആയിട്ടോ വളരെ നല്ല വരികൾ..
😍😍😍😍
ചേച്ചി ഒരു രക്ഷയും ഇല്ല പൊളിച്ചു പാട്ട് 👌👌👌👌
😍😍😍😍
Oru rakshayilla....poliyaanu.. downloaded 😍😍😍😍😍
😍😍😍😍
സൂപ്പർ അടിപൊളി നല്ല പാട്ട് ദൈവം അനുഗ്രഹിക്കട്ടെ
🥰🥰🥰🥰🥰
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട് 💕💕
സൂപ്പർ നാടൻ പാട്ട് കൊള്ളാം.എനിയ്ക്ക് ഒരുപാട് ഇഷ്ടമായി.
😍😍😍😍
😍😍😍😍
Tick tok kandu vannathaa .....Oru raksha illaatto .......kelkkumbo thanne vallatha oru feel Aane ❤❤great work .....ellathum kondum mikachathu thanneyaa😍😘
🥰🥰🥰🥰Share cheyumo
Lyrics polich Abhijitheta ,Athirechi thakarth paadi ❤️❤️🥰🥰
ചേറൂരിന്റെ കലാകാരൻ അഭിജിത്തിന് ഒരായിരം ആശംസകൾ & All the Very Best to Your future works
😍😍😍😍😍
Yes 😍😀
Abhee ippolaanu kanunnathu .... Superb...Keep going....
അഭിജിത് സൂപ്പർ.. da... ✌️👌😍
😍😍😍😍
Abhijith ettante fan aayitto🤗
കേട്ട് കേട്ട് ഇരിക്കാന് തോന്നും
സൂപ്പർ
😍😍😍😍
Polich uffff enna variya
😍😍😍😍
Tiktok kandu vannathaanu...adipoli aayittund...iniyum ithu pole manassine thottunarthunna varikalum thaalavum pirakkattee...anyam ninnupovathirikkatte....Thankyou so much for this wonderful song..manassilnnu maayatha varikal....powlichind gadyoooleeee......😘😘😘😘😘😘😘😘😘😘😘😘😘😘😘
tik tok nirthy annalum mde paatine support cheitholo 🥰
ചേച്ചിയുടെ voice പൊളിച്ചു... ഒന്നും പറയാൻ ഇല്ലാ 🥰🥰😘😘😍😍😍❤️❣️❣️❣️❣️
Superrr Chechi enthu nalla voice ane chechide kannukittathe irikkatee supeeerr daivam anugrahikkatte 👌👌 👌👏 👏🙏🙏🙏😍😍😍😍
😍😍😍😍
എത്ര കേട്ടാലും മതി വരില്ല അഭിജിത് പാടിയതും സൂപ്പർ ആയിട്ടുണ്ട് നല്ല voice ആ
☺️❤️
Bst lyrics, super voice....
😍😍😍😍
കുറെ ആയി ഈ പാട്ടിനു വേണ്ടി തിരയുന്നു ഇപ്പൊ കിട്ടി ❤️❤️❤️❤️❤️❤️😍😍😍
😍😍😍😍😍
😊❤
വല്ലാത്ത feel annito ithin. oru rekshem illa. poliiiii🖤🖤🖤🖤🖤🖤🖤❤️
😍😍😍😍
wow എന്തൊരു ഫീൽ ആണ് 🥰🥰🥰
🥰🥰
Adipoli aayitund patt veedum kelkn thonnunum oru vattam kettaal🥰🥰😍😘🥳
😍😍😍😍
എത്ര വർണ്ണിച്ചാലും മതിവരില്ല,,, ഹൃദയസ്പർശം
😍😍😍😍
പൊളിച്ചു ട്ടാ ഗെഡികളെ........
😍😍😍😍
വല്ലാത്തൊരു feeling serikum enjoy ചെയ്തു ഇനിയും ഇതേപോലുള്ള പാട്ടുകൾ കൊണ്ട് വരണം
theerchayayum e AJ Creations ullath 😍😍😍
Poomayil peelitholkkum......... My fvrt line.... 😍😍😍
🥰🥰🥰🥰🥰🥰
എന്റെ music teacher..... 💕💕💕
Abhimon powlichu
Level ayinde
😍😍😍😍
പൊളി ❣️❣️❣️പാട്ട് ഒത്തിരി ഇഷ്ട്ടായി 😍😍😍👌👌👌👌
😍😍😍
Adipoli song aanu enikku othiri ishttayi💖💖💖💖
🥰🥰🥰🥰🥰
എത്ര കേട്ടാലും മതിയാവാത്ത നാടൻപാട്ട് ❤️😘chemmanam😘❤️
🥰🥰🥰🥰🥰
Soooperb... Kalakki..😘😘😍👌👌👌
😍😍😍😍
ഫീൽ ഒരു രക്ഷില്യ 👌😊🤗
😍😍😍😍
Ee song le corrus nte power parayaathe irikan vayyaaa.... 🥰🥰🥰🥰🥰
Powlich ellrum kiduuuu song paadiya chechikki big selut
😍😍😍
Adipoliyaan ithinde lyrics. I like ❤it✌
🥰🥰🥰🥰🥰🥰
Sooo calm and beautifully done.....feelil alinjupovunnuu😍🤩🌠🌠
😍😍😍😍