Sr njagalude new vedane.varpe kazhijit 2yers ayi. Thepe kazhijitila.but epo varpile water chumare kudikunu.e problem thine egane solution kanam. Thepene munpe . Ple reply sr
ഇക്കാ. സിമന്റ്, വൈറ്റ് സിമന്റ് കൂട്ടി അടിച്ചാൽ ഇതിൽ വെള്ളം തങ്ങി നിന്നാൽ പൊട്ടി പൊളിഞ്ഞുപോരും. വെളിയില പോലെ വെള്ളം തള്ളി മാറ്റുന്ന മെറ്റിരിയൽ ഉപയോഗിക്കാ.. അല്ലാതെ ഇതടിച്ചാൽ കാശ് പോകും. അതുകൊണ്ടാണ് ഇപ്പോൾ സിലിക്കൊണ് അടങ്ങിയ റബ്ബറിസിഡ് ലീക്ക് പ്രൂഫ് ഇറക്കുന്നത്. ബോട്ട് അടിക്കുന്ന പ്രൂഫ്, ഫൈബർ.
ഇവിടെ ഇദ്ദേഹം പ്രൈമർ അടിക്കുന്നത് മാത്രമാണ് കണ്ടിട്ടുള്ളത് ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല പ്രത്യേകിച്ച് വെയിൽ കൊള്ളുന്ന സ്ഥലത്ത് അടിക്കേണ്ട മെറ്റീരിയൽ അല്ല ഇത്
Plastering work കഴിഞ്ഞ ഭിത്തിയിൽ White cement ഒഴിവാക്കി direct primer അടിച്ചാൽ എന്തേലും പ്രെശ്നം ഉണ്ടാകുമോ? White cement/ primer ഇൽ mix ചെയ്യാൻ പറ്റിയ വാട്ടർ പ്രൂഫ് materials ഏതാ ??
ഇത് ഒരു പെർമനന്റ് സ്വലൂഷനല്ലനല്ല വെയിൽ അടിച്ചാൽ ആറ് മാസത്തിനുള്ളിൽ മൈക്രോക്രാക്ക് പ്രത്യക്ഷപ്പെടും പിന്നീട് ക്രാക്ക് വലുതായി വലുതായി വരും മാത്രമല്ല ഇത് അടിച്ച് നല്ലപോലെ ഉണങ്ങിയ ശേശം അടിച്ചതിന് മുകളിൽ ഒരു ചെറിയ കപ്പ് വെള്ളം ഒഴിക്കുക അര മണിക്കൂർ കഴിഞ്ഞാൽ ഒഴിച്ച വെള്ളം അപ്രത്യക്ഷമാവും അതിനർത്തം വെള്ളം കുടിക്കുന്നു എന്നാണ് ഇങ്ങിനെ സംഭവിച്ചാൽ മഴക്കാലത്ത് തുടർച്ചയായി നനയുമ്പോൾ തുടർച്ചയായി ടെറസ് വെള്ളം വലിച്ചെടുക്കും വെള്ളം കൂടിക്കാതിരിക്കണമെങ്കിൽ റൂഫ് എപ്പഴും വാട്ടർ റിപ്പല്ലന്റ് ഫോമിലായിരിക്കണം ഇതൊക്കെ പരീക്ഷിച്ച് പറയുന്നതാ ആർക്കും പരീക്ഷിക്കാം സർഫസർ മേറ്റ് ഉപയോഗിച്ച് ലിക്വിഡ് മെബ്രൈൻ അല്ലങ്കിൽ Pu കോട്ടിം മാത്രമേ പോംവഴിയുള്ളൂ
ഞങ്ങൾ മലപ്പുറത്താണ്‌ചെയുന്നത് നിങ്ങൾക്ക് മാർകറ്റിൽ നിന്നും വാങ്ങാൻ കിട്ടും സ്വന്തമായോ പൈയ്ന്റർ വഴി അടിക്കാൻ പറ്റും അതിനാണ് വീഡിയോ ഇട്ടിട്ടുള്ളത് മനസ്സിലായി എന്ന് വിചാരിക്കുന്നു
ചോർച്ച യുള്ള ഭാഗത്ത് വിള്ളൽ ഉണ്ടോ എങ്കിൽ ആ വിള്ളൽ അത്യമായി ക്‌ളീൻ ചെയ്തു കെമിക്കൽ ചേർത്ത് ഗ്രൗട്ട് ഉണ്ടാക്കി അടക്കുക ശേഷം അഭാഗം അടിച്ചാൽ മതി അതല്ല വിള്ളൽ, ക്രെക്ക് കാണുന്നില്ലങ്കിൽ മുഴുവൻ ഭാഗവും അടിക്കേണ്ടിവരും കാരണം യേത്‌ഭാഗത്തൂടെയാണ് ലീക്ക് അറിയില്ലലോ അല്ലങ്കിൽ ഈ പ്രാവിശ്യം അടുക്കളയുടെ മുകളിൽ അടിച്ചുനോക്കൂ പിന്നെ അടുത്തവർഷം നോക്കി മറുന്നില്ലങ്കിൽ ബൈക്കിനോക്കിയാൽ മതി
ഇതു ലിറ്റർന്നു 390 പിന്നെ സിമെന്റ് വേണം അടിക്കാനുള്ള ലബാർകോസ്റ്റ് ഇങ്ങനെ മൊത്തം വർക്ക് സ്ക്വായ ർഫീറ്റിൽ അടിക്കുകയാണെങ്കിൽ ഒരു സ്‌ക്വയർ ഫീറ്റിന് 40 രൂപ ആകാറുണ്ട് പിന്നെ നിങ്ങളുടെ സൈറ്റ് അനുസരിച്ചു അതിൽ മാറ്റം വരാം സൈറ്റ് കാണാതെ കറക്റ്റ് റേറ്റ് പറയാൻ പറ്റില്ല ഇനി എന്ത് സംശയങ്ങൾ ഉണ്ടങ്കിൽ എന്നെ വിളിച്ചോളൂ
വാട്ടർ പ്രൂഫ് അടിക്കുന്നതിനു മുൻബ് നല്ലപോലെ വാട്ടർ ഗൺ ഉപയോഗിച്ചു കഴുകി ഉണങ്ങിയ ശേഷം അടിക്കാം അടിച്ചാൽ 4 to 6 മണിക്കൂർ ഉണങ്ങിയ ശേഷം 2കോട്ട് അടിക്കാം മഴ ഉള്ളപ്പോൾ ഉണങ്ങികിട്ടൂല
ഞാൻ ഒരു വീട് വാങ്ങിച്ചിരുന്നു. പണി പൂർത്തിയായിട്ടില്ല. കോൺക്രീറ്റ് സെപ്റ്റിക് ടാങ്ക് അവരെ ഉണ്ടാക്കിയതാണ്. 5yr ആയതാണ്. പഴയ ഉടമസ്ഥൻ പറഞ്ഞത് മൂന്നുമാസത്തോളം ടാങ്കിൽ വെള്ളം നിറച്ച ഇട്ടതാണ് ലീക്ക് ഇല്ല എന്ന്. പക്ഷേ ഞാൻ മൂന്നാല് പ്രാവശ്യം ടാങ്ക് ഫുൾ ആക്കിയതാണ് വെള്ളം ലീക്ക് ആകുന്നുണ്ട്. വാട്ടർപ്രൂഫ് ചെയ്താൽ ശരിയാകുമോ? എന്ത് മെറ്റീരിയൽ ഉപയോഗിച്ചാണ് ചെയ്യേണ്ടത്?plz reply
ഒരു കാര്യവുമില്ല ഇത് പെർമനന്റ് സ്വലൂഷനല്ല അടിച്ച് ഒന്ന് രണ്ട് മാസം കൊണ്ട് തന്നേ ചെറിയ ചെറിയ മൈക്രോ ക്രാക്ക് പ്രത്യക്ഷപ്പെടും ചൂടു കൂടുന്നതിനനുസരിച്ച് ക്രാക്ക് വലിയ വിള്ളലായി മാറും സിമിന്റ്യഷ്യസ് കോട്ടിംങ്ങ് ഒരിക്കലും ടെറസിൽ നിൽക്കില്ല
Ok നിങ്ങൾ വീഡിയോയിൽ പറയുന്നകാര്യം മസ്‍സിലാക്കുക ഇത് മദർ സ്ലാബിൽ അണ്ടർ കോട്ട് ആയിട്ടാണ് അടിക്കുന്നത് ഇതിന് മുകളിൽ പ്ലാസ്റ്ററിങ്ങ് വരും ഗ്രൂട്ടും ചെയ്യും
വാട്ടർ പ്രൂഫ് അടിക്കേണ്ടണ്ടത് സ്ലാബിനു മുകളിൽ ആണ് തേപ്പ് ചയ്തു അടിച്ചാൽ വെയിൽ കൊള്ളുമ്പോൾ തേപ്പ് ഇളകും അപ്പോ അതിനു മുകളിൽ അടിച്ചാൽ പൊളിഞ്ഞു പോകു വാട്ടർ പ്രൂഫ് അടിക്കുക ശേഷം തേയ്ക്കുക അപ്പോ തേപ്പ് പൊളിഞ്ഞാലും അടിയ്ൽയി വാട്ടർപ്രൂഫ് കോട്ട് ഉണ്ടാകും
പ്രൈമേർ കോട്ട് മാത്രം ആണെകിൽ ഒരു സ്ക്വാർഫീറ്റിന് 30 മുതൽ 40 രൂപ ആകും പിന്നെ ഓരോ മെറ്റീരിയൽ അനുസരിച് പണിക്കർ അനുസരിച്ചും റേറ്റിൽ വ്യതിയാസം ഉണ്ടാകും പിന്നെ സൈറ്റ് കാണാതെ കറക്ട് റേറ്റ് പറയാൻ കഴില്ല ബ്രോ
ഇത് കെ മിക്കൽ ആണ് പെയിന്റ് മിക്സ് ചെയുന്നത് പോലെ മിക്സ് ചെയ്യാൻ പറ്റില്ല പെയിന്റ് മിക്സ് ചെയ്താൽ വീടിന്റെ പണി തീരുംവരെ കട്ട പിടിക്കാതെ നിലകൊള്ളും ഇതു മിക്സ് ചെയ്തു ബാലൻസ് വെക്കാൻ പറ്റില്ല നാളെ അടിക്കാം എന്ന് കരുതി വെച്ചാൽ കട്ട പിടിക്കും
വ്യക്കതമായി ക്ലിയർ ആയി നല്ല സൗണ്ടോടു കൂടി explain ചെയ്യണം.. സംസാരം വളരെ ശ്രെദ്ധയോട് ഇരുന്നാലും കേൾക്കുവാൻ പാടാണ്.
Very well explained .. 😍
Thank you.very informative video.👍
ബാൻ വെറ്റ് sika യുടെ കൂടെ പറയല്ലേ pls
Well explained 👍🏻👍🏻keep it up
Explain how to cure the crack after applying. Not suitable for replastering, because next summer plastered flacks crack on the surface.
You can apply with wait cement
Masha Allah nalla arive. GOD bluss
ഓക്കേ നിങ്ങൾ വീഡിയോ ഷെയർ ചെയ്യുമോ സബ്സ്ക്രൈബ് ചെയ്യണം
concrete topil Ethu 2 coat adichu kazhinjano plaster cheyendathu?
കൊള്ളാം അടിച്ചാൽ നല്ലതാണ് റൂഫ് കുറെ കാലം കേടു കൂടാതെ നിൽ നില്കും
Ith Poli anallo.reselt kidu ayirikkum alle
Sr njagalude new vedane.varpe kazhijit 2yers ayi. Thepe kazhijitila.but epo varpile water chumare kudikunu.e problem thine egane solution kanam. Thepene munpe . Ple reply sr
ഇത് പൊളിക്കും വിശദമായ അവതരണം
സിമൻ്റിൻ്റെ കൂടെ മിക് സ് ചെയ്യന്നതിൻ്റെ പേര് ഒന്നു പറയാമോ
ഇവരുടെ dam cot എങ്ങനെ ഉണ്ട് അഭിപ്രായം പറയു
👍
മ്യോസിക് ഒഴിവാക്കിയാൽ നിങ്ങൾ പറയുന്നത് കേൾക്കാൻ എളുപ്പമാണ്
ഓക്കേ ചെയ്യാം
കൊള്ളാം, ഉപകാരപ്പെടും.
അടിച്ചോ പണി കിട്ടും അപ്പൊ ഉപകാരപ്പെടും
@@ptprajeesh8302 എന്ത് പണിയാ കിട്ടുന്നത്. മനസിലായില്ല. വിശദമായി പറയു.
ഇക്കാ. സിമന്റ്, വൈറ്റ് സിമന്റ് കൂട്ടി അടിച്ചാൽ ഇതിൽ വെള്ളം തങ്ങി നിന്നാൽ പൊട്ടി പൊളിഞ്ഞുപോരും. വെളിയില പോലെ വെള്ളം തള്ളി മാറ്റുന്ന മെറ്റിരിയൽ ഉപയോഗിക്കാ.. അല്ലാതെ ഇതടിച്ചാൽ കാശ് പോകും. അതുകൊണ്ടാണ് ഇപ്പോൾ സിലിക്കൊണ് അടങ്ങിയ റബ്ബറിസിഡ് ലീക്ക് പ്രൂഫ് ഇറക്കുന്നത്. ബോട്ട് അടിക്കുന്ന പ്രൂഫ്, ഫൈബർ.
വെരി ഗുഡ് വർക്ക്
Njangal eework cheyyarund kanjanhad kasargod aavisyam ullawar bantapeduka
Super...💚👍👍
ഈ പ്രോഡക്റ്റ് ഞാൻ യൂസ് ചെയ്തിട്ടുണ്ട്
റിസൾട്ട് പറയൂ
റിസൽട്ട് എന്താണ്
ചുമരിലെ മഴയത്തുണ്ടാകുന്ന
നനവ് മാറാനെന്ത് ചെയ്യണം???
Chumaril nanav varunnabagam sunshaid varnnnabagathano noki avidea e chemical adikkuka sheam damproof coat adikkuka
Ente veedinte terracil leakinte prasnamund. Ningalude workersne vit onnu sariyakitharamo ? Athinte expenses njan vahicholam. Please reply.
നിങ്ങളുടെ സ്ഥലം എവിടെ യാണ്
Nice work👍
റോളറിൽ അടിക്കാമോ
No
Ende veetil cheythappol kurach bhagam avar primer theernappol avar avide fiber mech itt 3 coat water proofing chemocal aan adichath ath problem undo
പ്രൈമർ റും വാട്ടർ പ്രൂഫും 2മെറ്റീരിയലാണ് വാട്ടർപ്രൂഫ് അടിച്ചഭാഗം നല്ലരീതിൽ ആണെകിൽ നല്ലതാണ് അപ്പോ പ്രൈമർ അടിച്ച ഭാഗം ലീക്ക് ഉണ്ടങ്കിൽ അതു വാട്ടർപ്രൂഫ് അടിക്കേണ്ടിവരും
ഇവിടെ ഇദ്ദേഹം പ്രൈമർ അടിക്കുന്നത് മാത്രമാണ് കണ്ടിട്ടുള്ളത് ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല പ്രത്യേകിച്ച് വെയിൽ കൊള്ളുന്ന സ്ഥലത്ത് അടിക്കേണ്ട മെറ്റീരിയൽ അല്ല ഇത്
New construction slabil adichude. Frst thanne
Adikkam plastering munnea nallathanu
Multicrete ആണോ?
S
MYK 👍👍👍
ഇതൊന്നും അടിക്കാതെ എന്റെ വീട് ക്രാക്കോലിക്കൊ ഇല്ലാതെ ഇപ്പോഴും നിലകൊള്ളുന്നു 15 വർഷമായി
Please check Elephant shield.... a Canadian product
ഈ കോമ്പൗണ്ടിന്റെ പേര് ഒന്ന് കൂടി പറയാമോ
Myk മൾട്ടി ക്രീറ്റ്
20 ലിറ്റർ എന്ത് വില ആവും?
6000 to 7000
തൃശ്ശൂരിൽ ഉണ്ടോ 750. Sqr. Feet. Nu. എത്ര litr. വേണം
20liter vangicho.
Plastering work കഴിഞ്ഞ ഭിത്തിയിൽ
White cement ഒഴിവാക്കി direct primer അടിച്ചാൽ എന്തേലും പ്രെശ്നം ഉണ്ടാകുമോ?
White cement/ primer ഇൽ mix ചെയ്യാൻ പറ്റിയ വാട്ടർ പ്രൂഫ് materials
ഏതാ ??
37 varsham pAzhakulla veed aanu naghakdwth ith cheyyan patto chorchak
8113930438
എന്റെ വീടിന്റെ വാട്ടർ ടാങ് വച്ച സ്ഥലത്തു ചോർച്ച ഉണ്ട്
Yeavidea sthalam
Batth room chayyumo
ഇത് ഒരു പെർമനന്റ് സ്വലൂഷനല്ലനല്ല വെയിൽ അടിച്ചാൽ ആറ് മാസത്തിനുള്ളിൽ മൈക്രോക്രാക്ക് പ്രത്യക്ഷപ്പെടും പിന്നീട് ക്രാക്ക് വലുതായി വലുതായി വരും മാത്രമല്ല ഇത് അടിച്ച് നല്ലപോലെ ഉണങ്ങിയ ശേശം അടിച്ചതിന് മുകളിൽ ഒരു ചെറിയ കപ്പ് വെള്ളം ഒഴിക്കുക അര മണിക്കൂർ കഴിഞ്ഞാൽ ഒഴിച്ച വെള്ളം അപ്രത്യക്ഷമാവും അതിനർത്തം വെള്ളം കുടിക്കുന്നു എന്നാണ് ഇങ്ങിനെ സംഭവിച്ചാൽ മഴക്കാലത്ത് തുടർച്ചയായി നനയുമ്പോൾ തുടർച്ചയായി ടെറസ് വെള്ളം വലിച്ചെടുക്കും വെള്ളം കൂടിക്കാതിരിക്കണമെങ്കിൽ റൂഫ് എപ്പഴും വാട്ടർ റിപ്പല്ലന്റ് ഫോമിലായിരിക്കണം ഇതൊക്കെ പരീക്ഷിച്ച് പറയുന്നതാ ആർക്കും പരീക്ഷിക്കാം സർഫസർ മേറ്റ് ഉപയോഗിച്ച് ലിക്വിഡ് മെബ്രൈൻ അല്ലങ്കിൽ Pu കോട്ടിം മാത്രമേ പോംവഴിയുള്ളൂ
Cost
ലിറ്റർ 390
കോട്ടയത്തു ഉണ്ടോ
ഞങ്ങൾ മലപ്പുറത്താണ്‌ചെയുന്നത് നിങ്ങൾക്ക് മാർകറ്റിൽ നിന്നും വാങ്ങാൻ കിട്ടും സ്വന്തമായോ പൈയ്ന്റർ വഴി അടിക്കാൻ പറ്റും അതിനാണ് വീഡിയോ ഇട്ടിട്ടുള്ളത് മനസ്സിലായി എന്ന് വിചാരിക്കുന്നു
@@alitimes24x76 sir pls replay water proofing um, plaster ചെയ്യുന്നതും ഒന്നാണോ
Waterproof yeannath verathanea cheyyanam plastering yeannath sheasham cheyyandathanu randum verea verea cheyyanam ok
1500 sqft ചെയ്യാൻ ഉദ്ദേശം എത്ര രൂപ ചിലവാകും
Contact me
ഇതിൽ വെള്ളം ചേർക്കണോ
വേണ്ടാ കോൺസിസ്റ്റൻസി നോക്കി സ്ലാബിൽ കുറച്ചു തളി ച്ചാൽ മതി
വാട്ടർ പ്രൂഫ് ചെയ്ത നിലം തേക്കാനും ടൈൽസ് ഇടാനും സാധിക്കുമോ
തീർച്ചയായും പറ്റും ടോയ്ലറ്റ് ടൈൽ വർക്ക് ചെയ്യും മുൻപ് വാട്ടർപ്രൂഫ് നിർബന്ധമായും ചെയ്യണം അല്ലെങ്കിൽ ചോർച്ച ഉണ്ടാകും ഭിത്തിയിൽ ഈർപ്പം കയറി വരും
Dr fixit ന്റെ ഏതിനമാണ് തേപ്പിന് മുൻപ് ഭിത്തിയിൽ ഈർപ്പം വരാതിരിക്കാൻ കല്ലിൽ അടിക്കാവുന്നത്
I'd adichadinu shesham nanachu kodukano
Veanda
പ്ലാസ്റ്ററിങ് കഴിഞ്ഞത്തിനു ശേഷമാണോ ഇത് cheyya
രണ്ടു രീതിയിലും ചെയ്യ്‌യാം പ്ലാസ്‌റ്ററിങ് ശേഷം ചെയുമ്പോൾ കുറച്ചു മാറ്റങ്ങൾ വരുത്തണം മെറ്റീരിയലുകൾ വെറെയും ഉണ്ട്
@@alitimes24x76 എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും
നിങ്ങൾ സ്ഥലത്തു വന്നു വർക്ക് ചെയ്യുന്നുണ്ടോ...
ബന്ധപ്പെടാൻ no തരുമോ....
Ningaludea sthalam parayoo
infarmative
നന്നായിട്ട് ഉണ്ട്
മലപ്പുറത്തു വന്നു ചെയ്തു തരുമോ
Cost?
8113930438
Waterproofing 👍👍
Super 👍
Kollam 👌👌
nannayitund
Nalla arivanu
ട്രിവാൻഡ്രം ഉണ്ടോ
ഇല്ല
നിങ്ങളുടെ സ്ഥലം എവിടെയാണ്? ഈ വർക്കിന് SQF rate എത്രയാണ്? പേരും നമ്പറും പറയാമോ?
മലപ്പുറം വർക്ക് കാണാതെ റേറ്റ് പറയാൻ കഴില്ല മുഹമ്മദ് അലി
ഞാൻ വീടുവച്ചിട്ടു 7 വർഷത്തോളമായി വീടിന്റെ കിച്ചൺ ഭാഗത്തു കുറച്ചു ചോർച്ചയുണ്ട്. ചോർച്ചയുള്ള ഏരിയയിൽ മാത്രം അടിച്ചാൽ മതിയോ. റൂഫ് ഫുൾ ആയിട്ടു അടിക്കണമോ.
ചോർച്ച യുള്ള ഭാഗത്ത് വിള്ളൽ ഉണ്ടോ എങ്കിൽ ആ വിള്ളൽ അത്യമായി ക്‌ളീൻ ചെയ്തു കെമിക്കൽ ചേർത്ത് ഗ്രൗട്ട് ഉണ്ടാക്കി അടക്കുക ശേഷം അഭാഗം അടിച്ചാൽ മതി അതല്ല വിള്ളൽ, ക്രെക്ക് കാണുന്നില്ലങ്കിൽ മുഴുവൻ ഭാഗവും അടിക്കേണ്ടിവരും കാരണം യേത്‌ഭാഗത്തൂടെയാണ് ലീക്ക് അറിയില്ലലോ അല്ലങ്കിൽ ഈ പ്രാവിശ്യം അടുക്കളയുടെ മുകളിൽ അടിച്ചുനോക്കൂ പിന്നെ അടുത്തവർഷം നോക്കി മറുന്നില്ലങ്കിൽ ബൈക്കിനോക്കിയാൽ മതി
ഇതിന് എത്ര രൂപ ആകും paint
Music is too loud, what he says is not clear.
Next time clear cheayyam
Good infarmaton👏
ningalwokcheyunudo
ഇതിന്റെ ടോട്ടൽ coast എത്രയാകും..20 ലിറ്റർ.....1750 squre ഫീറ്റ് roof ചെയ്യാൻ
1ലിറ്റർ 390 റിടൈൽ
@@alitimes24x76.... 390 എന്നു വെച്ചാൽ എല്ലാം കൂടെയാണോ.. With മെറ്റീരിയൽ പ്ലസ് ലേബർ charge ആണോ....എങ്ങനാണ്....
ഇതു ലിറ്റർന്നു 390 പിന്നെ സിമെന്റ് വേണം അടിക്കാനുള്ള ലബാർകോസ്റ്റ് ഇങ്ങനെ മൊത്തം വർക്ക് സ്ക്വായ ർഫീറ്റിൽ അടിക്കുകയാണെങ്കിൽ ഒരു സ്‌ക്വയർ ഫീറ്റിന് 40 രൂപ ആകാറുണ്ട് പിന്നെ നിങ്ങളുടെ സൈറ്റ് അനുസരിച്ചു അതിൽ മാറ്റം വരാം സൈറ്റ് കാണാതെ കറക്റ്റ് റേറ്റ് പറയാൻ പറ്റില്ല ഇനി എന്ത് സംശയങ്ങൾ ഉണ്ടങ്കിൽ എന്നെ വിളിച്ചോളൂ
@@alitimes24x76 നമ്പർ
ഡിസ്ക്രിപ്ഷനിൽ ഉണ്ട്
മഴ സമയത്തു ചെയ്യാൻ പറ്റുമോ pls
ഇല്ല നല്ല പോലെ ഉണങ്ങിയ പ്രതലം വേണം
വാട്ടർ പ്രൂഫ് അടിക്കുന്നതിനു മുൻബ് നല്ലപോലെ വാട്ടർ ഗൺ ഉപയോഗിച്ചു കഴുകി ഉണങ്ങിയ ശേഷം അടിക്കാം അടിച്ചാൽ 4 to 6 മണിക്കൂർ ഉണങ്ങിയ ശേഷം 2കോട്ട് അടിക്കാം മഴ ഉള്ളപ്പോൾ ഉണങ്ങികിട്ടൂല
@@alitimes24x76 വാർപ്പും ചുമരും നനഞ്ഞിട്ടാണ് ഉള്ളത് ഇപ്പോൾ ചെയ്യാൻ പറ്റുമോ,, bro
Bor ഞാൻ പറഞ്ഞില്ലേ പ്രതലം നല്ല ഡ്രൈ ആകണം അല്ലാതെ വെള്ളത്തിനുമുകളിൽ എങ്ങനെ അടിക്കുക
ഇതു എവിടെ കിട്ടും
Paint shopil kittarund
ഒരുതവണ അടിച്ച് എത്ര നാൾ നിൽക്കും
3 to 5 years
Use the roller .
Sir damp proof ano ithano nallathu
Damproof adikkunathinumunbea e primer coat adikkanam
വാട്ടർപ്രൂഫ് - സിമൻ്റ് Base -UR P - അടിക്കുന്നതിൻ്റെ മുമ്പ് നനക്കണം - firstcoat ൻ്റെമുമ്പ്
ഞാൻ പെയിന്റർ ആണ്. നനക്കാൻ പാടില്ല. കമ്പനി അതു പറയുന്നുമില്ല. 🙄
good
Bangalore ഉണ്ടോ
International product anu avidea yeavidea kittum yannu ariyilla
ഞാൻ ഒരു വീട് വാങ്ങിച്ചിരുന്നു. പണി പൂർത്തിയായിട്ടില്ല. കോൺക്രീറ്റ് സെപ്റ്റിക് ടാങ്ക് അവരെ ഉണ്ടാക്കിയതാണ്. 5yr ആയതാണ്. പഴയ ഉടമസ്ഥൻ പറഞ്ഞത് മൂന്നുമാസത്തോളം ടാങ്കിൽ വെള്ളം നിറച്ച ഇട്ടതാണ് ലീക്ക് ഇല്ല എന്ന്. പക്ഷേ ഞാൻ മൂന്നാല് പ്രാവശ്യം ടാങ്ക് ഫുൾ ആക്കിയതാണ് വെള്ളം ലീക്ക് ആകുന്നുണ്ട്. വാട്ടർപ്രൂഫ് ചെയ്താൽ ശരിയാകുമോ? എന്ത് മെറ്റീരിയൽ ഉപയോഗിച്ചാണ് ചെയ്യേണ്ടത്?plz reply
നിങ്ങളുടെ വാട്ടർ ടാങ്ക് ആണോ പ്ലംബിങ് കഴിഞ്ഞോ വെള്ളം ഭൂമിക് അടിയിലൂടെ വൈസ്റ്റ് ആയി പൊക്കുന്ന്നുണ്ടോ നോക്കിയിരുന്നോ അതോ ടാങ്കിന് ലീക്ക് കാനുണ്ടോ
Septic tank leak anu.. Plumbing full kazhinjattilla.. Water tank vechatilla..
ഒരു കാര്യവുമില്ല ഇത് പെർമനന്റ് സ്വലൂഷനല്ല അടിച്ച് ഒന്ന് രണ്ട് മാസം കൊണ്ട് തന്നേ ചെറിയ ചെറിയ മൈക്രോ ക്രാക്ക് പ്രത്യക്ഷപ്പെടും ചൂടു കൂടുന്നതിനനുസരിച്ച് ക്രാക്ക് വലിയ വിള്ളലായി മാറും സിമിന്റ്യഷ്യസ് കോട്ടിംങ്ങ് ഒരിക്കലും ടെറസിൽ നിൽക്കില്ല
Ok നിങ്ങൾ വീഡിയോയിൽ പറയുന്നകാര്യം മസ്‍സിലാക്കുക ഇത് മദർ സ്ലാബിൽ അണ്ടർ കോട്ട് ആയിട്ടാണ് അടിക്കുന്നത് ഇതിന് മുകളിൽ പ്ലാസ്റ്ററിങ്ങ് വരും ഗ്രൂട്ടും ചെയ്യും
നല്ല റിസൾട് ഉണ്ടോ
Leek fulayittum marumooo?
S
ഇങ്ങനെ ഒരു തവണ അടിച്ചാൽ എത്ര വർഷം വരെ ഇത് നിൽക്കും?
3 to 5
ഇതു തന്നെയാണ് ലീക്ക് വരുന്നത്. നോക്ക്, വെള്ളം കെട്ടുന്ന ഭാഗത്ത് വെള്ളം പോകാൻ പൈപ്പ് കൊടുത്തിട്ടില്ല. പണിതതവൻ്റെ ബുദ്ധി
wow
Water proofing cheythutaano
മട്ടി വലിക്കേണ്ടത്
മട്ടി വലിച്ചിട്ടു വാട്ടർ പ്രൂഫ് applicable aano
വാട്ടർ പ്രൂഫ് അടിക്കേണ്ടണ്ടത് സ്ലാബിനു മുകളിൽ ആണ് തേപ്പ് ചയ്തു അടിച്ചാൽ വെയിൽ കൊള്ളുമ്പോൾ തേപ്പ് ഇളകും അപ്പോ അതിനു മുകളിൽ അടിച്ചാൽ പൊളിഞ്ഞു പോകു വാട്ടർ പ്രൂഫ് അടിക്കുക ശേഷം തേയ്ക്കുക അപ്പോ തേപ്പ് പൊളിഞ്ഞാലും അടിയ്ൽയി വാട്ടർപ്രൂഫ് കോട്ട് ഉണ്ടാകും
ഇതിന് 20 ലിറ്ററിന് എന്താണ് വില ഏരിയ എത്ര കിട്ടും
റേറ്റ് 6000 ന്നു മുകളിൽ /20 ലിറ്റർ ഏരിയ / ലിറ്റർ 30 to 40 സ്ക്വാർഫീറ്റ് കിട്ടും അതും സർഫേസ് അനുസരിച്ചു മാറ്റം ഉണ്ടാകാം
@@alitimes24x76 ഈ പ്രോഡക്റ്റ് എവിടെ കിട്ടും, നല്ല റിസൾട്ട് കിട്ടുമോ
Roof ചോർച്ചക്ക് നല്ല റിസൾട്ട് കിട്ടുമോ
Kittum
Paint shopil kittum
👍❣️
വാട്ടർ പ്രൂഫ് ചെയ്താൽ അതിന്റെ മുകളിൽ സിമെന്റ് പ്ളാസ്റ്ററിംഗ് ചെയ്താൽ അടർന്നു പോകുമോ??????
8113930438 നിങ്ങൾക്കു വിളിക്കാം
20Ltr നു വില എത്രയാണ്?
20 ലിറ്റർ 6500 to 7000 ഉള്ളിൽ റീടൈൽ കടയിൽ പ്രൊജക്റ്റ് റേറ്റ് അറിയില്ല
@@alitimes24x76 👍
How much sq feet 20L?
Sq feet?
500 sqft 2 coating cheyyam water cherkaruth
@@alitimes24x76 20L cost?
6000 above to 7000
@@alitimes24x76 ok thank you
പണിക്കൂലിയും എല്ലാംകൂടെ എത്രയാകും ബ്രോ
പ്രൈമേർ കോട്ട് മാത്രം ആണെകിൽ ഒരു സ്ക്വാർഫീറ്റിന് 30 മുതൽ 40 രൂപ ആകും പിന്നെ ഓരോ മെറ്റീരിയൽ അനുസരിച് പണിക്കർ അനുസരിച്ചും റേറ്റിൽ വ്യതിയാസം ഉണ്ടാകും പിന്നെ സൈറ്റ് കാണാതെ കറക്ട് റേറ്റ് പറയാൻ കഴില്ല ബ്രോ
20ലിറ്റർ ന് എത്ര രുപ വരും pls reply
എകദേശം ഒരു 7000 രൂപയുടെ തായേ
ലേബർ വേണ്ട. പണിക്കാരുടെ നെഞ്ചത്തു പണിയുകയാണോ?
ഒരിക്കലും അല്ലെ ഒരു അറിവ് പകർന്നു എന്നുമാത്രം
@@alitimes24x76 എല്ലാ കമ്പനിയും ലേബർ വേണ്ട എന്ന് പരസ്യം ചെയ്തതുകൊണ്ടാണ് വാട്ടർ പ്രൂഫിംഗ് ഫൗൾ ആയി മാറിക്കൊണ്ടിരിക്കുന്നത്
മെറ്റീരിയൽ ഗ്യാരണ്ടി 40 ശതമാനവും വർക്ക് ചെയ്യുന്നത് 60 ശതമാനവും സക്സസ് ആണെങ്കിൽ മാത്രമേ നിലനിൽക്കുകയുള്ളൂ
👍👍👍☺
ഇത് ചെയ്താൽ പിന്നെ പ്ലാസ്റ്ററിങ് ചെയ്യേണ്ട കാര്യം ഉണ്ടോ ??
വെള്ളം കെട്ടി കിടക്കുന്നുണ്ടങ്കിൽ ചെയ്യാം
800 sqft ethra liter vendi varum ?
20 ലിറ്റർ വേണ്ടി വരും
പെട്ടന്ന് കട്ടപിടിക്കുന്നതാണങ്കിൽ അടിച്ചു കഴിഞ്ഞാൽ പൊട്ടാൻ സാധ്യത ഉണ്ട്
ഇത് കെ മിക്കൽ ആണ് പെയിന്റ് മിക്സ് ചെയുന്നത് പോലെ മിക്സ് ചെയ്യാൻ പറ്റില്ല പെയിന്റ് മിക്സ് ചെയ്താൽ വീടിന്റെ പണി തീരുംവരെ കട്ട പിടിക്കാതെ നിലകൊള്ളും ഇതു മിക്സ് ചെയ്തു ബാലൻസ് വെക്കാൻ പറ്റില്ല നാളെ അടിക്കാം എന്ന് കരുതി വെച്ചാൽ കട്ട പിടിക്കും
വർക്ക് അറിയുന്ന എക്സ്പീരിയൻസ് ഉള്ള ആളുകളെ കൊണ്ട് ചെയ്യിക്കുക പെയിൻറ് മാരെ കൊണ്ട് വാട്ടർപ്രൂഫിങ് ചെയ്യല്ലേ
കാരണം?
nallarisaltano
Water proofing very simlpe
വീഡിയോ കാണൂ star tech vlog
kollam
എവിടുന്നു കിട്ടും വാട്ടർ പ്രൂഫ് 🤔
ഹാർഡ് വൈസ് കടയിൽ. പെയിന്റ് ഷോപ്പിൽ കിട്ടും
Contact us for construction chemicals and waterproofing materials. Mob: 6282481155, 9995293434
DAMSSURE water proofing
20 ലിറ്റർ കൊണ്ട് ഇത്ര ഏരിയ ചെയ്യാം
?
750 sqft cheyyam
ബുദ്ധി ശൂന്യമായ ഒരു Music
എനിക്കൊരു സംശയം
പുതിയതായി വാർക്കുമ്പോൾ ലീക്ക് വരാതിരിക്കാൻ കോൺഗ്രീറ്റിൽ ചേർക്കുന്ന ഒരു സാധനം ഉണ്ടല്ലോ
എന്താ പേര് അതിന്റെ '
( നല്ല വില ആണെന്ന് കേട്ടു )
ua-cam.com/video/UdxsiNSJS3Q/v-deo.html
Sq. Feet എത്ര ആണ് price വരുന്നത്?
40 രൂപ ഉണ്ടാകും
👌
ഇതിന്റെ 20 ലിറ്റർ റേറ്റ് എത്ര യാ
20 ലിറ്റർ 6500 to 7000 ഉള്ളിൽ റീടൈൽ കടയിൽ പ്രൊജക്റ്റ് റേറ്റ് അറിയില്ല
👍👍👌
ഇതിന്റെ വില etrayanu
20 litter 6000 above
Cost എത്രയാവും
1 litter 380
@@alitimes24x76 ok
ഇത് എവിടെ ആണ്. Contact number കിട്ടുമോ
Malappuram, koottilangadi 8113930438