പിശാച് ഓടിപ്പോകാന്‍ വീട്ടില്‍ നിന്ന് ഒഴിവാക്കേണ്ട 6 വസ്തുക്കള്‍! സൂക്ഷിക്കേണ്ട 5 കാര്യങ്ങളും

Поділитися
Вставка
  • Опубліковано 25 сер 2024
  • വീട്ടിലെ ഓരോരുത്തര്‍ക്കും മാറിമാറി വരുന്ന രോഗങ്ങള്‍!
    ക്ഷീണം, സ്തീകള്‍ക്ക് പിരീഡ് സമയങ്ങള്‍ കൃത്യമാകാത്ത പ്രശ്നങ്ങള്‍
    ഇന്ന് തന്നെ
    പിശാച് ഓടിപ്പോകാന്‍ വീട്ടില്‍ നിന്ന് ഒഴിവാക്കേണ്ട 6 വസ്തുക്കള്‍!
    വീട്ടില്‍ സൂക്ഷിക്കേണ്ട 5 കാര്യങ്ങളും
    നിസ്കാരം ഒഴിവാക്കുന്നതിനേക്കാള്‍ പിശാചിന്‌ ഇഷ്ടമുള്ള കാര്യം ഇതാണ്!
    എല്ലാത്തിനും പരിഹാരമാകും
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1268
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

КОМЕНТАРІ • 447

  • @juneethasalam7345
    @juneethasalam7345 4 місяці тому +77

    🤲 അല്ലാഹുവേ ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും എല്ലാ ബലാ മുസ്വീബത്തുകളിൽ നിന്നും കാവൽ നൽകണേ . എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും അതിൽ നിന്നൊക്കെ ഞങ്ങളേയും ഞങ്ങളുടെ മക്കളേയും. കാത്ത് സംരക്ഷിക്കണേ.🤲

  • @saleenasalee9804
    @saleenasalee9804 4 місяці тому +24

    റബ്ബേ😢😢നിൻ്റെ കാരുണ്യത്തിൻ്റെ നോട്ടം ഞങ്ങളിൽ എപ്പോളും ഉണ്ടാവണേ നാഥാ😢🤲

    • @user-rn4uy9ww8m
      @user-rn4uy9ww8m 4 місяці тому

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢

    • @nafia5431
      @nafia5431 4 місяці тому

      Aameen🤲🤲🤲

    • @ummerk.p8682
      @ummerk.p8682 4 місяці тому

      امين يارب العالمين

    • @javidmohammed4545
      @javidmohammed4545 4 місяці тому

      Aameen aameen ya rabbal aalameen

    • @moideenn5322
      @moideenn5322 4 місяці тому

      ആമീൻ

  • @RiyasKunjan-dg9in
    @RiyasKunjan-dg9in 4 місяці тому +32

    മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുആ ചെയ്യണം ഉസ്താദ്

  • @asminoufi7651
    @asminoufi7651 4 місяці тому +15

    അൽഹംദുലില്ലാഹ്.....എന്നും പുതിയ അറിവ് ഞങ്ങളിലേക് എത്തിച്ചു തരുന്ന ഉസ്താദിനും അണിയറ പ്രവർത്തിക്കുന്നവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 🤲🤲

  • @muhammadshafi8443
    @muhammadshafi8443 4 місяці тому +9

    അൽഹംദുലില്ലാഹ് 🤲അഫത് മുസിബത് അബകട ങ്ങൾ അബകടമരണതൊട്ട് നമ്മളെ യും നമ്മുടെ മക്കളെ യും ക്കക്കണേ അല്ലാഹ്

  • @vaheedajamal9189
    @vaheedajamal9189 4 місяці тому +32

    🤲🏻 അല്ലാഹുവേ ഞങ്ങളുടെ കുടുംബത്തിൽ നിന്നും എല്ലാ മുസീബത്തുകളിൽ നിന്നും കാവൽ നൽകണേ റബ്ബേ🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 4 місяці тому +13

    🤲🕋🕋 അല്ലാഹുവേ നന്മനിറഞ്ഞ വിജ്ഞാനങ്ങൾ ഞങ്ങളുടെ ഖൽബുകളിൽ എത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും എല്ലാവിധ ഖൈറും ബറക്കത്തും നൽകണേ അല്ലാഹ്' ഉസ്താദിന ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകണേ🕋🕋🤲

  • @mhdafsal_16age
    @mhdafsal_16age 3 місяці тому +1

    അസ്സലാമു അലൈകും ഉസ്താദ് ദുആക്ക് ഇജാബത് ലഭിക്കാൻ ദുആ ചെയ്യണേ 🙎‍♂️❤

  • @naveedinaam5074
    @naveedinaam5074 4 місяці тому +5

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ പ്രത്ത്യേകം ദുആ ചെയ്യണം ഉസ്താദെ ഒരുപാട് വെഷമത്തിലാണ്

  • @shuhaibek847
    @shuhaibek847 4 місяці тому +3

    ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ ഞങ്ങളെ പ്രതേകം ചേർക്കണേ

  • @juneethasalam7345
    @juneethasalam7345 4 місяці тому +22

    🤲 ഇന്നത്തെ പരിശുദ്ധ ദിനത്തിലെ ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനകളിൽ ഞങ്ങളേയും ഞങ്ങളുടെ വേണ്ടപ്പെട്ടവരേയും ഉൾപ്പെടുത്തണേ .🤲

  • @hayarunisa1540
    @hayarunisa1540 4 місяці тому +4

    അൽഹംദുലിലാഹ് ഉസ്താദേ ഇന്നത്തെ വിലയേറിയ ദുഹയിൽ ഉൾപെടുത്തണം ആമീൻ 🤲🤲🤲🤲🤲🤲

  • @naseenanilamel21
    @naseenanilamel21 3 місяці тому

    വിഷമങ്ങൾ മാറി കിട്ടാനും വീട്ടിലെ വിഷമങ്ങൾ മാറാനും ദുആ ചെയ്യണേ ഉസ്താദേ

  • @mohammedshajahan3184
    @mohammedshajahan3184 4 місяці тому +4

    എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദ്

  • @saibukareem1501
    @saibukareem1501 4 місяці тому +11

    എന്റെ വാപ്പാപ മരണപെട്ടു. വാപ്പാപയുടെ ഖബർ വിശാലമാകാൻ ദുആ ചെയ്യണം....

  • @juneethasalam7345
    @juneethasalam7345 4 місяці тому +5

    🤲 അല്ലാഹുവേ ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ആഫിയത്തും, ആരോഗ്യവും ദീർഘായുസ്സും ബറക്കത്തും നൽകണേ അല്ലാഹ്' എല്ലാ പൈശാചിക ശർറിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കണേ നല്ല കാര്യങ്ങൾ മാത്രം ചെയ്യാൻ തൗഫീഖ് നൽകണോ പ🤲

  • @shahanafathima6094
    @shahanafathima6094 4 місяці тому +3

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah aameen aameen aameen ya rabbal alameen duail ulpeduthane 🤲

  • @user-iz3hr4uh1r
    @user-iz3hr4uh1r 4 місяці тому +7

    എന്റെ മോൾക് കണ്ണിനു ചുറ്റിലും ചുണ്ടിനു മുകളിലും ചൊറിച്ചിൽ ആണ് അലർജി ആണെന്ന് കരുതി ഗുളിക കഴിച്ചിട്ടും ഒരു മാറ്റവും ഇല്ല
    റബ്ബിന്റെ കാരുണ്യം കൊണ്ട് ചൊറിച്ചിൽ മാറി കിട്ടാൻ
    ദുആ 🤲ചെയ്യണേ ഈ മെസ്സേജ് കാണുന്ന ഉസ്താദും എല്ലാവരും ഇൻശാഅല്ലാഹ്‌

    • @safiya9374
      @safiya9374 4 місяці тому +2

      എല്ലാ ബുദ്ധിമുട്ടുകൾക്കും ഷാഫിയായ അള്ളാഹു ഷിഫാ നൽകട്ടെ. ആമീൻ.

    • @ajithtp1472
      @ajithtp1472 4 місяці тому

      മോൾക്ക്‌ എത്രെ വയസ്സുണ്ട്??

    • @user-iz3hr4uh1r
      @user-iz3hr4uh1r 4 місяці тому

      @@ajithtp1472
      22

    • @suneersuni2420
      @suneersuni2420 4 місяці тому

      Paripoorna shifanalkanam Allah 😢

    • @user-yq2yx4vg9p
      @user-yq2yx4vg9p 4 місяці тому

      Shifa nalkanee..allah

  • @safwaneilishsafwan1372
    @safwaneilishsafwan1372 4 місяці тому +2

    🤲الحمدلله🤲الحمدلله🤲الحمدلله
    എല്ലാവിധ പൈശാചിക ഉപദ്രവങ്ങളെ തൊട്ടും ഞങ്ങളെയും കുടുംബത്തെയും കാത്തുരക്ഷിക്കണേ അല്ലാഹ്. ദുആ ചെയ്യണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഗായുസും നൽകട്ടെ 🤲

  • @user-il3rg8vw4i
    @user-il3rg8vw4i 4 місяці тому +2

    Usthadhee kadakeniyil pettupoyi usthadhee nammalil ninnum nashtapetta panam thirichu kittan duha cheyyanee usthadhee😢😢

  • @rahimaneesa8371
    @rahimaneesa8371 4 місяці тому +1

    അല്ലാഹുവേ എനിക്കും എന്റെ കുടുംബത്തിനും അവതും ആരോഗ്യവും അഭിയത്തും നൽകണേ

  • @ShamnaNizam-s6v
    @ShamnaNizam-s6v Місяць тому

    എനിക്കു० ഇതുപോലുള്ള അവസ്ഥ ഉണ്ട് ഉസ്താദ്. ദുആചയ്യണേ എനിക്ക് മുൻബ് ഇങ്ങനെ ഉണ്ടായിട്ടുണ്ട് ഒഴിപ്പിച്ച താ വീണ്ടു०

  • @shareefakyd3628
    @shareefakyd3628 4 місяці тому +3

    മക്കൾ 5 വഖ്ത് നിസ്കാരം നിർവഹിക്കാൻ ദുആ ചെയ്യണേ ഉസ്താദ്

  • @subaidap720
    @subaidap720 4 місяці тому +2

    ചെറിയ ചെറിയ രോഗങ്ങൾ ഉണ്ട്. എല്ലാം സഹിക്കാനും രോഗങ്ങൾ മാറാനും ദുആയിൽ ഉൾപ്പെടുത്തണേ

  • @riyanaxe8022
    @riyanaxe8022 4 місяці тому +4

    ❤അൽഹംദുലില്ലാഹ് 🤲🏻🤲🏻❤
    ദുആ ചെയ്യണം ഉസ്താദേ 🤲🏻
    🤲🏻🤲🏻🤲🏻🕋🕋🕋❤️❤️💚💚🤲🏻😭
    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @sahla_yasmin
    @sahla_yasmin 4 місяці тому +3

    ആമീൻ യാറബ്ബൽ ആലമീൻ ❤️അൽഹംദുലില്ലാഹ് ❤️മാനസിക മായ ഒരു പ്രയാസം ഉണ്ട്. മാറാൻ ദുആ ചെയ്യണേ ❤️

  • @farizan4028
    @farizan4028 4 місяці тому +3

    Alhamdhulillah

  • @noufiyac.s1182
    @noufiyac.s1182 4 місяці тому +2

    Masha Allah

  • @safiyasulu1437
    @safiyasulu1437 4 місяці тому +3

    Makalude swabavam nannavan dua cheyyyane Usthade

  • @user-co9wl6kt6d
    @user-co9wl6kt6d 4 місяці тому +1

    Alhamdulillah

  • @fathimafathi2278
    @fathimafathi2278 4 місяці тому +2

    Alhamdulillah Duayil ulpeduthanam Usthade

  • @AssainkvAssainkv-vn3cf
    @AssainkvAssainkv-vn3cf 4 місяці тому +1

    ഉറക്കമില്ലായ്മകൊണ്ട് വളരെ വിഷമിക്കുന്ന എന്റെ ഭർത്താവിന് വേണ്ടി ഉസ്താദ് പ്രതേകം ദുആ ചെയ്യണേ 🤲🏻🙏🏻🙏🏻

  • @mamukoya7947
    @mamukoya7947 4 місяці тому +5

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @nazeemaka4773
    @nazeemaka4773 4 місяці тому +3

    അൽഹംതുലില്ലാ ദുആയിൽ ഉൾപ്പെടുത്തണം ഉസതാതെ

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 4 місяці тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @fidha6131
    @fidha6131 4 місяці тому +1

    Alhamdulillah Aameen yarabbal aalameen
    Duhacheyyanam usthade

  • @Shaaaazvlogzz
    @Shaaaazvlogzz 4 місяці тому +1

    Duayil ulpeduthanam usthada

  • @nabeesamusthafa1722
    @nabeesamusthafa1722 4 місяці тому +1

    Rabbe ninte karunyathinte nottam njangalilellavarilum undakename nnadha aameen prethyegam dua cheyyane usthath

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 4 місяці тому +2

    ഉസ്താതെ എനിക്ക് എന്നും രോഗം ആണ് എന്താ എന്ന് അറിയുന്നില്ല ഉസ്താതെ എന്നും ദുആയിൽ ഉത്പാടുത്തണേ 🤲🤲🤲🤲🤲🤲🤲

  • @adnanzeena1333
    @adnanzeena1333 4 місяці тому +1

    Ameen ameen ya rabbal alameen dua cheyyane usthadu

  • @ahsanhadi5346
    @ahsanhadi5346 4 місяці тому +1

    അൽഹംദുലില്ലാഹ് 👍 ദുആയിൽഉൾപ്പെടുത്തണെഉസ്താദെ 🤲 ഹലാലായമുറാദുകൾഹാസിലാകാൻദുആചെയ്യണെഉസ്താദെ 🤲🤲🤲

  • @saleenasulaiman2423
    @saleenasulaiman2423 4 місяці тому +2

    ..*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😢

  • @ayshabikt4414
    @ayshabikt4414 4 місяці тому +2

    الحمد لله. ماشاءالله

  • @naseemanaseema8603
    @naseemanaseema8603 4 місяці тому +1

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @ayisham4127
    @ayisham4127 4 місяці тому +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ

  • @zeenathvp1340
    @zeenathvp1340 4 місяці тому +4

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 നമ്മുടെ ഈ കുടുംബത്തിലെ ജമീല ഉമ്മയുടെ കാലിന്റെ surgery ആണല്ലോ ഇന്ന് ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻എല്ലാരും ദുആ ചെയ്യണേ പെട്ടന്ന് ശിഫ ആവാൻ 🤲🏻🤲🏻🤲🏻

    • @jameelahassan5408
      @jameelahassan5408 4 місяці тому

      അൽഹംദുലില്ലാഹ്

    • @jjzzjjssjzkdkzkkmmmmzmzmzz3779
      @jjzzjjssjzkdkzkkmmmmzmzmzz3779 4 місяці тому

      ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲

    • @attabipandari1675
      @attabipandari1675 4 місяці тому

      Alhamdulillahi 🤲🏿allahu chifa nalkate ameen 🤲🏿

    • @zeenathvp1340
      @zeenathvp1340 4 місяці тому

      അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻surgery കഴിഞ്ഞിട്ടുണ്ടാവും ഇല്ലേ... പെട്ടന്ന് ശിഫ നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻​@@jameelahassan5408

    • @zeenathvp1340
      @zeenathvp1340 4 місяці тому

      ​@@jameelahassan5408അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 surgery കഴിഞ്ഞിട്ട് കുഴപ്പമൊന്നും ഇല്ലല്ലോ 🤲🏻🤲🏻🤲🏻ദുആ ചെയ്യാറുണ്ട്... Ph നമ്പർ ഒന്നും അറിയാത്തത് കൊണ്ടു വിവരം ഒന്നും അറിയില്ല 🤲🏻🤲🏻🤲🏻

  • @safeeraahammed4538
    @safeeraahammed4538 4 місяці тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ദുഹയിൽ ഉൾപെടുത്തണേ ഉസ്താത്

  • @sagheerapockerk2503
    @sagheerapockerk2503 4 місяці тому +2

    Assalamu alaikum ... duayil enneyum kudumbatheyum ennum orkane usthadeee 🤲

  • @fasnafasna3599
    @fasnafasna3599 4 місяці тому +1

    ദുആയിൽ ഉൾപ്പെടുത്തണേ

  • @jasminnizar6670
    @jasminnizar6670 4 місяці тому +4

    🕋🕋🕋🤲🤲🤲Ya Allah 🤲🤲🤲🕋🕋🕋I seek your forgiveness and well being in this world and here after 🤲🤲🤲Ameen Ya Rabbal Alameen 🤲🤲🤲🕋🕋🕋🤲🤲🤲

  • @RamseenaIqbal-dm3ir
    @RamseenaIqbal-dm3ir 4 місяці тому +1

    ദുആ യിൽ ഉൾ പെ ടു ത്ത ണെ ഉസ്താദ്

  • @asminoufi7651
    @asminoufi7651 4 місяці тому +1

    അൽഹംദുലില്ലാഹ് 🤲🤲

  • @jumailathu1236
    @jumailathu1236 4 місяці тому

    Alhamdulillah Alhamdulillah Alhamdulillah

  • @Ponnu_ponnuh
    @Ponnu_ponnuh 4 місяці тому +1

    അൽഹംദുലില്ലാഹ് ❤

  • @bavapanakkad8914
    @bavapanakkad8914 4 місяці тому +1

    Alhamdulillah duayil ulpeduthane

  • @Adeebahmed-ji5ml
    @Adeebahmed-ji5ml 4 місяці тому +2

    Alhamdulliha 🤲alhamdulliha 🤲alhamdulliha 🤲☺️

  • @user-se5ko7qc6w
    @user-se5ko7qc6w 4 місяці тому +1

    Alhamdulillah alhamdulillah alhamdulillah usthade enneyum ente kudmbatheyum duayil ullpeduthane

  • @finuishu4356
    @finuishu4356 4 місяці тому

    പടച്ചോനെ നല്ല അറിവ് 🤲🏻🤲🏻പറഞ്ഞു തന്ന ഉസ്താദ്‌ ആരോഗ്യ മാഫിയത്തും കൊടുക്കണേ അള്ളാ

  • @user-ps6bs1bm7g
    @user-ps6bs1bm7g 4 місяці тому +2

    Alhamdullilah

  • @raheenaraheena6724
    @raheenaraheena6724 4 місяці тому +1

    അൽഹംദുലില്ലാഹ്

  • @jubis1161
    @jubis1161 4 місяці тому +1

    Alhamdulillah 🤲😊❤️

  • @Adeebahmed-ji5ml
    @Adeebahmed-ji5ml 4 місяці тому +1

    Aameen 🤲Aameen 🤲Aameen 🤲Aameen 🤲Aameen yarabbal alameen 🤲

  • @salimameni4533
    @salimameni4533 4 місяці тому +1

    ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋

  • @akbarshareef6627
    @akbarshareef6627 4 місяці тому +2

    Anta barthavine chitt kalikunna sobavam und at maranum niskaram undakan um alla prayasavum maranum dua chayanam ustad 🤲🏻🤲🏻🤲🏻

  • @mumthazshajeer434
    @mumthazshajeer434 4 місяці тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🏼

  • @raseenamajeed1720
    @raseenamajeed1720 4 місяці тому +1

    Kudumbathil. Sandhosham. Samadhanavum unddavaan. Duaacheyyanam usthadh

  • @shameenaasadulla34
    @shameenaasadulla34 4 місяці тому +1

    Ella muradum hasilagan duva cheyyanam usthad

  • @ummerpk5570
    @ummerpk5570 4 місяці тому +1

    അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്‌

  • @ajnasajs9497
    @ajnasajs9497 4 місяці тому +3

    അല്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️മാഷാഅല്ലാഹ്‌ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲👍👍👍💯

  • @muhammedafsal8536
    @muhammedafsal8536 4 місяці тому +1

    Duvachayyanam usthade

  • @fousiyamusthafa3877
    @fousiyamusthafa3877 4 місяці тому +2

    آمين يارب العالمين 🤲
    الحمد لله

  • @mumthazshajeer434
    @mumthazshajeer434 4 місяці тому +2

    ബിസ്മില്ലാഹ്..അൽഹംദുലില്ലാഹ്

  • @juneethasalam7345
    @juneethasalam7345 4 місяці тому +2

    الحمدلله ماشاالله 🤲🤲

  • @marvaibrahim1552
    @marvaibrahim1552 4 місяці тому +1

    Aameen aameen birahmathika ya arhamuraahimeen

  • @user-nd1wi4rx2g
    @user-nd1wi4rx2g 4 місяці тому +2

    അൽഹംദുലില്ലാഹ് 🤲സൈത്താന്റെ എല്ലാകെണിയിൽ നിന്നും ചതിയിൽ നിന്നും അള്ളാഹു തഹാലാ നമ്മെയെല്ലാം കാക്കു മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @FRQ.lovebeal
    @FRQ.lovebeal 4 місяці тому +5

    *മനോഹരമായ ഒരു ദിവസമകി അള്ളാഹു മറ്റട്ടെ.... ഈ ദിവസം 🤲🏻*

  • @khader2448
    @khader2448 4 місяці тому +2

    Dua cayya ne Uathade

  • @mirzanvlogs4913
    @mirzanvlogs4913 4 місяці тому +1

    Alhamdulillah Aameen

  • @ayshaaboobacker5430
    @ayshaaboobacker5430 4 місяці тому

    അളളാ ഹു വേ ദുനിയാവിൽ നിന്ന് ആഹിറത്തിലും വജയം നൽകണേഅള്ളാ ആമീൻ ദുആചെയ്യണേ ഉസ്താദേ

  • @user-hp1hb6or7r
    @user-hp1hb6or7r 4 місяці тому +1

    Alhamdulillha In sha allha duail cerkane

  • @rinshananidha2249
    @rinshananidha2249 4 місяці тому

    Aameen yaa rabbal aalameen
    Inntheb duhaayil എന്നേയും കുടുംബത്തെയും ഉൾപ്പെടുത്തനേ ഉസ്താദ് ഹലാലായ ആഗ്രഹവും നടന്നു കിട്ടാൻ duha ചെയ്യണേ ഉസ്താദ്

  • @ajnasajs9497
    @ajnasajs9497 4 місяці тому +2

    ❤അൽഹംദുലില്ലാഹ് ❤

  • @shahidanaushad6754
    @shahidanaushad6754 4 місяці тому +1

    ആമീൻ

  • @fathimalena8406
    @fathimalena8406 4 місяці тому

    Ameen alhmdulillha alhmdulillha alhmdulillha duhayil.olpeduthanee.usthadee

  • @juneethasalam7345
    @juneethasalam7345 4 місяці тому +2

    🤲امين يا رب لعالمين 🤲

  • @user-uy4zr6np3m
    @user-uy4zr6np3m 4 місяці тому +1

    മകൾക്ക് ഹൈറായ ജോലി കിട്ടാൻ ഹൈ റായ സ്ഥലത്ത് നല്ല സാലറിയിൽ

  • @fathusentertaiment
    @fathusentertaiment 4 місяці тому +1

    Alhamdulillah aameen aameen ya rabbal aalameen 🤲🤲🤲

  • @hafsarahmman8173
    @hafsarahmman8173 4 місяці тому +1

    Mashaallah Alhamdulillah duayil cherkanam 🤲🏻🤲🏻🤲🏻

  • @SabiraShid
    @SabiraShid 4 місяці тому +1

    Appozum choriyan duayil ulpeduthuka shifayaakan vendi

  • @sajimol8071
    @sajimol8071 4 місяці тому +1

    Alhamdulillah. Alhamdulillah. Alhamdulillah

  • @rajlakader7514
    @rajlakader7514 4 місяці тому

    അൽഹംദുലില്ലാഹ് എല്ലാ മുസ്വീബത്തുകളെ തൊട്ടും കാക്കണേ റബ്ബേ🤲🏻🤲🏻

  • @user-dm8og1wn3o
    @user-dm8og1wn3o 4 місяці тому +2

    Ustade duhahil ulpeduthane

  • @ramlach9116
    @ramlach9116 4 місяці тому +1

    Usthade monik oru sarjari und vegam shifayavan duayil ulpeduthane

  • @user-iz3hr4uh1r
    @user-iz3hr4uh1r 4 місяці тому

    എല്ലാ കാര്യങ്ങളുംറബ്ബിന്റെ അനുഗ്രഹത്താൽ
    റാഹത്താവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @hasainarhas1656
    @hasainarhas1656 4 місяці тому +1

    ദുആ ച്യ്യണം മക്കൾ സോലിഹീങ്ങൾ ആകാനും നല്ല മരണത്തിനും രോഗം ഷിഫയാക്കാനും

  • @SabiraShid
    @SabiraShid 4 місяці тому +1

    Aameen yarabbal aalameen

  • @S7TECH1
    @S7TECH1 4 місяці тому

    നല്ല അറിവ് തന്ന ഉസ്താദിന് ആഫിയത്തും ആരോഗ്യവും 😭😭😭😭

  • @Skfamily55
    @Skfamily55 4 місяці тому

    ഇന്ഷാ allah എല്ലാം ചെയ്യാനുള്ള മനസ്സ് അള്ളാഹു എല്ലാവർക്കും നൽകട്ടെ aameen 🤲🏻🤲🏻

  • @sulfaththajudheen340
    @sulfaththajudheen340 4 місяці тому

    Aamavadam marann vendi thalavedana Maran pithasanjil kallund vedanayanu marann vendi duhacheyyane usthade aameen

  • @saleenasulaiman2423
    @saleenasulaiman2423 4 місяці тому +3

    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم🤲🏻🤲🏻🤲🏻💚💚💚