ഗർഗ്ഗഭാഗവതം : കൃഷ്ണ പരീക്ഷണ വിജയം🙏

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 722

  • @sulochancr4558
    @sulochancr4558 2 роки тому +3

    എന്റെ മോളെ മോള് പറഞ്ഞു തരുന്ന കഥ ഞാൻ ചിതലെല്ലാം കേൾക്കാൻ തുടങ്ങിട്ടു കുറച്ചു നാളെ അയുള്ളു സത്യം ആയതുകേട്ട് സങ്കടം കേട്ട് വിഷമം ആയി കൃഷ്ണ ഭഗവാൻകൂടെ ഇല്ലേ. ഹരേ രാമ ഹരേ കൃഷ്ണ

  • @ManojKumar-zh7ko
    @ManojKumar-zh7ko Рік тому +2

    ഇത്ര സുന്ദരമായ കണ്ണുകൾ ഹരേ കൃഷ്ണ

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 2 роки тому +2

    ഹരേ കൃഷ്ണ.... വിഷമിക്കണ്ട മോളെ ഭഗവാൻ കൂടെയുണ്ട്

  • @Psc4379
    @Psc4379 2 роки тому +3

    ഹരേ കൃഷ്ണ
    രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം 🙏🙏🙏🙏🙏

  • @Ajisyamu
    @Ajisyamu 2 роки тому +5

    ഭഗവാനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ ദൈവം ഹൃദയത്തിൽ എത്തുന്നു.
    ഭഗവാനെ ഹൃദയത്തിൽ എത്തിക്കാൻ കഴിയുന്ന വിധം കഥ പറയുന്നത് മഹാപുണ്യം ആണ്. ഭഗവത് കഥകൾ പറയുക.
    സ്വാസ്ഥിക ദൈവം അനുഗ്രഹിക്കും.
    കഥ പറയുന്നത് എത്ര മനോഹരമായിട്ടുമാണ്.
    കേൾക്കുമ്പോൾ ഭഗവാനെ നേരിട്ട് കാണുന്ന അനുഭവം ആണ് എനിക്ക്.
    🙏🙏🙏

  • @akkuachuyoyo5054
    @akkuachuyoyo5054 2 роки тому +2

    ചേച്ചി എന്നെ ചേച്ചിയിലൂടെ ഞാൻ കാണുന്നു എനിക്കും ചേച്ചി പറഞ്ഞ പല അനുഭവം ഉണ്ട് ഞാനും ഒരു കൃഷ്ണ ഭക്ത ആണ് ഞാൻ പ്രാത്ഥിക്കുന്നത് പോലും പരിഹസിക്കുന്നവർ ആണ് ചുറ്റിലും. എന്റെ സങ്കടവും സന്തോഷവും പിണക്കവും പരാതിയും പരിഭവവും എല്ലാം എന്റെ ഭഗവാനോട് പറയാറുണ്ട് ഒരു അതൃശ്യനായി എല്ലാം അറിയുന്നു ഭഗവാൻ. ഭഗവാൻ എന്റെ എല്ലാമാണ്. സ്വന്തം അമ്മയ്ക്കും അച്ഛനും വേണ്ടാത്തവൾ ആണ് ഞാൻ. എന്റെ അമ്മ ലക്ഷ്മിദേവിയും എന്റെ അച്ഛൻ സാക്ഷാൽ നാരായണനും അങ്ങനെ കാണാനാ എനിക്ക് ഇഷ്ടം. എനിക്ക് എല്ലാവരും വേണം എന്നുണ്ട് ഞാനും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന ആളാ. എന്തോക്കെയോ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ സാമ്പത്തികം ഇല്ല ഞാനും ഒരു സാധാരണ പെൺകുട്ടിയ നന്മ ഉള്ള മനസിന് നല്ലത് വരട്ടെ 🙏🙏🙏❤❤❤❤

  • @poojasanthosh4905
    @poojasanthosh4905 2 роки тому +39

    ചിരിക്കുന്ന അനിയത്തി കുട്ടി കരഞ്ഞപ്പോൾ എനിക്കും വിഷമം വന്നു. മനസ്സിൽ നിന്നാണ് ആ വിഷമം വന്നത് എന്നു മനസിലായി. ഇനി വിഷമിക്കരുത് കെട്ടോ. ഭഗവാൻ ഉണ്ടല്ലോ നമ്മുടെ കൂടെ. 🙏🏻🙏🏻🙏🏻

  • @nishasudhakaran3970
    @nishasudhakaran3970 2 роки тому +60

    എന്റെ മോൾ കരയരുത് കരഞ്ഞാൽ ഞങ്ങൾക്കും സങ്കടം വരും ഹരേ കൃഷ്ണ

    • @sailajasasimenon
      @sailajasasimenon 2 роки тому +8

      അതേ മോളേ,പരമമായ ആനന്ദം ഭഗവാനിലൂടെ മാത്രമേ കിട്ടു🙏🏻.ഭൗതിക ആനന്ദം നശ്വരമാണ്.ഹരേ കൃഷ്ണ🙏🏻💙

    • @prabulskumar
      @prabulskumar 2 роки тому +1

      Aniku.sathika.valra.eshtamanu.moluda.vishaam.anta.anufhvam.kudi.anu

  • @rashmik9327
    @rashmik9327 2 роки тому +8

    ഹരേ കൃഷ്ണാ🙏 ഞാനും എന്റെ മോളും അവൾക്ക് 8 വയസ്സായി സ്വസ്തികയുടെ കഥ കേട്ടതിനു ശേഷമേ ഉറങ്ങാറുള്ളു. കല്യാണം കഴിഞ്ഞ് 10 വർഷമായിട്ടാണ് ഞങ്ങൾക്ക് ഭഗവാൻ ഒരു മോളെ തന്നത്. അവൾക്ക് സ്വസ്തികയെ ഒരു പാട് ഇഷ്ടമാണ്. അവൾ ചെറുതായി ഭഗവാന്റെ ചിത്രം വരയക്കും. മഞ്ജു മുരുകനെ വിളിച്ചിരുന്നു. മോൾ ഒരു voice clip ഇട്ടിരുന്നു. സ്വസ്തികയെ കേൾപ്പിക്കാൻ. മോൾ ജനിച്ചതിന് ശേഷം അവൾക്ക് 4 വയസ്സായപ്പോൾ എനിക്ക് എന്റെ അമ്മയെ നഷടപ്പെട്ടു. ക്യാൻസർ ആയിരുന്നു. അമ്മക്ക് 54 വയസ്സായിരുന്നു. സ്വസ്തികയിലൂടെ ഭഗവാന്റെ കഥ കേൾക്കാൻ തുടങ്ങിയപ്പോൾ ഒരു പാട് സമാധാനം ഉള്ളതു പോലെ. നാമം ജപിക്കാറുണ്ട്.. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏

    • @savithryvijayan5324
      @savithryvijayan5324 9 місяців тому

      മോളെ സ്വസ്തിക ഇനി എന്നാണ് ഏകാദശി . മോളെ എന്റെ പേര് സാവിത്രി വിജയൻ കൊല്ലം ആണ്‌

    • @savithryvijayan5324
      @savithryvijayan5324 9 місяців тому

      അതിന്റെ മഹിമ എങ്ങനാണ് . ഒന്നും അറിയില്ല എനിക്ക് മോള് എന്നെ തെറ്റിദ്ധരിക്കല്ലേ ഹരേ കൃഷ്ണ

  • @SayanaSona
    @SayanaSona 2 місяці тому +1

    Radhe radhe 💙💞💞💞💞

  • @suseelasuseela4633
    @suseelasuseela4633 Рік тому +3

    സ്വാസ്തിക എനിക്ക് വലിയ ഇഷ്ട്ടമാണ് സ്വാസ്തികയെ സ്വാസ്തിക യുടെ കഥ പറഞ്ഞപ്പോൾ ഞാനും എന്റെ കുട്ടിക്കാലം ഓർത്തുപോയി സ്വാസ്തികക്ക് ഇപ്പോൾ സമാദാനമായില്ലേ എനിക്ക് ഇപ്പോഴും സമാധാനം ഇല്ല ഭഗവാൻ മാത്രം ഉള്ളൂ

  • @sujatharamesh3655
    @sujatharamesh3655 2 роки тому +1

    Nee enna ganathe paduvanulloru pazhmulam thandallayo...njan pazhmulam thandallayo.,.🙏🙏🙏 Jai Sree Radhe...Radhe.. 🙏🙏🙏❤❤❤

  • @sailajasasimenon
    @sailajasasimenon 2 роки тому +42

    കുറെ ദിവസായി ഗർഗ്ഗ ഭാഗവതം കേട്ടിട്ട്😊.എപ്പോഴും പറയുന്നത് പോലെ ഒരിക്കൽ you tube il വരു സ്വസ്തിക.സ്വസ്തികയിൽ നിന്നു ഭഗവാന്റെ കഥകൾ കേൾക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.ശരിക്കും ഉൾക്കൊള്ളാൻ സാധിക്കുന്ന രീതിയിൽ ആണ് വിവരണം.Tku സ്വസ്തിക.ഹരേ കൃഷ്ണ🙏🏻💙ജയ് ശ്രീരാധേ ശ്യാം🙏🏻💙സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻💙

    • @sindhujkurup3843
      @sindhujkurup3843 2 роки тому +5

      ഹരേ കൃഷ്ണ മാതാജി ❤❤❤

    • @sujatharajan240
      @sujatharajan240 2 роки тому +2

      ജയ് ശ്രീ രാധേ. രാധേ

    • @tharags3349
      @tharags3349 2 роки тому +2

      Hare Krishna 🙏🙏🙏

    • @aryasivadas2484
      @aryasivadas2484 2 роки тому +2

      ഹരേ കൃഷ്ണാ അമ്മേ ❤️🙏

    • @santhanavaliamma7041
      @santhanavaliamma7041 2 роки тому +2

      Hare krishna hare krishna krishna krishna hare hare namaskaam Mole 🙏🏽🙏🏽🙏🏽

  • @remyaramlal1150
    @remyaramlal1150 2 роки тому +3

    ഹരേ കൃഷ്ണ സർവ്വം krishnarpana namasthu

  • @nishalijesh1179
    @nishalijesh1179 2 роки тому +1

    🙏ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏🙏🙏

  • @lalithams4394
    @lalithams4394 2 роки тому +23

    മോൾടെ കഥ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. മോൾക്ക്‌ എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @lathacv6333
    @lathacv6333 2 роки тому +41

    സാരല്ല്യ സ്വസ്തിക എല്ലാർക്കും ഓരോപ്രശ്നങ്ങൾ ഉണ്ടാവും വിഷമിക്കേണ്ട 😥എല്ലാം ഭഗവാൻ കാണും 🙏🙏🙏🙏കൃഷ്ണാ 🙏🙏🙏🙏🙏🙏

  • @vinodtv6263
    @vinodtv6263 2 роки тому +1

    സർവ്വം കൃഷ്ണാർപ്പണ മസ്തു .ഞാൻ അവിചാരിതമായി ഈ എപ്പിസോഡ്കാണാനിടയായി ഭഗവാൻ എനിക്ക് തന്ന അമൂല്യ സ്വത്ത് .അറിവിൻ്റെ യും ഈശ്വരൻ്റെയും സ്വത്താണ് മകളെ നി .നീകരഞ്ഞപ്പോൾ ഞാനും അറിയാതെ കരഞ്ഞുപോയി.

  • @priyankaabhijith1459
    @priyankaabhijith1459 2 роки тому +3

    ഹരേ കൃഷ്ണ 🙏🙏🙏🙏swasthikaയുടെ ഒരു വീഡിയോ യെങ്കിലും കാണാതെ ഒരു ദിവസം പോലുമില്ല. കുറച്ചു ദിവസങ്ങൾ മാത്രം ആയുള്ളൂ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്. ഭഗവാൻ കൃഷ്ണനോടുള്ള ഭക്തി കൂടി കൂടി വരുവാണ് ഓരോ ദിവസവും 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏🙏❤️

  • @ranju_rans2969
    @ranju_rans2969 2 роки тому +8

    卐 നമസ്തേ സ്വസ്തിക 卐 🙏
    ജീവിതത്തിലെ ഇത്രയും തിരക്കിൽ പോലും സമയം കണ്ടെത്തി നമ്മുക്ക് ഭഗവാന്റെ കഥകൾ പറഞ്ഞു തരുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..🙏💗 ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ട്...
    ഹരേ കൃഷ്ണ 🙏... രാധേ ശ്യാം 🙏

  • @rijin-kp5jy
    @rijin-kp5jy 2 роки тому +1

    പാറുതാൻ എന്നെ കരയിച്ചു
    ഹരേ കൃഷ്ണാ
    എല്ലാവരും തന്നെ മനസിലാക്കും
    സത്യമാണ് ആഗ്രങ്ങളെല്ലാം സാധിക്കും എല്ലാം എളുപ്പത്തിൽ കിട്ടണം എല്ലാവർക്കും
    നിങ്ങൾ വിശ്വസിക്കു ഉറക്കത്തിലും ഭഗവാനെ മറക്കാതിരിക്കു
    നമ്മുടെ വാക്ക് മനസ് ബുദ്ധി സമർപ്പണം ആത്മാർത്ഥത എല്ലാം ഭഗവാനിൽ അർപ്പിക്കാൻ എല്ലാവർക്കും സാധിക്കട്ടെ
    പഞ്ചഭൂതങ്ങളെ വണങ്ങു
    നാമം ജപിക്കു

  • @vijeshvj-bluepearls5772
    @vijeshvj-bluepearls5772 2 роки тому +10

    ഭഗവത്ഗീതയിൽ പറഞ്ഞപോലെ ആദ്യം ദുഃഖം ഉണ്ടാവുകയും അവസാനം സന്തോഷം വരുന്നത് നല്ലതിനാണ് എന്ന് ഭഗവാൻ പറയുന്നില്ലേ.... ഇപ്പൊ ഭഗവാൻ ചേച്ചിക്കു സന്തോഷം തരുന്നിലേ ..ഹരേ കൃഷ്ണാ ♥️🙏

  • @Akshaya345
    @Akshaya345 2 роки тому +35

    രാധേ രാധേ .... കണ്ണൻറെ കഥ കേൾക്കാൻ ഒരുപാട് ഒരുപാട് സന്തോഷം അനന്ത സാഗരമായ അവിടുത്തെ ലീലകൾ എത്ര കേട്ടാലും മതിവരില്ല... കണ്ണാ.... ഇനിയും മധുരമായ ലീലകൾക്കായി കാത്തിരിക്കാം.... കൊതിയോടെ😘❤❣🙏🏻
    ജയ് ശ്രീകൃഷ്ണ ജയശ്രീ രാധേ രാധേ...

    • @aryasivadas2484
      @aryasivadas2484 2 роки тому +2

      ഹരേ കൃഷ്ണാ അക്ഷയകുട്ടി 🥰🌹

    • @Akshaya345
      @Akshaya345 2 роки тому +2

      @@aryasivadas2484 🤗❤❤🙏🏼

    • @sheebavk7531
      @sheebavk7531 2 роки тому +2

      ഹരേ കൃഷ്ണ 🙏❤💐🪔

  • @sheebabyju577
    @sheebabyju577 2 роки тому +1

    എനിക്ക് മോളെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു ഒന്നിനുമല്ല ആ സംസാരം നേരിട്ട് കേൾക്കാൻ.. അല്പം കൂടെ സംസാരിച്ചിരിക്കാൻ മാത്രം.. ഭഗവാനെ ക്കുറിച്ച് മാത്രം 🙏🙏🙏🌹🌹🌹❣️❣️❣️🥰🥰🥰🥰

  • @vasappankarthik4375
    @vasappankarthik4375 2 роки тому +3

    കുട്ടിയുടെ വിട്ടിൽ ചെന്നു ആരും ഉപദ്രവിക്കാതെ ഇരിക്കുന്നത് വളരെ നല്ലതാണ്, ഇത് ഭഗവാൻറ നാമത്തിൽ പറയുന്നു ഹരേ കൃഷ്ണ ഹരേ രാമ

  • @harikrishnankk8868
    @harikrishnankk8868 2 роки тому +4

    പ്രണാമം 🙏സ്വസ്തികാജീ 🙏 എന്തായാലും പകരം വെയ്ക്കാൻ പാർവതി കുട്ടി യെ പോലെ മറ്റാരും തന്നെ ഇല്ല "സർവ്വം കൃഷ്ണാർപ്പണ നമസ്തു " ജയ് ശ്രീ രാധേ രാധേ ❤🙏🙏

  • @RameshChandran-gf2ep
    @RameshChandran-gf2ep 27 днів тому

    🙏ഹരേ കൃഷ്ണാ 🙏🙏🙏🙏ചേച്ചി കരയുന്നത് കണ്ടപ്പോൾ ഗുരുവായൂരൻ എന്റെയും കണ്ണുനിറച്ചു 🙏

  • @mithunrajv8160
    @mithunrajv8160 2 роки тому +6

    ഭഗവാന്റെ ഓടകുഴൽ ആകാനും എത്ര പുണ്യം വേണം...പുണ്യ ജന്മം... 🙏🏻
    ഭഗവാന്റെ ഇന്നതെ തീരുമാനം... അങ്ങയുടെ കഥ എല്ലാരും അറിയണം എന്നാണ്... അതിലൂടെ എങ്കിലും ഭഗവാനെ അറിയണം...🙏🏻🌸

  • @aryasivadas2484
    @aryasivadas2484 2 роки тому +24

    ❣️ഹരേ കൃഷ്ണാ❣️
    ചേച്ചി.... സ്വസ്തികയിലൂടെ ഭാഗവന്റെ കഥകൾ കേൾക്കുമ്പോൾ നമ്മളും ആ കൃഷ്ണകാലത്തേക്ക് പോവവുകയാണ്🌹😍 നമ്മളും ആ ലീലകൾ ആസ്വദിക്കുകയാണ് സ്വസ്തികയിലൂടെ ഞങ്ങൾക്ക് വേണ്ടത് ഭഗവാനെ അറിയുമ്പോൾ കിട്ടുന്ന ആ പരമമായ ആനന്ദം മാത്രംമാണ് ആ ആനന്ദം കിട്ടികഴിഞ്ഞാൽ എത്ര വലിയ പ്രതിസന്ധി ആണെങ്കിലും അത് ഒന്നും ഒന്നുമല്ല എന്ന് മനസിലാവും ഇത് മാത്രം മതി സ്വാതികയിലൂടെ 🥰🥰🌹🌹🌹🌹
    ❣️സർവം കൃഷ്ണാർപ്പണമസ്തു❣️

  • @gangams3627
    @gangams3627 2 роки тому +4

    Radhe Shyamradheshyamradheshym

  • @arathylm3369
    @arathylm3369 2 роки тому +3

    അത്‌ സത്യം ആണ് മോളെ നമ്മുടെ സങ്കടങ്ങൾ ഭാഗവനിൽ സമർപ്പിച്ചു ഒരുതുള്ളി കണ്ണുനീരുപോലും പൊഴിക്കാതെ നമ്മൾ ഉള്ളത് കൊണ്ടു സതോഷിച്ചു കഴിയുമ്പോൾ മറ്റൊരാൾ വന്നു നമ്മുടെ വീട്ടിൽ കണ്ണീരോഴുക്കുന്നത് വല്ലിയ വല്ലിയ ബാഡ് ഹാബിറ്റ് ആണ്. ദയവു ചെയ്തു മറ്റുള്ളവരുടെ വീട്ടിൽ വന്ന് കണ്ണീർ ആ വീട്ടിൽ വീഴ്ത്തരുത്. നമ്മുക്ക് ഹൃദയം പൊട്ടി ഭാഗവന്റെ മുൻപിൽ കരയാം. നാമം ജപിക്കാം. ഈശ്വരൻ എല്ലാം തരും. അത് മാത്രം ചിന്തിയ്ക്കു 🙏🙏🙏🙏🙏🙏

  • @AIM-ci6br
    @AIM-ci6br 2 роки тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏

  • @krishnakumarpillai22
    @krishnakumarpillai22 Рік тому

    ഹരേ കൃഷ്ണ 🙏🙏🙏
    ഹരേ രാമ 🙏🙏🙏
    ജയ് ശ്രീ രാധേ 🙏🙏🙏രാധേ 🙏🙏🙏രാധേ 🙏🙏🙏

  • @sukunak6153
    @sukunak6153 2 роки тому +6

    🙏മോളുടെ സങ്കടം കേട്ടപ്പോൾ ഞാനും കരഞ്ഞു പോയി. എല്ലാം ഭഗവൽ ഹിതം അനുസരിച്ചേ നടക്കു 🙏🙏🙏

  • @vinayakavsreehariav3972
    @vinayakavsreehariav3972 2 роки тому +6

    ഹരേ.... കൃഷ്ണാ..... 🙏🙏🙏🙏🙏🙏🙏❤രാധേ.... രാധേ കണ്ണന്റെ കഥകൾ കേൾക്കുമ്പോൾ മനസ്സിന് ഒരു സമാധാനം ആണ്..... ആ പിന്നെ പാറു ചേച്ചി യെ കാണാൻ ഒരുപാട് കൊതിയുണ്ട്.....

  • @Nimishaanilkumar0369
    @Nimishaanilkumar0369 2 роки тому +4

    ഹരേ കൃഷ്ണ 🙏🙏🙏🙏രാധാകൃഷ്ണന്മാർ ഓരോ ജീവത്മാക്കളിലും ശ്വാസമായി താളമായി നമ്മുടെ കൂടെ എപ്പോഴും ഉണ്ട്..... പാർവതി ഒരിക്കലും വിഷമിക്കരുത്.... സ്വസ്തികയിലെ ഗോപിഗോപന്മാരെല്ലാം പാർവതിയുടെ കൂടെയുണ്ട്..... സർവ്വം കൃഷ്ണാർപ്പണമസ്തു..... 🙏🙏🙏🙏🙏🙏

  • @sajeesh4688
    @sajeesh4688 2 роки тому +1

    കണ്ണന്റെ കഥകൾ കേൾക്കുമ്പോൾ മനസ്സിനു വളരെ നല്ല ഒരു ആശ്വാസമാണ്

  • @sinibyju914
    @sinibyju914 2 роки тому +7

    മോളേ കരയണ്ട 🙏സർവ്വം കൃഷ്ണർപ്പണം ♥️🙏🙏🙏🙏ഹരേ കൃഷ്ണാ ♥️🙏

  • @lekhamuraleedharan1726
    @lekhamuraleedharan1726 2 роки тому +1

    Epozhum bagavante anugraham undavate swasthika🙏 jay sree radhe radhe🙏🙏🙏

  • @lijithaliji2498
    @lijithaliji2498 2 роки тому +2

    ഞങ്ങളെല്ലാം ഇങ്ങനെയുള്ള എല്ലാം അവസ്ഥകളും കടന്ന് വന്നവരാണ്
    അവർക്കേ അത് മനസിലാവൂ😭😭😭😭😭🙏🙏🙏🙏

  • @saraswathybalan1781
    @saraswathybalan1781 2 роки тому +4

    Harekrishna sankatepeteruthu mole kannanundallokute👍

  • @bindusanthosh7439
    @bindusanthosh7439 2 роки тому +18

    ഹരേ കൃഷ്ണാ 🙏🙏❤️❤️❤️❤️ ഏതു വിഷമഘട്ടത്തിലും വിശ്വാസത്തോടെ ഭഗവാനെ പ്രാർത്ഥിച്ചാൽ അല്ലെങ്കിൽ വിളിച്ചാൽ ഭഗവാൻ നമ്മുക്ക് ഒപ്പം ഉണ്ടാവും ഏതെങ്കിലും രൂപത്തിൽ.🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤❤❤❤

    • @remaep4110
      @remaep4110 2 роки тому

      ഹരേ കൃഷ്ണ,നല്ലത് വരട്ടെ🙏🙏

  • @kanchanapaikkad6514
    @kanchanapaikkad6514 2 роки тому

    മോളെ അധികം നല്ല ആൾക്കാർക്കാണ് പരീക്ഷണം ഉണ്ടാരുക മോൾക്ക് നല്ലതേ വരു സർവ്വ കൃഷ്ണാർപ്പണമസ്തു

  • @radhikamg9584
    @radhikamg9584 2 роки тому +3

    Hare Krishna

  • @nimishsudheesh4128
    @nimishsudheesh4128 2 роки тому +12

    ഇത് കേൾക്കുന്ന കൃഷ്ണൻ
    കൃഷ്ണൻ : ഇങ്ങനെ കരയാനാണോ ഞാൻ ഇത്രേം സ്ട്രോങ്ങ്‌ ആക്കിയത്, എന്റെ സഖിയെ പരീക്ഷിക്കാൻ ഞാനല്ലാതെ പിന്നെ ആരാണ്, ഇത്രേം ഉള്ളൂ, കരയണ്ട , എന്റെ കഥകൾ മറ്റുള്ളവർക് പറഞ്ഞു കൊടുക്കുക എന്ന ദൗത്യം ആണ് പാർവതിക്കുള്ളത്, എന്റെ രാധയെ കണ്ടു പഠിക്കു, അതുപോലെയുള്ള മനകട്ടി ഉണ്ടാവണം, എന്നോടൊപ്പം പറയു "രാധേ രാധേ..."😜

  • @anagha6217
    @anagha6217 2 роки тому +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ❤️🙏🙇🥰.

  • @RajithaP-rq2ol
    @RajithaP-rq2ol 7 місяців тому

    ഹരേ കൃഷ്ണ പാറുക്കുട്ടി കരയല്ലേ എല്ലാ വിഷമങ്ങളിൽ നിന്നും ഭഗവാൻ എല്ലാവരേയും രക്ഷിക്കട്ടെ

  • @m.vsathyaprasad7390
    @m.vsathyaprasad7390 2 роки тому +3

    എനിക്കും സ്വന്തമായി ഒരുതരി മണ്ണുപോലും ഇല്ല ഇപ്പോഴും വാടകവീട്ടിലാണ് കഴിയുന്നത് വീടില്ലാത്തതുകാരണം എന്റെ അനുജന്റെ വിവാഹം നടന്നിട്ടില്ല ആരോടും പരാതിയില്ല വീട് വയ്ക്കുവാനുള്ള കഴിവും ഇല്ല ഭഗവാൻ തന്നെ തുണ

  • @vanajarenjith9579
    @vanajarenjith9579 2 роки тому

    Harekrishna harekrishna krishna krishna hare hare hare rama hare rama rama rama hare hare

  • @natarajanpr7624
    @natarajanpr7624 2 роки тому +5

    എല്ലാം ഭഗവാന്റെ നിശ്ചയം
    ഇല്ലായ്മയും വല്ലായ്മയും കൃഷ്ണൻ തരുന്നു
    നമുക്ക് പ്രാർത്ഥിക്കാം

    • @RohniP-c4e
      @RohniP-c4e 6 місяців тому

      🙏🙏🙏🙏👌👌👌👍🌹🌹🌹🌹ʜᴀʀᴇ ᴋʀɪꜱʜɴᴀ......... ᴀ

    • @RohniP-c4e
      @RohniP-c4e 6 місяців тому

      Yes

  • @ManojKumar-zh7ko
    @ManojKumar-zh7ko Рік тому

    കുട്ടിയുടെ അതി സുന്ദരായ കണ്ണുകൾ അമ്മേ ദേവി കൃഷ്ണ

  • @rajendranp.t2537
    @rajendranp.t2537 2 роки тому +3

    🌻🌻🌻🌻🍁🍁🍁🌿🌿🌿🌿🌟🌟🍀🍀🍀🌻🌻🍁🌻🍀🍁🍁🌿🌿🌿🌿🌿🌿🌻🌻🍀🍀🍀🍀🌻🌻ഹരേ കൃഷ്ണ....ഹരേ ഹരേ...രാധാമാധവൻ..കൃഷ്ണൻ...അഖിലാണ്ഡകോടി ८ബഹ്മ്മാണ്ഡനാഥനായ നമ്മുടെ ഭഗവാൻ.... എ८തയോ മേഴ്സിഫുളളാണ് , എ८തയോ കരുണാമയനാണ് , എ८തയോ കാരുണ്യവാരിധിയാണ്...!! എന്നിട്ടു० നാ० ഭഗവാനെ അറിയുന്നില്ലെന്നത് സത്യമല്ലേ..!! ८പിയ ഗോപിഗോപന്മാരെ, നോക്കൂ...നമ്മിലേയ്ക്കു തന്നെയൊന്നു നോക്കൂ.. നമ്മുടെ ഈ ശരീരത്തിനുള്ളിൽ അണുവിടപോലു० തെറ്റാതെ നടക്കുന്ന അനേകായിര० രാസ८പവർത്തനങ്ങൾ....!! നമ്മുടെ ശ്വസന०..നമ്മുടെ ഹൃദയതാളങ്ങൾ...നമ്മുടെ ആഹാരദഹന०...കോടാനുകോടി കോശങ്ങളുടെ ജനനമരണങ്ങൾ.....രക്തച०८കമണങ്ങൾ....രോഗ८പതിരോധ പോരാട്ടങ്ങൾ...അങ്ങനെ എണ്ണിയാലൊടുങ്ങാത്ത८ത മഹാത്ഭുതങ്ങളല്ലേ ഓരോരോ നിമിഷവു० ഓരോരോ ആളുകളുടേയു० ശരീരത്തിൽ നടന്നുകൊണ്ടേയിരിയ്ക്കുന്നത്..!! ഇതൊക്കെയു० പരിപാലിയ്ക്കുന്നത് നാ० ആരു०തന്നെ അല്ലെന്നിരിയ്ക്കെ എന്തിനാണ് നിലനിൽപ്പിനായി കേഴുന്നത്... ജീവിതത്തിൽ പതറുന്നത്.....ജീവിതത്തെ ഭാരമായി കാണുന്നത്...മറ്റുള്ളവർക്കു മുന്നിൽ യാചിയ്ക്കുന്നത്...!! സ്വയ० ഉണരാനു० ഉയരുവാനു० എല്ലാവർക്കുമാവു०...!! നമ്മേക്കാൾ കഴിവുകുറഞ്ഞവർ.. പാവപ്പെട്ടവർ... എ८തയോ പേരുണ്ട്...!! അവരിൽ പലരു० മികച്ച കഴിവുകൾ നേടിയെടുത്തവരുമാണ്...!! ഉള്ളിലെ കരുത്ത്...ഭഗവത് ചൈതന്യ०...ആത്മവിശ്വാസ०.... ഉത്സാഹ०.... നിശ്ചയധാർഷ്ഠ്യ०.. കർമ്മധീരത...ഈ ആദർശങ്ങളിലാണ് എല്ലാവരുടെയു० വിജയക്കൊടി ഉയരുന്നത്...!! നമുക്കു० നേടിയെടുക്കേണ്ടതു० ഇതൊക്കെ തന്നെയല്ലേ...ഇതിനു നമ്മെ ८പാപ്തയാക്കുന്ന ഭഗവത്ചിന്തകൾ...നേരിന്റെ വഴികൾ...സനാതനധർമ്മ കഥകൾ...... ....പരമാത്മാബോധ०...ഒക്കെയു० സ്വസ്തികാജിയിൽ നിന്നു० നമുക്ക് കിട്ടാവുന്ന അമൂല്യനിധികൾ തന്നെയല്ലേ....!! അതുമാ८തമല്ലേ അനശ്വര സുഖവു०, സ०തൃപ്തിയു०, സമാധാനവു०, ഐശ്വര്യവു० ८പധന० ചെയ്യുന്ന പരമസത്യവു०..!! ഹരേ കൃഷ്ണ....ഹരേ ഹരേ....സർവ്വ० കൃഷ്ണാർപ്പണമസ്തു...🌿🌿🌿🍀🍀🌻🌻🌻🌻🍀🍁🍁🍁🌟🌟🌟🍁🍁🌿🌿🍀🌻🌻🍀🍀🍁🍁🍁🌿🌿🍀🌻🌻🌻🌻🍁🍁🍀🌿

  • @abinek4478
    @abinek4478 2 роки тому +4

    എന്താ ഒരു രസം ഇനിയും കേൾക്കാൻ അവസരം തരണേ നാരായണാ 🙏🙏🙏

  • @pnarayanan5984
    @pnarayanan5984 2 роки тому

    Hare Krishna 🪔🌹🌹🪔👏 Jai Shree Radhe Radhe Shyam 🪔🌹🌹👏❤️❤️🪔🙏🌹🌹🪔🙏🪔👏❤️❤️🪔🌹🌹🙏

  • @ushasukumaran6462
    @ushasukumaran6462 Рік тому

    OM Shiva Shakthi sharnam OM Sri Krishna Guruvayoor appa sharnam 🙏🌺🙏

  • @aiswaryakrishna4015
    @aiswaryakrishna4015 2 роки тому +14

    ഇന്നുംകൂടേ വിചാരിച്ചു ഗർഗ്ഗഭാഗവതം എന്നാ ഇനി കേൾക്കാൻ സാധിക്കാന്ന് 🥰അപ്പോഴേക്കും ഓടിവന്നൂലോ 🥰 രാധേശ്യാം 🥰🥰

  • @sumaprabhakaran6331
    @sumaprabhakaran6331 2 роки тому +4

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @jayamanychangarath6135
    @jayamanychangarath6135 2 роки тому

    Hare Krishna Hare Krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare.Jai Sree Radhe krishna

  • @Greenhhhhchilliiii
    @Greenhhhhchilliiii 2 роки тому +11

    സ്വസ്തിക വിഷമിക്കണ്ട . ഇനിയുംഭഗവന്റെ നാമം ഞങ്ങൾക്ക് പറഞ്ഞ് തരാൻ ഭാഗ്യം അതാണ് ഏറ്റവും വലുത്🙏🏻🙏🏻🙏🏻🙏🏻

  • @seemasunil7079
    @seemasunil7079 2 роки тому +5

    "സർവ്വം കൃഷ്ണാർപ്പണമസ്തു..."
    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vasanthiramakrishnan5296
    @vasanthiramakrishnan5296 2 роки тому +1

    Radheraadhey RADHEKRISHNA RADHESHYAAM Excellent💯 Story

  • @nimishasubin9386
    @nimishasubin9386 2 роки тому +7

    ഹരേ കൃഷ്ണ 🙏 സ്വസ്തികക്ക് എൻറെ പാദ നമസ്കാരം 🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു ജയ്ശ്രീ രാധേശ്യാം 🙏

  • @sidhusachu2541
    @sidhusachu2541 2 роки тому +2

    🙏🏼ഹരേ കൃഷ്ണാ.... 🙏🏼നമസ്കാരം ചേച്ചികുട്ടി.... 🙏🏼ജയ് ശ്രീ രാധേ രാധേ.... 🙏🏼സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏼🙏🏼🙏🏼🙏🏼

  • @animohandas4678
    @animohandas4678 2 роки тому +4

    സാരമില്ല മോളു സങ്കടപ്പെടേണ്ട. എല്ലാം ഭഗവാന്റെ ലീലകൾ. 🙏🙏🙏🙏🙏🙏🙏🙏🙏🙏രാധേ ശ്യാം,, സകലം കൃഷ്ണർപ്പണമാസ്തു 🙏🙏🙏🙏🙏🙏🙏🙏🙏

  • @ManojKumar-zh7ko
    @ManojKumar-zh7ko Рік тому

    എല്ലാവരുടെയും കഥ ഇങ്ങനെയാണ് ഹരേ കൃഷ്ണ രാമ

  • @binuputhanpurayil9059
    @binuputhanpurayil9059 2 роки тому

    ഭഗവാന്റെ ചിരി നമ്മുടെ മുഖത്തും ഉണ്ടാവണം

  • @sheenadilip1601
    @sheenadilip1601 2 роки тому +2

    Karayalle Parvati njanum karanju poyi, molkku eppozhum bhagavante anugraham undagum 🙏🙏🙏

  • @sajithaminisathyan8781
    @sajithaminisathyan8781 2 роки тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ജയ് ശ്രീ രാധേ രാധേ 🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹

  • @rugminikamalakshanrugminik8953
    @rugminikamalakshanrugminik8953 2 роки тому

    Harekrishna harekrishna krishna krishana hare hare

  • @renjinig.p1501
    @renjinig.p1501 2 роки тому

    സ്വസ്തികജി എന്നെ ശെരിക്കും മോട്ടിവേറ്റ് ചെയ്തത് സ്വസ്തിക ആണ് കാരണം എന്റെ അമ്മയുടെ മരണശേഷം ഞാൻ ആകെ തകർന്നു പോയി പക്ഷെ സ്വസ്തികയുടെ കൃഷ്ണ കഥകളാണ് എന്നെ സങ്കടത്തിൽ നിന്നും ഉയർത്തിയത് അത് കൊണ്ട് എന്നെ പോലെ എത്രയോ പേര് ആശ്വാസം കണ്ടെത്തി കാണും ഒരു പാട് ഒരുപാടു നന്ദി യുണ്ട് 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 സർവം കൃഷ്ണർപ്പണ മസ്തു 🌹🌹🌹😂🌹🌹🌹🌹🌹🌹🌹🌹🙏🏽🙏🏽🙏🏽🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🙏🏽🙏🏽

  • @makeitclear2905
    @makeitclear2905 2 роки тому +9

    Even I came across lots of difficulties in my childhood days.. don't think too much and feel swasthika.... Your narration of story is a positive energy and giving positive vibes to all ... Keep smiling... Keep on narrating new new stories... Sarvam krishnarpanamasthu 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rethikn7335
    @rethikn7335 2 роки тому +1

    ന്റെ ഭഗവാനേ..കരയേണ്ട മോളേ ഭഗവാന്റെ സ്വന്തം ആയില്ലേ ഭാഗ്യവതി! 🙏❤️❤️🙏❤️❤️❤️

  • @meowgaming1354
    @meowgaming1354 2 роки тому +2

    ഹരേ കൃഷ്ണ ജയ് രാധേ രാധേ

  • @harshap.d8722
    @harshap.d8722 2 роки тому +2

    ജയ് ശ്രീ രാധേ ശ്യാം 🥰🥰🥰

  • @lekhaanu9376
    @lekhaanu9376 2 роки тому +2

    ഹരേ കൃഷ്ണ രാധേ ശ്യാം 🙏

  • @reejamohandas7124
    @reejamohandas7124 2 роки тому +1

    കരയരുത് മോളൂ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🙏

  • @roshinishaju6814
    @roshinishaju6814 2 роки тому +1

    ഹരേ കൃഷ്ണാ ജയ്ശ്രീ രാധേ രാധേ ❤❤❤🙏🏼🙏🏼🙏🏼

  • @manjul.s4333
    @manjul.s4333 2 роки тому +4

    ഹരേ കൃഷ്ണാ 🙏🙏

  • @SS-qr5vm
    @SS-qr5vm 2 роки тому

    ഹരേ നാരായണ ഒരാളെപോലെ കൂടെ നിന്ന് നമ്മളെ സഹായിക്കാൻ ആ തമ്പുരാന് മാത്രമെ കഴിയൂ. ആര് എന്ത് തന്നാലും നമുക്ക് കുറവുകൾ വരും പക്ഷെ ഭഗവാൻ തന്നാൽ എവിടെ എത്ര വേണമോ നമ്മൾ ആഗ്രഹിച്ചാൽ മാത്രം മതി വേണ്ടതുപോലെ എല്ലാം തരും കൂടെ നിൽക്കും. ഒരുപാടു അനുഭവങ്ങളിൽ ഭർത്താവ് ആയും മകനായും കൂടെപ്പിറപ്പു ആയും എനിക്കൊപ്പം ഉണ്ടായ ആളാണ് കൈയിൽ പിടിച്ചു നമ്മളെ കൊണ്ടുനടക്കുന്ന തമ്പുരാന് നാരായണ എന്ന ജപത്തോട തൃപാദങ്ങളിൽ മനസ്സിൽ പാദ പൂജ ചെയ്താൽ മാത്രം മതി സമയം അതിനായി ഉപയോഗിച്ചാൽ മതി ശരിയല്ലേ മോളു. ഹരേ ഹരേ നാരായണ കൂടെ എപ്പോഴും കാണണെ 🙏🙏🙏🙏

  • @jayavazhayil1791
    @jayavazhayil1791 10 місяців тому

    Hare krishna 🙏 Sarvam Krishnarppanamasthu ❤Jai Sree Radhe Radhe ❤❤❤❤

  • @gamipg9961
    @gamipg9961 2 роки тому

    HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏😍😍😍💘💘💘💕💕💕💐💐💐🌹🌹🌹💜💜💜💖💖💖💙💙💙💚💚💚🌷🌷🌷😙😙😙💝💝💝💛💛💛

  • @rajisadakk3096
    @rajisadakk3096 2 роки тому

    ഹരേ കൃഷ്ണ രാധേ രാധേ

  • @sreerekha5067
    @sreerekha5067 2 роки тому +20

    വിഷമിക്കാതെ ❤❤❤❤നമ്മുടെ കൃഷ്ണൻ ഉണ്ടല്ലോ കൂടെ 🌹🌹❤

  • @bindudevadas9563
    @bindudevadas9563 2 роки тому +1

    Krishna guruvayoorappa 🙏🙏🙏🙏🥰🥰🥰🥰🥰

  • @Remakrishna-jt2os
    @Remakrishna-jt2os Рік тому

    ❤❤❤🙏🙏🙏Hare krishna jai sree rathe rathe ❤❤🙏🙏🙏

  • @rugminimohan2036
    @rugminimohan2036 2 роки тому

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌿🌿🙏🙏🙏🌷🌷🌷🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷

    • @rugminimohan2036
      @rugminimohan2036 2 роки тому

      🙏🙏🌹🌹🌹🌷🌷🙏🙏🌹🌹🌷🌹

  • @sheebaaji8360
    @sheebaaji8360 2 роки тому +3

    ഹരേ കൃഷ്ണാ.. 🙏🏻🙏🏻🙏🏻 സ്വസ്തിക കരയാതിരിക്കു 🌷🌷

    • @sheebapv9024
      @sheebapv9024 2 роки тому

      Hare Krishna 🙏🙏🙏🙏🙏🙏

    • @sheebapv9024
      @sheebapv9024 2 роки тому +1

      Chunakutty karayaruth ok

  • @aarushisujesh8383
    @aarushisujesh8383 2 роки тому

    haree krishna ..... kannu nirakaruth anikum karachil varum......swasthikaji.....sarvam krishnarpanamasthu

  • @parvathyrajagopal1774
    @parvathyrajagopal1774 2 роки тому +2

    Enikk othiri ishtan kannante radhaye 🙏🙏🙏

  • @reethasuresh7857
    @reethasuresh7857 2 роки тому

    Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare

  • @preetha731
    @preetha731 2 роки тому +7

    Swastika you look beautiful when you smile. when you are happily telling us stories we feel blessed. We get inspired to know krishna more and more . When we are coming close to you we are coming close to krishna.He is always with you. Please don't cry.

  • @akhilapj996
    @akhilapj996 2 роки тому +1

    Hare krisha sarvamkrishnarpanamasthu 🙏❤

  • @sanalradhakrishnan1886
    @sanalradhakrishnan1886 2 роки тому +1

    ഹരേ കൃഷ്ണാ.....

  • @muralim.s.8005
    @muralim.s.8005 2 роки тому +1

    ഹരേ കൃഷ്ണ

  • @praveenshankar4725
    @praveenshankar4725 2 роки тому +1

    Hare krishna hare krishna krishna krishna hare hare

  • @Sobhachandran1234
    @Sobhachandran1234 Рік тому

    ഹരേ കൃഷ്ണ❤️ 🙏🏻🌹🙏🏻❤️

  • @syamabiju5530
    @syamabiju5530 2 роки тому +1

    ഹരേ കൃഷ്ണ... സർവ്വം കൃഷ്ണർപ്പണമസ്തു

  • @sindhuvinoba6444
    @sindhuvinoba6444 2 роки тому +15

    🙏Hare Krishna... 🙏
    Tough times through which you have gone through made you very strong.. Baghavan blessed you dear. .. Because of your sacrifice... May God bless you dear sister and your family🙏.
    Your well wisher

  • @nishasudhakaran3970
    @nishasudhakaran3970 2 роки тому +2

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു

  • @nishasanthosh3400
    @nishasanthosh3400 2 роки тому +2

    Jai sree Radhe Radhe 🙏🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿