2024 ലോക്സഭ ഇലക്ഷൻ, മോദിയുടെ കുതന്ത്രങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ഉസ്താദ് | Aliyar Qasimi new speech

Поділитися
Вставка
  • Опубліковано 21 кві 2024
  • 2024 ലോക്സഭ ഇലക്ഷൻ, മോദിയുടെ കുതന്ത്രങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ഉസ്താദ് | Aliyar Qasimi new speech
    .
    .
    .
    .
    .#election2024
    #electronicvotingmachine
    #modi
    #fasicm
    #amitshah
    #bjp
    #congress
    #cpm
    #rahulgandhi
    #kejriwal
    #I.N.D.I.A
    #POLITICS

КОМЕНТАРІ • 123

  • @subaida.37
    @subaida.37 2 місяці тому +52

    മാഷാ അള്ളാ നല്ല അർത്ഥവത്തായ കാര്യങ്ങൾ നല്ലതുപോലെ ആലോചിച്ചു പ്രവർത്തിചകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @sulaikhasulaikham354
    @sulaikhasulaikham354 2 місяці тому +60

    അൽഹംദുലില്ലാഹ്. അള്ളാഹു താങ്കൾക് ആയുസ് ആരൊക്യ വും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.

  • @aboosalamkoyaaradam1642
    @aboosalamkoyaaradam1642 2 місяці тому +35

    മഷ അള്ളാ ്് ഉസ്താതിന് ആരോഗ്യം ആയുസും 'അള്ളാഹു തൗഫീഖ് നൽകമാറക്കട്ടെ

  • @petsworld0965
    @petsworld0965 2 місяці тому +15

    Dua ചെയ്യുക അല്ലാഹു എല്ലാം എളുപ്പമാക്കി തരും in sha allah firhoun aamaneyun നഷിപ്പിച്ച അല്ലാഹുവിന് ഇതെല്ലാം എന്ത് എളുപ്പം rabbijihal ആഡൽ ബലതി ആമിന..ആമീൻ

  • @aboobakkarcm9510
    @aboobakkarcm9510 Місяць тому +5

    അൽഹംദുലില്ലാഹ്
    നല്ല നല്ല വാക്കുകൾ
    ഇതിൽ ജനങ്ങൾക്ക് പഠിക്കാൻ ഒരു പാട് പാഠം ഉണ്ട്. മാഷാ അല്ലാഹ് 🤲👍

  • @naseemak9251
    @naseemak9251 2 місяці тому +5

    അൽഹഠദുലിലാഹ് ആമീൻ ഉസ്താദ് ദൂആ യിൽ ഉൾപേടുതതണേ ഉസ്താദിന് ആരോഗ്യം ആഫിയതതൂഠ കൊടൂകടെ ആമിൻ

  • @Zish_Elham
    @Zish_Elham 2 місяці тому +7

    ഉസ്താദിന്റെ വാക്കുകൾ Mashah Allah

  • @aikikkaklusman4870
    @aikikkaklusman4870 2 місяці тому +32

    സത്യം വിളിച്ചു പറയുന്ന താങ്കൾക്ക് അഭിവാദ്യങ്ങൾ ❤️🌹

  • @kkd784
    @kkd784 2 місяці тому +34

    അലിയാർ ഖാസിമി വ്യക്തമായിട്ട് കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട് ചിന്തിക്കുക നാളത്തെ നമ്മുടെ അവസ്ഥയെ മുൻനിർത്തിയായിരിക്കണം ഈ പ്രാവശ്യത്തെ വോട്ട്

  • @yousufaboobcker2845
    @yousufaboobcker2845 2 місяці тому +34

    അലിയാർ ഉസ്താദിനെ ഒരുപാട് ഇഷ്ടപ്പെടുന്നു 🌺

    • @smv-kxqy
      @smv-kxqy 2 місяці тому

      മുസ്ലിം leage നു 100 സീറ്റ് കിട്ടിയാൽ ഈ ജിഹാദി ക്കു ഒരു പ്രശ്നം ഇല്ല

  • @rasheednelliyil6660
    @rasheednelliyil6660 2 місяці тому +35

    മുസ്ലിം രാഷ്ട്രീയ പാർട്ടി നേതാക്കൾ ശ്രദ്ധപൂർവം കേൾക്കുക നിശബ്ദമായി നില്കാതെ

  • @hello10089
    @hello10089 2 місяці тому +11

    ഇന്ഷാ അല്ലാഹ്.. ഉസ്താദിന്റെ ദുഅഃയും നമ്മൾ. ആമീൻ. പറഞ്ഞതും. മേലായ റബ്ബ് സ്വീകരിക്കുമാറാവട്ടെ 🤲🏻🤲🏻🤲🏻

  • @liyakathali8744
    @liyakathali8744 2 місяці тому +7

    ماشاء الله.....جزاكم الله خيرا و جزاء.....

  • @shaheederakkath3327
    @shaheederakkath3327 2 місяці тому +10

    بارك الله فيك

  • @abdurshimanmp7393
    @abdurshimanmp7393 2 місяці тому +57

    ബഹുമാനപ്പെട്ട ഉസ്താദിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഉസ്താദ് പറയുന്നത് നൂറുശതമാനവും ശരിയാണ് ചിന്തിച്ചാൽ ദുഃഖിക്കേണ്ട

  • @hello10089
    @hello10089 2 місяці тому +15

    അല്ലാഹുവേ. ഞങ്ങളുടെ മദ്രസ കളും പള്ളികളും ഇസ്ലാം ദിനും മനുഷ്യ സ്നേഹവും എല്ലാം.. ഈ ദുനിയാവിൽ ഞങ്ങൾക്ക്. നല്ല രീതിയിൽ നിലനിർത്തി. തരണേ. അല്ലാഹുവേ.. നീ കാരുണ്ണ്യവാനാണല്ലോ റഹ്മാനെ.. പാപികളായ ഞങ്ങളെ. നീ. ചേർത്ത് പിടിക്കണേ. തമ്പുരാനെ 🤲🏻🤲🏻🤲🏻😭

  • @mohammedsalimktkunnathadat1532
    @mohammedsalimktkunnathadat1532 2 місяці тому +7

    നിങ്ങൾ ആണ് ശെരിക്കും നേതാവ്

  • @skullz6833
    @skullz6833 2 місяці тому +12

    Well said Ustad..

  • @yasirafathima2078
    @yasirafathima2078 2 місяці тому +3

    Thuayil Ulpadutthanam usthathe aameen🤲🤲🤲

  • @abdurahimanp0796
    @abdurahimanp0796 2 місяці тому +3

    Nalla messeja ustade rabb kaboolakkette ameen ya rabbal alameen

  • @ayshabeevik5761
    @ayshabeevik5761 2 місяці тому +3

    Goodspeach. AllahukhathRashekytty

  • @jacobvarghese5060
    @jacobvarghese5060 2 місяці тому +9

    A perfect assessment by Islamic scholar.
    People should listen his correct comments.
    Or face a very bad future.
    No body analysis like this analysis.
    Jacob Varghese aap

  • @hashimtb8021
    @hashimtb8021 2 місяці тому +7

    Aameen🤲

  • @Arackal_Vlog
    @Arackal_Vlog 2 місяці тому +3

    ان الله خير الماكرين. وان الله علي كل شيء قدير .

  • @haleema1595
    @haleema1595 2 місяці тому +6

    Alhamdulillah Bhahumanapetta Usthadinum kudumbattinum Aafiyathode ulla Dheerkhsyus Nadhanaya Allahu Kabul cheyth Anugrahikkumarakatte Aameen duawasiyathode Haleema

  • @bushramusthafabushramustha5466
    @bushramusthafabushramustha5466 2 місяці тому +9

    ആമീൻ യാറബ്ബൽ ആലമീൻ

  • @ashrafmohammadkunhi4544
    @ashrafmohammadkunhi4544 2 місяці тому +2

    Masha allah

  • @ashrafpp202
    @ashrafpp202 2 місяці тому +3

    Mashaallah

  • @MuhammedMuhammed-gy9mq
    @MuhammedMuhammed-gy9mq 2 місяці тому +3

    Mshaalla

  • @aminashareef4657
    @aminashareef4657 2 місяці тому +3

    Aameen

  • @saidalavisaid6602
    @saidalavisaid6602 2 місяці тому +2

    Enshaalla

  • @user-pq5fv4qd7u
    @user-pq5fv4qd7u 2 місяці тому +3

    Ameen

  • @kidsonlab
    @kidsonlab 2 місяці тому +3

    Well said,

  • @rahmathk-ze8dj
    @rahmathk-ze8dj 2 місяці тому +9

    നാവ് കൊണ്ട് വിരൽ കൊണ്ട് വോട്ട്

  • @ashrafkunnummalk5238
    @ashrafkunnummalk5238 2 місяці тому +2

    ആമീൻ 🤲🏻

  • @hello10089
    @hello10089 2 місяці тому +5

    എല്ലാരും. നല്ലപോലെ. ചിന്തിച്ചു. കൈ കാര്യം ചെയ്താൽ... നോട്ട്. നിരോധിച്ച. അന്ന്. കരഞ്ഞത് പോലെ. കരയേണ്ടി വരില്ല.. സുക്ഷിച്ചാൽ. ദുഖിക്കേണ്ട... സത്യമാണ്.. നമ്മൾ എവിടെ. കുത്തിയാലും.. താമരക്ക്. കൊള്ളും.. ചക്കിന് വെച്ചത് കൊക്കിനു. കൊണ്ട്. എന്ന് കേട്ടിട്ടില്ലേ.. അരിവാളിന് കുത്തിയാലും. കൈ പത്തി യിൽ. കുത്തിയാലും.. താമര വിരിയുകയാണെങ്കിൽ.. അങ്ങോട്ട്‌. വിരിയട്ടെ.. നമുക്ക്. അല്ലാഹു ഉണ്ട്.. തവക്കൽ ത്തു അലല്ലാഹ്.. ഇന്ഷാ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @aliaameeenmc6130
    @aliaameeenmc6130 27 днів тому

    ജസാക്കള്ളാ 🤲ആമീൻ 🤲യാറബ്ബൽ ആലമീൻ 🤲

  • @user-sp8he2ye9y
    @user-sp8he2ye9y 2 місяці тому +8

    ഉസ്താതിന്റെ വാക്കുകൾ കറക്ട്

  • @SharafudheenSharafudheen-fm3ts
    @SharafudheenSharafudheen-fm3ts 2 місяці тому +11

    എല്ലാം ഒത്തുകളി എവിടെ കുത്തിയാലും വോട്ട് BJP ക്ക്

  • @JameelaKu-su2pk
    @JameelaKu-su2pk 2 місяці тому +4

    Good

  • @muju4ever
    @muju4ever 2 місяці тому +3

    👍🏻👍🏻

  • @mohammedsalimktkunnathadat1532
    @mohammedsalimktkunnathadat1532 2 місяці тому +4

    ഇവിടെ ഉള്ള വോട്ട് വിഭജിക്കാൻ മത്സരിക്കുന്ന അവസ്ഥ ആണ്

  • @UVahida
    @UVahida 2 місяці тому +2

    Correct speech

  • @abdurshimanmp7393
    @abdurshimanmp7393 2 місяці тому +33

    എല്ലാ നല്ലവരായ ജനങ്ങളുടെ വിലയേറിയ വോട്ടുകൾ കോൺഗ്രസിന് എല്ലാവരും രേഖപ്പെടുത്തുക വോട്ടുകൾ അങ്ങോട്ടുമിങ്ങോട്ടും ആകാതെ ഇരിക്കുക കഴുകന്മാർക്ക് സ്വന്തം ശരീരം ഇട്ടു കൊടുക്കാതിരിക്കുക എല്ലാവർക്കും അഭിനന്ദനങ്ങൾ ജയ്ഹിന്ദ്

  • @hello10089
    @hello10089 2 місяці тому +2

    ആമീൻ 🤲🏻😭

  • @abidhakhalid7594
    @abidhakhalid7594 2 місяці тому +2

    ആബിദ🎉

  • @navasnavasvmpadam4968
    @navasnavasvmpadam4968 Місяць тому

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @abdulsamad-yp4cs
    @abdulsamad-yp4cs 2 місяці тому +3

    മുസ്ലിം നാഗരികത യുടെ ചുമതല
    ٱلَّذِينَ إِن مَّكَّنَّٰهُمْ فِى ٱلْأَرْضِ أَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ وَأَمَرُوا۟ بِٱلْمَعْرُوفِ وَنَهَوْا۟ عَنِ ٱلْمُنكَرِ ۗ وَلِلَّهِ عَٰقِبَةُ ٱلْأُمُورِ22-Al-Hajj : 41

  • @sasipc575
    @sasipc575 2 місяці тому +1

    🙏💝

  • @user-tb5qr8gi2b
    @user-tb5qr8gi2b 2 місяці тому +5

    400 ൽ പരം സീററുകൾ എന്നോ സെററ് ചെയ്തു കഴിഞ്ഞു ഈ. വി. എമ്മിൽ. ഇലക്ഷൻ കമീഷൻ വെറുമൊരു ലവട..,.. കുത്ത....... മാത്റം

    • @Jineshdamodaran
      @Jineshdamodaran 2 місяці тому

      Hindukalude vote bjpku pinne enthu evm

  • @sajithakh1514
    @sajithakh1514 2 місяці тому +6

    Traslate in all Indian languages

  • @user-mj3hu5ho7z
    @user-mj3hu5ho7z Місяць тому

    ❤🎉

  • @user-zr3xg6zm5g
    @user-zr3xg6zm5g 2 місяці тому +2

    Please all kerala Muslims vote for congress

  • @rafeequerafee4912
    @rafeequerafee4912 2 місяці тому +6

    Allahuvine mathram Aradekkuka

  • @user-ro8cg6ql6o
    @user-ro8cg6ql6o 2 місяці тому +1

    🤲🤲🤲

  • @salaudeenph9699
    @salaudeenph9699 2 місяці тому

    🎉🎉🎉🎉🎉🎉

  • @malayilmohammed6546
    @malayilmohammed6546 2 місяці тому +9

    ❤❤

  • @Shaharbanansal123
    @Shaharbanansal123 Місяць тому

    ❤❤❤❤❤❤❤m

  • @user-pz3qr1rg2f
    @user-pz3qr1rg2f 2 місяці тому +1

    ഇരുനൂറു കിട്ടൂല സാർ

  • @Samualkj
    @Samualkj 2 місяці тому +1

    Good night sir perfect condition and carect way EVM pattern don't change allowed counting number properly total number do not correct found that changing electrical convention one side work done thank you very much

  • @swapnarajesh7224
    @swapnarajesh7224 2 місяці тому +1

    Sathiyam ee BJP nashipikan nigal muscles vicharichal mathrame Kristens vicharichal mathrame kaziyou❤❤❤❤❤❤❤❤❤❤

  • @user-gq4ow8df6v
    @user-gq4ow8df6v 2 місяці тому

    മുസ്ലിം എല്ലാവരും ഒരു മിച് നികേണ്ട സമയം വന്നു കഴിഞ്ഞു ❤️

  • @FathimaFathima-co8xq
    @FathimaFathima-co8xq 2 місяці тому

    എ ല്ലാം അ ള്ളഹു വിൽ വ ര വേ ൽ പ്പി ക്കുക. ഇൻശാഅല്ലാഹ്‌

  • @user-sj2vz2uy7p
    @user-sj2vz2uy7p 2 місяці тому

    അതിന് ജെനങ്ങൾ വോട്ട് ചൈത് അല്ലല്ലോ.. E. V. M. സഹായം ചെയ്യുന്നു അതുകൊണ്ടാ.400.

  • @aesthetic9073
    @aesthetic9073 2 місяці тому +3

    😂

  • @sadikali-bi6yd
    @sadikali-bi6yd 2 місяці тому +5

    മുസ്ലിം സമുദായത്തിന്റെ മേലാളൻ മാർക് പരസ്പരം തമ്മിലടിച്ച് കസേരയും പോക്കറ്റും സംരക്ഷിക്കാനേ നേരമുള്ളൂ.സ്നേഹം നിറഞ്ഞ ഉസ്താതെ. (നിങ്ങൾ ബിന്നിച്ചാൽ നിങ്ങളുടെ കാറ്റുപോകും )

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 місяці тому

      മുസ്‌ലിം ഐക്യം അനിവാര്യം
      കോൺഗ്രസിന് മാത്രം വോട്ടു ചെയ്യുക

  • @SaidhalaviTharippyil
    @SaidhalaviTharippyil 2 місяці тому +1

    9

  • @zainulabid-de5cf
    @zainulabid-de5cf 2 місяці тому +3

    Chindhukunnavur munnott vannu vurgeeyadhaye thudach neekan onnikuka .

  • @abdulkader1946
    @abdulkader1946 2 місяці тому +2

    Oru rastriya parti allengil indian praje alengil oru samudayate vot vendann parnja 2 munnanikum ende patti vot cheum

  • @abdulkader7898
    @abdulkader7898 2 місяці тому +2

    In t um

  • @k.kmahamood7488
    @k.kmahamood7488 2 місяці тому +1

    Pullikaran inum prime minister ayal pinne ustade govinda onnu kondum vishamikkanda varunnidathu vechu kanam islaminu mathrem ulla onnundu iman the master pice

  • @thambimathew8365
    @thambimathew8365 2 місяці тому +6

    എന്താണ് എല്ലാവർക്കും ഒരു ഭയം... സൗദി, മറ്റ് അറബ് നാടുകൾ അവരുടെ പരമോന്നത ബഹുമതി നൽകി മോദിയെ ആദരിക്കുന്നു. 😂😂😂😂😂

    • @myindiamylife9199
      @myindiamylife9199 2 місяці тому +2

      ഭായ് മോഡിയെ അല്ല ഭയം......അവരെ നയിക്കുന്ന ഒരു സംസ്കാരം ഉണ്ട്..നശിപ്പിക്കാൻ.... നമ്മുടെ പട്ടിണി മാറ്റാൻ കഴിയില്ല....

    • @petsworld0965
      @petsworld0965 2 місяці тому +1

      Muslim ഒരികളും moodi പേടിയില്ല അവൻ പേടി അവൻ്റെ സൃഷ്ടാവായ റബ്ബിന് മാത്രം അണ് മോഡി ചെറ്റത്തരം കാണിച്ചു വിജയികൻ ശ്രമിക്കുന്ന അതു ഓർമ്മപ്പെടുത്തുന്നത്

    • @myindiamylife9199
      @myindiamylife9199 2 місяці тому

      ക്യാഷ് വേണം ഭായ്... രോഗികൾ വർദ്ധിക്കുന്നു.വർഗീയത ഒന്നിനും കൊള്ളില്ല

    • @sakeerhusain7543
      @sakeerhusain7543 2 місяці тому +2

      വിശ്വ കൂരു ( വിശ്വ കടുക് ) 😂😂😂😂😂

    • @GrocerySumayya
      @GrocerySumayya Місяць тому

      Hello bro ഈ രാജ്യത്തെ ന്യുന പക്ഷ മതേതര വിശ്വാസികൾ ഭയത്തിലാണെന്ന് വെറുതെ തോന്നുന്നതാണ്...
      😂😂😂😂പ്രത്യേകിച്ച് മുസ്ലിങ്ങൾ.. ഭയമെന്ന വികാരം ഞങ്ങൾക്കുണ്ടെങ്കിൽ അത്( ദൈവം) അല്ലാഹുവിനോട് മാത്രം.. നരേന്ദ്ര മോദി ദൈവത്തിന്റെ ഒരു സൃഷ്ടി മാത്രമാണ്.. സൃഷ്ടിയെ ഭയപ്പെടാറില്ല ഞങ്ങൾ.. പകരം ഞങ്ങൾ ആരാധിച്ചു പോകുന്ന സൃഷ്ടാവിനെ ഭയപ്പെടും .ഭയം അവനോട് മാത്രം 😂😂😂😂😂😂

  • @abdukunnummal290
    @abdukunnummal290 2 місяці тому +2

    സൃഷ്ടിച്ച പടച്ച റബ്ബ് തമ്പുരാൻ തന്നെയാണ് അവരെയും നിയന്ത്രിക്കുന്നത് അല്ലാതെ എന്ത് ചെയ്യാൻ

  • @user_64320_qouyjjh
    @user_64320_qouyjjh 2 місяці тому +2

    Pilleru govt schoolil poyi padichu nannavatte

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 2 місяці тому +9

    സമസ്ത LDF നൊപ്പം

    • @hamsak2289
      @hamsak2289 2 місяці тому

      അല്ല ഞാൻ അടക്കമുള്ള മുസ്ലിം വോട്ട് ആർക്ക് നൽകണം എന്ന് വെക്തമായി പറയൂ ഉസ്താദിന്റെ പ്രഭാഷണം കേട്ടവർ ഒന്ന് കമൻറ് ചെയ്യണേ കോൺഗ്രസ്/
      ഇടത് പക്ഷം ആർക്കാണ് വോട്ട് ചെയ്യേണ്ട ത്?
      ഉസ്താദിന്റെ പ്രഭാഷണം കേട്ടവർ ആരെങ്കിലും ഉസ്താദിനെ നേരിൽക്കണ്ടിട്ടുള്ളവർ ചോദിച്ചു കമൻറ് ഇടൂ ഞങ്ങൾക്ക് വെക്തമാക്കിതരൂ,,,,

    • @hamsak2289
      @hamsak2289 2 місяці тому

      ബിജെപി യെ തടയാൻ നാം ആർക്കാണ് വോട്ട് ചെയ്യേണ്ട ത് വെക്തമായി പറയൂ ഉസ്താദിന്റെ പ്രഭാഷണം കേട്ടവർ ആരെങ്കിലും കമന്റ് ചെയ്യുമല്ലോ? രണ്ട് തട്ടിൽ ആവതെ ഏകീകരണം വേണം
      ഉസ്താദിന്റെ അടുത്ത് ഉള്ള വർ ഉസ്താദ് നോട് നേരിട്ട് ചോദിച്ചു കമൻറ് ഇടൂ ഞങ്ങൾക്ക് വെക്തമാക്കിതരൂ

    • @ShafeequePathutara-zu1bo
      @ShafeequePathutara-zu1bo 2 місяці тому +1

      @@hamsak2289 LDF ന്. CAA എതിരെ സമരം ചെയ്തത് സിപിഎം മാത്രം

    • @FSM4660
      @FSM4660 2 місяці тому

      Congrasinu cheythale karyamullu karanam burubaksham vende ldfnu cheythitt karyamilla kammikal athu manassilakkunnill avar bjp ye jayippikkunnu mandan mar pinned karayunnu 😊​@@hamsak2289

    • @ARKD85791
      @ARKD85791 2 місяці тому

      ​@@hamsak2289കോൺഗ്രസിന് വോട്ട് ചെയ്യൂ. LDF ന് വോട്ട് ചെയ്തിട്ട് കാര്യമില്ല. അത് മതേതര പാർട്ടിയുടെ വോട്ട് കുറക്കാനേ സഹായിക്കൂ. മറ്റുള്ളവരുടെ വഞ്ചനയിൽ പെടരുത്. Pls

  • @insafmedia3513
    @insafmedia3513 2 місяці тому +3

    ഈ പറയുന്നത് പ്രോബ്ലം ആണ് സോൾവ് ചെയ്യാൻ എന്താണ് മാർഗ്ഗം ആർക്ക് വോട്ട് ചെയ്യണം തുറന്നു പറയാൻ ആരും തെയാറാകുന്നില്ല എന്ത് കൊണ്ട് ആളുകൾക്ക് പ്രശ്നം മാത്രം പറഞ്ഞു കൊടുത്താൽ മതിയോ

    • @hamsak2289
      @hamsak2289 2 місяці тому

      ഒരു അച്ഛൻ മാരും ഉസ്താദ് മാരും വെക്തമായി പറയാതെ ജനങ്ങളിൽ കൺഫ്യൂഷൻ ആക്കാതെ വെക്തമായി പറയൂ പറയൂ തുറന്നു പറയൂ ഞങ്ങൾ നിങ്ങളെ അനുസരിച്ച് കൊള്ളാം ഞങ്ങളുടെ വോട്ട് രണ്ട് തട്ടിൽ ആവതെ ഏകീകരണം വേണം പറയൂ കമന്റ് ചെയ്യുമല്ലോ തിരുവനന്തപുരത്ത് ആർക്കാണ് വോട്ട് ചെയ്യേണ്ട ത്
      തൃശ്ശൂരിൽ ആർക്കാണ്?

    • @ARKD85791
      @ARKD85791 2 місяці тому

      കോൺഗ്രസ്‌ ന് വോട്ട് ചെയ്യൂ. രാഹുൽ ഗാന്ധി ആവണം ഇനി നമ്മുടെ പ്രധാന മന്ത്രി. അവരെ സപ്പോർട്ട് ചെയ്യുന്ന രാഷ്ട്രീയ പാർട്ടി ക്ക് ആണ് വോട്ട് ചെയ്യേണ്ടത് കേട്ടോ

  • @HussainMundakayam
    @HussainMundakayam 2 місяці тому +11

    ഇനിയും ഈ മുസ്ലിം സമുദായനേതാക്കൾ ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.ഈ സമുദായത്തിന്റെ നിലനിൽപ്പിനെ കുറിച്ച് ബോധവാന്മാർ ആക്കണം. ഭിന്നിച്ചു നിന്നാൽ നാശം നമ്മെ തേടിയെത്തും. വോട്ട് ബാങ്ക് ആയി മാറിയെങ്കിൽ മാത്രമേ നമ്മുടെ വാക്കുകൾക്കും നിലനിൽപ്പനുംഇന്ത്യയിൽ വിലയുണ്ടാകുകയോള്ളൂ.

  • @hamzam1368
    @hamzam1368 2 місяці тому +4

    400മറ്റതു കിട്ടും.
    200 കിട്ടിയാൽ കാണാം

    • @Jineshdamodaran
      @Jineshdamodaran 2 місяці тому

      edo keralathil polum hindukal bjpku vote cheyyuan pokunnu
      410 plusil bjp jayikum

  • @aliaskaraskar7924
    @aliaskaraskar7924 2 місяці тому +3

    തമ്മിൽ തല്ലി സമുദായത്തെ നശിപ്പിക്കുന്ന വർക്ക് പിന്നിലാണ് കൂടുതൽ മുസ്‌ലിമീങ്ങളും കണ്ടറിയാത്തവൻ കൊണ്ടറിയും തന്നെ ചെയ്യും യഥാർത്ഥ സംഘപരിവാറിനെതിരെ ഒന്നിക്കാതേ വീണ്ടും വീണ്ടും ബിന്നി ക്കുകയാണ് മുസ്ലിം സമുദായം
    സംഘപരിവാർ കൊലക്കത്തിക്കിരയായി റിയാസ് മൗലവിക്ക് വേണ്ടി രംഗത്ത് വന്നത് വളരെ വിരളമായ മുസ്ലിം സംഘടനകൾ മാത്രം അല്ലാത്തവരുടെ മതേതരത്വത്തിൽ നാം സംശയിക്കണം അല്ലാഹുവിൻറെ പ്രീതി യേക്കാൾ സംഘപരിവാർ എൻറെ പ്രീതി ആണോ അവർക്കാവശ്യം?

  • @salimy4609
    @salimy4609 2 місяці тому +4

    ആമീൻ യാറബ്ബൽ ആലമീൻ