THE GOLDEN HOUR BEACH | MAGIC HOUR BEACH | BILAJ AL JAZAYER BEACH | ZALLAQ BEACH |

Поділитися
Вставка
  • Опубліковано 2 лют 2025
  • Maldives, Lakshadweep, Kanyakumari യിൽ മാത്രമല്ലാ ഇവിടെ ഈ പവിഴ ദ്വീപിലും “The Golden Hour” അഥവാ “Magic Hour,” കാണുവാനും ആസ്വദിക്കുവാനും സാധിക്കും. കടല് കൊണ്ട് ചുറ്റപ്പെട്ട് കിടക്കുന്ന ഈ ബഹ്‌റൈൻ എന്ന പവിഴദ്വീപിൽ ഇതിലും മനോഹരമായ ഒരു കാഴ്ച്ച വേറെ എങ്ങും ആസ്വദിക്കുവാൻ കഴിയുകയില്ല.
    ബഹ്‌റൈനിൽ ഉള്ളവർ അല്ലെങ്കിൽ ഇവിടേക്ക് വരുന്നവർ ഒരിക്കലും Miss ചെയ്യാൻ പാടില്ലാത്ത ഒരു ബീച്ച്. ഒരിക്കൽ വന്നാൽ പിന്നെ വീണ്ടും വീണ്ടും വരാൻ തോന്നുന്ന ഒരു കിടിലം Destination.
    Video മുഴുവനും കണ്ടിട്ട് Channel Subscribe ചെയ്‌ത്‌ Support ചെയ്യണേ...
    Join this channel to get access to perks:
    / @hitchhikingmallu
    Please Subscribe to My UA-cam Channel: / @hitchhikingmallu
    -------------------------------------------------------------
    Follow Me on Instagram - / hitchhikingmallu
    Like My Page on Facebook - / hitchhikingmallu
    Stay Tuned - hitchhikingmal...
    -------------------------------------------------------------
    Please watch in 4K Mode for better Quality.
    -------------------------------------------------------------
    Please do Like, Share & Subscribe to My UA-cam Channel.
    #HitchhikingMallu #BahrainVlog #MalluVlogger #GoldenBeach #BahrainBeach #ZallaqBeach #Bahrain

КОМЕНТАРІ • 24

  • @thomasvt2558
    @thomasvt2558 2 роки тому +1

    👌

  • @akhilajanakripan6336
    @akhilajanakripan6336 2 роки тому +1

    അടിപൊളി 👌👌👌

  • @georgekuruvilla7351
    @georgekuruvilla7351 2 роки тому +1

    ❤️

  • @subinbabu3933
    @subinbabu3933 2 роки тому +1

    Suprrr👍daaa

  • @sherinvarghese4365
    @sherinvarghese4365 2 роки тому +1

    Nice beach

  • @geogeorge6656
    @geogeorge6656 2 роки тому +1

    Nice place

  • @ajaydevkthilak1413
    @ajaydevkthilak1413 2 роки тому +1

    Nice👍🏻

  • @janakripanakhila4337
    @janakripanakhila4337 2 роки тому +1

    Sooper 👌👌

  • @travelolibymunawirtp824
    @travelolibymunawirtp824 2 роки тому +1

    വയനാട് എൻ ഊര് ( പൈതൃക ഗ്രാമം)ൽ video കവർ ചെയ്യുന്നത് കണ്ടിരുന്നു. എന്നാണ് ആ വീഡിയോ ഇറങ്ങുന്നത്...

    • @HitchhikingMallu
      @HitchhikingMallu  2 роки тому

      ആദ്യമേ തന്നെ Thank you dear, വീഡിയോ ചെയ്യുന്നത് കണ്ടിട്ട് പോസ്റ്റ് ചെയ്യുന്നത് എന്നാണ് എന്ന് തിരക്കിയതിന്. വയനാട്, കോഴിക്കോട് വീഡിയോകൾ ജൂലൈ മാസത്തിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
      എന്റെ ആദ്യത്തെ International Vlog (Maldives) വീഡിയോകൾ ആയിരിക്കും ജൂലൈ ആദ്യ വാരം പോസ്റ്റ് ചെയ്യുന്നത്. അതിന് ശേഷം ഉടൻ തന്നെ എന്റെ കേരളം വീഡിയോസ് പ്രതീക്ഷിക്കാം.
      Thanks a lot & Subscribe to My UA-cam Channel. Stay Tuned…

  • @thinkbetter1665
    @thinkbetter1665 2 роки тому +1

    മദാമ്മ onnumilallo.