ആ ദിക്ർ എഴുതി വെക്കാൻ 30 ലധികം മലക്കുകൾ മത്സരിക്കുകയായിരുന്നു.ഏതാണ് ആ ദിക്ർ?|Sirajul Islam Balussery

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 59

  • @Manishyathvam
    @Manishyathvam День тому +23

    കരുണക്കടലായ റബ്ബേ
    ഞങ്ങളുടെ പാപങ്ങൾ
    പൊറുത്ത് ദുനിയാവിലും ആഖിറത്തിലൂം വിജയം കൈവരിക്കാൻ തൗഫീഖ്ചെയ്യണേ നാഥാ.❤❤❤

    • @BichuKP
      @BichuKP День тому +3

      ആമിൻ .....ആമീൻ യാറബ്ബൽ ആലമീൻ.🤲🤲🏼🤲🏻😭😭😭

    • @adiz3500
      @adiz3500 18 годин тому +1

      Aameen ya allah

    • @rasheedkwt2949
      @rasheedkwt2949 18 годин тому +1

      ആമീൻ

    • @sakeenakarayil2363
      @sakeenakarayil2363 8 годин тому

      😊😅

    • @MohsinaHameed
      @MohsinaHameed 7 годин тому +1

      Ameen

  • @RabiyaAbid-py5ji
    @RabiyaAbid-py5ji 19 годин тому +4

    പ്രാർത്ഥനകളും ഹദീസുകളും എഴുതി കാണിക്കുന്നത് വളരെ ഉപകാരപ്രദമാണ്.മാഷാ അള്ളാ

  • @rajeenabindseethy66
    @rajeenabindseethy66 День тому +8

    ربنا ولك الحمد حمدا كثيرا طيبا مباركا فيه.
    ഞങ്ങളുടെ രക്ഷിതാവേ, എല്ലാ സ്തുതി കളു൦ നിനക്കാകു൬ു. ധാരാള൦ സുതികളു൦, നല്ല തു൦, അനുഗ്രഹീതവു൦ ആയ എല്ലാ സ്തുതി കളു൦ നിനക്കാകു൬ു.

  • @huespotentertainment5512
    @huespotentertainment5512 День тому +14

    2:15 ഇതുപോലെ പ്രാർത്ഥനകൾ എഴുതി കാണിക്കുന്നതാണ് വിശ്വാസികൾക്ക് വായിച്ച് മനസ്സിലാകാൻ എളുപ്പം... ഇനിയും തുടർന്ന് പോകുക!❤

  • @kcummer9566
    @kcummer9566 19 годин тому +2

    Alhamdulillah Alhamdulillah Alhamdulillah 💯💯💯👌👌👌👌👌👌👌👌👌

  • @nicknameshanu9088
    @nicknameshanu9088 18 годин тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @Achu-g6e
    @Achu-g6e 3 години тому

    Al hamdulillah

  • @niyaah300
    @niyaah300 День тому +1

    Alhamdulillah masha allah

  • @haifahaif7438
    @haifahaif7438 День тому +2

    Mashaallah enik eshttann ee dhikr ❤❤

  • @sajithabeevi8015
    @sajithabeevi8015 4 години тому

    Alhamdulillah jazakallhukhair

  • @hafa1525
    @hafa1525 День тому +1

    Alhamdulillah❤❤❤

  • @shabanamahamood203
    @shabanamahamood203 22 години тому

    Jazakallah khair 👍

  • @nadeerashamsudeen1598
    @nadeerashamsudeen1598 31 хвилина тому

    ❤❤❤

  • @shabnafasal8387
    @shabnafasal8387 День тому

    Va alaikum salam va rahmathullahi vabarakaath
    Jazakallahu khair

  • @ashifma5538
    @ashifma5538 День тому +6

    الْحَمْدُ لِلَّهِ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ
    അല്‍ഹംദുലില്ലാഹി ഹംദന്‍ കസീറന്‍ ത്വയ്യിബന്‍ മുബാറകന്‍ ഫീഹി
    അല്ലാഹുവിനാകുന്നു സ൪വ്വ സ്തുതിയും, അനുഗ്രഹവും വിശിഷ്ടവുമായ ധാരാളം സ്തുതികള്‍

  • @mizriyas6770
    @mizriyas6770 23 години тому

    الحمدلله

  • @FousiyaMohammad
    @FousiyaMohammad 20 годин тому

    Alhamdulillah

  • @muhammedkutty6099
    @muhammedkutty6099 День тому

    🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ്

  • @Shifanasuhail
    @Shifanasuhail 20 годин тому

    Alhamdulilla

  • @KabirJamal-k6n
    @KabirJamal-k6n 10 годин тому

    അൽഹാദുലില്ല

  • @Rehana-d7q
    @Rehana-d7q 19 годин тому

    ما شاء الله بارك الله فيكم اللهم زدك من العلم النافع

  • @husnasp5853
    @husnasp5853 День тому

    അൽഹംദുലില്ലാഹ്

  • @hyderalivilayil
    @hyderalivilayil Годину тому

    Maranapettavare sopnam kanukayum avar nammle kshanikkukayum aa kshanam nammal sweekarikkukayum cheythal nammal marikkarayi ennano

  • @nazeernazeernazeer3731
    @nazeernazeernazeer3731 День тому

    Jazakallah khair

  • @ashifma5538
    @ashifma5538 День тому

    رَبَّنَا ولَكَ الحَمْدُ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ،

  • @AydiAydi-m6k
    @AydiAydi-m6k 6 хвилин тому

    Farl niskaarathil prarthikkaan pattumo

  • @ShamnaMaheen-v2r
    @ShamnaMaheen-v2r День тому +1

    alhamdulillah.nallathinu vendi kallam paraunnathil kuyappam undo? Athu pole thanne,owliyaakkaludeum,
    Badhareeghaludeum barakathine thotte allahuvinode dhuaa cheyyaamo. Uasthad marupadi
    Parayanam . please....

  • @ns6886
    @ns6886 19 годин тому

    റുകൂഇന് ശേഷമുള്ള നിറുത്തത്തിൽ (ഇഅ്തിദാലിൽ)
    رَبَّنَا لَكَ الْحَمْدُ مِلْءَ السَّمَـواتِ وَمِلْءَ الأَرْضِ ، وَما بَيْـنَهُمَـا ، وَمِلْءَ مَا شِئْـتَ مِنْ شَيءٍ بَعْـدْ . أَهْـلَ الثَّـنَاءِ وَالمَجـدْ ، أَحَـقُّ مَا قَالَ العَبْـد ، وَكُلُّـنَا لَكَ عَـبدْ . اللّهُـمَّ لَا مَانِعَ لِما أَعْطَـيْتَ ، وَلا مُعْطِـيَ لِما مَنَـعْتَ ، وَلا يَنْفَـعُ ذَا الجَـدِّ مِنْـكَ الجَـدّ
    ആകാശങ്ങളിലും ഭൂമിയിലും ശേഷം നീ ഉദ്ദേശിച്ച് എല്ലായിടത്തും നിറയെയുള്ള സ്തുതി നിനക്കാണ്. ഉന്നതിക്കും പ്രശംസക്കും അർഹനായവനേ! ഞങ്ങളെല്ലാം നിന്റെ അടിമകളായിരിക്കെ ഒരു ദാസൻ പറയാൻ ഏറ്റവും അർഹമായത് ഇതാണ്. അല്ലാഹുവേ, നീ നൽകുന്നത് തടയുന്നവനില്ല നീ തടയുന്നത് നൽകുന്നവനുമില്ല, ഏത് ധനികന്റെ ഐശ്വര്യവും നിന്റെ അടുക്കൽ ഉപകരിക്കുകയില്ല.
    (مسلم)

  • @rasheedaaziz3983
    @rasheedaaziz3983 20 годин тому

    Thayyibaya hamdkal paranju tharumo

  • @aboobackerv.p1583
    @aboobackerv.p1583 20 годин тому

    QMT (qurhan Malayalam translation ) down load ചെയ്താൽ അതിൽ കുറെ ദുഹാ ദിക്ർ ഉണ്ട്

  • @hyderalivilayil
    @hyderalivilayil Годину тому

    Ingane kettitund ith sheri aano

  • @ns6886
    @ns6886 19 годин тому

    റുകൂഇന് ശേഷമുള്ള നിറുത്തത്തിൽ (ഇഅ്തിദാലിൽ)‍*
    റുകൂഇന് ശേഷമുള്ള നിറുത്തത്തിൽ (ഇഅ്തിദാലിൽ)
    رَبَّنـا وَلَكَ الحَمْـدُ حَمْـداً كَثـيراً طَيِّـباً مُـبارَكاً فِيهِ
    അനുഗ്രഹീതവും വിശിഷ്ഠവുമായ അതിരറ്റ സ്തുതികൾ എല്ലാം ഞങ്ങളുടെ നാഥാ, നിനക്ക് മാത്രമാകുന്നു.
    (البخاري)

  • @SajidhaNavas
    @SajidhaNavas День тому +1

    Nalla Dua kittunna watsup group undo

  • @Subahanllah
    @Subahanllah 22 години тому +1

    Owliyakkalude barakkattu kondu dua Allahuvinode cheyyunnu ennu parayunnatinte porul entane ustadee?angane cheyyunnatinte vidhi entane?please reply..

    • @freefirearmy1645
      @freefirearmy1645 20 годин тому

      Avliyakalude ബർകത്തു കൊണ്ട് എന്ന് ദുആ ചെയ്യുന്നതാണോ avliyakal ജീവിച്ച പോലെ റബ്ബേ നിന്റെ കാരുണ്ണിയം കൊണ്ട് നിന്റെ ഔദാര്യം കൊണ്ട് നീ സന്മാർഗത്തിൽ ആക്കിയവരുടെ മാർഗത്തിൽ നീ എന്നെ സന്മാർഗത്തിൽ ആകണേ എന്ന് പ്രാർത്ഥിക്കൽ ആണോ റബ്ബിന് ഇഷ്ട്ടം ഉണ്ടാവുക? അള്ളാഹു സന്മാർഗത്തിൽ ആകിയവർ ആണ് അല്ലാഹുവിന്റെ avliyakal badareengal അംമ്പിയ mursaleengal nebimar അപ്പോൾ നമ്മൾ ചെയ്യണ്ടത് മുഹമ്മദ്‌ നെബിയെ പിൻപറ്റി സുന്നത്തു മുറുകെ പിടിച്ചു അല്ലാഹുവിന്റെ avliyakalil ആയി തീരുവാൻ ആണ് നമ്മൾ പരിശ്രമിക്കണ്ടത് അവരോടു എവിടെ നിന്നായാലും സെലാം പറയാം അല്ലാഹുവിന്റെ അനുമതിയോടെ അവർ സെലാം മടക്കും അവരുടെ സെലാം മടക്കൽ നമുക്ക് വലിയ അനുഗ്രഹം ആണ് അവരെ ബഹുമാനിക്കലും സ്നേഹിക്കലും നമ്മൾ അല്ലാഹുവിലും resoolilum വിശ്വസിച്ചു സ്വന്തം ശരീരത്തേക്കാൾ കൂടുതൽ നെബിയെ സ്‌നേഹിക്കുമ്പോൾ നമുക്ക് റബ്ബിനെ കാണാം ഇതെല്ലാം കിട്ടണമെങ്കിൽ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുക അവനോടു മാത്രം സഹായം ചോദിക്കുക..

  • @Muhammed.456
    @Muhammed.456 19 годин тому

    ഫത്ഹുൽ മുഈൻ എന്ന പുസ്തകത്തെ കുറിച്ച് എന്താണ് പറയാനുള്ളത്??

  • @hpt3850
    @hpt3850 День тому +7

    ഞാൻ പഠിച്ചത് ربنا ولك الحمد ملء السموات وملء الأرض وملء ما شئت من شيء بعد എന്ന ദിക്ർ ആണ്‌. രണ്ടിലേതെങ്കിലുമൊന്നു ചൊല്ലിയാൽ പോരെ?

    • @vtmfans3992
      @vtmfans3992 23 години тому

      രണ്ടും ആവാം 😊😊

    • @vtmfans3992
      @vtmfans3992 23 години тому +1

      Yes me too 🎉🎉🎉

    • @hpt3850
      @hpt3850 17 годин тому

      @@vtmfans3992جزاك الله

    • @sharafunnisagk5966
      @sharafunnisagk5966 16 годин тому

      Yes🎉

  • @ganiyashahan9112
    @ganiyashahan9112 Годину тому

    Alhamdulillah

  • @RasiyaNaufal
    @RasiyaNaufal 22 години тому +1

    Alhamdulillah ❤

  • @zeenathvp1340
    @zeenathvp1340 20 годин тому

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @AydiAydi-m6k
    @AydiAydi-m6k 5 хвилин тому

    Farl niskaarathil prarthikkaan pattumo

  • @AydiAydi-m6k
    @AydiAydi-m6k 4 хвилини тому

    Farl niskaarathil prarthikkaan pattumo