അവിട്ടം, ചതയം നക്ഷത്രക്കാർ സൂക്ഷിക്കുക : ജന്മ ശനി അതീവ ദോഷകാരി ആയേക്കാം

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 144

  • @KeralaBlasterzz
    @KeralaBlasterzz 11 місяців тому +6

    സത്യം പറഞ്ഞാൽ നിങ്ങൾ എനിക്ക് അൽഭുതം തോന്നുന്നു എൻറെ ജീവിതത്തിൽ ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന എൻറെ കയ്യിൽ അതായത് വലതു കൈയിൽ ഒരു കാരണവുമില്ലാതെ എങ്ങനെയാണ് എങ്ങനെ ഇത്ര കൃത്യമായി😮😮

    • @anandabhairavi5939
      @anandabhairavi5939  11 місяців тому

      🙏🙏🙏 ഈശ്വരൻ രക്ഷിക്കട്ടെ 😔

  • @prajeeshpoliyath9352
    @prajeeshpoliyath9352 Рік тому +25

    ഇത് ഒരു ശീലമായി. ഇനി പ്രത്യേകിച്ചു ഒന്നും ഇല്ല. എല്ലാത്തിനും സന്തോഷം 🙏

    • @anandabhairavi5939
      @anandabhairavi5939  Рік тому

      അതാണ് 🙏 ശാന്തം ആയി ഇരിക്കുക... 🙏🙏🙏

  • @SajeevsanjaySanjay
    @SajeevsanjaySanjay Рік тому +11

    ജനിച്ച. അന്ന്. മുതൽ. തുടങ്ങിയതാണ്. ദുരിതം. ഇത്. തീരില്ല. ചാവണം. അപ്പോൾ. എല്ലാം. ഒക്കെയായി. 😭😭😭😭. ചതയം. വല്ലാത്ത. നക്ഷത്രം. തന്നെ

  • @jayakumars1824
    @jayakumars1824 9 місяців тому +1

    A great surprise. All predictions are absolutely right. 🙏🙏🙏

  • @manojkuttan5244
    @manojkuttan5244 Рік тому +23

    ഞാൻ ചതയം അനുഭവിച്ചതെല്ലാം പറഞ്ഞാൽ ജനങ്ങൾ ഞെട്ടിത്തരിയ്ക്കും

  • @vijirahulan6893
    @vijirahulan6893 11 місяців тому +1

    സത്യം 🙏🙏

  • @rajanisuresh5037
    @rajanisuresh5037 Рік тому +7

    ഞാൻ ചതയം. 🙏🙏🙏🙏എന്റെ അനിയത്തി അവിട്ടം. 🙏🙏🙏

  • @kanansrank7569
    @kanansrank7569 11 місяців тому +2

    ഞാൻ ചതയം ജന്മനാൽ ശനി കൂടെ ഉണ്ട് ഇന്ന് വരെ ശനി എന്നെ ഉപദ്രവിച്ചിട്ടില്ല നാളെ എന്ത് എന്ന് അറിയില്ല ഒരു പാട് സങ്കടം ഉണ്ടങ്കിലും എല്ലാ നല്ല കാര്യങ്ങളും കൈയിൽ പ്പൈസ ഇല്ലങ്കിലും എല്ലാ കാര്യങ്ങളും നടക്കുന്നു ശനി ശ്വരായ നമ: നാഗരാജാ നാഗയക്ഷി അമ്മ നമ:

    • @anandabhairavi5939
      @anandabhairavi5939  11 місяців тому

      ജാതകത്തിൽ ശനി നന്നായി ഇരിക്കുന്നുണ്ടാകും 🙏🙏🙏

  • @sushamaajith3959
    @sushamaajith3959 Рік тому +9

    ഞാനും അവിട്ടം

  • @priyavlog1734
    @priyavlog1734 Рік тому +5

    ചതയം നാളാണ് അനുഭവിച്ചത് മതിയായി ഇരിക്കാൻ വീടു പോലുമില്ല

  • @ShibuGb
    @ShibuGb Рік тому +7

    ഈ സമയവും കടന്നു പോവും. ഇതിലും വലുത് വന്നിരിക്കുന്നു. എല്ലാം കടന്നു പോയാലോ. ചതയം 🙏

  • @sudheendranbalakrishnan983
    @sudheendranbalakrishnan983 11 місяців тому +1

    Njanum husbandum avittavum saniyumanu. Ini anubhavikkukayanu. Paranjathellam sariyanu .njan ippol kalodinju kidakkuvanu

    • @anandabhairavi5939
      @anandabhairavi5939  11 місяців тому

      വേഗം ശരിയാകട്ടെ എല്ലാം 🙏

  • @PRASHOBHKUMAR-k5x
    @PRASHOBHKUMAR-k5x Рік тому +1

    Narayana Narayana

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 11 місяців тому +1

    🙏🙏🙏

  • @manjushamanick6885
    @manjushamanick6885 Рік тому +21

    ഒരുപാട് sari ആണ്. ഇനിയും അനുഭവിക്കാൻ ഒന്നുമില്ല. മതി ആയി എല്ലാം അത്രയ്ക്കു അനുഭവിച്ചു നരകം. കുറേപേർ പറഞ്ഞു ഒക്ടോബറിൽ വളരെ നല്ലതാണ് എന്ന് ഇതാ വിശ്വസിക്കുക എന്ന് അറിയില്ല.

    • @anandabhairavi5939
      @anandabhairavi5939  Рік тому +1

      ശനി എപ്പോൾ വേണമെങ്കിലും ആഞ്ഞടിക്കും... ജാതകത്തിൽ ശനിയുടെ അപഹാരമോ ചിദ്രമോ നടക്കുമ്പോൾ മറ്റു ഗ്രഹംങ്ങൾ മാരക സ്ഥാനത്തു ചാരാവശൽ വരുമ്പോൾ ഒക്കെ അതുമായി ബന്ധപ്പെട്ട ദുരനുഭവങ്ങൾ ഉണ്ടാകും 🙏

    • @binishajan589
      @binishajan589 Рік тому

      ഒരു ജ്യോതിഷന്റെ അടുത്ത് പോകു

  • @soumya.tdevikavyga7765
    @soumya.tdevikavyga7765 Рік тому +2

    Ente star chathayam 1983,time before 12pm 14th February,family life Moore difficulties facing,solving issues,next problem comes

  • @sobhack9794
    @sobhack9794 Рік тому +5

    ഞാൻ ചതയം 1969 ൽ ജനനം.... ഗ്രഹനിലയിൽ മേടശനി,,, ആയിരുന്നു. ദുരിതത്തിനു മേൽ ദുരിതം ആയിരുന്നു... ഇപ്പോൾ ബുധനിൽ ശുക്രൻ അപഹാരം.. ഇനിയും ജന്മശനി യോ.. ഭഗവാനെ.. ഈ കാലങ്ങൾ എപ്പോൾ തീരും
    .. ഭഗവാനെ... മരിച്ചാൽ മതി എന്നായി ഇതും കൂടി കേട്ടപ്പോൾ 😢😢😢😢

    • @888------
      @888------ Рік тому

      😂😂69 പൂരുട്ടത്തി😢😢നശിച്ച ജീവിതം😢😢

    • @anandabhairavi5939
      @anandabhairavi5939  Рік тому

      പറഞ്ഞ പരിഹാരം ചെയ്തു നോക്കു 🙏🙏🙏

    • @anandabhairavi5939
      @anandabhairavi5939  Рік тому

      അങ്ങനെ ഒന്നുമില്ല, നല്ലത് കാലം വരും തീർച്ചയായും 🙏

  • @anjalisuku7776
    @anjalisuku7776 11 місяців тому +1

    Njan chadhayam..ente husband avittam

    • @anandabhairavi5939
      @anandabhairavi5939  11 місяців тому

      രണ്ടാൾക്കും ജന്മശ നി 🙏🙏

  • @RemyaSachin
    @RemyaSachin Рік тому +4

    ഇനിയും ഒന്നുമില്ല അനുഭവിക്കാൻ. കല്യാണം കഴിഞ്ഞു ആകെ ഒന്നു സന്തോഷം അനുഭവിച്ചു. പക്ഷെ എന്നും ഓരോ അസുഖം ആണ്. കഫം മൂലം എന്റെ daily life തന്നെ പോയി. പഠിക്കാൻ പോലും തടസം

  • @gangamg1403
    @gangamg1403 Рік тому +4

    ഞാനും അവിട്ടം ആണ്

  • @reshreshme9020
    @reshreshme9020 Рік тому +9

    ഇതെല്ലാം അനുഭവിച്ചു കഷിഞ്ഞു
    ഇനി ഒന്നുമില്ല മരിക്കാൻ പോലും കഴിയുന്നില്ല

    • @anandabhairavi5939
      @anandabhairavi5939  Рік тому

      എല്ലാം ശാന്തമാകും 🙏

    • @888------
      @888------ Рік тому +1

      😂 അപ്പോൽ വേറെയും ഉണ്ട് ഇല്ലേ ഇങ്ങനെ ജീവിതത്തിൽ കുടുങ്ങി പോയ ആൾകാർ😢😢എന്താ ഇപ്പോ ഉള്ള സ്ഥിതി പറയാമോ?ഞാൻ കുംഭം😮😢😢

  • @sreelekshmi7903
    @sreelekshmi7903 3 місяці тому

    Avittam aanu eni anubhavikan onnila manasu polum kaividana tyme nnte mrg kazhnijath thott enik shani aanu

    • @anandabhairavi5939
      @anandabhairavi5939  3 місяці тому

      എല്ലാം ശരിയാകും ദേവിയെ ഭജിക്കു 🙏

  • @sudheeshkumar231
    @sudheeshkumar231 Рік тому +3

    October November മാസങ്ങളിൽ രാജയോഗം എന്ന് പറഞ്ഞ ഒരു മഹാൻ ഉണ്ടായിരുന്നു......
    madam നിങൾ പറഞ്ഞുത് 100% ശരിയാണ്.... full hashtapadilanu😂

    • @anandabhairavi5939
      @anandabhairavi5939  Рік тому +1

      എപ്പോഴും സ്വന്തം ജാതക ത്തിലെ ഗ്രഹ നിലയുമായി കൂട്ടി വായിക്കുക 🙏

  • @abhilashvijayan3315
    @abhilashvijayan3315 Рік тому +2

    Sweet voice madam

  • @saranyamohandas8867
    @saranyamohandas8867 10 місяців тому +1

    Ethu engane sadhikkunnu chechy ethra correct aayitt parayunnu 100 correct Eni anubhavikkan onnumilla Oct to Nov Dec kurach aswasam undu

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v 10 місяців тому +1

    ഒരുഭാഗത്ത് പോസിറ്റീവ് പ്രവചനം ഇവിടെ നഗറ്റീവ് പ്രവചനം കുഴപ്പമില്ല കുംഭകൂറുകാർ തീഴിൽ കുരുത്തവരാണ് എല്ലാം നേരിടാനുള്ള മനസ്സുണ്ട്

    • @anandabhairavi5939
      @anandabhairavi5939  10 місяців тому +1

      ഏതു കൂറു കാർക്കും നെഗറ്റിവും പോ സിറ്റീവും ഒക്കെ ഉണ്ടാകും കാരണം ഇത് പൊതു ഫലം ആണ്, ജാതകം അനുസരിച്ചുള്ള വ്യത്യാസം തീർച്ചയായും കാണും 🙏

  • @jyothin7518
    @jyothin7518 Рік тому +2

    Njan chathayam 7 janmathinullathu anubhavichu

    • @anandabhairavi5939
      @anandabhairavi5939  Рік тому

      ഏഴര ശനി അങ്ങിനെ ആണ്, എല്ലാം ശരിയാകും വിഷമിക്കേണ്ട 🙏

  • @PRASHOBHKUMAR-k5x
    @PRASHOBHKUMAR-k5x Рік тому +1

    i Narayana

  • @akhilnair9044
    @akhilnair9044 Рік тому +3

    സത്യം ഈമാസം 5. M.തീയതി മുതൽ ദുരിധം മാത്രം എന്നുമാറും മാം

    • @anandabhairavi5939
      @anandabhairavi5939  Рік тому

      കുറച്ചു മാസങ്ങൾ കഴിഞ്ഞു മാറും 🙏🙏🙏

  • @dayanandae4003
    @dayanandae4003 Рік тому +3

    ഇനിയും ഉണ്ടോ ഭഗവാനെ!!! തീർന്നു എന്നു വിചാരിച്ചു

    • @anandabhairavi5939
      @anandabhairavi5939  Рік тому +1

      ഗ്രഹംങ്ങൾ സഞ്ചരിച്ചു കൊണ്ടേ ഇരിക്കയല്ലേ അപ്പോൾ ഇടയ്ക്കിടെ നമ്മുടെ ജീവിതം മാറിമാറിയും 🙏

  • @athirasreelal6059
    @athirasreelal6059 Рік тому +5

    ചതയം

  • @JayanthiJayanthi-w9l
    @JayanthiJayanthi-w9l Рік тому +3

    ഞാൻ ചതയം എന്റെ ഹുസ്ബൻഡ് അവിട്ടം

  • @sujathashaji8072
    @sujathashaji8072 Рік тому +6

    ഞാൻ അവിട്ടം ആണ്

  • @gopalakrishnan9289
    @gopalakrishnan9289 Рік тому +1

    ചതയം ആണ്...അസുഖം തന്നെ.പക്ഷേ വളക്കുക ഉള്ളൂ.ഒടിക്കില്ല.

  • @suma.esuma.e3402
    @suma.esuma.e3402 Рік тому

    Pariharam paranjal nannayirunnu

    • @anandabhairavi5939
      @anandabhairavi5939  Рік тому

      പറഞ്ഞിട്ടുണ്ടല്ലോ, വീഡിയോ മുഴുവൻ കേൾക്കു 🙏

  • @RemyaS-j8r
    @RemyaS-j8r Рік тому +3

    ഇതിൽ കൂടുതൽ ഇനി എന്തനുഭവിക്കാൻ

  • @parvathys1987
    @parvathys1987 Рік тому +1

    Makarakoor badakamano

  • @remyashaji8734
    @remyashaji8734 Рік тому +1

    Mm

  • @dhanalakshmick7513
    @dhanalakshmick7513 Рік тому +2

    Om namah shivaya

  • @ambilymol5469
    @ambilymol5469 Місяць тому

    Mam eny njan anubhavikkan eny onnum ella cheyatha kuttathinu apavadem kettu 🙏🏻🙏🏻🙏🏻

    • @anandabhairavi5939
      @anandabhairavi5939  9 днів тому

      ജന്മ ശനിക്കാലത്തു അങ്ങനെ സംഭവിച്ചേക്കാം. എല്ലാം തെളിഞ്ഞു വരും വിഷമിക്കേണ്ട. ശിവനെ ഭജിക്കു

  • @rathiknair189
    @rathiknair189 Рік тому +2

    ഒക്കെ ശരി ആണ്

  • @JainaMK-u2g
    @JainaMK-u2g Рік тому +9

    ഞാനും അവിട്ടം ഇനി അനുഭവിക്കേണ്ടത് മരണം മാത്രം😢😢😢

    • @anandabhairavi5939
      @anandabhairavi5939  Рік тому

      പരിഹാരം ചെയ്യൂ

    • @firecracker2275
      @firecracker2275 Рік тому +2

      ഒന്നും ഇല്ല ദൈവത്തെ വിളിക്കു ,,, എല്ലാംവർക്കും ഓരോ പ്രശ്നം ഉണ്ട് സമാധാനം ആയി ഇരിക്ക്

    • @diljithdrisya2298
      @diljithdrisya2298 Рік тому

      Anghne parayThe

    • @VinodhKT-dp2fe
      @VinodhKT-dp2fe 10 місяців тому

      ഞാനും അവിട്ടം, ഇപ്പോൾ നിങ്ങൾക്കു ഏത്ര വയസ്സ് ആയി

  • @sijibabu243
    @sijibabu243 4 місяці тому

    ചതയം ഏറ്റവും നല്ല സവിശേഷ ഗുണങ്ങൾ ഉള്ള നാളാണ്, ഈ നാളുകാരെക്കൊണ്ട് സകല ജീവജാലങ്ങക്കും ഗുണവും ഈ നാളുകാർക്ക് സ്വയം ദോഷങ്ങളും മാത്രം, ഈ വീഡിയോ 8 മാസങ്ങൾക്ക് മുൻപ് ചെയ്തത് അല്ലേ, അതിനു ശേഷം പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു, കഴിഞ്ഞ സെപ് തംബറിൽ തുടങ്ങി, മാർച്ചിൽ കുറച്ച് കൂടി തീവ്രമായി, ഏപ്രിൽ വന്നപ്പോൾ കഠിന ത യിൽ നിന്ന് അങ്ങേയറ്റം എത്തി, വലിയൊരു മലയുടെ മുകളിലെ അറ്റത്ത് എത്തി നിൽക്കണപോലെ, ഇനി താഴേക്ക് വീണാൽ മതി, എല്ലാം തീരും, ഏതായാലും തന്നെ ചാടില്ല, താഴേക്ക് തള്ളി ഇടുന്ന കർമ്മം കൂടി ശനി ചെയ്യട്ടെ, അതോടെ ശനി കോപം അവസാനിക്കുമല്ലോ,

    • @hazelgem7146
      @hazelgem7146 3 місяці тому

      Vishamikkaruth..njn oru Doctor anu ..janmashaniyude apaharam..asugam vannu jolik povan pattathe ayitund..ellam oru divasam sheri avum..namuk pratheekshikam

  • @RameshR-vb1jc
    @RameshR-vb1jc Рік тому +3

    RameshR ചതയം1994ജനുവരി15

  • @adithyan1278
    @adithyan1278 Рік тому +1

    🙏🙏🙏🙏🙏🙏🙏sathiyam anu ithilpparam ini onnum varanilla

  • @Jayakrishna-y4n
    @Jayakrishna-y4n Рік тому +2

    Bindu chathayam madam paranja kariyagal carect ani may1971 anu janam

  • @priyankarajendran31
    @priyankarajendran31 Місяць тому

    ശീലമായി😢

  • @krizhna_hare
    @krizhna_hare Рік тому +3

    ഇനിയും കഷ്ടകാലമോ...പുല്ല്... ജനിക്കണ്ടായിരുന്നു

  • @asathi5684
    @asathi5684 Рік тому

    Iniyum anubavikathe maranam vannengil nannayirunnu

  • @VinithadevuK
    @VinithadevuK Рік тому +1

    Veenu lalu potti avitam sathiya

  • @sunilvarghese2656
    @sunilvarghese2656 10 місяців тому

    Both sree roman and paramagnetic sivan could not escape from 7.5 sani. Whatever we do, we have to sacrifice a lots nobody can help. Don't waste your money for any poona or offering

  • @kakkithakkudu6345
    @kakkithakkudu6345 Рік тому +2

    Ennum shani annu

  • @sushamaa4655
    @sushamaa4655 Рік тому +1

    പരിഹരം ഇല്ലേ അതുകൂടി പറഞ്ഞുതരുമോ

    • @anandabhairavi5939
      @anandabhairavi5939  Рік тому

      മുഴുവൻ കേട്ടു നോക്കു ആദ്യം

  • @SajeevsanjaySanjay
    @SajeevsanjaySanjay Рік тому +2

    എപ്പോഴും. ഒറ്റയ്ക്ക്. ഇരിക്കാൻ തോന്നണു. കൂട്ടത്തിൽ. ഇരിക്കാൻ. തോന്നുന്നില്ല. വല്ലാത്ത. വീർപ്പു മുട്ടൽ.. 😭😭😭😭മരിക്കാൻ. തോന്നണു. സജീവ്. ചതയം. നക്ഷത്രം

    • @anandabhairavi5939
      @anandabhairavi5939  11 місяців тому

      എല്ലാം മാറും, ഒക്കെ ശരിയാകും, മഹാ പാപം ചെയ്യരുത്, സദാ ശിവനെ ഭജിക്കു 🙏

  • @PrameelaR-hz1qu
    @PrameelaR-hz1qu Рік тому +2

    ❤❤❤🙏🙏

  • @devidev.edevi.e1717
    @devidev.edevi.e1717 Рік тому +4

    മകരക്കൂറ് അവിട്ടം നക്ഷത്ര o ഫലമാണ്

  • @jamunapkurup9634
    @jamunapkurup9634 Рік тому +1

    🙏ഓം നമഃ ശിവായ
    എന്റെ നാൾ ചതയം ആണ്
    1966 മെയ്‌ 13, സമയം 2.17pm ആണ്. 🙏ദയവായി പരിഹാരങ്ങൾ പറഞ്ഞു തരുമോ.
    വൈക്കം ആണ് .

    • @anandabhairavi5939
      @anandabhairavi5939  Рік тому

      8086119773 വാട്സാപ്പ് ചെയ്യൂ

    • @sarathyadhu
      @sarathyadhu Рік тому

      ജാനും ചതയം 1985 മെയ്‌ 13

  • @jyothin7518
    @jyothin7518 Рік тому +1

    Chathaym😢😢😢 madathu ini vayyaaaaaa

  • @ponnusvlogzzzz6276
    @ponnusvlogzzzz6276 11 місяців тому

    ജനിച്ച അന്ന് തുടങ്ങും വ്യാഴം ശനി രാഹു കേതു ദശസന്ധി ആ സന്ധി ഈ സന്ധി ആ ദോഷം ഈ ദോഷം എല്ലാ ദോഷവും അവസാനിക്കുന്ന സമയം വയസ്സ് 80 ആകും അതുവരെ ഒക്കെ ജീവിച്ചിരിക്കുമോ എന്ന് പോലുമറിയില്ല ഇത്ര വയസ്സ് വരെ ഒക്കെ ഇന്നത്തെ കാലത്തു... എല്ലാ ദുരിതവും തീർന്നു ശുഭം ആയിരിക്കും എന്ന് പറയപ്പെടുന്ന ആ സമയം മനുഷ്യൻ പരലോകം പൂകി യിട്ടുണ്ടാവും... പിന്നെ കാലന്റെ അടുത്തിരുന്നു ഓരോ കട്ടനും അടിച്ചു കുശലം പറഞ്ഞു ആഘോഷിക്കാം

    • @anandabhairavi5939
      @anandabhairavi5939  11 місяців тому

      ഇതൊക്കെ എല്ലാരുടെയും ജീവിതത്തിൽ ഉള്ളതാണ്. 🙏

  • @Aj-fm7du
    @Aj-fm7du Рік тому

    What is Janmashani? Can someone explain

    • @anandabhairavi5939
      @anandabhairavi5939  Рік тому

      വീഡിയോ യിൽ വ്യക്തമായി പറയുന്നുണ്ടല്ലോ

  • @ushanair8619
    @ushanair8619 Рік тому

    ,🙏🙏🙏🙏🙏

  • @sanojparlikad
    @sanojparlikad Місяць тому

    1986 ഏപ്രിൽ 5 കുംഭക്കൂർ അല്ലെ?

    • @anandabhairavi5939
      @anandabhairavi5939  9 днів тому

      നക്ഷത്രം നിൽക്കുന്ന രാശിയെ ആണ് കൂർ എന്ന് പറയുന്നത്

  • @Ambily-xx8mp
    @Ambily-xx8mp Рік тому +1

    ഇത് onu nerlla.eyda.shoket മരിച്ച എൻ്റ ചേച്ചിയുa.makal Ella.ambalaigalu.poy വഴിപാടുകൾ നടത്തി നൽ നോക്കി എല്ല. ജോത്ഷ് നോക്കി നടത്തി യ.കല്യോണം ennttu shoketmarichu

    • @888------
      @888------ Рік тому

      😮സുകുമാരി പൂജ മുറിയിൽ നിലത്ത് വിളക്ക് വച്ച് കണ്ണടച്ച് thozzyuthu പിന്നോട്ട് വളഞ്ഞപ്പോൾ സാരി മുന്നോട്ട് തള്ളി തീ പടർന്നു😢😢

  • @Leena-g3e
    @Leena-g3e Рік тому

    Ithokke end ithilum valuth vannu poyi.avittam

  • @gayathrivs6539
    @gayathrivs6539 Рік тому +1

    എന്റെ മോള് ചതയം 2000 ജൂൺ 22 ജനനം മോളുടെ അച്ഛൻ രോഗിയായി മരിച്ചു അച്ഛന്റെ കോടികൾ വിലവരുന്ന വസ്തു ബെധുക്കൾ നശിപ്പിച്ചു സിവിൽ സർവിസ് കൊച്ചിഗ് ചെയ്യുന്നു എന്റെ മോൾക്ക് വേണ്ടി എന്ത് ചെയ്യാൻ പറ്റും മാഡം പറഞ്ഞു തരുമോ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @kabeerfathima7772
    @kabeerfathima7772 Рік тому +1

    Njanum avittam anu enikku m job ella😢😢😢

  • @RemyaSachin
    @RemyaSachin Рік тому +1

    ഇടവ കൂർ ബാധകം ആണോ

    • @anandabhairavi5939
      @anandabhairavi5939  Рік тому

      അല്ലല്ലോ അവർക്കു കണ്ടക ശനിയാണ്. 🙏

    • @RemyaSachin
      @RemyaSachin Рік тому

      @@anandabhairavi5939 ഇയ്യോ ഇനിയും എന്ത് ചെയ്യണം

    • @anandabhairavi5939
      @anandabhairavi5939  Рік тому

      @@RemyaSachin കണ്ടക ശനി വീഡിയോ കണ്ടു നോക്കു

  • @BijimolBijimolvk-li4vr
    @BijimolBijimolvk-li4vr Рік тому +5

    ഞാൻ അവിട്ടം ആണ് എനിക്ക് ജോലി പോലുമില്ല

  • @anandabhairavi5939
    @anandabhairavi5939  Рік тому +6

    whatsapp.com/channel/0029Va4xzKwHgZWm0FomoW1p

  • @kuravnkonam1981
    @kuravnkonam1981 Рік тому

    Njan avittam ini anubhavikkan onnum thanne illa iniyun undo ayyo vayya 😭😭😭

    • @anandabhairavi5939
      @anandabhairavi5939  Рік тому

      പരിഹാരം പറയുന്നത് ചെയ്യൂ

  • @achur9945
    @achur9945 Рік тому +4

    ഒന്നും വിശ്വസി ക്കേണ്ട അപ്പോൾ കുഴപ്പമില്ല, എന്നും ഇതേ ഉള്ളു

  • @MiniSb-um5xv
    @MiniSb-um5xv Рік тому +1

    AVittam 1995Nov 1dhosha samayam ano pariharam

    • @anandabhairavi5939
      @anandabhairavi5939  Рік тому

      വീഡിയോ മുഴുവൻ കേൾക്കു പരിഹാരം പറഞ്ഞിട്ടുണ്ട് 🙏🙏🙏

  • @VinithadevuK
    @VinithadevuK 9 місяців тому +1

    😭😭😭എന്നും എന്തു thna😂😂😂

  • @sunicr
    @sunicr 6 місяців тому

    പോസറ്റീവ് ആയി അവതരിപ്പിക്ക.... ഭയപെടുത്തല്ലേ

    • @anandabhairavi5939
      @anandabhairavi5939  6 місяців тому +1

      ഇല്ലാത്ത കഥകൾ പറയണം അല്ലെ

    • @sunicr
      @sunicr 6 місяців тому

      @@anandabhairavi5939 ഉള്ളത് ആണോ നിങ്ങൽ പറയുന്നത്... ശാസ്ത്രത്തിൻ്റെ പിൻബലത്തിൽ സാധ്യതകൾ നന്നായി, വിദഗ്ധമായി അവതരിപ്പിക്കുന്നത് ആണ് ജ്യോതിഷി യുടെ കഴിവ്....

  • @padmajapk4678
    @padmajapk4678 Рік тому +1

    🙏🙏🙏