CHATHAYAM NAKSHATHRA BHALAM - ചതയം നക്ഷത്ര ഫലം

Поділитися
Вставка
  • Опубліковано 8 вер 2024
  • CONTACT # 00965 65003553
    Special Astrology Feature Video
    Hello! If you like my astrology videos, please subscribe to my UA-cam channel to get more video updates. Thanks and Regards
    #AstrologyWithSunithaVishnupuram
    #SunithaVishnupuram
    #Astrology
    #Jyothisham
    #AstrologyPredictions
    #ChathayamNakshathram
    #ChathayamStar

КОМЕНТАРІ • 174

  • @beenasreedhar9507
    @beenasreedhar9507 2 роки тому +31

    ഇത്രയും കൃത്യമായി പറഞ്ഞ മേഡത്തിന് ഹൃദയം നിറഞ്ഞ നമസ്കാരം. ഇനിയും താങ്കളുടെ വിലയേറിയ നിർദേശങ്ങൾക്കായി കാത്തിരിക്കുന്നു..

  • @sreenath7435
    @sreenath7435 2 роки тому +17

    ഭക്തി കുറഞ്ഞു വരുന്നു.. ആഗ്രഹങ്ങൾ ഒരുപാട് ഉള്ളത് കൊണ്ട് ഒന്നും നടക്കുന്നില്ല.എന്നിട്ടും മറ്റുള്ളവരെ ദ്രോഹിക്കാതെ ഇപ്പോഴും ജീവിക്കുന്നു... ☹️.

  • @jagan.k.jeevan9316
    @jagan.k.jeevan9316 2 роки тому +28

    പൂർണമായും 👍 18വർഷം മദ്യത്തിൽ ആറാടി... ഇപ്പൊ 6വർഷമായി... ആത്മീയ, വിശ്വാസ, നിഗൂഢ ശാസ്ത്ര, ജ്യോതിഷ വിശ്വാസത്തിലൂടെ വായനയുടെ മറ്റൊരു ലോകത്.. മദ്യ ചിന്ത പൂർണമായും മാറി.... ഇപ്പൊ ഉള്ള കുഴപ്പം എന്താണെന്നുവെച്ചാൽ...... ഞാൻ പറയുന്നത് മറ്റുള്ളവർക് മനസിലാകുന്നില്ല,, അഥവാ മനസ്സിലായാൽ അത് അംഗീകരിക്കാനുള്ള മടി... പിന്നീട് അതായിരുന്നു ശരിയെന്നു വരുമ്പോൾ "ഓ.. ലക്കി" എന്ന രീതിയിൽ വരും.... ജോലി സ്ഥലത്തു വരുത്താൻ ശ്രെമിച്ച മാറ്റങ്ങൾ എന്റെ ജോലി ഉപേക്ഷിക്കേണ്ടി വരും എന്ന സ്ഥിതി വരെ എത്തി..... പക്ഷെ..... പിന്നീടുണ്ടായ വളർച്ച എന്നെ പോലും ഞെട്ടിച്ചു കളഞ്ഞു.... ഇപ്പോൾ ശത്രുക്കളുടെഎണ്ണംകൂടി മാനേജർ ലെവലിൽ ഉള്ളവരുടെ കണ്ണിലെ കരടായി മാറി....... പക്ഷെ പിന്നോട്ടില്ല... കാരണം ഞാൻ ചതയ നക്ഷത്ര ജാതനാണ്.... ഒരിക്കൽ വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്...... so...thanku..ദീദി 🌹

    • @syamagopal2737
      @syamagopal2737 2 роки тому +1

      .

    • @manumon1261
      @manumon1261 2 роки тому

      ഇതിനു മാത്രം ശത്രുക്കൾ ഉണ്ടോവാൻ
      സർ നിങ്ങളാൾ വല്ല അധോലോകത്തിൻ്റെ മാനേജർ അണോ..

    • @jagan.k.jeevan9316
      @jagan.k.jeevan9316 2 роки тому +1

      @@manumon1261 ഞാനും താങ്കളെ പോലെ കരുതിയത് നമ്മൾക്കാരും ശത്രുക്കളായി (മാനസിക വിയോജിപ്പുകൾ )ഇല്ല എന്നുതന്നെ ആയിരുന്നു..... നമ്മൾ ആന എന്ന്‌ പറയുമ്പോൾ അവരതു ചേന എന്നാക്കി മാറ്റപ്പെടുകയും , ഒന്നുമറിയാത്തപോലെ നമ്മടെ തോളിൽ കയ്യിട്ട് നടക്കുകയും ചെയ്യുന്ന ആളുകളെ തിരിച്ചറിയുമ്പോ വല്ലാത്ത ഒരു മാനസിക സംഘർഷം അനുഭവപ്പെടും... ആ സമയത്തു അധോലോക മാനേജരാകാൻ സമയം കിട്ടില്ല ബ്രോ.... അനുഭവത്തിലെത്തുമ്പോൾ പഠിക്കുക എന്നത് കാലം നമുക്ക് തരുന്ന പാഠപുസ്തകമായി തിരിച്ചറിവുള്ളവർ ഉൾക്കൊള്ളും... ok thanku san

  • @amith.paravarparavar7043
    @amith.paravarparavar7043 2 роки тому +11

    Nice.. ഏകദേശം സത്യം എന്നു തോന്നുന്നു..😍😍👍👍 ഇനി എങ്കിലും ഒന്നു നന്നായാൽ മതി ആയിരുന്നു..കുറേ നാളായി.8 ന്റെ പണികിട്ടി കളിക്കുക ആയിരുന്നു..

  • @gokulayroor187
    @gokulayroor187 2 роки тому +9

    ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് 👏🏻👏🏻

  • @dasdas4447
    @dasdas4447 2 роки тому +3

    നമസ്കാരം 🙏... Madam.... താങ്കൾ പറഞ്ഞത് വളരെ സെരിയാണ്... A big salute.... 💪💪💪💪

  • @jithums3855
    @jithums3855 Рік тому +2

    സത്യമാണ് സാർ.... പറഞ്ഞതെല്ലാം സത്യമാണ്.....100%👌🏻👌🏻

  • @aruns740
    @aruns740 2 роки тому +15

    Chatyam nakstra kaar undel like adi 🥶🥶🥶🥴

  • @bijibiju-zv5om
    @bijibiju-zv5om 2 роки тому +4

    👍👍🙏❤️ എന്റെ കാര്യത്തിൽ ഏറെയധികം ശരിയാണ്.Now I am waiting for a job. കുറെ നാളായി Try ചെയ്യുന്നു വളരെ അത്യാവശ്യമാണിപ്പോൾ അറിയില്ല എന്റെ കാത്തിരിപ്പിന്റെ ഫലം.

  • @abhilshk3926
    @abhilshk3926 11 місяців тому +1

    മാഡം പറഞ്ഞതെല്ലാം വളരെ ശരിയാണ്..........
    Thanks...

  • @bibinmathew7613
    @bibinmathew7613 2 роки тому +3

    Veryvery correct.u are one of the perfect astrologer in our society

  • @rajic5213
    @rajic5213 2 роки тому +13

    Mam പറഞ്ഞ കാര്യത്തിൽ 90 ശതമാനവും correct ആണ്

  • @kingofjustice369
    @kingofjustice369 2 роки тому +3

    I am ruler of the world 🗝️⚔️⚖️.
    Because, I am shatabhisha /gama aquari 4th pada.

  • @bijuexcel9493
    @bijuexcel9493 2 роки тому +4

    100%ശരിയായ കാര്യം 🙏

  • @minithomas137
    @minithomas137 2 роки тому +4

    Very correct. So difficult to beat their selfishness. Wife’s suffer a lot actually.

  • @anishasreekumar2652
    @anishasreekumar2652 2 роки тому +2

    എന്റെ എല്ലാം കാര്യം സത്യം ആണ് 😍😍😍👍🏻👍🏻

  • @sumaraju1188
    @sumaraju1188 2 роки тому +3

    Thank you ma'am, ethrayum karyangal bhangiyayi paranjuthannathinu, makkale kurichonnum paranjillallo ? Athumkudy pratheekshichu, God bless you ma'am..

  • @sureshn2421
    @sureshn2421 2 роки тому +8

    Very correct in my case...🙏🙏🙏🙏🙏

  • @anthu4777
    @anthu4777 2 роки тому +6

    90% ശരിയാണ് എന്റെ കാര്യത്തിൽ

  • @eyobpl2165
    @eyobpl2165 2 роки тому +13

    It's really great..
    It's given a positive energy
    Thanks a lot...

  • @minirrevathy1455
    @minirrevathy1455 2 роки тому +7

    എല്ലാം ശരിയാണ് ഈ നാളുകാരനുമായി അടിച്ചു പിരിഞ്ഞു 😔

  • @kurianv.i8161
    @kurianv.i8161 2 роки тому +6

    Almost correct about my case, thanks

  • @dineshkuttappayi
    @dineshkuttappayi 2 роки тому +2

    Perfect than other astrologer.... good 😊

  • @krishnasdevotee6774
    @krishnasdevotee6774 2 роки тому +3

    വളരെ ശരിയാണ്. Thank you. 😊

  • @murukeshramakrishnan8383
    @murukeshramakrishnan8383 2 роки тому +3

    പറഞ്ഞതിൽ 70% ശരിയാണ് ചെസ്സ് ഇഷ്ടപ്പെട്ട കളിയാണ്

  • @satheeshkumarmurali
    @satheeshkumarmurali 2 роки тому +4

    Paranjathu valare sheriyanu. Thanks.

  • @sarasusara2956
    @sarasusara2956 2 роки тому +3

    കുറെ യൊക്കെ ശരിയാണ് my hus ചതയം നക്ഷത്രം മീനം മാസത്തിൽ ജനിച്ചു

  • @AbdurahmanRahman-fr4gi
    @AbdurahmanRahman-fr4gi 3 місяці тому

    100%ശരിയാണ് മേട്ത്തിനു നന്ദി 👍👍👍🙏🙏🙏ഞാൻ കുമ്പ രസയിൽ ചതയം ഇതാണ് എന്റ രാശി

  • @sarathcpas
    @sarathcpas 2 роки тому +3

    ചേച്ചി പൗളി 100% currect എന്റെ കാര്യത്തിൽ

  • @sunusree3689
    @sunusree3689 2 роки тому +3

    എല്ലാം sariyanu👌👌

  • @sureshks4859
    @sureshks4859 2 роки тому +5

    Excellent.

  • @rugmanidevi7284
    @rugmanidevi7284 2 роки тому +3

    വളരെ വളരെ ശരിയാണ്

  • @abilashakk5015
    @abilashakk5015 2 роки тому +8

    വാസ്തവം 👌🙏🌹

  • @jyothishsadasivan8782
    @jyothishsadasivan8782 2 роки тому +6

    Thank you ma'am.. You're pretty much accurate as far in my case... 😊🌹🙏👍

  • @aravindmr6151
    @aravindmr6151 2 роки тому +3

    Thank you mam 100 % correct

  • @renjith9542
    @renjith9542 2 роки тому +3

    എന്റെ കാര്യത്തിൽ 90% സത്യമായ പ്രവചനം ആണ് താങ്കളുടേതു

  • @GirishKumar-tb4xx
    @GirishKumar-tb4xx 2 роки тому +2

    ചതയം നക്ഷത്രത്തിൽ ജനിച്ചവർ കഷ്ടപ്പെടാൻ മാത്രം വിധിക്കപ്പെട്ടവരാണ്. ആ കഷ്ടപ്പാടിന്റെ ഫലം ഒട്ടും ലഭിക്കാറുമില്ല. ജീവിതത്തിൽ ഉയർച്ച എന്നത് ഇവർക്ക് സ്വപ്നം മാത്രം. ചതയം നക്ഷത്രത്തിൽ ജനിച്ച എന്റെ അനുഭവം ഇതാണ്

  • @userx1831
    @userx1831 2 роки тому +4

    Good very good

  • @chandinikv2679
    @chandinikv2679 2 роки тому +5

    💯 സത്യം🙏🙏🙏❤️

  • @venuchemmala9411
    @venuchemmala9411 2 роки тому +1

    പ്രവചന വ്യാഖ്യാനം നന്നായിട്ടുണ്ട്.
    പറഞ്ഞകാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും ആവർത്തിച്ച് വന്നുകൊണ്ടിരിക്കുന്നത് ഒഴിവാക്കി, വീഡിയോ ദൈർഘ്യം കുറയ്ക്കുകയോ, കൂടുതൽ വിവരങ്ങൾ ചേർക്കുകയോ ചെയ്യുക.

  • @radhanair2691
    @radhanair2691 2 роки тому +3

    Its really correct. you are very true.

  • @mudipookal001
    @mudipookal001 2 роки тому +5

    correct 90percnt

  • @SajeevA-vz7cy
    @SajeevA-vz7cy 3 місяці тому +1

    വളരെ ശരി ആണ് 🙏

  • @jobisenai6583
    @jobisenai6583 2 роки тому +1

    Nigal paranjathu valare seriyannu...done.......

  • @kavithabinoy6978
    @kavithabinoy6978 2 роки тому +3

    80% correct

  • @soumyajn4494
    @soumyajn4494 2 роки тому +4

    Correct

  • @maggievilson7598
    @maggievilson7598 2 роки тому +2

    Nalla avatharanum.....🥰

  • @renjur5015
    @renjur5015 2 роки тому +5

    100% correct

  • @lethakishore4402
    @lethakishore4402 2 роки тому +3

    95% correct anu

  • @poraliyogi6813
    @poraliyogi6813 2 роки тому +2

    Looks like your spouse is a chathaym like me....lol. love your videos..

  • @nimishamol2851
    @nimishamol2851 2 роки тому +4

    Correct mam....

  • @girishpm3963
    @girishpm3963 2 роки тому +3

    Thanks Chechi

  • @raghurajan7194
    @raghurajan7194 2 роки тому +2

    Very correct madam

  • @ronythomas5158
    @ronythomas5158 2 роки тому +3

    Chathayam to 😇

  • @janakkumar9248
    @janakkumar9248 2 роки тому +3

    Very good👍🙏✌

  • @remyanair2628
    @remyanair2628 2 місяці тому +1

    Mole correct...

  • @mathewsjohn301
    @mathewsjohn301 2 роки тому +2

    Very correct

  • @nidhishababuraj3757
    @nidhishababuraj3757 2 роки тому +3

    Sathyam

  • @jasijasi6567
    @jasijasi6567 2 роки тому +1

    Sathyam.

  • @pooda6798
    @pooda6798 2 роки тому +5

    Thanks you Madam ❤️❤️

  • @gangadharannarayan960
    @gangadharannarayan960 10 місяців тому +1

    Very very currect

  • @sl9168
    @sl9168 Місяць тому

    super & thanks

  • @Diya1377
    @Diya1377 2 роки тому +4

    sathyam👍👍🙏

  • @sabujohn4116
    @sabujohn4116 2 роки тому +5

    101% ശെരിയാണ്.
    ഫോൺ നമ്പർ പറഞ്ഞു തരണേ കുറെ സംശയം ചോദിക്കാനാണ്.

  • @githeshjayaraj9655
    @githeshjayaraj9655 2 роки тому +5

    Wonderful 🙏

  • @akhilamolpk5830
    @akhilamolpk5830 2 роки тому +3

    Exactly, right

  • @punnikrishnanvelliyakulam1999
    @punnikrishnanvelliyakulam1999 10 місяців тому +1

    Thanks

  • @ANUSNTVM
    @ANUSNTVM 2 роки тому +4

    Well said..

  • @dhanyakrishnakumar5740
    @dhanyakrishnakumar5740 2 роки тому +2

    Mam പറഞ്ഞതൊക്കെ എന്റെ കാര്യത്തിൽ വളരെ കറക്റ്റ് ആണ്. 🙏

  • @simisreee7451
    @simisreee7451 2 роки тому +3

    Mam parajithe Allam sathayam anu

  • @joshwam.m2163
    @joshwam.m2163 2 роки тому +4

    വളരെ കറക്റ്റ്

  • @swapnasajeev601
    @swapnasajeev601 2 роки тому +4

    Super

  • @777universalmessages2
    @777universalmessages2 2 роки тому +5

    എല്ലാം ok പക്ഷേ ഭാഗ്യം അത് ഇല്ല

  • @sujasuja5647
    @sujasuja5647 2 роки тому +3

    Correct anu mam

  • @midhunpaul7573
    @midhunpaul7573 2 роки тому +1

    Ellam ready akum 👍👍👍

  • @aryakumari9585
    @aryakumari9585 2 роки тому +4

    Ethu kand kondirikunna chathayam nakshatrakariyaya njan ennum kashdapad kudutthala

    • @manumon1261
      @manumon1261 2 роки тому +1

      സാരമില്ല കുറച്ചുകഴിയുബോൾ ശീലമായിക്കോളും😭

  • @athulyams5443
    @athulyams5443 2 роки тому +4

    🙏🙏🙏😊 100%.

  • @joshisanil5207
    @joshisanil5207 2 роки тому +2

    Correct mam
    My birth date 6/09/1979

  • @sujeshts5191
    @sujeshts5191 2 роки тому +3

    Good 80/per

  • @mylawsavvy6697
    @mylawsavvy6697 2 роки тому +3

    Super👌

  • @rajanisudhakaran2863
    @rajanisudhakaran2863 2 роки тому +3

    👍🏻👍🏻

  • @issacthomas7057
    @issacthomas7057 2 роки тому +1

    chathayam share trader correct for me

  • @sharikathnachool4697
    @sharikathnachool4697 7 місяців тому +1

    😊

  • @ranjithsree687
    @ranjithsree687 2 роки тому +2

    👍👍👍👍

  • @madhur7703
    @madhur7703 2 роки тому +3

    100 %

  • @ramakatparameswaran1904
    @ramakatparameswaran1904 2 місяці тому

    ❤👌

  • @anilkumartsanilkumar7258
    @anilkumartsanilkumar7258 2 роки тому +3

    👌👌👌👌👌👌👌👍👍👍👍👍👍👍

  • @sreelalapoos5567
    @sreelalapoos5567 10 місяців тому +1

    💯

  • @ManjuLekshmanan-my3hr
    @ManjuLekshmanan-my3hr 4 місяці тому

    പറഞ്ഞ എല്ലാം സത്യം ആണു, ഒരേ നക്ഷത്രം വീട്ടിൽ ഉണ്ടായാൽ എന്തേലും ഉണ്ടാകുമോ.. 🤔.. എന്റേം മോന്റെയും ജാതകം ചതയം ആണു..

  • @user-vo4qr3bm7f
    @user-vo4qr3bm7f 2 місяці тому

    ❤❤❤🙏🏼

  • @josegeorge7190
    @josegeorge7190 2 роки тому +1

    Midukki

  • @radhakrishnan9693
    @radhakrishnan9693 2 роки тому +1

    😍

  • @mithunmuraleedharan9024
    @mithunmuraleedharan9024 2 роки тому +3

    ഞാൻ വളരെ കഷ്ടപെട്ടത് കഴിഞ്ഞ 3 വർഷമാണ്. താളപിഴകൾ മാത്രമേ ഉള്ളൂ😭. എന്ന് sheriyakumennu അറിയില്ല. Civil engineer anu അത് കറക്റ്റ് അണ്.

    • @rejithasurendran7524
      @rejithasurendran7524 2 роки тому

      Siva shethrathil pin vilakk dhara chaiyu pinne Vishnu vinum Devi shthrathilum bhaghyasooktham kazhikku ellam sheriyakum

    • @manumon1261
      @manumon1261 2 роки тому

      civil engineer ayatha kuzhappam..

  • @ushavalsan8717
    @ushavalsan8717 2 роки тому +3

    നൂറുശതമാനം സത്യമാണ്

  • @jamesjames4154
    @jamesjames4154 2 роки тому +3

    Kureokkesaryanu.

  • @sasikalarajeshnair146
    @sasikalarajeshnair146 2 роки тому +2

    About revathy pls

    • @astrologywithsunitha
      @astrologywithsunitha  2 роки тому +1

      Thk u very much for ur comment... I will update soon ...keep watching my channel 🙏🙏❤️

    • @manumon1261
      @manumon1261 2 роки тому +1

      കഷ്ടകാലവും ദാരിദ്ര്യം വും മാനഹാനിയും എല്ലാം ഈ വർഷം ഉണ്ടാകും പേടിക്കേണ്ട പിന്നെ അത് ഒരു ശീലമായിക്കോളും..😊😊

  • @Krishnaamritham
    @Krishnaamritham 3 місяці тому

    പറഞ്ഞതെല്ലാം ശരിയാണ്.

  • @vijunarayanan5905
    @vijunarayanan5905 Рік тому +1

    Ellam sariyannu mam ente monte nakshatramannu epol 12 exam kazhinjirikkunnu mam orayer cheyanne

  • @sujaanoop9182
    @sujaanoop9182 2 роки тому +4

    Mam.....💐💐💐💐

  • @cr1806
    @cr1806 2 роки тому +1

    enthan bhavathybathy plz explain.?