Arabikatha Malayalam Movie | Sreenivasan | Indrajith Sukumaran | Malayalam Full Movie

Поділитися
Вставка
  • Опубліковано 2 бер 2023
  • Join Our Whatsapp Channel : whatsapp.com/channel/0029VaBS... #ArabikathaMalayalamMovie #malayalammovie #malayalamfullmovie
    Arabikkatha (lit. 'Arabian tale') is Indian Malayalam-language satirical-drama film directed by Lal Jose and written by Ikbal Kuttipuram. The film was a critical and commercial success in India and the United Arab Emirates. It deals with differences within the Communist movement and was produced against a background of real-life splits in the ruling Communist Party in Kerala state, India.
    Directed by : Lal Jose
    Written by : Iqbal Kuttippuram
    Produced by : Hassan Sainullabdeen
    Starring : Sreenivasan , Indrajith Sukumaran , Jayasurya , Zhang Chu Min , Samvrutha Sunil , Shivaji Guruvayoor , Jagathy Sreekumar , Salim Kumar , Nedumudi Venu , Suraj Venjarammoodu
    Welcome to Movie World Malayalam Full Movie UA-cam Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
    Subscribe to ➜ / movieworldmalayalamful...
    Like us on Facebook ➜ / movieworldmalayalamful...
    Find us on ➜ Pinterest / movieworldmalayalamful...
    Follow us on ➜ Twitter / movieworldmalayalamful...
    Follow us on ➜ instagram / movieworldmalayalamful...
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
  • Розваги

КОМЕНТАРІ • 487

  • @ROBY804
    @ROBY804 3 місяці тому +122

    ആരൊക്കെ 🙋🏼‍♂️🙋🏼‍♂️ 2024..??
    കാലിക പ്രസക്തിയുള്ള സിനിമ 👌👌ശ്രീനിവാസൻ സാറിന്റെ കഥാപാത്രം അന്നും ഇന്നും എന്നും ഒരുപാട് ഇഷ്ടം, ബഹുമാനം, സ്നേഹം തോന്നുന്നു
    സത്യം പറഞ്ഞാൽ
    *രാഷ്ട്രീയം, പാർട്ടി നോക്കാതെ പറയാം.. മുകുന്ദനെ പോലെയുള്ളവർ അധികാരത്തിൽ വന്നാലേ നമ്മുടെ നാട്കുറച്ചെങ്കിലും നന്നാവൂ*

  • @densikchopra1080
    @densikchopra1080 Рік тому +280

    ഈ കാലത്ത് ഏറ്റവും പ്രസക്തമായ സിനിമകളിൽ ഒന്ന്...hats off Srinivasan 🔥

    • @sreeharijayakumar7156
      @sreeharijayakumar7156 9 місяців тому +2

      yethukalathum

    • @ajaikumarks7895
      @ajaikumarks7895 5 місяців тому +2

      It's not written by Srinivasan.Dr Iqbal Kuttippuram wrote it.srinivasan suited for this role and acted well

  • @shamsupeediyakal
    @shamsupeediyakal Рік тому +409

    പിണറായിയുടെ റോൾ സഖാവ് കരുണൻ നന്നായി ചെയ്തു 👍👏👏

  • @harisbeach9067
    @harisbeach9067 Рік тому +232

    എത്ര കണ്ടാലും മടുപ്പ് വരാത്ത സിനിമ..🤗❤️

  • @sree4509
    @sree4509 Рік тому +111

    പഴയ വിജയൻ പുതിയ' വിജയൻ ഇതിൽ രണ്ടുമുണ്ട്‌😂😂😂😂

  • @rakeshas2806
    @rakeshas2806 Рік тому +123

    കരുണനും മുകുന്ദനും ഇപ്പോഴും ജീവിക്കുന്നു

  • @adarsh9122
    @adarsh9122 Рік тому +105

    പണ്ട് പല തവണ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോൾ പ്രവാസി ആയി കാണുമ്പോ വേറെ ഒരു feel തിരികെ മടങ്ങുവാൻ തീരത്ത് അടുക്കുവൻ ഞാനും കൊതിക്കറുണ്ടെന്നും 😟

  • @sreeragk8648
    @sreeragk8648 Рік тому +909

    യഥാർത്ഥ സഖാവിനെയും ഇപ്പോഴത്തെ സഖാക്കളെയും കാണിച്ചു തന്ന ചിത്രം.

    • @vysakhpb540
      @vysakhpb540 Рік тому +16

      ശരിയാണ്

    • @aneeshm1594
      @aneeshm1594 Рік тому +41

      അല്ല ചങ്ങായി നിനക്ക് തെറ്റി ഇപ്പോഴും ഉണ്ട് പക്ഷെ നിങ്ങളൊക്കെ ചില വ്യക്തികളെ കണ്ട് അതാണ് ഇപ്പോഴുള്ള സഖാക്കന്മാർ എന്ന് തെറ്റിദ്ധരിക്കും.. അവരാണ് ഈ പാർട്ടിയെന്നും പ്രസ്ഥാനമെന്നും വിചാരിക്കും... ശെരിക്കും നല്ല ഉശിരുള്ള സഖാക്കന്മാർ ഇപ്പോഴും ഉണ്ട്.. ലാൽ സലാം 💪

    • @anfarsubier5166
      @anfarsubier5166 Рік тому

      ,
      @@vysakhpb540

    • @anfarsubier5166
      @anfarsubier5166 Рік тому +1

      @@aneeshm1594
      //

    • @roshankl1697
      @roshankl1697 Рік тому +7

      @@aneeshm1594 ഇതുപോലെ ഒരുപാട് വ്യക്തികൾ കൂടിയതാണ് ഒരു പ്രസ്ഥാനം അനീഷേ

  • @shahulrajendran170
    @shahulrajendran170 Рік тому +131

    ശ്രീനിവാസൻ സാറിന്റെ അഭിനയം ❣️👌

  • @2976nsjjdj
    @2976nsjjdj 5 місяців тому +39

    ദരിദ്രനായി ജനിച്ച് ദരിദ്രനായി ജീവിക്കുന്നതിൽ അഭിമാനിക്കുന്നയാൾ സൊസൈറ്റി ഗോപാലൻ ❤️

    • @arunarunarun51
      @arunarunarun51 3 місяці тому +1

      Cash undakkan kazhivilla.
      Jagathyude role krithyamyi answer kodukkunund.
      Aadyam.

    • @mumbaiindians4482
      @mumbaiindians4482 Місяць тому

      മണ്ടൻ 😂

  • @leo_messi_fans_
    @leo_messi_fans_ Місяць тому +124

    ആടുജീവിദം ഇറങ്ങിയതിനു ശേഷം കാണുന്നവരുണ്ടോ 🖐️

  • @Janiartist55
    @Janiartist55 Рік тому +49

    ഞാൻ ഒരു മുസ്ലീം ലീഗുകാരനാണ് പക്ഷെ ഇതുപോലുള്ള കമ്മ്യൂണിസ്റ്റുകാരാണ് ഇന്ന് ഇവിടെയെങ്കിൽ എന്റെ പേരിന്റെ കൂടെ സഖാവ് എന്ന പേരുണ്ടായിരിക്കും തീർച്ച ❤️🔥 അതിൽ ഞാൻ അഭിമാനിക്കുകയും ചെയ്യും🔥 മുകുന്ദനെ പോലെയുള്ള സഖാക്കൾക്ക് ഈ ലീഗുകാരൻ്റെ ആയിരം ലാൽ സലാം 🔥

    • @Vipin_Ponnu
      @Vipin_Ponnu 3 місяці тому +2

      ♥️🥰 ഞാനുണ്ട് സഹോ... എന്നെപ്പോലെ കുറച്ച് പേരെങ്കിലും ഉണ്ട്...

  • @rashtrayodha
    @rashtrayodha Рік тому +596

    ഒരു കാലത്ത് കമ്മ്യൂണിസ്റ്റ്‌ കാർ പൊക്കിക്കൊണ്ട് നടന്ന സിനിമയായിരുന്നു.... എന്നാൽ ഈ സിനിമ കമ്മ്യൂണിസത്തിനെതിരെ ആണെന്ന് ഇപ്പോൾ കാണുന്നവർക്ക് മനസ്സിലാകും...

    • @Tesla1871
      @Tesla1871 Рік тому

      ഈ സിനിമ യഥാർത്ഥത്തിൽ പുറമെ കമ്മ്യൂണിസ്റ്റും അകത്തു മുതലാളിയും ആയ നേതാക്കളെ പറ്റി ഉള്ളതാണ്... അതായത് ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ആയ ആധുനിക സഹാക്കളെ പറ്റി

    • @dreamboy9824
      @dreamboy9824 Рік тому

      പോടാ തീട്ടമേ

    • @ajoos6435
      @ajoos6435 8 місяців тому

      കമ്മ്യൂണിസത്തിന് എതിരെ അല്ല പിണറായി പരനാറിയെ പോലുള്ള കള്ള നാണയങ്ങൾക്ക്‌ എതിരാണ്...

    • @KL10Girls
      @KL10Girls 7 місяців тому +59

      ഇപ്പോഴും ഈ സിനിമയെ സ്നേഹിക്കുന്ന കമ്മ്യൂണിസ്റ്റ്‌കാർ ഉണ്ട്. എന്നെപോലെ ❤

    • @ameekmugames9681
      @ameekmugames9681 7 місяців тому +32

      ചെറിയ കുട്ടിയായിരുന്നപ്പോഴാണ് ഞാൻ ഈ സിനിമ ആദ്യമായി കാണുന്നത്. അന്ന് രാഷ്ട്രീയ ബോധം ഇല്ലാത്ത എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. എന്നാൽ ഈ 2023-ൽ 17 വയസ്സുള്ളപ്പോൾ ഞാൻ ഈ സിനിമ ഒന്നു കൂടി കണ്ടു. ഇപ്പോഴാണ് യഥാർത്ഥ കമ്മ്യൂണിസവും Applied കമ്മ്യൂണിസവും തമ്മിലുള്ള വലിയ വ്യത്യാസമാണ് ഈ സിനിമ ചൂണ്ടികാണിക്കുന്നതെന്ന് മനസ്സിലാകുന്നത്. ഈ സിനിമ ഇപ്പോഴായിരുന്നു ശരിക്കും ഇറങ്ങേണ്ടിയിരുന്നത്.

  • @Samah_kb
    @Samah_kb Рік тому +56

    എത്ര കണ്ടാലും മതി വരാത്ത സിനിമ ശ്രീനിവാസൻ ചേട്ടന്റെ എല്ലാ സിനിമ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ എന്തോ ഈ സിനിമ വളരെ ഇഷ്ടം ആണ്

  • @shukkoorkk121
    @shukkoorkk121 7 місяців тому +13

    ശ്രീനിവാസൻ എന്ന അതുല്യ നടന്റെ വിസ്മയിപ്പിക്കുന്ന അഭിനയം . അദ്ദഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @ayshaaysh4802
    @ayshaaysh4802 Рік тому +51

    ഞാൻ ഏറ്റവും കൂടുതൽ കണ്ട സിനിമ
    അറബികഥ, അരവിന്ദന്റെ അതിഥികൾ, സീത റാം സിനിമകൾ ഒരുപാടിഷ്ടം

  • @shaem_ak
    @shaem_ak 2 місяці тому +12

    ഇന്നത്തെ കേരള മുഖ്യമന്ത്രിയോട് വളരെ അതികം നീതി പുലർത്തിയ കഥാപാത്രം ആണ് കർണൻ സകാവ് 😂🫶🏿

  • @SanjayDasNemmara369
    @SanjayDasNemmara369 Рік тому +45

    ശ്രീനിയേട്ടൻ ❤️ ഈ പടം ഒരുപാട് തവണ കണ്ടിട്ടുങ്കിലും പ്രവാസി ആയതിനു ശേഷം എത്ര തവണ കണ്ടു് എന്ന് അറിയില്ല fvrt one ❤️😍❤️

  • @Vpr2255
    @Vpr2255 3 місяці тому +17

    4 വർഷം കൊണ്ടു എഴുതിയ തിരക്കഥ 👌

  • @sreeraj8107
    @sreeraj8107 Рік тому +30

    എന്നും കാലിക പ്രസക്തമായ കഥകൾ, ചിന്തകൾ, സത്യസന്ധമായ അവതരണം- അതേ ശ്രീ ശ്രീനിവാസൻ എന്നും വ്യത്യസ്തനാണ്. മലയാളിയെ ചിന്തിപ്പിക്കുന്ന പ്രതിഭയാണ്. ആയുരാരോഗ്യ സൗഖ്യത്തോടെ അദ്ദേഹം ഇനിയും ദീർഘനാൾ നമ്മോടൊപ്പം ഉണ്ടാകട്ടെ🙏🙏🙏

    • @iamanindian.9878
      @iamanindian.9878 Рік тому

      ഇതിന്റെ കഥ, തിരക്കഥ സംഭാഷണം ഇക്ക്ബാൽ കുറ്റിപ്പുറമാണ്.

  • @fasalrahman3279
    @fasalrahman3279 Рік тому +169

    പ്രവാസികളുടെ കഷ്ടപ്പാട് മുതലെടുക്കുന്ന പാർട്ടികർക് കാണാനുള്ള പടം

  • @tojojestine1472
    @tojojestine1472 Рік тому +56

    മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവൻ ആണ് യദാർത്ഥ കമ്മ്യൂണിസ്റ്റ്....

    • @Tesla1871
      @Tesla1871 Рік тому +6

      👍🏻💯

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Рік тому

      അതു തന്നെയാണ് യഥാർത്ഥ മിഷിനറിയും

    • @mumbaiindians4482
      @mumbaiindians4482 Рік тому +1

      അപ്പോ നീ യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ അല്ല 😂

    • @crusaderknighttemplar1872
      @crusaderknighttemplar1872 Рік тому

      മറ്റുള്ളവരെ ജീവിക്കാൻ സമതിക്കാത്തവൻ ആണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്

  • @nikhilshaji4041
    @nikhilshaji4041 Рік тому +332

    യഥാർത്ഥ കമ്യുണിസ്റ്റ് സഖാക്കൾ ക്ക് എന്റെ നൂർ ചുവപ്പൻ അഭിവാദ്യങ്ങൾ 🚩💪🏻

    • @user-yz6dj4hi7n
      @user-yz6dj4hi7n Рік тому +21

      Ippo eavide aginathe sagakal okke kallanmaralle

    • @davidoffsilver9832
      @davidoffsilver9832 Рік тому +24

      വംശ നാശം പിടിപെട്ടു ഇപ്പോ ഇല്ലാ... ഉണ്ടെങ്കി തന്നെ ഈ സിനിമയിൽ കാണിക്കുന്ന പോലെ ഒതുക്കി സൈഡ് ആക്കിയിട്ടുണ്ടാകും 7* സഖാക്കൾ 😵‍💫

    • @nikhilshaji4041
      @nikhilshaji4041 Рік тому +12

      @@davidoffsilver9832 @ബിഗ് ബോസ്
      Bro ore oru നേതാവ് ഉണ്ടായിരുന്നു അച്ചുമാമ ഒരുപാട് നല്ല കാര്യങ്ങൾ നാടിന് വേണ്ടി ചെയ്തിട്ടുണ്ട് ജനങ്ങൾക്ക് വേണ്ടി ചെയ്തിട്ടുണ്ട് അന്ന് ചെയ്ത നല്ല കാര്യങ്ങളുടെ പ്രതിഫലം ആണ് ഇപ്പൊ ldf ന്റെ തുടർ ഫരണം, but ഇനി ldf അടുത്ത ഇലക്ഷനിൽ നല്ലപോലെ ഒന്ന് വിയർക്കും അത് ഉറപ്പാണ്

    • @warrior-ql1wp
      @warrior-ql1wp Рік тому +3

      Avar okke marich poyi

    • @thegodxxxx
      @thegodxxxx Рік тому +2

      പാൽ സലാം... 😁

  • @BASIL896
    @BASIL896 9 місяців тому +50

    കളവും ചതിയും ഇല്ലാത്ത പച്ചയായ മനുഷ്യൻ ക്യുബ മുകുന്ദൻ 😢❤

  • @arjenamal231
    @arjenamal231 Рік тому +53

    ഇന്ദ്രജിത് 🔥🔥🔥🥰🥰🥰

  • @abdulniyas5019
    @abdulniyas5019 11 місяців тому +36

    ഈ സിനിമ കണ്ട് കണ്ണ് നിറഞ്ഞു പോയി

  • @DuDeAwEsOmE.143
    @DuDeAwEsOmE.143 Місяць тому +5

    എന്തുകൊണ്ട നമ്മൾ പ്രവാസികൾക്ക് പാർട്ടി ഇല്ലാത്ത.. Only One Proud Off The Word We Are ഇന്ത്യക്കാർ മലയാളീസ് 🔥

  • @hitmanbodyguard8002
    @hitmanbodyguard8002 Рік тому +27

    ശ്രീനിവാസൻ a legend.

  • @rajimathew2327
    @rajimathew2327 Рік тому +35

    പാർട്ടി അടിമകൾ ഇ സിനിമ കാണു.... ശ്രീനി കാലത്തിനു മുന്നിൽ നടന്ന ഒരു അടിമ (കലാകാരൻ )

  • @rajithnambiar2737
    @rajithnambiar2737 Рік тому +45

    That's how one should display proper agenda and ideology of a party... Well written, acted and great movie. ❤️✌🏻

  • @xolokkkkkkkk
    @xolokkkkkkkk Рік тому +34

    ഇജ്ജാതി പടം ❤️
    ശ്രീനിവാസൻ ❤️

  • @kiranjose1015
    @kiranjose1015 Рік тому +34

    അൻവറും മായയും അവസാനം ഒന്നിച്ചിരുന്നെങ്കിൽ ❤

    • @jishnupp
      @jishnupp 7 місяців тому +4

      അത് ക്ലീഷേ ആയി പോയേനെ..🚶

  • @roshankl1697
    @roshankl1697 Рік тому +223

    17ആം വയസിൽ ദുബയിൽ ലാൻഡ് ചെയ്തതാണ് 27വയസിൽ സൗദിയിൽ ഇരുന്ന് കാണുന്നു😄. അന്നൊക്കെ പാർട്ടിയിൽ സജീവമായി പങ്ക് എടുത്തിരുന്നു പക്ഷെ ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് പറഞ്ഞാൽ അറപ്പ് ആണ് 🙏

    • @jonathanjoseph4814
      @jonathanjoseph4814 Рік тому +44

      Massive respect for the realisation ❤... കമ്മ്യൂണിസം തുലയട്ടെ!

    • @Rahul-gs7st
      @Rahul-gs7st Рік тому

      ​@@jonathanjoseph4814keralathile communist partiyile chila nethakkal karanam.."communism "enna aashayam thulayatte ennu parayunnath seriyalla suhurthe🚩..

    • @jonathanjoseph4814
      @jonathanjoseph4814 Рік тому +32

      @@Rahul-gs7st ചില നേതാക്കളോ??? സിപിഎം എന്ന പാർട്ടി തന്നെ ഒരു ശാപമാണ്!!!!
      കമ്മ്യൂണിസം മൂലം പുരോഗമിച്ച ഏതെങ്കിലും ഒരു നാടുണ്ടോ?
      കമ്മ്യൂണിസം ഒരു കാലഹരണപ്പെട്ട തോറ്റ സിദ്ധാന്തമാണ്.

    • @religion3696
      @religion3696 Рік тому +12

      17 വയസ്സിൽ ഏതു കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആയിരുന്നു സാറേ

    • @manuprasadkp4185
      @manuprasadkp4185 Рік тому +3

      Hi

  • @salumonpmohanan3179
    @salumonpmohanan3179 Рік тому +45

    മെയ്യനങ്ങി പണിയെടുക്കാനറിയില്ല, ഭാഷയറിയില്ല, കംബ്യൂട്ടറു പോലുമറിയില്ല... 'ഒന്നിനും കൊള്ളാത്തവനെന്നു സ്വയം ബോദ്ധ്യമായ സ്ഥിതിക്ക്"
    രാഷ്ട്രീയത്തിൽ/പാർട്ടി പ്രവർത്തനത്തിനു ഇറങ്ങു.... 😂😂😂😂 ഇന്നത്തെ കേരളം... 🙏🏼🙏🏼

    • @cgv9918
      @cgv9918 2 місяці тому

      😂😂

  • @NMW95
    @NMW95 Рік тому +27

    Food with Arabikatha movie 😍 Heaven😍

  • @shihabkv4353
    @shihabkv4353 Рік тому +67

    Even cameo roles in this movie are exceptional 😇

  • @shabasmuhammed1020
    @shabasmuhammed1020 Рік тому +33

    Indrajith 🔥🔥🔥🔥

  • @Blinkobeharan
    @Blinkobeharan Рік тому +34

    2:29:47 കണ്ണിൽ നിന്നും വെള്ളം വന്നവർ ലൈക്‌ അടിക്കു

  • @Vipin_Ponnu
    @Vipin_Ponnu 3 місяці тому +3

    തിരികെ ഞാൻ വരുമെന്ന... അർത്ഥവത്തായ വരികൾ.... ഒരിക്കലെങ്കിലും പ്രവാസി ആയവർക്ക് മാത്രം മനസ്സിലാവും അതിലെ ഓരോ വരികളും.... സിനിമയും പാട്ടും അത്രയ്ക്ക് ഫീൽ ആണ് ഓരോ സീനും....

  • @sujithsundaresan1272
    @sujithsundaresan1272 3 місяці тому +5

    എത്ര കണ്ടാലും മതി വരാത്ത സിനിമ...❤

  • @Foodeyy492
    @Foodeyy492 Місяць тому +5

    2024ൽ കാണുന്നവർ ആരൊക്കെ

  • @sreezsree3837
    @sreezsree3837 Рік тому +50

    ഏറ്റവും കൂടുതൽ തവണ കണ്ട സിനിമ . അപാരമായ Script ..പിന്നെ സഖാക്കളെ അടിച്ച് ഭിത്തിയേൽ കേറ്റിയ പടം😁

  • @harisbeach9067
    @harisbeach9067 Рік тому +99

    അഷ്ടിക്ക് വകയില്ലാത്തവന്റെ അസ്ഥിക്ക് പിടിച്ച പ്രണയമാണ് കമ്മ്യൂണിസം..🚩✊️😍❤️

    • @ibrahimjosephtharakan4122
      @ibrahimjosephtharakan4122 Рік тому +5

      എല്ലാവരും അങ്ങനെ ആണോ

    • @nchl5340
      @nchl5340 Рік тому +12

      @@ibrahimjosephtharakan4122 Athe... Kallanmaar allaathavar nyaayeekarana thozhilaalikal.

    • @sabari5579
      @sabari5579 Рік тому +3

      🤣🤣🤣🤣

    • @kevinjohn-dt5pg
      @kevinjohn-dt5pg Рік тому

      Communist aaayal thannne astikku vaka undavilla so natural.mudippikkane avarkku ariyoo

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Рік тому +1

      പ്രണയത്തിനു കണ്ണും മൂക്കുമില്ല

  • @suresharchitect3446
    @suresharchitect3446 Рік тому +41

    ഇപ്പോഴും കമ്മ്യൂണിസ്റ്റ്‌ അണികൾ ഓരോ മുകുന്ദൻ മാരാണ്,

  • @amshaaz4357
    @amshaaz4357 Рік тому +36

    സിനിമ ഇറങ്ങിയപ്പോൾ സഖാക്കന്മാരെ പൊക്കിയടിച്ചു എന്നാണ് അവർ വിചാരിച്ചത്
    പക്ഷെ അന്തം കമ്മികൾക്കിട്ട് കൊട്ടിയത് ആണെന്ന് പിന്നീട് ആണ് അറിഞ്ഞത് 😂

    • @joshyjoshypeter6219
      @joshyjoshypeter6219 9 місяців тому +1

      ഇക്ബാൽ കുറ്റിപ്പുറം ❤️❤️❤️❤️

  • @jithinsyam7746
    @jithinsyam7746 Місяць тому +3

    List of classmates Film Actors:-
    Indrajith
    Jayasurya
    Jagathy Sreekumar
    Suraj Venjaramoodu

  • @smrithyvs51
    @smrithyvs51 Рік тому +8

    I was waiting for someone to upload it.. Thank you🙏

  • @rahuls4915
    @rahuls4915 Рік тому +39

    കരുണൻ പറയുന്ന ആ ഡയലോഗ് 'മുകുന്ദൻ എല്ലാം മറന്നു ദുബായിയിൽ കാശും പൊന്നും വരികുട്ടുന്ന തിരക്കിൽ ഇല്ലേ ആ scene കഴിഞ്ഞു അടുത്തത് scene മനസിനെ ഒരു പാട്‌ വേദനിപ്പിക്കുന്നത് 😔

  • @sumeshrocks2070
    @sumeshrocks2070 Рік тому +38

    യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ എന്തായിരിക്കണമെന്ന് കാട്ടി തന്ന സിനിമ... ലാൽസലാം 💪

    • @rinshadrinz5131
      @rinshadrinz5131 11 місяців тому

      സഖാകൾക്കുള്ള ഊക് ആണ് ഈ പടം

  • @dileepbroo7856
    @dileepbroo7856 Місяць тому +1

    അന്യായ റിപീറ്റ് വാല്യൂ ഉള്ള പടം ❤️❤️ എത്ര കണ്ടാലും മടുക്കില്ല 👍👍

  • @AbhiAbhinath
    @AbhiAbhinath Місяць тому +4

    Arabikatha,Khaddama,Aadujeevitham❤

  • @ShihabPkmotivation
    @ShihabPkmotivation Місяць тому +1

    കുറ്റിപ്പുറം ഇക്ബാൽക്ക എഴുതിയ മനോഹര തിരക്കഥ..🎉🎉❤❤

  • @Prasanth322
    @Prasanth322 11 місяців тому +30

    പിണറായി ആണ് കരുണൻ

  • @ubaidkp
    @ubaidkp Рік тому +8

    കമ്മ്യൂണിസം എന്ന ആശയം രാഷ്ട്രീയ വൽക്കരിക്കപെടുമ്പോൾ സംഭവിക്കുന്ന മുല്യ ച്യുതി കൃത്യമായി കാണിച്ച് തന്ന ചിത്രം. സംശിദ്ധതയോടെ ഈ ആശയത്തെ ഉൾകൊള്ളുന്നവർ പരിമിതമാണ് എന്ന് ഓർമ്മ പെടുത്തിയ ചിത്രം.

  • @arunv.g.2257
    @arunv.g.2257 Рік тому +14

    A lal jose magic❤

  • @athishsu678
    @athishsu678 Рік тому +19

    Dedicated to all indian politicians...perfectly visualised each and every point how's the inside-out

    • @vishnudevdevan8701
      @vishnudevdevan8701 Місяць тому

      That's correct aparty from party also many things are there many people are hard working and struggling when you come and become one among ourself you will understand all issue cannot be solved by any parties

  • @Lolanlolan304
    @Lolanlolan304 Рік тому +9

    പാവങ്ങളെ ബലിയാടാക്കി ഇതെപോലെ പല തിരുമറികളും ബാങ്കിൽ നടക്കുന്നോണ്ട് ഒന്നും അറിയാത്തവൻ ഇതിൽ പെട്ടു പോകും.. കാര്യങ്ങൾ അറിയുന്നവർ പ്രതികരിക്കും...

  • @pratheeshsuresh6618
    @pratheeshsuresh6618 5 місяців тому +4

    Cuba mukundan hits different 💯

  • @GiteshMadhavan
    @GiteshMadhavan Рік тому +10

    Beautiful movie 😻🎥🚩🚩

  • @davidoffsilver9832
    @davidoffsilver9832 Рік тому +97

    ഉഫ് 😭😭കൊറേ കണ്ടിട്ടുണ്ടെങ്കിലും പ്രവാസി ആയിട്ട് ഇവിടെ റൂമിൽ ഇരുന്ന് കാണുന്ന സുഖം വേറൊന്ന് തന്നെയാണ്... കരയിപ്പിച്ചു കളഞ്ഞു 😵‍💫😵‍💫 ഒരുവട്ടി പൂവുമായി അയലത്തെ അമ്പിളി തിരുവോണതോണി ഉന്ത്മ്പോൾ 🔥 തുഴ പോയ തോണിയിൽ തോണിയിൽ തകരുന്ന നെഞ്ചിലെ കുടികൊട്ടും പാട്ടായി ഞാനും 🥲🥲

    • @jonathanjoseph4814
      @jonathanjoseph4814 Рік тому +1

      മലയാളികൾ ഗൾഫ് രാജ്യങ്ങൾ പോയീ കഷ്തപെടാനുള്ള പ്രധാന കാരണം..ഈ ശപിച്ച കമ്മിക്കൾ തന്നെ!

    • @davidoffsilver9832
      @davidoffsilver9832 Рік тому +5

      @@jonathanjoseph4814 സത്യം സുഹൃത്തേ..ഈ കാലത്ത് 7 സ്റ്റാർ സഖക്കൾ മാത്രേ ഉള്ളൂ... റിസോർട് ഷെയർ, ആ ചിന്തെടെ ഒക്കെ അഹങ്കാരം കണ്ടില്ലേ പെരുംകള്ളി... ഇനി ഇവമാർ ഒക്കെ കേറിയാൽ അവളൊക്കെ മന്ത്രിയാ ഹോ വല്ലാത്ത നശിച്ച നാട് തന്നെ... ഇപ്പൊ കൊറേ എണ്ണം ഒരു കാര്യോം ഇല്ലാതെ കേരളം കറങ്ങുന്നു പാവപെട്ടെന്റെ കാഷിന് അത് താങ്ങാൻ കൊറേ തലച്ചോർ രഹിത കഴുതകളും 😭😭😭

    • @jonathanjoseph4814
      @jonathanjoseph4814 Рік тому +4

      ​@@davidoffsilver9832 i meant that... All major entrepreneural firms and industries are closed down by this cursed communist..and they have staunch enemity against malayalee capitalists..but... they have no issue in working under Arabs capitalists and Capitalists outside kerala

    • @HARIKRISHNAN-VETTIYAR
      @HARIKRISHNAN-VETTIYAR Рік тому +1

      Sathyam 🥺

    • @nithinjs2180
      @nithinjs2180 Рік тому +1

      സത്യം 🙂💯

  • @Chuzhalikkara
    @Chuzhalikkara Рік тому +17

    ഇപ്പോഴാണ് ശെരിക്കുള്ള മാറ്റം വന്നത് 😂🤣😂🤣

  • @devogalb8978
    @devogalb8978 Рік тому +13

    ശ്രീനിവാസൻ ലെജൻഡ്

  • @Muhsinsalim12
    @Muhsinsalim12 2 місяці тому +4

    എന്തൊരു സിനിമയാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajaskollam910
    @ajaskollam910 Рік тому +7

    ശ്രീനിവാസൻ
    ഷാങ്ശുമിൻ
    ഇന്ദ്രജിത്
    ജയസൂര്യ
    സംവൃത
    ജഗതി
    ശിവജി ഗുരുവായൂർ
    നെടുമുടി വേണു
    നാരായണൻ നായർ
    സലിംകുമാർ
    കെടിസി അബ്ദുള്ള
    അറ്റ്ലാസ് രാമചന്ദ്രൻ
    ദീപക്ദേവ്
    സുബീഷ് സുബി
    മണികണ്ഠൻ പട്ടാമ്പി
    സുരാജ് വെഞ്ഞാറമൂട്
    സാദിക്
    അഗസ്റ്റിൻ
    മുരളിഗോപി
    സതീഷ്മേനോൻ
    അനിൽ പനച്ചൂരാൻ
    ബാലു വർഗീസ്
    അബ്ദുൽ മജീദ്

  • @Travel.point_24-gk5zu
    @Travel.point_24-gk5zu 5 місяців тому +8

    ദുബായ് ൽ നിന്നും ഈ പടം കാണുന്ന ഞാൻ 😄

  • @vichukerala4334
    @vichukerala4334 Рік тому +10

    Super movie 🎞️🎬

  • @sakeerputhusseri4218
    @sakeerputhusseri4218 Рік тому +12

    Indrajith poli❤

  • @Vipin_Ponnu
    @Vipin_Ponnu Рік тому +9

    Cuba mukundante charecter antham kammi aanennu parayunnavarodu, aa manassullavanaroo avananu manushyan... Oru yadhartha communist... ♥️
    Kazhchappadu.... ♥️♥️♥️

  • @sahadasad3588
    @sahadasad3588 Рік тому +11

    Big salute 💪💪💪💯💯

  • @rajrajubhai8001
    @rajrajubhai8001 Рік тому +16

    ഇതിലും ത്രസിപ്പിക്കുന്ന ക്ലൈമാക്സ്‌ സ്വപ്നങ്ങളിൽ മാത്രം.....

  • @deepumohandas8071
    @deepumohandas8071 6 місяців тому +2

    ...a great movie 🙏 . Touching 😢❤❤

  • @sajithnarayan4629
    @sajithnarayan4629 5 місяців тому +5

    Watching the movie after saw Navakerala Yatra. Cuba Mukandan The Real Comrade ❤

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 Рік тому +23

    2:25:25 dialogue is strictly applicable to Pinarayi & Team

  • @Melvincalvin605
    @Melvincalvin605 Рік тому +21

    Atlas Ramachandran 🙏🙏🙏...

    • @susminsuresh8040
      @susminsuresh8040 Рік тому +2

      Also K.T.C Abdullah, Nedumudi Venu and Augustine

  • @Jordaan2024
    @Jordaan2024 Рік тому +21

    ഇതാണ് ഞാൻ അറിഞ്ഞ കമ്മ്യൂണിസം സഖാവ് മുകുന്ദൻ 🚩

  • @loveshorefilms
    @loveshorefilms 2 місяці тому +4

    Fav films ❤️

  • @iamanindian.9878
    @iamanindian.9878 Рік тому +6

    ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം ഇക്ബാൽ കുറ്റിപ്പുറമാണ്. പലരും ധരിച്ചു വെച്ചിട്ടുള്ളത് ശ്രീനിവാസൻ ആണെന്നാണ് കമെന്റ് ബോക്സിൽ നോക്കിയപ്പോൾ അങ്ങനെ തോന്നി 🙏🏻

  • @nasirabdul1451
    @nasirabdul1451 Рік тому +4

    Super Action Sreenivasan.

  • @darshanpadmakaran1043
    @darshanpadmakaran1043 Рік тому +52

    25:24, 2:29:20 - both scenes🔥

  • @jestinmathew4503
    @jestinmathew4503 3 місяці тому +1

    This film portrays that life as a migrant is not easy. Let's hope that India develops to such a level that Indians will not think of migrating to foreign countries to look for better work and a better standard of living. Mera Bharat mahan 🇮🇳

  • @aimen942
    @aimen942 7 місяців тому +4

    സമകാലിക പ്രസക്തിയുള്ള പടം ❤

  • @vishnuvijayan1372
    @vishnuvijayan1372 Рік тому +7

    Pudicha Pudicha factory nagal pudichaa 💪💪🔥🔥

  • @mydailydiary399
    @mydailydiary399 11 місяців тому +4

    ശ്രീനിവാസൻ,ഇന്ദ്രജിത്,ജയസൂര്യ,ജഗതി ശ്രീകുമാർ,സലിം കുമാർ,സൂരജ് വെഞ്ഞാറമൂട്,സാദിഖ്,നെടുമുടി വേണു,നാരായണൻനായർ,ശിവാജി ഗുരുവായൂർ,ktc അബ്ദുല്ലാഹ്,മണികണ്ഠൻ പട്ടാമ്പി റഷീദ്,zhang chu മിൻ,

  • @mumthasfavas4741
    @mumthasfavas4741 Рік тому +7

    My favourite

  • @Sebastian96_
    @Sebastian96_ Рік тому +9

    Adipoli padam

  • @Iam_talkerboy
    @Iam_talkerboy 9 місяців тому +4

    enik orupadu pain varuthiya oru movie annu etra kandlum madukella super movie eenu parayam😭🥰

  • @ashabhadraskumar3525
    @ashabhadraskumar3525 Місяць тому

    എത്ര കണ്ടാലും മതിവരാത്ത സിനിമാ ❤

  • @Vipin_Ponnu
    @Vipin_Ponnu Рік тому +6

    Feel the maximum... ♥️

  • @shanadshanu-4524
    @shanadshanu-4524 Рік тому +26

    Jagathi role yusafali😂

  • @vijeeshm-di6kr
    @vijeeshm-di6kr Рік тому +9

    Pravasa jeevitham... 🙂😞

  • @mobiledoctor872
    @mobiledoctor872 6 місяців тому +5

    കരഞ്ഞു പോയി - ഗൾഫിലെ കഷ്ടപാടുകൾ കണ്ട്

  • @sunilthampi9477
    @sunilthampi9477 Рік тому +14

    Heartbreaking movie❤❤

  • @harishkarmachandran6604
    @harishkarmachandran6604 Рік тому +26

    സഘവ് കരുണൻ ഇപ്പോഴത്തെ പിണറായി വിജയൻ ...

  • @kukkulalettan9390
    @kukkulalettan9390 Рік тому +6

    ഈ സിനിമ ഇന്ന് ഇറങ്ങിയാൽ തിയേറ്ററിൽ കളിക്കാൻ വിടുമോ എന്ന് സംശയമാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റുകാരെ അതായത് പോലെ പകർത്തിയിട്ടുണ്ട് യഥാർത്ഥ കമ്മ്യൂണിസ്റ്റ് ശ്രീനിവാസൻ വില്ലൻ പിണറായി

  • @aditvidyesa9359
    @aditvidyesa9359 3 місяці тому +2

    Ee cinema kaanumbo 2007il ulla ormakal aanu verunath❤

  • @ippuzworld7053
    @ippuzworld7053 Рік тому +7

    Nalla movie

  • @dev2.o825
    @dev2.o825 Місяць тому +4

    2026ൽ കാണുന്നവരുണ്ടോ

  • @HARIKRISHNAN-VETTIYAR
    @HARIKRISHNAN-VETTIYAR Рік тому +14

    Lifeayit ethra similarity olla movie😓🥺

    • @shihabkv4353
      @shihabkv4353 Рік тому +5

      Yup. Nammal pratheeshikunnath pole alla karyanghal ennu kanichuthanna padam

  • @yadhumohan21
    @yadhumohan21 6 місяців тому +1

    ക്യൂബ മുകുന്ദൻ ❤️

  • @user-gr4if8ej1g
    @user-gr4if8ej1g Місяць тому +2

    2100 ഈ കാണുന്നവരുണ്ടോ yenne പ്പോലെ 😊