ദക്ഷിണ കേരളത്തിലെ കുറവർ സമുദായത്തിൽപ്പെട്ട ഊരാളിമാർ പൂജ നടത്തിവരുന്ന മലനടകളിൽ പൂർവികതയും ചാവ് ആരാധനയിലും അധിഷ്ഠിതമാണ്, അവർ മലയപ്പൂപ്പൻ ആയിട്ടാണ് അവരുടെ പൂർവികരെ കാണുന്നത്, അടുത്തകാലത്തായി മഹാഭാരതകഥയിലെ കഥാപാത്രങ്ങളുമായി കൂട്ടിയിണക്കി കൃത്രിമ കഥ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഇവിടുത്തെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ഇത്തരം ആരാധനാലയങ്ങൾ അവരിൽ നിന്നും അടർത്തി മാറ്റുകയും കേരളത്തിലെ ദളിത് സമൂഹങ്ങളുടെ മലനടകൾ കാവുകൾ എന്നിവ ശിവക്ഷേത്രമായും ദേവീക്ഷേത്രങ്ങളായും മാറ്റിക്കൊണ്ട് കാവ് പുനരുദ്ധാരണം എന്ന പേരും ചാർത്തി സവർണ്ണ ബ്രാഹ്മണർക്ക് നൽകുന്ന ഏർപ്പാട് നിർത്തുക,ഇത്തരം മലനടകളുടെ യഥാർത്ഥ അവകാശികൾ കുറവർ സമുദായത്തിൽപ്പെട്ട ഊരാളിമാരാണ് എന്ന ചരിത്രസത്യം മറച്ചു വയ്ക്കാതിരിക്കുക, കേവലം കെട്ടുകഥകൾക്കും ഐതിഹ്യങ്ങൾക്കും അപ്പുറമാണ് മലനട എന്ന ചരിത്ര സത്യം 🙏🏽 ഇത്തരം മലകളുടെ ആചാര സംരക്ഷണത്തിനായി ആരും വരാത്തത് തന്നെ ഇതിന്റെ തെളിവാണ്
2018 വരെ കൊച്ചപ്പൂപ്പനും വല്ല്യപ്പൂപ്പൻ എന്നു വിളിച്ച് മല ആരാധന നടത്തി വന്നിരുന്ന സ്ഥാനത്താണേ ഇന്ന് കർണ്ണനെ കെട്ടിയിറക്കിയിരിക്കുന്നത്, ഓരോ കാലത്ത് നിങ്ങൾക്ക് സൗകര്യ കരമായ തരത്തിലേക്ക് കഥകളെയും ആരാധന മൂർത്തിയേയും മാറ്റാൻ കഴിയുന്ന സവർണ്ണമാടമ്പി തരത്തെ നമിക്കാതെ തരമില്ല !
എന്റെ പൊന്നുചേച്ചി അതു കർണൻ അമ്പലം അല്ല ഈ മലനട പട്ടിക ജാതിക്കാരുടെ മലനടയാണ് ആവിടെ മറ്റു സമുതായക്കാർ ആ മലനട കായിക്കലാക്കാൻ വേണ്ടി ഇറക്കിയ ഒരു കേട്ടുകഥയാണ് അവിടെ ചെല്ലുന്നവർക്ക് അറിയാം കള്ളക്കഥ ജെനങ്ങളുടെ മുൻപിൽ എത്തിക്കല്ലേ plz🙏
ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️
കർണ്ണനും ഒരു ക്ഷേത്രമുണ്ടെന്ന് അവിടുന്നു കാണിച്ചു തന്നതിൽ വളരെ നന്ദി മോചിതാജി🙏👌👍🌺
ആലപ്പുഴ ജില്ലയിലെ ആദിക്കാട്ടുകുളങ്ങര എന്ന സ്ഥലത്ത് കർണന്റെയും ദുര്യോധനന്റെയും പ്രതിഷ്ഠയുള്ള ഒരു മലനടയുണ്ട് ശ്രീ കൈതക്കോട്ടു മലനട
Shakuni temple undu, pavithrswaram, puthoor
നമസ്തെ മോചിതയ്ക്കും മോക്ഷയ്ക്കും
ഞങ്ങള്‍ പ്രവാസികള്‍ക്ക് നിങ്ങള്‍ ഒരുക്കിതരുന്ന ക്ഷേത്ര ദര്‍ശ്ശനമാണ് ഇത് നന്ദി നമസ്തെ
KARNAN!!!MAHA BHARATHATHILE..ENIKKETTAVUM ISHTTAMULLA KADHAA PAATHRAM!
ദക്ഷിണ കേരളത്തിലെ കുറവർ സമുദായത്തിൽപ്പെട്ട ഊരാളിമാർ പൂജ നടത്തിവരുന്ന മലനടകളിൽ പൂർവികതയും ചാവ് ആരാധനയിലും അധിഷ്ഠിതമാണ്, അവർ മലയപ്പൂപ്പൻ ആയിട്ടാണ് അവരുടെ പൂർവികരെ കാണുന്നത്, അടുത്തകാലത്തായി മഹാഭാരതകഥയിലെ കഥാപാത്രങ്ങളുമായി കൂട്ടിയിണക്കി കൃത്രിമ കഥ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഇവിടുത്തെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ഇത്തരം ആരാധനാലയങ്ങൾ അവരിൽ നിന്നും അടർത്തി മാറ്റുകയും കേരളത്തിലെ ദളിത് സമൂഹങ്ങളുടെ മലനടകൾ കാവുകൾ എന്നിവ ശിവക്ഷേത്രമായും ദേവീക്ഷേത്രങ്ങളായും മാറ്റിക്കൊണ്ട് കാവ് പുനരുദ്ധാരണം എന്ന പേരും ചാർത്തി സവർണ്ണ ബ്രാഹ്മണർക്ക് നൽകുന്ന ഏർപ്പാട് നിർത്തുക,ഇത്തരം മലനടകളുടെ യഥാർത്ഥ അവകാശികൾ കുറവർ സമുദായത്തിൽപ്പെട്ട ഊരാളിമാരാണ് എന്ന ചരിത്രസത്യം മറച്ചു വയ്ക്കാതിരിക്കുക, കേവലം കെട്ടുകഥകൾക്കും ഐതിഹ്യങ്ങൾക്കും അപ്പുറമാണ് മലനട എന്ന ചരിത്ര സത്യം 🙏🏽 ഇത്തരം മലകളുടെ ആചാര സംരക്ഷണത്തിനായി ആരും വരാത്തത് തന്നെ ഇതിന്റെ തെളിവാണ്
💯
can you share your mail id please?
കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളുടെ അതിർത്തിയിൽ ആണ് 108 മലനടകളും കാണാനാവുക
ഞാൻ വരും എന്റർ കർണനെ കാണാൻ
Njangaluda ponnukarna surya puthra namaskarem... ❤❤❤❤❤
കർണൻ 🔥
അനുജത്തി, പുതിയ ഒരറിവ്👌
ശ്രീമന്നാരായണാ.....🙏🏻🙏🏻🙏🏻🙏🏻🙏🏻....
Radhe Krishna. മോചിയിൽ കൂടി ഈ ക്ഷേത്രങ്ങൾ കാണാൻ സാധിച്ചല്ലോ?!!!!നന്ദി. 👌🙏
Ente natil oru temple undu
Malabar Devaswomthinu kezil anu Vetakorumakan Temple
Muthupilakkadu Sree Parthasarathy Kshethrathilkkudi visit cheyane
ഞാനും വരും എന്റെ കർണ്ണനെ കാണാൻ
👍
Thanks chechy
നമസ്തേ 🙏🏻🙏🏻🙏🏻🙏🏻
ഇവിടെ തേങ്ങമം എന്ന സ്ഥലത്ത് കർണ ക്ഷേത്രം ഉണ്ട് പത്തനംതിട്ട ജില്ലയിൽ ഞങൾ ദിവസവും അവിടെ പോയി തൊഴുന്നു എന്റെ വീടിന്റെ അടുത്താണ് 🙏🙏🙏
Thanks 🙏
❣️❣️❣️🔥
Nice mam please about jerasanda vadham story We are acting jerasanda vadham drama I am acting about jerasanda my sister is beema
🌿❤️🙏🏻ഹരേ കൃഷ്ണ🙏🏻❤️🌿
❤️❤️❤️👏👏👏👏❤️❤️❤️
🙏🙏🙏🙏🙏ഹരേകൃഷ്ണ 🙏🙏🙏🙏🙏
🙏🙏
ഹരേ കൃഷ്ണ 🙏
Hare radhakrishna
പത്തനംതിട്ട enathu എന്ന സ്ഥലത്തു ഒരു കർണ ക്ഷേത്രം ഉണ്ട്
Harekrishna 🙏🙏🙏🙏💙💙💙💙
hera krishna
Hare Krishna
കർണ്ണൻ കൊല്ലം കുന്നത്തൂർ ഉണ്ട്
Karnan alla Duriyodhanan annu.
@@jijuraju3236 അല്ല അത് പോരുവഴി മലനട ആണ് കുന്നത്തൂർ പാലത്തിനു മുൻപ് തൊട്ടതും മുറി എന്ന് സ്ഥലം ഉണ്ട് അവിടെ കർണ്ണക്ഷേത്രം ഉണ്ട്
Karnan
ഏത് ജില്ലയാണ്?.
Kollam
2018 വരെ കൊച്ചപ്പൂപ്പനും വല്ല്യപ്പൂപ്പൻ എന്നു വിളിച്ച് മല ആരാധന നടത്തി വന്നിരുന്ന സ്ഥാനത്താണേ ഇന്ന് കർണ്ണനെ കെട്ടിയിറക്കിയിരിക്കുന്നത്, ഓരോ കാലത്ത് നിങ്ങൾക്ക് സൗകര്യ കരമായ തരത്തിലേക്ക് കഥകളെയും ആരാധന മൂർത്തിയേയും മാറ്റാൻ കഴിയുന്ന സവർണ്ണമാടമ്പി തരത്തെ നമിക്കാതെ തരമില്ല !
can you give me your mail id for contacting?
villali veeranaya karnnan in my hero
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ കൃഷ്ണ 🙏
❤️❤️
ഈഅമ്പലത്തിനെ കുറിച്ച് പണ്ട് ഒരു വീഡിയോ മോക്ഷ ചെയ്തിട്ടുണ്ടോ പണ്ട് എപ്പോഴാ കണ്ട ഒരു ഓർമ്മ
Yes it was a live.
Karnan dhuriyodhana paksham upekshichu pandavarileyku poyirunu enkil.ennu karnane arum orkillayirunu
ഞാൻ ഒരു അർജുനൻ ഭക്തൻ ആണ്
പാണ്ടവർ എല്ലാം " ധർമ്മ" മാർഗത്തിലൂടെയാണല്ലോ...നേടിയത്???
Prakrithiye arathikkunnavaranu uralimar .urali- uyarnna vargakkar yenna arthamundu tha
എന്റെ പൊന്നുചേച്ചി അതു കർണൻ അമ്പലം അല്ല ഈ മലനട പട്ടിക ജാതിക്കാരുടെ മലനടയാണ് ആവിടെ മറ്റു സമുതായക്കാർ ആ മലനട കായിക്കലാക്കാൻ വേണ്ടി ഇറക്കിയ ഒരു കേട്ടുകഥയാണ് അവിടെ ചെല്ലുന്നവർക്ക് അറിയാം കള്ളക്കഥ ജെനങ്ങളുടെ മുൻപിൽ എത്തിക്കല്ലേ plz🙏
ആരെയാ അവിടെ ആരാധിക്കുന്നത്?
അതാണ് ശരി
Correct
ഇവിടുത്തെ പട്ടിക ജാതിക്കാർ പോലും ഈ കഥ വിശ്വസിച്ചു നടക്കുന്നു, സ്വന്തം സ്വത്വം തിരിച്ചറിയാത്ത ജനത
Avide aryanu poojikkunnathu 😂
എന്റെ വീടിന്റെ അടുത്താണ് ഈ ക്ഷേത്രം❤. ഞാൻ ഈ പറഞ്ഞ ഉച്ചിക്കോട്ട് കുടുംബത്തിലെ അംഗമാണ്🤍
ഏത് ജില്ലയ ഇത്?. എനിക്ക് വരണം ഭഗവാന്റെ അടുത്ത്
@@abhijithappus3401 Kollam District
@@adarshsivan5859 tnkx brother
malanada.puthiya arivu......
🙏🙏🙏
Karnan bagavananu suryanaryanante makanau
🙏🙏🙏🙏🙏🙏
🙏🙏🙏
പാണ്ഡവ ർ ദുര്യോധനൻ തുടങ്ങിയവരുടെ ക്ഷേത്ര മുള്ളതായറിയാം. കർണ്ണൻ്റെ അമ്പലം പുതിയ അറിവാണ്.
ഹരേ കൃഷ്ണ
🙏🙏🙏
🙏
കർണ്ണനൊരമ്പലം ആദ്യമായിട്ടുള്ള അറിവ് മദുര്യോധന ക്ഷേത്രം പോകാൻ സാധിച്ചിട്ടുണ്ട് പാണ്ഡവർക്കായും ആ പ്രദേശങ്ങളിൽ ക്ഷേത്രമുള്ള അറിവുണ്ട്.
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏
🙏🙏🙏