ഹലോ ഞാൻ എത്ര ഭാഗ്യവാൻ ഇതേ ലോക്കഷനിൽ ഇരുന്ന് രണ്ടേ ണം വിട്ട് ഈ പാട്ടും യൂട്യൂബിൽ കേട്ട് ലോക്കഷനിൽ ഇരുന്ന് ഈ പാട്ട്, റെ.സ്റ്റേഷൻ ഇരുന്ന് കേൾക്കുന്നു. ഞാനടൈ ആ ഭാഗ്യവാൻ കാമാൻ്റ് വരും പോകും ഇവിടെ ഇരുന്ന് ആസ്വദിക്കുന്ന വൻ ആരാണോ അവനാണ് അവൻ
വേണു നാഗവള്ളി, ലാൽ, സുകുമാരൻ, നെടുമുടി, ശ്രീനാഥ്, പ്രതിഭകൾ കൈകോർത്ത ഒരു ചലച്ചിത്ര കാവ്യം. ക്യാമ്പസും, അവിടുത്തെ ഓരോ രംഗങ്ങളും. നെടുമുടി അവതരിപ്പിച്ച കഥാപാത്രം ഹൃദയത്തിൽ ഒരു മുറിപ്പാട് ആണ്
മോഹൻലാൽ.. മമ്മൂട്ടി,.. മോഹൻലാൽ.. തിലകൻ... മോഹൻലാൽ.. ഇന്നസെന്റ്.. മോഹൻലാൽ. ജഗതി.. മോഹൻലാൽ.. നെടുമുടി.. ബെസ്റ്റ് കോമ്പിനേഷൻ.. ആയിരുന്നു.... രണ്ടു പേര് പോയി . ഒരാൾ.. അഭിനയം.. നിർത്തി.. ഒരാൾ.. ഇപ്പൊ കൂടെ അഭിനയം ഇല്ല.. ഇനി.. ഇന്നസെന്റ് മാത്രം.. ലാലിന് കൂട്ട്
Can someone explain the meaning of this song.....I'm a telugite and this song music is really haunting and i keep humming the lyrics even though I don't know the meaning
മമ്മൂട്ടിയും മോഹൻലാലും ഒന്നും അല്ലാ നടനെന്നുള്ള പകർന്നാട്ടം നടത്തിയത്.. നെടുമുടി, തിലകൻ, ഒടുവിൽ, മുരളി, ഭരത് ഗോപി... മമ്മുട്ടിയും ലാലും ഫാൻസിനെ ത്യപ്തിപെടുത്താൻ വേഷം കെട്ടുന്നു.... അഭിമാനിക്കാം.. ഫഹദും മുകളിൽ പറഞ്ഞ പേരിൽ ഒരാളായി നാളെ എഴുതപ്പെടും.
*ഇതൊക്കെയാണ് നാച്ചുറൽ ആക്ടിങ് എന്ന് പറയുന്നത്, എന്ത് സിങ്ക് ആണ് ലാലേട്ടനും വേണു ചേട്ടനും* 👌🏻
Really...very really lalten and venu chetante expression nokuu...
@@sujithv6049 yhu
👍
Really
Kitchen sink
വേണു ചേട്ടൻ ഈ പടത്തിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് 😢😢
ഇനി ഒരു മരണംകൂടി ഇല്ലാത്ത ലോകത്തേക്ക് ഈ അനശ്വര കലാ കാരൻ യാത്രയായി അദ്ദേഹത്തിന്റെ ആത്മാവിന് ശാന്ദി കിട്ടുവാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം
pppppppppppppppppppppppppppppppp
pppppppppp
വർഷങ്ങൾ ആയി... ഇന്നും 2 പെഗ് അടിക്കുമ്പോൾ കേൾക്കാനും.. കൂട്ടുകാരുമൊത്ത് പാടാനും.. ഇതിലും സുഖമുള്ള ഒരു പാട്ട് ഉണ്ടോ മലയാളത്തിൽ...
ഈ പാട്ടും രംഗങ്ങളും കുറെ ദിവസമായി മനസ്സിൽ നിന്നും മായുന്നില്ല. വല്ലാത്തൊരു നൊമ്പരം.
അതേ ഇനി ഇല്ല ഇദ്ദേഹം എന്ന് വിശ്വസിക്കാൻ ആവുന്നില്ല സമാനതകൾ ഇല്ലാത്ത ഇടിഹാസ നടൻ 🙏🏻🙏🏻🙏🏻🙏🏻
Same
വേണു ചേട്ടന്റ ആ voice 👌..... സ്നേഹം കലർന്ന ശബ്ദം
Everyone except mohanlal left us. What a great movie. Watched second show during kerala school festival conducted at nss pm in late 80s.old memories
ഇത് ഒരു വൈധ്യുതി പ്രവാഹം ആണ്...take you to another level..രണ്ടെണ്ണം പിടിപ്പിച്ചിട്ടു കേൾക്കണം what a feel..
❤❤❤❤❤
ഒരുപാട് നല്ല വേഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ചുകൊണ്ട് അതുല്യ കലാകാരൻ നമ്മളിൽ നിന്ന് യാത്രയായി പ്രണാമം 🙏🙏
This song feels hurting....Kavalam & Nedumudi 💔
നെടുമുടി വേണു എന്ന നടൻ മലയാളികളുടെ മനസ്സിൽ നിന്നും ഒരിക്കലും മായില്ല പ്രണാമം
വേണു നാഗവള്ളിയുടെ സർവ്വകലാശാലയിൽ നെടുമുടി വേണു വും ലാലും ഉള്ള ഒരു അഭിനയം ഒറിജിനലിറ്റി തരുന്നു
മുരളി നാഗവള്ളി ആണ് സംവിധാനം
@@rajeshvijayan1309 സംവിധാനം : വേണു നാഗവള്ളി
സഹ സംവിധാനം : മുരളി നാഗവള്ളി
കലാകാരൻ മരിക്കുന്നില്ല,മനുഷ്യ കുലം നിൽക്കുന്നിടത്തോളം,ജീവിച്ച് കൊണ്ടേയിരിക്കും🙏🙏🙏
എനിക്ക് വിശക്കുന്നു ലാലേ 🙂മനുഷ്യനെ പോലെ വിശക്കുന്നു 😢 തക തക താ ❤️❤️❤️❤️
പണ്ട് ഈ പാട്ട് കേൾക്കുമ്പോൾ കാവാലത്തെ ഓർക്കും. ഇപ്പോൾ വേണുച്ചേട്ടനെയും 😢😢😢
മലയാള സിനിമയുടെ തീരാനഷ്ടങ്ങൾ💔💔💔
മാനത്തുയർന്ന മനക്കോട്ടയല്ലേ തകർന്നേ തക തക താ...
ഹലോ
ഞാൻ എത്ര ഭാഗ്യവാൻ
ഇതേ ലോക്കഷനിൽ ഇരുന്ന്
രണ്ടേ ണം വിട്ട് ഈ പാട്ടും യൂട്യൂബിൽ കേട്ട് ലോക്കഷനിൽ ഇരുന്ന് ഈ പാട്ട്, റെ.സ്റ്റേഷൻ ഇരുന്ന് കേൾക്കുന്നു.
ഞാനടൈ ആ ഭാഗ്യവാൻ
കാമാൻ്റ് വരും പോകും
ഇവിടെ ഇരുന്ന് ആസ്വദിക്കുന്ന വൻ ആരാണോ അവനാണ് അവൻ
Ithetha location?
ഒരിക്കലും മറക്കാൻ പറ്റാത്ത മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന പാട്ട്. 🙏🏻🙏🏻
ഈ സിനിമയിൽ ലാലേട്ടൻ 🥹💎
മലയാള സിനിമയുടെ മഹാ നഷ്ടം നെടുമുടി വേണു അഭിനയിക്കാൻ അത്ഭുതപെടുത്താൻ ഒരുപാട് വേഷങ്ങൾ ബാക്കി നിൽക്കേ
ഇതൊരു വല്ലാത്ത scene ആണ്, എന്റെ കണ്ണുകൾ നിറഞ്ഞു നിൽക്കുന്നു
നെടുമുടി വേണു അല്ല കൊടുമുടി വേണു great ആക്ടർ
🔥🔥അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക താ
അങ്ങു കിഴക്കത്തെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയില്
പേറ്റു നോവിൻ പേരാറ്റുറവ ഉരുകി ഒലിച്ചേ തക തക താ
ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലെ
ചതിച്ചേ തക തക താ
മാനത്തുയർന്ന മനക്കോട്ടയല്ലെ
തകർന്നേ തക തക താ
തകർന്നിടത്തൊരു തരി തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക താ
(മാനത്തുയർന്ന)
കാറ്റിന്റെ ഉലച്ചിലിൽ ഒരു വള്ളി കുരുക്കിൽ
കുരലൊന്നു മുറുകി തടി ഒന്നു ഞെരിഞ്ഞു
ജീവൻ ഞരങ്ങി തക തക താ🔥🔥
Q
❤❤❤
മനസ്സിന് ഏറ്റവും വിഷമം ഉണ്ടാക്കിയ ഒരു കലാകാരന്റെ മരണം 😢😢😢😢
ഒരിക്കലും.തീരാത്ത യാത്ര. ലാലേ. ജീവ. അ.വിളി. കാതിൽമുഴങ്ങികൊണ്ടേഇരിക്കുന്നു.
ഇതിനെ മുകളിൽ ഇനി ഇല്ലാ ആർക്കും 😢❤
വല്ലാത്തൊരു വേദനയോടെ അല്ലാതെ ഈ വീഡിയോ മുഴുവൻ കണ്ടു തീർക്കാൻ പറ്റില്ല...💔💔💔
വേണുവേട്ടാ പ്രണാമം 🙏
4.03 ലാലേ പോട്ടെടോ... 😔🙏🙏🙏
0:25 that chorus😶🙃❤️ haunting...
മോഹൻലാലിൻറെ കൂടെയുള്ള മൂന്നുപേരും ജീവിച്ചിരിപ്പില്ല 😟
Njnum sradhichu athu ,☹️
How time flies...all those people wod hav never even dreamt they wld pass away so soon...nobody wants to think of death but its such a sad reality
Correct
4 people are no more
ലാലേട്ടൻ ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കട്ടെ....
വേണു നാഗവള്ളി, ലാൽ, സുകുമാരൻ, നെടുമുടി, ശ്രീനാഥ്, പ്രതിഭകൾ കൈകോർത്ത ഒരു ചലച്ചിത്ര കാവ്യം. ക്യാമ്പസും, അവിടുത്തെ ഓരോ രംഗങ്ങളും. നെടുമുടി അവതരിപ്പിച്ച കഥാപാത്രം ഹൃദയത്തിൽ ഒരു മുറിപ്പാട് ആണ്
Ee location..aa veedum.. malayum.. paadavum.. trainum.. bgm songm..❤❤❤
Supper editting ❤❤❤ഒരു യാത്രമൊഴി.. നെടുമുടി ചേട്ടന്റെ ആത്മാവിന് ശാന്തി നേരുന്നു.....
Vallathoru kalamayirunnu.venu.
Athulyaprethifa, aadharanjalikal.
Legend🌻🌼🌻🌼🌼🌻🌻🌻🌻
Prathifa Alla Prathibha 😂😂
@@krrahulraghavan9495 sheri sare.malayala pandithananenn arinjilla.aarum paranjum illa😎😎😎😎😃
മാനത്തുയർന്ന മനക്കോട്ടയല്ലേ..... തകർന്നെ..... തക തക താ.......🌹🌹🌹
News of nedumudi kettu vannatha
Rest in peace
❤
അനശ്വരൻ വേണു ചേട്ടൻ 💙
This movie shot in our college Victoria palakkad Iwas studying in college
ഈ സിനിമ എന്നിൽ ഉണർത്തിയ ഫീൽ ഇതുവരെ എനിക്ക് പറഞ്ഞു അറിയിക്കാൻ കഴിഞ്ഞിട്ടില്ല..
അഭിനയകലയുടെ kulapathike dhandanamsakaram 🙏🙏🙏🙏
എത്ര കണ്ടാലും കേട്ടാലും മതിവരാത്ത പാട്ടും സീനും.Nm വേണു
Supper editting ❤❤❤ഒരു യാത്രമൊഴി..
Nedumudi vennu,sreenath,sukumaran ennivarkku pranamam🙏🙏🙏
ലാലേട്ടനും വേണു ചേട്ടനും 🥰🥰🥰
Enthoru combo aanu❤
ഒരിക്കലും മറക്കില്ല ❤️❤️
മോഹൻലാൽ.. മമ്മൂട്ടി,.. മോഹൻലാൽ.. തിലകൻ...
മോഹൻലാൽ.. ഇന്നസെന്റ്..
മോഹൻലാൽ. ജഗതി..
മോഹൻലാൽ.. നെടുമുടി.. ബെസ്റ്റ് കോമ്പിനേഷൻ.. ആയിരുന്നു.... രണ്ടു പേര് പോയി
. ഒരാൾ.. അഭിനയം.. നിർത്തി.. ഒരാൾ.. ഇപ്പൊ കൂടെ അഭിനയം ഇല്ല.. ഇനി.. ഇന്നസെന്റ് മാത്രം.. ലാലിന് കൂട്ട്
lallettan sreenivasan combo pakshe ippo ath workout avilla
വല്ലാത്ത ഒരു മ്യൂസിക്
ഒരുയുഗത്തിനു തിരശീല വീണു 😢😢😢😢
Venu chetta eniyum varumo orunal puthujeevan ......
Can someone explain the meaning of this song.....I'm a telugite and this song music is really haunting and i keep humming the lyrics even though I don't know the meaning
സങ്കടം വരുന്നു
Manushyanaayi janicha ellavarum orudivasum vidavangum...athu prakruthi niyamam. Pakshe....chila aalukal pokumbol nighthawk pattatha shunyatha undavum.
RIP.
ചേട്ടൻ 🙏🙏🙏 ആദരാഞ്ജലികൾ
Pranamam Great great complete artist
ഇതൊക്കെ ആണ് അഭിനയം...
🙏🙏🙏 ഒരു മഹാപ്രതിഭ കൂടി അരങ്ങൊഴിഞ്ഞു 😒
നെടുമുടി വേണു 💎
It is now shavathaalam
ഏറ്റവും നല്ല താളം..... ശവ താളം..
പ്രണാമം 🌹🙏
സങ്കടം മാത്രം
Pranamam athulya kalakaranu 🙏🙏🙏
VENU NAGAVALLY🔥🔥🔥
Veni chetta...nigngalanu mahanmaril mahan
1:34 മൂന്നുപേരും 😢😢😢
*ജീവതാളം..* 💥
Legend 🔥
കാലഘരൻ ശത കോടി പ്രണയം 🌹
Vere oru vismayam...
Ithu cinema alaa life aanu
സർവകലാശാല
കിടു മൂവി
വേണു ചോട്ടാ
R I P
മു്.. ബുദ്ധിമുട്ടാ... പ്രണാമം...
നെടുമുടി വേണു...💔
Legend 💔
True.. Poem.... 💔🙏🙏
RIP🤧💔
Rip 🙏🏻
2024-ൽ കാണുന്നവ വരുണ്ടോ ❤
😥😥😥😥 what a combination 👌👌
അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക താ
അങ്ങു കിഴക്കത്തെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയില്
പേറ്റു നോവിൻ പേരാറ്റുറവ ഉരുകി ഒലിച്ചേ തക തക താ
ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലെ
ചതിച്ചേ തക തക താ
മാനത്തുയർന്ന മനക്കോട്ടയല്ലെ
തകർന്നേ തക തക താ
തകർന്നിടത്തൊരു തരി തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക താ
(മാനത്തുയർന്ന)
കാറ്റിന്റെ ഉലച്ചിലിൽ ഒരു വള്ളി കുരുക്കിൽ
കുരലൊന്നു മുറുകി തടി ഒന്നു ഞെരിഞ്ഞു
ജീവൻ ഞരങ്ങി തക തക താ
Bangalore white field anoo?
Vere eath Whitefield und?
✌✌👍👍👍👍2023/7
Ellavarum pokummm.
💐
ആ സൂര്യനും അസ്തമിച്ചു...
This song temp to suicidal 😕
We all miss you sir
😢😢😢
❤️
Etha movie
സർവകലാശാല
Movie name please
🙏
അ മലകൾ കാണിക്കുന്ന രംഗം ഷൂട്ട് ചെയ്തത് ഏത് സ്ഥലത്ത് ആണ് എന്ന് അറിയുമോ
Ooty....kotagiri
പ്രണാമം
🙏🏻❤️❤️🌹🌹😢😢😢
Never acceptable 😔
Rip
😔😔😔
മമ്മൂട്ടിയും മോഹൻലാലും ഒന്നും അല്ലാ നടനെന്നുള്ള പകർന്നാട്ടം നടത്തിയത്.. നെടുമുടി, തിലകൻ, ഒടുവിൽ, മുരളി, ഭരത് ഗോപി... മമ്മുട്ടിയും ലാലും ഫാൻസിനെ ത്യപ്തിപെടുത്താൻ വേഷം കെട്ടുന്നു....
അഭിമാനിക്കാം.. ഫഹദും മുകളിൽ പറഞ്ഞ പേരിൽ ഒരാളായി നാളെ എഴുതപ്പെടും.
Podo Mohanlal okke nalla nadan thanne aanu