ചാനൽ എല്ലാവക്കും ഇഷ്ടമാകുന്നു എന്നതിൽ സന്തോഷം. ഓരോ എപ്പിസോഡികൾക്കും നൽകുന്ന പിന്തുണക്കും ഏറെ നന്ദി. കമെന്റുകളിലെ പരാമര്ശങെളെല്ലാം മാനിക്കുന്നു.... പുതിയ എപ്പിസോഡ്മായി നമുക്ക് കാണാം.
😂😂😂 തീർത്തും അല്പനായ ഒരു പാപ്പാൻ നല്ല ന പാപ്പാന് വേണ്ട യോഗ്യത ഇയാൾക്കില്ല സ്വയം പൊങ്ങി പാപ്പാൻഅഹകാരി😂😂 പൊന്നേട്ടൻ, വേലായുധേട്ടൻ, ഇവരുടേയൊക്കെ അഭിമുഖം കേൾക്കാൻ തന്നെ എന്തു രസമാ🙏🙏🙏 ഇയാളെ രുമാതിരി😢😢
ഇദ്ദേഹത്തിന്റെ ശരീര ഭാഷയിലും വാക്കുകളിലും അഹംഭാവം അഹങ്കാരം വേണ്ടതിലുമധികം .... ചാനലിനോട് തന്നെ വിരക്തി തോന്നും.... ഒണക്കൂർ പൊന്നൻ ചേട്ടൻ , കടുവ വേലായുധേട്ടൻ , വാഴക്കുളം മനോജേട്ടൻ , കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ , തൃത്താല രാമചന്ദ്ര നായർ , തൃക്കാരിയൂർ വിനോദ്. ചാമിയേട്ടൻ , നെൻമാറ രാമേട്ടൻ തുടങ്ങി കഴിവുള്ള എത്ര പേർ ..... പാപ്പാനല്ലെങ്കിലും പാപ്പാൻ എന്ന് നിസ്സംശയം പറയാവുന്ന ആനസ്നേഹി വെളപ്പായ മണികണ്ഠൻ .....ആനപ്പണിയിൽ ആരും അവസാന വാക്കല്ലെന്ന് ഇവരോരോരുത്തരും പറയുന്നു .... ഓരോ ഇന്റർവ്യൂവിലും .....
അഹങ്കാരിക്കാൻ ഉള്ളത് ആളുടെ കയ്യിൽ ഉണ്ട് താനും. നല്ല അസ്സല് ആനക്കാരൻ ആള് കൊണ്ട് നടന്ന ആനകളും ഒക്കെ ഒന്ന് പരിശോധിച്ചാൽ മനസ്സിലാവും. പിന്നെ സ്വഭാവം ഓരോ ആളുകൾക്കും വ്യത്യാസങ്ങൾ ഇല്ലെ
എരിമയൂർ മണിയും പറഞ്ഞിട്ടുണ്ട് കടുവ ആനയെ അഴിക്കാൻ വന്നിട്ട് പറ്റിയില്ല പുള്ളിയാണ് സഹായിച്ചതെന്ന്. ഓരോരുത്തരും അവരവരുടെ രീതിയിലാണ് സംസാരിക്കുന്നത് അതിനെ കുറ്റം പറച്ചിലായി കാണേണ്ടതില്ല. അയാളുടെ രീതി ഇങ്ങനെയാണ്
@@jineshkrishnang4687 pullye kuttam paranjittilla... Pullyikk bhakkiyullavare oru pucham pole ya samsaarikunne..... Ivide ellam thiganjavarayi aarum ella ith aanapaniya.....
പുള്ളിയുടെ വാക്കുകളിൽ നല്ല അഹങ്കാരം ഉണ്ട് ആനപ്പണിക്ക് അഹങ്കാരം തന്നെപൊങ്ങിത്തരം ഇതൊന്നും നല്ലതല്ല പുള്ളിക്കാരെനെക്കാളും ഒരുപാട് പ്രകൽബൻമ്മാർ ഇപ്പോഴും ഉണ്ട് ഉദാഹരണം ഓണക്കൂർ പൊന്നൻചേട്ടൻ കൊല്ലൻരാമകൃഷ്ണൻ ചേട്ടൻ ഇവരുടെയൊക്കെ ഇന്റർവിയു പുള്ളിയൊന്നു കണ്ടു നോക്കട്ടെ
സഹോദര ഈ ചാനൽ ഒരു ആനപ്രേമി എന്ന നിലക്ക് എനിക്ക് ഒരുപാട് ഇഷ്ടം ആണ്. ഇങ്ങനെ ഉള്ള അഹങ്കാരികളുടെ വീഡിയോസ് ദയവായി ഒഴിവാക്കുക. വേറൊന്നും കൊണ്ടല്ല തങ്ങളുടെ ഇപ്പോൾ ഉള്ള സബ്സ്ക്രൈബേർസ് പലരും കളഞ്ഞിട്ടു പോകും ബ്രോ. മൂത്തവരെ ബഹുമാനിക്കുന്ന രീതിയിൽ സംസാരിക്കാൻ പറയുക ആ മാന്യ ദേഹത്തോട്. രാമേട്ടൻ അവന്റെ കൂടെ സഹായി ആയി നിന്ന് പോലും. കഷ്ടം തന്നെ. വീഡിയോയുടെ അവസാനം "തുടരും" എന്ന് എഴുതിയിരിക്കുന്നത് കണ്ടു. അത് തുടരാതിരിക്കുന്നതായിരിക്കും നല്ലതു. എന്റെ അഭിപ്രായം തങ്ങളെ വേദനിപ്പിച്ചിട്ടുടെങ്കിൽ ക്ഷമിക്കുക. തെറി ആണ് ഇവന്റെ അഹങ്കാരത്തിനു പറയേണ്ടത്. ബട്ട് എന്റെ സംസ്കാരം അത് സമ്മതിക്കുന്നില്ല.
കടുവ വേലായുധൻ, ഓണക്കൂർ പൊന്നൻ, നെന്മാറ രാമേട്ടൻ, ....ഇനിയും ഉണ്ട് ഇതൊക്കെ പ്രഗൽഭരാണ് എല്ലാവർക്കും അറിയാം. ഇയാളെ ഇവരുടത്രയും കേട്ടിട്ടു പോലുമില്ല എന്നിട്ടും അഹങ്കാരത്തിന് കുറവൊന്നുമില്ല സ്വയം പൊങ്ങി Feeling ഒരു ലോഡ് പുച്ഛം.
ബ്രോ, നിങ്ങളെ പോലെ ഉള്ള ആളുകൾക്ക് ഇന്റർവ്യൂ കണ്ടിട്ട് കേട്ടിട്ടും ഉള്ള പരിചയം മാത്രം ഒള്ളു, ഇവർ മാത്രം അല്ല. ഈ രാജേട്ടൻ എന്നാ മനുഷ്യൻ പരമു ആനയെ 22 കൊല്ലം കൊണ്ട് നടന് അതും പരമുവിന്റെ തിളയ്ക്കുന്ന പ്രായത്തിൽ 3കൊല്ലം അടുപ്പിച്ചു തൃശൂർ പൂരം വരെ എടുത്ത് പറ്റോ ആർകെങ്കിലും.
@@ajmalaju6832 കടുവ വേലായുധേട്ടൻ സോൻ പൂർ ആന മേളയിൽ പോയി മേടിച്ച ആന പിണങ്ങി കാടു കയറിയപ്പോൾ കാട്ടിൽ പിറകെ പോയി തിരികെ കൊണ്ടുവന്നു! ഭാഷയും അറിയില്ല ആ നയെ പരിചയവും ഇല്ല അത്രയും മാസൊന്നും ഇയാൾ കാണിച്ചിട്ടില്ലല്ലോ😎😎
ഈ ചേട്ടൻ മാത്രമല്ല ആന അയച്ചിട്ടുള്ളത് ഈ ചേട്ടൻ പറഞ്ഞല്ലോ ഈ ചേട്ടൻ മാത്രം കേറിയാൽ ഈ ആന പണി കൊള്ളുന്നു ഇതിനുമുമ്പ് തൊടുപുഴ ഉള്ള shiyas ഇക്ക അയച്ചപ്പോൾ തേക്കുംകാട്ടിൽ പരമോന്ന ആന നല്ല പണിയാണ് പണി അറിയാവുന്ന പാപ്പാന്മാരെ ഈ ആന അയച്ചിട്ടുണ്ട് ഇടിക്കൽ ബേബി ചേട്ടൻ എന്റെ പൊന്നു ചേട്ടാ തള്ള് നിർത്തി 🙏🙏🙏🙏
കാണുന്നതിൽ ഒരുമാതിരി എല്ലാം, കള്ളും കുടിച്ചു പകുതി ബോധത്തിൽ കണ കുണാ എന്ന് എന്തൊക്കെയോ പറയും. അതാണ് കാണുന്ന പൂരിഭാഗം പാപ്പാൻ മാരുടെ ഇന്റർവ്യൂ. വളരെ വളരെ ചുരുക്കം മാത്രം ചിലരെ കണ്ടിട്ടുള്ളു മര്യാദക്ക് സംസാരിക്കുന്നവരെ പോലും. ആനയോടു ഉള്ള സ്നേഹം കൊണ്ട് ആനക്കാരൻ ആയി എന്ന് പേരും. എന്നിട്ട ഇവന്മാരുടെ ഇടിയും അടിയും കെട്ടിയഴിക്കലും എല്ലാം, ആനയുടെ സ്വാഭാവിക ജീവിതം സ്വാതന്ത്ര്യം ആണെന്നും അത് വന്യത ആണെന്നും അത് വനം ആണെന്നും ഇവന്മാരെയൊക്കെ എന്ന് പഠിപ്പിച്ചു എടുക്കാനാ. ഇവന്മാരെ ഒക്കെ കാട്ടിൽ കൊണ്ട് പോയി പത്തു ദിവസം കെട്ടിയിട്ട മനസിലാകും എന്താണ് ജീവിതം എന്ന്.
ഇതൊക്കെ നിങ്ങള് പാവം ആനക്കാരെ പേടിപ്പിക്കാതെ ആന മുതലാളി മാരെ പഠിപ്പിക്കു പറ്റോ?. പറ്റില്ലല്ലേ കാരണം അവർക്കു കാശുണ്ട് ഇവര് അന്നന്നത്തെ പട്ടിണി മാറ്റാൻ നടക്കുന്നവരാ. ഇവരെ ആർക്കും എന്തും പറയാം അല്ലെ.
അൽപ്പം പൊങ്ങച്ചം ഉണ്ട് സത്യം ആണ് പക്ഷെ പണി അറിയാം ആളുടെ അഭ്യാസം നേരിട്ട് കണ്ടിട്ടുണ്ട്... പരമു അല്ലാതെ ആള് ഒരു ഒറ്റകൊമ്പൻ ആനയെ കൊണ്ട് നടന്നിട്ടാണ്ടായിരുന്നു. സ്വഭാവത്തിൽ പരമന്റെ ഡബിൾ ആയിരുന്നു. ആനയുടെ പേര് മറന്നു. ഒരു മുതൽ ആയിരുന്നു...
കുറ്റിക്കോടൻ ആശാൻ, നെന്മാറ രാമേട്ടൻ, കടുവാ വേലായുധൻ ആശാൻ, ഇവരുടെ ഒക്കെ പേര് പറയാനുള്ള യിഗ്യത ഇങ്ങേർക്കുണ്ടോ എന്ന് തോന്നുന്നില്ല. ആനപ്പണിക്ക് പറ്റുന്നതല്ല അഹങ്കാരം. അവതാരകാൻ കടുവ ആശാനെ പ്രായത്തിന്റെ ബഹുമാനം കൊടുക്കണ്ടേ എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് പുള്ളിയുടെ അച്ഛനെലും താഴെ ആണെന്ന് അപ്പോൾ അച്ഛനെ എന്താണാവോ വിളിച്ചിരുന്നത്..🤣🤣🤣.... അഹങ്കാരം ഒരു അലങ്കാരം ആയി കൊണ്ടുനടക്കുന്ന മനുഷ്യൻ സത്യത്തിൽ പുച്ഛം തോന്നുന്നു ഈ മനുഷ്യനോട്
ആനകാര് പൊതുവെ ഇങ്ങനെ ആണ് കുടുതലും... ഉള്ളത് ഉള്ള പോലെ പറയും അവർക്കു തോന്നുന്നത് പോലെ.... മുകളിൽ ആകാശവും താഴെ ഭൂമിയും kolaaana കേറുന്നവർക്കു എന്ത് പേടി..അവര് arrem വക വെക്കാറില്ല.... പിന്നെ ചിലര് interviewyil വരുമ്പോൾ കുറച്ചു ഒന്ന് mayapetta രീതിയിൽ സംസാരിക്കും...
കടുവ ആശാനെ ഒരു അടികൊടുത്തപ്പോ ചാലിൽ തട്ടി ഇട്ടു എന്നു വെച്ചു അഴിക്കാൻ പറ്റില്ലെന്ന് പറയാൻ ഇയാൾക്ക് വിവരമില്ലേ. ഇയാളുടെ കൂടെ നിന്ന് ആനേ അഴിക്കാൻ ഇയാൾ കടുവ ആശാനേക്കാൾ വലുതാണോ.
ഉള്ളത് കൊണ്ടല്ലേ പറഞ്ഞത് അവർ തമ്മിൽ തമ്മിൽ അറിയുന്നവർ ആണ്, പിന്നെ കടുവ ആശാൻ ന്തേ കൃഷ്ണദാസ് ആനയെ നേടാൻ കഴിയാഞ്ഞാത്ത്. പ്രായം കുറഞ്ഞ കോട്ടായി രാജു എന്തെ നേടിയത്. ഈ രാജേട്ടനും കടുവ ആശാനും ഒരുമിച്ച് പണി ചെയ്തവർ ആണ് കാര്യം അറിയണ്ട് പറയരുത്
കുറേ ആളുകൾ കമന്റിൽ വന്ന് അഹങ്കാരം എന്നൊക്കെ പറയുന്നു...ഇവിടെ തെക്കുംതോട്ടത്തിൽ നിന്നപ്പോ വര്ഷങ്ങളോളം പരമുവിന്റെ കാര്യവും ആവിശ്യത്തിന് രാജൻ ചേട്ടന്റെ കാര്യവും അറിയാം..... ഈ വീഡിയോയുടെ കീഴെ വന്ന് ചിലക്കുന്ന ടീമുകൾക്ക് ആനപ്പണിയേ കുറിച്ച് ഒന്നും അറിഞ്ഞൂടാന്നെ ഞാൻ പറയു
പേടിച്ചു ഒന്നും ഒരുത്തനും ആന. പണി ക്ക് വരുന്നു ഇല്ല എന്ന് കൂടെ മനസ്സിൽ ആക്കണം. ഈ ആനകാരൻ പുള്ളിക്കാരൻ.ന്റെ. സംസാരം കേട്ടാൽ തോന്നുന്നു. പുളിക്കാരൻ തന്നെ ഉള്ളു ആനകാരൻ എന്ന് ആണ് സംസാരം
ചാനൽ എല്ലാവക്കും ഇഷ്ടമാകുന്നു എന്നതിൽ സന്തോഷം. ഓരോ എപ്പിസോഡികൾക്കും നൽകുന്ന പിന്തുണക്കും ഏറെ നന്ദി. കമെന്റുകളിലെ പരാമര്ശങെളെല്ലാം മാനിക്കുന്നു.... പുതിയ എപ്പിസോഡ്മായി നമുക്ക് കാണാം.
Bro video okke poliya😍😍😍
Iyalude video cheyyaruthe pls enthe ahangaramane iyalkke
qà
. Ni.
😢
😂😂😂 തീർത്തും അല്പനായ ഒരു പാപ്പാൻ നല്ല ന പാപ്പാന് വേണ്ട യോഗ്യത ഇയാൾക്കില്ല സ്വയം പൊങ്ങി പാപ്പാൻഅഹകാരി😂😂 പൊന്നേട്ടൻ, വേലായുധേട്ടൻ, ഇവരുടേയൊക്കെ അഭിമുഖം കേൾക്കാൻ തന്നെ എന്തു രസമാ🙏🙏🙏 ഇയാളെ രുമാതിരി😢😢
അത്തിപ്പഴത്തോളം അഹനിന്ദ ഉള്ളവൻ ഈ ദിക്കിലെങ്ങും വിളങ്ങാ ഗുരുത്തം... ഈ ഇൻറ്റർവ്യൂ കണ്ടപ്പോൾ പൊന്നൻ ചേട്ടന്റെ ഈ ഡൈലോഗ് ഓർമ്മ വന്നു 🤭🤭🤭🤭🤭🤣🤣🤣🤣🤣🤣🤣🤣🤣
എത്രയോ മികച്ച, മര്യാദക്കാ രായ പാപ്പാൻമാരുണ്ട്. ഇതുപോലുള്ള ധിക്കാരികളെ കണ്ടിട്ടില്ല.
ഇദ്ദേഹത്തിന്റെ ശരീര ഭാഷയിലും വാക്കുകളിലും അഹംഭാവം അഹങ്കാരം വേണ്ടതിലുമധികം .... ചാനലിനോട് തന്നെ വിരക്തി തോന്നും.... ഒണക്കൂർ പൊന്നൻ ചേട്ടൻ , കടുവ വേലായുധേട്ടൻ , വാഴക്കുളം മനോജേട്ടൻ , കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ , തൃത്താല രാമചന്ദ്ര നായർ , തൃക്കാരിയൂർ
വിനോദ്. ചാമിയേട്ടൻ , നെൻമാറ രാമേട്ടൻ തുടങ്ങി കഴിവുള്ള എത്ര പേർ ..... പാപ്പാനല്ലെങ്കിലും പാപ്പാൻ എന്ന് നിസ്സംശയം പറയാവുന്ന ആനസ്നേഹി വെളപ്പായ മണികണ്ഠൻ .....ആനപ്പണിയിൽ ആരും അവസാന വാക്കല്ലെന്ന് ഇവരോരോരുത്തരും പറയുന്നു .... ഓരോ ഇന്റർവ്യൂവിലും .....
എന്തൊരു അഹങ്കാരമാണ് ഈ മനുഷ്യന്... പുച്ഛം തോന്നുന്നു.. പൊന്നൻ ചേട്ടനെയൊക്കെ ഈ അവസരത്തിൽ ഓർമ വരുന്നു 👍👍
തനിക്ക് അത്ര പുച്ഛം തോനുന്നു എങ്കിൽ...നാളെമുതൽ താൻ ആനയെ കൊണ്ട് നടക്ക്
അതെ
അഹങ്കാരിക്കാൻ ഉള്ളത് ആളുടെ കയ്യിൽ ഉണ്ട് താനും.
നല്ല അസ്സല് ആനക്കാരൻ ആള് കൊണ്ട് നടന്ന ആനകളും ഒക്കെ ഒന്ന് പരിശോധിച്ചാൽ മനസ്സിലാവും.
പിന്നെ സ്വഭാവം ഓരോ ആളുകൾക്കും വ്യത്യാസങ്ങൾ ഇല്ലെ
അൽപ്പൻ ആണ് എന്നാ തള്ളടെ ഇയാള് 🤣
ആനക്കാരനാണ് മോനെ... മുരിയാട് അച്ഛനും മക്കളും 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
വഴക്കാനകൾ മാത്രം കേറിയിരുന്ന ആൾ ആണ് ആദിവാസി രാജേട്ടൻ🔥🔥🔥🔥
അയാൾ അഹങ്കാരം പറയുകയല്ല അയാളുടെ ശൈലി അതാണ്
വേലായുധേട്ടന്റെ രോമത്തിനൊപ്പം വരോ ഇയാൾ പുച്ഛം.....
Paranjit kariyam ella.. Ingane sothamayi poki parayan mathre areyiyu........
എരിമയൂർ മണിയും പറഞ്ഞിട്ടുണ്ട് കടുവ ആനയെ അഴിക്കാൻ വന്നിട്ട് പറ്റിയില്ല പുള്ളിയാണ് സഹായിച്ചതെന്ന്. ഓരോരുത്തരും അവരവരുടെ രീതിയിലാണ് സംസാരിക്കുന്നത് അതിനെ കുറ്റം പറച്ചിലായി കാണേണ്ടതില്ല. അയാളുടെ രീതി ഇങ്ങനെയാണ്
@@jineshkrishnang4687 pullye kuttam paranjittilla... Pullyikk bhakkiyullavare oru pucham pole ya samsaarikunne..... Ivide ellam thiganjavarayi aarum ella ith aanapaniya.....
പൊന്നൻ ചേട്ടാ ആനയെ എനിക്കറിയില്ല പക്ഷെ ഒരു പാളയം കോടൻ pazhom പിടിച്ചോണ്ട് ചെന്നാൽ ആശാന് അറിയാം ഇതെന്നന്ന് അതാണ് ആശാൻ ❤❤❤❤❤❤❤❤❤
പുള്ളിയുടെ വാക്കുകളിൽ നല്ല അഹങ്കാരം ഉണ്ട് ആനപ്പണിക്ക് അഹങ്കാരം തന്നെപൊങ്ങിത്തരം ഇതൊന്നും നല്ലതല്ല പുള്ളിക്കാരെനെക്കാളും ഒരുപാട് പ്രകൽബൻമ്മാർ ഇപ്പോഴും ഉണ്ട് ഉദാഹരണം ഓണക്കൂർ പൊന്നൻചേട്ടൻ കൊല്ലൻരാമകൃഷ്ണൻ ചേട്ടൻ ഇവരുടെയൊക്കെ ഇന്റർവിയു പുള്ളിയൊന്നു കണ്ടു നോക്കട്ടെ
അഹങ്കരിക്കാൻ ഇയാൾക്കു അവകാശം ഉണ്ട് പരമു ആനയെ നേടിയ പാപ്പൻ ഇയാൾ മാത്രം ഒള്ളു തൃശൂർ പൂരം വരെ എടുത്തില്ലേ
പരമു ആനയുടെ കാര്യത്തിൽ അയാൾക് അഹങ്കരിക്കാം ....
@@ajmalaju6832 pappan ketti ozhiyunnath muthali marum karana kar ann
@@avinashnarayanan3861 anayude amaram than kandoo
@@tatatata1547 amaram angane alathe kanditundo ?
അഹകാരത്തിനു കണ്ണ് ഇല്ല മുക്ക് ഇല്ല എന്ന് പറഞ്ഞ് കേട്ടിട്ടേ ഒള്ളു ഇപ്പോൾ കണ്ടു ഇയാൾ ഏതാ
പരമു ആനയെ വേറൊരു പാപ്പാൻ ജീവനോടെ കൊണ്ട് നടക്കില്ല രാജേട്ടനല്ലാതെ 👍👍👍👍
Karimannoor sheeyas ikka paramu aanakkum keechan aanakkum orumich chumathala etittund adipoli aayi kondoyi nadannu sheeyas ikka
അറിവുള്ളവർക്ക് അഹങ്കരിക്കാം.
രാജേട്ടൻ💥🔥🔥
ഇതിലും അറിവുള്ളവരുണ്ട് എല്ലാം തികഞ്ഞ അറിവുള്ളതായിട്ട് ആരുമില്ല. ആനയെ ആണ് കൊണ്ട് നടക്കുന്നത് ഓർത്താൽ നല്ലത്
എല്ലാരും രാജേട്ടനെ പോലെ ആവണമെന്നില്ല 🔥💥🙏
Arivu vere chanelil vannitond poy onnu kandekk 😂
വേലായുധേട്ടൻ തോറ്റുപോയ ആന..😂😂😂😂
തള്ളുന്നതിനുമുമ്പ് നീ ഞങ്ങളെയങ്ങു കൊല്ലൂ ..🙏🙏🙏
സഹോദര ഈ ചാനൽ ഒരു ആനപ്രേമി എന്ന നിലക്ക് എനിക്ക് ഒരുപാട് ഇഷ്ടം ആണ്. ഇങ്ങനെ ഉള്ള അഹങ്കാരികളുടെ വീഡിയോസ് ദയവായി ഒഴിവാക്കുക. വേറൊന്നും കൊണ്ടല്ല തങ്ങളുടെ ഇപ്പോൾ ഉള്ള സബ്സ്ക്രൈബേർസ് പലരും കളഞ്ഞിട്ടു പോകും ബ്രോ. മൂത്തവരെ ബഹുമാനിക്കുന്ന രീതിയിൽ സംസാരിക്കാൻ പറയുക ആ മാന്യ ദേഹത്തോട്. രാമേട്ടൻ അവന്റെ കൂടെ സഹായി ആയി നിന്ന് പോലും. കഷ്ടം തന്നെ. വീഡിയോയുടെ അവസാനം "തുടരും" എന്ന് എഴുതിയിരിക്കുന്നത് കണ്ടു. അത് തുടരാതിരിക്കുന്നതായിരിക്കും നല്ലതു. എന്റെ അഭിപ്രായം തങ്ങളെ വേദനിപ്പിച്ചിട്ടുടെങ്കിൽ ക്ഷമിക്കുക. തെറി ആണ് ഇവന്റെ അഹങ്കാരത്തിനു പറയേണ്ടത്. ബട്ട് എന്റെ സംസ്കാരം അത് സമ്മതിക്കുന്നില്ല.
അയാൾക്ക് അഹങ്കരിക്കാം അതിനുള്ള ആന ഉണ്ട് മച്ചാനെ
കടുവ വേലായുധൻ, ഓണക്കൂർ പൊന്നൻ, നെന്മാറ രാമേട്ടൻ, ....ഇനിയും ഉണ്ട് ഇതൊക്കെ പ്രഗൽഭരാണ് എല്ലാവർക്കും അറിയാം. ഇയാളെ ഇവരുടത്രയും കേട്ടിട്ടു പോലുമില്ല എന്നിട്ടും അഹങ്കാരത്തിന് കുറവൊന്നുമില്ല സ്വയം പൊങ്ങി Feeling ഒരു ലോഡ് പുച്ഛം.
ബ്രോ, നിങ്ങളെ പോലെ ഉള്ള ആളുകൾക്ക് ഇന്റർവ്യൂ കണ്ടിട്ട് കേട്ടിട്ടും ഉള്ള പരിചയം മാത്രം ഒള്ളു, ഇവർ മാത്രം അല്ല. ഈ രാജേട്ടൻ എന്നാ മനുഷ്യൻ പരമു ആനയെ 22 കൊല്ലം കൊണ്ട് നടന് അതും പരമുവിന്റെ തിളയ്ക്കുന്ന പ്രായത്തിൽ 3കൊല്ലം അടുപ്പിച്ചു തൃശൂർ പൂരം വരെ എടുത്ത് പറ്റോ ആർകെങ്കിലും.
@@ajmalaju6832 കടുവ വേലായുധേട്ടൻ സോൻ പൂർ ആന മേളയിൽ പോയി മേടിച്ച ആന പിണങ്ങി കാടു കയറിയപ്പോൾ കാട്ടിൽ പിറകെ പോയി തിരികെ കൊണ്ടുവന്നു! ഭാഷയും അറിയില്ല ആ നയെ പരിചയവും ഇല്ല അത്രയും മാസൊന്നും ഇയാൾ കാണിച്ചിട്ടില്ലല്ലോ😎😎
ഇയാളല്ലേ പിന്നാലെ പോയി പിടിക്കാൻ കൂടിയത് അയാളുടെ ശിഷ്യൻ തന്നെ യാണ് പക്ഷെ നല്ല തള്ള 😛
ആദിവാസി രാജൻ അഹങ്കാരി ക്കും ആണാനൊക്കണേ.... തീപ്പൊരി വേറൊരു അനനക്കാരൻ അത്രവേഗ അതിലൊന്നും മുണുങ്ങില്ല ഈൗ ആന വേറെ ലവൽ 😡😡😡😡😡
ഈ ചേട്ടൻ മാത്രമല്ല ആന അയച്ചിട്ടുള്ളത് ഈ ചേട്ടൻ പറഞ്ഞല്ലോ ഈ ചേട്ടൻ മാത്രം കേറിയാൽ ഈ ആന പണി കൊള്ളുന്നു ഇതിനുമുമ്പ് തൊടുപുഴ ഉള്ള shiyas ഇക്ക അയച്ചപ്പോൾ തേക്കുംകാട്ടിൽ പരമോന്ന ആന നല്ല പണിയാണ് പണി അറിയാവുന്ന പാപ്പാന്മാരെ ഈ ആന അയച്ചിട്ടുണ്ട് ഇടിക്കൽ ബേബി ചേട്ടൻ എന്റെ പൊന്നു ചേട്ടാ തള്ള് നിർത്തി 🙏🙏🙏🙏
ഏരുമേലി മനോജ് & വാഴക്കുളം മനോജ്
Ippo ee anayude kolam noke appo manasilkum iyale kure nokiytte undnne😅
കുറ്റികോടൻ ചേട്ടന്റെ ശബ്ദം എടുക്കാൻ പറയുമോ ? പറ്റേച്ച ഒരു paattu .. 😬😊👍
Basically Rajan says that the relation between the elephant and the mahout is most important. He has spoken the basic truth regarding elephants.
ഇയാൾക്ക് ഒരുപക്ഷെ നല്ല കഴിവ് ഉണ്ടായിരിക്കാം, പക്ഷെ അതിന്റെ ഇരട്ടി അഹം എന്ന ഭാവം ഉണ്ട്. മറ്റുള്ളവരെ താഴ്ത്തി കെട്ടുന്നു.
കാണുന്നതിൽ ഒരുമാതിരി എല്ലാം, കള്ളും കുടിച്ചു പകുതി ബോധത്തിൽ കണ കുണാ എന്ന് എന്തൊക്കെയോ പറയും. അതാണ് കാണുന്ന പൂരിഭാഗം പാപ്പാൻ മാരുടെ ഇന്റർവ്യൂ. വളരെ വളരെ ചുരുക്കം മാത്രം ചിലരെ കണ്ടിട്ടുള്ളു മര്യാദക്ക് സംസാരിക്കുന്നവരെ പോലും.
ആനയോടു ഉള്ള സ്നേഹം കൊണ്ട് ആനക്കാരൻ ആയി എന്ന് പേരും. എന്നിട്ട ഇവന്മാരുടെ ഇടിയും അടിയും കെട്ടിയഴിക്കലും എല്ലാം, ആനയുടെ സ്വാഭാവിക ജീവിതം സ്വാതന്ത്ര്യം ആണെന്നും അത് വന്യത ആണെന്നും അത് വനം ആണെന്നും ഇവന്മാരെയൊക്കെ എന്ന് പഠിപ്പിച്ചു എടുക്കാനാ.
ഇവന്മാരെ ഒക്കെ കാട്ടിൽ കൊണ്ട് പോയി പത്തു ദിവസം കെട്ടിയിട്ട മനസിലാകും എന്താണ് ജീവിതം എന്ന്.
ഇതൊക്കെ നിങ്ങള് പാവം ആനക്കാരെ പേടിപ്പിക്കാതെ ആന മുതലാളി മാരെ പഠിപ്പിക്കു പറ്റോ?. പറ്റില്ലല്ലേ കാരണം അവർക്കു കാശുണ്ട് ഇവര് അന്നന്നത്തെ പട്ടിണി മാറ്റാൻ നടക്കുന്നവരാ. ഇവരെ ആർക്കും എന്തും പറയാം അല്ലെ.
ഹാ എന്താ വിനയം 😵😤
ഇതുപോലുള്ള അഹങ്കാരികളുടെ ഇന്റർവ്യൂ നടത്തി ഇവനെയൊക്കെ ആളാക്കരുത്.
Pullide confidence nammuku ahamkaram ayi thonnum…
23 വർഷം പരമുവിനെ കൊണ്ടുനടന്നിലെ
ഈ നാട്ടാന ഏതാ
ആനകാരന് ഉള്ളിൽ മാത്രംമേ അഹങ്കാരം പാടുള്ളു
Onakkur brothers. Mooriyadu brothers. Aanapaniyil keralathile brand names
കായംകുളം sarath പരമു നിന്നും ഇറങ്ങാൻ ntha കാരണം ചോദിക്കുമോ
Nalla ഒരു aanakaran mattulla ആനക്കാർക്കു പോലും നല്ലതേ kuduthalum parayan ullu....പക്ഷേ എങ്ങും pulli അടങ്ങി നിൽക്കില്ല ഒന്ന് paranju randinu pulli aanaye ketti kodukuthu ozhivagum... Ippol thanne ഒരു varshathil ethra aana marri കേറി...
കുറച്ചൊക്കെ ആവാം ഇത് ഇച്ചിരി കൂടുതലാ.....
ഗുരുജിയിൽ ഏത് ആനയെ ആണ്. കയറിയത് °??
ഇതുപോലുള്ള items വേറെ ഇണ്ടോ
ഈ ലോകത്തിൽ അനക്ക് പേടിയുള്ള ഒരേ ഒരു ജീവി അത് കടുവ യാണ്
Paanangeri paramu korachu nalll kodumon ayyirunnuu 💥💥
Avidevechu shoot cheythathanu
@@ElephantFrames aaa bro anna ippolll eviduthee oru cheattan paattathinu eduthekkkuvaaa❤️
താണ നിലത്തെ നീരോടു , അവിടെ ദൈവം തുണയെകു .
അൽപ്പം പൊങ്ങച്ചം ഉണ്ട് സത്യം ആണ് പക്ഷെ പണി അറിയാം ആളുടെ അഭ്യാസം നേരിട്ട് കണ്ടിട്ടുണ്ട്... പരമു അല്ലാതെ ആള് ഒരു ഒറ്റകൊമ്പൻ ആനയെ കൊണ്ട് നടന്നിട്ടാണ്ടായിരുന്നു. സ്വഭാവത്തിൽ പരമന്റെ ഡബിൾ ആയിരുന്നു. ആനയുടെ പേര് മറന്നു. ഒരു മുതൽ ആയിരുന്നു...
Aadyam Thekkumnadum Vadakkumnadum Ennullath Nirthanam
കടുവ ആശാന്റെ രോമത്തിന്റെ വില പോലുമില്ല ഇയാൾക്ക്. വെറുതെ പൊങ്ങച്ചം പറഞ്ഞിട്ട് കാര്യമില്ല.
ആനക്കാരൻ ...സാഹചര്യം അയാളെ അഹങ്കാരിയാക്കുന്നു.
Pucham mathram
കുറ്റിക്കോടൻ ആശാൻ, നെന്മാറ രാമേട്ടൻ, കടുവാ വേലായുധൻ ആശാൻ, ഇവരുടെ ഒക്കെ പേര് പറയാനുള്ള യിഗ്യത ഇങ്ങേർക്കുണ്ടോ എന്ന് തോന്നുന്നില്ല. ആനപ്പണിക്ക് പറ്റുന്നതല്ല അഹങ്കാരം. അവതാരകാൻ കടുവ ആശാനെ പ്രായത്തിന്റെ ബഹുമാനം കൊടുക്കണ്ടേ എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് പുള്ളിയുടെ അച്ഛനെലും താഴെ ആണെന്ന് അപ്പോൾ അച്ഛനെ എന്താണാവോ വിളിച്ചിരുന്നത്..🤣🤣🤣.... അഹങ്കാരം ഒരു അലങ്കാരം ആയി കൊണ്ടുനടക്കുന്ന മനുഷ്യൻ സത്യത്തിൽ പുച്ഛം തോന്നുന്നു ഈ മനുഷ്യനോട്
Ayakku pani ariyavunnavana pullida shyle atha
ഇപ്പോ....അച്ഛനും മോനും പുല്ലാട്ട് കർണ്ണൻ ആനേൽ ഉണ്ട്....
അധമൻ സ്വയം പൊങ്ങി
തള്ളി മറികുകയാണല്ലോ
ആനകാര് പൊതുവെ ഇങ്ങനെ ആണ് കുടുതലും... ഉള്ളത് ഉള്ള പോലെ പറയും അവർക്കു തോന്നുന്നത് പോലെ.... മുകളിൽ ആകാശവും താഴെ ഭൂമിയും kolaaana കേറുന്നവർക്കു എന്ത് പേടി..അവര് arrem വക വെക്കാറില്ല.... പിന്നെ ചിലര് interviewyil വരുമ്പോൾ കുറച്ചു ഒന്ന് mayapetta രീതിയിൽ സംസാരിക്കും...
Rajan,cheetta,super, 💪💪💪💪💪
Bayangara jaaadaa aanallo pullik 😏😏
ഈ അഹങ്കാരം വെച്ചുള്ള വർത്താനം കഷ്ടം. കടുവയോടൊക്കെ പിടിക്കാനും മാത്രം ഉണ്ടോ ഇയാള്
കടുവടെ പൂട ഒക്കെ പിടിക്കും
Ethu annakari 😀😀😀
9:58 പൊന്നന് ചേട്ടൻ ഇത് പോലെ ആണ് പറഞ്ഞെ.. നീരിൽ നില്കുന്നത് ..
അതെ നമ്മുടെ ചാനലിൽ വിഡിയോയിൽ പൊന്നേട്ടൻ ❤️പറഞ്ഞിട്ടുണ്ട്.
ചേട്ടാ അപ്പന്റെ കാലത്ത് ഈ അന എത്ര കെഎം നടക്കും? ഇന്നോ ?ഇതാ 5:59 ണ് ഗ്യാസ് നമ്മുടെ അരിക്കൊമ്പൻ ഒറ്റ ദിവസം എത്ര കിലോമീറ്റർ കാട്ടിലൂടെ നടക്കും അറിയുവോ
Avanodr aaa dialogu nirthitt poyi patta vetti itt kodukkan para
kaduva aashane vellan mathram rajan aayitilla ennanu ente apiprayam !
ningalatho ?
കടുവ ആശാനെ ഒരു അടികൊടുത്തപ്പോ ചാലിൽ തട്ടി ഇട്ടു എന്നു വെച്ചു അഴിക്കാൻ പറ്റില്ലെന്ന് പറയാൻ ഇയാൾക്ക് വിവരമില്ലേ. ഇയാളുടെ കൂടെ നിന്ന് ആനേ അഴിക്കാൻ ഇയാൾ കടുവ ആശാനേക്കാൾ വലുതാണോ.
👍🏿
Kaduvasyane thathi parayinnoda narri
കുറച്ചു തള്ള് കൂടുതൽ ആണ് പുള്ളിക്കാരൻ
ഒട്ടും അഹങ്കാരം ഇല്ലാത്ത മനുഷ്യൻ 😊
ആ പിന്നെ ചേട്ടാ elephant is unpredictable animal... ഞാൻ പറഞ്ഞതല്ല സായിപ്പ് പറഞ്ഞതാ 😊🙏
Ethoru thalla thallunne thamarsseri chuam ok marinikkum eyalude aduth
ഫുൾ തള്ളാണല്ലോ.... അഹങ്കാരം
🔥ഇതാണട ഉള്ളത് ഉള്ളത് പോലെ 🔥
Kaduvayude munnil nilkaan ulla yogaytha ninak indo
ഉള്ളത് കൊണ്ടല്ലേ പറഞ്ഞത് അവർ തമ്മിൽ തമ്മിൽ അറിയുന്നവർ ആണ്, പിന്നെ കടുവ ആശാൻ ന്തേ കൃഷ്ണദാസ് ആനയെ നേടാൻ കഴിയാഞ്ഞാത്ത്. പ്രായം കുറഞ്ഞ കോട്ടായി രാജു എന്തെ നേടിയത്. ഈ രാജേട്ടനും കടുവ ആശാനും ഒരുമിച്ച് പണി ചെയ്തവർ ആണ് കാര്യം അറിയണ്ട് പറയരുത്
Kaduvayide mukila pudaya eyalu😅
Ithrem kalam ninna chattakkar okke free ayittalle aanakk ninn 😂
Ingerde aniyan Biju chettan set up aanakarana
Yes
🔥🔥🔥
ഇപ്പോൾ എവിടാ ആന
Koduman
Rajan full thalaaa..
16.48😬😬
കുറേ ആളുകൾ കമന്റിൽ വന്ന് അഹങ്കാരം എന്നൊക്കെ പറയുന്നു...ഇവിടെ തെക്കുംതോട്ടത്തിൽ നിന്നപ്പോ വര്ഷങ്ങളോളം പരമുവിന്റെ കാര്യവും ആവിശ്യത്തിന് രാജൻ ചേട്ടന്റെ കാര്യവും അറിയാം..... ഈ വീഡിയോയുടെ കീഴെ വന്ന് ചിലക്കുന്ന ടീമുകൾക്ക് ആനപ്പണിയേ കുറിച്ച് ഒന്നും അറിഞ്ഞൂടാന്നെ ഞാൻ പറയു
ആണോ എന്നിട്ട്. തനിക്കു എന്തു അറിയാം എന്ന് പറ ആനപണി പറഞ്ഞു തായോ ഞാൻ കേൾക്കട്ടെ
ഉശിരുള്ള പാപ്പാൻ ✨️
പേടിച്ചു ഒന്നും ഒരുത്തനും ആന. പണി ക്ക് വരുന്നു ഇല്ല എന്ന് കൂടെ മനസ്സിൽ ആക്കണം. ഈ ആനകാരൻ പുള്ളിക്കാരൻ.ന്റെ. സംസാരം കേട്ടാൽ തോന്നുന്നു. പുളിക്കാരൻ തന്നെ ഉള്ളു ആനകാരൻ എന്ന് ആണ് സംസാരം
Prayamulla pappan mare bahumanam illa
Pucham matram eee pulliyodu kaduva ettane kurichu parayan eee maaan ara
അടട്ട് പരമു മുതുവറ അടട്ട് തന്നെ ആണോ എവിടെ ഇവന്റെ വീട് 🤔
ആനക്കാർ ahankarokal
❤️🙏👏
Ethanu ie പേഗൻ
ഗുരുകൻ മാരെ ഒരു ബഹുമാനോം കൊടുക്കാതെ തോരെല ആശാൻ
😍👌🏻
ആനപ്പണി കണ്ടു പിടിച്ചടു ഈ changdiyano
aalude aniyan maare kurichu chothichille
Igereku kodukunna cash undegill ithinde mothalaliku vere anaya vangika 😀
Aanayan viswasikaruth
Iyaaal jaadayude paapana ...allade
Aaana paapan alla
ഈ തള്ള് ആന അറിയണ്ട
❤❤❤❤രാജേട്ടാ സൂപ്പർ ❤❤❤❤👍❤❤❤❤
soyam pongi.....
അഹങ്കാരം 🤦🤦
Iyyalithenthonnu
Tallashan
രാജേട്ടൻ നല്ല തള്ള്😡😡😡
Ninde veeduvekkan kaduvaayan adakaranam
🤣🤣🤣💩
Iyallu verum thallanalo
ഏതാ ഈ അഹങ്കാരിഒട്ടുംഅസൂയ ഇല്ലല്ലോ കടുവശാൻ ഇല്ലല്ലോ അതുകൊണ്ടാ വായതോന്നുന്നേ പറയുന്നേ
Aadhivaasi alla evan.alavalaadhi aanakaaran aanu
Mukuttuthara rajanchettan ivane nallayitte kondu nadanne alle..
Ponga ha veeran