ഞാൻ എന്തുകൊണ്ട് ഇങ്ങനെയായി ? എന്ന ചോദ്യം ഇനി നിങ്ങൾ ചോദിക്കില്ല THREE TYPE CREATION

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 164

  • @lifechangingideasaffirmations
    @lifechangingideasaffirmations  Рік тому +15

    വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
    പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
    .
    .
    .
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    WEBSITE: www.rhythmoflife.coach
    UA-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @prasanthbaburaj07
    @prasanthbaburaj07 Рік тому +84

    ഇത്രയും ഫലപ്രദമായ അറിവുകൾ പകർന്നു തരുന്ന ഒരു മോട്ടിവേഷൻ സ്പീക്കർ മലയാളത്തിൽ വേറെ ഇല്ല എന്ന് ഞാൻ തറപ്പിച്ചു പറയുന്നു. ഒരായിരം അഭിനന്ദനങ്ങൾ സർ. ❤️❤️❤️🙏

  • @bijumm3589
    @bijumm3589 Місяць тому +1

    ഓ ദൈവമേ!!!! ഇപ്പോഴാണ് കാര്യം പിടികിട്ടിയത്. ഈ സ്വാതിക്, രാജസിക്,താമസിക് എന്ന് ഒരുപാട് കേട്ടിട്ടുണ്ട് ഇപ്പോഴാ മനസിലായത്. ഞാൻ രാജസ്സിക്കിന്റെ മുകളിൽ എത്തി നിൽക്കുന്നു, ഇടയ്ക് കുറച്ചു താഴോട്ട് പോകുന്നു അപ്പോൾ സങ്കടപ്പെടുന്നു. ഇതിനൊരു ഉത്തരം കിട്ടി. 🙏🙏🙏🙏 മടുത്തിട്ട് വയ്യായിരുന്നു. ചുറ്റുമുള്ള ആളുകളെയും മനസിലായി. സത്യം!!!!!!. പ്രകൃതിയുടെ ഒരു സത്യം വെളിപ്പെടുത്തി തന്ന അങ്ങയെ നമിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏

  • @kinginithumbikal809
    @kinginithumbikal809 4 місяці тому +3

    അനിൽ സാറിനെപോലെ സാധാരണകാർക്ക് മനസിലാകുന്ന രീതിയിൽ ഇത്രയും ലളിതമായി ഓരോകാര്യവും പറഞ്ഞു മനസിലാക്കി തരുന്ന മറ്റൊരു വെക്തി സ്വാപ്നങ്ങളിൽ മാത്രം താങ്ക്യൂ സാർ ♥️♥️🙏

  • @Ourareaaa10
    @Ourareaaa10 Рік тому +6

    എനിക്ക് എന്നും മനസമാധാനം ഉണ്ട് 😂നേരിട്ട് പോവുന്നതുകൊണ്ട് ✌️മോട്ടിവേഷൻ ഒന്നും വേണ്ട ഞാൻ യു ട്യൂബ് തുറക്കാറേയില്ല ✌️വിജയം കിട്ടിയപ്പോ തന്നാലേ മനസ് യൂട്യൂബിൽ കയറ്റി 🙄അപ്പോഴാ സാറിന്റെ വീഡിയോ കണ്ടത് എന്നും ഇപ്പൊ കേൾക്കും എല്ലാ വീഡിയോ ക്ഷമ ഉള്ളതുകൊണ്ട് എല്ലാം കേൾക്കും ✌️ഇപ്പൊ ക്ഷമ കൂടി 🤲സാറിന്റെ വീഡിയോ രാവിലെ ഓൺ ആക്കി കേൾക്കും 😂മനസ് തന്നെ യൂട്യൂബിലേക് ചാടിച്ചു 😂😂

  • @HaridasanparakuthP
    @HaridasanparakuthP Рік тому +6

    Sir ഇത് ഒരു പുതിയ ഒരറിവു ആണ് ഇത് പറഞ്ഞു തന്ന സാറിനു ഒരായിരം നന്ദി

  • @Ourareaaa10
    @Ourareaaa10 Рік тому +2

    എനിക്ക് ഉണ്ടായിരുന്നു അസുയ്യക്കാർ ദ്രോഹം പക്ഷെ എനിക്ക് മനസമാധാനം ഉണ്ടായിരുന്നു നേരെ ജീവിക്കുന്നതുകൊണ്ട് അത് കൊണ്ട് ടെൻഷൻ ഇല്ലായിരുന്നു വിജയം കിട്ടിയതും അതുകൊണ്ടാണ് മനസമാധാനം എത്ര പ്രശ്നം അസുയ്യക്കാർ തന്നാലും എനിക്ക് എന്റെ മനസിന്‌ ഉണ്ടായിരുന്നു അവരെ ചതി ചാടിക്കാൻ കഴിഞ്ഞു 🤲ഇപ്പൊ ന്യൂ ജീവിതം കിട്ടി 🤲എന്റെ ഹാപ്പി പറ്റില്ല എന്റെ കെട്ടിയോൻ വളരുന്നേ പറ്റില്ല കുടുംബത്തിൽ ഉള്ളവർക്കു ഞാൻ സ്‌പോർട് ചെയ്താണ് ഹസ് ഇവിടെ വരെ വളർന്ന് എത്തിയത് ✌️ഹസ്ബെന്റിന് ബയഗര പേടിയാ വെറുപ്പിക്കേണ്ട വിചാരിച്ചു ഇരിക്കും ഞാൻ എന്റെ നേരെ വഴി പോവും എനിക്ക് ധൈര്യം കൂടുതലാ 🤲

  • @vidyavimal1977
    @vidyavimal1977 Рік тому +10

    പകർന്നു തന്ന അറിവിന്‌ വളരെ ഏറെ നന്ദി 🙏🏻💜

  • @mallualchemist
    @mallualchemist Рік тому +6

    Best mind tuner
    Full support 💯💯⚡️

  • @olakkapinnakku5356
    @olakkapinnakku5356 Рік тому +20

    ഒടുവിൽ തിരിച്ചറിഞ്ഞു
    Im a rajassik
    എത്ര കുതിച്ചുയരാണ് ശ്രമിച്ചാലും പടുകുഴിയിൽ തന്നെ എത്തുന്ന
    രാജസ്സിക്ക്
    രാജാസ്സിക് മൈൻടുള്ളവർ താഴെ കമന്റ്‌ cheyy

  • @azeezpadalathu6085
    @azeezpadalathu6085 Рік тому +23

    ഇത്രയും കാലം അന്വേഷിച്ചു കൊണ്ടിരിക്കുന്ന സത്യം

  • @sangeetha.njanumkrishnan6427
    @sangeetha.njanumkrishnan6427 2 місяці тому

    Njan orupadu happy aayi keta vedio aanu ithu...presentetion.....wawooo❤

  • @shahidshaduu-e7b
    @shahidshaduu-e7b 11 місяців тому +1

    നല്ല നല്ല അറിവുകൾക്ക് ഒരുപാട് താങ്ക്സ്👍

  • @sureshkoduvattil628
    @sureshkoduvattil628 Рік тому +1

    വളരെ വ്യക്തമായ മോട്ടിവേഷൻ....

  • @miniarun1581
    @miniarun1581 4 місяці тому +1

    ഗുരുജി , thanks

  • @miniarun1581
    @miniarun1581 4 місяці тому

    Great ഗുരുജി❤

  • @craftwithgauri3474
    @craftwithgauri3474 Рік тому +2

    Correct anu Sir paranjathu... Nall oru habit undakki edukan tudangumpola tension koodunne

  • @jayasankars1098
    @jayasankars1098 2 місяці тому

    Thank you Anilkumar ji 🥰

  • @sathyaamma7272
    @sathyaamma7272 5 місяців тому

    സൂപ്പർ അറിവുകൾ 🙏🙏🙏🙏🙏🙏

  • @aswathyachu2009
    @aswathyachu2009 Рік тому +2

    Simple but very powerful words🙏🏻🙏🏻

  • @shahabshahu5507
    @shahabshahu5507 11 місяців тому

    ❤❤❤Sir. Paragatu. Allaru. Kelkeddatanu. Hundred percent right. Anu. ❤❤❤ thank s. ❤❤❤

  • @unnikrishnanp7922
    @unnikrishnanp7922 Рік тому +1

    Adutha kalathonnum ithra nalla oru vivaranam kettittilla ,namasthe

  • @jubeenanasar2059
    @jubeenanasar2059 Рік тому +4

    I hv rajasik nature...
    I need a chnge always😅
    But Iam not tensed.. Will try again and again

  • @shahabshahu5507
    @shahabshahu5507 11 місяців тому

    ❤❤❤❤❤❤❤❤❤❤❤Valiya arivukal annu sir parayatrikkan kaziyilla ❤

  • @badushaabubaker7495
    @badushaabubaker7495 9 місяців тому

    Manas nte 3 guna ngale kurich text bookil polum itra detail aayi padichattillaa....pwoli...❤❤❤❤
    Satwika thil thanne 7 type indallo..
    Rajasika 6 type ,tamasika 3 type .athum koode onn explain cheyyane sir....
    🙏🩷

  • @ambilikrishnachandran8201
    @ambilikrishnachandran8201 Рік тому +2

    You are correct sir.Thank you for your information ❤🙏

  • @johnarakkal4835
    @johnarakkal4835 Рік тому +1

    Very good super super 💯💯💯💯💯💯💯💯💯

  • @sunithark8305
    @sunithark8305 Рік тому +1

    താങ്ക്യൂ സാർ🙏🙏🙏

  • @Hasnathalip
    @Hasnathalip Рік тому +1

    Thank You Sir♥️

  • @jayachandrapai7049
    @jayachandrapai7049 11 місяців тому

    Good presentation 👍

  • @premsudhapk2810
    @premsudhapk2810 Рік тому

    Very nice very useful 🙏🙏

  • @stephenvs6101
    @stephenvs6101 11 місяців тому

    Positive may change tonegative at anytime,anyway you deserve 🙏 thanks....

  • @NikhilKumar-np5nx
    @NikhilKumar-np5nx Рік тому

    What a wonderful message thanks a lot ❤

  • @ashinpopzz9029
    @ashinpopzz9029 Рік тому

    Hats off bro,
    Its Awesome

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 11 місяців тому

    Thank you universe ❤❤❤

  • @nidhinnidhi7116
    @nidhinnidhi7116 11 місяців тому

    Thaks for the valueble speek.

  • @sheelanair6409
    @sheelanair6409 Рік тому

    Thank u for your information 🙏🙏🙏

  • @rajishar.v8795
    @rajishar.v8795 Рік тому

    Thank you sir... Sathyam ethentha enikku sambhavikkunnathu nnorthu kashtapettu poyirunnu

  • @vinishkumarpilathodan7269
    @vinishkumarpilathodan7269 Рік тому +1

    Very well explained🙏🙏

  • @abdullanp1096
    @abdullanp1096 Рік тому

    A very great information. Thank you and go ahead

  • @jununaduthodi8780
    @jununaduthodi8780 3 місяці тому +1

    ദേവഗണം, മനുഷ്യഗണം, അസുരാഗണം

  • @user-ek1gu2yj2r
    @user-ek1gu2yj2r Рік тому

    അനിൽ സർ, your 👌👌✅🌹🌹🌹

  • @BinduKT-ut9oe
    @BinduKT-ut9oe 5 місяців тому +2

    ഇത് എൻ്റെ ജീവിതത്തിലെ ഒരു സതുമാണ എങ്ങനെ മാറ്റാൻ കഴിയും

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Рік тому

    അറിവിന് നന്ദി

  • @SindhuM-si3lr
    @SindhuM-si3lr 4 місяці тому

    Thank you sir ❤

  • @takeitorleaveit783
    @takeitorleaveit783 Рік тому +3

    Rajasika quality ye patti veedum detail ayi vere video cheyyo

  • @L4n8o-r2r
    @L4n8o-r2r Рік тому +7

    വീഡിയോ കനുന്നവർ എല്ലാവരും രജസിക്ക് അണ് എന്ന് എനിക്ക് തോന്നുന്നു

  • @abhi88279
    @abhi88279 11 місяців тому

    നന്ദി sir ❤️

  • @sherlysasi6961
    @sherlysasi6961 Рік тому

    Good sir, thankuu🙏🙏❤❤

  • @Dior_ver
    @Dior_ver 11 місяців тому

    Thank you❤

  • @arunprasadjoseph
    @arunprasadjoseph 7 місяців тому

    rajogunam ,thomogunam ,satwik gunam ellam chathurvarnyathinte prathyekathayanu..but europian man ithu nokkiyallallo valarnathum,world top countries ayathum,,,,alukale tharam thiruchu kanuka manusyathamillaymayanu

    • @sreedhanyasathish6609
      @sreedhanyasathish6609 3 місяці тому

      ഇത് മനുഷ്യനെ തരം തിരിക്കുന്നതല്ല. ഒരുവനിൽ തന്നെ ഈ ഗുണങ്ങൾ മാറി മാറി വരും. തമോഗുണത്തിൽ ഉള്ള ഒരാൾക്ക് ശ്രമിച്ചാൽ സാത്വികനാകാൻ കഴിയും.

  • @gamingwitharticle9414
    @gamingwitharticle9414 Рік тому

    Thanks God and Thanks sir

  • @jessythomas5809
    @jessythomas5809 Рік тому

    നന്ദി സാർ

  • @samvruav5281
    @samvruav5281 Рік тому

    നന്ദി

  • @bindukkshyvam5323
    @bindukkshyvam5323 Рік тому

    Thank You 🎉

  • @sarathkk5208
    @sarathkk5208 Рік тому +1

    Thank you sir ❤

  • @kings6365
    @kings6365 Рік тому

    Good video🙏🙏🙏🙏

  • @vinithavs3479
    @vinithavs3479 2 місяці тому

    Tanks Sir

  • @abdusalam7364
    @abdusalam7364 7 днів тому

    Just I am realized about me.I am Rajassik .How can change it?

  • @AthulyaThulaseedharan2005
    @AthulyaThulaseedharan2005 Рік тому

    Thank you❤️

  • @vinodmohan3047
    @vinodmohan3047 11 місяців тому

    Thanku sir

  • @shankp6179
    @shankp6179 8 місяців тому

    njn veruthe irikumbo enike oru kuzhppam illa. mattathinu thayyaravumbo anu sangarsham.. rajsikilane mikkapozhum njn.. onnu maran vendi thayaravumbo inganem.

  • @MiniArun-iu4wy
    @MiniArun-iu4wy Рік тому

    A very great information

  • @suhailk636
    @suhailk636 Рік тому

    Thanks🌹

  • @aswathyneeraj1928
    @aswathyneeraj1928 Рік тому

    Ethayirunnu aa utharam😊

  • @girijamanikuttan8264
    @girijamanikuttan8264 Рік тому

    Hare krishnaa...🙏🙏🙏🌹🌹🌹🥰🥰🥰

  • @anwarpalliyalil2193
    @anwarpalliyalil2193 Рік тому +1

    rich people, middle class ,poor people ..😊😊

  • @malavikashaji9636
    @malavikashaji9636 Рік тому

    Great sir

  • @ashkarbasheer8361
    @ashkarbasheer8361 Рік тому

    Tanks ❤

  • @harigovind1203
    @harigovind1203 Рік тому +1

    Thanks

  • @ShareefPoozhithara
    @ShareefPoozhithara 11 місяців тому +1

    ഗ്രേറ്റ്‌ true

  • @sinansinuss
    @sinansinuss Рік тому

    Crct word's ❤🔥

  • @shefinbadhriya3940
    @shefinbadhriya3940 8 місяців тому

    ഞാൻ രാജാസിക് ആണ്. ഈ ലോകത്തിലെ 60%രാജാസിക് ആണ്.40%താമസിക് ആണ്.10% സ്വത്തിക്കും ആണ് 🥰🥰🥰

  • @ambilin112
    @ambilin112 Рік тому +10

    Rajasikk വിഭാഗത്തിൽ പെടുന്നവർ sir ന്റെ ഈ കോഴ്‌സിൽ ചേരുന്നത് കൊണ്ട് പ്രയോജനമുണ്ടോ?

  • @Vish78744
    @Vish78744 Рік тому

    Rjasik🙂... How can i over come this

  • @artist_mobin
    @artist_mobin Рік тому +1

    Ithu nammale undeshichanallo machambi

  • @realshameer6945
    @realshameer6945 Рік тому

    Thanks

  • @silvithomas2741
    @silvithomas2741 Рік тому

    Thank u, sir,

  • @bindusuresh5544
    @bindusuresh5544 Рік тому

    സൂപ്പർ

  • @shebinbabu3171
    @shebinbabu3171 Рік тому

    Thank you so much sir

  • @kingj41251
    @kingj41251 Рік тому +3

    എനിക്ക് സ്വത്തികഗുണം ആണ് ഉള്ളത് മാറ്റാൻ എന്താണ് മാർഗം 😢

  • @gayu1480
    @gayu1480 Рік тому

    Amazing

  • @shafeekshafeek2765
    @shafeekshafeek2765 3 місяці тому

    Agottu egattu keri eragunu kuduthal +kerunathu😅

  • @vinayakvishnu8953
    @vinayakvishnu8953 Рік тому

    Top❤

  • @VikheshkVicky
    @VikheshkVicky 3 місяці тому

    👍👏🙏💐

  • @MumthasMumthas-n6v
    @MumthasMumthas-n6v 5 днів тому

    ഞാൻ 3 rajasik anu

  • @InnocentFallingLeaves-gr3qj
    @InnocentFallingLeaves-gr3qj Рік тому +2

    EFT ചെയ്താൽ ശരിയാകുമോ..

  • @takeitorleaveit783
    @takeitorleaveit783 Рік тому

    Rajasu gunam ullavarkku cheyyan pattunna joil entha

  • @saneeshtbthekkepollayil1426

    Rama rama harioum.... Narayana. Narayana..

  • @ratheeshpanikaseri3756
    @ratheeshpanikaseri3756 Рік тому

    Yes

  • @baksalesv01
    @baksalesv01 Рік тому +2

    2 varsham aayi njaan tirayunnathinthe uttaram🎉🎉

  • @seemav6102
    @seemav6102 3 місяці тому

    🙏🙏🙏🌹♥️

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu 11 днів тому

    👍🙏♥️🌏

  • @bindubindu8539
    @bindubindu8539 3 місяці тому

    ഞാനും രാജസ്സിയാണ് 😭😭

  • @SunithaMPSunithaMP-p8k
    @SunithaMPSunithaMP-p8k 7 місяців тому

    👍👌🙏

  • @Alkapu
    @Alkapu Рік тому

    Rajasvi😢

  • @akarsa7180
    @akarsa7180 5 місяців тому

    🙏

  • @chandinivp2182
    @chandinivp2182 Рік тому

    🙏🏻🙏🏻

  • @K3KAASI
    @K3KAASI 22 дні тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Shainymol-ij9by
    @Shainymol-ij9by 8 місяців тому

    I'm Rajasik