ഇതാണ് ഞങ്ങടെ അമ്മ🥰

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 163

  • @dharsanadharsu8317
    @dharsanadharsu8317 3 місяці тому +16

    അമ്മ സൂപ്പർ പാവം, നല്ല രസമുണ്ട് കാഴ്ചകൾ കാണാൻ, എല്ലാവരും കാണാൻ പറ്റി എന്നും ഹാപ്പി ആയിരിക്കെട്ടെ

  • @BeenaDinesh-z5p
    @BeenaDinesh-z5p Місяць тому +6

    എനിക്ക് ഇഷ്ടമാണ് അവതരണം❤❤❤❤❤❤

  • @ratheesharajesh3495
    @ratheesharajesh3495 3 місяці тому +6

    ചേച്ചി അമ്മ കണ്ടതിൽ സന്തോഷം.. 🥰🥰🥰

  • @bebeenaisac3554
    @bebeenaisac3554 3 місяці тому +9

    അമ്മയെ കണ്ടതിൽ സന്തോഷം ❤️

  • @margaretvincent3001
    @margaretvincent3001 22 дні тому +2

    Njanum oru kochikkari epol Bangalore video kaanubol. Nostalgic ❤ Kochi style currikal super❤

  • @sheelaparimalan2391
    @sheelaparimalan2391 15 днів тому +1

    Super family... God bless you mole.... 🙏
    ❤❤❤❤

  • @geethucleetus2393
    @geethucleetus2393 3 місяці тому +3

    E koottayima ennum undakatty..ammamachi 👌🥰🥰❤️❤️❤️

  • @mariyammajoseph3332
    @mariyammajoseph3332 20 днів тому +1

    Liked Lissy amma very much. Thanks for sharing your uncle, and children. Loved those cute doggies. Reena aunt,well mannered .Advance Happy X mas wishes ❤🎉

  • @nisharaji1464
    @nisharaji1464 3 місяці тому +5

    Mole sathyam paranja ammumamarude kie punnam onnu veraya alle😊 pavam ammuma❤️❤️ vishesagaloke kelkan nalle resamunde amalamole orumadiyumillathe alla paniyum cheyandallo samathikanam appazha ravile anikunnathu😊❤️❤️❤️❤️❤️❤️🙏👍

  • @RajeswariS-rb4qv
    @RajeswariS-rb4qv 3 місяці тому +6

    ആൻ്റി അമ്മയും വീഡിയോ എല്ലാം അടിപൊളി ആയിട്ടുണ്ട് ❤❤❤

  • @Preeti-jh2zd
    @Preeti-jh2zd 6 днів тому

    Love from Mumbai ❤

  • @Naajinkoor
    @Naajinkoor 3 місяці тому +10

    ലിസിയമ്മയെ ഇഷ്ടായി❤❤❤ cute aamikutty😘😘😘😘😘😘😘😘😘😘😘😘

  • @AdriaAntony
    @AdriaAntony 3 місяці тому +8

    കുറെ നാൾ കൂടി അമ്മയുടെ സംസാരം കേട്ടു. ഞാൻ തിരക്കിന്നു പറഞ്ഞേക്ക്.അമ്മ നൈസ് ആയിട്ട് ഞങ്ങടെ ആന്റിക്കിട്ട് വച്ചു 😂😂

    • @kochikari369
      @kochikari369  3 місяці тому

      ചെറുതായിട്ട്🙈🤣🤣

  • @rajeemolr4187
    @rajeemolr4187 3 місяці тому +9

    ഞങ്ങളും maniputtu ഇങ്ങനെതന്നെ ആണ് ഉണ്ടാക്കുന്നത് . എന്റെ അമ്മയും ഫോര്‍ട്ടുകൊച്ചി തന്നെയാണ്

  • @chandrankk285
    @chandrankk285 27 днів тому +1

    അമ്മ ❤️

  • @Aysha-l8f
    @Aysha-l8f 3 місяці тому

    Amme❤❤❤❤molkk panibkuravayo😊❤

  • @psc.tricks9985
    @psc.tricks9985 3 місяці тому +1

    Amma ❤❤❤

  • @AdriaAntony
    @AdriaAntony 3 місяці тому +1

    😂😂അമ്മ 🥰🥰

  • @sujathapv3818
    @sujathapv3818 3 місяці тому +3

    Pachari kazuki vari kuttayil vechal vellam poyi kittumallo njan aganeyanu podippikkunnath veyilath idarilla ❤

  • @SumithraM-s9w
    @SumithraM-s9w 18 днів тому

    അമ്മ ചക്കര അമ്മ ❤️

  • @ashwin5394
    @ashwin5394 3 місяці тому

    Lissy amme love you💖💖💖

  • @RijoAmbrose
    @RijoAmbrose 3 місяці тому +1

    Chomem panim maariya kunjumachaane ❤

  • @jijisatheesh4558
    @jijisatheesh4558 3 місяці тому +1

    ❤❤❤

  • @SunShine-wu1eo
    @SunShine-wu1eo 3 місяці тому

    Take care mom

  • @LinJose-m9r
    @LinJose-m9r 3 місяці тому +1

    Chechikku arokke udu

  • @Viji-qu3rt
    @Viji-qu3rt 3 місяці тому

    അമ്മ സൂപ്പർ

  • @JishaSunil-dx4gr
    @JishaSunil-dx4gr 3 місяці тому

    🥰🥰🥰🥰

  • @roselythomas2082
    @roselythomas2082 3 місяці тому

    ❤❤❤❤❤❤❤❤

  • @VinGrr
    @VinGrr 3 місяці тому +2

    Nammude avide millil ippol, kazhuki koduthaal, avaru machine dry cheythu, podichu tharumennu innaal vannappol oraal paranju..cheriya oru rate extra varumennu paranju . Angane oru option undo?

    • @kochikari369
      @kochikari369  3 місяці тому +2

      കഴുകി ഉറ്റി വെള്ളം കളഞ്ഞ് കൊടുത്താൽ വറുത്ത് പൊടിച്ച് തരും👍❤️

  • @SaluSalu-jb7hs
    @SaluSalu-jb7hs 3 місяці тому

    അമലേടെ അതെ മൂക്കും ചിരിയും അമ്മക്ക്

  • @Season170
    @Season170 3 місяці тому

    കൊച്ചിന്റെ ലിസിയമ്മ.... പാവം ♥️

  • @Sherin-y8x
    @Sherin-y8x 3 місяці тому

    ❤❤❤❤❤❤❤❤❤

  • @sujathapv3818
    @sujathapv3818 3 місяці тому

    Pavam amma ❤

  • @vijirajaneesh7746
    @vijirajaneesh7746 3 місяці тому +1

  • @TruffletCreamyWhispers
    @TruffletCreamyWhispers 3 місяці тому +1

    😇😇🥰🥰✨🤗🤗💓💓💓

  • @tastyfoodchannel9816
    @tastyfoodchannel9816 3 місяці тому

    നല്ല വീഡിയോ 🥰🥰🥰

  • @beenaanu5069
    @beenaanu5069 2 місяці тому

    Valliyamma sundari

  • @dhanyaku9932
    @dhanyaku9932 3 місяці тому +1

    Achooda... Ara kochinu sooda koduthathuu somayum paniyum vannilayy😂😂

  • @daksharajeev366
    @daksharajeev366 3 місяці тому

    Hi അമ്മാ 🙏❤

  • @anithaanil1193
    @anithaanil1193 3 місяці тому

    Njan kannu niranjanu video kandath enikkum udayirunnu ethupole oru Ammumma epoo ella Ammumme chakkara umma

  • @radhikaid8665
    @radhikaid8665 3 місяці тому

    Nice video ❤

  • @sunikumarin7200
    @sunikumarin7200 3 місяці тому +1

    Day in my life ഇഷ്ടം

  • @bindusanthosh1352
    @bindusanthosh1352 3 місяці тому

    അമ്മക്ക് ❤❤❤

  • @bijuzion1
    @bijuzion1 3 місяці тому +33

    ഞാൻ കരുതി കുവൈറ്റ് അമ്മ വന്നുവെന്ന്😊😊, ഏതായാലും ലിസിയമ്മയെ കണ്ടല്ലോ സന്തോഷം🥰🥰

  • @dencydency5603
    @dencydency5603 3 місяці тому

    Njanum oru kochikaari anetto. ippol saudy arebiayil anu

  • @arEntertainmentz9096
    @arEntertainmentz9096 3 місяці тому +1

    ഞാനും അങ്ങനെ തന്നെ ആണ് അച്ഛന്റെ അമ്മയെയും അമ്മയുടെ അമ്മയെയും
    അമ്മമ്മ എന്ന് വിളിക്കും..😊😊😊..

  • @AnoopAnish-yw6ju
    @AnoopAnish-yw6ju 3 місяці тому

    അമല ബ്രോ ❤️
    കുറച്ചു താമസിച്ചു വീഡിയോ കാണാൻ കൊഞ്ചം bussy ആയിപ്പോയി sry 🙏🙏🙏വീഡിയോ സൂപ്പർ 👍👍👍
    എല്ലാരേം കണ്ടു ഒത്തിരി ഇഷ്ടം ആയി ബ്രോ 😍😍
    ബ്രോയുടെ കുടുംബത്തിന്റെ കൂടെ ഒരു ദിവസം കഴിഞ്ഞത് പോലെ തോന്നി വീഡിയോ കണ്ടപ്പോൾ 🤩🤩🤩🤩🤩🤩❤️❤️❤️
    പിന്നെ ആമി ദാദയ്ക്ക് എങ്ങനെ ഉണ്ട്

  • @Ami__na_
    @Ami__na_ 3 місяці тому

    😌😌

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 3 місяці тому +4

    Hai Amalakutty ആമിക്കുട്ടി ഉഷാറായല്ലോ മിടുക്കിക്കുട്ടി ഇന്നത്തെ വീഡിയോ സൂപ്പറായിരുന്നു. ഒരു നല്ല അമ്മച്ചിയുടെ നല്ല കൊച്ചുമോൾ❤- ഇത്രയും നല്ല കുക്കാണല്ലോ പിന്നെയെങ്ങിനെ മോൾ ഇത്ര നല്ല കുക്കാകതെയിരിക്കും. കുറെ ചക്കര കുഞ്ഞുങ്ങളെയും കണ്ടല്ലോ സന്തോഷം❤❤❤❤❤❤

  • @sh.d3885
    @sh.d3885 3 місяці тому

    Day in my life ആണിഷ്ടം

  • @meenasuresh5510
    @meenasuresh5510 19 днів тому

    Kochikkareede amma enthiye

  • @Viralshorts203
    @Viralshorts203 3 місяці тому

    Da thaan thante veetilano alla hus veetilaano... Njaan vijarichu adh hus appan aanennu..❤thante amma& hus family okke edthu

    • @kochikari369
      @kochikari369  3 місяці тому

      Ente വീട്ടിൽ❤️

  • @jumyratheesh1615
    @jumyratheesh1615 3 місяці тому

    Lissy chechy

  • @preethiramesh7833
    @preethiramesh7833 2 місяці тому

    അമ്മ എവിടെ യാണ്

    • @kochikari369
      @kochikari369  2 місяці тому

      നാട്ടിലില്ല

  • @vijiraviravi7711
    @vijiraviravi7711 3 місяці тому

    എന്താണ് അമലകുട്ടി oru energy കുറവുപോലെ,,നല്ല നിഷ്കളങ്കമായ പെരുമാറ്റം,,, എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @reshmaaneesh7684
    @reshmaaneesh7684 3 місяці тому +1

    Evdeda appante veed

    • @kochikari369
      @kochikari369  3 місяці тому +1

      സൗദി ആയിരുന്നു

  • @daksharajeev366
    @daksharajeev366 3 місяці тому

    ഞാൻ വിചാരിച്ചു ഗൾഫിന്ന് അമലയുടെ അമ്മ വന്നെന്ന് 👍

  • @RajasreeVijayan-xj4ld
    @RajasreeVijayan-xj4ld 3 місяці тому +1

    കൊച്ചി കാരിക്കുട്ടിയ്ക്ക് ലീസിയമ്മ ടെ ഛായ ആണ്❤❤❤❤😅

  • @praveenfrancis785
    @praveenfrancis785 3 місяці тому

    Hi

  • @maddybits3138
    @maddybits3138 3 місяці тому

    Hi amma Kuwait il evide aanu.njan kuwait il aanu

  • @MercySebastian-o9o
    @MercySebastian-o9o Місяць тому

    Amalayude veettil brothers ,sisters undo eppol anu kanan thudangiyathu❤

    • @kochikari369
      @kochikari369  Місяць тому

      എനിക്കൊരു ആങ്ങളയുണ്ട്❤️

  • @ibyvarghese113
    @ibyvarghese113 28 днів тому

    Amala. Kure. Varshangalaayu. Lissy. Ammaye. Kanndittu. Jeevichirippunndo. Annu. Samchayam. Unndaayirunnu. Ante. Annewshnnam. Ariyikkannam. Rundu. Ammamaarum. Kuwait. Jainammaye. Annewshnnam. Ariyikkannam. Aamikuttikku. Schoolill. Pokaan. Madiunndo. ❤️🫀🌷🌹💐👋👍👌👏

    • @kochikari369
      @kochikari369  28 днів тому

      അന്വേഷണം പറയാം🥰🥰ആമിക്ക് സ്കൂളിൽ പോകാൻ ഇഷ്ട്ടമാണ്❤️❤️

  • @jumyratheesh1615
    @jumyratheesh1615 3 місяці тому

    Ellarem inganeyokke kanan pattiyallo😢😢😢😢

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 3 місяці тому

    കൊള്ളാം മോനേ എവിടെയാണ് ബീച്ച് റോഡിലാണോ പറയുക ' ഞാൻ എല്ലാവരേയും കണ്ടിട്ടള്ള പോലെ 'ഈ അമ്മ വെളിയിലാണ്

    • @kochikari369
      @kochikari369  3 місяці тому

      വെളിയിലായിരുന്നു അമ്മ ജനിച്ചു വളർന്നത്

  • @Steffythomas1993
    @Steffythomas1993 3 місяці тому

    ചെല്ലാനത്ത് ഉള്ള ആന്റിടെ വീട് അവിടെ എവിടെ ആണ്... എന്റേം വീട് അവിടെ ആണ്... ചെല്ലാനം മറുവക്കാട്

  • @priyawarrier3160
    @priyawarrier3160 3 місяці тому +1

    അമലേടെ അമ്മ എന്ന് വരും

    • @kochikari369
      @kochikari369  3 місяці тому

      ചിലപ്പോ ഒരു വർഷവും കൂടി കഴിയുമ്പോൾ വരും

    • @priyawarrier3160
      @priyawarrier3160 3 місяці тому

      @@kochikari369 അമ്മേടെഫോട്ടോ കാണിക്കോ

  • @rajusyriac3096
    @rajusyriac3096 3 місяці тому +1

    സംസാരം കേക്കാൻ നല്ല രസേണ് പുള്ളേ 😍😍😍😂😂😂

  • @HoneyAC-fm1ps
    @HoneyAC-fm1ps 2 місяці тому

    അമല യുടെ മമ്മി യെ കണ്ടില്ലല്ലോ. പപ്പയെ മാത്രം അല്ലെ കണ്ടുള്ളു. പിന്നെ എന്റെ വീട് ചെല്ലാനത്തു ആണ്.

  • @AnnieSebastian-kp3lc
    @AnnieSebastian-kp3lc 22 дні тому +1

    Ammamma 👍👍❤️💕💕

  • @SmithaMohanan-g1q
    @SmithaMohanan-g1q 3 місяці тому +2

  • @reshmalakshman5871
    @reshmalakshman5871 3 місяці тому

    ❤❤❤❤

  • @MayaDileep-jg1sn
    @MayaDileep-jg1sn 3 місяці тому

    ❤❤❤❤❤

  • @simipraveen4534
    @simipraveen4534 3 місяці тому

    ♥️♥️♥️

  • @DeepthiShibu-m4z
    @DeepthiShibu-m4z 3 місяці тому

    ❤❤❤

  • @reenajose7609
    @reenajose7609 3 місяці тому

    ❤❤❤

  • @ambily7547
    @ambily7547 3 місяці тому

  • @princytsprincy6940
    @princytsprincy6940 2 місяці тому

  • @Maninadam1946
    @Maninadam1946 3 місяці тому

    ❤❤❤

  • @vrindawilson9744
    @vrindawilson9744 3 місяці тому

    ❤❤