വൈകി എഴുന്നേറ്റാൽ രാവിലത്തെ കാര്യം കട്ടപ്പുക🤪😃

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 137

  • @VinGrr
    @VinGrr День тому +6

    കൊച്ചി പണ്ട് ക്രിസ്ത്യൻസ് വീടുകളിൽ അത്രയും Idli - Dosa കോമൺ ആയിരുന്നില്ല എന്ന് തോന്നുന്നു. Puttu, Appam, Idiyappam, Uppumavu, Bread ente വീട്ടിൽ ഇതൊക്കെയായിരുന്നു. പിന്നീടാണ് Idli Dosa ഇടക്കിടക്ക് വന്നത്. പണ്ട് മട്ടാഞ്ചേരിയിൽ നിന്ന് കൊങ്കണി സമുദായത്തിലെ ചില അമ്മമാർ വൈകുന്നേരങ്ങളിൽ, Idli -Chutney കൊണ്ട് വന്നു വിൽക്കാറുണ്ടായിരുന്നു. പിന്നെ ചില തരം അച്ചാറുകൾ. ഒരു 25 വർഷം മുൻപ് ഒക്കെ. ഇപ്പോൾ ഉണ്ടോന്ന് അറിയില്ല.

  • @nisharaji1464
    @nisharaji1464 Годину тому

    Neram vieki anittal nammukuoru tentionanu😊 nammuku vayyangilo parayanda oru restim nammuku illa annalum mole sammathikanam vegam pab
    Nikal theerthallo😊❤️❤️❤️❤️

  • @AnoopAnish-yw6ju
    @AnoopAnish-yw6ju 3 години тому

    അമല ബ്രോ ❤️
    അപ്പോൾ ശുഭയാത്ര ട്ടോ
    സൂപ്പർ വീഡിയോ ബ്രോ 😍😍
    പിന്നേ യു ട്യൂബ് വരുമാനമൊക്കെ ആയി വെല്ല്യ സെലിബ്രേറ്റി ഒക്കെ ആയിക്കഴിഞ്ഞാൽ ഉത്ഘാടനം ഒക്കെ വിളിച്ചാൽ വരുവോ ആവോ 🤩🤩🤩🤩🤩😜😜😜😜

  • @RajasreeVijayan-xj4ld
    @RajasreeVijayan-xj4ld День тому +2

    വൈകി എഴുന്നോറ്റാൽ പിന്നെ എല്ലാം ഒരു ഓട്ടപാച്ചിലാന്❤❤ എന്നാലും സമയത്തിന് ചെയ് തല്ലോ😅😅

  • @Season170
    @Season170 День тому +1

    കൊച്ച് ഉണ്ടാക്കുന്നതുപോലെ തന്നെ ഉപ്പുമാവ് ഉണ്ടാക്കിയാൽ മതീട്ടാ... അതാ നല്ലത്... ഞങ്ങളും അതുപോലെയാ ഉണ്ടാക്കാറ്. ♥️

  • @travellingbeauty7630
    @travellingbeauty7630 15 годин тому +1

    ചേച്ചി... വീഡിയോ edit ചെയ്യുന്ന application ഏതാണ്?

  • @jessythomas561
    @jessythomas561 День тому

    Njan cheruppathil idli,dosa,upmavu, appam,puttu oke aarunnu😊1 glass ravaku Njan 1 glass vellam aanu ozhikunnathu😮super

  • @emegish17
    @emegish17 2 дні тому +1

    Nice explanation. Late ayalum panni theerkuna Satya sandam Aya video kalaki amala.

  • @rohiniramachandran-m1y
    @rohiniramachandran-m1y День тому +1

    Ath anganaya amala
    Enikkum ithu pole pattarundu
    Nammal undakkunnathu pole cheyyu
    That is better 😊

  • @mollysunny1225
    @mollysunny1225 День тому +3

    Enikum Hai parayamo amalu kutty

  • @tasi1983
    @tasi1983 13 годин тому

    ❤❤❤❤

  • @nandakishorp1606
    @nandakishorp1606 День тому +3

    Hai Amaluu❤❤adutha video il എനിക്ക് ഒരു ഹായ് പറയുമോ😂കൊട്ടാരക്കര ക്കാരി അച്ചു എന്നു പറയുമോ😂കൊച്ചിക്കാരി കൊച്ച് പറയുന്നതു കേൾക്കാൻ ഒരു കൊതി🥰please❤❤

  • @jobyjoseph6419
    @jobyjoseph6419 День тому +2

    ഹലോ നാട്ടുകാരി 🙋🏻‍

  • @ElsyMathew-cz7uz
    @ElsyMathew-cz7uz День тому

    ഞാൻ ഫസ്റ്റ് ആണ് കാണുന്നത് സൂപ്പർ ❤❤

  • @vezhakattuparameswaranbhag3115

    Amalakutty,late eneettal ellavarkum tensionaanu.❤Appol upmaavil othuki ille😂.Aamykuttynparayunnathoke njangalkum kelkanam🥰enthunrasa kunjine kaanan❤

  • @dasettenskitchen181
    @dasettenskitchen181 День тому

    ബ്യൂട്ടിഫുൾ വീഡിയോ ❤❤❤

  • @safnamariyam595
    @safnamariyam595 День тому +1

    ഹായ് ചേച്ചി ഞാൻ എല്ലാ വിഡിയോയും മുടങ്ങാതെ കാണും. എനിക്ക് ഒത്തിരി ഇഷ്ടം ആണ്. എന്റെ വീടും പള്ളുരുത്തിയിൽ ആണ്. എനിക്ക് ഒരു ഹായ് പറയോ ചേച്ചി. Love you dear🥰

    • @kochikari369
      @kochikari369  День тому +1

      Hai അനിയത്തി♥️🫂

    • @safnamariyam595
      @safnamariyam595 День тому +1

      @@kochikari369 താങ്ക്സ് ചേച്ചികുട്ടി

  • @Smrithika2011
    @Smrithika2011 День тому

    Good morning Amala❤

  • @daksharajeev366
    @daksharajeev366 День тому +3

    ആമി എന്താണ് വാ നിറച്ചു പറയുന്നത് 😂😂😂

    • @kochikari369
      @kochikari369  День тому +2

      കുറെ വർത്തമാനം പറയും വാ കൂടൂല്ല😄😄🤣🤣

    • @daksharajeev366
      @daksharajeev366 День тому

      @@kochikari369 😂😂😂👍🥰

    • @lucyfrancisfrancis1001
      @lucyfrancisfrancis1001 День тому

      ​@@kochikari369😂👍കലക്കി

    • @maryjohnbritto4455
      @maryjohnbritto4455 День тому

      😂❤❤❤🫰🏻🫰🏻​@@kochikari369

  • @sunilambika322
    @sunilambika322 День тому +6

    ഏറ്റവും മനോഹരമായ കുടുംബം വീഡിയോസ് അടിപൊളിയായിട്ടുണ്ട്💎💎💎💎💎💎💎💎💎💎💎💎💎

  • @lakshmilachu3958
    @lakshmilachu3958 День тому +6

    ചേച്ചി കുറെ ആയി ചോദിക്കണം എന്ന് വിചാരിക്കുന്നു അവിടെ വിറകു അടുപ്പ് ഇല്ലേ ചേച്ചി. ഫുൾ ഗ്യാസ് മാത്രം ആണു കാണിക്കണേ അതാ ചോദിച്ചേ.....

    • @VinGrr
      @VinGrr День тому +2

      Kochiyil virakadappu ippol athra common alla. Ellaa veedukalilum illa. Chilayidathu Aluva pukayillaatha aduppu ennu paranju onnu kandittundu.

    • @lakshmilachu3958
      @lakshmilachu3958 День тому

      @@VinGrr ഓ ആണോ ഓക്കേ

    • @kochikari369
      @kochikari369  День тому +2

      Mone എനിക്ക് വിറകടുപ്പൊക്കെ ഇഷ്ടമാണ് പക്ഷെ ഇവിടെ കത്തിക്കാൻ പറ്റില്ല❤️

    • @lakshmilachu3958
      @lakshmilachu3958 День тому +1

      @@kochikari369 ഓക്കേ ചേച്ചി വേറെ ഒരാള് ഇതിനു കമെന്റ് ഇട്ടിരുന്നു.. എനിക്കു അങ്ങോട്ട്‌ കൊച്ചി യിലോട്ടു ഉള്ള കാര്യം ഒന്നും അറിയില്ല. അതാ ചോദിച്ചേ. 🥰🥰🥰 ഇവിടെ ഞങ്ങളു തിരുവനന്തപുരം. ബാലരാമപുരം എന്ന ഗ്രാമത്തിൽ ആണു താമസിക്കുന്നെ. ഇവിടെ ഒക്കെ വിറകു അടുപ്പ് ആണു ഗ്യാസ് അടുപ്പും, കറന്റ് അടുപ്പും ഒക്കെ ഉണ്ട് എന്നാലും കൂടുതൽ വിറകു അടുപ്പിലാണ് ഞങ്ങളുടെ ഇങ്ങട്ട് ഒക്കെ പാചകം പിന്നെ tvm അങ്ങോട്ട്‌ ഒക്കെ ഫുൾ ഗ്യാസ് അടുപ്പ് ആകും അതും അറിയില്ല ശെരിക്കു 🥰🥰🥰🥰🥰

  • @bindubabu4956
    @bindubabu4956 День тому

    Hai Amala വെള്ളയപ്പം receipe idumo

  • @rasiyarahim3459
    @rasiyarahim3459 День тому

    Super video Amala❤❤❤❤❤

  • @hmjg182
    @hmjg182 День тому +1

    Micky ❤

  • @sobhapv5998
    @sobhapv5998 День тому +1

    ഹായ് അമലു 🥰ചേച്ചിക്കും ഒരു ഹായ് തരാമോ ശോഭ ചേച്ചി വൈപ്പിൻ

    • @kochikari369
      @kochikari369  День тому

      Hai ശോഭ ചേച്ചി♥️🫂🫂

  • @Reenashyno
    @Reenashyno День тому +1

    🧡🧡

  • @learnnewwitharya
    @learnnewwitharya 3 години тому

    Vidieo k voice kodukunath engjne

  • @SunilKumar-hw6gc
    @SunilKumar-hw6gc День тому

    ഇന്നത്തെ വീഡിയോയിൽ ആമി കുട്ടിയെയും മിക്കി കുട്ടനെയും ചേട്ടനെയും എല്ലാവരെയും കണ്ടു ഒരുപാട് സന്തോഷം 😃

  • @alphychellappan467
    @alphychellappan467 День тому

    Njan videos okke ennum kanum shortsum kanum ellarem kanikumbola kooduthal rasam appoza comments okke idan thonnunne......nice family vlog

  • @Sarithamadhu-m9f
    @Sarithamadhu-m9f 2 дні тому +1

    Hai amala❤

  • @ashwin5394
    @ashwin5394 День тому +3

    molu paranjanthu sheriya ente kuttkalthum iddliyum dossayum undayrunnila super vedio

  • @reenajohnson8644
    @reenajohnson8644 День тому +1

    Super❤

  • @sruthyviswanath9616
    @sruthyviswanath9616 День тому +1

    Nice ❤❤❤❤

  • @SmithaMohanan-g1q
    @SmithaMohanan-g1q 2 дні тому +2

    ❤hai.

  • @Maninadam1946
    @Maninadam1946 День тому +1

    Hi Amalakutty, vidro kandillallo ennu vicharikyayirunnu appolekkum aal ethi

  • @SunShine-wu1eo
    @SunShine-wu1eo День тому

    Pavam mol

  • @SajnaShafi-gc8ip
    @SajnaShafi-gc8ip День тому +1

    Oruglass vellam mathi❤❤

    • @jane47go
      @jane47go День тому

      Chilarkku, especially thamizh aalkkaaru kattappaayasam poley uppmaavu aanu kazhikkaaru.

    • @kochikari369
      @kochikari369  18 годин тому

      ♥️

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq День тому

    ❤❤❤❤❤

  • @NajialluAllu
    @NajialluAllu День тому +1

    കുട്ടികൾ പഠിക്കുന്നത് പ്രൈവറ്റ് സ്കൂളിൽ ആണോ

  • @lishabalan2422
    @lishabalan2422 2 дні тому

    Hai amala ❤❤❤

  • @sh.d3885
    @sh.d3885 День тому

    അടിപൊളി 👍🏻

  • @daksharajeev366
    @daksharajeev366 День тому +1

    അമല മുടി മേലെ വെച്ച് കെട്ടുന്നത് കാണുമ്പോൾ അമ്മയെ ഓർമ വരും. അമ്മയും ഇങ്ങനെ മേലെ വെച്ച് ആണ് ജോലി ചെയ്യുമ്പോൾ മുടി വെക്കുന്നത് 😟

  • @lathikanagarajan7896
    @lathikanagarajan7896 День тому

    A upumavu angane puttu polenundskan vellam kurachu mathi

  • @sunikumarin7200
    @sunikumarin7200 День тому +1

    അയ്യോ എവിടെ ആയിരുന്നു ❤

  • @Sherin-y8x
    @Sherin-y8x День тому

    🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌

  • @sareenavp2337
    @sareenavp2337 2 дні тому +1

    Ammayentha. Naattil varathe

  • @SanthoshSanju-w3p
    @SanthoshSanju-w3p День тому +1

    ആ ട്ടാ കേൾക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ❤️

  • @abdurahmankp5289
    @abdurahmankp5289 День тому

    Hai Amalu Veedu rentinano

  • @Karthika1234abcd
    @Karthika1234abcd 2 дні тому

    ഹായ് ❤❤❤

  • @vishnuv8826
    @vishnuv8826 2 дні тому

    First

  • @superskings3170
    @superskings3170 День тому +1

    Chechii... husband nte veedano ithu.. husband nte achanum ammayum okke evde❤❤

    • @kochikari369
      @kochikari369  День тому +1

      Alla mole nammal rentinu thaamasikkvaanu husbandinu achanum Ammayum ആരുമില്ല

  • @aneetajose6629
    @aneetajose6629 День тому

    Hai ❤️

  • @bindhushaji5141
    @bindhushaji5141 День тому +1

    ഉണക്ക ചെമ്മീൻ കില്ലാതെ ഓട്കാച്ചി ഒരു കിറ്റിൽ ഇട്ടു കൂർക്ക അടിക്കുന്ന പോലെ അടിച്ചാൽ തലയും വാലും കാലും പോയിക്കിട്ടും കേട്ടോ

    • @kochikari369
      @kochikari369  День тому

      ഇനി അങ്ങനെ ചെയ്യാം

  • @parvathy2666
    @parvathy2666 День тому

    ആരുടെ അഛനാ.ഹസിൻ്റെയാണൊ

  • @athiraunni4538
    @athiraunni4538 2 дні тому

    Hai

  • @dharsanadharsu8317
    @dharsanadharsu8317 День тому

    ചൂൽ സൂപ്പർ
    😂😂😂

    • @kochikari369
      @kochikari369  День тому

      അതുമാത്രം ചോദിക്കരുത് കേട്ട ഞാൻ തരൂല്ല🤣🤣🥰

  • @sisterscrest2231
    @sisterscrest2231 День тому

    Where is ur mom?

  • @shinijosemoljosemol4359
    @shinijosemoljosemol4359 День тому +2

    Voice over kodukumbol paraja karyam pinnem parayaruth Kure ayi njn pala video il note chayunnu

    • @kochikari369
      @kochikari369  День тому +3

      പഠിച്ചു വരുന്നതല്ലെയുള്ളൂ കുറച്ചു തെറ്റുകുറ്റങ്ങൾ ഉണ്ടാകും അങ്ങ് ക്ഷമിചെക്കൂ ഇനി ശ്രദ്ധിക്കാം♥️

    • @jane47go
      @jane47go День тому

      Athe

  • @NobleAliyas
    @NobleAliyas День тому

  • @apv-js6ee
    @apv-js6ee День тому

    ❤️

  • @neethug6137
    @neethug6137 2 дні тому

    ❤️❤️❤️❤️❤️❤️❤️

  • @SeemaNp-g3z
    @SeemaNp-g3z День тому

    ❤❤❤

  • @vrindawilson9744
    @vrindawilson9744 День тому

    ❤❤

  • @RijoAmbrose
    @RijoAmbrose День тому

    ❤❤❤