Unboxing &Review Bosch 8kg Front Load Washing Machine / Front Load Washing Machine Tips in Malayalam

Поділитися
Вставка
  • Опубліковано 24 жов 2021
  • #unboxing#unboxingandreviewwashingmachine#boschwashingmachine8kg#frontloadwashingmachine#videoinmalayalam#washingmachine#bestwashingmachine#washingmachinereview#washingmachinedemo#unboxing8kgfrontloadwashingmachine#
    Unboxing and Review BLDC FAN :
    • BLDC Ceiling Fan Unbox...
    If you like this video please Like,Share and Subscribe our channel... thaaankuuu:-

КОМЕНТАРІ • 111

  • @MANGODAYSBYJINI
    @MANGODAYSBYJINI 11 днів тому +1

    ഞാനിന്ന് ഈയൊരു മോഡലിൽ വാഷിംഗ് മെഷീൻ മേടിച്ചു ഈ ഒരു വീഡിയോ നല്ല ഭംഗിയായി പറഞ്ഞു തന്നു ഒരുപാട് താങ്ക്സ് 😊 താങ്ക്സ്

  • @sajanhareendran7808
    @sajanhareendran7808 23 дні тому +3

    Super, റഫറൻസ് ആയി ഉപയോഗിക്കാം ഈ വീഡിയോ .BOSCH ന്റെ മെഷീൻ ഓർഡർ ചെയ്തു. ഇന്നു വരും. ഇതെങ്ങനെ ഓപ്പറേറ്റ് ചെയ്യും എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്. ഇനി നോ ടെൻഷൻ👍👍

  • @rajasreemanu8672
    @rajasreemanu8672 Рік тому +2

    Super explanation. Thank you for your explanation. Njan ariyan agrahicha orupad karyangal paranju thannadinne orupad thanks. Anik front load washing Ane medich 2 months ayi but eppoyane allam manassillayad. Again Thank you Dear 💖💖💖

  • @sajeerzain4094
    @sajeerzain4094 2 роки тому +3

    👏🏼👏🏼അടിപൊളി അവതരണം 👏🏼

  • @Aamis553
    @Aamis553 Рік тому +2

    Ohh സൂപ്പർ നന്നായി പറഞ്ഞു

  • @PradeepKumar-rc9en
    @PradeepKumar-rc9en Рік тому +2

    Informative Video..

  • @jofingeorge
    @jofingeorge 2 роки тому +3

    Adi poli atto ..keep it up 💕💕💕

  • @Hajuzz_6021
    @Hajuzz_6021 2 роки тому +2

    Suuper...antii...❤️❤️🥰🤩🤩🤩

  • @bichoo555
    @bichoo555 2 роки тому +3

    Nalla അവതരണം...👌👌👌

  • @ridamehrin
    @ridamehrin Рік тому +3

    Stone ulla material yed optionlan wash cheyyunne

  • @arifaarifa3957
    @arifaarifa3957 11 місяців тому +1

    അടിപൊളി അവതരണം

  • @sappukids6300
    @sappukids6300 Рік тому +2

    Thankyou. 👏👏👏👍🥰

  • @UnlimitedFun_23
    @UnlimitedFun_23 Рік тому +2

    Well explained

  • @soumyavp9302
    @soumyavp9302 9 місяців тому +1

    Very good description

  • @akhilfrancis3077
    @akhilfrancis3077 Рік тому +2

    Super explanation.
    Veetil e model eduthittipol 2months akunnu..
    Orupaad doubts undayrnu, thank you for the video.

  • @jeshronvlog4682
    @jeshronvlog4682 Рік тому +1

    Good information thanks mam

  • @Extinguisher4Enggtips
    @Extinguisher4Enggtips Рік тому +3

    Super 😊

  • @shasnanu7206
    @shasnanu7206 Рік тому +2

    Linen materials eth option anu nallath

  • @mantraherbaltcr
    @mantraherbaltcr 2 роки тому +2

    Super vedio chechykuttyyy....recipies porateee..

  • @sarithakmcd3612
    @sarithakmcd3612 11 місяців тому +1

    Adipoli

  • @saritharatheesh823
    @saritharatheesh823 2 роки тому +2

    👍👍

  • @shiyaskottakodan5172
    @shiyaskottakodan5172 Рік тому +1

    Oru 8kg washing machine suggest cheyyu with model number thank you

  • @greeshmaanoop3965
    @greeshmaanoop3965 2 роки тому +1

    💙💙

  • @ssandhyaqt4289
    @ssandhyaqt4289 2 роки тому +2

    👍👏

  • @SmilingCheetah-mb3qq
    @SmilingCheetah-mb3qq Місяць тому +1

    Good

  • @keerthyvasudev6618
    @keerthyvasudev6618 6 місяців тому +1

    Njan soap vellathil itta thuni pinnef wash cheyyan washing machine il ittuu apo muthal drum nte oru symbal kanikunund athil entha chyande ath

    • @aluvapuzha6937
      @aluvapuzha6937  Місяць тому

      Soap vellathil ittathu kondu agane oru symbol kanikedathilla.... So vere enthekilum prbm kaanum.... I don't know what is it

  • @lincyjose6752
    @lincyjose6752 2 роки тому +1

    Enikk tym kanikkunnilla..end Enna kanikkunne .start aavinnilla entha cheyyum

    • @aluvapuzha6937
      @aluvapuzha6937  2 роки тому

      door തുറക്കാൻ പറ്റുന്നുണ്ടോ.... പറ്റുന്നുണ്ടെകിൽ ഒന്നൂടെ എല്ലാം off ചെയ്യ്തിട്ടു ഒന്ന് കൂടി start ചെയ്യ്തു നോക്കു ....എന്നിട്ടും end എന്നാണ് കാണിക്കുന്നത് എങ്കിൽ അത് drum or board complaint ആണ്
      service centre ലേക്ക് ഒന്ന് വിളിച്ചു നോക്കൂ .... machine nte മോഡൽ അനുസരിച്ചു എല്ലാം വ്യതാസപ്പെട്ടിരിക്കും ....

  • @RAJ-lt9ut
    @RAJ-lt9ut 2 роки тому +1

    Thanks

    • @aluvapuzha6937
      @aluvapuzha6937  2 роки тому +1

      😍👍

    • @RAJ-lt9ut
      @RAJ-lt9ut 2 роки тому +1

      @@aluvapuzha6937 latest technology ayittulla boche fridge 8 masam use cheytha off cheythu vechal enthellum proplem varumo,

    • @aluvapuzha6937
      @aluvapuzha6937  2 роки тому +1

      @@RAJ-lt9ut ethra nalatheku off cheiythu vekkan anu

    • @RAJ-lt9ut
      @RAJ-lt9ut 2 роки тому +1

      @@aluvapuzha6937 gulfil anu njan yearly once varu , pinne njanum aluvakaranatto😊

    • @aluvapuzha6937
      @aluvapuzha6937  2 роки тому +1

      @@RAJ-lt9ut Aluva ano 😍...
      2 to 3 months k anu ... Adil koodiyal prbm anu aluva..

  • @Adarshachu12
    @Adarshachu12 Місяць тому +1

    Shirt oka cotton il ahno wash chaiyan ullath

    • @aluvapuzha6937
      @aluvapuzha6937  Місяць тому

      Njangal ivide mix load anu use cheiyune.... including cotton

  • @aneeshnv7136
    @aneeshnv7136 2 роки тому +1

    Bosch. IFB machines ellam belt drive anu. Kurenalu kazhinju belt loose akumbol sound vibration ellam vannolum.. LG /Samsung anu better.athu direct drive anu. Athinu vibration sound onnum verilla ..silent working anu.. pinne front load machines nte mukalil nalla oru wait ulla concrete slab fix cheythittind athukonda wait thonnunnathu.

    • @aluvapuzha6937
      @aluvapuzha6937  2 роки тому

      വീഡിയോ കണ്ടതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം... Thaaankuuu

    • @aneeshnv7136
      @aneeshnv7136 Рік тому

      @meera lethu belt drive ano?..anekil belt check cheyyu..

  • @shinyjoy9372
    @shinyjoy9372 Рік тому +3

    Door thoràkkann pattunnilla karannam

  • @ridamehrin
    @ridamehrin Рік тому +2

    Stone work heavy dress washing options undo mole

    • @aluvapuzha6937
      @aluvapuzha6937  Рік тому

      അങ്ങനെ ഒരു option ഇല്ലാട്ടോ ...

    • @rasheedayasar6818
      @rasheedayasar6818 6 місяців тому

      Delicate option അതിനു ഉള്ളതാണ്

  • @Arjun_123_
    @Arjun_123_ Рік тому +1

    Chechi appo cloths oke mix chaithu idan pattille

  • @beutifuldreams2064
    @beutifuldreams2064 Рік тому +1

    അലക്കി കയിഞ്ഞ് end കാണിച്ചു
    But ഡോർ ഓപ്പൺ ആകാൻ കയിയുന്നില്ല
    എന്താ ചെയ്യുക

    • @aluvapuzha6937
      @aluvapuzha6937  Рік тому

      Video il clear aayi parayunudu.. machine nte right side thazhe aayi oru space undu door open cheiyan .... Plzz video onu kandu noku

    • @beutifuldreams2064
      @beutifuldreams2064 Рік тому +1

      @@aluvapuzha6937 thanks

  • @rasheedayasar6818
    @rasheedayasar6818 6 місяців тому +1

    Mix load il 45 minutes ആണല്ലോ time pakshe washing കൂടുതൽ സമയം എടുക്കുന്നു...ഇടക്ക് വെച്ച് സമയം കൂട്ടി കാണിക്കുന്നു എത് എന്ത് കൊണ്ട് ആണ്

    • @aluvapuzha6937
      @aluvapuzha6937  Місяць тому

      Reply തരാൻ വൈകിയതിൽ ക്ഷമിക്കണേ.... ഞങ്ങൾ ഇവിടെ Mix load ആണ് washing ചെയ്യുന്നേ but ഇങ്ങനെ ഒരു Prbm ഇതുവരെ വന്നിട്ടില്ല... So ഒന്ന് Service ചെയ്യുന്നത് നല്ലതായിരിക്കും

    • @rasheedayasar6818
      @rasheedayasar6818 Місяць тому +1

      It's ok...aaa problem clear aaayi ...

  • @marygracep.c.5498
    @marygracep.c.5498 2 роки тому +2

    Low voltage പ്രശ്നമാണോ

  • @sreejish121
    @sreejish121 Рік тому +2

    machine ippol engane undu?

  • @keerthanamichael1078
    @keerthanamichael1078 2 роки тому +1

    Machine work cheyyunnete idakk emergency aayi door open cheyyane engane aahn ?

    • @aluvapuzha6937
      @aluvapuzha6937  2 роки тому +1

      Start button (start + reload ) ... So start button onnude press cheithaal door open aavum 😊

  • @PrithaAmaldev.
    @PrithaAmaldev. 2 роки тому +1

    Innu sundari aindlo...,,

  • @sabeenahisham3903
    @sabeenahisham3903 Рік тому +1

    ചൂട് വെള്ളതിനേത് ഏതാണ്

  • @Richwear007
    @Richwear007 8 місяців тому +1

    Door chumma valicha thuranne varuvo

    • @aluvapuzha6937
      @aluvapuzha6937  8 місяців тому

      അങ്ങനെ ആണ് തുറക്കുന്നത്... ഒരു മയത്തിൽ വേണം

  • @vinujayaraj8052
    @vinujayaraj8052 2 роки тому +2

    ഹലോ താങ്കള്‍ക്ക് ഒരു ടീച്ചര്‍ അവാന്‍ ഉള്ള കഴിവുണ്ട്..

  • @noname-hg5jj
    @noname-hg5jj 2 роки тому +1

    എന്റെ machine ന്റെ control panel തെളിയുന്നില്ല... Bosch 4series machine ആണ്.. Can u pls reply mam

    • @aluvapuzha6937
      @aluvapuzha6937  2 роки тому

      Display തെളിയുന്നില്ല അതല്ലെ ... 2 കാരണങ്ങൾ കൊണ്ട് വരാം
      1. Board complaint ആയിട്ടുണ്ടാവാം
      2. Electrical connection ൽ എന്തെങ്കിലും തകരാറ് വന്നാലും display തെളിയില്ല
      Machine start ചെയ്യുമ്പോൾ Power on ആവുന്നില്ലെങ്കിൽ ...... Plug ഊരിയതിന് ശേഷം start button just 3 sec. ഒന്ന് hold ചെയ്ത് വിടുക .....
      എന്നിട്ട് വീണ്ടും Plug കുത്തി ഒന്ന് on ചെയ്തു നോക്കൂ ... Just try it ...... thankuuu ...

  • @sheryz986
    @sheryz986 Рік тому +3

    Bosch or IFB

  • @gkldestiny
    @gkldestiny Рік тому +1

    1200 rpm ആണോ 1400 ആണോ നല്ലത്

    • @aluvapuzha6937
      @aluvapuzha6937  Рік тому +2

      rpm എന്നു വെച്ചാൽ ഡ്രസ്സ് വാഷിംഗ് എല്ലാം കഴിഞ്ഞു ഉണക്കുന്ന പരുപാടി ആണ് .... rpm കൂടിയാൽ തുണികൾ നന്നായി ഉണങ്ങി കിട്ടും .. thaankuu

  • @nirmalavenugopal5011
    @nirmalavenugopal5011 Рік тому +1

    L G or l FB

  • @dhanyajosy2000
    @dhanyajosy2000 Рік тому +1

    Rate etrayanu..

  • @vinujayaraj8052
    @vinujayaraj8052 2 роки тому +1

    ഇന്‍വെട്ടര്‍ ടെക്നോളജി ഉള്ള വാഷിന്‍ മിഷിന്‍ നല്ലതാണോ..?

    • @aluvapuzha6937
      @aluvapuzha6937  2 роки тому

      invertor ഉപയോഗിച്ചുള്ള Washing machine മാത്രമല്ല Fan, Ac, Fridge ഏതായാലും നല്ലതാണ് ...
      കുറഞ്ഞ voltage ലും work ചെയ്യും , electricity bill കുറയ്ക്കാൻ സാധിക്കും

    • @vinujayaraj8052
      @vinujayaraj8052 2 роки тому +1

      @@aluvapuzha6937 ഈ ബോഷ് ന്‍റെ വാഷിന്‍ മിഷീന്‍ ഇന്‍ വട്ടര്‍ ടെക്ക്നോളജി ഉണ്ടോ..?

    • @vinujayaraj8052
      @vinujayaraj8052 2 роки тому

      ഈ കാണുന്ന മിഷിന്‍റെ മോഡല്‍ എനിക്ക് ഒരുപാട് ഈഷ്ട്ടമായീ.. സുഹ്യത്തിനോട് ചോദിച്ചപോള്‍ പറയുന്നു സെമി ഓട്ടോമാറ്റിക്കാണ് നല്ലത് ഫ്രണ്ട് ഡോര്‍ വാഷിന്‍ മിഷിന്‍ അയാസം കുറവാണ് എന്ന് അത്‌ ശരിയാണോ..?

    • @aluvapuzha6937
      @aluvapuzha6937  2 роки тому +1

      @@vinujayaraj8052 yes undu

    • @aluvapuzha6937
      @aluvapuzha6937  2 роки тому +2

      @@vinujayaraj8052 എന്റെ അഭിപ്രായത്തിൽ Front load ആണ് more better

  • @shinyjoy9372
    @shinyjoy9372 Рік тому +1

    Door thoràkkann pattunnilla karannam

    • @aluvapuzha6937
      @aluvapuzha6937  Рік тому

      Video il clear ayi parayunundu... Door open cheiyanulla vazhiyum parayunundu... Plzz watch 😊