SAMSUNG FRONT LOAD WASHING MACHINE DEMO IN MALAYALAM

Поділитися
Вставка

КОМЕНТАРІ • 62

  • @koulathkoulu1703
    @koulathkoulu1703 Рік тому +1

    Thanks dear, ഈ വീഡിയോ വളരെയധികം പ്രയോജനപെട്ട് .

  • @PV-wu1vb
    @PV-wu1vb 4 роки тому +1

    Thankyou so much.v useful.

  • @gafoorabdurahiman5823
    @gafoorabdurahiman5823 13 днів тому

    Thanks, നല്ല അവതരണം...

  • @PradeepKumar-rc9en
    @PradeepKumar-rc9en 3 роки тому +1

    വളരെ ഉപകാരപ്രദമായ video.. Thks

    • @laila.d.nairbodhi6059
      @laila.d.nairbodhi6059 2 роки тому +1

      Thank you soo much. 2 days. Aye ulle machine vangittu. Demo ykku alu vannenklum atra clear ayilla. LKG kuttide kayil text book koduttapole ayippoi😧 Ippo elllam very clear.. Your demo very super👌👍

  • @sebastianmathew9861
    @sebastianmathew9861 4 роки тому

    Thank you

  • @reignkrish
    @reignkrish 2 роки тому +1

    Thank you chetta

  • @jinutgeorge83
    @jinutgeorge83 2 роки тому

    Very usefut information.. Thnk uuu

  • @sanilkumar4213
    @sanilkumar4213 2 роки тому

    Thanks bro❤❤

  • @thomastony741
    @thomastony741 Рік тому

    Thankyou

  • @diyamoloos5017
    @diyamoloos5017 4 роки тому

    Rapid 15
    Cotten eco
    drain only
    Idellam vekthamaakkamo.??
    Pls

  • @shameenashihab7321
    @shameenashihab7321 Рік тому

    Very useful

  • @preethusajith7779
    @preethusajith7779 20 днів тому

    wet clothes rinse spin weight eathra edan pattum pls reply

  • @najumuz-633
    @najumuz-633 Рік тому

    Ee cold wash enghaneya work cheyyendath

  • @blinknator5103
    @blinknator5103 2 роки тому

    sir during spinning time/drying time the machine is vibrating much and moving forward.....what to do
    so that we aren't able to use it......its been nearly 1 week, pls reply asap

    • @mistech7951
      @mistech7951  2 роки тому

      Plese check floor level / machine balancing... Adjest the level by adjesting four legs.

    • @jamesmathew4507
      @jamesmathew4507 Рік тому

      We are facing the same problem

  • @muhammedjaseel3761
    @muhammedjaseel3761 4 роки тому +2

    Samsung full time complaints

  • @jayc9973
    @jayc9973 3 роки тому

    Last e kazhuki kazhinjja vellam automatic ayyit drain avvo atho nammal manuval ayyit cheyyano

  • @cns502
    @cns502 2 роки тому

    5b കാണിച്ചാൽ എന്താണ് പ്രശ്നം

  • @fasnashyjal463
    @fasnashyjal463 4 роки тому

    Cottenil itt oru half hour kayiyumbol machin ilaki munnot varunnu oru sound od koodi....
    Ath enthan

    • @mistech7951
      @mistech7951  4 роки тому

      വാഷ് കഴിഞ്ഞു റിൻസ് തുടങ്ങുന്നതിനു മുൻപ് ഒരു സ്പിൻ ഉണ്ട്. ആ ടൈം ആവും ഇത്.
      മെഷീൻ ലെവൽ അല്ലെങ്കിൽ ഇങ്ങനെ വൈബ്രേറ്റു ചെയ്യും.
      അത് ചെക്ക് ചെയ്യുക.

    • @fasnashyjal463
      @fasnashyjal463 4 роки тому

      @@mistech7951 level means?

    • @mistech7951
      @mistech7951  4 роки тому

      @@fasnashyjal463
      Floor level

  • @Jomol567
    @Jomol567 2 роки тому

    നമുക്ക് ഇതിനെ സമയം സെറ്റ് ചെയ്യുന്നത് എങ്ങനെയാണ്

  • @bindujomon3073
    @bindujomon3073 9 місяців тому

    നമ്മൾ fabric condtioner ഉപയോഗിക്മ്പോൾ ആദ്യമേ തന്നെ ഒഴിച്ചു കൊടുക്കു ണോ ...പിന്നെ ഇതിൽ നമുക് പശ മുക്കാൻ ഇതിൽ പറ്റുമോ ഒന്നു പറഞ്ഞു തരണേ..

    • @mistech7951
      @mistech7951  9 місяців тому

      S. Aadyame ozhichu kodukkam...adh rinse time aavumpol automatic aayi edutholum.

    • @bindujomon3073
      @bindujomon3073 9 місяців тому

      @@mistech7951 Thank You🙂

  • @vishnupriyavr4083
    @vishnupriyavr4083 2 роки тому

    Pp

  • @shameenamh6131
    @shameenamh6131 2 роки тому

    ഇടക്കിടയ്ക്ക് washകഴിഞ്ഞാൽ Drum clean എന്ന option ലേക്ക് automatic ആയിട്ട് പോകുന്നു എന്ത് കൊണ്ടാണത് pls Reply

    • @mistech7951
      @mistech7951  2 роки тому

      ഒരു പ്രാവിശ്യം tub clean ഓപ്ഷൻ ഉപയോഗിച്ച് നോക്കു....reset ആവും.

  • @arunvm1917
    @arunvm1917 3 роки тому +2

    ഇത് company ആണ് നല്ലത്
    എന്ത് rate വരും

  • @jamshadkunjan4065
    @jamshadkunjan4065 2 роки тому

    Cotten സെറ്റ് ചെയ്ത് time 2.53 mnt കാണിക്കുന്നു അത് കുറക്കാൻ കഴിയുമോ?

    • @mistech7951
      @mistech7951  2 роки тому

      കോട്ടൺ ഓപ്ഷൻ കൂടുതൽ ടൈം എടുക്കും. പിന്നെ വാട്ടർ പ്രഷർ ഒകെ അനുസരിച്ചു കാണിക്കുന്ന ടൈമും ആക്ച്വൽ ടൈമും വിത്യാസം വരാം.

  • @user-qk7li5eo4z
    @user-qk7li5eo4z 4 дні тому

    Display illallo

  • @ragithottathil9366
    @ragithottathil9366 2 роки тому

    ഞങ്ങൾ ഓർഡർ ചെയ്തത് ഈ മോഡൽ ആണ് എന്നാൽ കിട്ടിയത് വേറെ മോഡൽ അതിൽ ഡ്രം ക്ലീൻ ഇല്ല അപ്പോൾ മെഷീൻ എങ്ങനെ ക്ലീൻ ചെയ്യുന്നേ?

    • @mistech7951
      @mistech7951  2 роки тому +1

      Tub clean option ഇല്ലാത്ത മോഡൽ ആണോ...ഫുൾ ഓപ്ഷൻ വാഷ് (ഹോട്ട് വാട്ടർ ) തുണി ഇല്ലാതെ ചെയ്താൽ മതി.

  • @priyankadamodaran1431
    @priyankadamodaran1431 4 роки тому

    If suppose the water get over during the wash what will the mechine do.

    • @mistech7951
      @mistech7951  4 роки тому

      ആവിശ്യത്തിന് വെള്ളം ആയി കഴിയുമ്പോൾ ഓട്ടോ ഓഫ്‌ ആകും.

  • @shameeramajeed7220
    @shameeramajeed7220 2 роки тому

    Sound off aakannum on aakkanum patrumo adhu engine aannu

    • @mistech7951
      @mistech7951  2 роки тому

      സ്പീക്കർ ഫോട്ടോ 2 കീ താഴെ കാണാം. ആ രണ്ടു കീ ഒരേ സമയം 3 സെക്കന്റ്‌ പ്രെസ്സ് ചെയ്തു പിടിക്കുക.

  • @jobythomas5834
    @jobythomas5834 3 роки тому +1

    ആഫ്റ്റർ 30 മിനുട്സ് മെഷീൻ വൈബ്രേറ്റസ് ആൻഡ് കമിങ് ഫോർവേഡ്. Dont ഓപ്ഷൻ samsung

  • @rahulc.haridas9494
    @rahulc.haridas9494 2 роки тому

    4 പേരുള്ള ഒരു ഫാമിലിക്കു 6kg FL WM മതിയാവുമോ.. blankets/curtains wash ചെയ്യാൻ 6kg ഇൽ എന്തെങ്കിലും പ്രശ്നം വരുമോ ?

    • @mistech7951
      @mistech7951  2 роки тому +1

      ഉണങ്ങിയ തുണിയുടെ തൂക്കം ആണ് 6kg. ഡെയിലി വാഷ് ആണെങ്കിൽ മതിയാവും.എന്നാൽ ബ്ലാങ്കറ്റ് വെള്ളം കുതിർന്നാൽ വെയിറ്റ് ഓവർ ആവും. അതിനാൽ 6kg മെഷീൻ മാക്സിമം 2-3 kg ഉള്ള ബ്ലാങ്കറ്റ് മാത്രമേ ഇടാവൂ.

    • @rahulc.haridas9494
      @rahulc.haridas9494 2 роки тому +1

      @@mistech7951 thanks for the valuable reply, i purchased 6.5kg model

    • @muhammedta2103
      @muhammedta2103 Рік тому

      Humble and polite....

  • @ajayvava8190
    @ajayvava8190 4 роки тому +1

    bedsheet wash cheyyan ethu cycle edannam

  • @bindujomon3073
    @bindujomon3073 9 місяців тому +1

    ഈ മെഷിനിൽ നമ്മൾ liquid soap ഉപയോഗിക്കുന്നത് എപ്പോഴും ഒരേ company യുടെ തന്നെ വേണമെന്നുണ്ടോ?.... അതായത് സർഫ് എക്സ്സൽ ഉപയോഗിച്ചിട്ട് - ഏരിയൽ കമ്പനിയുടേതോ,. റ്റൈഡ് കമ്പനിയുടേതോ liquid soap ഉപയോഗിക്കുന്നതിൽ കുഴപ്പം ഉണ്ടോ മെഷിന് complaint ആകുമോ ... മറുപടി തരുമോ pls

    • @mistech7951
      @mistech7951  9 місяців тому

      No problem. Use minimum quantity.

    • @bindujomon3073
      @bindujomon3073 9 місяців тому

      @@mistech7951 Thank You for the reply

  • @ajayakumar5932
    @ajayakumar5932 7 місяців тому

    ഓഡിയോക്ക് സൗണ്ട് ഇല്ല.

  • @ithass
    @ithass 2 роки тому

    timer not working

    • @mistech7951
      @mistech7951  2 роки тому

      Timer means??
      Time delay... Or displayed time... Or rotter..

  • @Jomol567
    @Jomol567 2 роки тому

    ഈ കിടക്കുന്ന സമയം അല്ലാതെ നമുക്ക് സമയം മാറ്റാൻ കഴിയുമോ

    • @mistech7951
      @mistech7951  2 роки тому

      ഓരോ പ്രോഗ്രാം നും ഓരോ ടൈം set ചെയ്തു വെച്ചിട്ടുണ്ട്. പ്രോഗ്രാം, സ്പിൻ rpm, ഒക്കെ അനുസരിച്ചു ടൈം set ആവും. വേറെ മനുവലി set ചെയ്യാൻ പറ്റില്ല.

  • @syamgs3288
    @syamgs3288 Рік тому +1

    Thank you

  • @Jomol567
    @Jomol567 2 роки тому

    നമുക്ക് ഇതിനെ സമയം സെറ്റ് ചെയ്യുന്നത് എങ്ങനെയാണ്

  • @husainothyoth8374
    @husainothyoth8374 3 роки тому

    Thank you