എന്തുകൊണ്ടാണ് വാഷിംഗ് മെഷീനിൽ BOSCH വാങ്ങുന്നത് Malayalam review

Поділитися
Вставка
  • Опубліковано 3 жов 2024
  • best washing machine in India 2023 BOSCH
    any one interested contact:8086481310
    #shorts#bosch #boschwashingmachine
    #boschwashingmachinerepair
    #homeconnect #shameeskitchen #homeappliances #klbrobijurithvik #m4tech #washingmachine
    #washingmachinedemo #washingmachinerepair
    #bestwashingmachine

КОМЕНТАРІ • 47

  • @AliHassan-mh9sy
    @AliHassan-mh9sy 10 днів тому +1

    My Bosch topload washing is the worst one I have used and I have seen. I had clothes tangling issue from day 1 which when informed customer care team, told me that to use very light (I don’t know what is 7kg mentioned for). Now I had 2 major replacements for the main board and the gear(combined total cost around INR 7000) and now my machine is bouncing heavily around the area while rinsing and spinning. This happens even when I load 4-5 shirts alone. Never recommended. It’s not the Bosch quality we are getting outside India. You can opt for any other brands like LG, Samsung, Panasonic which myself had used in past or my relatives and friends are using currently.

  • @nooraabdulla2445
    @nooraabdulla2445 Місяць тому +1

    Nhan boash wash masheen vangi 3masame aayullu borad poyi senser poyi eppol motorum poyi ethu vare combany oru parihaaravum kandilla dayav chaith aarum vanganda vangiyaver pettu🙏🙏🙏🙏🙏

  • @melvingeorge1585
    @melvingeorge1585 Рік тому +2

    Keep going 👍

  • @theunfazed5618
    @theunfazed5618 Рік тому +3

    ഇപ്പൊ വാങ്ങാവുന്ന 7.5 kg automatic ഏതാ കൂടുതൽ നല്ലത്... warranty, service,long lasting,price etc may be considered

    • @Kitchensmartkelvin
      @Kitchensmartkelvin  Рік тому +1

      Lg or Bosch

    • @balakrishnankv6594
      @balakrishnankv6594 Рік тому +5

      ഒരു മെഷീനും നല്ലതല്ല.
      എല്ലാ മെഷിന്റെയും സ്റ്റീൽ ഡ്രം മോട്ടോർ/ബെൽറ്റ് പുള്ളി ഘടിപ്പിക്കുന്ന സ്പൈഡർ piece (മൂന്നു കാല് പോലെയുള്ള സാധനം ) diecast material ആണ് ആയത്‌ ദ്രവിച്ചു പോകും അപ്പോൾ ഡ്രമ്മോടെ മാറ്റണം, കൂടെ bearing,water seal മുതലായവയും മാറ്റണം മേജർ റിപ്പയർ ആണ്. 8000 to 10000 രുപ വരും 4വർഷമാകുമ്പോൾ ഇത് കേടു വരും. ഈ spider wheel സ്റ്റീൽ ആയിരുന്നെങ്കിൽ ഈ പ്രശ്നം വരില്ല. പക്ഷെ ആർക്കും ഇല്ല. ഡ്രം സ്റ്റീൽ ആയിരിക്കും. Samsung/ lg മുതലായവയിൽ direct drive motor ആണ്. അപ്പോൾ മോട്ടോർ ഉൾപ്പെടെ അഴിക്കണം ഇത്‌ സാവകാശം ദ്രവിക്കുന്നതിനാൽ മോട്ടോറിന്റെ inner core, bearing, ചിലപ്പോൾ coil ഉം പോകും.
      അടുത്തത്‌ പോകുന്നത് board (pcb) ആണ് 4000 രൂപ വരും. അതുകൊണ്ടാണ് ഇവർ മോട്ടോർ വാറന്റി മാത്രം പറയുന്നത് അത്‌ normal case ഒരിക്കലും കേടുവരാറില്ല.
      എന്നാലും ചോദ്യത്തിന് ഉത്തര മായില്ലല്ലോ? തമ്മിൽ ഭേദം bosch ആണ്.അതിന്റെ depth കുറഞ്ഞ 2 shock absorber ഉള്ള model 6.5kg യോ അതിന് താഴെയോ ആണെങ്കിൽ. അതിന് മുകളിൽ ഉള്ളതാണെങ്കിൽ മൂന്നു shock absorber ഉം depth കൂടിയതും ആണ്. Bosch ആണെങ്കിൽ മോഡൽ നമ്പറിൽ രണ്ടാമത്തെ ലെറ്റർ "L" ആയിരിക്കും.
      eg.. WLJ2426DIN. എല്ലാം മനസ്സിലായി കാണും എന്നു കരുതുന്നു.

    • @Bruce_wayne1414
      @Bruce_wayne1414 Рік тому

      @@balakrishnankv6594hi bro, 8 kg Bosch WAJ2846WIN nalathano please reply

    • @theunfazed5618
      @theunfazed5618 Рік тому

      Finally purchased samsung top load for 27K offline with extended 5 year comprehensive warranty ...front load was skipped fearing of possible backpain increase

    • @shukkoorpa4095
      @shukkoorpa4095 11 місяців тому

      ​@@balakrishnankv6594 bro Bosch inte top loader inu enganeyanu, njan purchase cheythu, rpm kuravanu delivery nale kittollu

  • @pradeepramanmenonmenon2880
    @pradeepramanmenonmenon2880 4 місяці тому +6

    ഞാൻ വാങ്ങിയതിൽ ഏറ്റവും മോശം വാഷിൻ മെഷീനാണ് Bosch. ഞാൻ വാങ്ങി 6 മാസം കഴിഞ്ഞപ്പോൾ തന്നെ board കേടായി, കമ്പനിക്കാർ ഓരോ കാരണം പറഞ്ഞ് വാറണ്ടി തന്നില്ല. ഒരു കാരണവശാലും bosch washing വാങ്ങരുത് പണി കിട്ടും

    • @asianet.20k39
      @asianet.20k39 25 днів тому

      Consumer court case koduthal mathi

  • @georgecv1161
    @georgecv1161 Рік тому +3

    എളുപ്പം തുരുമ്പ് എടുക്കും

  • @ARCreationsVlogs
    @ARCreationsVlogs 6 місяців тому +1

    Hi brought top load long back! Facing lot of issues, clothes getting torn. Worst product!! 👍

  • @honeymagickitchen7856
    @honeymagickitchen7856 8 місяців тому +4

    ഞാൻ രണ്ടുദിവസം മുമ്പ് വാങ്ങി തീരാ ക്‌ളീൻ ആവുന്നില്ല ഡ്രസ്സ്‌ ഇനി എന്താ ചെയ്യുക മാറ്റിത്തരുമോ plsreplay power theere illa

  • @sreekandannair1597
    @sreekandannair1597 3 місяці тому +1

    ചൂട് വെള്ളം ഉപയോഗിക്കാതെ മെഷീൻ ഉപയോഗിക്കാമോ

  • @tasleemfilu2479
    @tasleemfilu2479 11 місяців тому +2

    Bosh top load mechine anu athinte liquid ozhikkunna top kudungi kittunnilla. Enda cheyya

  • @honeymagickitchen7856
    @honeymagickitchen7856 8 місяців тому +2

    Colitty porallo vrithy aavunnilla dress

  • @balakrishnankv6594
    @balakrishnankv6594 Рік тому +1

    Body weight concrete കട്ടയുടെ weight ആണ്.

  • @FahadFazil-ex9ir
    @FahadFazil-ex9ir Рік тому +2

    Front load washing machine vangarudhu ,pettenn complaints varum. Top loader best option

  • @Hopehope111
    @Hopehope111 8 місяців тому +1

    Detergent ഇടുന്നത്തിന്റെ ഉള്ളിൽ paste ന്റെ അടപ്പു പോയി അതിനു ശേഷം മെഷീൻ on ചെയ്തിട്ട് drum കറങ്ങുന്നില്ല. മെഷീൻ off ആക്കിയിട്ട് കറക്കുമ്പോ drum സ്മൂത്ത്‌ ആയിട്ട് കറങ്ങുന്നുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ

  • @backertk56
    @backertk56 8 місяців тому +5

    ഡ്രം വേഗം പോകും

  • @limcyjohnson6033
    @limcyjohnson6033 Рік тому +1

    Cleening metheard

  • @jvvlog2346
    @jvvlog2346 Місяць тому

    lg ആണ് നല്ലത്

  • @FahadFazil-ex9ir
    @FahadFazil-ex9ir Рік тому +2

    Etavum quality Samsung anu ,7kg top loader 17250 , 20 years warranty

  • @aneeshachu1103
    @aneeshachu1103 6 місяців тому +1

    Bosh washina machine allaa,, manushyane wash chyyana machines 😓

  • @lechuskitchen5171
    @lechuskitchen5171 Місяць тому +1

    Super washing mission bosch

  • @BijuAnchal-sb3cb
    @BijuAnchal-sb3cb Рік тому +1

    WORSE SERVICE TEAM IN KOLLAM DIST

  • @maheshkumarvishnu5432
    @maheshkumarvishnu5432 Рік тому +2

    മകനേ ബോഷ് നല്ല ബ്രാൻഡ് തന്നെയാണ് എന്നാൽ നല്ലത് വേറെയും ഉണ്ട് പറയുമ്പോൾ പരമാർത്ഥം പറയുക ജനങ്ങൾക്ക് അത് ഉപകാരമാവും നല്ലത് നല്ലത് എന്നും മോശം മോശം എന്നും പറയണം ഒരു ബ്രാൻഡിനെ കുറിച്ച് പുകഴ്ത്തുമ്പോൾ മറ്റ് ബ്രാൻഡിനെ കുറിച്ച് ഇല്ലാത്തത് പറയരുത് ബോഷ് ഇഷ്ടപ്പെടുന്ന ഞാൻ അനുഭവത്തിൽ പറയട്ടെ ഐ എഫ് ബി ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ 15 വർഷമായിഉപയോഗിച്ച കുടുംബാംഗമാണ് ഞാൻ അടുത്തിടെ വാങ്ങിയ മെഷീൻ എട്ടു വർഷമായി ഒരു ദിവസം പോലും ഉപയോഗിക്കാതെ ഇരുന്നിട്ടില്ല ഈ എട്ടു വർഷവും ഇതുവരെ ഒരു കുഴപ്പവും കാര്യമായി ഇല്ല സ്വാഭാവികമായ മെയിന്റനൻസ് മാത്രം അടിയിലൂടെ എലി കടക്കും തുറന്നാണ് ഐഎഫ്ബി ഒക്കെ ഉള്ളത് എന്ന് പറയുന്നത് കളവാണ് മറ്റു മെഷീനുകളെക്കാൾ ഇതിനുള്ള മെച്ചം പറയുന്നത് നല്ലതാണ് എന്നാൽ ഡീലറുടെതോ കമ്പനിയുടെയോ പ്രതിഫലം വാങ്ങിയോ പ്രത്യേക താല്പര്യം കൊണ്ടോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് ഇതുകൊണ്ടാണ് യൂട്യൂബിലും മറ്റും പൂർണ്ണമായി വിശ്വാസം അർപ്പിക്കരുത് എന്ന് പറയാൻ കാരണം. പിന്നെ ഇതിന്റെ പ്രവർത്തനത്തെക്കുറിച്ച് പറഞ്ഞതിൽ ഒന്ന് രണ്ട് തെറ്റുകൾ ഉണ്ട് ഡൗട്ട്സ് തീർക്കാൻ പറ്റിയ ജ്ഞാനം ഇയാൾ ഉണ്ടോയെന്ന് സംശയമാണ്

    • @Kitchensmartkelvin
      @Kitchensmartkelvin  Рік тому +5

      പണ്ട് Bosch ഉം Ifb ഒരു company ആയിരുന്നു ഇപ്പോ രണ്ടും രണ്ട് company യാണ് അതുകൊണ്ട് പഴയ product quality കുറവാണ് .സാർ അനോഷിച്ചാൽ അറിയും. ഒരിക്കലും Ifb മേശം എന്ന് പറഞ്ഞിട്ടില്ല. സാർ എന്റെ ചാനാലിൽ Ifb യുടെയും video കാണാൻ പറ്റും.bosch ഉം Ifb യും തമ്മിൽ നോക്കുമ്പോൾ better option Bosch തന്നെയാണ്. ഇത് customer feedback ൽ പറഞ്ഞതാണ്. പിന്നെ ഞാൻ ഒരു starting youtuber ആണ് ഒരു ഒരുപാട് തെറ്റുകളും വരാം. സാറിന് താൽപര്യമുന്നെങ്കിൽ നോക്കിയാൽ മതി. ഒരു മനുഷ്യനും എല്ലാം തികഞ്ഞ വാൻ അല്ല കുറവകളും ഉണ്ടവും. പിന്നെ വെറുതെ ഒരാൾക്കും 5k subscribe ൽ അവില്ല ok

    • @maheshkumarvishnu5432
      @maheshkumarvishnu5432 Рік тому +1

      @@Kitchensmartkelvin എനിക്ക് അന്വേഷിച്ച് അറിയേണ്ട കാര്യമില്ല പുതിയത മോഡലും പഴയ മോഡലും കുടുംബത്തിൽ ഉപയോഗിച്ചു വരുന്നുണ്ട് പോഷ് തന്നെയാണ് അല്പം ഭേദം എന്ന് ഞാനും പറഞ്ഞുവല്ലോ പിന്നെ തെറ്റുകൾ മനുഷ്യന് വരും എന്ന ഉദാഹരണം നിങ്ങളെ സംബന്ധിച്ച് ശരിയല്ല കണ്ടെത്തലുകൾ തെറ്റാം എന്നാൽ ആധികാരികമായി പരിചയപ്പെടുത്തുന്നത് പോലെ പറയുമ്പോൾ തെറ്റുപറ്റാൻ പാടില്ല രണ്ടു പ്രൊഡക്റ്റിനെ തമ്മിൽ കമ്പയർ ചെയ്തു പറയുമ്പോൾ ശരിക്ക് പഠിച്ച് പറയണം സബ്സ്ക്രൈബ് കൂടുതലുള്ളതുകൊണ്ട് എല്ലാം തികഞ്ഞ ആളാവണമെന്നില്ല തികയാത്ത ധാരാളം ആളുകൾ ഉണ്ട് അവർ സബ്സ്ക്രൈബ് ചെയ്യും ഞാനും 100% തികഞ്ഞ ആളല്ല പിന്നെ പഴയ പ്രോഡക്ടിന് ക്വാളിറ്റി ഇല്ല എന്ന് പറഞ്ഞുവല്ലോ സ്വാഭാവികമായും പുതിയതിനല്ലേ ക്വാളിറ്റി കുറയുക അഥവാ അത് ശരി വച്ചാൽ തന്നെ പുതിയ പ്രോഡക്ടിനെ ആണല്ലോ താങ്കൾ ഇപ്പോൾ പരിചയപ്പെടുത്തുന്നത് പുതിയ ഐ എഫ് ബി വാഷിംഗ് മെഷീന് അടിവശം തുറന്നതാണെന്ന് പറഞ്ഞതും എലി കയറാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞതും തെറ്റാണ് പിന്നെ ബോഷ് ഫ്രണ്ട് ലോഡിന്റെ ടൂർ ലോക്ക് ആവുന്നതിനെപ്പറ്റി പറഞ്ഞതും തെറ്റാണ് അറിയില്ലെങ്കിൽ അറിയില്ല എന്ന് പറയാതെ തെറ്റ് പറഞ്ഞു കൊടുത്തിട്ട് അയാൾ വട്ടം കറങ്ങി വന്നശേഷം മനുഷ്യന് തെറ്റു പറ്റും എന്ന് പറഞ്ഞ് ഒഴിയുന്നത് ശരിയല്ലല്ലോ എന്റെ അനുഭവത്തിൽ വൈദ്യുതി ചാർജും വെള്ളത്തിന്റെ ഉപയോഗവും കുറവാണ് ഐഎഫ്ബി ഫ്രണ്ട് റോഡിൽ ദിവസവും ഒന്നിലധികം പ്രാവശ്യം എട്ട് വർഷവും നിരന്തരം ഉപയോഗിച്ചുവരുന്നു ഒരു കുഴപ്പവുമി എന്റെ അഭിപ്രായം പറഞ്ഞു വന്നേയുള്ളൂ. നടക്ക ട്ടെ

  • @SivaPrasad-jh5yj
    @SivaPrasad-jh5yj Рік тому

    Bosch ന്റെ വാഷിംഗ് മെഷീൻ കമ്പ്ലൈന്റ് ആയാൽ എന്ത് ചെയ്യണം