Three Kuttees |ലോട്ടറി | ത്രീ കുട്ടീസ് |EPISODE 09| AmritaTV

Поділитися
Вставка
  • Опубліковано 20 вер 2024
  • ത്രീ കുട്ടീസ്
    തിങ്കൾ - ബുധൻ രാത്രി 8:30 ന് നിങ്ങളുടെ സ്വന്തം അമൃത ടിവിയിൽ മറക്കാതെ കാണുക..!!
    #AmritaTV #Sitcom #Threekutties
    Starts Tmmr | Mon-Wed @ 8:30 PM #AmritaTV

КОМЕНТАРІ • 164

  • @niyasbacker6435
    @niyasbacker6435 5 років тому +130

    Thank u...All for ur support I am niyas backer. Ningalude swantham pareekutty.

    • @ABCD-qd8yj
      @ABCD-qd8yj 5 років тому +3

      Niyaskka muthe..

    • @vishnums2571
      @vishnums2571 5 років тому +4

      super ann nigal

    • @latheefj.c.b2529
      @latheefj.c.b2529 5 років тому +2

      niyasbacker niyas Asalam alaikum
      All episodes 👌

    • @latheefj.c.b2529
      @latheefj.c.b2529 5 років тому +3

      niyasbacker niyas iam in Mangalore Karnataka I like it niyaska all programs.

    • @joseph2385
      @joseph2385 5 років тому +3

      Hai ikka lot of love u

  • @shafeenshafi9028
    @shafeenshafi9028 5 років тому +11

    നല്ല അഭിനയം ,നല്ലൊരു സന്ദേശം
    എല്ലാം കൊണ്ട് മികവ്
    പുലർത്തി എല്ലാർക്കും അഭിനന്ദനങ്ങൾ

  • @weareking4429
    @weareking4429 5 років тому +13

    Unnnikk kurachoode athika roal kodukkanm unni fans like

  • @statusmedia7799
    @statusmedia7799 5 років тому +17

    പ്രോഗ്രാം അടിപൊളി നമ്മളെ,,😀മന്മഥൻ കൂടി വേണ്ടിയിരുന്നു
    പിന്നെ ഈ കുഞ്ഞു മക്കൾക്ക്‌ നല്ല ഒരു റോൾ കൊടുക്കാമായിരുന്നു ഇന്നത്തെ മക്കൾക്ക്‌ കണ്ട് പഠിക്കാൻ പറ്റുന്ന ഇപ്പോൾ ഉള്ള തർക്കുത്തരം കാണാൻ രസമാണ് ബട്ട് കുഞ്ഞുങ്ങൾ പകർത്തിയാൽ ഈ പ്രോഗ്രാമിന്റെ പോരായ്മ ആയി മാറും
    💞💞💞💞 ഇഷ്ട്ടം ത്രി കുട്ടീസ് 💞💞💞

  • @sirajponnanisiraaj7906
    @sirajponnanisiraaj7906 5 років тому +98

    പ്രോഗ്രാം ഒക്കെ നല്ലത് തന്നെ പക്ഷെ ഈ കുട്ടികൾക്കു കൊടുക്കുന്ന ക്യാരക്ടർ ഒന്നും കൂടി ശ്രദ്ധിക്കണം അനുസരണക്കേട് ഇല്ലാത്ത തർക്കുത്തരം പറയാത്ത ക്യാരക്ടർ ആക്കാൻ ശ്രമിക്കുക

    • @statusmedia7799
      @statusmedia7799 5 років тому +5

      അത് വളരെ ശെരിയാ ഇന്നത്തെ മക്കൾക്ക്‌ നല്ല രീതിയിൽ വളരാൻ ഉള്ള പ്രജോതനം ആണ് വേണ്ടത്

    • @shafeeqthottasserythottass3920
      @shafeeqthottasserythottass3920 5 років тому +4

      ഞാൻ എഴുതാൻ ഉദ്ദേശിച്ച കമെന്റ് ഇത് കാണുന്ന കുട്ടികൾക്ക് ഇതൊരു തെറ്റായ സന്ദേശം ആണ് നൽകുക

    • @umuaabi9433
      @umuaabi9433 5 років тому +6

      ശെരിയാ. അളിയാൻസ് ലേ തക്ലി മോൾക്ക് കൊടുത്തത് പോലെ ഉള്ള കഥാപാത്രം കൊടുക്കാൻ ശ്രമിക്കുക.

    • @बोब्स
      @बोब्स 5 років тому +2

      ഉടായിപ്പ് കാർന്നോമ്മരുടെ മക്കളായിട്ടല്ലെ അഭിനയം 😎😎

    • @rosenarossv4ym
      @rosenarossv4ym 5 років тому

      @smitha pramod32 correct

  • @ismailichumma4318
    @ismailichumma4318 5 років тому +15

    പ്രോഗ്രാം അടിപൊളി തന്നെ പക്ഷേ കുട്ടികൾക്ക്
    നല്ല രീതിയിൽ സംസാരിക്കുന്ന റോൾ കൊടുക്കാമായിരുന്നു
    മറ്റുള്ള കുട്ടികൾ
    കണ്ടുപഠിക്കാൻ

  • @razakvm5773
    @razakvm5773 5 років тому +9

    Valare nalla program...👍👍

  • @weareking4429
    @weareking4429 5 років тому +6

    Addicted ♥️♥️

  • @sajithradhakrishnan505
    @sajithradhakrishnan505 5 років тому +37

    ആൺ കുട്ടി ഓവർ ആക്ടിംഗ് ആണ് ..
    പിന്നെ അമ്മയുടെ ആക്ടിംഗ് റിയലിസ്റ്റിക് ആയി തോന്നുന്നില്ല.എപ്പോളും ഉള്ള കരച്ചിൽ ഒന്ന് നിർത്തണം
    ക്ലീറ്റസ് നെ കൊണ്ട് വരണം ഉഷാർ ആകും

  • @snehalathanair427
    @snehalathanair427 Місяць тому

    Lovely homely serial

  • @jaliljalil3614
    @jaliljalil3614 5 років тому +9

    Adipoliyatto❤❤❤❤

  • @sinnasworld8952
    @sinnasworld8952 5 років тому +3

    Vasuttide mon supara nallabhaviyund

  • @jojoat2117
    @jojoat2117 5 років тому +4

    Mallika character onnu koodi real acting aakanam

  • @kaleshkumarps1915
    @kaleshkumarps1915 5 років тому +3

    കലക്കി ട്ടോ'' ''ചിരിച്ച് വയ്യാണ്ടായി

  • @hassaneyyammada2516
    @hassaneyyammada2516 5 років тому +4

    ഒരു നിലവാരം ഇല്ലാത്ത പ്രോഗ്രാം

  • @wahidaaboo2482
    @wahidaaboo2482 4 роки тому +5

    ആൺകുട്ടിയുടെ ശബ്ദം വളരെ അരോചകം

  • @greeshmagreesh9237
    @greeshmagreesh9237 5 років тому +4

    Vaasootti .ജോസൂട്ടി. pareekutti , rasiyakutti.ammakutti.mallikakutti.എക്സ്ട്രാ 3littil കുട്ടീസ്. Kasarotte kutti എല്ലാവരും polichu

  • @sajose28
    @sajose28 5 років тому +9

    Ammayude karachil valare bore aanu pls

  • @syamkumar3126
    @syamkumar3126 5 років тому +2

    അതിമോഹം ആപത്താണ്😀😀😀

  • @bashirpandiyath4747
    @bashirpandiyath4747 5 років тому +3

    അടുത്ത എപ്പിസോഡിന് കട്ട വെയിറ്റിങ്

  • @abdulazeez4883
    @abdulazeez4883 5 років тому +5

    I'm waiting

  • @usmanzakiya5632
    @usmanzakiya5632 4 роки тому +1

    Niyas ekka Marimyam super..

  • @Manoj4-v5y
    @Manoj4-v5y 4 роки тому +2

    Jessy enthu nalla swabhavam ...rasiyaede swabhavam valareeeee moshammm

  • @shafnashazsha228
    @shafnashazsha228 5 років тому +5

    നാച്ചുറൽ ആക്ടിങ്ങ് 👌🏻

  • @zizurafeekzizu9366
    @zizurafeekzizu9366 5 років тому +8

    കിടു. നന്നായിട്ടുണ്ട്

  • @ranjuranjini4295
    @ranjuranjini4295 5 років тому +2

    Appu Athu nananjille.....😂😂😂😂

  • @greeshmagreesh9237
    @greeshmagreesh9237 5 років тому +3

    Njanum ethi.....😍😍🤗🤗🤗🤗

  • @ayyoobparambil2695
    @ayyoobparambil2695 5 років тому +2

    WoooooooW super 🤣🏆

  • @yeminworld8811
    @yeminworld8811 5 років тому +2

    Supr

  • @vhdas1978
    @vhdas1978 5 років тому +5

    എന്റെ പൊന്നോ ഇത്രയുംനേരം കാത്തുഇരിക്കുകയായിരുന്നു

  • @rasheedev7528
    @rasheedev7528 5 років тому +3

    സത്യത്തിൽ ബോറടി തോന്നുന്ന വല്ലാതെ നീട്ടി വലിക്കുന്നു സ്ക്ക് റിപ്പിന്റെ പോരായ്മയാണ്

  • @basheer_bachi_kasargod
    @basheer_bachi_kasargod 5 років тому +2

    👍👍❤❤

  • @ഞാനോരുമലയാളി

    എന്തു പറയാനാ വെളുക്കാൻ തേച്ചത് പാണ്ടായിപോയി

  • @shsh5330
    @shsh5330 4 роки тому +1

    good work

  • @musthafamusthafamusthafa7341
    @musthafamusthafamusthafa7341 5 років тому +2

    ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ മതി

  • @East_Company
    @East_Company 4 роки тому +3

    Ee chekkan paripadik match avunnilla

  • @fasalpachu9928
    @fasalpachu9928 5 років тому +1

    Adipoli😄😄😄

  • @jamsheer.kjamsheer.k6929
    @jamsheer.kjamsheer.k6929 5 років тому +11

    Unnni illadhe oru parivadi venda

  • @rockyrocks1629
    @rockyrocks1629 5 років тому +1

    Nice ആണ്

  • @rajeshravi9333
    @rajeshravi9333 5 років тому +1

    Nice kutties thakarkkum

  • @jellus7256
    @jellus7256 5 років тому +1

    Super

  • @shajim9411
    @shajim9411 4 роки тому +3

    ഒരു ആശാരിയുടെ ഭാര്യക്ക്‌ വീതുളി എന്താണന്നു് അറിയില്ല.....ഭയങ്കരം....!! കഴിവുള്ള നടീ നടന്മാർ. പക്ഷെ എത്രയും വേഗം താളവും ചുവടും മാറ്റിയില്ലെങ്കിൽ...അടച്ചു പൂട്ടും.

  • @rajibenny5988
    @rajibenny5988 16 днів тому

    പാവം റസിയ 😔

  • @divinemelodymakers4138
    @divinemelodymakers4138 4 роки тому +3

    kuttikalum parentsum thammil oru samyavumilla

  • @lathee.mplathee6003
    @lathee.mplathee6003 5 років тому +5

    ഞാൻ എത്തി

  • @ismailichumma4318
    @ismailichumma4318 5 років тому +4

    മല്ലിക ചേച്ചി ശരിക്കും
    ശരിക്കും വീണത്

  • @majuomana7752
    @majuomana7752 5 років тому +1

    niya renjith ..

  • @lavendersoul980
    @lavendersoul980 4 роки тому +2

    vasoottyede makanu mathram trichur slang ... enthero entho

  • @anuanutj4491
    @anuanutj4491 5 років тому

    Super 😃😃😃😃

  • @shabdhusha8910
    @shabdhusha8910 5 років тому +1

    Unni 😘

  • @gb9011
    @gb9011 4 роки тому +2

    ചെക്കൻ ശരിയല്ല എന്ന് അവനെ പറഞ്ഞിട്ട് എന്തുകാര്യംഎഴുത്തു കാരനും സംവിധായകനും ശ്രദ്ധയ്ക്കണം

  • @prasadkoottanadkoottanad8281
    @prasadkoottanadkoottanad8281 4 роки тому

    Paranjapole program kollam kuttikalunde anusaranakede onnu srathichal nallathe

  • @rajeeshmadathil9920
    @rajeeshmadathil9920 5 років тому +1

    Paddathi polichallooo

  • @ajithaji166
    @ajithaji166 5 років тому +4

    റസിയ പൊളി

  • @subairsubairibrahim1699
    @subairsubairibrahim1699 5 років тому

    പാളി പോയി... പരീ കുട്ടി

  • @MyHussain1984
    @MyHussain1984 5 років тому +3

    അളിയൻ 𝚟𝚜 അളിയൻ സെയിം റേഞ്ചിലേക്ക്‌

  • @nikilnikil6416
    @nikilnikil6416 5 років тому +2

    Hi

  • @mujeebrahman8976
    @mujeebrahman8976 4 роки тому +2

    ആ ചെക്കനെ മാറ്റുക.... ഓവർ ....കുട്ടിത്തം ഉള്ള നല്ല കുട്ടികളെ വെക്കുക.....

  • @ഉമ്മയുംമോളും

    😀😀😀😀😀

  • @fizanfizan9661
    @fizanfizan9661 5 років тому +1

    എല്ലാവരും എത്തി

  • @sunilkumar-ef1xl
    @sunilkumar-ef1xl 5 років тому +2

    അമ്മയുടെ ആക്ടിംഗ് റിയലായി തോന്നുന്നില്ല

    • @noushadkp3824
      @noushadkp3824 4 роки тому

      പോഗ്റാം പോര ചമമലാകുനനു

  • @muhannnedgghh6077
    @muhannnedgghh6077 5 років тому

    Tooooo

  • @noushadnoshu581
    @noushadnoshu581 5 років тому +2

    ആ ചെക്കനെ ഒഴിവാക്
    വെറുപ്പിക്കൽ

  • @deepukr9081
    @deepukr9081 5 років тому +2

    മല്ലികയുടെ പേരെന്താണ്

    • @ashiashid7885
      @ashiashid7885 5 років тому +2

      മല്ലിക

    • @sindhunair4787
      @sindhunair4787 5 років тому

      @@ashiashid7885 🤣🤣

    • @sharifcheru790
      @sharifcheru790 5 років тому

      Niya Renjith yennan mallikayude per, yende best friend aan aval, Pareekuttide kadayude ullilulla rand phone numberum mallikayudedhan.

    • @ashiashid7885
      @ashiashid7885 5 років тому

      @@sharifcheru790 ആ സ്ഥലം കുന്നംകുളം ആണോ

    • @musthafamusthu4143
      @musthafamusthu4143 5 років тому

      Deepu K R കോൺസനിയ ജോൺ

  • @AtoZ76411
    @AtoZ76411 5 років тому +1

    ഉറങ്ങാൻ നോക്കുമ്പോൾ വന്നു

  • @jayanthakumark2784
    @jayanthakumark2784 Місяць тому

    ഒന്നു രണ്ടു എപ്പിസോഡ് കണ്ടപ്പോൾ മൈ..... മാര് കുളം ആക്കുന്നു.

  • @starlet7144
    @starlet7144 4 роки тому

    Manmadhan koya oke evide

  • @sharjah709
    @sharjah709 5 років тому +2

    പരിപാടി വിജയിക്കും
    പക്ഷെ തുടക്കത്തിലേ പാട്ട് അത്ര പോര...
    ഒരു സുഖമില്ല കേൾക്കാൻ

    • @prasannachinnu1044
      @prasannachinnu1044 4 роки тому +1

      ആരാ പറഞ്ഞത് പാട്ട് സുഗല്ലന്ന്
      സൂപ്പർ പാട്ട്

    • @foodiesvlogbythazneem955
      @foodiesvlogbythazneem955 4 роки тому

      @@prasannachinnu1044 yes nalla paattaa.... 👍

  • @shiyadkochukalingu1672
    @shiyadkochukalingu1672 5 років тому +2

    ചെറുക്കൻ വെറുപ്പിക്കലാണ് മാറ്റിയാൽ കൊള്ളാം

  • @baijumavelikara6131
    @baijumavelikara6131 5 років тому +1

    cleeto veranammmmmmm

  • @MM-yi3sw
    @MM-yi3sw 5 років тому

    Chirikkanum vayyatto

  • @bintokv2051
    @bintokv2051 5 років тому +1

    അതിനു അച്ഛൻ എന്നാ പണിക്കു പോണേ

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 4 роки тому +2

    കുട്ടികൾ ത്തീരെപോര

  • @shiyadkochukalingu1672
    @shiyadkochukalingu1672 5 років тому +1

    Thudakkathile vishaya daridriyam anallo

  • @zakeerrasheed6084
    @zakeerrasheed6084 5 років тому

    അമ്മ ഓവർ ആക്ടിങ് ആണ്.

  • @edappalhphgvb4933
    @edappalhphgvb4933 4 роки тому +1

    Poora

  • @afsalr3525
    @afsalr3525 4 роки тому

    മറിമായം അത്ര പോരാ

  • @karthikaak2943
    @karthikaak2943 5 років тому

    നന്നാവാനുണ്ട്.. അത്ര പോരാ

  • @sajaykumar1345
    @sajaykumar1345 5 років тому +1

    Amma overakunu.

  • @letsenjoylife7746
    @letsenjoylife7746 5 років тому

    Manmadan evde

  • @manymohan
    @manymohan 4 роки тому +4

    മോശം പരിപാടിയാണ് 3 കുട്ടീസ് എത്രയും പെട്ടന്ന് കട്ടയും പടവും മടക്കിക്കോളൂ അതാണ് ആരോഗ്യത്തിന് നല്ലത്!

  • @newworldmedia1
    @newworldmedia1 5 років тому +1

    Super

  • @dubaikaran9003
    @dubaikaran9003 5 років тому +1

    ഞാൻ എത്തി

  • @SRSONSforalltech
    @SRSONSforalltech 4 роки тому

    Hi

  • @epmm_chef4135
    @epmm_chef4135 5 років тому +1

    സൂപ്പർ

  • @myentertainme
    @myentertainme 4 роки тому

    Super