Three Kuttees| സുംബ | ത്രീ കുട്ടീസ് | EPISODE 17| AmritaTV

Поділитися
Вставка
  • Опубліковано 20 вер 2024
  • ത്രീ കുട്ടീസ്
    തിങ്കൾ - ബുധൻ രാത്രി 8:30 ന് നിങ്ങളുടെ സ്വന്തം അമൃത ടിവിയിൽ മറക്കാതെ കാണുക..!!
    #AmritaTV #Sitcom #Threekutties
    Starts Tmmr | Mon-Wed @ 8:30 PM #AmritaTV

КОМЕНТАРІ • 123

  • @Shihabyoosef
    @Shihabyoosef 4 роки тому +38

    സംഗീതം ഹറാമാണെന്ന് പറഞ്ഞത് അത് ആസ്വദിക്കുന്ന ഹറാമികൾക്കു ഡെഡിക്കേറ്റ് ചെയ്യുന്ന എപ്പിസോഡ് കലക്കി 👍👍👍👍

    • @rosenarossv4ym
      @rosenarossv4ym 4 роки тому

      🤩🤩

    • @kumardmm1237
      @kumardmm1237 4 роки тому

      😜😜😜👌👌👌👌

    • @noufalnoufal8521
      @noufalnoufal8521 4 роки тому +7

      ഇസ്ലാം എന്തൊരു കാര്യം പാടില്ല എന്ന് പറഞ്ഞാൽ അതിൽ ഒരു കാരണം ഉണ്ടാകും.. അത് സ്വീകരിക്കാനും തിരസ്കരിക്കാനും സൃഷ്‌ടികൾക് സ്വാതന്ത്ര്യം ഉണ്ട്

  • @sreejithjithu465
    @sreejithjithu465 4 роки тому +11

    മുജാഹിത് ബാലുശ്ശേരിയെ വലിച്ചു വാരി ഭിത്തിയിൽ ഒട്ടിച്ചല്ലോ 😀😀😀😀

  • @sweetroserosesweet7781
    @sweetroserosesweet7781 3 роки тому +1

    Ee thullal kandu pidichavanu pala lakshyavum und...freeyaayi palathum kaanaam...aattam kandu ...he he he

  • @sanjusajan8254
    @sanjusajan8254 4 роки тому +12

    സത്യം പറഞ്ഞ ഇതിൽ ഉള്ള നടി നടൻ മാരെ ഇഷ്ടം ആണ് ഇവരെ കണ്ടിട്ടാ ഇതു കാണാൻ തുടങ്ങിയെ പക്ഷേ എന്തോ എവിടെ ഒരു കുഴപ്പo ഈ സീരിയലിനു... 🙆‍♀️🙆‍♀️🙆‍♀️🙆‍♀️

  • @shafnashazsha228
    @shafnashazsha228 4 роки тому +7

    സൂംബാ പടിക്കണമെന്ന മോഹത്തോടെ ചെന്ന് പെട്ടത് അമൃത ടീവിയിലെ ത്രീ കുട്ടീസിലോട്ടായിരുന്നു😁🏃🏻‍♂️

  • @noufalnoufal8521
    @noufalnoufal8521 4 роки тому +3

    മദീനയിൽ ഒരു പറ്റം കലാകാരമ്മാറമ്മാര് വന്നു പരിപാടി അവതരിപ്പിച്ചു.. അത് എത്തി നോക്കിയ ഫാത്തിമ ബീവിയെ നബി തടയാൻ പോയില്ല.. എന്നാലോ കണ്ടോളു എന്നും പറഞ്ഞില്ല.. മൗനസമ്മതം.. ചില പണ്ഡിതൻമാർ പറയുന്നത് കാതുകൾക് അലോസരം ഉണ്ടാക്കുന്ന സംഗീതത്തെയാണ് നബി എതിർത്തത് എന്ന്..

  • @weareking4429
    @weareking4429 4 роки тому +21

    Frist muthale mudagathe kaaanunnavr like adikkk

  • @user-mo4fn1qm5w
    @user-mo4fn1qm5w 4 роки тому +3

    സംഗീതം ഹറാം !!!! ഇവന്മാര് ശരിക്കും ഈ നൂറ്റാണ്ടിൽ ജീവിക്കേണ്ടവന്മാരേയല്ല.

  • @snehalathanair427
    @snehalathanair427 Місяць тому

    It's an okay dance-- mallika ( Mia?) is very charming

  • @shajeelsetu5460
    @shajeelsetu5460 4 роки тому +5

    സ്നേഹ ,മാപ്പിളഭാഷ പറയാൻ വല്ലാതെ റിസ്ക് എടുക്കുന്നു 🤭😊

  • @nasapvr
    @nasapvr 4 роки тому +2

    😆😆 തുരുമ്പു പിടിച്ച വല്യപ്പച്ചൻ....🤣🤣

  • @starlet7144
    @starlet7144 4 роки тому +6

    10:59😂😂😂😂😂😂😂😂😂😂chirich chath...

  • @angelmine9616
    @angelmine9616 4 роки тому +1

    ആ മണിയറ അഭിനയം പരീക്കുട്ടി റസിയ തകർത്തു

  • @letsenjoylife7746
    @letsenjoylife7746 4 роки тому +2

    Great..ningal kalakaranmar thanne anu anthaviswasangalkethire samsarikendath...good work

  • @ibrahimvpl
    @ibrahimvpl 4 роки тому +3

    മുജാഹിദ് ബാലുശേരിയെ ഓർത്തവർ ലൈക്ക്...

  • @muneerbarsha1321
    @muneerbarsha1321 4 роки тому +5

    ഈ നല്ലൊരു പ്രോഗ്രാമിന്റെ താഴെ cmnt ഇടുന്നവർ ഇതിൽ കാണുന്ന സീനുകൾ രാഷ്ട്രീയമോ ,മതപരമായോ സങ്കടനവൽക്കരിക്കുന്നവരോട് ഒന്നു മനസ്സു തുറന്നു കണ്ടോടെ ടോ......... ൾ

  • @vaavavasu
    @vaavavasu 4 роки тому +17

    എന്തൊക്കെ ചെയ്തിട്ടും പരുപാടി അങ്ങട്ട് മെനയാവുന്നില്ലല്ലോ സജിയേ. 🤔

    • @boomboom23023
      @boomboom23023 4 роки тому

      തുടങ്ങിയിട്ടല്ലേയുള്ളൂ. ശരിയായിക്കോളും

  • @greeshmagreesh9237
    @greeshmagreesh9237 4 роки тому +4

    niyachechi superatto ellavarum thakarthu

  • @shankingshankar2921
    @shankingshankar2921 4 роки тому +4

    This should be telecast daily. It's refreshing and fun.

  • @lifepurpose3399
    @lifepurpose3399 4 роки тому +1

    Sneha adipoli

  • @rajansheen6905
    @rajansheen6905 3 роки тому +1

    ദയവായി ശീർഷഗാനം ഒഴിവാക്കി കൂടെ...

  • @manikandannarayanan3979
    @manikandannarayanan3979 4 роки тому +3

    8.45 Snesha!!!! oru rakshem illa......

  • @ranjuranjini4295
    @ranjuranjini4295 4 роки тому +27

    Aaa chekkan kurachu over aanu..avanulla dialogue onnu oyivaakkiyaal nannayirunnu..ente apiprayam mathram .sheriyanennu thonnunnavar onnu kai pokkikkeee

    • @SijasThachanakath
      @SijasThachanakath 4 роки тому +3

      സത്യം. സംസാരം ശരിയല്ല.. കേൾക്കുമ്പോൾ എന്തോപോലെ.

    • @anu1982sumitha
      @anu1982sumitha 4 роки тому +2

      Correct

    • @Sudev.Puthenchira
      @Sudev.Puthenchira 4 роки тому +2

      ആ ചെക്കൻ കുറച്ചു ഓവർ ആണ്..

    • @TheRatheeshmr
      @TheRatheeshmr 4 роки тому +1

      ആ ചെറുക്കനെയും പെണ്ണിനെയും മാറ്റി പുതിയ പിള്ളേരെ കൊണ്ടുവരണം

    • @surajmon123
      @surajmon123 4 роки тому +1

      Uppum mulakum thudangyapo shivaniyum keshum endha naakaarirunu.. Ipoo sheri aayilye.. . Adhu poole, idhum ook aaykolum

  • @justanotherpoet125
    @justanotherpoet125 4 роки тому +2

    Not as good as Aliyan vs Aliyan. I seriously don’t understand why such a good program was stopped for this. Missing The Whole Aliyans family especially Thangam

  • @snehaponnu5347
    @snehaponnu5347 4 роки тому +6

    Thankam cleeto venam

  • @richyrich8581
    @richyrich8581 4 роки тому +2

    Niya chechy fans

  • @zubair.makasaragod
    @zubair.makasaragod 4 роки тому +2

    👍👍👍✌️✌️✌️

  • @Malayalamdotcom
    @Malayalamdotcom 4 роки тому +2

    8.45 സ്നേഹ 🤣🤣🤣

  • @shahil28
    @shahil28 3 роки тому +1

    😍

  • @joyantony6524
    @joyantony6524 3 роки тому

    സൂപ്പർ ....

  • @keerthanak3248
    @keerthanak3248 4 роки тому +3

    Artists ellarum super aanu.. But evdeyo entho oru kuravu pole feel Cheyunnu e prgrm.. 🤔🤔

    • @TheRatheeshmr
      @TheRatheeshmr 4 роки тому

      സ്ക്രിപ്റ്റ് അത്ര കൊള്ളില്ല

  • @TheRatheeshmr
    @TheRatheeshmr 4 роки тому +2

    ഈ സീരിയലിന്റെ ഏറ്റവും വലിയ പോരായ്മ ഇതിൻറെ സ്ക്രിപ്റ്റ് ആണ്. എൻറെ അഭിപ്രായത്തിൽ മറിമായത്തിന്റെ സ്ക്രിപ്റ്റ് റൈറ്റർ രാജീവ് കരുമാടിയെ കൊണ്ട് എഴുതിക്കണം

  • @saeedkpahamed4948
    @saeedkpahamed4948 4 роки тому +2

    എവിടേയോ എന്തൊക്കെയോ ഒരു കുഴപ്പം...

  • @sanilsankar6882
    @sanilsankar6882 4 роки тому +3

    Parikkutty son is great

  • @kingfishers007
    @kingfishers007 4 роки тому

    What is the name of the lady called Jessie? Is she the same actress in marimayam episode 421

  • @Jabijusna12341
    @Jabijusna12341 4 роки тому

    Supper

  • @aboobackersiddi4568
    @aboobackersiddi4568 4 роки тому +8

    നിങ്ങളുടെ പ്രശ്നമെന്താണ്? കോമഡി ഇല്ല. ചിരിക്കണോ. കരയണോ? വിഷയം ഇല്ലേ? ആർട്ടിസ്റ്റ് സൂപ്പറാണെന് തെളിയിച്ചവരാണ്.. സ്റ്റോറിയുമില്ല.പൂട്ടാൻ സമയമായി. ആർട്ടിസ്റ്റിന്റെ വെലകളയാൻ

    • @boomboom23023
      @boomboom23023 4 роки тому +2

      dey...neeyith kureyayallo...nirthikkan nokkunnu..ninakkiahtamallenkil kanathirunnal pore...

  • @sanilsivadasan3600
    @sanilsivadasan3600 4 роки тому +3

    vassooty palakad slag makkal thissure

  • @chunkscafemalayalam6839
    @chunkscafemalayalam6839 4 роки тому

    Superb

  • @thayyilfarook9116
    @thayyilfarook9116 4 роки тому +2

    ബാലുശേരിക്ക് നന്നായിട്ട് കൊട്ടിയല്ലോ 😂😂

  • @jyothishv8836
    @jyothishv8836 4 роки тому +3

    ജോസൂട്ടിയുടെ ഭാര്യ ഡാൻസ് ചെയ്യുമ്പോൾ നടി സുകുമാരിയമ്മയുടെ ഫേസ് കട്ട്

  • @ranjicreation6676
    @ranjicreation6676 4 роки тому +2

    ഒരു വിഷയ ദാരിദൃo വിഷയo

  • @sanilsankar6882
    @sanilsankar6882 4 роки тому

    നന്നായിട്ടുണ്ട്

  • @Uchuadb
    @Uchuadb 4 роки тому +29

    സംഗീതം ഹറാം തന്നെയാ !!!!!!മതപരമായ കാര്യങ്ങളിൽ നിങ്ങൾ ഇടെപെടുന്നതിന് മുമ്പ് അതെന്താണെന്ന് ആഴത്തിൽ പഠിക്കണം !!!!മതം നിഷിദ്ധമാക്കിയ ഒരു കാര്യം നിങ്ങൾ അനുവദനീയമാകാൻ പാട് പെടേണ്ട !!!
    വിയലിനും ഗിറ്റാറും വായിച്ചിട്ട് ബാങ്ക് വിളിക്കുകയോ ഖുർആൻ പാരായണം ചെയ്യുകയോ ചെയ്യുന്ന ഒരു പള്ളിയും ഇന്ന് ലോകത്തില്ല! ലോകത്തിൽ തന്നെ ഏറ്റവും മനോഹരമായി ബാങ്ക് വിളിക്കുകയും ഖുർആൻ പാരായണം ചെയ്യുകയും ചെയ്യുന്ന അറബ് നാട്ടിലുള്ളവരോട് ചോദിച്ചാൽ മതി അവർ എവിടെ നിന്ന് സംഗീതം പഠിച്ചിട്ടാണ് ഇത്ര മനോഹരമായി ബാങ്ക് വിളിക്കുന്നതെന്ന് !!!
    വ്യക്തിപരമായി നിങ്ങൾക് സംഗീതം പഠിക്കുകയോ തുള്ളിച്ചാടുകയോ എന്ത് വേണേലും ആവാം പക്ഷെ അതിൽ മതത്തെ ഉൾപ്പെടുത്തേണ്ട !!!!1400 വർഷങ്ങൾക് മുമ്പ് മതത്തിൽ ഒരു നിയമം പഠിപ്പിച്ചിട്ടുണ്ട് !!!!അത് ഈ ലോകാവസാനം വരെ തുടരും !!!!!

    • @kl47er60
      @kl47er60 4 роки тому +5

      ഒലക്ക സംഗീതം ഹറാമാണെന്നുപറയുന്നതിന്റെ പുറകിൽ വലിയ ഒരുസത്യം ഉണ്ട്. പിന്നെ എല്ലാവരും സംഗീതത്തിന്റെ പുറകേപോകും. ഇപ്പോൾ ചെമ്മീനും ഹറാമാണ് എന്നാണാവോ മൊബൈൽ ഹറാമാക്കുന്നത്😁

    • @boomboom23023
      @boomboom23023 4 роки тому +2

      ഇസ്‌ലാമിക പാരമ്പര്യമായ സൂഫിസത്തിൽ സംഗീതത്തിന് പ്രത്യേക സ്ഥാനമുണ്ട്. അജ്മീർ ദർഗയിലും മറ്റും അത് കാണാം.
      എന്തായാലും ഒരു മതകാര്യങ്ങളും രാഷ്ട്രീയകാര്യങ്ങളും ഈ സീരിയലിൽ വേണ്ട ഏന്നാണഭിപ്രായം. Only entertainment

    • @Uchuadb
      @Uchuadb 4 роки тому +1

      boom boom സൂഫിസം ഇസ്ലാമിന്റെ ഭാഗം അല്ല!!അങ്ങനെ ഒന്ന് ഇസ്ലാം പഠിപ്പിച്ചിട്ടില്ല !!പിന്നെ ചിലരൊക്കെ കൂടി ഞങ്ങൾ ഇസ്ലാമാണെന്ന് പറയുന്നു എന്ന് മാത്രമേ ഉള്ളു !!!!തീവ്രവാദം പോലെ

    • @Uchuadb
      @Uchuadb 4 роки тому +2

      Ratheesh സുഹൃത്തേ കാര്യങ്ങൾ നല്ലവണ്ണം മനസ്സിലാക്കി പ്രതികരിക്കൂ !!!!ഇസ്ലാമിനെ മനസ്സിലാക്കേണ്ടത് ഒരു വ്യക്തിയിലൂടെ അല്ല !
      ആധികാരികമായ മത ഗ്രന്ഥങ്ങളിലൂടെയാണ് !!

    • @boomboom23023
      @boomboom23023 4 роки тому +1

      @@Uchuadb സംഗീതം ഹറാമാണെങ്കിൽ നബിതങ്ങളെ അനുയായികൾ ദഫ്മുട്ടി പാട്ട്പാടി സ്വീകരിക്കുമായിരുന്നില്ല. ആ സമയത്ത് അവരോട് ഇത് ഹറാമാണെന്ന് പറയുമായിരുന്നു.അതുണ്ടായില്ല. വെറുതെ അതുമിതും പറയാതെ....
      ഇതൊക്കെ ഹറാമാണെങ്കിൽ പിന്നെ നീയെന്തിന് ഇത് കാണുന്നു.

  • @remesank2527
    @remesank2527 4 роки тому

    വിഷു ആശംസകൾ.

  • @rockyrocks1629
    @rockyrocks1629 4 роки тому

    Nice

  • @celinajoseph8611
    @celinajoseph8611 4 роки тому +5

    Jessy yum മല്ലികയും 👍👍👍👍👍👍

  • @hemanthanand2532
    @hemanthanand2532 4 роки тому

    Good one

  • @nirmalbv9735
    @nirmalbv9735 4 роки тому

    Mallikayude vannm kurachal super

    • @okok498
      @okok498 4 роки тому

      Jessiyude seriyaya per yendaan

  • @sanilsankar6882
    @sanilsankar6882 4 роки тому

    Congrats

  • @basheer_bachi_kasargod
    @basheer_bachi_kasargod 4 роки тому

    ❤❤

  • @anikunnicodeani3465
    @anikunnicodeani3465 4 роки тому +2

    Pillarudey samsaram matti pidi achannum ammayudeyum samsaram orupoley makalludey verey

  • @lathee.mplathee6003
    @lathee.mplathee6003 4 роки тому +3

    ഫസ്റ്റ് ലൈക്
    ഫസ്റ്റ് കമന്റു
    നാളെ കാണാം
    ആരും ഡിസ് ലൈക് അടിക്കുരുത്

  • @hamaliyakitchen9538
    @hamaliyakitchen9538 4 роки тому

    മല്ലിക തുടർച്ചായി ചെയ്താൽ നല്ലത് കുറച്ച് തടി കുറക്കാം

  • @ubaidcp6111
    @ubaidcp6111 4 роки тому +5

    കുട്ടികൾ കലം ഇട്ടു ടച്ചല്ലോ
    ആശയ ദാരിദ്രം ഒരു എപ്പിസോഡ് സമയം മെനക്കെടുത്തി .....

  • @farookmohamed626
    @farookmohamed626 4 роки тому

    KUREY VALIPPUKAL

  • @sajithradhakrishnan505
    @sajithradhakrishnan505 4 роки тому +2

    ആൺകുട്ടി കുറേ ഓവർ ആണ്..ക്‌ളീറ്റസ്‌ വരട്ടെ ഉഷാറാവും കൊണ്ടു വരൂ പ്ലീസ് വാസൂട്ടി ക്ലീറ്റസ് അളിയൻ ആവണം പോങ്ങൻ വിളി വേണം

  • @mrudhunmanohar1835
    @mrudhunmanohar1835 4 роки тому

    Malligha matttiyadh shariyaaayillla

  • @majeedmajji4535
    @majeedmajji4535 4 роки тому +1

    Yendo pole chiri vannille

  • @okok498
    @okok498 4 роки тому

    Jessiyude real name

  • @Rishizen
    @Rishizen 4 роки тому

    Hi

  • @MM-yi3sw
    @MM-yi3sw 4 роки тому

    Aaraparach galfi sangeedham poleyaaanu baanku vilikkunnad

    • @sayeedkp7212
      @sayeedkp7212 4 роки тому

      Gulfilum ella sthalathum bank kodukkunnathu vayakondanu, sangeetham upakaranangal upayogichaanu cheyyunnathu.bank evideyum sangeetham aayi kodukkarilla

  • @bachuforever1419
    @bachuforever1419 4 роки тому +1

    ഇത് ഞമ്മളെ ബാലുശ്ശേരിക്ക് ഇട്ട് വെച്ചതല്ലേ പരീക്ക.. ഇനി സിംസാറുൽ ഹക്കിന് ബാക്കി 😃😃

  • @Raiyyooo
    @Raiyyooo 4 роки тому

    Very bad climax.....insulting others religion without any knowledge of that particular religion is in itself a game of shame.

  • @sajidmps123mon3
    @sajidmps123mon3 3 роки тому

    ഖുർആൻ പരായണോം ബാങ്ക് വിളീം കുത്ത് പാട്ടുമായി താരതമ്യം ചെയ്യണത് ദജ്ജാല് മുസ്ലിം പേര് വെച്ച് കണ്ട കാഫിറിങ്ങളുടെ പ്രചാരണം ഏറ്റുപിടിക്കരുത് ഇൻസ്ട്രുമെന്റൽ മ്യൂസിക് ഇസ്ലാം അനുവദിക്കുന്നില്ല.

  • @vineethvinu4473
    @vineethvinu4473 4 роки тому

    Pareekuttiyude wife name.. Original

    • @syamkumar9514
      @syamkumar9514 3 роки тому +1

      സ്നേഹ ശ്രീകുമാർ

  • @BeingHuman-mp8hp
    @BeingHuman-mp8hp 4 роки тому +1

    Just fun chumma 2
    evidee daa pulleeee

  • @santhosha.s9689
    @santhosha.s9689 4 роки тому

    Onnalla randalla 3 aana kuttikalo😀😆

  • @bintokv2051
    @bintokv2051 4 роки тому

    മല്ലിക സുന്ദരി

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 4 роки тому +3

    എന്താണ് ഒരു പച്ചപിടിക്കുന്നില്ല

  • @niyashashmi1559
    @niyashashmi1559 2 роки тому

    Sangeetham orikalum islam ethirkunnilla sufisam pinpattunnavrkk sangeethm aanu main

  • @mrudhunmanohar1835
    @mrudhunmanohar1835 4 роки тому

    Moshamaaaanu

  • @sajithradhakrishnan505
    @sajithradhakrishnan505 4 роки тому

    ബാക്കി ഒക്കെ തുടരെ തുടരെ റെഡി ആകും

  • @mujeebrahman8976
    @mujeebrahman8976 4 роки тому +1

    എന്തുവാടെ ഇത്....

  • @radhakrishnankv8567
    @radhakrishnankv8567 4 роки тому

    Ethe oru ...... entha parayaaa

  • @pradeepds1220
    @pradeepds1220 4 роки тому

    Children's nte dialogue presentation very bad

  • @MOHAMMEDKIFLI
    @MOHAMMEDKIFLI 4 роки тому +1

    😍

  • @jafarfahad6929
    @jafarfahad6929 4 роки тому

    Hi

    • @SMANNAN921
      @SMANNAN921 4 роки тому

      Fahad.. Mailka real name?