മല്ലികയായി അഭിനയിക്കുന്നയാളെ മുമ്പും കുറേ സീരിയലുകളിൽ കണ്ടിട്ടുണ്ട്. പക്ഷെ അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തതയോടെ ഇതിൽ കാണാൻ സാധിക്കുന്നു.നല്ല അഭിനയം എന്നല്ല, ജീവിക്കുന്നു.
കഴിഞ്ഞ ഒരു എപ്പിസോഡിൽ കണ്ട സ്നേഹ അല്ല ഇന്ന് കണ്ടത് ശരിക്കും ജീവിച്ചു റോമൻസ് ഗംഭീരം😂😂😂😘 കോമഡി സ്ക്രിപ്റ്റ് വളെരെ മികവുറ്റതാകാൻ ഇനിയും ശ്രമിക്കേണ്ടതുണ്ട് ഉണ്ണിരാജ് comix ഒന്നുകൂടി നാച്ചുറൽ ആകേണ്ടതുണ്ട് ചെക്കനു വല്യ ഡയലോഗ് കൊടുക്കല്ലേ ചീറ്റികും പ്രൊമോഷൻ വിഡിയോയിൽ ക്ലൈമാക്സിനെ ബാധിക്കുന്ന രീതിയിൽ ആൻ വീഡിയോ വരുന്നത് അത് പ്രേക്ഷകർ മുൻകൂട്ടി കണ്ടാൽ പിന്നീട് പ്രോഗ്രാം കാണുന്നതിന് പ്രസക്തിയില്ലാതാകും best wishes All team
there is a language difference in Vasukuttys family . the two kids speaks in thrissur slang, mother speaks in travankore slang , vasukutty in palghat slang, wife speaks in kottayam slang and all are in same family. How is it possible . any logic ?????
മല്ലികയായി അഭിനയിക്കുന്നയാളെ മുമ്പും കുറേ സീരിയലുകളിൽ കണ്ടിട്ടുണ്ട്. പക്ഷെ അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തതയോടെ ഇതിൽ കാണാൻ സാധിക്കുന്നു.നല്ല അഭിനയം എന്നല്ല, ജീവിക്കുന്നു.
കറക്റ്റ കുശുമ്പു പിടിച്ച പെണ്ണങ്ങളുടെ സ്വഭാവം റസിയ കലക്കി
ചെക്കന്റെ അഭിനയം എന്തൊരു ഒറിജിനാലിറ്റി യാ
കഴിഞ്ഞ ഒരു എപ്പിസോഡിൽ കണ്ട സ്നേഹ അല്ല ഇന്ന് കണ്ടത് ശരിക്കും ജീവിച്ചു
റോമൻസ് ഗംഭീരം😂😂😂😘
കോമഡി സ്ക്രിപ്റ്റ് വളെരെ മികവുറ്റതാകാൻ ഇനിയും ശ്രമിക്കേണ്ടതുണ്ട് ഉണ്ണിരാജ് comix ഒന്നുകൂടി നാച്ചുറൽ ആകേണ്ടതുണ്ട് ചെക്കനു വല്യ ഡയലോഗ് കൊടുക്കല്ലേ ചീറ്റികും
പ്രൊമോഷൻ വിഡിയോയിൽ ക്ലൈമാക്സിനെ ബാധിക്കുന്ന രീതിയിൽ ആൻ വീഡിയോ വരുന്നത് അത് പ്രേക്ഷകർ മുൻകൂട്ടി കണ്ടാൽ പിന്നീട് പ്രോഗ്രാം കാണുന്നതിന് പ്രസക്തിയില്ലാതാകും best wishes All team
ഒരു മികച്ച സീരിയേല്...
All the best
A cherukkan veruppikunnu
Monte bhasha thiruthanam. Kutty mathram oru kadappuram style bhasha parayunnu. Parents parayunna bhashayalle kuttiyum parayendathu? Athu mathrame ullu kuzhappam. Avan nannayi abhinayikkunnu. Ellavarum super. Njan aake ee teaminte programs mathrame kanarullu
ത്രീ കുട്ടിസിനെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ?എങ്കിൽ ഇവിടെ വന്ന് Iike അടിച്ചു പോകൂ
നല്ല ഒരു സീരിയൽ എപ്പിസോഡ് ആണ് പക്ഷേ ഇത് ദിവസവും വരുന്നില്ല ആഴ്ചയിലൊരിക്കൽ ഒന്നേ വരുന്നുള്ളൂ അടുത്തതിന് ഉടനെ വരും എന്ന് വിചാരിക്കുന്നു
ദയവായി ഇത് നിർത്തരുത് എല്ലാം ദിവസവും വെണം
കഴുത്തും കൈയ്യും വെട്ടാൻ പഠിച്ചു. എക്സ് റേ ബുദ്ധിയും അപാരം.😀😀😀🤩🤩🤩🤩
3 കുട്ടീസ് ആണുങ്ങളുടെ സീരിയൽ
ഇനി സ്ത്രീകളെ നമ്മളെ തെറി പറയോ
😆😆😆
ചെക്കൻ കൊള്ളാംപൊളി👩🏭
Enikku ishtam ayiii..
@@sanjusajan8254 👌
there is a language difference in Vasukuttys family . the two kids speaks in thrissur slang, mother speaks in travankore slang , vasukutty in palghat slang, wife speaks in kottayam slang and all are in same family. How is it possible . any logic ?????
Niyas ikka comment kanundenkil please parayu... e youthful lookinte secret Entha 😍😍
Facecream
aaa chekkan adiopoliyaaato ;;;;;; adipoli program
പൊളിച്ചു ❤️❤️❤️👍🏻👍🏻
പയ്യൻ പുലിയാണ്.... നിഷ്കളങ്കൻ പരീക്കുട്ടി..
ബിരിയാണി ആർക്കും കൊടുക്കില്ല.. റസിയ 😀😀😀😀
സൂപ്പർ 👌👌👌👌👌👌
കട്ട വെയിറ്റിംഗ് ആൺ മച്ചാ
സൂപ്പർ ആണ്
Plz ee programe onn koodi kondu varo
pls 7divasam aakkan pattuo super
റസിയയെ ഒട്ടും സഹിക്കാൻ പറ്റുന്നില്ല.. എന്തൊരു ചൊറി സ്ത്രീ..😜
സൂപ്പർ
2021😜
My family vanne😍😍😍😍😍
super super super
9:15 പ്രേമത്തിലെ ലൊക്കേഷൻ ഓർമ വന്നവർ ഇവിടെ ലൈകുക
Vannallo vanamala 😍👍🏼
Shafna mutthe
ഞങ്ങളുടെ സപ്പോര്ട്ടുണ്ട് പൊളിക്ക്,,,,
Super,programm
Cherukkan Carater Parama booran
Ayyo veruppikunnu a chekkan.
പിന്നെ വെറും വെറുപ്പിക്കൽ
ആ ചെറുക്കൻ വളർന്നു വരുന്ന പയനല്ലേ കൊടുക്കുന്ന റോൾ ഗഭീരം ആകുന്നുണ്ട്
kuttigalk nalle role kodukku...
Please....
ഗ്ലാസിന് അടി കഴിഞ്ഞത് ഓർമ വന്നു
Suprr...
Supper
Cherupathil aaaroke ane. Pallutheakathe kaapi kudichavr
Aa cherukane ozivakiyal All good
😀😀
Hi
Support
A kochu cherkane bayangara ovaran
Frist time alle sheriyavum
എനിക്കും തോന്നി
😍😍
ഇപ്പൊ ലേറ്റ് ആകുന്നല്ലോ
Camera not good
Dajaale , 😄😄
Aa chekan vend too over
റസിയ വല്ലാത്ത വെറുപ്പിയക്കൽ
കഷ്ടം