How This Black Hole Created? Gaia BH1 Explained

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 244

  • @jrstudiomalayalam
    @jrstudiomalayalam  Рік тому +1

    Join Your Journey To Support Our Channel
    For Donations- rzp.io/l/jrstudio
    Subscription - rzp.io/i/2gVAbnJn7
    For Direct UPI Payment
    Love you JR - rzp.io/i/t3L34o7G
    Great Teacher - rzp.io/i/Fxz49C8w
    Buy Me A Coffee- www.buymeacoffee.com/Jithinraj
    UA-cam Membership- ua-cam.com/channels/BzCFxPguqG_j35bW9AOKGQ.htmljoin

  • @nimna4777
    @nimna4777 2 роки тому +128

    എനിക്ക് ഇനിയും ഒരുപാട് പഠിക്കാനുണ്ട്... Physicsൽ അല്പം researchചെയ്യാൻ തോന്നുന്നു... കഴിയുമെങ്കിൽ physicsഉം എൻറെ researchഉം കൂടി ചേർത്ത് research articles ഇറക്കണമെന്ന് എനിക്ക് ആഗ്രഹം ഉണ്ട്...

    • @jibinbabu5521
      @jibinbabu5521 2 роки тому +4

      💝👑

    • @sibib1079
      @sibib1079 2 роки тому +23

      You tube video pole athra resam alla physics padikunath - from UG level 😑😑😑

    • @aneesharakkal8034
      @aneesharakkal8034 2 роки тому +5

      All the best👏👏👏

    • @Siva-on1tc
      @Siva-on1tc 2 роки тому +36

      ഇങ്ങനെ കഥ കേട്ടിരിക്കാൻ നല്ല രസമാണ്..
      എന്നാൽ physics ക്ലാസ്സിൽ ഇതൊന്നും കാണില്ല..
      ബ്ലാക്ക്‌ ഹോൾ എന്ന് physics ക്ലാസ്സിൽ പറഞ്ഞാൽ നമ്മൾ കാണുന്ന colour ഫുൾ ആയ ചിത്രം അല്ല കാണുക പകരം
      അര പേജുള്ള ഇക്വഷൻ ആണ് ബ്ലാക്ക്‌ ഹോൾ🙂

    • @braveheart_1027
      @braveheart_1027 2 роки тому +4

      Mathematics ariyanam😔

  • @rvp8687
    @rvp8687 2 роки тому +10

    അടുക്കും തോറും അത്ഭുതം ആവുന്ന ഒന്ന് നമ്മുടെ പ്രപഞ്ചം 😊😘👌

    • @haransnair2683
      @haransnair2683 2 роки тому

      അടുക്കും തോറും അനേകം പ്രകാശ വർഷം മുൻപ് ഉണ്ടായി നശിച്ചു പോയ നക്ഷത്രവും തമോഗർത്തവും ആണന്ന് ചിലപ്പോൾ മനസ്സിലായേക്കാം.... എല്ലാം മായ.

  • @subbu6577
    @subbu6577 2 роки тому +20

    ഫിസിക്സ് നെ വെറുത്ത പോലെ ഒരു വിഷയവുംവേറെ ഉണ്ടായിട്ടില്ല ബട്ട്‌ ഇപ്പൊ അതാണ് ഏറ്റവും ഇഷ്ടം.. നമ്മുടെ educational system, മാറണം ഇപ്പോ തന്നേ ഈ വിഡിയോ യിൽ എത്ര സിമ്പിൾ ആയി പറഞ്ഞു തരുന്നു....

    • @itfam
      @itfam 2 роки тому +2

      Education system maranam enn paranjit karyam illa, ith basics aan. Advanced aayit ariyanam enkil mathematical equations illathe pattilla athaan palarkum ishtam allathath

    • @malayali_here
      @malayali_here 2 роки тому

      @@itfam Yes

    • @thiraa5055
      @thiraa5055 2 роки тому

      Physicsnte ariyanamenkil maths ariyanm..mathsinte anjukali aanu...kandum kettum oke padicha korachoode manasilavum..like smart classes oke pole..

    • @harisrasheed3997
      @harisrasheed3997 2 роки тому +1

      എന്ത് പറഞ്ഞാലും system അപ്പോ തന്നെ മാറ്റാൻ നിക്കല്ലെ these videos are explained in a cinematic way and that's why this looks interesting,with this 15 minutes you can gain a lot more sole content comparing to this ( creator don't get offended please )
      If you wanna study physics really there is a way methodologically like our syllabus that contains just contents no romanticizing no sugarcoating

  • @hashadachu4443
    @hashadachu4443 2 роки тому +16

    Ethra kettalum madukkatha topic 🕳️ 💫

  • @sarithavasudevan6368
    @sarithavasudevan6368 2 роки тому +2

    ജിത്തു.. വീഡിയോ.. കിടു tyuo ♥😍❤💪🤩🥰🤝🙌🏾💐👍🏻

  • @vishnudasdas3630
    @vishnudasdas3630 2 роки тому

    Sir: program nannayi pokununduto.... Good...👏👏👏💯💯💯

  • @amalupriyaprabhakaran4656
    @amalupriyaprabhakaran4656 2 роки тому +4

    Hi JR...
    വളരെ നല്ല അവതരണം.
    എല്ലാ വീഡിയോസും കാണാറുണ്ട്.
    Background music ഇല്ലാത്തതാണ് കൂടുതൽ നല്ലത്.

  • @vishnups9310
    @vishnups9310 2 роки тому +3

    Hello latest updation venusinte rotation kurchu oru video cheyuu

  • @varunraj3367
    @varunraj3367 Рік тому

    Your voice and presentation 👍🏻.

  • @itsmeharithha
    @itsmeharithha 2 роки тому +1

    Chettan Gaia BH1 ne kurich parayunnath kelkkan waiting aayirunnu😎
    Thankyou🥳

  • @gopikrishnanasha976
    @gopikrishnanasha976 2 роки тому +1

    Ans to the question try chyam.. Aa black hole undayapol undakiya supernova explosion undakia gas and debris maybe aa star undakkan chance und. Keplers law follow chyamallo.. Or may be opposite movements nadathiyapo entangle aay swing chyt revolve chytat aakam.. Chilapo ithonnum aakilla.. We are finding new answers everday right.. ✌️

  • @AbdulSalam-xu4qj
    @AbdulSalam-xu4qj 2 роки тому +4

    Stunning information
    By the way, burmuda mistry might be related to the black holes?

  • @akshay8493
    @akshay8493 2 роки тому

    W8ing aayrnnu ee vedio varan vendi 💕💕💕💕

  • @hijaz15
    @hijaz15 2 роки тому +2

    Super massive black holes enganeyaayirikkum form chaythath

  • @mrshibusf
    @mrshibusf 2 роки тому

    Superb information bro ✌️❤️❤️😍😍🙏🙏

  • @ArunAshok007
    @ArunAshok007 2 роки тому +7

    Dear jr..
    ഒരു സംശയം ഉണ്ട്... തെറ്റാണെങ്കിൽ വിട്ടേക്ക്..
    നമ്മുടെ പ്രപഞ്ചത്തിൽ നക്ഷത്രങ്ങൾ ഉള്ളത് കൊണ്ടല്ലേ ചൂട് എന്ന സംഭവം ഉണ്ടാവുന്നത്.. For example.. നമ്മുടെ സോളാർ സിസ്റ്റത്തിൽ തന്നെ സൂര്യന്റെ പ്രഭാവലയം കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് അടുത്ത നക്ഷത്രം എത്തുന്നത് വരെ minus Degree ആണ് (എന്നാണ് എന്റെ വിശ്വാസം ) so ഞാൻ പറഞ്ഞു വരുന്നത്.. നമ്മുടെ observable പ്രപഞ്ചത്തിന്റെ പൊതുവായ ഒരു കാലാവസ്ഥ തണുപ് ആണോ?
    അതോ ഒരു കാലാവസ്ഥയും ഇല്ലാത്ത ഒരു ഇടം പ്രപഞ്ചത്തിൽ ഉണ്ടാവുമോ?

    • @jrstudiomalayalam
      @jrstudiomalayalam  2 роки тому +4

      Theerchayayum, nakhatrangalude presence ilatha sthalam anallo kooduthal. Universe nte oru avg temprature cosmic microwave background radiationte temprature an

  • @unaiskuzhimanna9820
    @unaiskuzhimanna9820 2 роки тому +1

    അവതരണം ഒരേ പൊളി🔥🔥🔥

  • @kadhakal9416
    @kadhakal9416 2 роки тому +2

    Galaxykalude nila nilppu thanne Black Houkal anoo? Nammude galaxyum orunal Black holil avsanikum? Oro varshagal koodumbolum earthinte orbit radius kuranju varumo? Futuril year by year choodum thanuppum koodum? Rply me

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 2 роки тому

    Machaane Poli kidu

  • @starandstar1337
    @starandstar1337 2 роки тому +1

    ഗയ ടെലസ്കോപ് ആദ്യം ആണ് ഇങ്ങനെ ഒന്നിനെക്കുറിച്ച് കേൾക്കുന്നത്....

  • @gopikrishnanasha976
    @gopikrishnanasha976 2 роки тому +1

    Actually light aano bend aakunat atho light travel chyunna space aano? I think light bend aavilla.. Either space bend aavanam allel medium or density of medium change aavanam.. Sheri aano?

  • @as_win005
    @as_win005 2 роки тому +3

    Kettu thudangiappozhe ulla doubt aayirunnu..
    Ottakk travel cheytha Stellar black hole oru star ne attract cheyth ingane akkiyath ano enn

  • @santhoshvm730
    @santhoshvm730 2 роки тому +1

    Jithin nice

  • @mukeshcv
    @mukeshcv 2 роки тому +1

    Great ❤️

  • @35mviews28
    @35mviews28 2 роки тому +1

    god existence kurichu vedio cheyo 👀

  • @MIDX-zg5kh
    @MIDX-zg5kh 2 роки тому +3

    Black hole worm hole pole mattoru universilekullaa portal aavan chance undo....

  • @Rajeshunni403
    @Rajeshunni403 2 роки тому +1

    ❤️❤️❤️❤️👍tks bro

  • @subbu6577
    @subbu6577 2 роки тому +6

    താങ്കളുടെ പോലെ ഉള്ള ഒരു കൂട്ടം ജീനിയേഴ്‌സ് ഉണ്ടെങ്കിൽ....👍👍താങ്ക്സ് ഫോർ this വീഡിയോ

  • @akshay58666
    @akshay58666 2 роки тому +7

    ബ്ലാക്ക് ഹോളുകൾ ഉണ്ടാകുന്നത് നക്ഷത്രങ്ങളിൽ നിന്നാണ്. പക്ഷെ ഗാലക്സികളുടെ മധ്യ ഭാഗത്തു കാണുന്ന ബ്ലാക്ക് ഹോളുകൾ എങ്ങനെ ഉണ്ടാകുന്നു. അതിനെ പറ്റി വിശദമായി ഒരു വീഡിയോ ചെയ്യുമോ..?

    • @signaturblended1500
      @signaturblended1500 2 роки тому

      അതെന്താ. galaxy യുടെ മദ്ധ്യഭാഗത്തു നക്ഷത്രങ്ങൾ ഇല്ലേ??

    • @SumithTS
      @SumithTS 2 роки тому

      Bigbanginu shesham orupadu massive aya stars roopamkondurunnu ava pinneedu super massive blackholes ayi mariyath avam pinnidu ava galexykal ayi mariyathum avam

  • @as_win005
    @as_win005 2 роки тому +2

    Hello JR ❤️
    Sugallee chettaa😄

  • @akhilrajp.r9558
    @akhilrajp.r9558 2 роки тому

    ഞാൻ ചിന്തിച്ച കാര്യം തന്നെ ആണ്..അവസാനം..jr പറഞ്ഞത്...

  • @trailwayt9H337
    @trailwayt9H337 2 роки тому

    Very interested teaching.

  • @Kyleblakejune22
    @Kyleblakejune22 2 роки тому

    03:38. Clockwise or anti clockwise ??

  • @abduljaleelpakara6409
    @abduljaleelpakara6409 2 роки тому +2

    JR 🥰😘😍❤️💐💐💐

  • @anilkumarkala6370
    @anilkumarkala6370 2 роки тому +2

    1-അവതരണ രീതി മുൻപത്തെതിൽ നിന്നും വളരെ മാറിയിരിക്കുന്നു.👍👍👍👍👍....2-ഇപ്പോൾ ആ ബ്ലാക്ക് ഹോൾ നക്ഷത്രത്തെ വിഴുങ്ങിക്കാണി
    ല്ലേ ?.

  • @rahulc9167
    @rahulc9167 2 роки тому

    brode sound diffrent ayitund njan pazaya video onn noki yerthan manasil ayath

  • @YoursTrulyGod
    @YoursTrulyGod 2 роки тому

    Make video about Gama rays burst

  • @harikrishnan3844
    @harikrishnan3844 2 роки тому

    Ini bhumi ullath black holinte ullil ano🤔

  • @akshayhari8891
    @akshayhari8891 2 роки тому

    JR🔥

  • @epicsoul2210
    @epicsoul2210 2 роки тому +1

    Entte doubt 1500 light years akaleulla black hole nntte picture nn paraybhol nammak kanunna aa pic 1500 light years mumbhu olla athintte avastha aano???!

  • @alfredthomas1154
    @alfredthomas1154 2 роки тому

    Is it got produced @ CERN.

  • @azli7772
    @azli7772 2 роки тому

    1.15 speed Old JR❤❤

  • @sajinchikku3825
    @sajinchikku3825 2 роки тому

    Chetta etavum eduthilla black hole unicorn ayirunnu ippo maroyo

  • @ameen2664
    @ameen2664 2 роки тому +1

    oru black hole ondakumbo super nova sambavich athine baki oru nebula pole enthelm kananamallo?

    • @beenabeshy5188
      @beenabeshy5188 2 роки тому +1

      Yes...supernova remnanat..mass kuranja supernova sambavikkathe star aanel planetary nebula is left behind the white dwarf..pinne athu spacile dust and debris koodi chernnu nebula aavum

  • @Noushad9990
    @Noushad9990 2 роки тому +7

    Jr nde avatharanam entho evideyo boring ano enn thonunnu
    Mumbathe pole anengil nannairunnu
    Samsaarikkunna reethi aanu uddeshichath
    ❤️❤️❤️ From NAS

    • @signaturblended1500
      @signaturblended1500 2 роки тому

      മുൻപത്തെ പോലെ ആണേൽ ഒരെ കാര്യം തിരിച്ചും മറിച്ചും ഇട്ടു വല്ലാതെ ബോർ അടിപ്പിക്കും.. ഇപ്പോ പിന്നേം കുഴപ്പമില്ല

  • @sreedharaneruvat3823
    @sreedharaneruvat3823 2 роки тому

    ബിഗ്ബാങ്ങിന് മുമ്പുള്ള "അണ്ടകടാഹം" ഭീമൻ ബ്ലാക്ഹോളായിരുന്നോ ?? ഉത്തരം ആണെന്നൊ അല്ലെന്നൊ ആണെങ്കിലും, എന്ത്കൊണ്ട് എന്ന് പറയാമോ ??

  • @mhdhisham9784
    @mhdhisham9784 2 роки тому

    Bro can u do Oppenheimer real story.. 🙂

  • @akshaypr9886
    @akshaypr9886 2 роки тому

    Jr annaaaaa

  • @ncmedia464
    @ncmedia464 2 роки тому

    Good

  • @amjathdbx
    @amjathdbx 2 роки тому

    സൂപ്പർ സാർ

  • @MrDNVSmartCreations
    @MrDNVSmartCreations 2 роки тому +1

    Hai Bro ❤

  • @fakegamer6648
    @fakegamer6648 2 роки тому

    Videoil Edak edak varana aa pitch sound is irittating

  • @christyantony9290
    @christyantony9290 2 роки тому

    Nammude observer universe muzhuvanum oru giant black hole il aanennanu Neil Degrees Tyson parayunnathu ,sathyamakumo 🤔

  • @Zerotohero60s
    @Zerotohero60s 2 роки тому

    Black hole endha enh chodicha ennod kedaya kadapallile hole kanich tanna ente friendinte njn ee nimisham smarikunhu

  • @thanuthasnim6580
    @thanuthasnim6580 2 роки тому +1

    💛💛💛

  • @mastermindretro0789
    @mastermindretro0789 2 роки тому

    Solar gio-engineering വിശദീകരീക്കാമോ

  • @nobypaily4013
    @nobypaily4013 2 роки тому

    Hai bro🥰

  • @balanck7270
    @balanck7270 2 роки тому

    Black hole എങ്ങനെ രൂപാന്തരം പ്രാപിക്കുന്നു.അതിൻടെ Function എങ്ങനെ യാണ്.

  • @bibinkrishnan4483
    @bibinkrishnan4483 2 роки тому +2

    ഈ ബ്ലാക് hole നുള്ളിലേയ്ക് നമ്മൾ പോയാൽ എന്താണ് സംഭവിയ്ക്കുക? 🤔🤔🤔🤔

  • @abhilashtp5883
    @abhilashtp5883 2 роки тому

    സൂപ്പർ

  • @VineethRajvr
    @VineethRajvr 2 роки тому

    traversable wormholes ne patti oru video cheyumo please

  • @Userkazt
    @Userkazt 2 роки тому +1

    Nalla presentation.. ❤

  • @ajmalajuz6087
    @ajmalajuz6087 2 роки тому

    That blank is a dysonsphere.where alien's hide.😅

  • @AK-rr9od
    @AK-rr9od 2 роки тому +1

    Sun enenkilum oru black hole akan ulla chance undo

  • @Midhun-1994
    @Midhun-1994 2 роки тому +5

    ഇതിന് മുമ്പ് V616 Monocerotis എന്ന Black hole ആണെന്നാണ് എന്റെ ഓർമ്മ Within 3457 light year distance and having 9 to 13 times of Solar mass

  • @mrshibusf
    @mrshibusf 2 роки тому

    Focus to be fixed manually to your face, otherwise it I’ll focus your hand palm while it enter the screen

  • @35mviews28
    @35mviews28 2 роки тому

    how black hole created .. പറഞ്ഞില്ലല്ലോ 👀

  • @abeythomas1997
    @abeythomas1997 2 роки тому +2

    Black ⚫ holes 🕳 are the door🚪 to the other universes🌌

  • @bullymaguire8458
    @bullymaguire8458 2 роки тому

    How to make a time machine next video.

  • @ArunAshok007
    @ArunAshok007 2 роки тому

    Jr uyir♥️

  • @nappqatar3257
    @nappqatar3257 2 роки тому +3

    👍👍

  • @jijeeshg315
    @jijeeshg315 2 роки тому

    👌👌👌

  • @themaxpa
    @themaxpa 2 роки тому +1

    JR squad

  • @johncantony703
    @johncantony703 2 роки тому +1

    👌

  • @harishzzz2010
    @harishzzz2010 2 роки тому +1

    This universe present inside a blackhole.. Thats why we have more dark matter in space !

  • @lejojraj5782
    @lejojraj5782 2 роки тому

    ബ്ലാക്ക് ഹോളുകൾ പൊട്ടിത്തെറിക്കുമോ 🙁

  • @common.man011
    @common.man011 2 роки тому +3

    ഭൂമിയുടെ ഏറ്റവും അടുത്തുള്ള Black hole എന്നുപറയുന്നമ്പോൾ അത് milky-way യുടെ centre ഇല്‍ ഉള്ള Black hole ആവണ്ടേ?.. 🤔

  • @anithahari6385
    @anithahari6385 2 роки тому

    Hi bro..

  • @Harsha-p4r
    @Harsha-p4r 2 роки тому

    തിരുവാതിര ഇപ്പോൾ ബ്ലാക് ഹോൾ ആയി കാണുമോ

  • @sangeethes9665
    @sangeethes9665 2 роки тому

    നാളെ സൂര്യനും കത്തി തീർന്നു ഒരു blaack hole ആയി മാറി ചുറ്റിനും കറങ്ങുന്ന ഗ്രഹങ്ങളെ അതിലേക്ക് വലിച്ചെടുത്ത് അതിൻ്റെ ഗുരുത്വാകർഷണംമൂലം ഞെരിഞ്ഞു പൊടിഞ്ഞു ഇല്ലാതാക്കുമോ ?

  • @സുകുമാരകുറുപ്പ്-ദ2ല

    Bro പ്രെപഞ്ചത്തിലെ ഏറ്റവും വലിയ മനുഷ്യൻ കണ്ടത്തിയ ബ്ലാക്ക് ഹോൾ ton618 ആണല്ലോ എന്നാ അത് തെറ്റ് ആണ് ഏറ്റവും വലിയ ബ്ലാക്ക് ഹോൾ ic1101 എന്നാ ഗാലക്സിയുടെ നടുവിൽ സ്ഥിതി ചെയുന്ന ബ്ലാക്ക് ഹോൾ ആണ് മനുഷ്യന് അതിന്റെ മാസ്സും വലിപ്പവും ഇതുവരെ കണ്ടതാൻ കഴിഞ്ഞോ

    • @jrstudiomalayalam
      @jrstudiomalayalam  2 роки тому +1

      Estimation values und bro.. Ee oru link nokamo

    • @ശിവശങ്കർ
      @ശിവശങ്കർ 2 роки тому

      സുകുമാരകുറുപ്പിനെ ഇത് വരെ കണ്ടെത്താൻ കഴിഞ്ഞോ 👈?? പിന്നെയാണ് കോടിക്കണക്കിനു പ്രകാശ വർഷം അകലെയുള്ള ബ്ലാക്ക് ഹോൾ 😄😄

  • @keralarambo2144
    @keralarambo2144 2 роки тому

    ഈ ബ്ലാക്ക് ഹോൾ വേറെ ഒരു ഗാലക്സിയിൽ ഉണ്ടായതിനു ശേഷം ഗാലക്സികൾ തമ്മിൽ കൂട്ടിമുട്ടിയപോൾ അതും പുതിയ കൂട്ടിമുട്ടിയ ഗാലക്സിയിൽ ഉള്ള സ്റ്റാർ ഉം connect ആയതാകൻ ചാൻസ് ഇല്ലെ?

    • @jrstudiomalayalam
      @jrstudiomalayalam  2 роки тому +1

      Nammude milkywayil aanu. Chilapo milkywayl vanna old collisions nte akam

  • @rijojoy007
    @rijojoy007 2 роки тому +2

    🙂❤️

  • @vaisakhvaisu4564
    @vaisakhvaisu4564 2 роки тому

    സൗണ്ട് ഇപ്പോൾ അപാര കോളിറ്റി ആണ് bgm സൗണ്ട് കുറവായി തോന്നുന്നു

  • @jimmyd6704
    @jimmyd6704 2 роки тому

    Thadiyum meesayumanu
    Thangalkku bangi

  • @cryptonomical
    @cryptonomical 2 роки тому

    അവതരണ രീതി മാറ്റാമോ 🙂

  • @krishnadevmp9433
    @krishnadevmp9433 2 роки тому

    ❣️

  • @cybercity287
    @cybercity287 2 роки тому +1

    ടോപ്പിക്ക് കൊള്ളാം പക്ഷേ പക്ഷേ അതിന്റെ ഡെലിവറിയിൽ എന്തോ ഒരു മിസ്റ്റേക് തോന്നുന്നു.

    • @jrstudiomalayalam
      @jrstudiomalayalam  2 роки тому

      Can u elaborate

    • @cybercity287
      @cybercity287 2 роки тому

      @@jrstudiomalayalam you don't need to listen to me. You know what I am means. Please countine with the full power.

  • @MAJESTY10101
    @MAJESTY10101 2 роки тому

    Background sound is irritating

  • @suseendrakumar5619
    @suseendrakumar5619 2 роки тому +2

    താങ്കളുടെ കണ്ണുകൾ കൈകളുടെ പ്രവർത്തനം . സംതിങ്ങ്

  • @prabhakumar2748
    @prabhakumar2748 2 роки тому

    ഭൂമിക്ക് ഭീഷണി ആണോ ഈ ബ്ലാക്ക് ഹോൾ???

  • @prasadraj9723
    @prasadraj9723 2 роки тому

    Hi

  • @itsmesk666
    @itsmesk666 2 роки тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @youtubeuser1082
    @youtubeuser1082 2 роки тому

    Ipo kuku fm onnum ille 😂

  • @hdstudio3867
    @hdstudio3867 2 роки тому

    നമ്മൾ nemom സ്കൂളിൽ വച്ചു കണ്ടിരുന്നു

  • @mithunpv2453
    @mithunpv2453 2 роки тому

    👍

  • @bijowolverine4579
    @bijowolverine4579 2 роки тому

    Hajar

  • @salmanaravangattu
    @salmanaravangattu 2 роки тому

    നിങ്ങൾക്ക് പറയാൻ സാധിക്കുമോ ... ദൈവം ഉണ്ട് എന്നും ഇതിന്റെ എല്ലാം സൃഷ്ടിപ്പിന് പിന്നിൽ ആ ദൈവം ആയത് കൊണ്ട് മനുഷ്യകുലത്തിന് ദൈവം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് എന്നും
    നിങ്ങൾ ഒരു നാൾ പറയില്ല എന്ന് ....
    !!!!?

  • @simplenet244
    @simplenet244 2 роки тому +1

    Argentina തോറ്റു 😔😔