ഫിസിക്സ് അടിസ്ഥാന ക്ലാസ്സുകൾ അറിയാനും,പഠിക്കുന്നവർക്കും ഉപയോഗപ്പെടുന്ന ഒരു ചാനൽ തുടങ്ങീട്ടുണ്ട്.Academy of science by JR ua-cam.com/video/HUdty27mErw/v-deo.html Quantum mechanics videos ua-cam.com/video/FOjLN3qQaxQ/v-deo.html ua-cam.com/video/2bVL7rUIJNs/v-deo.html
ഡിഗ്രിക്ക് ഫിസിക്സ് മെയിൻ എടുത്ത് പഠിച്ചിട്ടും ഇതൊക്കെ കേട്ടിട്ടും എന്താണ് മനസ്സിലായില്ല. But, ഇങ്ങേരുടെ 17 മിനുട്ട് ഉള്ള വീഡിയോ കൊണ്ട് എല്ലാം മനസ്സിലായി. ഇത്രേം അതിശയകരമായ ഒരു വസ്തുത ഞാനിപ്പൊഴാ മനസ്സിലാകുന്നെ... ഇങ്ങേർ എന്റെ physics സർ ആയിരുന്നേൽ ഞാൻ വല്ല ശാസ്ത്രജ്ഞനും ആയേനെ...
അത് അന്നത്തെ വാദ്യരുടെ കഴിവ് കേടു ആയിരിക്കില്ല നിങ്ങൾ പഠിക്കാത്തത്, പലപ്പോഴും നിങ്ങളുടെ concentration, interest, language അങ്ങനെ പല factors ഉണ്ട്. അതേ college ഇല്‍ അതേ class ഇല്‍ ഇരുന്ന കുട്ടി ആ subject ഇല്‍ 100% mark നേടി പഠിച്ചതിനെ എങ്ങനെ വിലയിരുത്തും. IQ നിങ്ങളെകാളും കൂടുതൽ ഉള്ള അല്ലെങ്കിൽ കുറവുള്ള മറ്റ് ഒരാള്‍ക്ക് ഒരു ടെസ്റ്റ് നടത്തുമ്പോൾ, ഇതേ class attend ചെയ്ത മറ്റ് അതേ ആള്‍ക്ക് കിട്ടുന്ന mark കുറവാണ് എങ്കിൽ അതിന് കാരണം പറയാമോ ??? ചിലപ്പോൾ നിങ്ങളുടെ assessment ശരിയായിരിക്കും പക്ഷേ പാവപ്പെട്ട ആ വാദ്യരുടെ മനസ്സിനെ എത്രമാത്രം സ്വാധീനിക്കും?? ഞാനാണ് ആ ഹതഭാഗ്യൻ വാദ്യര്‍ എങ്കിൽ എനിക്ക് ആ assessment നേരിടേണ്ടത് എന്റെ മനോ വിശാലതയും, സങ്കുചിത അവസ്ഥയും depend ചെയത് ഇരിക്കും. അതുകൊണ്ട് ആരും ബോധപൂര്‍വ്വം ചെയ്യുന്നത് അല്ലെങ്കിൽ ആരും തെറ്റുകാരനല്ല. അതുകൊണ്ട് കഴിയുന്നതും നമുക്ക് judgement ഒഴിവാക്കാം അല്ലേ??
Quantum theory തന്നെ വിശദീകരിക്കാൻ പ്രയാസമാണ് Quantum entanglement അതിനെക്കാൾ കഠിനവും ... എന്നാൽ ഒരു ലാഗും ഇല്ലാതെ വിശദീകരിച്ച ....... ഈ efort-നിരിക്കട്ടെ കുതിര പവൻ
ഈ പ്രപഞ്ചത്തിലെ എല്ലാം interconnected ആണ്. എല്ലാം ഒരൊറ്റ സാധനമാണ്. ഉപരിതലത്തിൽ എല്ലാം seperated ആയി കാണപ്പെടുന്നുണ്ടെങ്കിലും ആഴത്തിൽ എല്ലാം connected ആണ് ദൂരം, സമയം എല്ലാം വെറും മായ മാത്രം....
11:01 Correction on schrodinger's cat. Our observation forces the result. Till we observe cat will be in super position state. Once we observe, cat will be in a definite state.
ഞാൻ ഇതൊക്ക ആരോടെങ്കിലും പറഞ്ഞാൽ അവർ ഇതൊന്നും വിശ്വസിക്കാറില്ല. കാരണം എനിക്ക് ഇതൊന്നും പറഞ്ഞുമനസ്സിലാക്കാൻ കഴിവില്ല. പിന്നെ ഞാൻ ഒരു average student ആയിരുന്നു 😩😩
ചിലെ ആളുകൾ വല്ല കോപ്രായം കാണിച്ച് വീഡിയോ ഇട്ടാൽ 1ഉം 2ഉം millon views ആയിരിക്കും പക്ഷേ നല്ലപോലെ പഠിച്ചു ആ അറിവുകൾ നമ്മൾക്ക് പകർന്നുതരുന്ന നല്ല മനുഷ്യരുടെ വീഡിയോകൾക്കു വളരെ കുറവും. അതേസമയം western രാജ്യങ്ങളിൽ ആളുകൾക്ക് ഈ topic ഇഷ്ടപ്പെടുന്നുണ്ട് ഇതെന്താ ഇവിടെ ഇങ്ങനെ ആയി പോയത് നമ്മൾ അനാവശ്യ കാര്യങ്ങളിൽ അകപ്പെടുന്നു എൻ്റെ ആഗ്രഹം എന്തന്നാൽ നമ്മൾ ഈ വർത്തമാന കാലത്തെ യും ഭൂത കാലത്തെയും കുറിച്ചുള്ള കാര്യങ്ങളിൽ കുറച്ച് ഏർപ്പെട്ടു ഭാവിയെ കുറിച്ച് കൂടുതൽ ചിന്തിക്കണം അത് മനസ്സിൽ വച്ച് ജീവിക്കണം എന്നാണ്. Thankyou jr....
നമ്മുടെ പൂർവ്വികർ ഇലക്ട്രോണിനെ വരെ വിഘടിപ്പിച്ച് വിഘടിപ്പിച്ച് ഒരു പദാർത്ഥത്തെ മറ്റൊരു സ്ഥലത്തേയ്ക്ക് ടൈംലാഗില്ലാതെ എത്തിയ്ക്കാനാവും എന്നഭിപ്രായപ്പെരുന്നതായാണറിവ്.ഒരു പക്ഷേ ആന്നവർക്കത് സാദ്ധ്യവുമായിരുന്നിരിയ്ക്കാം.(ഇത്തരം പുരാവസ്തുക്കളെന്നപോലെ ശാസ്ത്രരേഖകൾ പലതും ഇന്ന് സായിപ്പിന്റെ കൈവശമുണ്ട് താനും) സായിപ്പിതിനെ നൂതനശൈലിയലവതരിപ്പിച്ച് കൊണ്ട് വന്നാലേ ഇവിടുള്ളവർക്കംഗീകരിയ്ക്കാനാവൂ എന്ന് മാത്രം.
In this age knowledge is the most costliest thing. Amazed to see that you are giving it for free and making this world a better place. One day world would know about your greatness. All the best Anna!
Also could it be so that in our reality we are separating the particles but the particles don’t experience any separation in their reality. Maybe our three dimensional word is just a dot for it and hence its always connected? Btw for us also that dot theory is applicable and the separation is just what we feel. In short the whole reality loses its credibility 😂.
ഇൻട്രോ പ്വോളിച്ചു ഒരുപാട് വീഡിയോസ് jr studio udeth കാണാറുണ്ടെങ്കിലും ഈ ഇൻട്രോ വ്യത്യസ്തമായി തോന്നി ♥️ ഇങ്ങനെ ഉള്ള വീഡിയോസ് കാണുന്നവർ ഒരികലും ദൈവ വിശ്വാസികൾ ആകാൻ സാധ്യത ഇല്ല.. ഇത് അറിവ് അന്വേഷിക്കുന്നവരുടെ ലോകം. 🥰
മുൻപ് ഒരിക്കൽ പൂച്ച യുടെ അവസ്ഥതയെ ഉദാഹരിച്ചു quantum mechanism പറഞ്ഞതിനേക്കാളും വളരെ നന്നായി ഗ്ലൗ, കോയിൻ എന്നിവയിലൂടെ വിശദീകരിച്ചത്.... കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ പലർക്കും കഴിയും...💛💛👍👌
Your explanation about quantum entanglement is awesome 👌 Everything unclear in quantum mechanics will be clear as studing go on just like fog disappeared by 🌞
Video വളരെ നന്നായിരുന്നു. കുറച്ചു സംശയങ്ങൾ ഉണ്ടായെങ്കിലും അത് മുൻപത്തെ video കണ്ടിരുന്നത് കാരണം കുറെ ഒക്കെ മനസിലായി. എനിക്കൊരു request ഉണ്ട്. ലാർജ് ഹെഡ്രോൺ കോളിഡർ നെ പറ്റി ഒരു video ചെയ്യാമോ....?
@@avengers7878 bayangara 🤣🤣 ni eth kand പിടിക്കാൻ പോയിരിക്കയിരുന്നോ നിനക്ക് ഞാൻ ഈ വർഷത്തെ ഏറ്റവും നല്ല കണ്ട് പിടിത്ത karanulla അവാർഡ് തരാം വാ വങ്ങിച്ചോ 🏆🏆🏆
പ്രകാശ വേഗതക്ക് തുല്യം ഭൂമിക്കോ മറ്റ് വസ്തുക്കൾക്കോ ആയാൽ അവയ്ക്ക് sensation നഷ്ടപെടുന്നപോലെയുള്ള Feel ഉണ്ടാകും.Sensation ഉള്ളത് കൊണ്ടല്ലേ മനുഷ്യർ പലതും പഠിക്കുന്നത്. Sensation നഷ്ടപെടുന്ന അവസ്ഥ വന്നാലോ.? അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ Sensation ഉള്ള ലോകം തന്നെയാണ് Good. എല്ലാം തുല്യത വന്നാൽ പിന്നെ തുല്യതയിൽ ഏതിനാണ് Power എന്ന് വീണ്ടും പരീക്ഷിക്കേണ്ടി വരും. വൈവിദ്ധ്യം നിറഞ്ഞ ലോകം തന്നെയാണ് എപ്പോഴും Good.
Appo same time communication nadakum alle? Epo dooreyulla grahangalil ninnum information ethan minute , manikoorukal venam. ... good 👍👍👍 simple abatharanam. Thanks
There are three ways of experiencing the state existence of matter. One observe with your sensory system, the existence as energy level requires higher state of observations.. and the last is the conscious level of existence. Which are the basis of any state of existence.( here the observer and observed having the same platform) Here Einstein did want to accept as the way explained as bhraman. Now any energy bundle as matter is formed as per the conscious observations by the nature in various forms . If you understand the very fundamental state, the quantum entanglement is a simple thing. This one of simple meanings of Aham Bhrhamsmi. Use/ experience your consciousness with out biasing.
ഒരു ചെറിയ സംശയം ആ ഗ്ലൗസിൻ്റ കാര്യം പറഞ്ഞതിൽ. നാട്ടിലുള്ള ആൾ തുറന്ന് നോക്കി വലതോ ഇടതോ ആണെന്നറിഞ്ഞാലും അമേരിക്കയിലുള്ള ആൾ തുറന്ന് നോക്കാതെ എങ്ങനെ മനസ്സിലാകും ഏതാണെന്ന്
Entangled particles നെ separate ചെയ്യാൻ time ആവശ്യമല്ലേ അങ്ങേനെയാണെങ്കിൽ wave nature collapse ചെയ്യുമ്പോൾ ഇൻഫർമേഷൻ ലൈറ്റ് സ്പീഡിനെക്കാൾ വേഗത്തിൽ transfer ചെയ്യുന്നു ennu പറയുന്നത് thettallle. (ഇൻഫർമേഷൻ transfer ചെയ്യാൻ ഉള്ള time already particle separate ചെയ്യുമ്പോൾ എടുത്തില്ലേ )
ചുരുക്കി പറഞാൽ നമ്മുടെ കയിലിരിക്കുന്ന ഗ്ലൗസ് ഇടതു ആണെങ്കിൽ അതിനെ നമ്മൾ വലതു വശത്തേക്ക് രൂപം മാറ്റുമ്പോൾ അതിന്റെ ജോഡി ഓട്ടോമാറ്റിക് ആയി ഇടതു വശത്തെ ഗ്ലൗസ് ആയി മാറണം എന്നാൽ കാര്യം നടക്കും
hidden variable illa ennu prove cheythittundu ennu paranjallo, athu enganeyanu establish cheythathennu parayamo, iniyanenkilum ee variable kandu pidichu koode,, ippolum sarikum quantum entanglementinte karanam kandupidichittillallo... and it's surprising that all the innovation in the World is based on a theory we don't quite understood..
7.04 അതു കേട്ടാൽ തോന്നുക ഇലക്ട്രോൺ കറങ്ങുന്നു എന്നാണ്. അത് തെറ്റായ ഒരു കാര്യം ആണ്. ഇലക്ട്രോൺ കറങ്ങന്നു എന്ന് അനുമാനിക്കാം എന്ന് പറയുന്നത് തന്നെ തെറ്റാണ്.
Bro Einstein kodutha explanation logical alle athine thettanu ennu prove cheytha experiments onnu explain cheyth oru video idamo(as part 2)? Thanks in advance 😊
JR bro, can u pls do a video on Einstein's brain, and how it's different from others. Nigade videos okke vere level aanu. Especially for science explorer's.
ക്വാണ്ടം എന്റാങ്ങ്ൾമെന്റ് എന്നത് ജിതിൻ പറഞ്ഞതിൽ നിന്നും ഞാൻ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ..എനിക്ക് പറയാൻ ഉള്ളത്.. ഇതാണ് നമ്മൾ ഒരു പാർട്ടിക്കിളിനെ (അഥവാ ഒരേ പ്രോപ്പർട്ടിയുള്ള ഒരു.. ഏകകണത്തെ) വിഭജിച്ച് രണ്ട് ഫേസ് കണങ്ങൾ ആക്കി എന്നും അവയ്ക്ക് തമ്മിൽ ദൂരം പ്രശ്നമാകാതെ തന്നെ പരസ്പര സ്വഭാവ ബന്ധം ഉണ്ടാകുന്നുണ്ട് എന്നും ക്വാണ്ടം മെക്കാനിക്സ് ന്റെ അടിസ്ഥാന തത്വം പഠിപ്പിക്കുന്നു എന്നുമാണല്ലോ... ഇതൊരു പക്ഷേ ഐൻസ്റ്റീൻ ഉദ്ദേശിച്ച പോലെ പ്രീ ഡിറ്റർമിൻ ഡ് ആണ് എന്നതു തന്നെയാണ് എനിക്ക് തോന്നുന്നത്.. ഉദാഹരണത്തിന്... നമ്മൾ വിഭജിക്കുന്ന പാർട്ടിക്കിളിന്റെ പൊതു സ്വഭാവം വിഭജന ശേഷം ലഭിക്കുന്ന രണ്ട് പാർട്ടിക്കിളിനും ഒരേ പോലെ നിലനിൽക്കുന്നുണ്ട് എന്ന് കരുതാം... എത്ര അകലെയായാലും അവയുടെ പൊതു സ്വഭാവത്തിൽ വ്യത്യാസമൊന്നും വരില്ലല്ലോ..അങ്ങിനെയെങ്കിൽ അതിന് അവ തമ്മിൽ കമ്യൂണിക്കേഷനൊന്നും ആവശ്യവുമില്ലല്ലോ. ഒരു കണ്ണാടി ഉടച്ച് കഷണങ്ങളാക്കിയാൽ... ഓരോ കഷണവും മാതൃ വസ്തുവിന്റെ സ്വഭാവം നിലനിർത്തുന്ന പോലെ... ഒരു മാഗ്നറ്റ് ഉടച്ചാലും ഇതേപോലെ സ്വാഭാവ സമാനത കാണാം... തമ്മിൽ പരസ്പര സ്വാധീനം ഉണ്ടാവാതെയും സ്വഭാവ സമാനത പ്രകടമാക്കാവുന്നതാണ്. ഇനി ഇതാണോ സത്യമെന്ന് പരീക്ഷിക്കാൻ ഒറ്റ വഴിയേ ഉള്ളൂ... സൂപ്പർ പൊസിഷനെ ബ്രേക്ക് ചെയ്ത് ഏതെങ്കിലും ഒരു കണത്തിന്റെ സമയ വ്യത്യാസം ഉണ്ടാക്കുക.. അപ്പോഴറിയാം തമ്മിൽ ഏതെങ്കിലും എനർജി ട്രാവൽ ഉണ്ടോ എന്ന്. ഒരു പക്ഷേ... യൂണിവേഴ്സ് തലത്തിൽ നമ്മൾക്ക് അനുഭവവേദ്യമായ അകലം വളരെ ചെറുതോ.. അഥവാ അകലം ബാധകമാകാത്ത വിധം ഏതെങ്കിലും ഒരു സോഴ്സിൽ നിന്നുള്ള എനർജി ട്രാവെൽ ഈ രണ്ട് പാർട്ടികളിലും ഒരേസമയം സംഭവിക്കുന്നതോ ആണെങ്കിലോ...? ഉദാഹരണത്തിന്... സൂര്യന്റെ ചൂട് ഭൂമിയിലെ അഭിമുഖമായ പ്രദേശത്ത് ഒന്നാകെ പടർന്ന് ലഭിക്കുന്നതു പോലെ... ഒരു വലിയ ഐസ് കട്ടയെ രണ്ടാക്കി വിഭജിച്ച് ഒരു ഭാഗം ഇൻഡ്യയുടെ തെക്കേ അറ്റത്തും മറ്റേ ഭാഗം വാടക്കേ അറ്റത്തും വച്ചാൽ സൂര്യന്റെ വെയിൽ അവയിൽ പതിക്കുന്നതും രണ്ട് ഭാഗവും ഒരേ സമയം ഉരുകിവെള്ളമാകുന്നതും സങ്കൽപ്പിച്ചു നോക്കൂ...അതു പോലെ. സൗരയൂഥത്തിലെ കേന്ദ്ര ബിന്ദു സൂര്യനാണെന്ന പോലെ... യൂണിവേഴ്സിന്റെ കേന്ദ്ര ബിന്ദു എന്ന ഒന്ന് ഉണ്ടായിരിക്കാം... അതിന്റെ സ്വാധീനം എല്ലാ അണുവിലും ഒരേ സമയം ദൂരപരിധി ബാധകമാവാത്ത വിധം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ടാകാം... ഒരു പക്ഷേ.'
അപ്പോൾ electrons ഇന്റെ superposition കഴിഞ്ഞു വരുന്ന outcome ഇനെ സ്വാധീനിക്കാൻ കഴിഞ്ഞാൽ opposite വരുന്ന spin ഇനെ എത്ര ദൂരത്തിരുന്നും live ആയി 0ms lag ഇൽ നിയന്ത്രിക്കാൻ കഴിയും അല്ലെ.
ഫിസിക്സ് അടിസ്ഥാന ക്ലാസ്സുകൾ അറിയാനും,പഠിക്കുന്നവർക്കും ഉപയോഗപ്പെടുന്ന ഒരു ചാനൽ തുടങ്ങീട്ടുണ്ട്.Academy of science by JR
ua-cam.com/video/HUdty27mErw/v-deo.html
Quantum mechanics videos ua-cam.com/video/FOjLN3qQaxQ/v-deo.html
ua-cam.com/video/2bVL7rUIJNs/v-deo.html
Sir.. Can you do a video on the topic... Is the speed of light that we measured is correct.. Or can we ever measure the speed of light correctly..
എല്ലാ വിധ വിജയാശംസകളും...
Cheyyam
Thank you
Broh teacher ahno?🙂
ഡിഗ്രിക്ക് ഫിസിക്സ് മെയിൻ എടുത്ത് പഠിച്ചിട്ടും ഇതൊക്കെ കേട്ടിട്ടും എന്താണ് മനസ്സിലായില്ല. But, ഇങ്ങേരുടെ 17 മിനുട്ട് ഉള്ള വീഡിയോ കൊണ്ട് എല്ലാം മനസ്സിലായി. ഇത്രേം അതിശയകരമായ ഒരു വസ്തുത ഞാനിപ്പൊഴാ മനസ്സിലാകുന്നെ... ഇങ്ങേർ എന്റെ physics സർ ആയിരുന്നേൽ ഞാൻ വല്ല ശാസ്ത്രജ്ഞനും ആയേനെ...
Same pinch...😃👍
Seriya bro.ethra kadichal pottatha paadavum enthu simple aayittanu jr paranju padippikkunnathu
😍👍
അത് അന്നത്തെ വാദ്യരുടെ കഴിവ് കേടു ആയിരിക്കില്ല നിങ്ങൾ പഠിക്കാത്തത്, പലപ്പോഴും നിങ്ങളുടെ concentration, interest, language അങ്ങനെ പല factors ഉണ്ട്.
അതേ college ഇല്‍ അതേ class ഇല്‍ ഇരുന്ന കുട്ടി ആ subject ഇല്‍ 100% mark നേടി പഠിച്ചതിനെ എങ്ങനെ വിലയിരുത്തും.
IQ നിങ്ങളെകാളും കൂടുതൽ ഉള്ള അല്ലെങ്കിൽ കുറവുള്ള മറ്റ് ഒരാള്‍ക്ക് ഒരു ടെസ്റ്റ് നടത്തുമ്പോൾ, ഇതേ class attend ചെയ്ത മറ്റ് അതേ ആള്‍ക്ക് കിട്ടുന്ന mark കുറവാണ് എങ്കിൽ അതിന് കാരണം പറയാമോ ???
ചിലപ്പോൾ നിങ്ങളുടെ assessment ശരിയായിരിക്കും പക്ഷേ പാവപ്പെട്ട ആ വാദ്യരുടെ മനസ്സിനെ എത്രമാത്രം സ്വാധീനിക്കും??
ഞാനാണ് ആ ഹതഭാഗ്യൻ വാദ്യര്‍ എങ്കിൽ എനിക്ക് ആ assessment നേരിടേണ്ടത് എന്റെ മനോ വിശാലതയും, സങ്കുചിത അവസ്ഥയും depend ചെയത് ഇരിക്കും. അതുകൊണ്ട് ആരും ബോധപൂര്‍വ്വം ചെയ്യുന്നത് അല്ലെങ്കിൽ ആരും തെറ്റുകാരനല്ല.
അതുകൊണ്ട് കഴിയുന്നതും നമുക്ക് judgement ഒഴിവാക്കാം അല്ലേ??
Quantum theory തന്നെ വിശദീകരിക്കാൻ പ്രയാസമാണ് Quantum entanglement അതിനെക്കാൾ കഠിനവും ... എന്നാൽ ഒരു ലാഗും ഇല്ലാതെ വിശദീകരിച്ച ....... ഈ efort-നിരിക്കട്ടെ കുതിര പവൻ
🎉
വളരെ അറിവ് നൽകുന്ന ചാനൽ ഇനിയും നന്നായി മുന്നോട്ട് പോകാൻ ആശംസിക്കുന്നു
Share cheyyo ithu?
👩💻
Hii
Jr studio video മുടങ്ങാതെ കാണുന്നവർ like adi
👍🏾
👌
👍
👍🏻
@Floki 008 😂😂😂
ഇതു ഇത്ര സിംപിൾ ആയി പറയാൻ JR, നെ പറ്റു... 👍😍
ഈ പ്രപഞ്ചത്തിലെ എല്ലാം interconnected ആണ്. എല്ലാം ഒരൊറ്റ സാധനമാണ്. ഉപരിതലത്തിൽ എല്ലാം seperated ആയി കാണപ്പെടുന്നുണ്ടെങ്കിലും ആഴത്തിൽ എല്ലാം connected ആണ് ദൂരം, സമയം എല്ലാം വെറും മായ മാത്രം....
തന്റെ അറിവ് മറ്റുള്ള വർക്ക് പകർന്നുനൽകുന്ന ചാനൽ ആണ് jr studio 🌹🌹🌹🌹🌹🌹
11:01 Correction on schrodinger's cat. Our observation forces the result. Till we observe cat will be in super position state. Once we observe, cat will be in a definite state.
ഞാൻ ഇതൊക്ക ആരോടെങ്കിലും പറഞ്ഞാൽ അവർ ഇതൊന്നും വിശ്വസിക്കാറില്ല.
കാരണം എനിക്ക് ഇതൊന്നും പറഞ്ഞുമനസ്സിലാക്കാൻ കഴിവില്ല.
പിന്നെ ഞാൻ ഒരു average student ആയിരുന്നു 😩😩
Njan below polum illatha oru chekkan aanu 😂
Enikkum same.. physics,Che,bio okke nannayi ariyum but paranju bhalippikkan ariyula
ഇത് തന്നെ ആണ് എന്റെയും അവസ്ഥ ബ്രോ.. ഇത്തരം കാര്യങ്ങൾ എല്ലാം കിട്ടിയ അറിവ് ഷെയർ ചെയുമ്പോൾ ഇവന് എന്താ വട്ടാണോ എന്ന ഭാവത്തിൽ ആണ് പലരുടെയും നോട്ടം....😐
@@krishnathottupura ഇതുപോലെയുള്ള വിഷങ്ങളോടുള്ള താത്പര്യമില്ലായ്മ അല്ലെങ്കിൽ അറിവില്ലായ്മയാണ് എല്ലാരും ഇത് സംസാരികളുന്നവരെ ഭ്രാന്തന്മാരാക്കുന്നത്.
@@jithinmathew6629 👌 സത്യം
അണ്ണനും,വയ്ശാകൻ തമ്പിയും ഒരുപോലെ ഫിസിക്സ് നീയെന്ധ്രിക്കുന്ന മനുഷ്യരആണ് 🔥🔥💯%👍
♒🤟🤟
ഒരു വ്യത്യാസമുണ്ട് വൈശാഖൻ തമ്പിക്ക് കുറച്ചു രാഷ്ട്രീയം കൂടിയുണ്ട്...എന്നാൽ ജിതിൻ പറയുന്നത് physics മാത്രമാണ്..
@Aswin Das ഉണ്ട്....... Bro
@Aswin Das അത് ശെരിയാണ്.........🔥💯%
Jr സ്റ്റുഡിയോ ക്ലാസ്സ് ആണ്.. വൈശാഖൻ തമ്പി എന്താണ്?
ഇത്രയും complicated ആയ വിഷയം വളരെ നന്നായി അവതരിപ്പിച്ചതിന് thanks♥️.. ഇനിയും ഇതുപോലുള്ള video ചെയ്യണം 🙏♥️
JR bai❤️❤️❤️🌷🌷🌷
51മത്തെ ലൈക്ക്...
12മത്തെ കമ്മേന്റ് ...
ഇനി മുഴുവനും കാണട്ടേ💥
ആവശ്യമല്ല, അത്യാവശ്യമാണ് സാറിൻറെ വീഡിയോകൾ നന്ദി നന്ദി നന്ദി ....
ചിലെ ആളുകൾ വല്ല കോപ്രായം കാണിച്ച് വീഡിയോ ഇട്ടാൽ 1ഉം 2ഉം millon views ആയിരിക്കും
പക്ഷേ നല്ലപോലെ പഠിച്ചു ആ അറിവുകൾ നമ്മൾക്ക് പകർന്നുതരുന്ന നല്ല മനുഷ്യരുടെ വീഡിയോകൾക്കു വളരെ കുറവും.
അതേസമയം western രാജ്യങ്ങളിൽ ആളുകൾക്ക് ഈ topic ഇഷ്ടപ്പെടുന്നുണ്ട്
ഇതെന്താ ഇവിടെ ഇങ്ങനെ ആയി പോയത്
നമ്മൾ അനാവശ്യ കാര്യങ്ങളിൽ അകപ്പെടുന്നു
എൻ്റെ ആഗ്രഹം എന്തന്നാൽ നമ്മൾ ഈ വർത്തമാന കാലത്തെ യും ഭൂത കാലത്തെയും കുറിച്ചുള്ള കാര്യങ്ങളിൽ കുറച്ച് ഏർപ്പെട്ടു ഭാവിയെ കുറിച്ച് കൂടുതൽ ചിന്തിക്കണം അത് മനസ്സിൽ വച്ച് ജീവിക്കണം എന്നാണ്.
Thankyou jr....
നമ്മുടെ പൂർവ്വികർ ഇലക്ട്രോണിനെ വരെ വിഘടിപ്പിച്ച് വിഘടിപ്പിച്ച് ഒരു പദാർത്ഥത്തെ മറ്റൊരു സ്ഥലത്തേയ്ക്ക് ടൈംലാഗില്ലാതെ എത്തിയ്ക്കാനാവും എന്നഭിപ്രായപ്പെരുന്നതായാണറിവ്.ഒരു പക്ഷേ ആന്നവർക്കത് സാദ്ധ്യവുമായിരുന്നിരിയ്ക്കാം.(ഇത്തരം പുരാവസ്തുക്കളെന്നപോലെ ശാസ്ത്രരേഖകൾ പലതും ഇന്ന് സായിപ്പിന്റെ കൈവശമുണ്ട് താനും)
സായിപ്പിതിനെ നൂതനശൈലിയലവതരിപ്പിച്ച് കൊണ്ട് വന്നാലേ ഇവിടുള്ളവർക്കംഗീകരിയ്ക്കാനാവൂ എന്ന് മാത്രം.
Valare nalla content...ee type channel okke aanu grow cheyyendath...
I agreed
Hi jithin broo... I've called u today.... Though am a nurse,I used to watch each n every videos of urs...u r such a genious.. hats off ...
🤗🤗
In this age knowledge is the most costliest thing. Amazed to see that you are giving it for free and making this world a better place. One day world would know about your greatness. All the best Anna!
Also could it be so that in our reality we are separating the particles but the particles don’t experience any separation in their reality. Maybe our three dimensional word is just a dot for it and hence its always connected?
Btw for us also that dot theory is applicable and the separation is just what we feel. In short the whole reality loses its credibility 😂.
Ithrayum simple ayi ഫിസിക്സ് എടുത്ത് തന്നിരുന്നെങ്കിൽ എനിക്കു A+ കിട്ടിയേനെ
പറന്നു പോയ കിളിയെ തപ്പി നടക്കുന്നത് ഞാൻ മാത്രമാണോ... ഗുയ്‌സ്....😖😖😖
ഇൻട്രോ പ്വോളിച്ചു
ഒരുപാട് വീഡിയോസ് jr studio udeth കാണാറുണ്ടെങ്കിലും ഈ ഇൻട്രോ വ്യത്യസ്തമായി തോന്നി ♥️
ഇങ്ങനെ ഉള്ള വീഡിയോസ് കാണുന്നവർ ഒരികലും ദൈവ വിശ്വാസികൾ ആകാൻ സാധ്യത ഇല്ല..
ഇത് അറിവ് അന്വേഷിക്കുന്നവരുടെ ലോകം.
🥰
മുൻപ് ഒരിക്കൽ പൂച്ച യുടെ അവസ്ഥതയെ ഉദാഹരിച്ചു quantum mechanism പറഞ്ഞതിനേക്കാളും വളരെ നന്നായി ഗ്ലൗ, കോയിൻ എന്നിവയിലൂടെ വിശദീകരിച്ചത്.... കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ പലർക്കും കഴിയും...💛💛👍👌
Thanks
Innathey kalathey kuttykal bhaagiyam ullavr aanu Sir...nay polulla nalla midukkaraay Adiyaapakaraykittunnathu.. Thankyou Sir😊🙏🙏
Your explanation about quantum entanglement is awesome 👌
Everything unclear in quantum mechanics will be clear as studing go on just like fog disappeared by 🌞
ഈ equation ഓക്കെ ഫിസിക്സ് ന്റെ ഡെറിവേഷനിൽ കണ്ടിട്ടുണ്ട് എന്നല്ലാതെ ഇതിനു ഇങ്ങനെ ഒരു വശം ഉണ്ടന്ന് അറിഞ്ഞില്ല... JR studio👏👏👏
താങ്കളുടെ voice എനിക്ക് ഇഷ്ടപ്പെട്ടു 🤪🤗
Quantum computing basic idea ariyan aagraham undaayirunnu , ath vyakthamaayi paranjuthannu ,best comparison aayirunnu kayyurayudeth
Thank you jibin bro
* jithin bro
sry
Common sense has no place in Quantum Mechanics - Michio Kaku 💥🥰
JR 🥰🥰
😁👍
Dislike cheythavar ഇതിലും നന്നായി ഒരു വീഡിയോ ഇട്ടു link തന്നാൽ നന്നായിരിക്കും
ശരിയാ ബ്രോ
വിട്ടുകളയണം ബ്രോ... പാഷാണത്തിൽ കീടാണു എന്നു കേട്ടിട്ടില്ലേ അതാണ് ആ വർഗ്ഗം...
Super explanation.
Please upload same video in English version. It will be useful to student out side malayan medium.
Thanks.
From my heart thanks thanks thanks.
ഈ unlike അടിച്ചവന്മാർ ആരൊക്കെയാണോ ഐസ്റ്റീനും മുകളിൽ ആയിരിക്കും അല്ലെ
ഒരു നിമിഷത്തേക്ക് +2 chemistry ഓർമ വന്നു
Ormippikalle ponne🙄
@@manuelps6894 🤣
Physics നരേന്ദ്രൻ മാഷ്. ഓർമ്മകൾ ഒരു നിമിഷം പിറകോട്ട് പോയി
E channel kandapo muthal aanu njan physics ishtapettath❤️ thnx to Jr studio
Video വളരെ നന്നായിരുന്നു. കുറച്ചു സംശയങ്ങൾ ഉണ്ടായെങ്കിലും അത് മുൻപത്തെ video കണ്ടിരുന്നത് കാരണം കുറെ ഒക്കെ മനസിലായി.
എനിക്കൊരു request ഉണ്ട്.
ലാർജ് ഹെഡ്രോൺ കോളിഡർ നെ പറ്റി ഒരു video ചെയ്യാമോ....?
Really thank you so much JR brother for this video. Actually I have asked this video once👍🏻🙏🏻
ശാസ്ത്ര കുതുകികളുടെ എണ്ണം നമ്മുടെ നാട്ടിൽ കൂടുകയാണ് എന്നതിന് തെളിവാണ് താങ്കളുടെ subscribers ന്റെ എണ്ണം കൂടുന്നത് ✨
കണ്ടപ്പോൾ ക്ലാസ്സ് മിസ്സ് ചെയ്തു
Antikythera mechanism.... പറ്റി ഒരു video ചെയ്യുമോ
Einstein ഇയാളുടെ തലയിൽ വരച്ച ഒരു വര എന്റെ തലയിൽ വരച്ചായിരുന്നവെങ്കിൽ
Pinnalla 🤣
ഞാൻ ആഗ്രഹിച്ച വീഡിയോ ❤️❤️😍
Quantum mechanicsine patti kooduthal arivukal pratheekshikkunnu ❤️
Great 👍🏻
ബാക്കി വീഡിയോ കണ്ടിട്ട് പറയാം 🌍
Ok
Ayyo... Kandu pidichu 😂😂
@@avengers7878 bayangara 🤣🤣 ni eth kand പിടിക്കാൻ പോയിരിക്കയിരുന്നോ
നിനക്ക് ഞാൻ ഈ വർഷത്തെ ഏറ്റവും നല്ല കണ്ട് പിടിത്ത karanulla അവാർഡ് തരാം
വാ വങ്ങിച്ചോ
🏆🏆🏆
@@GROWINGROOTSBotany njan parajille... Ente veedu mars lu aanennu avide ellarkkum bhygara bhuthiya 😁
Endu cheyyana.... 😃
@@avengers7878 ഓഹോ
Bayangra🤣🤣
ഒരു കാര്യം ചോതിച്ചാൽ സത്യം പറയണം
J R വീഡിയോ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് തന്നെ നമ്മൾ അറിയാതെ ലൈക് ചെയ്യുന്നത് QUANTUM ENTANGLEMENT ആണോ എന്നാണ് എന്റെ ഒരു ഇത്..🤔... Proud of you J R...
😁
പ്രകാശ വേഗതക്ക് തുല്യം ഭൂമിക്കോ മറ്റ് വസ്തുക്കൾക്കോ ആയാൽ അവയ്ക്ക് sensation നഷ്ടപെടുന്നപോലെയുള്ള Feel ഉണ്ടാകും.Sensation ഉള്ളത് കൊണ്ടല്ലേ മനുഷ്യർ പലതും പഠിക്കുന്നത്. Sensation നഷ്ടപെടുന്ന അവസ്ഥ വന്നാലോ.? അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ Sensation ഉള്ള ലോകം തന്നെയാണ് Good. എല്ലാം തുല്യത വന്നാൽ പിന്നെ തുല്യതയിൽ ഏതിനാണ് Power എന്ന് വീണ്ടും പരീക്ഷിക്കേണ്ടി വരും. വൈവിദ്ധ്യം നിറഞ്ഞ ലോകം തന്നെയാണ് എപ്പോഴും Good.
Great.. Nicely explained. Thanks.
10:27 Dark Climax Cat experiment 🔥
Ollath paranja ethupoole njn physics classil poolum ethra interest aayi erunnittilla.
Athraykkum pwoli 🤩
Njn eppool physics neyum cheruthaayi eshttappettu thudangi 🤗
Best science talk channel in Malayalam👏
Appo same time communication nadakum alle? Epo dooreyulla grahangalil ninnum information ethan minute , manikoorukal venam. ... good 👍👍👍 simple abatharanam. Thanks
“God does not play dice”
Albert Einstein
Because he is busy. I think so
@@anaghesh8084 yap... He is tooo busy
@@abhishekshaji1683 Correct
"Boring Company" explain cheith oru video cheyyoo?? ❤️❤️
Thanks brother,I was waiting for this,thank you.
Anti natural ആയ കാര്യങ്ങളെ കുറിച്ച് വീഡിയോ ചെയ്യോ
Bermuda triangle etc🙏
But അതു conspiracy theory alle...
അല്ലാതെ scientific theory അല്ലല്ലോ......
So...... 😅
@@praveenkc3627 appo Bermuda triangleil onnule😂
@@Iam_Adith തള്ള് കഥകൾ പറയുന്ന ചാന്നലുകാർക് ഒരുപാട് പറയാനുണ്ട് bermuda triangle നെ പറ്റി, അത്രമാത്രം 😁
നല്ല വിശദീകരണം 👏👏👏,,
സിംഗുലാരിറ്റി തിയറി വീഡിയോ മറക്കരുത് 🤝😍
Ok
Sir evide ethe vishayangal kaykaryam cheunna channel undengilum evarekal vishwasayogyamay thelivodum koodi explane cheunnath sir anu valare nanni
Dr. G C Sudarsan ഇതെപ്പറ്റി research ചെയ്ത് tachions എന്ന പ്രകാശത്തിനേക്കാർ വേഗത്തിൽ സഞ്ചരിക്കുന്ന particles നെക്കുറിച്ച് സ്ഥാപിച്ചിരുന്നു.
I think pure random is not possible....its predetermined when decay
A world without Jonas- Quantum Entanglement.Dark's plot.
There are three ways of experiencing the state existence of matter. One observe with your sensory system, the existence as energy level requires higher state of observations.. and the last is the conscious level of existence. Which are the basis of any state of existence.( here the observer and observed having the same platform) Here Einstein did want to accept as the way explained as bhraman. Now any energy bundle as matter is formed as per the conscious observations by the nature in various forms . If you understand the very fundamental state, the quantum entanglement is a simple thing. This one of simple meanings of Aham Bhrhamsmi. Use/ experience your consciousness with out biasing.
bell's inequality ഒരു വീഡിയോ ചെയ്യുമോ?
ഒറ്റയും ഇരട്ടയും തന്നെയാണ് സത്യം. ഖുർആൻ
Ingane oke kekumbo kooduthal ariyan thonunnu...🔥💥
New look aano chetta pwoli BG aayittund
Wow.. What a Explanation... Thank you very much..
Twin particle experiment 1998 in Switzerland.
ഒരു ചെറിയ സംശയം ആ ഗ്ലൗസിൻ്റ കാര്യം പറഞ്ഞതിൽ. നാട്ടിലുള്ള ആൾ തുറന്ന് നോക്കി വലതോ ഇടതോ ആണെന്നറിഞ്ഞാലും അമേരിക്കയിലുള്ള ആൾ തുറന്ന് നോക്കാതെ എങ്ങനെ മനസ്സിലാകും ഏതാണെന്ന്
Ok jithin, bro.
Entangled particles നെ separate ചെയ്യാൻ time ആവശ്യമല്ലേ അങ്ങേനെയാണെങ്കിൽ wave nature collapse ചെയ്യുമ്പോൾ ഇൻഫർമേഷൻ ലൈറ്റ് സ്പീഡിനെക്കാൾ വേഗത്തിൽ transfer ചെയ്യുന്നു ennu പറയുന്നത് thettallle. (ഇൻഫർമേഷൻ transfer ചെയ്യാൻ ഉള്ള time already particle separate ചെയ്യുമ്പോൾ എടുത്തില്ലേ )
JR... Simple but Powerful 👍
Jithin bro ningal oru sambhavamanu... 👌👌👍👍
Oru 5 Varsham munb jr studio indayirunnagil physics kurachu kudi mark vangayirunnu😌♥️♥️✨🔥
Me too but 6 varsham munp
Eagerly Waiting for nxt video on quantum mechanics... Pls make it bro
Collision നടക്കുമ്പോൾ momentum inte transfer പ്രകാശ വേഗതയിൽ അനെന്ന് ഞാൻ ഒരു പുസ്തകത്തിൽ വായിച്ചിരുന്നു ഇത് ശെരി ano
ചുരുക്കി പറഞാൽ നമ്മുടെ കയിലിരിക്കുന്ന ഗ്ലൗസ് ഇടതു ആണെങ്കിൽ അതിനെ നമ്മൾ വലതു വശത്തേക്ക് രൂപം മാറ്റുമ്പോൾ അതിന്റെ ജോഡി ഓട്ടോമാറ്റിക് ആയി ഇടതു വശത്തെ ഗ്ലൗസ് ആയി മാറണം എന്നാൽ കാര്യം നടക്കും
Ipozhanu correct manasilayathu 💯👍👍
Quantum entanglement nannait thanne presenteythu.. ithilum depthil avatharippichal viewersin relate cheyyan budhimuttavm ..scientific communityk purathulla aalukallkum shasthrathilekk varan itharam kauthukakaramaya Topicukal sahayikkum enn thonnunnu ..
Tutoriyil physics cls attend cheyunna athe alfuthathode jr studio yile mashinte video kand irikarund ❤️🔥
hidden variable illa ennu prove cheythittundu ennu paranjallo, athu enganeyanu establish cheythathennu parayamo, iniyanenkilum ee variable kandu pidichu koode,, ippolum sarikum quantum entanglementinte karanam kandupidichittillallo...
and it's surprising that all the innovation in the World is based on a theory we don't quite understood..
Another interesting video
❤️
7.04 അതു കേട്ടാൽ തോന്നുക ഇലക്ട്രോൺ കറങ്ങുന്നു എന്നാണ്. അത് തെറ്റായ ഒരു കാര്യം ആണ്. ഇലക്ട്രോൺ കറങ്ങന്നു എന്ന് അനുമാനിക്കാം എന്ന് പറയുന്നത് തന്നെ തെറ്റാണ്.
Kurach നാളുകൾക്ക് ശേഷം വീണ്ടും jr ❤️
Late ayippoi
@@jrstudiomalayalam yennalum mazz entry kk ponna video yum kondalle varav🔥
Bro Einstein kodutha explanation logical alle athine thettanu ennu prove cheytha experiments onnu explain cheyth oru video idamo(as part 2)?
Thanks in advance 😊
Bells experiment nalla complicated aanu..Nokkatte bro
Anganaanel nammal ellavarum connected alle( quantum entangled) . Nammal ellaavarum exist cheyyunnath bigbangil undaya oru atomil ninnayrikille.
Superb bro. Really informative.
Thank you for the Knowledge. 🙏❤️
JR bro, can u pls do a video on Einstein's brain, and how it's different from others. Nigade videos okke vere level aanu. Especially for science explorer's.
Time crystalline kurich vdeo cheyyamo
ഒരുപാട് കാലത്തിനു ശേഷം I'm Back ❤️
Thank you. Very simply present ed
Ippo orthatheyulloo noorayusa broik❤️
Googol machine ne kurichum Graham's number ne kurichum oru video cheyyamo
ക്വാണ്ടം എന്റാങ്ങ്ൾമെന്റ് എന്നത് ജിതിൻ പറഞ്ഞതിൽ നിന്നും ഞാൻ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ..എനിക്ക് പറയാൻ ഉള്ളത്.. ഇതാണ്
നമ്മൾ ഒരു പാർട്ടിക്കിളിനെ (അഥവാ ഒരേ പ്രോപ്പർട്ടിയുള്ള ഒരു.. ഏകകണത്തെ) വിഭജിച്ച് രണ്ട് ഫേസ് കണങ്ങൾ ആക്കി എന്നും അവയ്ക്ക് തമ്മിൽ ദൂരം പ്രശ്നമാകാതെ തന്നെ പരസ്പര സ്വഭാവ ബന്ധം ഉണ്ടാകുന്നുണ്ട് എന്നും ക്വാണ്ടം മെക്കാനിക്സ് ന്റെ അടിസ്ഥാന തത്വം പഠിപ്പിക്കുന്നു എന്നുമാണല്ലോ... ഇതൊരു പക്ഷേ ഐൻസ്റ്റീൻ ഉദ്ദേശിച്ച പോലെ പ്രീ ഡിറ്റർമിൻ ഡ് ആണ് എന്നതു തന്നെയാണ് എനിക്ക് തോന്നുന്നത്.. ഉദാഹരണത്തിന്... നമ്മൾ വിഭജിക്കുന്ന പാർട്ടിക്കിളിന്റെ പൊതു സ്വഭാവം വിഭജന ശേഷം ലഭിക്കുന്ന രണ്ട് പാർട്ടിക്കിളിനും ഒരേ പോലെ നിലനിൽക്കുന്നുണ്ട് എന്ന് കരുതാം... എത്ര അകലെയായാലും അവയുടെ പൊതു സ്വഭാവത്തിൽ വ്യത്യാസമൊന്നും വരില്ലല്ലോ..അങ്ങിനെയെങ്കിൽ അതിന് അവ തമ്മിൽ കമ്യൂണിക്കേഷനൊന്നും ആവശ്യവുമില്ലല്ലോ. ഒരു കണ്ണാടി ഉടച്ച് കഷണങ്ങളാക്കിയാൽ... ഓരോ കഷണവും മാതൃ വസ്തുവിന്റെ സ്വഭാവം നിലനിർത്തുന്ന പോലെ... ഒരു മാഗ്നറ്റ് ഉടച്ചാലും ഇതേപോലെ സ്വാഭാവ സമാനത കാണാം... തമ്മിൽ പരസ്പര സ്വാധീനം ഉണ്ടാവാതെയും സ്വഭാവ സമാനത പ്രകടമാക്കാവുന്നതാണ്. ഇനി ഇതാണോ സത്യമെന്ന് പരീക്ഷിക്കാൻ ഒറ്റ വഴിയേ ഉള്ളൂ... സൂപ്പർ പൊസിഷനെ ബ്രേക്ക് ചെയ്ത് ഏതെങ്കിലും ഒരു കണത്തിന്റെ സമയ വ്യത്യാസം ഉണ്ടാക്കുക.. അപ്പോഴറിയാം തമ്മിൽ ഏതെങ്കിലും എനർജി ട്രാവൽ ഉണ്ടോ എന്ന്.
ഒരു പക്ഷേ... യൂണിവേഴ്സ് തലത്തിൽ നമ്മൾക്ക് അനുഭവവേദ്യമായ അകലം വളരെ ചെറുതോ.. അഥവാ അകലം ബാധകമാകാത്ത വിധം ഏതെങ്കിലും ഒരു സോഴ്സിൽ നിന്നുള്ള എനർജി ട്രാവെൽ ഈ രണ്ട് പാർട്ടികളിലും ഒരേസമയം സംഭവിക്കുന്നതോ ആണെങ്കിലോ...?
ഉദാഹരണത്തിന്... സൂര്യന്റെ ചൂട് ഭൂമിയിലെ അഭിമുഖമായ പ്രദേശത്ത് ഒന്നാകെ പടർന്ന് ലഭിക്കുന്നതു പോലെ... ഒരു വലിയ ഐസ് കട്ടയെ രണ്ടാക്കി വിഭജിച്ച് ഒരു ഭാഗം ഇൻഡ്യയുടെ തെക്കേ അറ്റത്തും മറ്റേ ഭാഗം വാടക്കേ അറ്റത്തും വച്ചാൽ സൂര്യന്റെ വെയിൽ അവയിൽ പതിക്കുന്നതും രണ്ട് ഭാഗവും ഒരേ സമയം ഉരുകിവെള്ളമാകുന്നതും സങ്കൽപ്പിച്ചു നോക്കൂ...അതു പോലെ. സൗരയൂഥത്തിലെ കേന്ദ്ര ബിന്ദു സൂര്യനാണെന്ന പോലെ... യൂണിവേഴ്സിന്റെ കേന്ദ്ര ബിന്ദു എന്ന ഒന്ന് ഉണ്ടായിരിക്കാം... അതിന്റെ സ്വാധീനം എല്ലാ അണുവിലും ഒരേ സമയം ദൂരപരിധി ബാധകമാവാത്ത വിധം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ടാകാം... ഒരു പക്ഷേ.'
Hai Chetta ...........✋ video kanunneyollutto 🙂😍😍
🤗🤗
Excellent video on quantum entanglement🤗🤗🤗
Bro AL-AMEEN ne kuriche oru video idumo pls..
അപ്പോൾ electrons ഇന്റെ superposition കഴിഞ്ഞു വരുന്ന outcome ഇനെ സ്വാധീനിക്കാൻ കഴിഞ്ഞാൽ opposite വരുന്ന spin ഇനെ എത്ര ദൂരത്തിരുന്നും live ആയി 0ms lag ഇൽ നിയന്ത്രിക്കാൻ കഴിയും അല്ലെ.
Videos vallathe kurachu ennu thonunu... enthayalum please increase frequency
Every object in the universe attract every other object. Hence proved
Thanks Jithin appreciable....