ഈശോ തരുന്ന പ്രാർത്ഥനകളാണ് ഓൺലൈനിലൂടെ പറയുന്നത് ഈ ഒരു ഒറ്റ പ്രാർത്ഥന നിങ്ങളുടെ ജീവിതം മാറ്റിമറിക്കും

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 550

  • @sudharmas1942
    @sudharmas1942 24 дні тому +3

    അമ്മ മാതാവേ ഞങ്ങളുടെ കടബാധ്യത എല്ലാം തീർത്ത് ഇനി ഒരിക്കലും കടങ്ങൾ ഉണ്ടാകാതെ കത്ത് പരിപാലിക്കണേ ആമേൻ

  • @Archu-v5l
    @Archu-v5l 4 місяці тому +52

    ദൈവമേ അങ്ങയുടെ നാമം മഹത്തപ്പെടുത്താണമേ 4🙏🏻🙏🏻🙏🏻🙏🏻

  • @kjamesjohn4931
    @kjamesjohn4931 4 місяці тому +34

    ദൈവമേ അങ്ങയുടെ നാമം മഹത്തപെടുത്തണമേ
    എൻ്റെ കടങ്ങൾ വീട്ടി തരണമേ

    • @sindhubiju7382
      @sindhubiju7382 4 місяці тому +2

      ആമേൻ ആമേൻ ആമേൻ 🙏🙏🙏❤

    • @jijibaby4242
      @jijibaby4242 Місяць тому

      Pithava avidutha namam mahathapeduthanama Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ponnuponnu8793
    @ponnuponnu8793 4 місяці тому +12

    എന്റെ അമ്മേ എന്റെ ജോലി തയ്യൽ ആണ് ഇപ്പോൾ വർക്ക്‌ വളരെ കുറവാണു എനിക്ക് ലോണും അല്ലാതെ കടങ്ങളും ഒക്കെ ഉണ്ട് അമ്മേ എന്റെ ജോലിയിൽ ഒരു ഉയർച്ച തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @Neha-e-3
    @Neha-e-3 4 місяці тому +40

    അമ്മേ മദ്യപാനം മൂലം വിഷമിക്കുന്ന എല്ലാ കുടുംബങ്ങളെയും അമ്മയുടെ കൈകളിൽ നൽകുന്നു അവർക്ക് വിടുതൽ നല്കണമേ

  • @sunibaby1180
    @sunibaby1180 4 дні тому

    അമ്മേ മാതാവേ എന്റെ എല്ലാം തടസകളും മാറ്റി തരണേ

  • @AmmuSayan
    @AmmuSayan 4 місяці тому +124

    Amme കടത്തിന്റെ കാര്യം ഓർത്തു മനസ് നീറുന്ന അവസ്ഥ. എന്റെ മാതാവേ നല്ല ഒരു മാർഗം കാണിച്ചു തരണേ

    • @sonyjintu1024
      @sonyjintu1024 4 місяці тому +9

      ഞാനും ഇതേ അവസ്ഥയിൽ ആണ് കടത്തിന്റെ tesion കാരണം ഒന്നും ചെയ്യാൻ പോലും സാധിക്കുന്നില്ല 😢

    • @MaryGlory-cw6ix
      @MaryGlory-cw6ix 4 місяці тому +2

      Entàum avastha ethuthanne ammeellavareum cherthunirrhename

    • @shinyantony3253
      @shinyantony3253 4 місяці тому

      Njanum vishamikkanda pray cheyyam🙏

    • @mollyalex7388
      @mollyalex7388 4 місяці тому +1

      ഞാനും ഈ അവസ്ഥയിൽ ആണ് അമ്മേ മാതാവേ അനുഗ്രഹിക്കണമേ

    • @Jackdaniels495
      @Jackdaniels495 4 місяці тому +2

      കടത്തിൽ നിന്നും സങ്കടങ്ങളിൽ നിന്നും കരകേ റ്റണെ

  • @lifeline8217
    @lifeline8217 4 місяці тому +23

    🙏❤️💙ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ 🙏🙏❤️💙🙏🙏🙏🙏🙏🙏🙏🙏

  • @kunjumonma2448
    @kunjumonma2448 4 місяці тому +18

    കർത്താവെ അങ്ങയുടെ നാമത്തെപ്രതി ഞങ്ങളുട പാപങ്ങൾ ക്ഷമിക്കേണമേ 🙏🙏🙏🙏

  • @srmariatom2434
    @srmariatom2434 4 місяці тому +10

    ദൈവമേ ഞങ്ങളുടെ കുടുബത്തിൻ്റെ എല്ലാ ബന്ധനങ്ങളും അകറ്റണമേ

  • @mariammavarghese4751
    @mariammavarghese4751 4 місяці тому +9

    അമ്മേ എന്നേയും എന്റെ ഭവനത്തിന്റെ പൂർത്തികരണം മക്കൾ എല്ലാം സമർപ്പിക്കുന്നു.എന്റെ നിയോഗങ്ങൾ അമ്മ ഏറ്റെടുത്തു അമ്മയുടെ മഹത്വം വെളിപ്പെടുത്താൻ എന്നേയും മക്കളെയും ഒരുക്കണമേ ആമേൻ 🙏❤️🌹

  • @nalinirajan8871
    @nalinirajan8871 4 місяці тому +25

    കർത്താവേ അങ്ങയുടെ നാമം മഹത്വപ്പെടുത്തണമേ.🙏🙏

  • @neeluminous
    @neeluminous Місяць тому +3

    ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ 🤲🏻✝️🕯️

  • @thankammathomas3016
    @thankammathomas3016 Місяць тому

    ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ.മദ്യപാനത്തിന് അടിമയായിരിക്കുന്ന എല്ലാവർക്കും വിടുതൽ നൽകണമ'

  • @ligitommy-mz9oy
    @ligitommy-mz9oy 3 місяці тому +17

    എന്റെ അമ്മേ ഇനിയും എന്നെ ഉപേക്ഷിക്കല്ലേ.... എന്റെ പ്രേതീക്ഷകളെ ഇല്ലാതാക്കല്ലേ... എന്റെ വിശ്വാസം നഷ്ടപ്പെടുത്തല്ലേ... എന്റെ സാമ്പത്തിക ബാധ്യത ഇനിയും മുന്നോട്ടു kondupokanആവില്ല.... സഹായിച്ചേ പറ്റൂ അമ്മേ

  • @sasikalaunni3422
    @sasikalaunni3422 4 місяці тому +18

    മാതാവേ ഓഗസ്റ്റ് പതിനേഴാം മുമ്പ് ഞാൻ മേടിച്ച കാശ് കൊടുക്കാൻ എനിക്ക് ഒരു ലക്ഷം രൂപ സാധിച്ചു തരണമേ 🙏🙏

  • @dharmajantv4490
    @dharmajantv4490 2 місяці тому +4

    എൻ്റെ കടബാദ്ധ്യത തീർത്തുതരേണമേ🙏✝️ ദൈവമേ അങ്ങയുടെ നാമത്തിൽ മഹത്വപ്പെടുത്തേണമേ🙏✝️

  • @ajilythomas3782
    @ajilythomas3782 3 місяці тому +6

    അമ്മ മാതാവേ എന്റെ കടങ്ങൾ അമ്മയുടെ മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഉത്തരം നൽകി അനുഗ്രഹിക്കേണമേ

  • @BinduKumari-ht6rr
    @BinduKumari-ht6rr 4 місяці тому +4

    ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപെടുത്തേണമേ എന്റെ മകന്റെ കടഭാരം തീർത്ത് ഒരു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണേ

  • @shinisarith5698
    @shinisarith5698 4 місяці тому +10

    അമ്മേ മാതാവേ ഡെങ്കി പനിയിൽ നിന്നും ഞങ്ങളുടെ നാടിനെ രക്ഷിക്കണമേ... 🙏🏻🙏🏻🙏🏻

  • @mollytjose3709
    @mollytjose3709 4 місяці тому +16

    പിതാവേ, അങ്ങയുടെ തിരുനാമത്തിന് മഹത്വം ഉണ്ടാകട്ടെ 🙏🙏🙏🙏

  • @leelammaabraham6873
    @leelammaabraham6873 3 місяці тому +5

    ദെെവമേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ❤❤❤❤❤❤❤❤❤

  • @seenaelizabath6694
    @seenaelizabath6694 3 місяці тому +6

    അമ്മേ എന്റെ മുടി കൊഴിച്ചിൽ മറുവാൻ പ്രാർത്ഥിക്കുന്നു അമ്മേ dieyude അലർജി മറുവാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @vasanthakumari4905
    @vasanthakumari4905 2 місяці тому +4

    കർത്താവെ എന്റെ നിയോഗം എല്ലാം നടത്തിത്താരാനെ ആമേൻ 🙏🏽🙏🏽🙏🏽🙏🏽

  • @seenaelizabath6694
    @seenaelizabath6694 3 місяці тому +4

    എന്റെ അമ്മേ എന്റെ 2കണ്ണുങ്ങൾക്കും ഒരാപത്തും ഉണ്ടാരുതേ പ്രാർത്ഥിക്കുന്നു അമ്മേ 🙏🏻🙏🏻🙏🏻

  • @jessysaji9927
    @jessysaji9927 3 місяці тому +15

    Ente അമ്മേ അമ്മയുടെ നീല മേലങ്കി കൊണ്ടു എന്റെ കുടുംബത്തെ പൊതി യേണമേ

  • @anithashajikumaranithashaj877
    @anithashajikumaranithashaj877 3 місяці тому +4

    അമ്മേ മാതാവേ എന്റെ മനസ്സിനെ നിയന്ത്രിക്കേണമേ എന്റെ കടങ്ങളും കടബാധ്യതകളും മാറ്റിത്തരണമേ

  • @seenaelizabath6694
    @seenaelizabath6694 3 місяці тому +4

    അമ്മേ എന്റെ മനസിഗ രോഗം മറുവനും നല്ല സ്വഭാവം കിട്ടുവാനും പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🌹🌹❤❤

  • @soumyapksoumya9357
    @soumyapksoumya9357 4 місяці тому +8

    Amme , Ente joliyil ennum eniku thadasagql aanu.thadasagal neeki ente Manasinte vedanayil ninnum enne rakshikename
    AMEN 🙏 🙏 🙏 🙏

  • @ajilythomas3782
    @ajilythomas3782 3 місяці тому +4

    അമ്മ മാതാവേ എന്റെ ജോലി മേഖല അമ്മയുടെ മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഒരു സ്ഥിരം സർക്കാർ ജോലി നൽകി അനുഗ്രഹിക്കേണമേ

  • @anoopathira9527
    @anoopathira9527 4 місяці тому +7

    എന്റെ ഈശോയെ അങ്ങയുടെ നാമത്തെ മഹത്യ പ്പെടുത്തണമെ ആമേൻ🙏🙏🙏🙏

  • @BindhuJames-by2fn
    @BindhuJames-by2fn 4 місяці тому +7

    കർത്താവേ അങ്ങയുടെ നാമത്തെ പ്രതി എന്റ കുടുംബജീവിതത്തെ മഹത്വപ്പെടുത്തണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @philominaj4513
    @philominaj4513 2 місяці тому +1

    ഓ എൻ പരിശുദ്ധ അമ്മേ അമ്മേammeഅമ്മേ അമ്മേ അമ്മേ🎂🙏🙏🎂🎂🎂🎂🌹🌹🌹🎂🌹🎂 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കൾക്കും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മതൻ പാദത്തിൽ കാഴ്ച വയ്ക്കുന്നു 🙏 എൻ്റെ അമ്മേ രക്ഷിക്കൂ🙏 കരുണ കാണിക്കൂ അനുഗ്രഹിക്കണമേ രക്ഷിക്കണമേ സഹായിക്കണമേ 🙏🎂🙏🙏🎂🙏🙏🙏🙏🙏🙏🙏 എൻ്റെ നല്ല മാതാവേ സ്നേഹ മാതാവേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളിൽ കനിയൂ കനിയൂ കനിയൂ കനിവിൻ്റെ അമ്മേ കാരുണ്യ നാഥ് കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ കനിയൂ 🙏🙏🙏🙏🎂🙏🙏🌹🌹🎂

  • @annammajohn7677
    @annammajohn7677 3 місяці тому +3

    ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ 🙏🏼. വിശ്വാസം, വിശ്വസ്ഥത, പ്രത്യാശ എല്ലാം വർധിപ്പിക്കണമേ 🙏🏼ആമേൻ 🙏🏼

  • @valsajohny7744
    @valsajohny7744 4 місяці тому +5

    അമ്മേ മാതാവേ എന്റെ മകളുടെ കുടുംബ ജീവിതത്തിലേക്ക് അമ്മ കടന്നു ചെന്ന് അനുഗ്രഹിക്കണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🌹🌹🌹

  • @mariyammapa1023
    @mariyammapa1023 4 місяці тому +9

    പരിശുദ്ധ അമ്മേ എൻ്റെ മോനെ ദുശ്ശീലങ്ങളിൽ നിന്നും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മോചിപ്പിയ്ക്കണമേ
    എൻ്റെ മോൾക്ക് പരീക്ഷ എളുപ്പമാക്കി കൊടുക്കണമേ

  • @ancyjoy241
    @ancyjoy241 3 місяці тому +9

    അമ്മേ ഞങ്ങളുടെ കടംബാധ്യത തീർത്തു തരേണമേ

  • @Renisfamilyvlog
    @Renisfamilyvlog 4 місяці тому +7

    ദൈവമേഅങ്ങയുടെ നാമത്തെ മഹത്വ പെടുത്താണമെ 🙏🏻

  • @anniemoanthomas4816
    @anniemoanthomas4816 4 місяці тому +7

    കർത്താവെ അങ്ങയുടെ നാമത്തെ മഹത്തിപെടുത്തേണമേ

  • @sujasagar7304
    @sujasagar7304 4 місяці тому +5

    അമ്മേ ഞങ്ങളെ ദൈവ സ്‌നേഹത്താൽ നിറഞ്ഞ ഒരു ജീവിതം തന്നു കൃപയാൽ അനുഗ്രഹിക്കണം ❤❤

  • @mariyatomy8216
    @mariyatomy8216 4 місяці тому +7

    🙏🙏🙏🙏🙏🙏🙏 യേശുവേ അങ്ങയുടെ പരിശുദ്ധ നാമത്തെ മഹത്വപ്പെടുത്ത ണമെ

  • @nithamathews6938
    @nithamathews6938 3 місяці тому +3

    Amen Amen Amen Amen Amen Amen 🙏 prarthikkename Acha

  • @ashwins10.c99
    @ashwins10.c99 4 місяці тому +5

    അമ്മേ മാതാവേ എന്റെ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയ്ക്കണമേ❤

  • @shijukoothur2134
    @shijukoothur2134 4 місяці тому +14

    എന്റെ കടം വീട്ടനുള്ളാ വഴി കാണിച്ചു തരേണമേ

  • @KuttoosanumCousinsum
    @KuttoosanumCousinsum 4 місяці тому +8

    യേശു നാമത്തിൻ്റെ ശക്തിയാൽ അങ്ങയെ ഞാൻ മഹത്യമഹത്വപ്പെടുത്തുന്നു നന്ദി സ്തുതി സ്തോത്രം

  • @ManjuRoy-d9w
    @ManjuRoy-d9w 3 місяці тому +2

    അമ്മേ മാതാവേ എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമീൻ 🙏🙏🙏🙏🙏

  • @ambikaarun5470
    @ambikaarun5470 3 місяці тому +4

    അമ്മേ മാതാവേ എൻ്റെ മകൻ്റെ മദ്യപാനം നിർത്തണമേ അവൻ കുടുംബത്തിൽ ഇടക്കിടക്ക് കലഹം ഉണ്ടാക്കകയാണ് ഞാൻ ഇനി എന്ത് ചെയ്യും എന്നെ രക്ഷിക്കണമെമാതാവേ ഈശോയെ ആമേൻ

  • @anetjose3928
    @anetjose3928 4 місяці тому +21

    മാരക രോഗങ്ങളിൽ നിന്നും സംരക്ഷണം, മദ്യ പാനത്തിൽ നിന്നും വിടുതൽ, വൻകട ബാധ്യത, കുട്ടികളുടെ വയറിന്റെ problem,, ജോലിയിൽ തിരിച്ചെടുക്കൽ, ഇവക്കുവേണ്ടി പ്രാർത്ഥിക്കുന്നു

  • @AkhilStenny
    @AkhilStenny 4 місяці тому +4

    ഞങ്ങടെ മനസ്സിലെ വിഷമങ്ങൾ അമ്മേ മാറ്റിതരണേ ആമ്മേൻ 🙏🙏🙏🙏

  • @anilkumarpk3174
    @anilkumarpk3174 3 місяці тому +2

    മാതാവേ ഞാൻ വാങ്ങിയ കടക്കാരുടെ പണം തിരിച്ചുകൊടുക്കാൻ എനിക്ക് പെട്ടെന്ന് ഒരു വഴി കാണിച്ചു തരണമേ മാതാവേ

  • @BindhuJames-by2fn
    @BindhuJames-by2fn 4 місяці тому +5

    അങ്ങയുടെ നാമത്തെ എന്റെ കുടുംബ ജീവിതത്തിൽ മഹത്വപ്പെടുത്തേണമേ 🙏🏻🙏🏻🙏🏻

  • @minikumarib8622
    @minikumarib8622 4 місяці тому +6

    ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ മകളെ സൗഖ്യപ്പെടുത്തണമേ.മകളുടെ😮വിവാഹത ടസം മാറ്റിത്തരണമേ നല്ല ജീവിത പങ്കാളിയെ തരണമേ എത്രയും പെട്ടെന്ന് ജോലി ലഭിക്കണമേ മകളെ സമർച്ചു പ്രാർത്ഥിക്കുന്നു

  • @geethaSasi-up2xb
    @geethaSasi-up2xb 2 місяці тому

    അമ്മേ എല്ലാം മക്കളെയും കാത്തു കൊള്ള മേ ആമേൻ❤❤❤🎉🎉🎉

  • @Neha-e-3
    @Neha-e-3 4 місяці тому +3

    അമ്മേ എന്റെ ചൊറിച്ചിൽ പൂർണമായും മാറ്റിതരണമേ 🙏🏻

  • @SujathakSujathak-s6e
    @SujathakSujathak-s6e 4 місяці тому +3

    അമ്മേ ഞങ്ങളുടെ കടം തീർത്ത് തരണേ മാതാവേ

  • @anoopathira9527
    @anoopathira9527 4 місяці тому +1

    അമ്മേ കൃപാസന മാതാവേ അമ്മയോട് അല്ലാതെ എന്റെ സങ്കടം ഞാൻആരോട് പറയും. എന്റെ യേശുനാഥ എന്റെ സങ്കടങ്ങൾക്ക് ഒരു പരിഹാരം കാണിച്ചു തരണമെ ആമേൻ🙏🙏🙏🙏

  • @jessyvinod8132
    @jessyvinod8132 4 місяці тому +3

    അമ്മ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @ponammacp4997
    @ponammacp4997 2 місяці тому

    Sherly ude family problem mathav ellathakan kaniyename, Cloyude asukham matti arogyam koduthu anugrhikaname Sthothram Amen Amen

  • @BeenaRaveendranbeena
    @BeenaRaveendranbeena 3 місяці тому +5

    പിതാവേ അങ്ങ് യുടെനാമത്തെമഹത്തപെടുത്തണമെ

  • @shirlygeorge4757
    @shirlygeorge4757 4 місяці тому +5

    യേശുവെ നടു വേദനയും കാലു വേദനയും മാറ്റി തരണേ. മോളുടെ ശർദ്ദിയും ബുദ്ധിമുട്ടുകളും കുറച്ചു തരണേ സുഖപ്രസവം നൽകി അനുഗ്രഹിക്കണേ

  • @seenaelizabath6694
    @seenaelizabath6694 3 місяці тому +1

    എന്റെ അമ്മേ എന്റെ സഹോദരൻ മനസു തോന്നി ജോലി കു പോകണമേ നല്ല മനസു കൊടുക്കണേ 🙏🏻🙏🏻🌹🌹🌹

  • @anierobins5988
    @anierobins5988 9 днів тому

    മാതാവെ അമ്മ തന്നതാണcerah മോളെ നന്നായി സംസാരിക്കാൻ കൃപ തരണമെ

  • @shobanas4583
    @shobanas4583 2 місяці тому

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യട്ടെ കൃപചെരിയണേആമേൻണ കൃപചെരിയണംആമേൻ

  • @sheejapaulose6642
    @sheejapaulose6642 Місяць тому

    Eshow appa ente makkalkku examnu vijayam koduth angayude namathe mahathapeduthaname🙏🙏🙏

  • @tonyhawk2479
    @tonyhawk2479 4 місяці тому +3

    എനിക്ക് ഇന്ന് 2 lakh rupees aavashynudu, മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @jancyphilip8626
    @jancyphilip8626 4 місяці тому +3

    അമ്മേ, മകളുടെ കടബാദ്യതകൾ മാറ്റി കൊടുക്കണമെന്ന് യാചിക്കുന്നു, 🙏🏻🙏🏻🙏🏻

  • @PhilomenaKX
    @PhilomenaKX 3 місяці тому

    Amme jolly chayante manasine shanthatha kodukkaname amen

  • @peetergeorge9580
    @peetergeorge9580 3 місяці тому

    അമ്മെ എൻ്റെ മകന് ദൈവ വിശ്വാസം കൊടുക്കണമെ

  • @RemyaSebastian
    @RemyaSebastian Місяць тому

    Amme niyogathil ഇടപെടേണമേ. ഇനി 2 days ഉള്ളു മാതാവേ കൈ വിടല്ലേ. 🙏🏻🙏🏻🙏🏻

  • @janakymini108
    @janakymini108 4 місяці тому +3

    ദൈവമേ അങ്ങയുടെ നാമം മഹത്വ പെടുത്തണമെ 🙏🏻🙏🏻🙏🏻🙏🏻

  • @achuhema3437
    @achuhema3437 4 місяці тому +4

    പിതാവേ അങ്ങയുടെ നാമതെ മഹത്വപെടുത്തname

  • @ammusunil-te3pe
    @ammusunil-te3pe 2 місяці тому

    അമ്മേ മാതാവേ അങ്ങയുടെ നാളത്തെ മഹത്വപ്പെടുത്തുക നാളെ എൻറെ കൂടെ വരണമേ ആമേൻ

  • @divyamurali7349
    @divyamurali7349 3 місяці тому +2

    ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sibibexon7288
    @sibibexon7288 4 місяці тому +3

    Daivame angayude namam mahathapedate.. hallelujah....Amen...thank you Jesus 🙏

  • @usharanir2042
    @usharanir2042 3 місяці тому

    Thankyou Jesus 🙏🙏🙏🙏
    Amenamen 🙏🙏🙏🙏💕💕

  • @sreejarsreejar5621
    @sreejarsreejar5621 4 місяці тому +3

    ദൈവം മേ അങ്ങയുടെ നാമത്തെ മഹത്വം പെടുത്തേണമേ 🙏🏻🙏🏻🙏🏻

  • @maryjoseph6612
    @maryjoseph6612 4 місяці тому +14

    സെപ്റ്റംബർ 8 മരുമകൾ ഗർഭിണിയാണെന്ന് കേൾക്കണേ അനിറ്റക്ക് ഉദരഫലം നൽകണേ പരിശുദ്ധാത്മാവേ സഹായക സഹായിക്കുന്നതിന് അമ്മയെ മാധ്യസ്ഥം വഹിക്കുന്നു മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ

    • @maryjoseph6612
      @maryjoseph6612 4 місяці тому +2

      അമ്മേ മാതാവേ അനിറ്റ യുടെ ചികിത്സ സമയത്ത് അമ്മ ഉണ്ണീശോയും ആയി കൂടെയുണ്ടാകണം പരിശുദ്ധാത്മാവിനഅൽ ഗർഭം ധരിച്ച് അമ്മയെAnittacke ഉദരഫലം നൽകണേ

  • @lethakishore4402
    @lethakishore4402 4 місяці тому +1

    പിതാവേ അങ്ങയുടെ നാമത്തെ മഹത് പെടുത്തേണമേ
    Ahat

    • @nalinirajan8871
      @nalinirajan8871 4 місяці тому

      മാതാവേ എൻ്റെ ഈശോയേ നിരാശയില്ലാതെ പ്രത്യാശ മാത്രം ആണ് അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @SathyaseelanKottukkal
    @SathyaseelanKottukkal 3 місяці тому

    വളരെ ലളിത മായ രീതിയിൽ ഉദാഹരണ സഹിതം ഉള്ള അങ്ങയുടെ ദൈവ വചനം എത്ര മനോഹരമായിരിക്കുന്നു. ദൈവമേ! അങ്ങയുടെ നാമത്തിൽ മഹത്വപ്പെടുത്തേണമേ! ആമ്മേൻ!

  • @marystanley5087
    @marystanley5087 3 місяці тому +3

    െദെവമേ അങ്ങയുടെ നാമത്തെ മഹത്തപ്പെടുത്തേണമേ

  • @PreethaAnil-u7v
    @PreethaAnil-u7v 3 місяці тому +1

    Mathave.. Ente bharthavineyum enneyum ente makkaleyum koodi onnippikkename🙏🏼🙏🏼

  • @anniemoanthomas4816
    @anniemoanthomas4816 4 місяці тому +4

    അമ്മേ എന്റെ മകൾ ഷീന്നക്ക് വിജയം കൊടുത്തു അനുഗ്രഹിക്കേണമേ

  • @sunithamuthukulam8238
    @sunithamuthukulam8238 2 місяці тому +1

    മാതാവേ എൻ്റെ ഭർത്താവ് പൈസാ തരാൻ അതു ഗ്രഹിക്കണെ എന്നോട് ഉണ പിണക്കം തീർത്ത d തരന്നേ ഞങ്ങളെ ഒന്നാക്കി തരണേ ആമേൻ

  • @geetharanir1341
    @geetharanir1341 4 місяці тому

    യേശുവേ, അങ്ങയുടെ നാമത്തെ മഹത്വപെടുത്തേണമേ, എന്റെ മകളുടെ വിവാഹം നടത്തി അനുഗ്രഹിക്കേണമേ ആമേൻ

  • @philominavarghese2325
    @philominavarghese2325 2 місяці тому

    പിതാവേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തേണമേ. Amen 🙏🙏🌹🌹

  • @ponnammathomas9655
    @ponnammathomas9655 3 місяці тому

    ദൈവമേ അങ്ങയുടെ നാമം മഹത്വപ്പെടട്ടെ🙏🏻🙏🏻🙏🏻

  • @BasmiyaA
    @BasmiyaA 2 місяці тому +1

    Amen 🙏🙏🙏🙏🙏🙏 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @BBLOGpvt
    @BBLOGpvt 3 місяці тому +2

    അമ്മ മാതാവേ ജോർജ് തോമസിന് വിദേശത്ത് പഠനത്തിനും ജോലിക്കുമായി പോകുന്നതിനുള്ള വിസ തന്ന് അനുഗ്രഹിച്ചതിന് ഈശോയുടെ നാമത്തിൽ നന്ദി പറയുന്നു, ഇനിയുള്ള എല്ലാ കാര്യങ്ങളും സാധിച്ചു തരെണമേ

  • @maryjoseph6612
    @maryjoseph6612 4 місяці тому +2

    ഈശോയെ മാതാവേ കുടുംബത്തെയും കുടുംബാംഗങ്ങളെയും എല്ലാവരെയും ഏൽപ്പിച്ചുകൊണ്ട് ഞാൻ ഉറങ്ങാൻ പോവുകയാണ് യേശുവേ നന്ദി യേശുവേ സ്തുതി ആരാധന ഹല്ലേലുയ നല്ല പ്രഭാതം തരണമേ നല്ല ദിവസങ്ങൾ തന്നെ എല്ലാം അറിയുന്ന ഈശോ ഇടപെടണം

  • @kuttanadugreenery
    @kuttanadugreenery 4 місяці тому +2

    Amme molude yella examum nallamarkodukoodi pass agan prarthikunnu monde last sem result nalla marku kittanumayi prarthikunnu amen

  • @jayageorge2403
    @jayageorge2403 4 місяці тому +1

    Ente Amma mathave kadangal al kashtappedunna ellavareyum avidunnu shambal samrudhykalal nirakkename, aviduthe krupakalal nirakkename... 🙏🙏🙏🙏

  • @ponnammathomas9655
    @ponnammathomas9655 3 місяці тому

    അമ്മേകൈവിടല്ലേ, സഹായിക്കുവാൻ ആരുമില്ല, കൈവിടല്ലേ🙏🏻🙏🏻🙏🏻🙏🏻

  • @sandhyaMol-w9w
    @sandhyaMol-w9w 4 місяці тому +3

    ഈശോയെ നല്ല ജോലി തന്നു അനുഗ്രഹിക്കേണമേ.... 🙏

  • @udayshetty3195
    @udayshetty3195 3 місяці тому +2

    Yesuve ange namamahatwathinayi vellavum velichavumulla sonthamaya bhavanam nalki anugrahikaname. Pray for me.

  • @AjithaTsr
    @AjithaTsr 3 місяці тому

    Amme mathave yethrayum vegam enniki sondhamai vidum sthalavum ondakkan sathikkanam amme mathave ende makkali kudi jivikanum sathichu tharane amme mathave

  • @sobhamurali8845
    @sobhamurali8845 4 місяці тому +2

    ദൈവമേ അങ്ങയുടെ നാമത്തെ mahathppeduthaname🙏🙏🙏🙏

  • @RemyaSebastian
    @RemyaSebastian Місяць тому

    Sunday kodumenda sambathikathil ഇടപെടേണമേ 🙏🏻🙏🏻🙏🏻

  • @sobhitharanispraisethelord4949
    @sobhitharanispraisethelord4949 4 місяці тому

    Ente amme mathave eesoye ente ilaya makane kurichulla neerunna vedanayilekku avidunnu thirurakthathal viduthal nalki samadhanavum santhoshavum nalki anugrahikkaname amen🙏🙏🙏

  • @asharavi6378
    @asharavi6378 4 місяці тому

    അമ്മേ മാതാവേ അവിടുത്തെ കൃപയാൽ എന്റെ മോന് വന്നിരിക്കുന്ന വിദേശത്തേക്ക് ജോലിക്കുള്ള ഓഫർ ഇന്റർവ്യൂ പാസായി എങ്കിലും അമ്മേ വിസക്കുള്ള കാശ് റെഡിയാക്കാൻ ഒരു വഴി കാണിച്ചു തരേണമേ 😭🙏 മനുഷ്യനാൽ അസാധ്യം ദൈവത്താൽ സാധ്യം 😭🙏 മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭🙏(30/8/24) ഈശോയേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തേണമേ 🕯️🙏🙏🙏

  • @suseelavengoor7871
    @suseelavengoor7871 3 місяці тому +2

    ഈശോയെ എന്റെ മകന്റെ വിഷമം മാറ്റി തരേണമേ മകന്റെ വിവാഹം ഈശോകും മാതാവിനും ഹിതം എന്താണോ അതു നടത്തി തരേണമേ ആമേൻ