കാണുന്നില്ലേ ജനസഞ്ചയം... ​ ചെറിയ ആവലാതിയും അങ്കലാപ്പുമുണ്ട് - ADGP എസ് ശ്രീജിത്ത്

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 23

  • @vinayankokkadu9664
    @vinayankokkadu9664 21 годину тому +17

    ശ്രീ ജിത്ത് സർ ഈ പ്രാവശ്യം ഒരു പരാതി ഇല്ലാതെ എല്ലാം മംഗളം ആയി നടന്നുവെങ്കിൽ അത് അയ്യപ്പ സ്വാമി നിങ്ങളെ ഏല്പിച്ച ദൗത്യമാണ്
    സ്വാമി ശരണം 🙏

  • @bineeshtachan7152
    @bineeshtachan7152 15 годин тому +3

    ഈ മണ്ഡലകാലം ഭംഗി ആക്കിയ പോലീസ്ക്കാർക്കും മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥർക്കും എന്റെ അഭിനന്ദനങ്ങൾ

  • @Arun-b4v7b
    @Arun-b4v7b 7 годин тому +3

    ചാനലുകാരെ കൂട്ടുപിടിച്ചുള്ള വെള്ളപൂശൽ കൊണ്ട് ഒരു കാര്യവുമില്ല. കൂടെ ഒരു cyber പടയും. 😂 സ്വാമിയേ ശരണമയ്യപ്പാ

  • @AB-sm3cx
    @AB-sm3cx 17 годин тому +4

    SREEJITH SIR ❤

  • @rajeshmambully4230
    @rajeshmambully4230 11 годин тому +2

    ❤❤❤❤❤❤❤

  • @skstoremuthukurussiskstore5898
    @skstoremuthukurussiskstore5898 21 годину тому +3

    Sir super

  • @sreekumark.s.3425
    @sreekumark.s.3425 5 годин тому

    V. N. Vasavan Sir & Sreejith Sir ❤❤❤❤❤❤❤❤❤❤❤

  • @PrasanthPrasanth.P-j5r
    @PrasanthPrasanth.P-j5r 4 години тому

    പോലീസ് അയ്യപ്പാസ്വാമിമാരോട് വെറുപ്പ് തോന്നിയ വർഷം 2025 😢

  • @govindang9303
    @govindang9303 7 годин тому

    ഇയാൾ ലോക തോൽവിയാണു . ചാനലുകളുടെ സഹായത്തോടെവെള്ളപൂശാൻ നോക്കുന്നതാണ്

  • @happytalk8360
    @happytalk8360 21 годину тому +1

    Sreejith sir nalla hard work chyunaunda viswasm ullavra matram eganulla duty ellipikkuva

  • @AjithKumar-pi7qp
    @AjithKumar-pi7qp 57 хвилин тому

    🙏🙏🙏🙏🙏🙏🙏

  • @shajkumar.v.v2387
    @shajkumar.v.v2387 16 годин тому +1

    ഇത് വിശാസം ഉള്ള ഒരു പോലിസ് ഓഫിസർ ഉള്ളത് കൊണ്ട്. അത് പോലെ വിശാസം ഉള്ള ആളുകൾ കു ഹിന്ദു ക്ഷേത്രങ്ങൾ വിട്ടുകൊടുക്കുക. എനിയും മാറ്റം വരും 🙏🏻

  • @pradeepnambiar8674
    @pradeepnambiar8674 17 годин тому

    Swami Saranam to ADGP Sreejith Swami. He made this Sabarimala season hassle free. Nice to see at his last leg CM also become reason to it.

  • @beenas42
    @beenas42 15 годин тому

    🙏🙏

  • @sreeshyilsreekanth3464
    @sreeshyilsreekanth3464 22 години тому

    ❤❤

  • @sreejithperinganoor915
    @sreejithperinganoor915 21 годину тому

    🙏🏻❤

  • @May9Holdings
    @May9Holdings 20 годин тому

    ഡിജിപി യുടെ ഗൺമാൻ കിടു

  • @PrasanthNk-n8s
    @PrasanthNk-n8s 17 годин тому

    Sreejìth ips❤❤❤

  • @nithinnanthu701
    @nithinnanthu701 18 годин тому +1

    ഈ സേവനം കൊണ്ട് സാർ ഇവിടെ ചെയ്ത തെറ്റിന് പരിഹാരമാകുമോ

  • @ajithmr2451
    @ajithmr2451 21 годину тому

    Oh... തറവാടി 😂😂

  • @arunlal5369
    @arunlal5369 16 годин тому

    Ayyanta padayali

  • @jayanthia398
    @jayanthia398 7 годин тому

    🙏🙏🙏