രണ്ട് പെൺകുട്ടികളെ പടച്ചോൻ തന്നിട്ടുണ്ട് അതു പോലെ ആരോഗ്യ വാനായ ഒരാൺകുട്ടി കൂടി ഉണ്ടാവാൻ ആഗ്രഹം ഉണ്ട് എന്ത് നിർച്ചയാണ് പാറാൾ പള്ളിയിലേക്ക് നേരേണ്ടത് മറുപടി അയക്കുമോ പ്ലീസ് 🙏🙏
സഹോദര , അഞ്ചു നേരം നമസ്കരിച്ചു കൊണ്ട് അല്ലാഹുവിനോട് ദുആ ചെയ്യുക , അല്ലാതെ മറ്റു മതസ്ഥർ ചെയ്യുന്ന പൊലെ ഓരോ ബലിയും നേർച്ചയും ചൈതുകൊണ്ടല്ല കാര്യങ്ങൾ സാധിക്കേണ്ടത് ,ഇങ്ങനെയുള്ള കാര്യങ്ങൾക്കു പ്രധാനമായും പോകുന്നത് , എളുപ്പമാർഗ്ഗത്തിലൂടെ കാര്യ സാധിച്ചിട്ടു കിട്ടാൻ വേണ്ടിയാണ് , അതു നിങ്ങള്ക്ക് അല്ലാഹു കാണിച്ചു തരികയും ചെയ്യും , അതു തന്നെയാണ് നിങ്ങളുടെ മേലുള്ള അല്ലഹുവിന്റെ പരീക്ഷണം ... നിങ്ങൾ പോയിക്കൊണ്ടിരിക്കുന്നത് കുഫിർ ലേക്കാണ് ഓർത്തോ ...
അൽഹംദുലില്ലാഹ് ഞങ്ങൾക്കും ദുഹാ ചെയ്യൂ എന്റെ ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാകാനും കടങ്ങൾ വിടാനും ആരോഗ്യം തിന്ന് കുഴപ്പം ഇല്ലാതിരിക്കാനും മനസ്സ് സമാധാനം ത്തോടെ ജീവിക്കുവാനും ദുഹാ ചെയ്യ് ഉസ്താദ്
الحمد لله ഈവ൪ഷമാണ് ആദ്യമായി അറിയുന്നത് ഈ വ൪ഷം തന്നെ പങ്കെടുക്കാ൯ സാദിച്ചു പകര ഉസ്താദിന്റെ നേത്൪ത്വത്തിലായിരുന്നു റാതീബ്. വ൪ഷങ്ങളായി പങ്കെടുക്കുന്നവരുമായി സംസാരിച്ചു. അവ൪ക്കും പല അനുഭവങ്ങൾ പറയാനുണ്ടായിരുന്നു. നന്ദി മാനുക്കാ...
മാഷാഅല്ലാഹ് ഈ നേർച്ചയെ പറ്റി കേട്ടിട്ടുണ്ട് ഇതുപോലെ ഒരു വീഡിയോ കണ്ടിരുന്നു കൂടുതൽ ഡീറ്റെയിൽസ് ഒന്നും അറിയില്ലായിരുന്നു വളരെ നന്ദി മാനുക്ക നന്നായി വിശദീകരണം നടത്തി ഞങ്ങടെ മുന്നിൽ എതിച്ചത്തിന് 👍🥰
എന്റെ കുടുംബത്തിനും എനിക്കും ദുആ ഉൾപ്പെടുത്തണം ഉസ്താദ് ചെറിയ മകൻ മുഹമ്മദ് ഫായിസ് പനി വന്നതിനുശേഷം മന്ദബുദ്ധി ആയതാണ് അവന്റെ എല്ലാ കാര്യങ്ങൾ ചെയ്യാനും ഖുർആൻ ഓതി പഠിക്കാനും അവൻ പഠനത്തിൽ ശ്രദ്ധ കിട്ടാനും ദുആ ഉൾപ്പെടുത്തണം ഉസ്താദ് 🏠 വീടുപണി യാതൊരു ബുദ്ധിമുട്ടും പ്രയാസവും ഇല്ലാതെ വീടായി കിട്ടണം കരണ്ട് വേഗത്തിൽ ശരിയാവാനുംദുആ ചെയ്യണംബുഷ്‌റ മുഹമ്മദ് പടിക്കൽ 🤲
അൽഹംദുലില്ലാഹ് 🤲🌹, ഞാനവിടെ എല്ലാവർഷവും പോകാറുണ്ട്, പത്തിരി കൊടുത്തു,കുറച്ചു മധുരമുള്ള പൊരിക്കടിയും,ഇപ്രാവശ്യം രണ്ടു കോഴിയെയും കൊടുത്തു, എന്റെ നേർച്ച സ്വീകരിക്കണേ അള്ളാഹ് 🤲😔, അടുത്ത പ്രാവശ്യം ഇതിലും കൂടുതൽ കൊടുക്കാൻ നീ എനിക്ക് തൗഫീഖ് നൽകണേ അള്ളാഹ് 🤲😔,എനിക്ക് കുട്ടിക്കാലത്തു ഇടയ്ക്കിടെ തല ചുറ്റൽ വരുമായിരുന്നു, അങ്ങിനെ എന്റെ വലിയുമ്മ പറഞ്ഞതനുസരിച്ചു വലിയമ്മയുടെ കൂടെ പോയി അവിത്തെ നേർച്ചപെട്ടിയിൽ പൈസ ഇട്ടു, എന്റെ അസുഖം അങ്ങനെ മാറി 🌹🤲, എന്റെ വലിയുമ്മാക്ക് ആഫിയത്തുള്ള ദീർഗായുസ്സിന് എല്ലാവരും ദുആ ചെയ്യണേ 🤲😔
Mashallah പാറാൾ നേർച്ചയെ കുറിച്ച് ഒരു പാട് കേട്ടിട്ടുണ്ട്.. കറാമത്തുകൾ ഉള്ള നേർച്ചയാണ് അവിടെ എത്തി വീഡിയോ എടുത്ത് നമ്മുടെ മുന്നിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം മാനുക്കാ👌👌
മാഷാ അല്ലാഹ്. പറാൾ അണ്ട് നേർച്ച നേരിട്ട് പോയി കണ്ട ഒരു ഫീൽ തോന്നി. ഞാൻ ഒരു തിരൂർ കാരി ആണേലും ഇത് വരെ പോകാൻ കഴിഞ്ഞിട്ടില്ല. ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട് പാറാൾ അണ്ട് നേർച്ചയെ പറ്റി.good sharing 👍
കഴിഞ്ഞ വർഷം ഞാനും ഈ നേർച്ചയിൽ പങ്കെടുത്തു എന്റെ കുഞ്ഞിന്റെ കാലിനു സുഖമില്ലായിരുന്നു പത്തിരി നേർച്ചയാക്കിയിരുന്നു അല്ഹമ്ദുലില്ല ഇപ്പോൾ സുഗമായി നടക്കാൻ സാധിച്ചു
അല്ലാഹുവിന്റെ റസൂലിനും സഹാബക്കൾക്കും പോലും കിട്ടാത്ത ഭാഗ്യം ആണല്ലോ!ആയിരക്കണക്കിന് ആടുകൾ അതിന്റെ 4ഇരട്ടിക്കോഴികൾ,ഇതൊക്കെയാ ണോ സ്വർഗത്തിലേക്കുള്ള പാതകൾ, അല്ലാഹു ചിന്തിച്ചു മനസിലാക്കാനും നിർമാർഗത്തിലേക്കു തിരിയാനും അനുഗ്രഹിക്കട്ടെ.യാ അല്ലാ പൊറുക്കണേ, നേർമാർഗം നൽകണേ, ആമീൻ.
മാഷാ അല്ലഹ് അവിടെ പോയാൽ ഇത് പോലെ കാണാൻ കയ്യില്ല വിഡിയോ എല്ലാം കാണാൻ പറ്റി ഇത് പോലെ അവിടെ അടുത്ത് ഒമാച്ചപുഴ എന്ന സ്ഥലം ഉണ്ട് അവിടെ പുത്തൻപള്ളി എന്ന പേരിൽ അറിയപ്പെടുന്ന ഒരു മക്ബറയും ഉണ്ട് അടുത്ത് ആണ് നേർച്ച കഴിഞ്ഞത് അവിടെ 100പരം പോത്ത് ആണ് അറുക്കൽ 🤲🤲🤲🤲🤲🤲
ഇവിടെ അടുത്ത് മഖാം ഉണ്ട് പക്ഷേ നേർച്ചയുമായി ബന്തമില്ല ഈ വീഡീയോയിൽ സൂജിപ്പിച്ച മാതിരി മഹാനായ വടക്കൻപോക്കർ മുസ്ലിയാർ 150 വർഷങ്ങൾക്ക് മുന്നെ സ്ഥാപിച്ചതാണ്
വിഗ്രഹാരാധനയുടെ തുടക്കം മനുഷ്യവർഗത്തിന്റെ ആദ്യപിതാവായ ആദം (عليه السلام) നബി ഭൂലോകജീവിതം ആരംഭിക്കുകയും അദ്ദേഹത്തിന്റെ സന്താനങ്ങള്‍ ഭൂമിയില്‍ വ്യാപിക്കുവാന്‍ തുടങ്ങുകയും ചെയ്തതോടെത്തന്നെ, മനുഷ്യശത്രുവായ പിശാചും അവന്റെ പ്രവർത്തനപരിപാടികള്‍ അവർക്കിടയില്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. തന്നാല്‍ കഴിയുന്ന എല്ലാ മാർഗ്ഗങ്ങളിലൂടെയും ആദമിന്റെ സന്തതികളെ വഞ്ചിക്കുമെന്ന പ്രതിജ്ഞ ചെയ്തവനാണല്ലോ ഇബ്‌ലീസ്. അധികം താമസിയാതെ ആദം (عليه السلام) നബിയുടെ മക്കൾക്കിടയില്‍ വഴക്കും വക്കാണവും ഉണ്ടാകുമാറ് മനുഷ്യനില്‍ നിക്ഷിപ്തമായ കോപം, അസൂയ, രോഷം ആദിയായവയെ അവന്‍ ഇളക്കിവിട്ടു. അത് മനുഷ്യചരിത്രത്തിലെ ഒന്നാമത്തെ കൊലപാതകത്തില്‍ കലാശിക്കുകയും ഉണ്ടായി. ഭൂമിയില്‍ മനുഷ്യവർഗത്തെ സൃഷ്ടിക്കുവാന്‍ പോകുന്ന വിവരം അല്ലാഹു മലക്കുകളെ അറിയിച്ചപ്പോള്‍ മലക്കുകള്‍ ചോദിച്ചു; أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ (അതില്‍ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ അതില്‍ നീ ആക്കുന്നുവോ?) അവര്‍ക്ക് നൽകിയ മറുപടി: إِنِّي أَعْلَمُ مَا لَا تَعْلَمُونَ (നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്തത് നിശ്ചയമായും എനിക്കറിയാം) എന്നായിരുന്നു. (സൂ: ബഖറഃ 30).
മനുഷ്യവർഗം കുഴപ്പവും രക്തം ചിന്തലും നടത്തുകയില്ലെന്ന് അല്ലാഹു പ്രസ്താവിച്ചിട്ടില്ല. അവര്‍ക്ക് അറിഞ്ഞുകൂടാത്ത പല രഹസ്യങ്ങളും അതില്‍ അന്തര്‍ഭവിച്ചിട്ടുണ്ടെന്നേ സര്‍വജ്ഞനായ അല്ലാഹു മറുപടി പറഞ്ഞിട്ടുള്ളൂ. മലക്കുകള്‍ സംശയിച്ച അക്കാര്യം ഏറെത്താമസിയാതെ പുലരുകയും ചെയ്തു. അതെ, ആദം (عليه السلام) നബിയുടെ പുത്രനായ ഹാബീലി (هابيل)നെ സ്വന്തം സഹോദരനായ ഖാബീല്‍ (قابيل) കൊലപ്പെടുത്തി. അങ്ങിനെ, രക്തം ചിന്തലിന്റെയും കുഴപ്പത്തിന്റെയും ഉദ്ഘാടനം പിശാച് കൊണ്ടാടി. ഈ സംഭവം സൂ:മാഇദഃ (30-34)യില്‍ അല്ലാഹു വിവരിച്ചിട്ടുണ്ട്. കർമരംഗത്ത് മനുഷ്യനെ വഴിപിഴപ്പിക്കുന്നതുകൊണ്ട് പിശാച് തൃപ്തി അടഞ്ഞില്ല. വിശ്വാസ രംഗത്തേക്കും അതവന്‍ വ്യാപിപ്പിച്ചു. അങ്ങിനെ, പല ഊഹങ്ങളും, തെറ്റായ ധാരണകളും, ആശയ കുഴപ്പങ്ങളും മനുഷ്യഹൃദയങ്ങളില്‍ തലപൊക്കി. കാലക്രമത്തില്‍ അവയെല്ലാം സത്യയാഥാര്‍ത്ഥ്യങ്ങളായി അംഗീകരിക്കപ്പെടുവാനും തുടങ്ങി. ദൈവീകേതര മതങ്ങളുടെ ഉത്ഭവസ്ഥാനം ഇതത്രെ. ദൈവീകേതര മതങ്ങളില്‍ അതിപുരാതന മതമാണ് സാബിയാ മതം. (*) ഈ മതക്കാരില്‍ രണ്ടു തരക്കാരുണ്ട്. നക്ഷത്രങ്ങളും ഉപരിഗോളങ്ങളുമെല്ലാം ചില ആത്മീയശക്തികളുടെ പ്രത്യക്ഷരൂപങ്ങളാണെന്ന ധാരണയില്‍ അവയെ ആരാധിച്ചുവരുന്ന ഒരു കക്ഷി. അതതു ഗ്രഹങ്ങളിലുണ്ടെന്ന് സങ്കൽപ്പിക്കപ്പെടുന്ന ആത്മാക്കൾക്ക് ചില പ്രത്യേകരൂപങ്ങള്‍ നൽകുകയും, ആ രൂപത്തിലുള്ള പ്രതിമകളെ ആരാധിക്കുകയും ചെയ്യുന്ന മറ്റൊരു കക്ഷി. വിഗ്രഹാരാധന രംഗപ്രവേശം ചെയ്ത ഒരു മാർഗം ഇതായിരുന്നു. ചിലര്‍, അല്ലാഹുവിനെ ഒരു സ്ഥൂലവസ്തുവായി കണക്കുകൂട്ടി.
രാജാധിപതിയായ അവന്റെ സിംഹാസനത്തിനു ചുറ്റും അവന്റെ പരിചാരകരായി മലക്കുകള്‍ നിലകൊള്ളുന്നതായി അവര്‍ സങ്കൽപ്പിച്ചു. അങ്ങിനെ, അല്ലാഹുവിന്റെതെന്ന സങ്കൽപ്പത്തില്‍ വളരെ വലിയൊരു പ്രതിമയും, ചുറ്റുപാടും മലക്കുകളുടേതെന്ന ഭാവേന വേറെകുറെ ചെറുപ്രതിമകളും പ്രതിഷ്ഠിച്ച് അവര്‍ അവയെ ആരാധിക്കുവാന്‍ തുടങ്ങി. മറ്റൊരു കൂട്ടര്‍, അല്ലാഹുവിന്റെ ദിവ്യഗുണങ്ങളുടെ പ്രതീകങ്ങളെന്നോണം ചില പ്രത്യേക രൂപങ്ങള്‍ സങ്കൽപ്പിച്ചുണ്ടാക്കി ആ രൂപങ്ങളെ പ്രതിഷ്ഠിക്കുകയും, അവയെ ആരാധിക്കുകയും ചെയ്തുവന്നു. (*) صـابية = ഗോളാർച്ചനമതം (Sabaism) നാലാമതൊരു വിഭാഗക്കാര്‍, മരണപ്പെട്ടുപോയ സദ്‌വൃത്തരായ പുണ്യവാന്മാരുടെ സ്മരണക്കും ബഹുമാനത്തിനും വേണ്ടി അവരുടെ പ്രതിരൂപങ്ങള്‍ നിർമ്മിക്കുകയും, കാലാന്തരത്തില്‍ അവയോടുള്ള ബഹുമാനം അതിരുകവിഞ്ഞ് അവയെ ആരാധിച്ചു തുടങ്ങുകയും ചെയ്തു. നൂഹ് (عليه السلام) നബിയുടെ ജനത ആരാധിച്ചുവന്ന ‘വദ്ദ്, സുവാഅ്, യഗൂഥ്, യഊക്വ്, നസ്ര്‍’ എന്നീ ദൈവങ്ങള്‍ ഈ ഇനത്തിൽപ്പെട്ട വിഗ്രഹങ്ങളത്രെ. ഈ അഞ്ചു പേരുകളിലുമുള്ള വിഗ്രഹങ്ങളെ ചില അറബിഗോത്രങ്ങള്‍
മാന്യ പ്രേക്ഷകർ. ഈ വിഡിയോയിൽ കാണുന്ന ആ മഖാമും ഈ നേർച്ചയും ആയി ബന്ധം ഇല്ലേ.
ഒരാൻകുട്ടിയുണ്ടാവാൻ ഇവിടേക്ക് എന്ത് നിർച്ചയാണ്നേരേണ്ടത് പ്ലീസ് റിപ്ലൈ തരുമോ
രണ്ട് പെൺകുട്ടികളെ പടച്ചോൻ തന്നിട്ടുണ്ട് അതു പോലെ ആരോഗ്യ വാനായ ഒരാൺകുട്ടി കൂടി ഉണ്ടാവാൻ ആഗ്രഹം ഉണ്ട് എന്ത് നിർച്ചയാണ് പാറാൾ പള്ളിയിലേക്ക് നേരേണ്ടത് മറുപടി അയക്കുമോ പ്ലീസ് 🙏🙏
Kadanghalokke eluppam veedikittan duaa cheyyane
സഹോദര , അഞ്ചു നേരം നമസ്കരിച്ചു കൊണ്ട് അല്ലാഹുവിനോട് ദുആ ചെയ്യുക , അല്ലാതെ മറ്റു മതസ്ഥർ ചെയ്യുന്ന പൊലെ ഓരോ ബലിയും നേർച്ചയും ചൈതുകൊണ്ടല്ല കാര്യങ്ങൾ സാധിക്കേണ്ടത് ,ഇങ്ങനെയുള്ള കാര്യങ്ങൾക്കു പ്രധാനമായും പോകുന്നത് , എളുപ്പമാർഗ്ഗത്തിലൂടെ കാര്യ സാധിച്ചിട്ടു കിട്ടാൻ വേണ്ടിയാണ് , അതു നിങ്ങള്ക്ക് അല്ലാഹു കാണിച്ചു തരികയും ചെയ്യും , അതു തന്നെയാണ് നിങ്ങളുടെ മേലുള്ള അല്ലഹുവിന്റെ പരീക്ഷണം ... നിങ്ങൾ പോയിക്കൊണ്ടിരിക്കുന്നത് കുഫിർ ലേക്കാണ് ഓർത്തോ ...
ഒരു ആടിനെ നേർച്ചയാക്കിയാൽ ഇൻശാ അള്ളാഹ് അള്ളാഹു ആ ആഗ്രഹം നിറവേറ്റി തരും
അൽഹംദുലില്ലാഹ് ഞങ്ങൾക്കും ദുഹാ ചെയ്യൂ എന്റെ ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാകാനും കടങ്ങൾ വിടാനും ആരോഗ്യം തിന്ന് കുഴപ്പം ഇല്ലാതിരിക്കാനും മനസ്സ് സമാധാനം ത്തോടെ ജീവിക്കുവാനും ദുഹാ ചെയ്യ് ഉസ്താദ്
ഇങ്ങനെ ഒരു നേർച്ച ഞാൻ ആദ്യമായി കാണുകയാണ് അറിയാൻ കഴിഞ്ഞതിൽ സന്തോഷം
Thanks 👍👍😍
الحمد لله
ഈവ൪ഷമാണ് ആദ്യമായി അറിയുന്നത്
ഈ വ൪ഷം തന്നെ പങ്കെടുക്കാ൯ സാദിച്ചു പകര ഉസ്താദിന്റെ നേത്൪ത്വത്തിലായിരുന്നു റാതീബ്.
വ൪ഷങ്ങളായി പങ്കെടുക്കുന്നവരുമായി സംസാരിച്ചു. അവ൪ക്കും പല അനുഭവങ്ങൾ പറയാനുണ്ടായിരുന്നു.
നന്ദി മാനുക്കാ...
വളാഞ്ചേരി യിലുള്ള ഞാൻ ഇങ്ങനെയൊരു സംഭവം അറിയുന്നത് ഇന്നാണ് ബിഗ് സല്യൂട്ട് മാനുക്ക
Maanu bro.. Njan കേട്ടിരുന്നു കാണുന്നത് ആദ്യമായി ട്ടാ താങ്ക്സ് മാനു 👍👍
മാഷാ അല്ലാഹ് 😍😍
അവിടത്തെ കറാമത്ത് കൊണ്ട് നമ്മുടെ എല്ലാം ഹലാലായ ഉദ്ധേശങ്ങളെ അല്ലാഹു പൂർത്തീകരിച്ച് തരട്ടെ ആമീൻ 🤲🤲
ആമീൻ
@@SAFASVLOGS157 ആമീൻ യാ റബ്ബ് 👍👍
ആമീൻ
ആമീൻ 🤲
മക്ക മുശരിക്കിന്റെ അതേ വിശ്വാസം
മാഷാഅല്ലാഹ് ഈ നേർച്ചയെ പറ്റി കേട്ടിട്ടുണ്ട് ഇതുപോലെ ഒരു വീഡിയോ കണ്ടിരുന്നു കൂടുതൽ ഡീറ്റെയിൽസ് ഒന്നും അറിയില്ലായിരുന്നു വളരെ നന്ദി മാനുക്ക നന്നായി വിശദീകരണം നടത്തി ഞങ്ങടെ മുന്നിൽ എതിച്ചത്തിന് 👍🥰
വളരെ ഉപകാര പ്രദമായ വീഡിയോ 👍👍, മാഷാഅല്ലാഹ് ബർകത് ചെയ്യട്ടെ
ഇത് ബല്ലാത്ത ഒരു സംഭവം തന്നെ..
. 👍👍👍👍👍👍👍🌹🌹🌹🌹🌹🌹
എന്റെ കുടുംബത്തിനും എനിക്കും ദുആ ഉൾപ്പെടുത്തണം ഉസ്താദ് ചെറിയ മകൻ മുഹമ്മദ് ഫായിസ് പനി വന്നതിനുശേഷം മന്ദബുദ്ധി ആയതാണ് അവന്റെ എല്ലാ കാര്യങ്ങൾ ചെയ്യാനും ഖുർആൻ ഓതി പഠിക്കാനും അവൻ പഠനത്തിൽ ശ്രദ്ധ കിട്ടാനും ദുആ ഉൾപ്പെടുത്തണം ഉസ്താദ് 🏠 വീടുപണി യാതൊരു ബുദ്ധിമുട്ടും പ്രയാസവും ഇല്ലാതെ വീടായി കിട്ടണം കരണ്ട് വേഗത്തിൽ ശരിയാവാനുംദുആ ചെയ്യണംബുഷ്‌റ മുഹമ്മദ് പടിക്കൽ 🤲
അവിടെ നേർച്ച കൊടുത്താൽ എല്ലാ ആവശ്യവും സാധിച്ചു തരും പിന്നെ എന്തിനാ ദുആ ചെയ്യണ്ട ആവശ്യം
Mashaallah മഖ്‌ബറ ചരിത്രവും അവിടത്തെ കാഴ്ചകളും വളരെ മനോഹരം കൂടുതലായി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
അൽഹംദുലില്ലാഹ് 🤲🌹, ഞാനവിടെ എല്ലാവർഷവും പോകാറുണ്ട്, പത്തിരി കൊടുത്തു,കുറച്ചു മധുരമുള്ള പൊരിക്കടിയും,ഇപ്രാവശ്യം രണ്ടു കോഴിയെയും കൊടുത്തു, എന്റെ നേർച്ച സ്വീകരിക്കണേ അള്ളാഹ് 🤲😔, അടുത്ത പ്രാവശ്യം ഇതിലും കൂടുതൽ കൊടുക്കാൻ നീ എനിക്ക് തൗഫീഖ് നൽകണേ അള്ളാഹ് 🤲😔,എനിക്ക് കുട്ടിക്കാലത്തു ഇടയ്ക്കിടെ തല ചുറ്റൽ വരുമായിരുന്നു, അങ്ങിനെ എന്റെ വലിയുമ്മ പറഞ്ഞതനുസരിച്ചു വലിയമ്മയുടെ കൂടെ പോയി അവിത്തെ നേർച്ചപെട്ടിയിൽ പൈസ ഇട്ടു, എന്റെ അസുഖം അങ്ങനെ മാറി 🌹🤲, എന്റെ വലിയുമ്മാക്ക് ആഫിയത്തുള്ള ദീർഗായുസ്സിന് എല്ലാവരും ദുആ ചെയ്യണേ 🤲😔
Hi അൽഹംദുലില്ലാഹ്.. വളരെ സന്തോഷം 👍👍അള്ളാഹു ബർകത് ചെയ്യട്ടെ.വല്ലിമ്മക്ക് മഗ്ഫിറത്തു പ്രാധാന ചെയ്യട്ടെ 🤲🤲
കഴുത്തിൽ ഒരു മുഴ ഉണ്ട്.. എല്ലരും പറഞ്ഞു കേട്ടിട്ടുണ്ട് ഇവിടെ നേർച്ച ആകാൻ. എങ്ങനെ ആണെന്ന് പറഞ്ഞു തരുമോ pls
🌹🌹🌹യാ ശൈഖ് മൂഹിയുദ്ദീൻ അബ്ദുൽ ഖാദർ ജീലാനി 🌹🌹🌹
Masha.allaha
ماشاء الله ഈനേർചയേകുറിച്ച്അറിയാതവർക്ഇതിറെൻപൂർവചരിത്റംഎത്തിച്ച്കൊടുത്ത താന്കൾക് അള്ളാഹു വിൻറെ വക്കൽനിന്ന്അർഹമായപ്റതിഫലംലഭിക്കട്ടെ
ആമീൻ യാ റബ്ബ് 👍👍
Mashallah പാറാൾ നേർച്ചയെ കുറിച്ച് ഒരു പാട് കേട്ടിട്ടുണ്ട്.. കറാമത്തുകൾ ഉള്ള നേർച്ചയാണ് അവിടെ എത്തി വീഡിയോ എടുത്ത് നമ്മുടെ മുന്നിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം മാനുക്കാ👌👌
Thanks👍👍
Duacheyyaney
ആദ്യമായിട്ട് തന്നെ ഞാനും അറിയുന്നത്
മാഷാ അല്ലാഹ്. പറാൾ അണ്ട് നേർച്ച നേരിട്ട് പോയി കണ്ട ഒരു ഫീൽ തോന്നി. ഞാൻ ഒരു തിരൂർ കാരി ആണേലും ഇത് വരെ പോകാൻ കഴിഞ്ഞിട്ടില്ല. ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട് പാറാൾ അണ്ട് നേർച്ചയെ പറ്റി.good sharing 👍
Venooo😂😂
പോകാതിരുന്നാൽ താങ്കളുടെ ദീൻ നിലനിൽക്കും.....
Mashaallah😍. Ingane kanumbol thanne orupad sandhosham thonunu🥰.Njn adhyamayit ippozhanu ariyunathum kanunathum.alhamdulillah.Ivduthe uppayude maqam ziyarath cheyanum rathibil pangedukanum rabbu thoufeeq nalkate🤲.
എന്താണ് ഈ പാട്ടിലെ മ്യൂസിക് ഹലാലായ കാര്യങ്ങൾ ചെയ്യുമ്പോൾ അറാമിയത്ത് വന്ന് പെടാതെ നോക്കണം
കഴിഞ്ഞ വർഷം ഞാനും ഈ നേർച്ചയിൽ പങ്കെടുത്തു എന്റെ കുഞ്ഞിന്റെ കാലിനു സുഖമില്ലായിരുന്നു പത്തിരി നേർച്ചയാക്കിയിരുന്നു അല്ഹമ്ദുലില്ല ഇപ്പോൾ സുഗമായി നടക്കാൻ സാധിച്ചു
الحمد لله
അൽഹംദുലില്ലാഹ്മാനുക്ക ഹായ്. ഈ നേർച്ചയെ പറ്റി ആദ്യമായിട്ട് അറിയുകയാണ്.
മാഷാഅല്ലാഹ് എല്ലാവർക്കും അല്ലാഹു ഹയർ ചെയ്യട്ടെ ആമീൻ
മാഷാ അല്ലാഹ് അടുത്ത സ്ഥലം ആയിട്ടും ഇപ്പോഴാ ഇത് ഒക്കെ കേൾക്കുന്നത്
മാഷാഅല്ലാഹ് 🤲😍👍
മാഷാ അള്ളാ 🤲 ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യും
Mashaallah 💚💚 ith nhan adyayitt kanunnadaa ttooo🥰🥰kozhigalum aadugalum orumichaanooo ndakkunne🥰🥰edaayalum ariyatha pala karyangalum manuvinte video yiluude ariyan kazhiyunnu😍😍thanks manuuu🥰🥰👍
Thanks 👍👍
അല്ലാഹുവിന്റെ റസൂലിനും സഹാബക്കൾക്കും പോലും കിട്ടാത്ത ഭാഗ്യം ആണല്ലോ!ആയിരക്കണക്കിന് ആടുകൾ അതിന്റെ 4ഇരട്ടിക്കോഴികൾ,ഇതൊക്കെയാ ണോ സ്വർഗത്തിലേക്കുള്ള പാതകൾ, അല്ലാഹു ചിന്തിച്ചു മനസിലാക്കാനും നിർമാർഗത്തിലേക്കു തിരിയാനും അനുഗ്രഹിക്കട്ടെ.യാ അല്ലാ പൊറുക്കണേ, നേർമാർഗം നൽകണേ, ആമീൻ.
ദുആയിൽ ഉൾപെടുത്തണേ
👌വൃത്യസതമായ വീഡിയോ മാനുക്ക ചാനലിൽ മാത്രം👌
Rony thanks daa👍
ഞങ്ങളെ നാട് 😍കുറെ ആയിലെ ഞാൻ ഇപ്പോ കാണുന്നുള്ളു 😜ഇപ്രാവശ്യം പോവാൻ സാധിച്ചില്ല അതോണ്ട് manukane കാണാൻ pattiyilla😂
Mashallah tabarak Allah Sheikh Abdul Qadir Jilani
മാഷാ അല്ലഹ് അവിടെ പോയാൽ ഇത് പോലെ കാണാൻ കയ്യില്ല വിഡിയോ എല്ലാം കാണാൻ പറ്റി ഇത് പോലെ അവിടെ അടുത്ത് ഒമാച്ചപുഴ എന്ന സ്ഥലം ഉണ്ട് അവിടെ പുത്തൻപള്ളി എന്ന പേരിൽ അറിയപ്പെടുന്ന ഒരു മക്ബറയും ഉണ്ട് അടുത്ത് ആണ് നേർച്ച കഴിഞ്ഞത് അവിടെ 100പരം പോത്ത് ആണ് അറുക്കൽ 🤲🤲🤲🤲🤲🤲
Kura.kalamayi
.bullatmanuvina.kanditt.kandath.thanna.rahathayi.allahu.namma.anugrahikkatta.ameen
itra valiya nercha adyamyita kanunne adhlole orupad alukale kanunne nerchakk masha allha😍😍👍aa food undakunna avark tanne vere tanne like venam alle😍👍
Thanku nadhu🥰🥰👍
ഞമ്മക്ക് ബേണ്ടത് ആടും കോയീം പത്തിരീം കായീം ആണ്. അതവിടെ കുന്ന് പോലെ ഉണ്ട്. പിന്നെ എന്താ.
Vahabikalude കുര കേൾക്കാൻ നല്ല rasana
മുൻപ് വളരെ ഉഷാറായി നടന്ന നേർച്ച ഇന്ന് ബിസിനസ് ആക്കി മാറ്റി കാന്തപുരം വിഭാഗം 😊75%ആട്, മാട് ഇവർ ലേലം ചെയ്യുകയാണ് ഇന്ന്
Mashaallah ..aadhiyamaayi kaanaatto 👍👍
Thanku👍
Ente mahal thalakkadathur
Masha allah
Ente veed Tirur aanu.e nercha ariyam.pathiri kodukkarund.
Alhamdulillah,Oru praavashyam ithil pankedukkaan enikkum sadichittund.kaanenda kaaycha thanneyaan.
ഏത് മാസം ആണ് നേർച്ച നടക്കുന്നത്
Location ayakku
اللهم صل على سيدنا محمد وعلي آله وصحبه وسلم
അസുഖങ്ങൾ shifayaakanam
Ethu vaylathoor ano
👍👍👍
Liked👍🔥Video adipolii aayind tto really nice one❤😍🥰😍🥰😍🥰😍😍
Masha Allah njanum adyayita ariyunnath manukak thanks
ماشاء الله ♥تبارك الله ♥
ماشاء الله بارك الله
മാഷല്ലാഹ് നമ്മളെ നാട് 😍
ക്ഷണം സ്വീകരിച്ച് ഇവിടേ എത്തി ഇതെല്ലാം മനോഹരമായി ചിത്രീകരിച്ച് ജനങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് നന്നിയുണ്ട് മാനുക്ക 🫂
ഒരുപാട് സന്തോഷം റാമി 👍👍
അസ്സലാമു അലൈക്കും എവിടെയാണ് സ്ഥലം
@@sajnat6688 thalakkadathur ovungal
Mashaallah പാറാൾക് നേർച്ച യാക്കിയാൽ ആ കാര്യം തീർച്ചയായും സാധിക്കും
നേർച്ച ഇബാദത്താണ് അത് അല്ലാഹുവല്ലാത്തവർക് പാടില്ല
Masha allah ❤️👌👌👌
Video nannayittund🥰👍👍
Hadhoo... Ellam irunu kando 🤪🤪
@@BULLETMANU kandu🤭😂
മാഷാഅല്ലാഹ്,
ശിഹാബ് ചോറ്റൂർ ഇപ്പോൾ എവിടെ എത്തി
അവിടെ പഞ്ചാബിൽ ഉണ്ട് ബ്രോ 👍👍
എന്റെ നാട്ടിൽ ആണു..
ഇതു എന്നാണ്
കഴുത്തിൽ മുഴ ഉണ്ട്.. പറഞ്ഞു കേട്ടിട്ടുണ്ട് ഇവിടെ നേർച്ച ആകാൻ.. എന്താ ചെയ്യേണ്ടത് അറിയുന്നവർ പറഞ്ഞു തരുമോ pls 🙏🏻🙏🏻
ദിവസം അതിൽ പറയുന്നുണ്ട്. നിങ്ങൾ പത്തിരി കോഴി ആട് അങ്ങനെ ഏതെങ്കിലും അങ്ങോട്ട് നേർച്ച ആകുക എന്നിട്ട് നേർച്ച ദിവസം ഏർഹിക്കുക 👍
Alhamdulillah 🤲 Jazaakallah khair 🤲👍👍👌🏻👌🏻🤝
🙏🙏🙏🙏🙏🙏🙏
മാഷാ അല്ലഹ് 🤲🤲🤲🤲
ഇവിടെ അടുത്ത് മഖാം ഉണ്ട് പക്ഷേ നേർച്ചയുമായി ബന്തമില്ല ഈ വീഡീയോയിൽ സൂജിപ്പിച്ച മാതിരി മഹാനായ വടക്കൻപോക്കർ മുസ്ലിയാർ 150 വർഷങ്ങൾക്ക് മുന്നെ സ്ഥാപിച്ചതാണ്
ഇത്തവണത്തെ date അറിയുമോ
പറയാം ബ്രോ 💕
ഇന്നാണ് നേർച്ച
@@parambilhouse7511 nale paranjal mathiyayirunnu
മാഷാ അല്ലാഹ്
Dhua ചെയ്യണേ
Ee varSham eappozhaa
മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യുക ആട് നേർച്ച ഉണ്ട്
ഇന്ഷാ അല്ലാഹ്. നിങ്ങൾ ഇന്ന് അവിടെ വരുന്നുണ്ടോ
Masha allah malapuram jillyaanoo
Aa
Ratheebum kanikanam
A song full onnu kellpiku
ഞങ്ങളുടെ നാട്😊
ഇതിൽ വരുന്ന നേർച്ച പൈസ ആർകെങ്കിലും കൊടുക്കുമോ
പുതിയ വീഡിയോ ഇട്ടിട്ടുണ്ട്. അതിൽ വിശദമായി പറയുന്നുണ്ട് 👍💕
Ente veetilnn uppem ummem poyirunnu
Subhaanallaah
Naoozubillhaah enthoravasttaya
ഇവിടെ അടുത്താണ്
എവുടെ 🤔🤔
Njanum poyirunnu
Masha Allah
Thanks👍
Thanks👍
വിഗ്രഹാരാധനയുടെ തുടക്കം
മനുഷ്യവർഗത്തിന്റെ ആദ്യപിതാവായ ആദം (عليه السلام) നബി ഭൂലോകജീവിതം ആരംഭിക്കുകയും അദ്ദേഹത്തിന്റെ സന്താനങ്ങള്‍ ഭൂമിയില്‍ വ്യാപിക്കുവാന്‍ തുടങ്ങുകയും ചെയ്തതോടെത്തന്നെ, മനുഷ്യശത്രുവായ പിശാചും അവന്റെ പ്രവർത്തനപരിപാടികള്‍ അവർക്കിടയില്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. തന്നാല്‍ കഴിയുന്ന എല്ലാ മാർഗ്ഗങ്ങളിലൂടെയും ആദമിന്റെ സന്തതികളെ വഞ്ചിക്കുമെന്ന പ്രതിജ്ഞ ചെയ്തവനാണല്ലോ ഇബ്‌ലീസ്. അധികം താമസിയാതെ ആദം (عليه السلام) നബിയുടെ മക്കൾക്കിടയില്‍ വഴക്കും വക്കാണവും ഉണ്ടാകുമാറ് മനുഷ്യനില്‍ നിക്ഷിപ്തമായ കോപം, അസൂയ, രോഷം ആദിയായവയെ അവന്‍ ഇളക്കിവിട്ടു. അത് മനുഷ്യചരിത്രത്തിലെ ഒന്നാമത്തെ കൊലപാതകത്തില്‍ കലാശിക്കുകയും ഉണ്ടായി.
ഭൂമിയില്‍ മനുഷ്യവർഗത്തെ സൃഷ്ടിക്കുവാന്‍ പോകുന്ന വിവരം അല്ലാഹു മലക്കുകളെ അറിയിച്ചപ്പോള്‍ മലക്കുകള്‍ ചോദിച്ചു;
أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ
(അതില്‍ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ അതില്‍ നീ ആക്കുന്നുവോ?) അവര്‍ക്ക് നൽകിയ മറുപടി:
إِنِّي أَعْلَمُ مَا لَا تَعْلَمُونَ
(നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്തത് നിശ്ചയമായും എനിക്കറിയാം) എന്നായിരുന്നു. (സൂ: ബഖറഃ 30).
മനുഷ്യവർഗം കുഴപ്പവും രക്തം ചിന്തലും നടത്തുകയില്ലെന്ന് അല്ലാഹു പ്രസ്താവിച്ചിട്ടില്ല. അവര്‍ക്ക് അറിഞ്ഞുകൂടാത്ത പല രഹസ്യങ്ങളും അതില്‍ അന്തര്‍ഭവിച്ചിട്ടുണ്ടെന്നേ സര്‍വജ്ഞനായ അല്ലാഹു മറുപടി പറഞ്ഞിട്ടുള്ളൂ. മലക്കുകള്‍ സംശയിച്ച അക്കാര്യം ഏറെത്താമസിയാതെ പുലരുകയും ചെയ്തു. അതെ, ആദം (عليه السلام) നബിയുടെ പുത്രനായ ഹാബീലി (هابيل)നെ സ്വന്തം സഹോദരനായ ഖാബീല്‍ (قابيل) കൊലപ്പെടുത്തി. അങ്ങിനെ, രക്തം ചിന്തലിന്റെയും കുഴപ്പത്തിന്റെയും ഉദ്ഘാടനം പിശാച് കൊണ്ടാടി. ഈ സംഭവം സൂ:മാഇദഃ (30-34)യില്‍ അല്ലാഹു വിവരിച്ചിട്ടുണ്ട്.
കർമരംഗത്ത് മനുഷ്യനെ വഴിപിഴപ്പിക്കുന്നതുകൊണ്ട് പിശാച് തൃപ്തി അടഞ്ഞില്ല. വിശ്വാസ രംഗത്തേക്കും അതവന്‍ വ്യാപിപ്പിച്ചു. അങ്ങിനെ, പല ഊഹങ്ങളും, തെറ്റായ ധാരണകളും, ആശയ കുഴപ്പങ്ങളും മനുഷ്യഹൃദയങ്ങളില്‍ തലപൊക്കി. കാലക്രമത്തില്‍ അവയെല്ലാം സത്യയാഥാര്‍ത്ഥ്യങ്ങളായി അംഗീകരിക്കപ്പെടുവാനും തുടങ്ങി. ദൈവീകേതര മതങ്ങളുടെ ഉത്ഭവസ്ഥാനം ഇതത്രെ. ദൈവീകേതര മതങ്ങളില്‍ അതിപുരാതന മതമാണ് സാബിയാ മതം. (*) ഈ മതക്കാരില്‍ രണ്ടു തരക്കാരുണ്ട്. നക്ഷത്രങ്ങളും ഉപരിഗോളങ്ങളുമെല്ലാം ചില ആത്മീയശക്തികളുടെ പ്രത്യക്ഷരൂപങ്ങളാണെന്ന ധാരണയില്‍ അവയെ ആരാധിച്ചുവരുന്ന ഒരു കക്ഷി. അതതു ഗ്രഹങ്ങളിലുണ്ടെന്ന് സങ്കൽപ്പിക്കപ്പെടുന്ന ആത്മാക്കൾക്ക് ചില പ്രത്യേകരൂപങ്ങള്‍ നൽകുകയും, ആ രൂപത്തിലുള്ള പ്രതിമകളെ ആരാധിക്കുകയും ചെയ്യുന്ന മറ്റൊരു കക്ഷി. വിഗ്രഹാരാധന രംഗപ്രവേശം ചെയ്ത ഒരു മാർഗം ഇതായിരുന്നു. ചിലര്‍, അല്ലാഹുവിനെ ഒരു സ്ഥൂലവസ്തുവായി കണക്കുകൂട്ടി.
രാജാധിപതിയായ അവന്റെ സിംഹാസനത്തിനു ചുറ്റും അവന്റെ പരിചാരകരായി മലക്കുകള്‍ നിലകൊള്ളുന്നതായി അവര്‍ സങ്കൽപ്പിച്ചു. അങ്ങിനെ, അല്ലാഹുവിന്റെതെന്ന സങ്കൽപ്പത്തില്‍ വളരെ വലിയൊരു പ്രതിമയും, ചുറ്റുപാടും മലക്കുകളുടേതെന്ന ഭാവേന വേറെകുറെ ചെറുപ്രതിമകളും പ്രതിഷ്ഠിച്ച് അവര്‍ അവയെ ആരാധിക്കുവാന്‍ തുടങ്ങി. മറ്റൊരു കൂട്ടര്‍, അല്ലാഹുവിന്റെ ദിവ്യഗുണങ്ങളുടെ പ്രതീകങ്ങളെന്നോണം ചില പ്രത്യേക രൂപങ്ങള്‍ സങ്കൽപ്പിച്ചുണ്ടാക്കി ആ രൂപങ്ങളെ പ്രതിഷ്ഠിക്കുകയും, അവയെ ആരാധിക്കുകയും ചെയ്തുവന്നു.
(*) صـابية = ഗോളാർച്ചനമതം (Sabaism)
നാലാമതൊരു വിഭാഗക്കാര്‍, മരണപ്പെട്ടുപോയ സദ്‌വൃത്തരായ പുണ്യവാന്മാരുടെ സ്മരണക്കും ബഹുമാനത്തിനും വേണ്ടി അവരുടെ പ്രതിരൂപങ്ങള്‍ നിർമ്മിക്കുകയും, കാലാന്തരത്തില്‍ അവയോടുള്ള ബഹുമാനം അതിരുകവിഞ്ഞ് അവയെ ആരാധിച്ചു തുടങ്ങുകയും ചെയ്തു. നൂഹ് (عليه السلام) നബിയുടെ ജനത ആരാധിച്ചുവന്ന ‘വദ്ദ്, സുവാഅ്, യഗൂഥ്, യഊക്വ്, നസ്ര്‍’ എന്നീ ദൈവങ്ങള്‍ ഈ ഇനത്തിൽപ്പെട്ട വിഗ്രഹങ്ങളത്രെ. ഈ അഞ്ചു പേരുകളിലുമുള്ള വിഗ്രഹങ്ങളെ ചില അറബിഗോത്രങ്ങള്‍
നമ്മളെ നാട് 👍👍
മാനു.. വരും വർഷങ്ങളിൽ നേർച്ചയുടെ കാര്യം മുൻകൂട്ടി അറിയിക്കണേ.. ഡേറ്റ് ഉൾപ്പടെ ഇൻശാഅല്ലാഹ്.. ഒന്ന്നുവരണമെന്നുണ്ട് അതുകൊണ്ടാണ്.
Imsha allah👍👍
റബീഹുൽ ആഖിർ 24
ഞങ്ങളുടെ അടുത്താണ്👍🏻🤲🏼🤲🏼🤲🏼 നേർച്ച പള്ളി ഞങ്ങൾ പോയിരുന്നു ഞാനും വീഡിയോ ഇട്ടിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ
👍👍👍
അൽ മാഇദഃ 5 : 104
Verse:
وَإِذَا قِيلَ لَهُمۡ تَعَالَوۡاْ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ قَالُواْ حَسۡبُنَا مَا وَجَدۡنَا عَلَيۡهِ ءَابَآءَنَآۚ أَوَلَوۡ كَانَ ءَابَآؤُهُمۡ لَا يَعۡلَمُونَ شَيۡئًا وَلَا يَهۡتَدُونَ
Verse Translation:
(ചെറിയമുണ്ടം/ പറപ്പൂർ):
അല്ലാഹു അവതരിപ്പിച്ചതിലേക്കും, റസൂലിലേക്കും വരുവിന്‍ എന്ന് അവരോട് പറയപ്പെട്ടാല്‍, 'ഞങ്ങളുടെ പിതാക്കളെ ഏതൊരു നിലപാടിലാണോ ഞങ്ങള്‍ കണ്ടെത്തിയത് അതു മതി ഞങ്ങള്‍ക്ക് എന്നായിരിക്കും അവര്‍ പറയുക'. അവരുടെ പിതാക്കള്‍ യാതൊന്നുമറിയാത്തവരും, സന്‍മാര്‍ഗം പ്രാപിക്കാത്തവരും ആയിരുന്നാല്‍ പോലും (അത് മതിയെന്നോ?)
Download Quran Malayalam Thafseer(QMT) app from the below links:
iPhone: tinyurl.com/rw9k9fe
Android: tinyurl.com/sv3wfzf
കള്ള വഹാബി
Wow
👍👍
ഞങ്ങളുടെ നാട്
ഇത് എവിടെയാ
അസ്സലാമു അലൈക്കും, എവിടെയാണ് സ്ഥലം
ജില്ലാ ഏതാ
Malappuram
ഈ ഭക്ഷണം കാണുബോൾ വായിൽ വെള്ളം കയറി യ മുജു കൂട്ട രെ കുറ്റം പറയാതെ പോയി വാങ്ങി തിന്നോ എല്ലാ വർക്കും തരും ഇത് പോലെ കൊടുക്കാന്‍ നിങ്ങൾക്ക് യോഗം ഇല്ല
MashaAllah
Mashallah 🥰
👍
👍👍👍
പ്രവാചകന് (s)സഹാബത്തിനും (r) പരിജയം ഇല്ലാത്ത കച്ചവടം
Mashaallah ♥️
L
എല്ലാവരും എന്റെ
لَعَنَ اللَّهُ مَنْ ذَبَحَ لِغَيْرِ اللَّهِ
അല്ലാഹു അല്ലാത്തവ൪ക്കായി (അവരുടെ പ്രീതിക്ക് വേണ്ടി) അറുക്കുന്നവനെ അല്ലാഹു ശപിച്ചിരിക്കുന്നു………(മുസ്ലിം:1978)
Ethu. Eni. Ennaanu
Ethu. Paaarapalliyaano
മലപ്പുറം തിരൂർ.. അടുത്ത ഒക്ടോബറിൽ 👍👍
ഇത് നേർച്ചയോ? പൂര മോ,,?!
ഞാനും കൊടുത്തയച്ചു
നിങ്ങൾ എപ്പോഴാ വന്നു വിഡിയോ എടുത്തത് കണ്ടില്ല ഞാൻ നിങ്ങളെ. ശിഹാബ് ചോറ്റൂർ വിഡിയോയിൽ പരിചയപെട്ടതാണ് ഒന്ന് കാണാമായിരുന്നു ഞാൻ അവിടെ ഉണ്ടായിരുന്നു പാറാൽ
, ho iniyum kanalo👍..
Vijaranaillathanarakamurappe
Why poor animals should kill,stop such crime, no God will.please if someone take the life of poor animals.
Ente nad
👍👍👍
Other islamoooo???