ഇങ്ങനെ ഒരു നേർച്ച കേരളത്തിൽ ഉണ്ടോ സംശയം ആണ് 🙄paraal nercha thirur

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 108

  • @fouziyaziya8103
    @fouziyaziya8103 11 місяців тому +15

    Allah 😮ഇതു ഞമ്മള് ആദ്യായിട് കാണുന്നു അറിയുന്നു 🙄ഫുഡ്‌ ഉണ്ടാകുന്നവരെ സമ്മതിച്ചു 👑mashallah ❤അള്ളാഹു അനുഗ്രഹിക്കട്ടെ 👑ഒരുപാട് ജനങ്ങൾക് ഫുഡ്‌ കൊടുക്കാൻ കഴിഞ്ഞല്ലോ 🥰❤ഒപ്പം ബുള്ളറ്റ് boy ഫുഡ്‌ കഴിച്ചികിന് 😂

    • @jaseem.kjaseem.k8129
      @jaseem.kjaseem.k8129 11 місяців тому

      😍

    • @arszz7080
      @arszz7080 11 місяців тому +1

      വിശ്വാസം ഉള്ളവരൊക്കെ പത്തിരിയും മറ്റും ഉണ്ടാക്കി കൊണ്ടുകൊടുക്കും നാനാമതസ്ഥരും ❤️

    • @inrahimibrahim1487
      @inrahimibrahim1487 11 місяців тому

      ഞമ്മള് 😉

    • @Sa_xl__
      @Sa_xl__ 11 місяців тому

      ഓരോവീട്ടുകാരും നേർച്ച ആക്കി ഉണ്ടാക്കി kondupokunnathan😊

  • @PARC668
    @PARC668 11 місяців тому +3

    അള്ളാഹു ഇനിയും ഉന്നതിയിൽ എത്തിക്കട്ടെ...... ആമീൻ

    • @white444raistar6
      @white444raistar6 11 місяців тому

      എന്തിനാണ് ആണും പെണ്ണും ഇടകലർന്ന് ആഘോഷിക്കാൻ വേണ്ടിയാണോ😂😂😂

  • @MohamedKutty-w7v
    @MohamedKutty-w7v 11 місяців тому +7

    മാഷാ അള്ളാ ഇത് കിയാമ നാൾ വരെ നിലനിൽക്കട്ടെ ഇത് കാരണം അല്ലാഹു സുബ്ഹാനവുതാല എല്ലാ രോഗങ്ങൾ ശിവ നൽകി ആത്മീയമായി ഉയർച്ചയിൽ എത്തട്ടെഇതിൽ കൂടി എല്ലാവർക്കും

    • @hussanpayyanadan5775
      @hussanpayyanadan5775 11 місяців тому +2

      ഖിയാമത് നാൾ കഴിഞ്ഞാലും നടത്തണം നരകത്തിൽ

    • @MohamedKutty-w7v
      @MohamedKutty-w7v 11 місяців тому

      @@hussanpayyanadan5775 വഹാബിക്ക് കുരു പൊട്ടും പറഞ്ഞിട്ട് കാര്യമില്ല അവർക്ക് അല്ലാഹു ഹിദായത്ത് കൊടുത്തിട്ടില്ല

  • @salmathselu5190
    @salmathselu5190 11 місяців тому +1

    മാഷാ അള്ളാ ഞാൻ ഇന്ന് ആദ്യായിട്ട് കാണുകയാണ് ഇത് എവിടെയാണ് കറക്റ്റ് സ്ഥലം ഇൻഷാ അള്ളാ അടുത്തവർഷം പോവാൻ ആയിരുന്നു ഞങ്ങൾ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അവിടെ പോയിരുന്നു കോയിന് കൊടുത്തിരുന്നു നാടൻ കോഴികളെ കൃഷിയായിരുന്നു ഞങ്ങൾക്ക് കറക്റ്റ് സ്ഥലം പറഞ്ഞു തരുമോ അല്ലെങ്കിൽ അവിടുത്തെ നമ്പർ തന്നാലും മതി ഞാൻ കോഴിക്കോട്❤

    • @BULLETMANU
      @BULLETMANU  11 місяців тому +1

      ഒക്കെ അടുത്ത വർഷം ഇതേ മാസത്തിൽ നടക്കും 👍💕💕ഇത് മലപ്പുറം ജില്ലയിലെ തിരൂർ അടുത്ത്

    • @salmathselu5190
      @salmathselu5190 11 місяців тому

      M👍

  • @shazadvlog4108
    @shazadvlog4108 11 місяців тому +1

    വരാൻ പറ്റിയില്ല ഇങ്ങിനെ ഒരു വിഡിയോ waiting ആയിരുന്നു 👍🏽tnku

    • @BULLETMANU
      @BULLETMANU  11 місяців тому

      You welcome 💕👍

  • @ayishumoll9029
    @ayishumoll9029 11 місяців тому +7

    ഞങ്ങളുടെ നാട്ടിൽ ആണ് ❤

    • @BULLETMANU
      @BULLETMANU  11 місяців тому

      Vidio എല്ലാവരിലേക്കും എത്തിക്കണേ 👍💕

  • @shaz-kitchen_vlog
    @shaz-kitchen_vlog 11 місяців тому +8

    ഞങൾ പത്തിരി കൊടുത്തയക്കാറുണ്ട് 👍🏻

  • @AbbasKB-uc6tp
    @AbbasKB-uc6tp 11 місяців тому +1

    Mashaallah

  • @aboobaker3922
    @aboobaker3922 11 місяців тому +2

    എൻ്റെ നാട്ടിലാണ് പത്തിരി കൊടുത്തു❤

  • @sheriefpariyarath5151
    @sheriefpariyarath5151 9 місяців тому

    ما شاء الله

  • @kadeejakt3020
    @kadeejakt3020 11 місяців тому +1

    ഇത് ഞങളുടെ നാട്ടിൽ masha Allah 🤲🤲🤲

    • @AbdulLatheef-ri4wn
      @AbdulLatheef-ri4wn 11 місяців тому

      ഇതിന് മാഷാഅല്ലാഹ്‌ പറയരുത് ഇത് ഇസ്ലാമികം അല്ല..

  • @abdurahimc2824
    @abdurahimc2824 11 місяців тому

    ❤❤❤

  • @gopalakrishnannair7921
    @gopalakrishnannair7921 11 місяців тому

    Itharam.nercha.enthanu.nrodhikkathathu.kozhi.vettu.adu.vettu.kshethrangalil.nirdhichlle.

  • @hamsa0123
    @hamsa0123 11 місяців тому

    ഇസ്ലാമിൽ ഒരു അടിസ്ഥാനവും ഇല്ലാത്ത ഓരോ നേർച്ചകൾ. ശാപ്പാട് ഇഷ്ടം പോലെയുണ്ട് തിന്നുന്നു അതാണ് മേന്മ

  • @HABEEBIDIARIES3
    @HABEEBIDIARIES3 11 місяців тому +1

    😀നമ്മളെ പാരാൾ ആണ്ട് നേർച്ച ഇപ്രാവശ്യം ഞാൻ ഇല്ലാ കഴിക്കാൻ അങ്ങനെ ഇങ്ങൾ ഇവിടെ എത്തി അല്ലെ 😀👌വീഡിയോ

    • @BULLETMANU
      @BULLETMANU  11 місяців тому

      Ho habee. Insha allh adutha varaham 👍💕💕

  • @jbr4828
    @jbr4828 11 місяців тому +1

    ഞങ്ങടെ നാട് 🥰

  • @asimon8050
    @asimon8050 11 місяців тому

    പള്ളിയിൽ പോകാൻ പാടില്ല, മരിച്ച വീട്ടിൽ പോകാത്ത... പെണ്ണുങ്ങൾ... ഇവിടെ ഒരു കുഴപ്പം ഇല്ല... ചിന്തിക്കാത്ത ഒരു സമൂഹം....

  • @muhammadeshinadshinad1810
    @muhammadeshinadshinad1810 11 місяців тому

    Narhha.... Mashaalla.... Eenarha.... Adiamai.... Kanunu

  • @kilukkampettibabies7277
    @kilukkampettibabies7277 11 місяців тому

    👍👍👍👌

  • @Optionwriter9
    @Optionwriter9 11 місяців тому

    Time 2:24

  • @ayishapt4626
    @ayishapt4626 11 місяців тому

    🤲🤲🤲

  • @sajithparameswaransajith1829
    @sajithparameswaransajith1829 11 місяців тому

    നേർച്ച ആണോ കൊലപാതകം ആണോ 🥳🙏

  • @jaseem.kjaseem.k8129
    @jaseem.kjaseem.k8129 11 місяців тому

    Adipoli👍👍

  • @girijasdreamworld
    @girijasdreamworld 11 місяців тому

    🙏🙏

  • @usmantirur1377
    @usmantirur1377 11 місяців тому +3

    നേർച്ച അള്ളാഹു വിനുമാത്രം

    • @PmMedia-oj8cz
      @PmMedia-oj8cz 11 місяців тому +2

      Vannallo kavaariji

    • @underworld2770
      @underworld2770 11 місяців тому

      നേർച്ചപ്പത്തിരി യും ചോറും മനുഷ്യർക്ക് മാത്രം 😃😀😄😄

  • @subairm4449
    @subairm4449 11 місяців тому +1

    കഴിഞ്ഞ വർഷവും കണ്ടിരുന്നു❤

  • @nr-vu9dz
    @nr-vu9dz 11 місяців тому +5

    പണത്തിന് വേണ്ടി ഒരുജനതയെ വഴികേടിലാക്കിയ പണ്ടിതകേശരികൾ നാളെസമാധാനംപറയേണ്ടിവരും ഇതിനെ ഏറ്റുപിടിച്ച പുതിയതലമുറ കാര്യംമനസിലായവരും ഭൗതികനേട്ടത്തിന് വേണ്ടി അവരും കണ്ണടകുന്നു ജനംവിഡ്ഢികളാകുന്നു
    ബിത്ഹത്ത്ചെയ്തവന് ഒരിക്കലും തൗബചെയ്യില്ല
    കാരണം അത് തെറ്റാണ് എന്ന് അവൻതിരിച്ചറിയുന്നില്ല
    ഫർള് അല്ലാത്ത ഒരുകാര്യത്തിന് വേണ്ടിചെയ്ത ഇബാദത്തുകൾ മുഴുവനും നശിപ്പിച്ച് കളയുന്ന വിവരമില്ലാത്ത ജനത അള്ളാഹുഅവർക്ക് ഹിദായത്ത് കൊടുക്കട്ടെ

  • @FaisalVarakkool-i1y
    @FaisalVarakkool-i1y 11 місяців тому +1

    പാറാ ൾ എന്ന സ്ഥലം ഏ തിന്റ അടുത്ത അറബി മാസം എപ്പോ യാ നേ ർച്ച 🤲🤲

    • @farhathshami6200
      @farhathshami6200 11 місяців тому

      Innele nadannathaaa

    • @MohamedKutty-w7v
      @MohamedKutty-w7v 11 місяців тому

      എല്ലാ വർഷത്തിനും അറബി മാസം റബീഉൽഅകരിൽ 24. ആണ് ഇവിടെ നടത്തിവരാറുള്ളത്

  • @shanuskitchen4842
    @shanuskitchen4842 11 місяців тому

    Mashallah

  • @PmMedia-oj8cz
    @PmMedia-oj8cz 11 місяців тому

    Kp majeeth vaarthyil undallo?

  • @AbduranhimanAbdurahiman
    @AbduranhimanAbdurahiman 11 місяців тому

    നീ കൗമെല്ലെ നീയൊന്നും തിന്നാറില്ലേ ഓഹോ. മറ്റേ വഴീകൂടി യായിരിക്കും 😂

  • @mansormohamed4808
    @mansormohamed4808 11 місяців тому

    കാൻസർ മാറുമോ പത്തിരി തിന്നാൽ

    • @rahmathullaha8587
      @rahmathullaha8587 11 місяців тому

      ക്യാൻസർ ആണോ എവിടെയാ കൽബിനാണോ

  • @lalitha1244
    @lalitha1244 11 місяців тому +2

    പള്ളിയുടെ പരിസരത്തുള്ളവരുടെ ഭാഗ്യം ഭക്ഷണത്തിന് മുട്ടില്ലല്ലോ. ഇത്തരം കുട്ടിച്ചാത്തൻ കളി ഞങ്ങളുടെ മതത്തിലാണ് കൂടുതലും ഉള്ളത്

    • @sharifirani7250
      @sharifirani7250 11 місяців тому

      സോദരി പറഞ്ഞത് സത്യം
      സമസ്തക്കാരും നിങ്ങളും പല കാര്യങ്ങളിലും സാമ്യം ഉണ്ട് കാരണം ഇസ്ലാം മതത്തിൽ ഇല്ലാത്ത കാര്യങ്ങൾ നടത്തുമ്പോൾ
      അങ്ങനെ ആവണമല്ലോ😂

  • @muhammedhusain5758
    @muhammedhusain5758 3 місяці тому

    മുകളിൽ ഏതോ വഹ്ഹാബിയുടെ post കണ്ടു. അവൻ ഇതിനെതിരെ കോമരം തുള്ളുകയാണ്.
    എന്തിനാണത്.
    ഇത് ഭക്ഷണം കൊടുക്കുന്ന പരിപാടിയല്ലെ. ! ഇതു വഴി
    എത്ര എത്ര പാവപ്പെട്ടവരെ ഭക്ഷണം കഴിപ്പിക്കാൻ സാധിക്കും. ഏറ്റവും നല്ലതല്ലെ അത്.
    പിന്നെ ഇവനെന്താ ഉറഞ്ഞ് തുള്ളുന്നത്.
    എന്തെങ്കിലും കാരണം വേണ്ടേ....
    വഹ്ഹാബി നാടിനും പാവങ്ങൾക്കും ഒക്കെ ആപത്ത് തന്നെ

  • @basheerbasheer840
    @basheerbasheer840 11 місяців тому +9

    വഹാബി കോമരങ്ങൾക്ക് ഇതൊക്കെ കാണുമ്പോൾ ശൈത്താൻ ജിന്ന് കേറി കലിയിളകും 😂

    • @autodriver5911
      @autodriver5911 11 місяців тому +1

      വഹാബികൾ ഉള്ളത് കൊണ്ട് ഇതൊണ്ട് തീരുന്നു ഞങൾ ഇല്ലങ്കിൽ നിങൾ നാട് കുട്ടി ചോറ് ആക്കും

  • @muhammedhassan7471
    @muhammedhassan7471 11 місяців тому

    Kazhinha varshavum vedio cheyithidundallo nerchaye kurich... again 😊

    • @BULLETMANU
      @BULLETMANU  11 місяців тому

      ഈ വർഷവും 💕👍

  • @ramishiri2537
    @ramishiri2537 11 місяців тому

    Nammale naad

  • @AbdulAzeez-wl7uf
    @AbdulAzeez-wl7uf 11 місяців тому

    Assalamu alaikum

  • @HaseenaKk-r1i
    @HaseenaKk-r1i 4 дні тому

    ഇവുടെത്തെ nercha anganeya athikkuka

  • @abbasmullanmadayan3722
    @abbasmullanmadayan3722 11 місяців тому +1

    സ്ത്രീകളും പുരുഷൻമാരും കൂടി കലർന്ന നേർച്ച ഇസ്ലാം ആണൊ. ഇത് ഇസ്ലാമികമല്ല. ഇനിയങ്കിലും സമുദായം മനസ്സിൽ ആക്കുക !

  • @hamzakoramba7411
    @hamzakoramba7411 11 місяців тому +1

    ഇതാണ് ശിയായി സം- എന്നാണ് ഇവരൊക്കെ ഇസ്ലാമിനെ അറിയുന്നത്

  • @mansormohamed4808
    @mansormohamed4808 11 місяців тому +2

    ഏതാ പോക്കർ മുസ്‌ലിയാർ
    ഏതാ മതം
    ഇസ്ലാം അല്ല

  • @mansormohamed4808
    @mansormohamed4808 11 місяців тому

    ലോകത്ത് എന്ന പറയൂ
    ത്യാഗം തിന്നാൻ

  • @ponnusplantparadise4758
    @ponnusplantparadise4758 11 місяців тому

    Behind this drama is business.

  • @jaleelk1331
    @jaleelk1331 9 місяців тому

    Eating competition.

  • @mansormohamed4808
    @mansormohamed4808 11 місяців тому

    ഹോസ്പിറ്റലിൽ ഒക്കെ അടച്ചു പൂട്ടാൻ സമയം ആയി

  • @kareem749
    @kareem749 11 місяців тому

    2006 il nchan swalathil pankeduthittund

  • @haroonm924
    @haroonm924 11 місяців тому

    Kandam.pani.kayinhal.nola.sitiyil.360.divasavum.(o.k)

  • @mansormohamed4808
    @mansormohamed4808 11 місяців тому

    തീനി പരം ആണ് ദീൻ ഇല്ലേ

  • @inrahimibrahim1487
    @inrahimibrahim1487 11 місяців тому +4

    തീറ്റയാണ് നമ്മുടെ കാവ്മികളുടെ
    പ്രധാനം

    • @nowairamedia
      @nowairamedia 11 місяців тому +2

      പലസ്റ്റീനിലെ പോലെ ഒരു അവസ്ഥ വന്നാൽ നേർച്ചയുടെ മുൻപിൽ ക്യു നിൽകാൻ നീ ഉണ്ടാകും

    • @inrahimibrahim1487
      @inrahimibrahim1487 11 місяців тому +1

      അതിനു നമ്മൾ ഇപ്പോൾ ജീവിക്കുന്നത് പലസ്തിനിലാണോ

    • @salmathselu5190
      @salmathselu5190 11 місяців тому

      ​@@inrahimibrahim1487😮

  • @HudaifPktr-db1ue
    @HudaifPktr-db1ue 11 місяців тому

    Allahu kakkate y

  • @mansormohamed4808
    @mansormohamed4808 11 місяців тому +2

    സ്വർഗം കിട്ടാതിരിക്കാൻ ഉള്ള പരിപാടി

  • @ponnusplantparadise4758
    @ponnusplantparadise4758 11 місяців тому

    While I appreciate giving free food as we should respect food at any cost, the group who is conducting this drama is purely cheating innocent public, to gain attention to perform shirk, and earn money by this drama business. I advice the innocent people to go a eat the free food, never donate them a penny and never indulge in their shirk activities. Only Almighty can cure our problems.

  • @muhammedkutty5126
    @muhammedkutty5126 11 місяців тому +1

    Ith eeman kaaryathilano islamkaryathilano ulpedunnath

    • @PmMedia-oj8cz
      @PmMedia-oj8cz 11 місяців тому

      inak museebath vann anubavikum appool ninak manasilaakum eemaano eslaamo ok kavaariji

    • @alwoshamusanna4819
      @alwoshamusanna4819 11 місяців тому +1

      Eemanum islamum illatha ninnode enthe parayana

    • @arszz7080
      @arszz7080 11 місяців тому

      ​@@alwoshamusanna4819ath polichu👍😂😂

  • @shafikvyoosaf2234
    @shafikvyoosaf2234 11 місяців тому +9

    ഈ തരം ഹറാമായ ആരാധന എന്നാണടോ നിർത്തുക ... ഇതിലേക്ക് നേർച്ചയാക്കുന്നതോടെ ഇസ്ലാമിൽ നിന്ന് പുറത്ത് പോയി .. കാരണം നേർച്ച ഇബാധത്താണ് അത് അള്ളാഹുവിനോട് മാത്രമേ പാടൊള്ളു ... ഇവിടെ നേർച്ച മൊയ്തീൻ ശൈഖിന് ... അപ്പോൾ ആരാധന മൊയ്ദീൻ ശൈഖിനായി ... നേർച്ചയാക്കിയവർ ഇസ്ലാമിൽ നിന്ന് പുറത്തും പോയി ... അത് പോലെ അള്ളാഹു അല്ലാത്തവരുടെ തൃപ്തി പ്രതീക്ഷിച്ച് ഉണ്ടാക്കിയ ഭക്ഷണം ഹറാമായ ഭക്ഷണമാണ്

    • @rahmathullaha8587
      @rahmathullaha8587 11 місяців тому +2

      പോയിവിവരം പടിയട

    • @farsanaap4649
      @farsanaap4649 11 місяців тому +4

      ഇസ്ലാമിൽ നിന്നും പുറത്തു പോയത് ഇസ്ലാമിൽ ഇല്ലാത്ത ആൾക്കാർ എന്തിന് വേവലാതി പെടുന്നു thawheedum ശിർക്കും മനസിലാകാത്ത കാരണം കൊണ്ട് ജ്യൂത വഹാബികൾ 9 ഗ്രൂപ്പ്‌ ആയി ആദ്യം പോയി നിന്റെ ഇസ്ലാം സെരിയാകുക നമ്മുടെ ഖബറിൽ നമ്മൾ ആണ് ഉണ്ടാവുക

    • @farsanaap4649
      @farsanaap4649 11 місяців тому

      ഇത് മായി ബന്ധ pettullawer കമ്മറ്റിക്കാർ ഒരു സുന്നി വേഷം എങ്കിലും ദരിക്കുക

    • @muhammedbaqavi804
      @muhammedbaqavi804 11 місяців тому

      ആദ്യം നിങ്ങളെ തൗഹീദ് ഒന്ന് തീരുമാനത്തിലാക്കി

    • @هنديالنهدي
      @هنديالنهدي 11 місяців тому

      എടോ,നിരീശ്വരവാദി..
      താൻ നിരീശ്വരവാദി എല്ലേ..!
      താൻ Ex-muslim നേതാക്കളായ EA ജബ്ബാർ മാഷിന്റെയും,ജസ്‌ല മാടശേരിയുടെയും ഒകെ അടിവസ്ത്രം കഴുക്ക്..
      അതാണ് നിനക്ക് വിധിച്ചിട്ടുള്ളത് കാഫിറെ..😂😂

  • @raindrops1038
    @raindrops1038 11 місяців тому +2

    ith ethu matham aanu.. ethaayaalum islam matham alla
    Nabiyude naadaya Saudiyil ee vaka kopraayangal ethaayaalum illa

    • @hameedvelliyath2140
      @hameedvelliyath2140 11 місяців тому

      അല്ല നീ ആരാ???

    • @raindrops1038
      @raindrops1038 11 місяців тому

      @@hameedvelliyath2140saudiyil joli cheyunna oeu pravaasi

    • @hameedvelliyath2140
      @hameedvelliyath2140 11 місяців тому +1

      Saudiyil സ്ത്രീകൾ driving ചെയ്യാൻ പാടില്ലായിരുന്നു. ഇപ്പോൾ പാടുണ്ട്. ആദ്യത്തെ ആണോ ശരി. ഇപ്പോഴത്തെ ആണോ ശരി???

    • @basheerbasheer840
      @basheerbasheer840 11 місяців тому +1

      സൗദിയിൽ ഉള്ളതൊക്കെ ഇവിടെ പാടുണ്ടോ ? ഇല്ലാത്തത് ഇവിടെ പാടില്ലേ ? സൗദിയിൽ ഒഴിഞ്ഞ സ്ഥലങ്ങളിൽ മലയാളികൾ അടക്കം ആരും കാണാതെ കള്ള് വാറ്റി വിൽക്കുന്നുണ്ട് അത് പറ്റുമോ ?

    • @hussanpayyanadan5775
      @hussanpayyanadan5775 11 місяців тому

      ​@@basheerbasheer840ഇതിനേക്കാൾ നല്ലത് അതാ

  • @safiyagafoor4228
    @safiyagafoor4228 11 місяців тому +2

    Onnu podo
    Avare oru neercha

    • @PmMedia-oj8cz
      @PmMedia-oj8cz 11 місяців тому

      Vahhaabichi nee yandin eth keelkunnu poodi munaafiqi

  • @nazarillath9236
    @nazarillath9236 11 місяців тому +2

    ഹാദാ ഖൗമുൻ ജാഹിലൂൻ... കോഴി, ആട്, ഫുഡ്, നേർച്ച. .... എന്തോന്നാടേയ് ഇതൊക്കെ.... അതെന്താണ് ദീനീ നേർച്ച.... ആഖിറത്തിന് വേണ്ടി നേർചചയോ....?

    • @PmMedia-oj8cz
      @PmMedia-oj8cz 11 місяців тому

      Pinne yatheem qaanayude munnil vahhaabiyum petti vekkaluddallo

    • @PmMedia-oj8cz
      @PmMedia-oj8cz 11 місяців тому +1

      Neeyaan boolooga jaahil

  • @white444raistar6
    @white444raistar6 11 місяців тому

    ഇത് ഏത് ദീനാണ് ടോ ആരാ പഠിപ്പിച്ചത് സ്ത്രീകൾ പള്ളിയിൽ പോകുന്നത് ഹറാമാണെന്ന് നിങ്ങൾ തന്നെ പറയുന്ന ഒന്നാമത്തെ കാരണം ഇടകലരുന്നത് ആണ് ഈ നേർച്ച പരിപാടി ഇതിൽ ആണും പെണ്ണും ഇടകലർന്ന് ഉണ്ട് ഇതെങ്ങനെ ഹലാൽ ആക്കി മാത്രവുമല്ല ഇങ്ങനത്തെ ഒരു പരിപാടി ആരാ പഠിപ്പിച്ചത് റസൂലുള്ള ആൻഡ് മാതൃക ആണോ അല്ലെങ്കിൽ സ്വഹാബത്തിനെ മാതൃകയാ ആണോ ഒരു കോപ്പിലെ ആഘോഷങ്ങൾ ഉണ്ടാക്കിയിട്ട് അതിന് ന്യായീകരിക്കാൻ കുറെ കഴുതകളും ഉണ്ടാകും

  • @AbdulLatheef-ri4wn
    @AbdulLatheef-ri4wn 11 місяців тому

    അനിസ്ലാമികം.. ശിയായിസം ❌❌വഴിപാട് നേർച്ച

  • @AbdulAzeez-wl7uf
    @AbdulAzeez-wl7uf 11 місяців тому +1

    Contact number kittan vazi undo

  • @subairm4449
    @subairm4449 11 місяців тому

    ❤❤❤❤