ക്യാൻസർ എന്ന മഹാമാരിയെ അതിജീവിച്ച പുഷ്പാഞ്ജലി മോൾക് ബിഗ് സല്യൂട്ട്... മോളെ ഇനിയും ഒരുപാട് വർഷം അസുഖം ഒന്നുമില്ലാതെ മോൾ സന്തോഷത്തോടെ ആരോഗ്യത്തോടെ ഇരിക്കാൻ ഈശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
പുഷ്പാഞ്ജലി very bold, beautiful and മിടുക്കി കുട്ടി ആണ് 👌👌😍 ഞാനും ഒരു cancer surviver ആണ് 5 years ആയിട്ട്... tablets കഴിക്കുന്നു... അബുദാബി, ദുബായ്, തായ്‌ലൻഡ്, പിന്നെ കേരളത്തിലെ കുറേ നാടുകളും കാൻസർ വന്നതിനു ശേഷം യാത്ര ചെയ്തു 🙏🙏 എല്ലാം ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രം. പ്രാർത്ഥന എപ്പോഴും കൂടെ ഉള്ളത് കൊണ്ട് ഒന്നിനും ഭയം തോന്നാറില്ല... മാനുഷിക ചിന്തകൾ കൊണ്ട് ചിലപ്പോൾ മനസ്സ് പതറിപോകുമെങ്കിലും ഫെനിക്സ് പക്ഷിയെ പോലെ പറന്ന് ഉയരും... ദൈവം അറിയാതെ ഒന്നും തന്നെ നമുക്ക് സംഭവിക്കില്ല 🙏🙏🙏
നാട്ടുകാരിയാണ് കുനിശ്ശേരി എന്ന ഞങ്ങളുടെ സ്ഥലം ലോകം മുഴുവൻ പുഷ്‌പാഞ്‌ജലി മൂലം അറിയപെടുന്നു സന്തോഷം ♥️ ക്യാൻസർ എന്ന മഹാമാരിയെ അധിജീവിച്ച പോരാളിക്ക് സല്യൂട്ട് 🙏 ഇനിയുള്ള ജീവിതത്തിൽ എല്ലാ നന്മയും ഉണ്ടാകട്ടെ..
ഈ കുട്ടിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു എന്ന് പറയുമ്പോൾ ഇത് പോലെ വേദന അനുഭവിക്കുന്ന ഒട്ടേറെ പേർ ഡോക്ടറുടെ പേരു വിവരം അന്വേഷിക്കുന്നത് ഇതിൽകണ്ടു ചിലർ നാട്ടുകാരാണന്ന് പറഞ്ഞു ഈ കുടുംബമോ ബന്ധുക്കളോ ഫ്ലവേർസ് ചാനലോ ഈ മെസ്സേജ് ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ടെങ്കിൽ ഈ ഡോക്ടറേ ബന്ധപ്പെടാൻ മാർഗ്ഗങ്ങൾ വല്ലതും ഉണ്ടെങ്കിൽ അത് ഇതിലൂടെ അറീച്ചാൽ മറ്റു പലർക്കും ഒരു ആശ്വാസമാണ് " അതൊരു ധർമ്മമാണ് "
i am a cancer survivor too......ക്യാൻസർ എന്ന മഹാമാരിയെ അധിജീവിച്ച പുഷ്‌പാഞ്‌ജലി...... സല്യൂട്ട് 🙏 ....ഒരുപാട് പേരുടെ പ്രാർത്ഥന മോൾക്ക് എപ്പോഴും ഉണ്ടാകും .....
മോളുടെ അസുഖം നല്ലപോലെ മാറി നടക്കാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു ഞാനും പ്രാർത്ഥിച്ചാണ് ജീവിച്ചു പോകുന്നത് മോൾക്ക് എത്രയും പെട്ടെന്നു നന്നായി നടക്കാനും സാധിക്കും❤
ഇതിൽ പലരും treatment നടത്തി സുഖപ്പെടുത്തിയവരുടെ details ചോദിക്കുന്നു. Flowers tv or ഈ കുട്ടിയുടെ അറിയാമെന്നു പറയുന്നവരോ ഒന്ന് help ചെയ്യൂ. എനിക്കും ആ details കിട്ടിയാൽ 🙏
S K N.. നോട്......... ബഹുമാനം തോന്നുന്ന.. ഒരു കാര്യം എല്ലാവരോടും... respct..... കൊടുത്താണ്.... സംസാരിക്കുന്നത് വെറേ... ഒരു ചാനൽ... അവതാരകനും ഇങ്ങനെ സംസാരിച്ചിട്ടില്ല
ക്യാൻസർ എന്ന മഹാമാരിയെ അതിജീവിച്ച പുഷ്പാഞ്ജലി മോൾക് ബിഗ് സല്യൂട്ട്... മോളെ ഇനിയും ഒരുപാട് വർഷം അസുഖം ഒന്നുമില്ലാതെ മോൾ സന്തോഷത്തോടെ ആരോഗ്യത്തോടെ ഇരിക്കാൻ ഈശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
പുഷ്പാഞ്ജലി very bold, beautiful and മിടുക്കി കുട്ടി ആണ് 👌👌😍 ഞാനും ഒരു cancer surviver ആണ് 5 years ആയിട്ട്... tablets കഴിക്കുന്നു... അബുദാബി, ദുബായ്, തായ്‌ലൻഡ്, പിന്നെ കേരളത്തിലെ കുറേ നാടുകളും കാൻസർ വന്നതിനു ശേഷം യാത്ര ചെയ്തു 🙏🙏 എല്ലാം ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രം. പ്രാർത്ഥന എപ്പോഴും കൂടെ ഉള്ളത് കൊണ്ട് ഒന്നിനും ഭയം തോന്നാറില്ല... മാനുഷിക ചിന്തകൾ കൊണ്ട് ചിലപ്പോൾ മനസ്സ് പതറിപോകുമെങ്കിലും ഫെനിക്സ് പക്ഷിയെ പോലെ പറന്ന് ഉയരും... ദൈവം അറിയാതെ ഒന്നും തന്നെ നമുക്ക് സംഭവിക്കില്ല 🙏🙏🙏
ഈ ചികിത്സ രീതി പ്രചരിപ്പിക്കാനും പലർക്കും ഉപകരപ്പെ ദും
നാട്ടുകാരിയാണ് കുനിശ്ശേരി എന്ന ഞങ്ങളുടെ സ്ഥലം ലോകം മുഴുവൻ പുഷ്‌പാഞ്‌ജലി മൂലം അറിയപെടുന്നു സന്തോഷം ♥️ ക്യാൻസർ എന്ന മഹാമാരിയെ അധിജീവിച്ച പോരാളിക്ക് സല്യൂട്ട് 🙏
ഇനിയുള്ള ജീവിതത്തിൽ എല്ലാ നന്മയും ഉണ്ടാകട്ടെ..
ഈ കുട്ടിയുടെ നമ്പർ ഒന്ന് കിട്ടുമോ
Athe
Chakra healing nadathiya Dr dae number tharumo?
@@pramodvmparamu3465 ഞാൻ ഇപ്പോൾ ഗൾഫിൽ ആണ്.. കൂട്ടുകാരോട് ചോദിച്ചു നോക്കട്ടെ..
@@healthandinformation5481 number automatically dlt aavaann.
ഈ കുട്ടിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു എന്ന് പറയുമ്പോൾ ഇത് പോലെ വേദന അനുഭവിക്കുന്ന ഒട്ടേറെ പേർ ഡോക്ടറുടെ പേരു വിവരം അന്വേഷിക്കുന്നത് ഇതിൽകണ്ടു ചിലർ നാട്ടുകാരാണന്ന് പറഞ്ഞു ഈ കുടുംബമോ ബന്ധുക്കളോ ഫ്ലവേർസ് ചാനലോ ഈ മെസ്സേജ് ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ടെങ്കിൽ ഈ ഡോക്ടറേ ബന്ധപ്പെടാൻ മാർഗ്ഗങ്ങൾ വല്ലതും ഉണ്ടെങ്കിൽ അത് ഇതിലൂടെ അറീച്ചാൽ മറ്റു പലർക്കും ഒരു ആശ്വാസമാണ് "
അതൊരു ധർമ്മമാണ് "
i am a cancer survivor too......ക്യാൻസർ എന്ന മഹാമാരിയെ അധിജീവിച്ച പുഷ്‌പാഞ്‌ജലി...... സല്യൂട്ട് 🙏 ....ഒരുപാട് പേരുടെ പ്രാർത്ഥന മോൾക്ക് എപ്പോഴും ഉണ്ടാകും .....
ഞാനും
❤
ഞാനും
❤
Njanum
സാരമില്ല മോളെ. ഒരുപാട് പേരുടെ പ്രാർത്ഥന മോൾക്ക് എപ്പോഴും ഉണ്ടാകും
Yes
വൈദ്യശാസ്ത്രം എത്രയേറെ പുരോഗമിച്ചാലും ജീവൻ നൽകുന്നതും നിലനിർത്തുന്നതും ജഗദീശ്വരനാണ്.
മോളുടെ അസുഖം നല്ലപോലെ മാറി നടക്കാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു ഞാനും പ്രാർത്ഥിച്ചാണ് ജീവിച്ചു പോകുന്നത് മോൾക്ക് എത്രയും പെട്ടെന്നു നന്നായി നടക്കാനും സാധിക്കും❤
തളർന്നു പോകാതെ മുന്നോട്ട് പോകുവാൻ ഇത്രത്തോളം കഴിഞ്ഞല്ലോ..ഇനിയും അങ്ങനെ തന്നെ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നല്ല സംസാരം കേൾക്കാൻ തന്നെ നല്ല രസം മോൾക്ക് അല്ലാഹു ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
എന്റെ സ്വന്തം നാട്ടുകാരിയാണ്...
പൂക്കുളങ്ങരഭാഗവതയുടെ..
അനുഗ്രഹം എന്നും ഉണ്ടാവട്ടെ.....
Ee kutty ae treat cheytha Dr ntae number kittumo?
Plz number
Ee treatment ne vendi contact number enthengilum undo
My Amma house neighborannu ee family god bless u ❤
നാട് ഏതാണ്
@@africansanchari
പ്ലീസ്..... ഈ മോളുടെ ക്യാൻസർ മാറാൻ ചികിത്സിച്ച ആ ജുനൈദ് ഡോക്ടറുടെയോ അയാളുടെ ക്ലിനിക്കിലെയോ നമ്പർ ദയവായി അയക്കുമോ .....
പ്ലീസ് ആ phone No ഒന്ന് അയയ്ക്കു
Ph nomber/clinic address kitto
Junaid.കുനിശേരി. തണ്ണീർപ്പന്തൽ ബസ്റ്റോപ്പ്. പ്രഭാതിയേറ്ററിന് അടുത്ത്.
ശ്രീ sir നല്ല മനുഷ്യൻ
ജുനൈദ് സാറിൻ്റെ നമ്പർ കിട്ടിയാൽ ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും
May Lord Almighty touch His healing hand upon her...
Never lose confidence molu
May my little girl be able to face many more difficulties in life👍🏻
God bless you dr❤️
ഇതിൽ പലരും treatment നടത്തി സുഖപ്പെടുത്തിയവരുടെ details ചോദിക്കുന്നു. Flowers tv or ഈ കുട്ടിയുടെ അറിയാമെന്നു പറയുന്നവരോ ഒന്ന് help ചെയ്യൂ. എനിക്കും ആ details കിട്ടിയാൽ 🙏
Pushpanjaly ❤
നല്ല കുട്ടി
അത്തു ദിവസമെന്നു പറയില്ലല്ലോ
ഒരു ഡോക്ടറും കൃത്യ ദിവസം പറയില്ല
അല്ലാഹു ഉണ്ട്
God bless you. Mo l.❤
Nalla sundarekkutty❤ chiri super
God bless you mole. Amma love you so much.
Hello kuttetta how are you, nammal eppozhane nerettu kanunnth.
SKN Sir❤
ദൈവം കൂടെ ഉണ്ടാകും മോൾ ധൈര്യഓ കൊടുക് 🤲😭
May God Bless pushpanjily all the time.❤ 👍💐💐 Lord Jesus have mercy upon her family 🙏
Plz share the detials of junaith.
എനിക്കും ക്യാൻസർ ആണ് കീമോയും റെഡിയേഷനും കഴിഞു നിങ്ങൾ കാണിച്ച ഡോക്ടർ നമ്പർ ഒന്നുതരുമോ
Number send me
Number kittiyaal ubakaaramaayrunnu
Pls send me
God Bless Pushpanjali 🩷👍🏻
അനിയത്തികുട്ടി ആണ് ❤❤❤❤
Be courage may God will be with u and comfort you❤ I love you annamma Austin
Don't worry, molu... God bless you ❤
Pls share the details of that doctor/treatment
Pushpanjali... Two time cancer vannu. Epozhum treatment und enikku. God bless you mole..
Many God bless her Health,best wishes
ഈ ഡോക്ടറുടെ അഡ്രസ ഒന്ന് വ്യക്തമാക്കുമോ അത്യാവശ്യമാണ് ഒരു ജീവൻ രക്ഷിക്കുവാനുള്ള ശ്രമത്തിലാണ് ...
Hi PUSPANJALI CHECHi
Ethu rogam aanenkilum nammuday family members namukku oru support aayittundenkil ethu rogavum 95% reduce aakum, pakshay chila veettukaar ee sukham ellaathavaray poornamaayi ozhuvaakkum.athaanu ettavum valiya vedhana😢
God Bless You.
By.
Ajesh.Harbour Loading.Thottappally
Sir ee show super
Yes 1.5 Lakh 1 Lakh Vachu Mikkavarkkum Kitti
Saramilla moale, ma God bless you 🙏 ❤ moale, prarthikkattoa
May you have a healthy life dear
ഹായ് ❤️
S K N.. നോട്......... ബഹുമാനം തോന്നുന്ന.. ഒരു കാര്യം
എല്ലാവരോടും... respct..... കൊടുത്താണ്.... സംസാരിക്കുന്നത്
വെറേ... ഒരു ചാനൽ... അവതാരകനും ഇങ്ങനെ സംസാരിച്ചിട്ടില്ല
Yes
wish u all the best
God bless you dear
May God bless you
വിഷമിക്കേണ്ട മോളു എല്ലാം ശെരിയാകും
😊
നല്ലതെ വരു
*6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Andhina 😊
വല്ലാത്തൊരുകഥ എപ്പിസോഡ് 171: ഫ്ലവേഴ്സ് ഒരുകോടി ജനങ്ങളുടെ ക്ഷേമവുംകൂടി കാംഷിക്കുന്ന ഒരു ഷോ ആണെങ്കിൽ താജുദ്ദീൻ ഇക്കയ്ക്ക് ഒരവസരം നൽകണം pls.
Pranik healing.
ഇതിൽ പറയുന്ന ജുനൈദ് എന്ന ആളിന്റെ നമ്പർ കിട്ടുമോ ? ഞങ്ങളുടെ ഒരു മോൾക്ക് വേണ്ടിയാ ...
നമ്പർ കിട്ടിയാൽ ഞങ്ങൾക്കും ഉപകാരമായിരുന്നു
a big lesson to all❤❤❤❤
Sir enikum Junid sirnte number onnu tharumo
❤❤❤
☹️😞😟🙁😭😭😭😭
മോളേദൈരൃമിയിരികൂ
🔥🔥
🎉Dr ude ño clinic addrass pls
മോൾക് നല്ലത് വരട്ടെ
Sir, Junaid's or chakra healing centre's number please
നമ്പർ കിട്ടിയാൽ എനിക്കും വേണമായിരുന്നു.....പ്ലീസ്
If u get the number pls send it to me also
Anjalee anjalee pushpanchalee 😅
അലോപ്പതിയെ ക്കാളും മറ്റു ചികിത്സകൾക്ക് പ്രയോജനപ്പെടും. പക്ഷെ അതിനെ ക്കുറിച്ച് കൂടുതൽ പറഞ്ഞില്ല. ആ ചികിത്സകനെ കുറിച്ചും പറഞ്ഞില്ല
3rd like
ജീവിതം എന്താണെന്ന് അറിയണമെങ്കിൽ എന്നോട് സംസാരിക്കും
അരുവാ 😊
ദൈവമാണോ അതോ പ്രവാജക നോ
Sir പ്ലീസ് dr junaidh sir ന്റെ no തരുമോ
Ee junaidinte numbar onne kittumo ente natil oralkke kodukkana plees
Yes kittum
നമ്പർ തരണേ
@@ChromaMixASMR junaidinte number tharumo
Number onnu tharamo please
Number tharamo please
1🥲2K വിസ്താരാ ആകുന്ന മുമ്പ് അടിപൊളി ആയിരുന്നു ഇപ്പോൾ സ്റ്റാർ മാജിക് ഷോ പഴയ പോലെ കൊള്ളില്ല 2022 ജൂൺ 17 കുറ ഷോ ആയി
Phone no idamo
ഞാങ്ങൾക്ക് ഈ നമ്പർ കിട്ടിയാൽ ഉപകാരമായിരുന്നു
😕🫤😵💫😵💫
Mole athu orkkanda
Eni daivanugraham undakatte Eppozhum
Eni onnum undavilla
സർ im സജീഷ് പുഷ് പാഞ്ചാലി യുടെ മൊബ് നബർ തരാൻ പറ്റോ
Be brave Lady
ചക്കര മോൾ
Sir I'm sumesh I need pushpanjaly family number
Can I get junaid number Or Adress
God bless you
😊😊😊
🥰👏👏👏
❤❤❤
😕🫤😵💫😵💫
❤❤❤
❤
❤❤❤
❤❤❤❤
❤❤❤
❤❤❤❤❤
❤❤❤😊
❤
❤
❤❤❤
❤️❤️❤️
❤
❤️❤️❤️❤️❤️