വിവാദ നായകനെ ഗൾഫിൽ മെത്രാനാക്കാൻ നീക്കം , ഈ സിനഡിൽ തീരുമാനമുണ്ടാകും , വിരട്ടലും ഭീഷണിയും

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 25

  • @Godbless9244
    @Godbless9244 20 днів тому +5

    ഒരു ഗുസ്തി മത്സരം വെച്ച് അതിൽ ജയിക്കുന്ന ആളെ ഗൾഫ് മെത്രാൻ ആകുക 😂😂😂

  • @antonyalummoottilp4498
    @antonyalummoottilp4498 18 днів тому

    One new Diocese in Kuwait, and two new Bishops will be declared in this Synod

  • @jobinjohnson9533
    @jobinjohnson9533 20 днів тому

    ❤🎉

  • @mathaipl7524
    @mathaipl7524 20 днів тому

    If it happens, the faithful laity should come out of their silence , and protest against the Church Synod and inform their anti - Synodal feelings to the High Pontiff at Vatican ! How can such a Church be considered as God's Church?

    • @sebastiankt2421
      @sebastiankt2421 20 днів тому

      Mr.മത്തായി,നിങ്ങൾസൂചിപ്പിച്ച ആ ഹൈപൊന്തി
      ഫ്ഫൻതന്നേയാണ്സഭാതർക്കത്തിലേഒന്നാംപ്റതി.മുൻഗാമികൾഉണക്കിയസഭയുടെമാരകമുറിവുകൾഈസ്വരൂപംകത്തിക്കുകുത്തികീറിവലുതാക്കുന്നു

  • @mcvagamon489
    @mcvagamon489 20 днів тому

    It means all our bishops are corrupted..?

  • @vadackkalhouse1380
    @vadackkalhouse1380 20 днів тому

    ക്രിസ്തുവിനെ സഭയുടെ തീരുമാനങ്ങൾ ആണ് സഭയിൽ നിന്നും പരിശുദാൽമാവ് പോകാൻ കാരണം. പിന്നെ ആര് ഭരിക്കും സഭ? അതാണ് ഇപ്പോൾ നടക്കുന്നത്. മദർ തെരേസയുടെ കാലമാണോ ഇന്ന്? വലിയ പിതാവ് പരിശുദാൽമാവ് നിറഞ്ഞവൻ എങ്കിൽ ചുറ്റും ഉള്ളവർ പരിശുദാൽമാവ് നിറഞ്ഞിരിക്കും. അവർക്കു ചുറ്റും ഉള്ളവരും അങ്ങനെ ആയിരിക്കും. ഒരു യൂദാസ്‌ ഉണ്ടെങ്കിലും ശക്തി പ്രവിക്കില്ല. 350 വിമത പുരോഹിതർ, 5 പിതാക്കന്മാർ, നൂറു കണക്കിന് വിമത വിശ്വാസികൾ. അന്തസ്സും അഭിമാനവും പേടിയും മൂലം പുറത്ത് വരാത്ത വിമതർ വേറെ. എന്നിട്ടും സഭയെ നയിക്കുന്നവർ മനസിലാക്കുന്നില്ല ക്രിസ്തുവിന്റെ സഹനത്തിന്റെ വില. ജനം ഓടുകയാണ് ക്രൂപാസനം, ഡിവൈൻ, അട്ടപ്പാടി, കർമ്മൽ, അനുഗ്രഹഭവൻ..... എന്നിടങ്ങളിലേക്ക്. ഇടവക പള്ളി വികാരി അച്ഛൻ മാരുടെ അടുത്തേക്ക് എന്തുകൊണ്ട് പോകുന്നില്ല? നമ്മുടെ പള്ളികളിൽ നിന്നും, ഹൃദയത്തിൽ നിന്നും ഓടിപ്പോയ പരിശുദാൽമാവിനെ തിരിച്ചു കൊണ്ടുവരിക ആദ്യം. സഭയിൽ പണം കൂടുമ്പോൾ കഴുകന്മാരും സഭക്കു മേൽ വട്ടത്തിൽ പറക്കും. എന്തു പറ്റി സഭ അർപ്പിക്കുന്ന ബാലികൾക്കും, വചന പ്രഘോഷണങ്ങൾക്കും കാരുണ്യ പ്രവർത്തികൾക്കും?

  • @KairaliShibu
    @KairaliShibu 20 днів тому +1

    മലങ്കര ക്കാര് കൊണ്ട് വന്നതല്ലേ കുർബാന തർക്കം. നിങ്ങളോ നശിച്ചു എന്തിനാ മറ്റുള്ളവരെ കുടി നശിപ്പുന്നത്. നിങ്ങളുടെ സഭ ഒന്ന് നന്നാക്കി കൂടെ. നിങൾ ചെയ്യുന്നത് പിതാവായ ദൈവം കാണുന്നുണ്ട്. സംഖ്യ 23/23 വചനത്തിൻ്റെ ശക്തി എറണാകുളം രൂപതയുടെ മേലും വൈദികരുടെ മേലും ഉണ്ട്. നിങൾ വാക്ക് കൊണ്ടോ പ്രവർത്തികൊണ്ടോ എന്താണെന്ന് വച്ചാ ചെയ്യൂ കാത്തലിക് സഭ നിലനിൽക്കാനും. നയിക്കുന്ന അധികാരികൾക്ക്. നന്മതിന്മയെ വേർതിരിച്ചറിയാൻ ഉള്ള കൃപ കിട്ടാൻ ഒത്തിരി ആളുകൾ യേശുവിനോട് പ്രാർഥിക്കുന്നുണ്ട്.

    • @sebastiankt2421
      @sebastiankt2421 20 днів тому

      ഇരിമ്പുലക്കക്കു കൂമ്പ് വരാൻപ്റാർത്ഥിക്കൂ.അ
      തുനടന്നിട്ടേനമ്മുടെ മെത്തറാൻമാർക്കുക്റുപലഭിക്കൂ

    • @KairaliShibu
      @KairaliShibu 20 днів тому

      @@sebastiankt2421 എനിക്ക് അറിയാം എന്നാലും ഞാൻ പ്രാർത്ഥിക്കാം നമ്മുടെ യേശു ആരെയും ഉപേക്ഷിക്കില്ല മെത്രാൻ ആയാലും പോപ്പ് ആയാലും. അവരുടെ തിന്മകൾക്ക് അവരുടെ തിന്മയൽ ശിക്ഷിക്കപ്പെടും.

  • @Chacko-bx9py
    @Chacko-bx9py 18 днів тому

    സഭയെ നശിപ്പിച് കുളം തോണ്ടാനുള്ള തീരുമാനങ്ങൾ

  • @babyvarghese5235
    @babyvarghese5235 20 днів тому

    Future pope Bharani.......?

  • @theresejose6107
    @theresejose6107 20 днів тому

    അവൻ ജാരസന്തതി ആണ്. അമ്മയുടെ അടുപ്പക്കാരൻ ആണ് അപ്പൻ😂😂😂😂 അവസാനം ആയാൾ ആത്മഹത്യയും ചെയ്തു....ഇവൻ എങ്ങനെ ഇവിടെ വരെ എത്തി എന്നാണ് വണ്ടർ

  • @davischirayath2170
    @davischirayath2170 20 днів тому +1

    കുളം കലക്കി പരുന്തിന് കൊടുക്കുക.

  • @joshiandrew
    @joshiandrew 20 днів тому

    Gulfilum roopatha. Dollars 💵

    • @sebastiankt2421
      @sebastiankt2421 20 днів тому

      ഡോളറല്ല,ദിനാർ, ദിനാർ

  • @andrewsa9465
    @andrewsa9465 20 днів тому

    😂😂😂ചങ്ങനാശ്ശേരി ക്കാരെ മെത്രാമർ akkathavar എല്ലാവരും vimathanmmar

  • @babyvarghese5235
    @babyvarghese5235 20 днів тому

    Future Bishop Kavilpurayidom.....??

    • @mathaipl7524
      @mathaipl7524 20 днів тому

      The senseless and shameless Synod members may consider appointment for even the eccentric Vattoli !

    • @sebastiankt2421
      @sebastiankt2421 20 днів тому

      കാവിൽപുരയിടക്കാരൻ(സെക്യൂരിറ്റി ക്കാരനും)വി
      ഷപ്പോ?ന്താത്? വെള്ളരി ക്കാപട്ടണോ?

  • @avarachanv.a.4317
    @avarachanv.a.4317 18 днів тому

    Feeling shame