പോസീസുകാരും വൈദീകരും... ആഹാ! എന്തൊരു സൗഹൃദപരമായ സംഭാഷണം...പോലീസിനെ വിളിച്ച സൈമൺ ആരായി?

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 202

  • @amalwilson4853
    @amalwilson4853 15 днів тому +63

    ഏയ്‌ വൈദീക്കാരെ ഞങ്ങളുടെ രൂപതയിലും പല വൈദീകാർക്കും ജനഭിമുഖ കുർബാന യാരുന്നു താല്പര്യം. എന്നിട്ടും അവർ അനുസരണത്തെ പ്രതി സിനഡ് കുർബാന അർപ്പിക്കാൻ തയ്യാറായി. അവർ ഞങ്ങളുടെ അഭിമാനമാണ്. നിങ്ങളുടെ ഈ ആഭാസത്തേക്കാൾ എത്രയോ ഉയരങ്ങളിലാണ് ഞങ്ങളുടെ രൂപത വൈദീകർ. ങ്ങൾക്കഭിമാനം 🙏

    • @cissyantony5088
      @cissyantony5088 14 днів тому

      ക്രിസ്തു അന്നത്തെ പുരോഹിത രെയും പ്രമാണികളെയും അനുസരിച്ചില്ല. സത്യത്തിനു സാക്ഷ്യം വഹിക്കാണാനും നമ്മുടെയും ലോകം മുഴുവന്റെയും പാപത്തിന് പരിഹാരം ചെയ്യുവാനും ആകുന്നു യേശു വന്നത്. നിങ്ങൾ അടിമകൾക്കു അത് മാസിലാവില്ല

    • @georgev943
      @georgev943 14 днів тому

      When mother or sister lie down to somebody for the sake of peace, you should be proud of her also.

    • @mathewjohn4431
      @mathewjohn4431 14 днів тому +1

      Poda pannittemone

    • @sunnyjoseph9253
      @sunnyjoseph9253 14 днів тому +2

      ഇവന്മാർ ഒന്നും ഇല്ല എങ്കിലും കർത്താവ്‌ പഠിപ്പിച്ച പ്രാർത്ഥന സ്വകാര്യമായി ചൊല്ലി മനുഷ്യൻ ആയി ജീവിച്ചാൽ മതി അതാണ് കർത്താവ്‌ നമ്മെ പഠിപ്പിച്ചത് അവസാനം അവൻ ഉയർപ്പിക്കപ്പെടും ഇവരോട് മാറി നിൽക്കാൻ പറയും ഇത് ബൈബിൾ പറയുന്നതാണ്

    • @JaisyBenny-h2g
      @JaisyBenny-h2g 13 днів тому

      അധികാരികളെ അനുസരിക്കണമെന്നു പറഞ്ഞാൽ അതിനർത്ഥം യഥാർത്ഥ അധികാരിയെ എന്നാണ്. യഥാർത്ഥ അധികാരി ദൈവഹിതം അനുസരിക്കുന്നവനാണ്. കള്ളത്തരങ്ങൾ കാണിച്ചും പക്ഷപാതം കാണിച്ചും അട്ടിമറിയിലൂടെയും ആണ് ഇപ്പോൾ സഭയുടെ ഏതു സ്ഥാനത്തേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകൾ' ഇടവകയിൽ കൈക്കാരനേ യോ കമ്മിറ്റിക്കാരനേ യോ തെരഞ്ഞെടുക്കുന്നതും അങ്ങനെ തന്നെ. നല്ലവനെ തോൽപ്പിക്കും.
      അന്ധരായ അധികാരികളെയനുസരിച്ച്ചാൽ എല്ലാവരും കുഴിയിൽ വീഴും. നല്ല ഇടയൻ ആടുകൾക്കു വേണ്ടി ജീവൻ കൊടുക്കണം. ഇവിടെ ഒരൊറ്റ നല്ല ഇടയനെ ഭരണത്തിൽ ഇരുത്തുമോ.???? ശക്തി പ്രയോഗമല്ലേ.??? വ്യാജമാണ് ഇന്ന് സഭയിലും അരങ്ങു വാഴുന്നത്.
      ആഗോളസഭാ തലവൻ കുർബ്ബാന അർപ്പിക്കുന്ന ലാറ്റിൻ ക്രമം ജനാഭിമുഖമാണ്.ഈ പ്രാർത്ഥന ദൈവം സ്വീകരിക്കില്ലയോ??? സത്യം ജയിക്കട്ടെ. സഭയിൽ ഒരു ശുദ്ധികലശം അനിവാര്യമാണ്.

  • @ceeliaantony6836
    @ceeliaantony6836 15 днів тому +33

    പോലീസ് ഏമാൻ ചിരിച്ചുകൊണ്ട് ശരിക്കും കൊടുത്തു.... A big Salute....

  • @joypadayattil2246
    @joypadayattil2246 14 днів тому +12

    പോലീസിൻ്റെ പണി ഇതാണ്, പ്രശ്നങ്ങൾ ഉണ്ടാകുന്നിടത്ത് ഇടപെടണം.

  • @JOHNPP-o1c
    @JOHNPP-o1c 14 днів тому +16

    സത്യങ്ങൾ. ജനങ്ങൾ. തിരിച്ചറിയുന്നു എന്നതിൽ. സന്തോഷം

  • @ShijinPainunkal
    @ShijinPainunkal 13 днів тому +9

    വെറും രണ്ടോ മൂന്നോ ബലഹീനർ ആണ് 7ലക്ഷം എറണാകുളം കാരെ ബുദ്ധിമുട്ടിക്കുന്നത്.

  • @RajeshRajesh-i8c
    @RajeshRajesh-i8c 15 днів тому +48

    അടി ഇരന്നു വാങ്ങാൻ പോയ വിമത അച്ഛൻ മാർ ക്ക് അഭിവാദ്യങ്ങൾ

    • @JobyJoseph-d4v
      @JobyJoseph-d4v 14 днів тому

      No problem. Foreign Kaldaya thivravadis get out from Eranakulam Angamally. We do not want Alencherry, Bosco, Koovakad and all other Kaldaya thivravadis for Eranakulam Angamally. Let them go to their own dioceses

    • @mintomaliackal5258
      @mintomaliackal5258 14 днів тому

      ധൈര്യം ഉണ്ടോ പോലീസ് മച്ചാന്മാരെ അടിക്കാൻ

    • @regijohn5710
      @regijohn5710 11 днів тому

      Ni arada?

  • @georgev943
    @georgev943 14 днів тому +6

    I think it is high time that we should stop all payments from parishes in favour of the Diocese offices and bishop.

  • @roycherian8514
    @roycherian8514 14 днів тому +20

    നിങ്ങൾ വലിയ കേമന്മാരായ അച്ഛൻ മാരാണ് നിങ്ങൾക്ക് നാണമില്ല ഈ കുപ്പായം ഇട്ടു നടക്കാൻ അച്ഛന്മാർ തമ്മിലുള്ള അടി ആൾക്കാരെ കൊണ്ട് പറയിക്കാൻ ഇറങ്ങിയിരിക്കുന്നു അച്ഛൻ വലിയ തമാശ പറയുകയാണ് കോമാളിത്തരം കണ്ട ചിരിച്ചു മടുത്തു😂😅😂😅😂😅😂😅

    • @Syro-Zero
      @Syro-Zero 14 днів тому +1

      കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായിത്തീർന്ന വിമത പിശാചുക്കൾ!

  • @asishSimon
    @asishSimon 2 дні тому

    ദൈവത്തെ മറന്നു ഈശോ കുർബാന ആണ് ഈശോയോട് സ്നേഹം ഉണ്ടെങ്കിൽ ഈശോയെ വേദനിപ്പിക്കരുത്
    ഇതിനൊക്കെ തക്ക പ്രതിഫലം ഉണ്ട്

  • @lizammathomas5797
    @lizammathomas5797 14 днів тому +41

    അച്ഛൻമാരെനിങ്ങൾ ഇത്രയുംതരംതാഴരുത്.നിങ്ങൾക്ക് അച്ഛൻമാരായി നിലനിൽക്കാനുള്ള ഒരുധാർമ്മികതയുമില്ല.

    • @Syro-Zero
      @Syro-Zero 14 днів тому +1

      കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായിത്തീർന്ന വിമത പിശാചുക്കൾ!

  • @sudheeshmalpan9485
    @sudheeshmalpan9485 2 дні тому

  • @dollydenny9692
    @dollydenny9692 13 днів тому +1

    Father's you are right

  • @josephmathew2086
    @josephmathew2086 14 днів тому +11

    പോലീസുകാരോട് തർക്കിച്ചിട്ടു കാര്യമില്ല, അവർ ഉണ്ട ചോറിനു നന്ദി കാണിക്കുന്നു. വിശ്വാസികളുടെ പണം ഉപയോഗിച്ച് സഭാനേതൃത്വം ധൂർത്തടിക്കുകയാണ്, മലർന്നു കിടന്നു തുപ്പുന്ന പ്രക്രിയ!

  • @sej8469
    @sej8469 14 днів тому +8

    നിന്റെ എല്ലാം സംസ്കാരം, എങ്ങനെ അച്ഛനായി നീ എല്ലാം

  • @NJ-ex3rg
    @NJ-ex3rg 9 днів тому

    ആദ്യം കണ്ണാടിവെച്ച അച്ഛനോട് സമസരിച്ച പോലീസ് വളരെ നല്ല ഒരളാണെന്നു തോന്നി .. vrthe പറഞ്ഞതല്ല😌😌😌

    • @NJ-ex3rg
      @NJ-ex3rg 9 днів тому

      Same police throughout samsariche..😁

  • @RarichanAbraham
    @RarichanAbraham 12 днів тому +1

    ഈ അച്ചൻ പഠിച്ചതു അച്ചന്റെ കുടുംബ സ്വത്ത് കൊണ്ടു മാത്രമാണ്

  • @mathewks3098
    @mathewks3098 14 днів тому +16

    ലൂസിഫറുo അനുയായികളും

  • @paulymundadan4071
    @paulymundadan4071 11 днів тому

    Day very friendly 🙏night real criminal work 😔 PRAYERS to the criminals in POLICE 🙏

  • @Rajan-ur8ip
    @Rajan-ur8ip 14 днів тому +8

    ഇവന്മാർ ആണ് ദൈവ സ്നേഹവും സമാധാനവും പ്രസംഗിക്കുന്നത്

    • @merrinputhen6167
      @merrinputhen6167 13 днів тому

      നീ എന്നു വിളിക്കാൻ നിന്റെ മടിയിലിട്ട് വളർത്തിയവരല്ല അവർ. Vivaramillathavar

  • @sebykanjirathingal7008
    @sebykanjirathingal7008 14 днів тому +3

    🙏🙏🙏🙏

  • @NidhinJohnson
    @NidhinJohnson 14 днів тому +8

    സിനസ് പറയുന്നതനുസരിച്ച് വി. കുർബ്ബാന അർപ്പിക്കുക, എങ്കിൽ ഇതിൻ്റെയൊന്നും ആവശ്യം ഇല്ല.
    Obey synod.

  • @SajiMathew-b7o
    @SajiMathew-b7o 14 днів тому +18

    തൻ്റെ
    അടുക്കൽ
    കുമ്പസാരിക്കുവാൻ വരുന്ന
    വിശ്വാസികളെ എന്ത്
    പറയണം
    ദൈവത്തെ അനുസരിക്കാതെ, പെണ്ണുപിടിയും, കള്ളുകുടിയും, ഷൈജു ആൻറ്റണിയുടെ മൈക്ക് കച്ചവടവും
    പൊളി
    വൈദികരെ നിങ്ങൾക്ക് ഉദരം നൽകിയ അമ്മമാർ അനുഗ്രഹിതർക്ക് പകരം ദുഷ്ടഗർഭം ധരിച്ചു വരായിപ്പോയല്ലോ
    ദൈവം
    അനുഗ്രഹിക്കട്ടെ
    പള്ളികളിലെ
    പണം
    മുഴുവൻ
    കക്കിടിച്ചു മാറ്റി
    ഇനി
    യൂദാസ് എങ്കിലും നിങ്ങളെ രക്ഷിക്കട്ടെ

  • @vmthomasthomas6779
    @vmthomasthomas6779 14 днів тому +25

    ഇവർ ളോഹ ഇട്ടുപോയല്ലോ. വളർത്തു ദോഷം. ഒരു തിരികല്ലുകെട്ടി കടലിൽ താഴ്ത്തുന്നത് നന്നായിരിക്കും.

    • @Syro-Zero
      @Syro-Zero 14 днів тому +1

      കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായിത്തീർന്ന വിമത പിശാചുക്കൾ!

    • @merrinputhen6167
      @merrinputhen6167 13 днів тому

      പോടാ

  • @Adv.Francis_Mangalath
    @Adv.Francis_Mangalath 14 днів тому +4

    Obey Holy Father and Synod of Bishops

  • @happinessunlimited3629
    @happinessunlimited3629 14 днів тому +10

    എന്തായാലും ഒരു കാര്യം ഉറപ്പ്… ഇവന്മാർ വാദിക്കുന്നത് എന്തിനെന്ന് അറിയാത്തവരാണ് നല്ല ശതമാനം വിശ്വാസികളും… പ്രത്യേകിച്ച് എറണാകുളം അങ്കമാലി രൂപത ഒഴിച്ച് ഉള്ള രൂപതകളിൽ ഉള്ളവർ…. ഇവരുടെ ഈ -- പരിപാടികൾ കണ്ട് ചെറുപ്പക്കാര് പലരും വലിയവരും പള്ളിയിൽ പോക്ക് ഏകദേശം നിർത്തി… പള്ളിയിൽ പോകാൻ പറഞ്ഞാൽ ഇത്തരം വീഡിയോസ് കാണിച്ച് നമ്മളെ ഉത്തരം മുട്ടിക്കും….
    തൊലിഞ്ഞ വർഗ്ഗം… പറയുന്നതൊന്ന് ചെയ്യുന്നത് മറ്റൊന്ന്…. ആരോട് പറയാൻ… ഈ വർഷം year of hope ആണ് എന്നാണ് മാർപാപ്പ പറഞ്ഞത്… ഈ കോപ്പൻമാരിൽ ഒരു ഹോപ്പും എനിക്കില്ല

    • @cissyantony5088
      @cissyantony5088 14 днів тому

      @@happinessunlimited3629 തന്നെ പോലെ കുഴിയാന യെ പോലെ ഇരിക്കുന്നവർക്ക് കാര്യം അറിയില്ല എന്നു വിചാരിച്ചു എല്ലാവരും അങ്ങനെ അല്ല

    • @roseleenasr855
      @roseleenasr855 14 днів тому

      തുമ്മുമ്പോൾ തെറിക്കുന്ന മൂക്കാണെങ്കിൽ തുമ്മാതെ തന്നെ തെറിച്ച്‌പോകുന്നതാണ് തിരുസഭക്കും നല്ലത്

  • @antonyjose3406
    @antonyjose3406 14 днів тому +19

    സാർ കലക്കി....👍👍👍

  • @rajukv5087
    @rajukv5087 14 днів тому +8

    ഒരു കരണത്തടിച്ചാൽ മറുകരണം കാണിച്ചു കൊടുക്കുക എന്നരുളി ചെയ്ത കർത്താവീശോമിശിഹായുടെ പേരിൽ ഇവർക്കാട്ടി കൂട്ടുന്നത് ദൈവത്തോടുള്ള സ്നേഹമോ പൈശാചിക പ്രേമമോ

  • @johnykuriakose1133
    @johnykuriakose1133 14 днів тому +25

    ഇനി ലോഹയുടെ അളവ് എടുക്കേണ്ടി വരില്ല, ളോഹ തന്നെ വേണ്ടി വരില്ല. ലുങ്ങിയും ബനിയനും മതിയാകും 😂

    • @Syro-Zero
      @Syro-Zero 14 днів тому

      കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായിത്തീർന്ന വിമത പിശാചുക്കൾ!

    • @sunnyjoseph9253
      @sunnyjoseph9253 14 днів тому

      തുണി വേണ്ടി വരില്ല എന്ന് പറയു അത് ആണ് അവസ്ഥ

  • @josephmathew2795
    @josephmathew2795 14 днів тому +7

    'വിമതൻമാരുടെ ഗതികേട്

  • @ceeliaantony6836
    @ceeliaantony6836 14 днів тому +10

    പോലീസിനെ പറഞ്ഞു വിട്ടിട്ടുവേണം പണി തുടങ്ങാൻ അല്ലേ???????അപാര ബുദ്ധി.......😂

  • @regimichael9520
    @regimichael9520 14 днів тому +5

    ഇത് നേരത്തെ ചെയിരുനെങ്കിൽ ഇവർ ശരി ആയേനെ

  • @joyp.g5844
    @joyp.g5844 14 днів тому +1

    Synod is trying for kaldaya. People can't understand this. We support our priests

  • @simonjoseph6478
    @simonjoseph6478 15 днів тому +4

    Wonder why the rebels are afraid to bid farewell to Our Beloved Global Catholic Church and form the " Kochusabha " headed by Mar Vattu Oli 😍 And also Mar Thelakatt who's to be arrested shortly for fabrication of false documents to trap our Saintly former Head Mar George Alenchery 🤔

    • @roseleenasr855
      @roseleenasr855 14 днів тому

      Our beloved global catholic church is not only equal to syro malabar sabha. കിടക്കുന്ന കിണർ മാത്രമല്ല ലോകം

  • @lucythomas7445
    @lucythomas7445 14 днів тому +3

    Shame on you priests

  • @mathewmathai7538
    @mathewmathai7538 15 днів тому +3

    The priests supposed to do hunger strike. But it seems to be discussing the international matters and become humerous with civil authorities after good food.

  • @mathewjohn4431
    @mathewjohn4431 14 днів тому +4

    Irangipo Loha thozhilali

  • @Santhwanabhavan
    @Santhwanabhavan 14 днів тому

    One Bishop is needed for Angamaly Ernakulam there own Bishop.

  • @sindhusebastian8451
    @sindhusebastian8451 14 днів тому +1

    😅😢😢😢😢😢😢😢

  • @theperfectpiano473
    @theperfectpiano473 15 днів тому +7

    കഷ്ടം.

  • @JosephGeorge-o9l
    @JosephGeorge-o9l 14 днів тому +2

    Waste of time,energy and money.

  • @msancyantony
    @msancyantony 13 днів тому

    Those who are supporting these guys need to understand that they are not going to lose anything.... But we are going to lose our children, the next generation...

  • @princesdv123
    @princesdv123 14 днів тому +1

    Naanam keduthi theerkkumo

  • @daitho9856
    @daitho9856 14 днів тому +10

    പോലീസ് പറഞ്ഞതു മനസ്സിലായല്ലോ 😅

  • @shinyjoseph1821
    @shinyjoseph1821 14 днів тому

    Ente Daivame ne sthapicha sabhayil police karyangal kikaryam cheyunnu😢

    • @roseleenasr855
      @roseleenasr855 14 днів тому

      നമുക്ക് അതാണ് വേണ്ടതെങ്കിൽ പിന്നെ കർത്താവ് എന്ത് ചെയ്യാനാ. നന്മയും തിന്മയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ദൈവം തന്നിട്ടുണ്ട്

  • @kmmathew6398
    @kmmathew6398 14 днів тому +2

    നിങ്ങൾ ഇവിടെ നിൽക്കുമ്പോൾ സത്യത്തിൽ സഞ്ചാര സ്വാതന്ത്ര്യം ഇല്ല നിങ്ങൾ അനാഥീകൃതമായി കടന്നുവന്നവരാണ് സഭ നിങ്ങളുടെ മേൽ നടപടിക്ക് ഉത്തരവിടും വേഗം സ്ഥലം കാലിയാക്കുന്നതാണ് ബുദ്ധി

    • @shijic8175
      @shijic8175 14 днів тому

      ഇത് അതിരൂപതയുടെ സ്ഥലമാണ്.അവരുടെ കുടുംബവും, പൂർവികരും കഷ്ടപ്പെട്ട് ഉണ്ടാക്കിയ മുതൽ.

  • @sunnyjoseph9253
    @sunnyjoseph9253 14 днів тому +1

    തോന്നിയവാസം കാണിച്ചിട്ട് പോലീസിനെയും സർക്കാരിനെയും കുറ്റം പറയാൻ രണ്ടും ഒന്നാകും അതാണ് നല്ല കാത്തോലിക്കൻ

  • @thomasvarghese6825
    @thomasvarghese6825 14 днів тому +6

    വൈദികരെ തെറി പറയുന്ന ഈ കമെൻ്റു തൊഴിലാളികൾക്ക് ദിവസ കൂലിയോ മാഡ കൂലിയോ? പോലീസ് കൂലിപ്പട്ടാളമാണെന്ന് തെളിയിച്ചിരിക്കുന്നു.

    • @sej8469
      @sej8469 14 днів тому

      നല്ല കുടുംബത്തിൽ ജനിച്ച മനസിലാകും അച്ചൻമാർ മലർന്നു കിടന്ന് തുപ്പുവ എന്ന്

    • @nellthomas4966
      @nellthomas4966 13 днів тому

      വൈദികരാണെന്നു പറഞ്ഞു നൈറ്റി ഇട്ട് നടന്നാൽ പോരാ, വൈദികരെ പോലെ പെരുമാറണം. കച്ചോലിക്ക സഭയുടെ കോണവധികാരം. ലേജ്ജ വേണം.

  • @abhilashabhilash6181
    @abhilashabhilash6181 15 днів тому +5

    Support with priests to uphold the truth and justice..❤

  • @rosemarykuruvilla4166
    @rosemarykuruvilla4166 14 днів тому

    Can police accuse without evidence. If pocha is not above law. Neither are bishops beyond law

  • @nannan9990
    @nannan9990 15 днів тому +8

    Eranakulam is right👍👍👍👍👍❤️❤️❤️

  • @Think-t6k
    @Think-t6k День тому

    തൊലി രജിസ്റ്റർ ചെയ്തിട്ടാ ഈ പ്രസംഗിക്കുന്നെ...

  • @nobyantony-b9b
    @nobyantony-b9b 15 днів тому +11

    അനുവാദമില്ലാത്ത എടുത്ത് അനുവാദമില്ലാതെ കയറുന്നത് പോക്രിത്തരം ആണ്

    • @cissyantony5088
      @cissyantony5088 14 днів тому

      സ്വന്തം വീട്ടിൽ നിനക്ക് അനുവാദം വേണമെങ്കിൽ നീ ഒക്കെ ആരായിരിക്കും

    • @nobyantony-b9b
      @nobyantony-b9b 14 днів тому

      @cissyantony5088 മക്കൾ ഗുണ്ടകൾ ആയാൽ മാതാപിതാക്കൾ എന്തു ചെയ്യും...

  • @jomonjoseph72
    @jomonjoseph72 15 днів тому +31

    നാണം ഇല്ലാത്ത ളോഹ തൊഴിലാളികൾ

    • @vimalasr4289
      @vimalasr4289 14 днів тому

      Some people support Kaldaya changanassery Diocese 😢😢😢We want EKM Angamaly Irinjalakkuda Palghat and Trichur free from the Kaldaya changanassery Diocese ruling 😢😢😢

    • @jomonjoseph72
      @jomonjoseph72 14 днів тому

      @vimalasr4289
      You can start your own church who is stopping you. But Don't pretend as you are the representative of the entire said Ach Dioceses

    • @vimalasr4289
      @vimalasr4289 14 днів тому

      @jomonjoseph72 Thank you sir for the response 🙏I stand for the TRUTH till my death 😂😂😘

    • @merrinputhen6167
      @merrinputhen6167 13 днів тому

      നീ ആണോ athu

  • @mathewjohn4431
    @mathewjohn4431 14 днів тому +2

    Lohauripo nanamille Lohadari

  • @lalyscaria5437
    @lalyscaria5437 14 днів тому +2

    Nannumketta. Nighty darikal

  • @sheelafrancis1683
    @sheelafrancis1683 14 днів тому

    This could solved only when these present Synod Bishops moved out of Kerala .. otherwise the Syro Malabar Sabha itself will vanish and like other European countries these institutions will turned to be Five Star Bars

  • @nixonkjohny1815
    @nixonkjohny1815 14 днів тому +5

    Police man , super

  • @marygeorge5848
    @marygeorge5848 14 днів тому +1

    സുഭാ : 29: 1 - 2
    ( നീതിമാൻമാർ അധികാരത്തിലിരിക്കുമ്പോൾ
    ജനങ്ങൾ സന്തോഷിക്കുന്നു: ദുഷ്ടൻമാർ
    ഭരിക്കുമ്പോൾ ജനങ്ങൾ വിലപിക്കുന്നു. )

    • @shanipgeorge2935
      @shanipgeorge2935 13 днів тому

      താങ്കളുടെ അഭിപ്രായത്തിലാരാണ് നീനമാൻ, ആരാണ് ദുഷ്ടൻ..

  • @eabinjpullukattu9572
    @eabinjpullukattu9572 14 днів тому +3

    Shame on you 😢😢😢

  • @jewelmathew9230
    @jewelmathew9230 14 днів тому

    👍👍👍👍🙏🙏🙏🤣🤣🤣🤣

  • @thomasthaiyedailmathew7654
    @thomasthaiyedailmathew7654 14 днів тому +1

    Kindly obey pope

  • @xjn123
    @xjn123 14 днів тому +1

    ഉപ്പ് നല്ലതു തന്നെ; എന്നാല്‍ ഉറകെട്ടുപോയാല്‍ അതിന് എങ്ങനെ ഉറകൂട്ടും?
    മണ്ണിനോ വളത്തിനോ അത് ഉപകരിക്കുകയില്ല. ആളുകള്‍ അതു പുറത്തെറിഞ്ഞു കളയുന്നു. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
    ലൂക്കാ 14 : 34-35
    അപ്പോള്‍ രാജാവ് പരിചാരകന്‍മാരോടു പറഞ്ഞു: അവനെ കൈകാലുകള്‍ കെട്ടി പുറത്തെ അന്ധകാരത്തിലേക്ക് വലിച്ചെറിയുക; അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.
    മത്തായി 22 : 13

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 11 днів тому

    What is the meaning of a Cath.priest ?
    Bishop appointed them and they challenge their own bishop and their own church…!!!???
    Common people wonder..!!
    How pathetic is this…???

  • @GraceMary-xs5em
    @GraceMary-xs5em 14 днів тому

    Achanmaranennu aru paraju.achanmarude swabavam ingane alla ningal achanmarallathathu kondanu police nigale acro ishi kunnathu.

  • @user-tk6eo8ly7d
    @user-tk6eo8ly7d 14 днів тому +1

    Chaverukal Ayallo 😢

  • @kmmathew6398
    @kmmathew6398 14 днів тому

    ഇപ്പോൾ അച്ഛന്മാർ എന്താ സാറേ സാറേ എന്ന് വിളിക്കുന്നത് ഇന്നലെ താൻ എന്ന് വിളിച്ചിരുന്നല്ലോ പണി പാളി അല്ലേ നൈറ്റി ഇടാൻ അവസരം നഷ്ടപ്പെട്ടാൽ പിന്നെ തൈപ്പിക്കേണ്ടല്ലോ

  • @josethomas8874
    @josethomas8874 12 днів тому

    Shame on theses priests

  • @peeloo2248
    @peeloo2248 14 днів тому

    ബലം പ്രയോഗിക്കരുത് പോലീസെ

  • @BG-bc4je
    @BG-bc4je 14 днів тому

    Priest should be obedient to his superior, they shouldn’t act as gundas , if you are not willing to obey Pope , you go with Shyju Antony😂😂😂

  • @elsythomas4158
    @elsythomas4158 14 днів тому +3

    പുരോഹിതരെ ബൈബിൾ പഠിപ്പിക്കുന്നത് പോലീസിയോ

  • @Adv.Francis_Mangalath
    @Adv.Francis_Mangalath 14 днів тому

    These priests do not know police authorities planto take them to custody soon

  • @shinyjoseph1821
    @shinyjoseph1821 14 днів тому +1

    Nanam kettu poyi vimathanmar😅

  • @NVVarghese
    @NVVarghese 14 днів тому

    Shame shameful for you rev father

  • @sunnyjoseph9253
    @sunnyjoseph9253 14 днів тому

    ബോച്ചെ ഹണി റോസ് ജോടികൾ ഇവരേക്കാൾ നല്ല ദൈവവിശ്വാസികൾ മാന്യത ഉള്ളവർ എന്ന് പറയേണ്ടി വരും

  • @shinyjoseph1821
    @shinyjoseph1821 14 днів тому

    Enthoru nanakkeda

  • @mindmatter1986
    @mindmatter1986 15 днів тому +4

    Good police officer 💪❤

  • @Adv.Francis_Mangalath
    @Adv.Francis_Mangalath 14 днів тому

    You do not know you are going to be arrested

  • @augustinekj4698
    @augustinekj4698 14 днів тому

    Eivar marpapa paranchalum sammathikkilla eivarku loha mathrame christhiyaniyude ullu eithilum ethra bethamanu yuniyankar avar chilappol policeneyum thallum

  • @ronybindu2022
    @ronybindu2022 14 днів тому +3

    Poy Pani eduthu jeevikku Naite makkale

  • @josevarghese2088
    @josevarghese2088 14 днів тому

    Changanachery gang doing land scam in ekm

  • @mintomaliackal5258
    @mintomaliackal5258 14 днів тому +2

    അച്ചന്മാർ പ്രസംഗത്തിൽ പറയണം ആഭ്യന്തര വകുപ്പ് നമുക്കു ദോഷം ചെയ്തിട്ടുള്ളു അതുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പിൽ LDF ജയിക്കരുത്

  • @joseperukarot462
    @joseperukarot462 14 днів тому

    സഭയ്ക്ക് പുറത്ത് പോയി വേണ്ടത് ചെയ്ത കൂടെ

  • @nannan9990
    @nannan9990 15 днів тому +4

    അവരുടെ റൂമുകൾ ബാത്ത് അറ്റാച്ചഡ് ആണോ?? അല്ലേൽ ജാങ്കോ പെട്ടു 🤣🤣🤣🤣🤣

  • @martinalumkara1643
    @martinalumkara1643 14 днів тому

    How foolish are these priests,they have no common sense,telecasting a matter which is totally irrelevant and self damaging and destroying the image of themselves and the church .

  • @josevarghese2088
    @josevarghese2088 14 днів тому

    Ekm diocese varathanmar bharikkunnu

  • @mathewjohn4431
    @mathewjohn4431 14 днів тому +1

    Ee Loha darical Loha uripokuka

  • @mintomaliackal5258
    @mintomaliackal5258 14 днів тому +2

    അപ്പോൾ LDF ഗവണ്മെന്റ് നെ അടുത്ത തവണ ഒഴിവാക്കണം

  • @george.n.v.nelliyaniyil2515
    @george.n.v.nelliyaniyil2515 14 днів тому

    Police karanulla bodam polum achanilla

  • @daitho9856
    @daitho9856 14 днів тому +3

    Brain Washing !!

  • @shinyjoseph1821
    @shinyjoseph1821 14 днів тому

    Kurbana karanam paranju chirichu madhichu nadakkunna pathirikal😡

  • @VinodES-fk8ri
    @VinodES-fk8ri 13 днів тому

    Paniyeduth.Jivikada

  • @thommantelokam2956
    @thommantelokam2956 14 днів тому

    Kunnakal in white dress 👗

  • @sayjen123
    @sayjen123 14 днів тому

    പുതിയ ഒരു സഭ തുടങ്ങി കാശുണ്ടാകു.. നല്ല കൃഷി അല്ലെ ഭക്തി മാർഗം 😂

  • @nithinjosephthenan2972
    @nithinjosephthenan2972 14 днів тому

    പോലീസ് അരമനക്ക് പുറത്ത് കാര്യം നോക്കിയാൽ മതി

  • @Adv.Francis_Mangalath
    @Adv.Francis_Mangalath 14 днів тому +1

    Please go to your respective churches and do priestly duties

  • @BijuAbraham-je8bh
    @BijuAbraham-je8bh 14 днів тому +2

    Oru paniyumille

  • @abhilashabhilash6181
    @abhilashabhilash6181 15 днів тому +1

    Cowards are hiding inside 😅 They love darkness.

  • @deepurosejose
    @deepurosejose 7 днів тому

    Eetha Ee pishashu

  • @shinammasebastian2298
    @shinammasebastian2298 14 днів тому +6

    വിലകെട്ട ളോഹ ധാരികൾ മെഴുകുന്നു

  • @sajimonc.v3778
    @sajimonc.v3778 14 днів тому

    ഈ വൃത്തികെട്ട ചാനൽ നിറുത്താൻ എന്താണ് മാർഗം