വിസ്മയമായി കാളഹസ്തി ക്ഷേത്രം | Sri Kalahasthi Temple | Ep
Вставка
- Опубліковано 6 лют 2025
- വിസ്മയമായി കാളഹസ്തി ക്ഷേത്രം | Sri Kalahasthi
Episode 131 : • കോഹിനൂർ ഓഫ് ഇന്ത്യ ആന്...
Episode 132 : • കൊടുങ്ങല്ലൂരിന്റെ ചരിത...
Episode 133 : • പാലക്കാട് - തമിഴ് നാട്...
Episode 134 : • ലോകത്തിലെ ഏറ്റവും വലിയ...
Episode 135 : • ലേപാക്ഷിയിലെ പർവതങ്ങളു...
Episode 136 : • ലേപാക്ഷി വീരഭദ്ര ക്ഷേത...
Episode 137 : • നിർമ്മാണം നിലച്ച കല്യാ...
Episode 138 : • ഒരൊറ്റ ഗ്രാനൈറ്റ് പാറയ...
Episode 139 : • നിലം മുട്ടാത്ത അത്ഭുത ...
Episode 140 : • പെനുകൊണ്ട ഫോർട്ടിലെ തി...
Episode 141 : • നൂറ്റാണ്ടുകൾ പഴക്കമുള്...
Episode 142 : • കൃഷ്ണദേവരായരുടെ വേനൽക്...
Episode 143 : • പെനുകോണ്ട ഒരു വിസ്മയം ...
Episode 144 : • രഥത്തിന്റെ ക്ഷേത്രവും ...
Episode 145 : • കോട്ടയല്ല കോട്ടസമുച്ചയ...
Episode 146 : • ഗാന്ധിക്കോട്ടയിലേക്കൊര...
Episode 147 : • ഇന്ത്യയിലെ ഗ്രാൻഡ് കന്...
Episode 148 : • രംഗനാഥ ടെംപിൾ🛕 | Ranga...
Episode 149 : • മുഗൾ വിസ്മയം 🕌🕌 | Jami...
Episode 150 : • രാജാവിന്റെ ക്ഷേത്രം🛕🛕|...
Episode 151 : • കുളിക്കടവും ജയിലും ⛰🕍 ...
Episode 152 : • ഭൂമിക്കടിയിലെ അത്ഭുതഗു...
Episode 131 : • കോഹിനൂർ ഓഫ് ഇന്ത്യ ആന്...
Episode 132 : • കൊടുങ്ങല്ലൂരിന്റെ ചരിത...
Episode 133 : • പാലക്കാട് - തമിഴ് നാട്...
Episode 134 : • ലോകത്തിലെ ഏറ്റവും വലിയ...
Episode 135 : • ലേപാക്ഷിയിലെ പർവതങ്ങളു...
Episode 136 : • ലേപാക്ഷി വീരഭദ്ര ക്ഷേത...
Episode 137 : • നിർമ്മാണം നിലച്ച കല്യാ...
Episode 138 : • ഒരൊറ്റ ഗ്രാനൈറ്റ് പാറയ...
Episode 139 : • നിലം മുട്ടാത്ത അത്ഭുത ...
Episode 140 : • പെനുകൊണ്ട ഫോർട്ടിലെ തി...
Episode 141 : • നൂറ്റാണ്ടുകൾ പഴക്കമുള്...
Episode 142 : • കൃഷ്ണദേവരായരുടെ വേനൽക്...
Episode 143 : • പെനുകോണ്ട ഒരു വിസ്മയം ...
Episode 144 : • രഥത്തിന്റെ ക്ഷേത്രവും ...
Episode 145 : • കോട്ടയല്ല കോട്ടസമുച്ചയ...
Episode 146 : • ഗാന്ധിക്കോട്ടയിലേക്കൊര...
Episode 147 : • ഇന്ത്യയിലെ ഗ്രാൻഡ് കന്...
Episode 148 : • രംഗനാഥ ടെംപിൾ🛕 | Ranga...
Episode 149 : • മുഗൾ വിസ്മയം 🕌🕌 | Jami...
Episode 150 : • രാജാവിന്റെ ക്ഷേത്രം🛕🛕|...
Episode 151 : • കുളിക്കടവും ജയിലും ⛰🕍 ...
Episode 152 : • ഭൂമിക്കടിയിലെ അത്ഭുതഗു...
Episode 153 : • ഇന്ത്യയിലെ വിസ്മയം 🛕| ...
Episode 154 : • കുറഞ്ഞ വിലയിൽ കടപ്പാക്...
Episode 155 : • ദിനംപ്രതി വലുതാവുന്ന ന...
Episode 156 : • അത്യപൂർവ ഗുഹകൾ ⛰🏞| Anc...
Episode 157 : • ലോകപ്രസിദ്ധ ഗുണ്ടൂർ മി...
Episode 158 : • ആ വിസ്മയ കാഴ്ച്ച 🛣⛰ | ...
Episode 159 : • അപൂർവപക്ഷികളുടെ രഹസ്യക...
Episode 160 : • ഒറ്റകല്ലിൽ പണിത ഗുഹ ⛰🏞...
Episode 161 : • കൊട്ടാരം പോലൊരു കോട്ട ...
Episode 162 : • മേൽകൂരകളില്ലാതെ രാജകോട...
Episode 163 : • തീരാകാഴ്ചകളായി കൊണ്ടപ്...
Episode 164 : • ഏഷ്യയിലെ ഏറ്റവും നീളം ...
Episode 165 : • ഇന്ത്യയിലെ ബുദ്ധഗുഹ ⛰🛕...
Episode 166 : • ഭീമൻ സ്തൂപങ്ങളുടെ കോട്...
Episode 167 : • അപൂർവ്വ സൂര്യോദയം 🌅🔆 ...
Episode 168 : • ദക്ഷിണേന്ത്യയിലെ രത്‌ന...
Episode 169 : • ബുദ്ധസ്മാരകങ്ങളും കാഴ്...
Episode 170 : • ദലൈ-ലാമ വന്ന മ്യൂസിയം...
Episode 171 : • ആകാശം മുട്ടി ബുദ്ധപ്രത...
Episode 172 : • ബാഹുബലിയിൽ കാലകേയരുടെ ...
Episode 173 : • വിചിത്രമായി അലിപ്രി 🏞 ...
Episode 174 : • തിരുപ്പതിയും രഹസ്യങ്ങള...
Episode 175 : • തിരുപ്പതിയിലേക്ക് എങ്ങ...
Episode 176 : • ഒറ്റക്കല്ലിൽ അത്ഭുതം |...
Episode 177 : • ഭൂമിക്ക് താഴെ അമ്പലം ⛰...
Episode 178 : • തിരുപ്പതിയിലെ അമരാവതി ...
എത്ര സ്ഫുടതയോട് കൂടിയുള്ള വിവരണം എന്റെ മഹാദേവ, ഇതുവരെയും പോയിട്ടില്ല ഒരു ദിവസം കുടുംബവുമായി പോകണം🙏🙏🙏
തിരുപ്പതിയിൽ പോയപ്പോൾ ഇവിടെയും പോകാൻ സാധിച്ചു
വളരെ മനോഹരമായ ക്ഷേത്രം.
ഹരഹര മഹാദേവാ ❤🙏🙏🙏
ഞാനും പോയിട്ടുണ്ട്
Thiruppathiyil ninnum engana pokunne bus undo
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:
ആദ്യമായാണ് ഈ ചാനൽ കാണുന്നത്. വളരെ മനോഹരമായ അവതരണം, വിവരണവും ഗംഭീരം. പോയിട്ടില്ല തിരുപ്പതിയും കലഹസ്തിയും. ഈശ്വരൻ അനുഭവിച്ചിട്ടില്ല എന്ന് പറയാം അല്ലെ. ഇതിൽ തൃപ്തിപ്പെടാം അല്ലേ. അതാവും ഈശ്വര തീരുമാനം.
മനോഹരമായ വിശദീകരണം,
നല്ല ശബ്ദം, ശാന്തമായ,
ഒഴുക്കോടെയുള്ള
അവതരണം ഹൃദ്യമായി
ശംഭോ മഹാദേവ എനിക്കും കാളഹസ്തി യഇൽ വന്നു തൊഴാനുള്ള ൂ ഭാഗ്യം തരണേ മഹാദേവ
ഒരു വർഷം മുൻ മ്പ് കാളഹസ്ഥിക്ഷേത്രത്തിൽ പോകുവാൻ ഭാഗ്യം സിദ്ധിച്ചു് അൽഭുതകരമായ ക്ഷേത്രം
ഞാൻ പോയിട്ടുണ്ട്, കാ ള ഹാസ്തിയിലും തിരുപ്പതിയിലും വളരെ നല്ല അനുഭവം ആയിരുന്നു ബ്യൂട്ടിഫുൾ temples 💕
ഓം നമഃശിവായ🙏🙏🙏
ഹര ഹര മഹാദേവാ....
ഓം നമഃ ശിവായ❤🙏🙏🙏.
വളരെ നല്ല അവതരണം
വിളിച്ചാൽ. വിളീ പുറത്ത് എത്തും......കാളഹസ്തീശ്വരൻ.....ഞങ്ങൾക്ക്..... കാണപ്പെട്ട ഭഗവാൻ.... ഈ ജന്മം അദ്ദേഹത്തിന്റെ തൃപാദങ്ങളീൽ. അർപ്പിക്കുന്നൂ
Qqqq
Qqqq
Gopd
@@Sujatha-ns6wm ഞാൻ പോയിട്ടുണ്ട്
Pranam,
Excellent narration.
Really would like to to do Darshan as quickly as possible.
AUM Sree Kalahastheshwaraya Nama:
ഓം നമഃശിവായ 🙏🙏🙏
ഓം നമഃശിവായ
ഓം ശിവായനമഃ
ഓം നമഃ ശിവായ. ശംഭോ മഹാദേവാ ശരണം.
Good Explanation. Om Namasivaya.
ഞാൻ പോയിട്ടുണ്ട് kaalahasthi ക്ഷേത്രത്തിൽ. നല്ല കൊത്തുപണികൾ ഉള്ള beautiful temple.
Njanum kudumbavum poyi nalla anubhavam bhagavan kathukollatte
ശിവരാത്രി ദിവസം ആയ ഇന്ന് കലഹസ്തിയിൽ ഇരുന്ന് കേൾക്കുന്ന ഞാൻ 🙏🤭
🙏🙏🙏
ശ്രീ കാളഹസ്തി അമ്പലം ഭംഗിയുണ്ട്🎉🎉
ഞങൾ. പോയിട്ടുള്ള. ക്ഷേത്രമാണ്. ഇത്. എല്ലാം. 🙏🙏🙏🙏🙏🌹🙏🙏👍👏
🥰🥰🥰
ഓം നമ: ശിവായ🙏
ഹര ഹര മഹാദേവ.... ♥️
എന്തു പറഞ്ഞാലും തമിഴ് സംസ്ക്കാരവും ആന്ധ്രാപ്രദേശിൻ്റെ സംസാക്കാരവും ക്ഷേത്രഗോപുര കലകളുടെ പറുദീസയാണെന്ന് പറയാം
ശംഭോ മഹാദേവ 🙏🏻🙏🏻🙏🏻
ഹരേ🙏🙏🙏
ഭഗവാനെറ് അനുഗ്രഹത്താൽനാലു് പ്രാവശ്യം പോകാൻ കഴിഞ്ഞു❤
Love your voice..... Dear chettayi
ഓം നമഃശിവായ
Njanum thiruppathiyil poyappol poyittunde beautiful temple
Namaste ji 🙏
നല്ല അവതരണം
Nalla avatharanam ❤️❤️❤️
നല്ല അവതരണം 👌👌👌
നല്ല vdo 🙏
Commender voice is good
Omnamasivaya
om kaalahasthiswwaraya. namah
Very good explanation..🙏🙏🙏
Om nmahivya🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏👍
Om kkalahasteeshwaraya Namaha 🙏🙏🙏🙏🙏🙏
ഗുഹാ ഗണപതി ❤
Ohm namah shivaay
Pls arenkilum ithinu clear oru reply tharane...kalahasthiyil poyal vere oru templeilum pokaruthu ennu parayunnathu sariano?
സൂര്യ ഗ്രഹണം നടക്കുമ്പോൾ എല്ലാ ഷേത്രങ്ങളും അടച്ചിരിക്കും എന്നാൽ kalahasthiyil വിശേഷ രാകു കേതു പൂജ നടക്കും
'Har Har MahaDev'
ഒരു വട്ടം പോയിട്ടുണ്ട് 🙏🙏🙏
Panchabhuta linga swaroopa....Vayu Linga Kalahasthishwara Sharanam....
തിരുപ്പതിയിലും കാളഹസ്തിയും ദർശനഭാഗ്യം ഞങ്ങൾക്കും കിട്ടി
Om NAMASIVAYA
🥰🥰🥰
ഞാനും പോയിട്ടുണ്ട്🙏🏻
First Like.😀
Legend!
Nice presentation
Hara.haramahadeva🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌿🌿🌿🌿
എല്ലാ വെള്ളിയാഴ്ചകളിലും രാഹുപൂജയുണ്ട് എന്നും പറയു
Veedunu vaendi avidae 3 kallukal oñninumughalil onnayi vaechu prarthikum, both in sreekalahasthiswara temple as well as in thirumala
Veedinu venddiyooo, ath ariyillarunnu
Kalahastheeswara baghavante thrippadanghalil pranamam
Mahaprabhoo enik kanan kzhiyumo 🙏
Bhanai chepyaru sir,
Dhaivamee anugrahikkaneee
തിരുവനന്തപുരത്തു ആയുർവേദ ഹോസ്പിറ്റലിനു അടുത്തുള്ള ശാസ്താ ക്ഷേത്രത്തിൽ സർപ്പഗന്ധി പുഷ്പത്തിന്റെ വൃക്ഷം ഉണ്ട്.
Om namah sivaya
👌❤
2020 IL ORU PRAVASYAM POYITTUND.❤
Why do they say that we have to return home straight from this temple? Anyone know the reason behind that?
So that the vibrations we get in the temple stay with us and we carry that to our home..
Nice
Good
U forgot to mention the
River 'swarnamughi nadi' that flows touching the feet
of kalahastheeswra and
also the Ganapathi guha
where Lord Ganesa is
seated.u have to go through
a small entrance sitting and
Climb down some steps
to reach the Lord and
Conduct ur own pooja !
Another point is that this place is famous for Rahu
Kethu pooja to get rid of sarpadosha which hinder getting a job Inspite of good
Qualification. My son was
a victim of this astrological
pattern and on the advice
of an astrologer I did it there
and my son got appointment as a software
Engineer!zPranamam to the Lord ,Om Namasivaya.
Famous for Kaalasarpa pooja
Yes Padalaganapathy
You are gifted with beautiful voice
Om namishiya
പണ്ട് ഇതൊക്കെ ദ്രവിഡരാജ്യങ്ങൾ ആയിരുന്നു രാജാഭരണത്തിൽ,ഇന്ത്യയായപ്പോൾ ഈ സ്ഥാലങ്ങൾ വിട്ടുകൊടുത്തു
വയങ്കര കണ്ടെത്തൽ 🙏🙏
വയങ്കര കണ്ടെത്തൽ, 🙏🙏
ഇപ്പോഴത്തെ മുഖ്യമന്ത്രി ഇവിടുത്തെ ആളുകളുടെ വരവ് കുറച്ചു കൊണ്ടുവരാൻ പുതുവഴികൾ തേടുകയാണ്
Thiruppathi dhershanam jeevithathil mattam undakum 3 anubhavam undu
Kala hasthi railway station nu aduth nalla thamasam undo?
Kalahasti yil railway station illa renigunda allenkil Thirupathi ponam
Ohm Namashiva
അങ്ങനെയാണ് ശിവ മെച്ചിധ കണ്ണപ്പ ആയദ്
Suer❤
thanku
കാളസർപ്പയോഗ ത്തിനു പരിഹാരം....പൂജ, ദർശനം.....
🙏🙏🙏🙏🙏
ശ്രീ ചേർത്ത് പറയണം
🙏🙏🙏
gud
Liked Subscribed shared channel ❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കഴിഞ്ഞ ഡിസംബറിൽ ഞാനും ഭാര്യയും കാളഹസ്തിയിൽ ഭർ ശനം നടത്തി. ഭഗവാൻ വിളിച്ചതാണെന്ന് തോന്നി. ഭഗവാന്റെ അനുഗ്രഹം ലഭിച്ചു. ആശക്തിയാൽ ഇന്നും നീങ്ങുന്നു. ശംഭോ മഹാദേവാ.
ഭഗവാൻ അല്ല
ഈശ്വരൻ 🙏🏻🙏🏻🙏🏻
തിരുത്തുക
Avidey pathalaganapathy shethram undu athukoodi parayaney
നമ്മുടെ നാട്ടിലും പണ്ട് ഔഷധ സസ്യങ്ങൾ ഉപയോഗിച്ചിരുന്നു സഹോ . എന്നു കേരളത്തിൽ കമ്മ്യൂണിസം വന്നോ അന്നു തീർന്നു സംസ്കാരം.
👌👍💖🙏😊✍️
അങ്ങനെയാണ്
🕉️🙏🏻🙏🏻🙏🏻
Om namo narayanaya.om sivaya
🙏🏼🙏🏼🙏🏼👍👍👍👌👌👌🌹🌹🌹
Jhan kazhinja week poyadeullu
Renigunta
Bhakti a Kannappa adymayi kelkunnu
ശിവ ശക്തിയിൽ ആറാടി സർവം ശിവമയം എന്നു ശിവ ചൈതന്യ ത്തിൽ അലിഞ്ഞ പരമ ശിവ ഭക്ത ൻ മാർ 63പേർ അവരെ ആണ് നായനാർ എന്നു വിളിക്കുന്നത് അറുപതിമൂവരെന്നു വിളിക്കുന്നത് അതിൽ ഒരാളാണ് കണ്ണപ്പ നായനാർ ഭക്ത കണ്ണപ്പ
om namah shivaya uma mahawarayanamah
Mmwky driving
,🙏🙏🙏
കഴിഞ്ഞ ആഴ്ച പോയി
Forgot to explain temple details for which everybody was anxious...real frauds.....
കാളഹസ്തി ക്ഷേത്രത്തിൽ എത്താൻ പടി കയറണോ? കാലു വയ്യാതെയിരിക്കുന്നതു കൊണ്ടാണ് ചോദിക്കുന്നത്?
കാർ അമ്പലത്തിന്റെ തൊട്ടടുത്തു വരെ എത്തുമോ?
Padikal kayaranda
ഓം കാള അണ്ടീ നമഃ
Vandichillenkilum nindikkaruthu bro......
Athe
@@manjushavk3558 ithupolulla narikalkkonum reply kodukkaruthu
Ee nireeswadhikal anu mathangale vimarsikkunnthu ivanmar bhooripaksham ayal orotta aradhanalayangalum veruthe vachirikkilla sahisnutha illatha nireeswara vanangal