കൃപാസനം മാതാവ് എനിക്കിഷ്ടപ്പെട്ട വീട് വാങ്ങിച്ചു തന്ന അടിപൊളി സാക്ഷ്യം.. |

Поділитися
Вставка
  • Опубліковано 5 вер 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

КОМЕНТАРІ • 37

  • @judybiju4807
    @judybiju4807 Місяць тому +6

    കൃപാസനം അമ്മ മാതാവേ വീട് ഇല്ലാത്ത എല്ലാവർക്കും സ്വന്തംമായി ഭവനം കൊടുത്തു അനുഗ്രഹിക്കണമേ സങ്കടം മാറ്റി തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @sanjuyt2010
    @sanjuyt2010 Місяць тому +10

    അമ്മേ ഞങ്ങൾക്ക് സ്വന്തമായൊരു ഭവനം ഇല്ല ഞങ്ങൾ ഇപ്പോൾ വാടകവീട്ടിലാണ് താമസിക്കുന്നത് ഈ വാടകവീട് ഞങ്ങൾക്ക് സ്വന്തമായി വാങ്ങുവാൻ ആഗ്രഹിക്കുന്നു അമ്മയ്ക്ക് ആഗ്രഹം ഉണ്ടെങ്കിൽ ഈ ഭവനം തടസ്സങ്ങൾ ഒന്നും കൂടാതെ കുറഞ്ഞ വിലയിൽ ഞങ്ങൾക്ക് തരുവാൻ ഇതിന്റെ ഉടമസ്ഥർക്ക് കൊടുക്കണ ഉടമ്പടിയിൽ ആറുമാസത്തിനുള്ളിൽ എനിക്ക് ഭവനം തന്ന അനുഗ്രഹിക്കേണമേ ആമീൻ 🏡😭😭😭😭🙏🙏🙏🙏🙏🙏

  • @shantyvincent3288
    @shantyvincent3288 Місяць тому +2

    അമ്മേ ഭവനമില്ലാത്ത എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ കരുണയുണ്ടാകണമേ ആമ്മേൻ❤❤❤

  • @nithinkochuzz5917
    @nithinkochuzz5917 Місяць тому +2

    അമ്മേ എനിയ്യുക്കും ഒരു നല്ല വീട് സ്വന്തമായിട്ട് നൽകി തരേണമേ അമ്മേ 🙏🏻

  • @minimoozhickal2920
    @minimoozhickal2920 Місяць тому +7

    അമ്മേ മാതാവേ എനിക്ക് ഒരു നല്ല വീട് വാങ്ങി തരണമേ

  • @Smitha715
    @Smitha715 Місяць тому +2

    അമ്മേ ഞങ്ങൾക്ക് ഭവനമില്ല ഞങ്ങൾ വാടകക്കാണ് ഞങ്ങൾക്ക് ഒരു ഭവനം നൽകണമെ

  • @rejanipradeep9598
    @rejanipradeep9598 Місяць тому +1

    മാതാവേ ഞങ്ങൾ 12 വർഷത്തിലേറെയായി വാടകയ്ക്ക് താമസിക്കുന്നു.... സ്വന്തമായി ഒരു വീടിന് ഒരുപാട് ഒരുപാടാഗ്രഹിക്കുന്നു....മാതാവ് ഞങ്ങൾക്ക് ആ ആഗ്രഹം തിരുകുമാരനോട് പറഞ്ഞ് അനുഗ്രഹിക്കണമെയെന്നു പ്രാർത്ഥിക്കുന്നു

  • @ancyscaria9940
    @ancyscaria9940 Місяць тому +2

    അമ്മേ മാതാവേ എനിക്കും ഒരു ഭവനം നൽകണമേ അതിനുള്ള മാർഗ്ഗങ്ങൾ ഒരുക്കി തരണേ

  • @MiniBiju-hm4uy
    @MiniBiju-hm4uy Місяць тому

    അമ്മ മാതാവേ ഞങ്ങൾക്ക് സ്വന്തമായി നല്ല ഒരു വീട് തന്നു അമ്മയുടെ സാക്ഷി ആക്കി മാറ്റാണമേ

  • @user-cc5nz6cj3q
    @user-cc5nz6cj3q Місяць тому +1

    എനിക്ക് വിട പണിയുവാൻ അമ്മ മാത വേ എന്നിക്കു കഴിയണമ അമ്മയ്ക്ക ഒന്നും അസാദ്ധ്യമല്ല അമ്മ തന്നെ എൻ്റെ 'സ്ഥലം നോക്കാൻ വരുമ്പോൾ വിടുപണി തുടങ്ങാൻ കഴിയണമേ അമ്മ അവരോട-സംസാരിക്കണമേ

  • @LathikaV-yy9km
    @LathikaV-yy9km Місяць тому

    മാതാവേ ഞങ്ങൾ 12 വർഷമായിട്ട് വാടകയ്ക്ക് താമസിക്കുന്നു, സ്വന്തമായി ഒരു ഭവനം തന്നു അനുഗ്രഹിക്കേണമേ. ആമേൻ 🙏🏻🙏🏻🙏🏻

  • @aparnahope
    @aparnahope Місяць тому +1

    Amma mathave njangalepole veedillatha ella makkalkkum oru bhavanam nalki anugrahikkename amma mathave🙏🙏🌹🌹

  • @aparnahope
    @aparnahope Місяць тому +1

    Amma maathave bhavanam illathe vishamikkunna ella makkalkkum bhavanam nalki anugrahikkename amma mathave🙏🙏🌹🌹

  • @rajanikrraji7939
    @rajanikrraji7939 Місяць тому +1

    അമ്മേ എന്റെ മക്കൾക്ക് വീടില്ല അമ്മ സഹായികേണമേ
    എനിക്ക് ഒരു വാടക വീട് എടുക്കാണെങ്കിലും സഹായിക്കണം 🙏🙏🙏🙏
    എന്റെ സഹോദരങ്ങളുടെ മക്കൾക്കും വീട് ഇല്ല അവരെയും സഹായികേണമേ 🙏🙏🙏സഹോദരനും. Sahodarikum അസുഖം മാറി പണിയെടുക്കാൻ അമ്മ അനുഗ്രഹിക്കണം 🙏🙏🙏🙏🙏🙏🙏

  • @aparnahope
    @aparnahope Місяць тому +1

    Amma mathave njangalkku njan agrahicha veedu thanne august 17 nakam njangalkku vaangi tharaname amma mathave🙏🙏🌹🌹

  • @ambilygeorge1919
    @ambilygeorge1919 Місяць тому

    Loving Mother, thank you so much for finding a fabulous house and helping me arrange all the necessary things in my house.❤

  • @alicegeorge4692
    @alicegeorge4692 Місяць тому

    Praise the Lord🙏

  • @aparnahope
    @aparnahope Місяць тому

    Amma mathave athimoham anennu karutharuthe amma mathave. Njangalkku auguat 17 nakam thattamvilakathu thanne njan agrahicha veedu vaangi tharaname amma maathave mathave 🙏🙏🌹🌹

  • @aparnahope
    @aparnahope Місяць тому

    Amma mathave njangalkku august17 nakathu thattamvilakathu thanne njan agrahicha veedu njangalkku vaangi tharaname amma mathave🙏🙏🌹🌹

  • @aparnahope
    @aparnahope Місяць тому

    Ave maria🙏🙏🌹🌹

  • @user-qs4dr3zn2t
    @user-qs4dr3zn2t Місяць тому +1

    Ammea ithe avastha ya ammea anethum vasthu vilkkan kazhiyunnilla.jepthi varathathe amma allam kremeekarikkanam.anne konde onnum cheyyan kazhiyilla ammea......🙏😭😭😭😭😭

  • @user-dj6bh2kz6j
    @user-dj6bh2kz6j Місяць тому

    Amma mathave njangalke oru veedu tharane

  • @SHIJIJohnson-uj4px
    @SHIJIJohnson-uj4px Місяць тому

    Amme oru veedillathathinnte peril othiri vishamikkunnude amme enikke oru veedu thannanugrehikkaname

  • @user-wc1dv4df2q
    @user-wc1dv4df2q Місяць тому

    🙏🙏🙏🙏🙏🙏🙏

  • @OmanaBabu-kw1ey
    @OmanaBabu-kw1ey Місяць тому

    Praise the lord

  • @aparnahope
    @aparnahope Місяць тому

    Amma maathave njangalkku merit illa. Amma maathavinte krupayale njangalkku veedu labhikku. Amma mathave august 17 nakam njangalkku thattamvilakathu thanne njan agrahicha veedu njangalkku vaangi tharaname amma mathave🙏🙏🌹🌹

  • @user-cc5nz6cj3q
    @user-cc5nz6cj3q Місяць тому

    എൻ്റെ അമ്മ തന്നെ സ്ഥലം നോക്കാൻ വരുന്ന ഓഫീസർമാരോട് സംസാരിച്ചു വീട് പണി തുടങൻ കഴിയണമേ

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh Місяць тому

    Amme matave enikku oru veedu orukkitarename matave

  • @jincythomas7436
    @jincythomas7436 Місяць тому

    Amme kripasanam prasadvara mathave, please give US a good beautiful well spaced well furnished newly constructed a house in Valdobbiadene. Amme Before 8/9/24 Let God's wish come. We humbly request you amme

  • @chinnuajith2910
    @chinnuajith2910 Місяць тому

    Amme Parishudha amme njagalke vendi prathikename amme 🙏

  • @sinilamartin7800
    @sinilamartin7800 Місяць тому

    Amme makalude husband nu Joli Ku pokuvanulla manasu koduthu anugrahikkane.

  • @joseyvarghese3814
    @joseyvarghese3814 Місяць тому

    Ave Ave Ave maria
    Ave Ave Ave maria

  • @sinilamartin7800
    @sinilamartin7800 Місяць тому

    Amme ente kadangal theerkan ethrayum pettanu oru loan ready yaki tharaname.

  • @lekhalekha2708
    @lekhalekha2708 Місяць тому

    Ente vasthu onnu vittu kittiyal mathiyarunnu😭😭😭🙏🙏🙏

  • @AgastiMj-xb2kv
    @AgastiMj-xb2kv Місяць тому

    Mathave verdum, paisayu, aarivvum joliyum thaa

  • @joseyvarghese3814
    @joseyvarghese3814 Місяць тому

    Praise the Lord