സിഖുകാർ വേണ്ട!, പറ്റില്ലെന്ന് ഇന്ദിര, പിന്നെ സംഭവിച്ചത് | Indira Gandhi

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 33

  • @Issara-x8z
    @Issara-x8z 3 місяці тому +35

    പൊട്ടിക്കാളി യെന്നു വിളിച്ചവർ iron lady യെന്നു വിളിച്ചു... അതുപോലെ പപ്പു യെന്നു വിളിച്ചവർ നാളെ Rahul G യെ വിളിക്കുന്നത് iron man യെന്നു വിളിച്ചിരിക്കും

    • @vipinvenu4286
      @vipinvenu4286 3 місяці тому +8

      അതെ അതിനു ശേഷം പ്രിയങ്ക ഗാന്ധി യുടെ മകനെയും ഞങ്ങൾ അങ്ങനെ വിളിക്കും 😂😂

    • @jansonmathew
      @jansonmathew 3 місяці тому

      Thenggaakollaa

    • @gokulkrishnaur
      @gokulkrishnaur 3 місяці тому +2

      @@vipinvenu4286 🤣🤣

    • @gokulmenon3897
      @gokulmenon3897 3 місяці тому +1

      അടിമ 😂😂

    • @sjay2345
      @sjay2345 3 місяці тому +1

      ഇത്രേം കാലം ആയിട്ടും ഒരു വ്യത്യാസവും ഇല്ലാത്ത രാഗ ആണോ???
      Already 50+ ആണ് അങ്ങേർ
      നല്ല മനുഷ്യൻ ആണ് politics ല് മോശം...

  • @vijayrs242
    @vijayrs242 3 місяці тому +2

    🔥🔥🔥

  • @riyasmadridista
    @riyasmadridista 3 місяці тому +2

    💙🔥

  • @Miky12-j1g
    @Miky12-j1g 3 місяці тому +4

    Iron lady

  • @raheespkr3620
    @raheespkr3620 3 місяці тому

    ✊🔥

  • @joythomas5706
    @joythomas5706 3 місяці тому +6

    INDIRA IS INDIA

  • @vineethk7609
    @vineethk7609 3 місяці тому +1

    Emergency

  • @dileepkumarkd8982
    @dileepkumarkd8982 3 місяці тому +1

    കാര്യങ്ങൾ മുഴുവൻ പരാമർശിക്കാൻ ശ്രമിക്കാത്തത് ശരിയല്ല... വിവാഹത്തിന് നെഹ്‌റുജി
    എതിർത്തപ്പോൾ ഗാന്ധിജിയാണ് ഇന്ദിരയെ പിന്തുണച്ചത്..
    ഈ കാര്യങ്ങളൊക്കെ ഈ ലോകത്തിന് മുഴുവൻ അറിയാം.. എന്തിനീ അറിവില്ലായ്മ വിളമ്പുന്നു..

  • @EdugurutipsbyBeachybird-x2u
    @EdugurutipsbyBeachybird-x2u 2 місяці тому

    😢😢😢

  • @Keralaforum
    @Keralaforum 3 місяці тому +3

    "The IB chief came to Indira's chamber with a report that there was a possible assassination attempt on the Prime Minister. There was a suggestion that there should be no Sikhs among the security personnel around Indira, considering the death threat. After reading the report, Indira wrote in the file: Are we secular? The officer had to give up in front of the question on secularism and religion "
    Arguments for the failure of the Security given in the video is pure rubbish. Read my Malayalam entry here.
    Nice to hear/read! Indira Gandhi is not alive today to verify this! This lame excuse was heard those days also. Even if we accept it for the sake of argument, it is RAW's responsibility to watch the Prime Minister's security personnel. The Sikhs should have been watched more closely as the RAW chief suspected them. But it didn't happen. RAW and foolish Indian journalists are contentded by the alleged statement by Mrs Indira Gandhi "are we secular?"! It takes a lot of thick skin to write all these in an article! That is spineless Indian journalism!
    This Sikh was with Indira Gandhi when she visited Europe in 1984. He later visited one of those countries and stayed there for more than 1 month before the assassination! Indira Gandhi's assassination was planned at this place. An official of the Indian Embassy was involved in this. After the death of Indira Gandhi, he sought political asylum in that country and stayed there for 6 years. Unable to get asylum, he was sent to India. Instead of arresting him, the then Prime Minister VP Singh pardoned him! This is India!

  • @amalps8241
    @amalps8241 2 місяці тому

    DOB NOVEMBER 19 1917 annu

  • @jansonmathew
    @jansonmathew 3 місяці тому +1

    Adhu pandeeee,, innnuu SPG anneee .....odipokathillla nenjumvirichuu nillkkum

  • @padmakumarmr5361
    @padmakumarmr5361 Місяць тому

    Maimoona bbgam😅😅😅😅

  • @Beautifulearth-v4f
    @Beautifulearth-v4f 3 місяці тому +1

    ഹിറ്റ്ലർ ആശയങ്ങളെ മുറുകെ പിടിച്ച പ്രധാനമന്ത്രി

    • @gouthamvidyasagar
      @gouthamvidyasagar 2 місяці тому

      ഏതു ഹിറ്റ്ലർ ആശയങ്ങൾ ?
      ഹിറ്റ്ലർ ആശയങ്ങളോട് ഏറ്റവുമ അടുത്ത് നിൽക്കുന്ന സംഘടനകൾ ആർ എസ് എസ്സും ജമാഅത്തെ ഇസ്ലാമിയും ആണ്.

  • @ummarcm9111
    @ummarcm9111 3 місяці тому +3

    First fascist prime minister of India.
    അത്ര മതി കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട.

    • @gouthamvidyasagar
      @gouthamvidyasagar 2 місяці тому +2

      ഫാസിസവും ഏകാധിപത്യവും ഒന്നല്ല. ഇന്ദിര ഗാന്ധി ഒരു ഏകാധിപതി ആണെന്ന് പറഞ്ഞാൽ അതിൽ കുറച്ചൊക്കെ ശരിയുണ്ട്. പക്ഷെ ഒരിക്കലും ഫാസിസ്റ് അല്ല.

    • @ummarcm9111
      @ummarcm9111 2 місяці тому

      പണമുള്ളവൻ മാത്രം ഇവടെ കുട്ടികളെ ഉണ്ടാക്കിയാൽ മതി എന്ന് തീരുമാനിക്കുന്നത് ഫാസിസം അല്ലാതെ എന്താണ്.

    • @gouthamvidyasagar
      @gouthamvidyasagar 2 місяці тому

      @@ummarcm9111 ഫാസിസത്തിന്റെ ഏറ്റവും വലിയ ലക്ഷണം കൽച്ചരൽ റിവൈവലിസം ആണ്. അതായതു നമുക്ക് ഒരു സുവർണ കാലഘട്ടം ഉണ്ടായിരുന്നു. ശത്രുക്കൾ കാരണം അതു നഷ്ടപ്പെട്ടു. അത് തിരിച്ചെടുക്കണം. അതിനായി എനിക്ക് പരിപൂർണ അധികാരം നൽകൂ.
      ഇന്ദിര ഗാന്ധി ഈ കോളം ടിക്ക് ചെയ്യുന്നേയില്ല.
      ഫാസിസം നേരിട്ട് അനുഭവിച്ച അംബെർട്ടോ ഏകോ എഴുതിയ ഒരു എസ്സേ ഉണ്ട്. അതിൽ പറയുന്നുണ്ട് ഫാസിസം എന്താണെന്നു.
      ഇപ്പോഴത്തെ ഒരു ട്രൻഡ് ഏകാധിപത്യ പ്രവണതകളെ ഫാസിസ്റ്റു ആയി ചിത്രീകരിക്കുക എന്നതാണ്.,

  • @anoop1361
    @anoop1361 3 місяці тому +5

    Indira is India