തട്ടിപ്പുകൾ!!! | Scams In Kashmir Tourism | Kashmir tour Malayalam |

Поділитися
Вставка
  • Опубліковано 6 вер 2024
  • // To Know More about Kashmir packages (Srinagar to Srinagar)
    Please click the link and fill the details. Day wise plan and details will be prepared for you.
    fantastictrave...
    (ശ്രീനഗറിൽ നിന്ന് തുടങ്ങി ശ്രീനഗറിൽ അവസാനിക്കുന്ന കാശ്മീർ ട്രിപ്പ് പാക്കേജുകൾ എടുക്കുന്നതിനായി മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വിവരങ്ങൾ പൂരിപ്പിക്കുക )
    // Kashmir Tour Guide 2022/2023
    വരുന്ന മാസങ്ങളിൽ കാശ്മീർ പോകാൻ ആഗ്രഹിക്കുന്നവർ ഗ്രൂപ്പ് ആയോ ഒരുമിച്ചോ പോകാൻ താല്പര്യമുണ്ടെങ്കിൽ ട്രാവൽ പ്ലാൻ ഓർഗനൈസ് ചെയ്യുന്ന WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ് .
    ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Click link fantastictrave...
    // If any Assistance need to book taxi or Rooms in Kashmir
    Please WhatsApp 9061933331
    "Lets help Travelers" . This is the ultimate moto of our channel, In this channel we will discuss about how to effectively plan a trip.
    Please do subscribe and click the Bell button to get our Channel Updates.
    //Follow us on Insta
    / fantastictravelplan
    Winter kit for men/Women(Cap, Gloves and scarf Full set)
    amzn.to/3AmU9fc
    Thermals are highly recommended during winter
    Men-
    amzn.to/3Amb0yL
    Women-
    amzn.to/3Cu5gG2
    Follow us on Insta
    / fantastictravelplan
    This video covers the most popular scams in kashmir tourism.
    Travellers please be alert about this.
    1. Fake pashmina
    2. Fake or Adultered Saffron
    3. Fake Guides
    4. Taxi Scam
    5. Snow scam
    For online taxi booking
    tripmore.in/
    Pony ride rates in pahalgam.
    Kashmir valley,Dabyan and Baisaran- Rs2000.
    Denow valley-1500
    Water fall- Rs 650
    Kanimarag-Rs 1000
    Pahalgam Valley-650
    Tulyan Lake-5500 (15 km to ride, can be skip)

    This channel is completely about travel plan.
    Ep#1
    This series covers
    Kashmir trip latest video Nov 2021
    kashmir tour 2021
    Kashmir tour 2022
    Kashmir tour latest
    How to reach Kashmir
    places to visit in Kashmir
    Kashmir tour budget
    Best time to visit in Kashmir
    How to plan your Kashmir trip
    Kashmir foods
    What to eat in Kashmir
    Kashmir Trip itenary
    Top 10 places to visit in Kashmir.
    Scams in kashmir.

КОМЕНТАРІ • 204

  • @mishakv152
    @mishakv152 Рік тому +30

    ഞാൻ നാളെ കശ്മീർ പോകാൻ ഇരിക്കുന്നു. ഇതൊക്കെ പറഞ്ഞു തന്ന സാറിന് നന്ദി. വേഗം തട്ടിപ്പിന് ഇര ആകുന്ന എനിക്ക് പുതിയ അറിവ്. വളരെ ഉപകരിക്കും 👍👍thanku sir

    • @TravelPlanz
      @TravelPlanz  Рік тому +1

      You are welcome. Wish you a happy journey.

    • @mishakv152
      @mishakv152 Рік тому +2

      @@TravelPlanz 👍

    • @Ymee234
      @Ymee234 Рік тому +1

      Poyo

    • @shameenam9217
      @shameenam9217 Рік тому

      പോയി വന്നോ

    • @shameenam9217
      @shameenam9217 Рік тому

      @@mishakv152 പോയി വന്നോ plz ഡീറ്റെയിൽസ് പറയാവോ

  • @josephchasko147
    @josephchasko147 3 місяці тому +1

    Thanking for your valuable information.

  • @Lifestoriesbyjisha
    @Lifestoriesbyjisha 5 місяців тому +2

    May 1st week snow fall kaanumo? Pinne aa time tulip garden visit cheyan pattumo? Pls pls replay brother

  • @user-hp6mc3ey9v
    @user-hp6mc3ey9v 4 місяці тому +1

    Pehalgam 1000 750 bargain chaithal kitum bargain chaithillel 2500 kodukenda varum

  • @Bijualiyans
    @Bijualiyans Рік тому +1

    Thank you for information ♥️

  • @skumar-in3zi
    @skumar-in3zi Рік тому +1

    Good package, sincere, believable tours and travells please

  • @Mr4101989
    @Mr4101989 2 роки тому +6

    ഗുഡ് ഇൻഫർമേഷൻ ബ്രോ ...... താങ്ക്സ് .... കാശ്മീർ റെന്റ് ബെക്കിന് കുറിച്ച് ഒരു വീഡിയോ ചെയ്യുമോ .. താങ്കളെ കോൺടാക്റ്റ ചെയ്യാൻ നമ്പർ തരുമോ.

  • @rashadmp4996
    @rashadmp4996 Рік тому +1

    Ettavum nalla masam ethaan kashmiril pokan very cold climate which month

  • @gopikb8477
    @gopikb8477 Рік тому +1

    very good guide lines

  • @sreedhark1086
    @sreedhark1086 11 місяців тому +1

    Useful information 👍

    • @TravelPlanz
      @TravelPlanz  11 місяців тому

      Thanks for your support.

  • @krishnankrishnan414
    @krishnankrishnan414 Рік тому +1

    നല്ല ഇൻഫെർമ്മേഷൻ ❤❤

  • @snaseer9279
    @snaseer9279 Рік тому +3

    ഞങ്ങൾ വരുന്ന മേയ് മാസത്തിൽ കാശ്മീർ പോകാൻ തീരുമാനിച്ചു cabബുക് ചെയ്യുന്ന തിനുള്ള നമ്പർ കിട്ടിയാൽ കൊള്ളാം

    • @shameenam9217
      @shameenam9217 Рік тому +2

      ട്രയിനിൽ ആണോ ടിക്കറ്റ് ബുക്ക് ചെയ്തോ

    • @tysonminny1804
      @tysonminny1804 Рік тому +2

      i am also planning with family visit Kashmir on May 2nd week 2023

    • @shameenam9217
      @shameenam9217 Рік тому +1

      @@tysonminny1804ട്രെയിനിൽ ആണോ ടിക്കറ്റ് എടുത്തോ ഞങ്ങളും മെയ്‌ പോവാൻ പ്ലാൻ ഉണ്ട്‌

    • @tysonminny1804
      @tysonminny1804 Рік тому +1

      yes I am from tvm

    • @shameenam9217
      @shameenam9217 Рік тому +1

      @@tysonminny1804 ഏതാ ട്രെയിൻ എപ്പോഴാ ദിവസം

  • @abdulhadhiputhoor
    @abdulhadhiputhoor 9 місяців тому +2

    ഉധംപൂരിൽ നിന്നും ബനിഹൽ ക്ക് എങ്ങനെയാണ് പോകുക . രാവിലെ അവിടെന്ന് ബസ്സ് ഉണ്ടാകുമോ

  • @loveubaby8105
    @loveubaby8105 Рік тому +2

    September il aarenjilum leh ledakh pokunnaver undo

  • @rajeeshrajeesh5239
    @rajeeshrajeesh5239 Рік тому +1

    Excellent sir

  • @ajishlasajeesh
    @ajishlasajeesh Рік тому

    Very useful video 👍

  • @sarathpreman1418
    @sarathpreman1418 Рік тому +5

    April first weekil pokunnavar undo??

    • @adilarif4438
      @adilarif4438 5 місяців тому +1

      Macha jan april 11 avde ethum da

    • @fadil3863
      @fadil3863 5 місяців тому +1

      April 4th week

  • @shineyninan5705
    @shineyninan5705 2 роки тому +2

    I would like to know the authenticity of saffron and pashmina

  • @padmanabhantk6827
    @padmanabhantk6827 Рік тому +1

    Good bro ....

  • @786amanu
    @786amanu Рік тому +1

    Great tips🌹

  • @mylovebaby8221
    @mylovebaby8221 9 місяців тому +1

    feb first week varan plan chayunnu snow angana ayarikkum kooduthal anno srinagar innu bike rent aduthal travel chayan pattummmo

    • @TravelPlanz
      @TravelPlanz  9 місяців тому +2

      Byke journey not recommended in winter. Be careful dear.

  • @Akhil_cherai.
    @Akhil_cherai. Рік тому

    Thank u so much sir

  • @kukuminiworld1329
    @kukuminiworld1329 Рік тому +1

    Well explained

  • @crazyboy-ye3po
    @crazyboy-ye3po Рік тому +1

    കാശ്മീരിൽ ഏത് മാസം ആണ് പോകാൻ ഏറ്റവും നല്ലത്. എല്ലാ മാസത്തിലും അവിടെ മഞ്ഞ് ഉണ്ടാകുമോ? ഈ ചെറിയ പെരുന്നാൾ കഴിഞ്ഞിട്ട് പോകണം എന്നുണ്ട്.2023 മെയ്‌.

    • @TravelPlanz
      @TravelPlanz  Рік тому

      May is a great choice

    • @crazyboy-ye3po
      @crazyboy-ye3po Рік тому +1

      @@TravelPlanz snow fall undakumo

    • @TravelPlanz
      @TravelPlanz  Рік тому

      Snow fall ഉണ്ടാകില്ല. Rare chance only. But Snow കാണാം.

  • @noufalnm4572
    @noufalnm4572 Рік тому +1

    Kashmir il van ee video kanunna njn😢

  • @sidhanvlogs7352
    @sidhanvlogs7352 Рік тому +2

    ഫെബ്രുവരി ലാസ്റ്റ് വീക്കിൽ പോവുന്നുണ്ട്, ആരെങ്കിലും ഉണ്ടോ?. ക്ലൈമെറ്റ് എങ്ങിനെയുണ്ടാവും

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 2 місяці тому +1

  • @jinsitc7591
    @jinsitc7591 Рік тому +2

    Cab book cheyyan ndha maargam onnu paranju tharo .

  • @Mohammedameeshr
    @Mohammedameeshr Місяць тому +1

    Septemer 13 kashmir ആരെങ്കിലും ഉണ്ടോ

    • @waterdoctor07
      @waterdoctor07 26 днів тому +1

      Bro Nangal pokunnund sep 12 - sep 17th vare

    • @TravelPlanz
      @TravelPlanz  26 днів тому

      @waterdoctor07 Good.

  • @shihabshaimudheen6817
    @shihabshaimudheen6817 9 місяців тому

    Avide car rent nu edukkunnath safe aano broo.... Aanenkil athinte details um parayaamo

  • @anilkumark1699
    @anilkumark1699 Рік тому +6

    February 5 ന് (അതായത് നാളെ ഞായറാഴ്ച) കശ്മീർ പോവുന്ന Frndz ഉണ്ടോ????

    • @remith7572
      @remith7572 Рік тому +2

      Feb 9 nu kashmir pokunnu

  • @fazilaziz8627
    @fazilaziz8627 Рік тому +1

    Planning to Feb 2nd to srinagar
    PlS suggest family rooms in Srinagar with medium budget

    • @cpsanafar3701
      @cpsanafar3701 Рік тому +1

      We are also planning on this same date..we are from kerala

    • @TravelPlanz
      @TravelPlanz  Рік тому +1

      Budget engane?

  • @amalajaz5381
    @amalajaz5381 Рік тому +1

    Tomarrow

  • @naseemnaseem-cd8fw
    @naseemnaseem-cd8fw Рік тому +1

    Yes

  • @radhikaradh
    @radhikaradh Рік тому +1

    Ipo granyde pine bomb blast oke kelkund.. Ithoke prashnamundo. Visit cheyatha problm indoo?

    • @TravelPlanz
      @TravelPlanz  Рік тому

      No issues. Nothing to worry. Internal strikes, conflicts happens just like in all other states. Tourists are 100% safe.

  • @sreeraj5037
    @sreeraj5037 Рік тому

    Sep 2 nu povunna friends undo?

  • @arshad4142
    @arshad4142 Рік тому +1

    Avide mobile range .. payment methods okke enganeya .. full liquid ano

  • @Sunilkumar-bf3eq
    @Sunilkumar-bf3eq 2 місяці тому +1

    ഗുൽമാർഗിൽ നിന്നും എത്ര സമയം വരും ജമ്മുതാവി വരെ ' ക്യാബിൻചാർജ് 7 പേർ എത്ര വരും

    • @TravelPlanz
      @TravelPlanz  2 місяці тому

      Gulmarg to Jammu 8 മണിക്കൂർ മിനിമം എടുക്കും

    • @TravelPlanz
      @TravelPlanz  2 місяці тому

      1000-1300 /person

    • @Sunilkumar-bf3eq
      @Sunilkumar-bf3eq 2 місяці тому +1

      ഞങ്ങൾ സെപ്തംബർ മാസത്തിൽ പോകുന്നു ശ്രീ നാഗറിൽ കുറഞ്ഞ താമസ സൗകരം ഉണ്ടാകുവോ

    • @TravelPlanz
      @TravelPlanz  2 місяці тому

      @Sunilkumar-bf3eq Family or Friends?

    • @Sunilkumar-bf3eq
      @Sunilkumar-bf3eq 2 місяці тому +1

      @@TravelPlanz കുടുംബം

  • @prajeeshkrishnan6632
    @prajeeshkrishnan6632 2 роки тому +1

    Very good informationss

  • @manikandanclassic4634
    @manikandanclassic4634 2 роки тому +3

    tour package enna option engane?

    • @TravelPlanz
      @TravelPlanz  2 роки тому

      It's good. But little bit costly akum.

  • @amigoz5361
    @amigoz5361 5 місяців тому

    കാശ്മീരിൽ bike rent എങ്ങനെയാ റേറ്റ് ???

  • @sajannallila
    @sajannallila Рік тому +3

    December 15 നു ശേഷം ഫാമിലി ആയി കാശ്മീർ ട്രിപ്പ്‌ പോകാൻ പറ്റുമോ.. ക്ലൈമറ്റ് കുട്ടികൾക്ക് ഓക്കേ ആകുമോ... നല്ല ടൂർ പാക്കേജ് ഉണ്ടോ 🤔

    • @Ilyasps
      @Ilyasps Рік тому

      Good nan poyi innale ethi with family

    • @TravelPlanz
      @TravelPlanz  Рік тому

      How was the trip?

    • @ramseenasayeed21
      @ramseenasayeed21 Рік тому +1

      @@Ilyasps hi contact number ?

    • @shameenam9217
      @shameenam9217 Рік тому +2

      @@Ilyasps പ്ലീസ് ഡീറ്റെയിൽസ് പറയാവോ

  • @Fahadvknilambur
    @Fahadvknilambur 10 місяців тому

    Bro november il snowfall undaakumo...njagal november il varunnund

    • @TravelPlanz
      @TravelPlanz  10 місяців тому +2

      Chance und. Dec mid aanu snow fall start cheyyunnath winter. Any way Welcome you all .

  • @semeera9768
    @semeera9768 Рік тому +1

    Nammal taxi book cheyyumbol ...driver undakumallo

  • @sinannazy9819
    @sinannazy9819 Рік тому +2

    ❤❤❤

  • @dsz0369
    @dsz0369 Рік тому +1

    Ee feb 22-26 pokan alochikunnu.. nlla tym ano

    • @TravelPlanz
      @TravelPlanz  Рік тому

      Yes

    • @dsz0369
      @dsz0369 Рік тому

      @@TravelPlanz thank you. Flight charge heavy anallo

  • @nithinchandran7114
    @nithinchandran7114 Рік тому +1

    Srinagar vare ipo train indallo bro

    • @TravelPlanz
      @TravelPlanz  Рік тому

      Srinagar വരെ direct train ഇല്ല bro. Nearest Railway Main line Udhampur ആണ്. Or jmmu tawi

  • @jishnack8708
    @jishnack8708 2 роки тому +1

    👍

  • @Ms-dj9pn
    @Ms-dj9pn Рік тому +2

    Ee month Kashmir pokunna arenkilum undo....

  • @Ms-dj9pn
    @Ms-dj9pn Рік тому +2

    Anne whtsappl group add cheyyumo.? Njan 24 avude athum

  • @warriors7655
    @warriors7655 Рік тому +1

    Hai

  • @jazc2521
    @jazc2521 Рік тому +6

    May 26 to 31st ഞങ്ങൾ പോയി വന്നു ... ഇപ്പറഞ്ഞ പല തട്ടിപ്പിലും ഞങ്ങളെപ്പെടുത്തി. സത്യം പറഞ്ഞാ കശ്മീർ ആസ്വദിക്കാൻ കഴിഞ്ഞില്ല അവിടത്തെ ആളുകളെ വെറുത്തു പോയി ..😔👎

    • @TravelPlanz
      @TravelPlanz  Рік тому +1

      What happened?

    • @jazc2521
      @jazc2521 Рік тому +4

      ഞങ്ങൾ ചെന്ന് ആദ്യ ദിവസം ഗുൽ മർഗിലേക്കായിരുന്നു. ചെറിയ മഴയുണ്ട്.. അവരുടെ ബൂട്ടും കോട്ടും ഇടീക്കാൻ 3500 രൂപ (5000 പറഞ്ഞിരുന്നു ) ..എന്നിട്ട് അവരുടെ വണ്ടിയിൽ കയറ്റി. പിന്നെ പറഞ്ഞു മഴ കാരണം അങ്ങോട്ട് പറ്റില്ലാന്ന് .. എന്നിട്ട് അവിടെ ഒരു valley ൽ just ഒന്ന് കറങ്ങി വന്നിട്ട് 8000 രൂപ തർക്കിച്ച് വാങ്ങിച്ചു ഞങ്ങൾ കുട്ടികൾ അടക്കം 12 പേരായിരുന്നു. ആദ്യ ദിവസം അന്യായമായി അത്രയും പൈസ അവർ പറ്റിച്ചു. അടുത്ത ദിവസം സോൻ മർഗിൽ മഞ്ഞ് കാണിക്കാം എന്ന് പറഞ്ഞു.. കുതിരപ്പുറത്ത് യാത്ര.. 10 കുതിരക്ക് 25000 Rs കൊടുക്കണ്ടി വന്നു. ദുസ്സഹമായ യാത്ര ആയിരുന്നു ... പഹൽഗാമിൽ കുതിരക്ക് ഒരാൾക്ക്1000 വെച്ചാണ് വാങ്ങിയത്... അങ്ങനെ ഓരോ അനുഭവങ്ങൾ...!!😔

    • @TravelPlanz
      @TravelPlanz  Рік тому

      നേരത്തെ ഇതിനെ കുറിച്ച് പ്ലാൻ ചെയ്തില്ലേ?

    • @jazc2521
      @jazc2521 Рік тому +2

      @@TravelPlanz oru agency vazhi tannanu ellm cheyde...ennitum pattikkapettu

    • @TravelPlanz
      @TravelPlanz  Рік тому +1

      Agency etha?

  • @Hyfahan
    @Hyfahan 2 роки тому +1

    👏🏻👏🏻

  • @saoujasaouja6768
    @saoujasaouja6768 2 роки тому +1

    ട്രെയിനിനു എങ്ങനെ പോകുക അതിനെ kurich orju trumo

    • @TravelPlanz
      @TravelPlanz  2 роки тому

      കേരളത്തിൽ നിന്നും കശ്മീർ (Srinagar) വരെ ട്രെയിനിൽ പോകുന്നതാണോ ഉദ്ദേശിച്ചത്?

    • @saoujasaouja6768
      @saoujasaouja6768 2 роки тому +2

      @@TravelPlanz mmh

    • @sahlacp5281
      @sahlacp5281 2 роки тому +1

      Friday nerittu trainundu Jammu tawi vare

    • @TravelPlanz
      @TravelPlanz  2 роки тому +1

      Yes, Jammu thawi or udhampur ഇറങ്ങി വേണം പോകാൻ. അവിടുന്ന് share taxi, or public transport ഉണ്ട് Srinagar പോകാൻ.

  • @suchithraprakash234
    @suchithraprakash234 Рік тому +1

    Apr 17 ന് പോകുന്നു .... best time അല്ലേ.....?

  • @dhaneshbabuts1163
    @dhaneshbabuts1163 Рік тому +1

    Kashmiril ninnu edukkan malayali package paranju tharumo?

  • @ahmedswabir7071
    @ahmedswabir7071 10 місяців тому +1

    December il njan pokkan udeshikkunnu

  • @ashreyjain
    @ashreyjain Рік тому +1

    June nalla time aano kashmir pokan?

  • @Arunkumar-cg9wg
    @Arunkumar-cg9wg Рік тому

    Cab booking ന് വല്ല No. ഉണ്ടെങ്കിൽ തരുക

  • @sabiquevpm9758
    @sabiquevpm9758 Рік тому +2

    April twenty timil pokunnavar undo

  • @rafnamuhsin
    @rafnamuhsin Рік тому +1

    October nalla season aanoo?

  • @shabanaasmi3124
    @shabanaasmi3124 Рік тому +1

    2000 ത്തിനൊന്നും ഒരു ഷാൾ ഞാൻ വാങ്ങില്ല കാരണം കേരളത്തിൽ തണുപ്പ് തരുന്ന പശ്മിന യാണ് ആവശ്യം ..അതോടൊപ്പ്രം 100 രൂപയിൽ കിട്ടുകയും വേണം ..

    • @TravelPlanz
      @TravelPlanz  Рік тому

      Pashmina is a hot material by nature.

  • @jithincyriac2036
    @jithincyriac2036 2 роки тому +1

    Bike rent safe aano.. In Srinagar??

    • @TravelPlanz
      @TravelPlanz  2 роки тому

      Yes. It is safe.

    • @Shabi-zs8qu
      @Shabi-zs8qu Рік тому

      Rent ethrayaa bike

    • @TravelPlanz
      @TravelPlanz  Рік тому

      AVAILABLE BIKE MODELS LISTED BELOW:
      SCOOTY NTORQ 125 CC
      Rent Rs. 800 p/d
      SCOOTY AEROX 155 CC
      Rent Rs. 900 p/d
      RE- HIMALAYAN (BS6) 411 CC
      Rent Rs. 2000 /day
      RE- HIMALAYAN (BS4) 411 CC
      Rent Rs. 1800 p/d
      RE- BULLET 500 CC
      Rent Rs. 1600 p/d
      RE- BULLET 350 CC
      Rent Rs. 1400 p/d
      Contact: 9061933331

  • @Mohammedameeshr
    @Mohammedameeshr Місяць тому +1

    ഒന്നു ചിരിച്ച് കൊണ്ട് പറ സാർ...😂

  • @rtube5147
    @rtube5147 Місяць тому +1

    Horse rider aano 😊

    • @TravelPlanz
      @TravelPlanz  Місяць тому

      @@rtube5147 Njano?

    • @rtube5147
      @rtube5147 Місяць тому +1

      @@TravelPlanz നിങ്ങളല്ലെ കുതിരയെ പായിച്ചത് 😀

    • @TravelPlanz
      @TravelPlanz  Місяць тому

      @@rtube5147 athe athe 😃😃

    • @TravelPlanz
      @TravelPlanz  Місяць тому

      But rider alla. Avide poyi padichatha

    • @rtube5147
      @rtube5147 Місяць тому +1

      @@TravelPlanz അത്രക്കും സിംപിൾ ആണോ 🙂

  • @muhammedanzeer5881
    @muhammedanzeer5881 2 роки тому +1

    Bro sreenagaril bikes rent kittto

    • @TravelPlanz
      @TravelPlanz  2 роки тому

      Yes. Kittum

    • @muhammedanzeer5881
      @muhammedanzeer5881 2 роки тому

      @@TravelPlanz sreenagar travell cheyyan namuk rent bike ano taxi aano nallathe .. avidathe rent biksinte details oru video cheyyamo.....

  • @user-be6jw1hy6d
    @user-be6jw1hy6d 28 днів тому

    Good luck

  • @IsmailIsmail-we3jh
    @IsmailIsmail-we3jh Рік тому +2

    Bro low budgetil family k stay cheyyan contact number tharumo

    • @TravelPlanz
      @TravelPlanz  Рік тому

      Which month?

    • @praveenk6649
      @praveenk6649 10 місяців тому

      Njangal 3 per November 17 pokunund, low budjet room bumber tharumo

  • @msubfilmsmalayalam
    @msubfilmsmalayalam Рік тому +1

    ട്രാവൽ ചെയ്യുന്നവരുടെ വാട്സ്ആപ്പ് ഗ്രുപ്പ് ഉണ്ടേൽ എന്നെ ആഡ് ചെയ്യുമോ?

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 2 місяці тому +1

  • @rajendrancn5302
    @rajendrancn5302 5 місяців тому

  • @faheem_zak
    @faheem_zak 8 місяців тому

  • @user-ho2do5rt2v
    @user-ho2do5rt2v 7 місяців тому