ഓണപൂക്കാലം | Onapookkalam | Onam Song 2024 | Jinu Cap | Shaiju Antony | Anu Thomas | Deny Dencil |

Поділитися
Вставка
  • Опубліковано 16 вер 2024
  • 🎶🎶ഓണപൂക്കാലം🎶🎶
    🪻🪻🪻🪻🪻🪻🪻🪻 🪻
    ദുഃഖ ദുരിതങ്ങളുടെ നീറുന്ന മുറിവുകളെ മറക്കാൻ മലയാളി തൻ്റെ മാനവികതയുടെ ചെപ്പിൽ സൂക്ഷിച്ച പൂക്കളത്തിൻ്റെ മണവും നിറവുമുള്ള നല്ല ഓണത്തിൻ്റെ ഓർമ്മകൾ.. തുമ്പികളുടെ, പൂക്കളുടെ, ഒരുമയുടെ, ആഹ്ലാദത്തിൻ്റെ, രുചികളുടെ ഓണക്കാലം..
    പ്രളയവും വയനാടിൻ്റെ നടുക്കുന്ന ഓർമ്മകളും മനസ്സിൽ പൊള്ളലേൽപ്പിക്കുമ്പോളും വേദനയിൽ കഴിയുന്ന സർവ്വരെയും ചേർത്തുപിടിക്കാൻ, മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞ ഒരു കാലത്തിൻ്റെ മധുരമുള്ള ചിന്ത പ്രർത്ഥനപോലെ മനസ്സിലുണ്ടാവട്ടെ..
    🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
    ഓണം ഓണം തിരുവോണം
    ഓണം ഓണം പൊന്നോണം (2)
    ഓമൽക്കിനാവാണിന്നോണം
    ഓർമ്മതൻ ഓരത്ത് ഓളം തുളിക്കുന്ന
    ഓമൽക്കനവാണിന്നുമോണം(2)
    ഓമൽക്കിനാവാണിന്നോണം
    മാനുഷർ ഏവരും ഒന്നായ് വാണൊരു കാലത്തിൻ
    ഓർമ്മയിൽ കൈരളി കൊണ്ടാടും പൊന്നോണം(2)
    തുമ്പയും തുളസിയും
    മുല്ലയും മുക്കുറ്റിയും
    അണിഞ്ഞൊരുങ്ങുന്ന
    ചിങ്ങപ്പുലരികൾ
    ഓണം പൊന്നോണം
    ഓണം ഓണം തിരുവോണം
    ഓണം ഓണം പൊന്നോണം (2)
    ഓമൽക്കിനാവാണിന്നോണം
    ഓർമ്മതൻ ഓരത്ത് ഓളം തുളിക്കുന്ന
    ഓമൽക്കനവാണിന്നുമോണം(2)
    ഓമൽക്കിനാവാണിന്നോണം
    Title: ഓണപൂക്കാലം | Onapookkalam
    ##Song: Oonam
    ##Singer :Anu Thomas
    ##Lyrics : Adv . Shaiju Antony
    ##Music : Fr Jinu Manthiyil Capuchin
    ##Orchestration : Deny Dencil Fernandez
    ##Guitar : Jinto Paul
    ##Tabla : Sumith Ettumanoor
    ##Flute : Yethu
    ##Chorus : Sneha Jerome , Soumya Jerome , Antony Alfred , Deny Dencil
    ##Mix and mastering : Nishand (Lampten audio)
    ##Recording Engeneer : Melvin Riyan
    ##Studio : Riyan Kochin
    ##Starring : Alona Roy, Aanliya Baiju & Immaculate Mary ( Dance)
    DOP & Editing : Elvin Erick
    ##Special Thanks : Justin V Jose, Renjith P. Jose, Rodlin Antony & Clinton Thomas
    🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
    Please check our other Songs' link
    1.Athavin Thirumanavatty Male : • Atmavin Thirumanavatty...
    2.Athavin Thirumanavatty Female: • Atmavin Thirumanavatty...
    3.SahanaSumam : • സഹനസുമം | St. Alphonsa...
    4.Nilavupoloramma: • നിലാവ്പോലൊരമ്മlatest M...
    5.Shantidooth Male Version: • ശാന്തിദൂത് | Shanthido...
    6.Kristhukanda kappipodi swapnam: • ക്രിസ്തു കണ്ട കാപ്പിപ്...
    7.ShantiDooth Female Version: • ശാന്തിദൂത് | Nadha Sha...
    8.Matrusmrutiyil: • മാതൃസ്മൃതിയിൽ| Maatrus...
    9.Thirusanidhyam: • Thirusannidhyam| Keste...
    10.Pulkoottil Virinja swargam: • Pulkoottil Virinja Swa...
    11.Heaven in the manger Telugu: • Heaven in the Manger |...
    12.Divyakarunyathinte Ninavukal: • Esho Neeyen AthmaNadha...
    13.Oh Aaradhanageetham Padam: • Lastest Christian Devo...
    14.Suraloka ranjiyam mathave : • സുരലോക രാഞ്ജിയാം മാതാവ...
    15.Pranayamaanen daivathodu: • പ്രണയമാണെൻ ദൈവത്തോട്!P...
    16.Nithyathayil Punjiri Thooki: • നിത്യതയിൽ പുഞ്ചിരി തൂക...
    17.Snehathin Belivedi: • സ്നേഹത്തിൻ ബലിവേദി | S...
    18.Sahachari: • Sahachari | Christian ...
    19. Nizhalay Nithyam amma : • നിഴലായി നിത്യം അമ്മ -2...
    20. Oona pookkalam : • ഓണപൂക്കാലം | Onapookka...
    #Onam #onamsongs #onappattu #onapookkalam #fr.jinucapuchin #shaijuantony #denydencil #riyanstudio #Anuthomas #kschithra #yesudas #jayachandran #mgsreekumar #povepoli #keralafestival #kerala #malayalam #godsowncountry #maveli #mavelinaduvanidum #latestonamsong #2024onamsongs

КОМЕНТАРІ • 135

  • @tonsonthomas4461
    @tonsonthomas4461 3 дні тому +2

    ഈ വർഷം കേട്ടതിൽ ഏറ്റവും നല്ല ഓണപ്പാട്ട്... പക്കാ പ്രൊഫഷണൽ ക്വാളിറ്റി.
    ആശംസകളും അഭിനന്ദനവും💐💐💐

    • @RosemaryFigerado
      @RosemaryFigerado 3 дні тому +1

      വളരെ നന്നായിട്ടുണ്ട്
      എല്ലാവർക്കും അഭിനന്ദനങ്ങൾ 👍

    • @JJMUSICREATIONS
      @JJMUSICREATIONS  3 дні тому

      ❤️❤️❤️❤️

  • @errorff4693
    @errorff4693 5 днів тому +2

    നല്ല രചന സംഗിതം മനോഹരമായ ചിത്രീകരണംഅഭിനന്ദനങ്ങൾ ഓണാശംസകൾ❤

  • @shynijustinalathara6073
    @shynijustinalathara6073 День тому +1

    നന്നായിട്ടുണ്ട് 👍🏻എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹

  • @ratheeshpkarunan2741
    @ratheeshpkarunan2741 5 днів тому +1

    മനോഹരമായ വരികൾ.
    അഭിനന്ദനങ്ങൾ

  • @ramadasgopalapillai1563
    @ramadasgopalapillai1563 5 днів тому +1

    ❤ ഹൃദ്യമായ വരികൾ സംഗീതം ആലാപനം മനോഹരം
    അഭിനന്ദനങ്ങൾ

  • @kalathilkunjumon9521
    @kalathilkunjumon9521 5 днів тому +1

    സൂപ്പർ🌹 മനോഹരമായ ഈ കലാരൂപം അണിയിച്ചൊരുക്കിയ എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ🌹🌹❤️❤️👍👍

  • @SUNILKUMAR-xo4wg
    @SUNILKUMAR-xo4wg 4 дні тому +2

    Great feel❤Congratulations 👍👍👍

  • @MomCakes-cj2xj
    @MomCakes-cj2xj 6 днів тому +1

    Beautiful lyrics and music.Congratulation all👍

  • @swapnajoseph42
    @swapnajoseph42 17 годин тому +1

    Super song ❤

  • @JourneyingHearts
    @JourneyingHearts 5 днів тому +1

    നന്ദി....ശാന്തമായൊരോണപ്പാട്ടിന്❤

  • @sreehari8333
    @sreehari8333 2 дні тому +1

    Very nice & nostalgic. Congrats Shaiju Sir & team.

  • @advsmithadeepak5750
    @advsmithadeepak5750 4 дні тому

    നല്ല വരികൾ ❤️❤️❤️അഭിനന്ദനങ്ങൾ

  • @സ്മിതസന്തോഷ്

    മനോഹരം... അതിനപ്പുറം എന്തു പറയാൻ...🥰🥰

  • @anjushibi2058
    @anjushibi2058 6 днів тому +2

    ❤❤❤ very Nice

  • @mayavj270
    @mayavj270 6 днів тому +2

    Super lyrics ❤

  • @ligeeshiasanu1133
    @ligeeshiasanu1133 5 днів тому +1

    Nice Lyrics & music😇👌👌

  • @JVC008
    @JVC008 6 днів тому +2

    മനോഹരം

  • @RosemaryFigerado
    @RosemaryFigerado 6 днів тому +1

    Congrats to whole
    Everyone well done
    God bless you 👍

  • @bijifrancis4857
    @bijifrancis4857 5 днів тому +1

    Congratulations to the whole team ..excellent lyrics and music, soothing voice ....superb. .....awaiting for the next album. ...

  • @sandyas9585
    @sandyas9585 3 дні тому +1

    മനോഹരം❤️❤️❤️

  • @simonpurathoor2507
    @simonpurathoor2507 6 днів тому +3

    Congratulations...Good Onam feel...Good cinematography...

  • @seenakv1461
    @seenakv1461 5 днів тому +1

    Very nice ❤ congratulations to all 🥰

  • @sunilxavier5844
    @sunilxavier5844 5 днів тому +2

    വളരെ നന്നായിട്ടുണ്ട്. വരികളും ആലാപനവും ചിത്രികരണവും മനോഹരം. Congrats to all team 💕 special hats off SHAIJU

  • @maryc.a8744
    @maryc.a8744 6 днів тому +2

    Nice work ❤ Congratulations to the entire team 👏

  • @christinejoseph123
    @christinejoseph123 6 днів тому +2

    വളരെ നന്നായിട്ടുണ്ട്.. ❤️❤️Lyrics Music Making..
    Congratulations to the whole team👏🏻👏🏻👏🏻👏🏻👏🏻

  • @advocatejose9633
    @advocatejose9633 6 днів тому +2

    Many congrats!!

  • @fr.vincentpereppadan2927
    @fr.vincentpereppadan2927 6 днів тому +2

    Congratulations 🎉

  • @kesiadreamsmusic6766
    @kesiadreamsmusic6766 5 днів тому +1

    ❤❤nice song ..congratulations..

  • @vivekks2517
    @vivekks2517 5 днів тому +1

    ഓർമ്മതൻ ഓരത്ത്...

  • @user-uo6cl8xt7q
    @user-uo6cl8xt7q 5 днів тому +1

    Congrats team👍

  • @leonjacob6083
    @leonjacob6083 4 дні тому +2

    The emotions you convey are so powerful Dear Friend

  • @manojpurushothaman2781
    @manojpurushothaman2781 4 дні тому

    Marvellous. Very good lyrics, music and voice. Congratulations 👏

  • @febinphilip360
    @febinphilip360 5 днів тому +1

    Nice work ❤❤

  • @limnajohnson3680
    @limnajohnson3680 5 днів тому +1

    Superb

  • @ajithviswan2278
    @ajithviswan2278 6 днів тому +2

    Nice ❤️

  • @sajjanmedayil1428
    @sajjanmedayil1428 2 дні тому +1

    Nice

  • @JithulumiarBlr-jc2dv
    @JithulumiarBlr-jc2dv 4 дні тому +1

    Goodone❤

  • @lijuyesu1p326
    @lijuyesu1p326 5 днів тому +1

    ഷൈജുവിൻ വരികൾ അടിപൊളി...👌

  • @maryjoseph8611
    @maryjoseph8611 6 днів тому +1

    Music and lyrics...👌👌 wonderful effort,.. Excellent picturisation👍👍💯Great feel of Onatganima❤ Congratulations 🎉 🎉 🎉 dear Rev. Fr. Jinu and Team🤝💐

  • @minithalappilly4298
    @minithalappilly4298 5 днів тому +1

    Congratulations

  • @sisterlilly7979
    @sisterlilly7979 6 днів тому +2

    Congratulations... Happy Onam

  • @anntreatareginat.m8832
    @anntreatareginat.m8832 4 дні тому +1

    Nalla varikal😊

  • @prajithamanoj779
    @prajithamanoj779 3 дні тому +1

    അടിപൊളി...❤

  • @rejimolm8318
    @rejimolm8318 6 днів тому +2

    Super ആണ് mole❤❤❤❤❤

  • @jeromejoseph8695
    @jeromejoseph8695 6 днів тому +2

    Beutuful!👌

  • @sameedaa9677
    @sameedaa9677 5 днів тому +1

    Very good effort. Congrats to all team members ❤

  • @sukanyakv3385
    @sukanyakv3385 5 днів тому +1

    👍🏻🥰supper

  • @Jeevithamchristhuvil
    @Jeevithamchristhuvil 2 дні тому +1

    ഒരു ശുശ്രൂഷകൻ ആത്മാവിൽ ആരംഭിച്ച ജഡത്തിൽ കലാശിക്കുന്നു എന്ന് തെളിവ് ഇത് തന്നെയാണ്

  • @sangeethjob2056
    @sangeethjob2056 4 дні тому

    Nice. 👌👌 congrats all

  • @lilacbreeder4569
    @lilacbreeder4569 6 днів тому +2

    Fantastic

  • @swethabakithavivera5173
    @swethabakithavivera5173 4 дні тому +1

    Fantastic work!!!I really loved the music and the visuals!!
    Keep up the good work
    🎉🎉🎉

  • @alexanderalfred2982
    @alexanderalfred2982 5 днів тому +1

    ❤very good song

  • @TheSinu123
    @TheSinu123 6 днів тому +1

    Super my dear shaiju❤❤❤

  • @joychenparanjattu
    @joychenparanjattu 2 дні тому +1

    Wow! Super! Congratulations! Let there be peace, love and unity ❤️ in the world.

  • @merilcyriac6868
    @merilcyriac6868 6 днів тому +2

    Congratulations 👏🏻

  • @sheejaaugustine1058
    @sheejaaugustine1058 5 днів тому +1

    Congratulations,.... Super 🎉 😍 God bless you ❤️

  • @noppyxavier6262
    @noppyxavier6262 6 днів тому +2

    Shaijuchetta superrrr words & good work...all the best entire team😊😊😊

  • @naliniachome8535
    @naliniachome8535 4 дні тому

    സൂപ്പർ 👌🏿🧡

  • @ashaprasad1308
    @ashaprasad1308 4 дні тому

    Super👌🏻👌🏻👌🏻👌🏻

  • @dollyparadiyil8818
    @dollyparadiyil8818 5 днів тому

    Nannayirikkunnu.

  • @jomonkottassery2161
    @jomonkottassery2161 6 днів тому +2

    Awesome ❤

  • @bijisibi1651
    @bijisibi1651 4 дні тому

    SuperAnukutty👍👌👌

  • @sumathomas9776
    @sumathomas9776 6 днів тому +2

    Congrats to the entire team🎉🎉
    Tune, lyrics, videograpy everything is fine

  • @kunjumoljoseph9883
    @kunjumoljoseph9883 6 днів тому +2

    👌👌👏👏👏👏👍👍🥰🙏

  • @user-hb3gz7wl6m
    @user-hb3gz7wl6m 6 днів тому +2

    👍👍

  • @DavidLibinsonLouis
    @DavidLibinsonLouis 5 днів тому +1

    🎉🎧👌😍 supr

  • @shruthycb3706
    @shruthycb3706 4 дні тому

    Super❤️

  • @kochuranivarghee
    @kochuranivarghee 6 днів тому +2

    Anukutty supet❤❤❤❤

  • @ashinalipulickal
    @ashinalipulickal 6 днів тому +2

    🥰👍

  • @gregoripaul5974
    @gregoripaul5974 5 днів тому

    Wonderful! Congratulations!!❤

  • @princechacko6832
    @princechacko6832 6 днів тому +2

    ❤❤

  • @jithubaiju1606
    @jithubaiju1606 2 дні тому +1

    👍🏼👍🏼

  • @ShibiBabu-kr8qv
    @ShibiBabu-kr8qv 6 днів тому +2

    ❤❤❤🎉

  • @samsanalthomas9135
    @samsanalthomas9135 5 днів тому +1

    Adipoli shaiju Chetta superb. Happy Onam to all🎉🎉🎉❤❤❤

  • @johnsgeorge9634
    @johnsgeorge9634 6 днів тому +2

  • @jyothilekshmy7725
    @jyothilekshmy7725 5 днів тому +1

    ❤❤❤❤👍🏼

  • @Vimala-y8w
    @Vimala-y8w 5 днів тому +1

    👌🏻🥰

  • @Vimala-y8w
    @Vimala-y8w 5 днів тому +1

    Happy Onam Acha...... Super♥️

  • @rajeshpalamattam4879
    @rajeshpalamattam4879 6 днів тому +2

    ☀️ 🙏🏾
    Rajesh Palamattam
    Deputy Commissioner - Law

  • @dibinbabu7242
    @dibinbabu7242 5 днів тому +1

    🙌💯👍

  • @Yakobthomas
    @Yakobthomas 6 днів тому +2

    Good work jinu achaaa ...Anu and shaiju chettaaa 👏👏👏❤🌷🌺🌸🌼 Happyyy onam to the team♥️♥️

  • @jinujacob2241
    @jinujacob2241 6 днів тому +2

    Happy Onam to all 🎉❤

  • @pioustwilliam
    @pioustwilliam 6 днів тому +2

    നല്ല വരികൾ . വളരെ നന്നായിട്ടുണ്ട് ഷൈജുവിനും അണിയറയിലെ മറ്റെല്ലവർക്കും അഭിനന്ദനങ്ങൾ

  • @srseenavarghese1844
    @srseenavarghese1844 6 днів тому +3

    നല്ലവരികളാണൂ ട്ടോ...... Congrats to all especially for lyrics

  • @Shalini_Rani
    @Shalini_Rani 6 днів тому +3

    Congratulations Shaiju Antony 🎉🎉

  • @judevacco866
    @judevacco866 6 днів тому +3

    അതി മനോഹരം നല്ല രചന
    നല്ല സംഗീതം

  • @deepabenny6602
    @deepabenny6602 6 днів тому +2

    Very good lyrics.... super tune

  • @bijuberchmans4477
    @bijuberchmans4477 6 днів тому +3

    അസ്സലായിരിക്കുന്നു ഒന്നും പറയാനില്ല... എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു

  • @santhoshsebastian8254
    @santhoshsebastian8254 6 днів тому +2

    സൂപ്പർ. Congratulations....... all.....🎉❤

  • @jilmonkp
    @jilmonkp 6 днів тому +2

    Very nice ❤️❤️... Congrats all team.special thanks for Fr. Jinu and shaiju chettan

  • @sreebaskanth7674
    @sreebaskanth7674 6 днів тому +2

    Very nice 👍

  • @pinkytresajob8493
    @pinkytresajob8493 6 днів тому +2

    👍 nice

  • @gabrielangelofe
    @gabrielangelofe 6 днів тому +2

    ഭംഗി....

  • @wilsysimon1148
    @wilsysimon1148 6 днів тому +2

    Congratulations to all team
    Very good lyrics, tune, videography and editing

  • @nazreenjamal6847
    @nazreenjamal6847 6 днів тому +2

    Great effort... Very nice song..
    Happy Onam to the entire team ❤️

  • @seraphicmusics
    @seraphicmusics 6 днів тому +2

    Wonderful work🎉 Congratulations to all🎉 Happy Onam 🎉

  • @royemathew
    @royemathew 6 днів тому +2

    Congratulations, Good job , Happy Onam

  • @kavithasanthosh3852
    @kavithasanthosh3852 6 днів тому +2

    ഓണമെന്നാൽ മധുരിക്കുന്ന ഓർമ്മ മാത്രം. ഇന്നുള്ളത് ആർഭാടങ്ങൾ നിറഞ്ഞ റെഡിമെയ്ഡ് ഓണം മാത്രം . അതിനാണെങ്കിലും എല്ലാവരും ഒത്തൊരുമിക്കുന്നണ്ടല്ലോ എന്നുള്ളൊരു സന്തോഷമുണ്ടട്ടോ❤🙏 ഓമൽ കിനാവാണിന്നോണം👌👌👌

  • @Arhanthkishor
    @Arhanthkishor 6 днів тому +2

    വരികളും ഈണവും ആലാപനവും ചിത്രീകരണവും ഏറെ മികച്ചു നിൽക്കുന്നു..ഓണത്തിൻ്റെ നല്ല ഫീൽ കിട്ടുന്നുണ്ട്.❤❤❤❤❤ ആശംസകൾ

  • @sandrajackson9992
    @sandrajackson9992 6 днів тому +2

    Vakkeleee, polichallo🥰🥰👍👍👌👌❤❤