Maruthi Zen For Sale | ONLY 38,OOO | Modified Maruthi Zen | Maruthi Zen | Modified Zen | Techcatcher

Поділитися
Вставка
  • Опубліковано 10 вер 2024
  • 🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
    ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
    ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
    🌟ᴀʙᴏᴜᴛ ᴛᴇᴄʜᴄᴀᴛᴄʜᴇʀ🌟
    ᴍʏ ɴᴀᴍᴇ ɪꜱ ɢᴏᴠɪɴᴅ. ɪ ᴀᴍ ᴀ ꜱᴏᴄɪᴀʟ ᴍᴇᴅɪᴀ ɪɴꜰʟᴜᴇɴᴄᴇʀ ᴀɴᴅ ᴀʟꜱᴏ ᴀ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ. ᴛʜɪꜱ ɪꜱ ᴍʏ ʏᴏᴜᴛᴜʙᴇ ᴄʜᴀɴɴᴇʟ. ᴛᴇᴄʜᴄᴀᴛᴄʜᴇʀ ɪɴᴛʀᴏᴅᴜᴄᴇꜱ ʏᴏᴜ ᴛᴏ ᴀ ᴡᴏʀʟᴅ ᴏꜰ ᴅɪꜰꜰᴇʀᴇɴᴛ ᴛʏᴘᴇꜱ ᴏꜰ ᴄᴏɴᴛᴇɴᴛꜱ.ᴠɪꜱɪᴛ ᴍʏ ᴄʜᴀɴɴᴇʟ ᴀɴᴅ ꜱʜᴀʀᴇ ʏᴏᴜʀ ʟᴏᴠᴇ ᴀɴᴅ ʜᴀᴘᴘɪɴᴇꜱꜱ ɪɴ ᴛʜᴇ ꜰᴏʀ ᴏꜰ ʟɪᴋᴇ ᴀɴᴅ ᴄᴏᴍᴍᴇɴᴛꜱ. ɪꜰ ʏᴏᴜ ꜰɪɴᴅ ᴍʏ ᴠɪᴅᴇᴏꜱ ᴜꜱᴇꜰᴜʟ ᴅᴏ ꜰᴏʟʟᴏᴡ ᴍᴇ.
    ꜰᴜɴ ᴀꜱꜱᴜʀᴇᴅ 100% ɢᴀᴜʀᴇɴᴛʏ
    🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
    ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
    ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]

КОМЕНТАРІ • 192

  • @techcatcherfansassociation3198
    @techcatcherfansassociation3198 11 місяців тому +24

    മച്ചാനെ ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകാരമാണ് , ഇനിയും ഒരുപാട് പേർക്ക് ഉപകാരപ്പെടും . ഒരുപാട് താങ്ക്സ് മച്ചാനെ ഒരുപാട് താങ്ക്സ് ❤

  • @eMaRMedia
    @eMaRMedia 11 місяців тому +30

    എന്നാലും 38 ന് atom കിട്ടുമെന്ന് വിചാരിച്ച ഞാൻ.. എന്തായാലും വീഡിയോ ഉപകാരപ്രദമായ വീഡിയോ ആണ്.. Thanks❤

  • @AJEditz-r1c
    @AJEditz-r1c 11 місяців тому +4

    Inni Arum Cherriyavillak Vandi Undennu Parayumbo Poyyi Vangarudh Appol Nammal Manasilllakiyamathi Athintullil Valliya oru Chadhi Ollinu Kidakkunundh Enn 😍🥰

  • @user-vn2nv8uz7z
    @user-vn2nv8uz7z 11 місяців тому +8

    എന്റെ പൊന്നു ബ്രോ ഞാനും ഈ zen വാങ്ങാൻ പ്ലാൻ ഇട്ടിരുന്നേ ആയിരുന്നു അപ്പോഴാണ് place തമ്മിൽ ഒരു ചേർച്ച വരാഞ്ഞേ അപ്പോഴേ doubt adichu പിന്നെ എന്നെ ആകർഷിച്ചത് ആ alloy ആയിരുന്നു ഈ റേറ്റ് ന് alloy ഉൾപ്പെടെ വണ്ടി കിട്ടുമോ എന്ന് എന്റെ ചേട്ടന്റെ അടുത്ത് പറഞ്ഞപ്പോൾ ആണ് പറഞ്ഞെ അത് ഒക്കെ വൻ ഉടായിപ്പ് ആണ് മോനെ എന്ന് പറഞ്ഞത്. എന്നിട്ടും ഞാൻ വിട്ടില്ല പക്ഷെ ആ post ഇട്ട അന്ന് രാത്രി ഞാൻ ❗️
    Gd information bro 🙌

  • @gametoops6624
    @gametoops6624 11 місяців тому +5

    Thumbnail kand njetti good information ❤️

  • @nihal5001
    @nihal5001 11 місяців тому +66

    BRo scrapage policy varum eann ketu athine kurich vedio cheyyo

    • @TECHCATCHER
      @TECHCATCHER  11 місяців тому +19

      ഒന്ന് അന്വേശികട്ടെ ❤️

    • @josekutty23
      @josekutty23 11 місяців тому +2

      Athinu ivanu athine patti ariyende

    • @sijoabraham6222
      @sijoabraham6222 10 місяців тому

      ​@@TECHCATCHER give ur contact

  • @jishnu6272
    @jishnu6272 11 місяців тому +3

    Same dailogue arnu ennodum.. Advance thannal vandi holdeyam.. Illenkil vere oru aal advance tharan nikind enn paranj.. Vandiyod ulla praanth kond spotil 5000 ayach koduth.. Total 40k ann paranjirunath.. Ipo enth parayan fundum poy vandim illa moonji thetti irikan.. Arum chenn pedale bro🥲 athre ullo

  • @karimbulivlogs8284
    @karimbulivlogs8284 5 місяців тому +2

    Njanum pani kittti nikkuva bro....thank u

  • @asgamemig8657
    @asgamemig8657 11 місяців тому +6

    Athe, broo sheriyaa.. 🙏🏻

  • @muhammedrishan3835
    @muhammedrishan3835 11 місяців тому +2

    Padachoneee ith njan olx & Facebook nokki vacha vandii 😳

  • @muhammedmuhaammed822
    @muhammedmuhaammed822 11 місяців тому +3

    E same car olx kndit nte frnd advance aych on pottn aay🥲ee same dylog thane ern🥲😹😹

  • @jicksonjose7081
    @jicksonjose7081 11 місяців тому +9

    Good massage bro❤

  • @krishnanunni.rkuttu7330
    @krishnanunni.rkuttu7330 11 місяців тому +4

    Bro 800 pattiya alloys videyo cheyumo

  • @shefinsha8329
    @shefinsha8329 11 місяців тому +2

    Back bumber modifications cheyyana shop parijaya peduthumo

  • @raasukhan6963
    @raasukhan6963 11 місяців тому +6

    Zen matram Alla bro ith polle Palla vandigallu idunnud avarr enikk ith polle unndayittund cash ayakkan Paranju Vandi Kanathe ayakan patulla enn paranju

    • @TECHCATCHER
      @TECHCATCHER  11 місяців тому

      Good bro❤️ പക്ഷെ പൈസ അയക്കുന്ന ആൾക്കാരും ഉണ്ട് ❤️

    • @ASWIN-sc1ju
      @ASWIN-sc1ju 11 місяців тому

      ​@@TECHCATCHERparants money 💰 sondam money arum ayakilaa😊

  • @RV_Techworld
    @RV_Techworld 11 місяців тому +2

    Trissurum cherthala und broo

  • @Gauri27392
    @Gauri27392 11 місяців тому +1

    Thamp line kadittu para bro pattiklla annu

  • @prasadyadavprasad8546
    @prasadyadavprasad8546 22 дні тому

    Sir any diesel zen is available for sale if it is there plz update me I'm from Bengaluru Karnataka

  • @Jobinj506
    @Jobinj506 11 місяців тому +7

    Well said bro ❤

  • @cherthalakkaranrenju8734
    @cherthalakkaranrenju8734 11 місяців тому +2

    Olxilum ittund msg ayachappol whatupil msg Ayakkan paranju cherthala ennanu ennodum paranjathu, 1000 rup googil pay chyithal vandi hold chyaam, vandi kanathe engne cash idan pattila ennu paranju, appol thane manasilayi udayipp anu ennu😂

  • @ajaipraju949
    @ajaipraju949 11 місяців тому +1

    Ee add Njan kandayirunu zen 2003

  • @sulthansulthan4329
    @sulthansulthan4329 11 місяців тому +2

    Bro ഞാനും മാർക്കറ്റ് പ്ലേസിൽ ഈവണ്ടി കണ്ടിട്ട് പുള്ളിക്ക് മെസ്സേജ് അയച്ചിരുന്നു എനിക്ക് reepley കിട്ടിയില്ല

    • @josekutty23
      @josekutty23 11 місяців тому +1

      അപ്പോഴേക്കും അവനെ സോഷ്യൽ മീഡിയ തൂക്കി കൊന്നു കാണും

  • @blackpanther1002
    @blackpanther1002 11 місяців тому +26

    ബ്രോ കാർ എടുക്കുമ്പോൾ സർട്ടിഫൈഡ് ഷോറൂമിൽ മാത്രം കാർ എടുക്കുക അതായത് CARS 24 True Value Mahindra First Choice Safari cars second choice എന്നിവിടങ്ങളിൽ നിന്ന് മാത്രമേ വണ്ടി എടുക്കാവൂ കാരണം അത് സർട്ടിഫൈഡ് ഷോറൂം ആണ് പിന്നെ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് കഴിഞ്ഞാൽ അവിടെ വർക്കേഴ്സ് ഉണ്ട് അത് പരിഹരിക്കാൻ

    • @josekutty23
      @josekutty23 11 місяців тому +1

      ഈ പറഞ്ഞിടത്തെന്നെല്ലാം അണ്ണന് കമ്മീഷൻ ഉണ്ടോ?

    • @whitewolf12632
      @whitewolf12632 7 місяців тому

      😂😂😂കമ്മീഷൻ കൊടുത്ത് മൂഞ്ചും. നല്ല മെക്കാനിക് നെ കാണിച്ചു എടുത്താൽ മതി 😂

    • @user-xk1co1xd4n
      @user-xk1co1xd4n 8 днів тому

      Direct പാർട്ടി യുടെ കയ്യിൽ നിന്ന് കിട്ടിയാൽ വാങ്ങുക True value വിലകൂടുതൽ പറ്റിപ്പാണ്..

  • @abhishekku8554
    @abhishekku8554 11 місяців тому +1

    Ithil parayunna vandi njan olx il kandirunnu
    Daivame

  • @subindev4038
    @subindev4038 11 місяців тому +13

    Eh vandi njn olx il kandath anu , cherthala sthalam kandu but ah vandi kanunna location road onnm keralathilanenn thonila . So fake anenn apo thanne manassilayi😅

  • @bibinsijo8474
    @bibinsijo8474 7 місяців тому

    Yes ingane njn pedandatharnu pinne Karym manasilayy😂

  • @UmadeviTp-rb9kd
    @UmadeviTp-rb9kd 11 місяців тому +2

    Sheriyann bro 👍

  • @mr_cazrodian_vloger
    @mr_cazrodian_vloger 11 місяців тому +5

    👍

  • @l_l_9861
    @l_l_9861 11 місяців тому +1

    Eantea bro njnum villichayirunnu e no 🥲. Mari keriyum njnglu 5 6 peru vilichayirunnu share ittu annaeagillum vandi eadukkan paranj 😂.

  • @rolexvfx4056
    @rolexvfx4056 11 місяців тому +9

    Few days ago my 1500 gone while through these type of fruad scaming 😭🙂

  • @ShijonAv-yt4or
    @ShijonAv-yt4or 11 місяців тому +3

    ഇങ്ങനെ കുറെ ഉണ്ട് ബ്രോ olx ൽ ഇവരെ പിടിക്കാൻ പറ്റില്ലേ

  • @sandrams2580
    @sandrams2580 3 місяці тому

    Enik oru maruthi 800 vangan plan undu ..onnu help cheyyamo..

  • @jesus-bf8qs
    @jesus-bf8qs 11 місяців тому +8

    Ee vandikk adwance kodutha oru allaanu nan 🥺

  • @sibynsr5718
    @sibynsr5718 11 місяців тому +2

    😮

  • @user-wu2cm4dd2h
    @user-wu2cm4dd2h 7 місяців тому

    Ivante sabdam njan evideyo kettittundallo.. 😮

  • @_moto_max___
    @_moto_max___ 11 місяців тому +2

    Njn ee add kandarunnu

  • @raasukhan6963
    @raasukhan6963 11 місяців тому +3

    Ennodu ith thann3 paranje trishur cherthalla enn

  • @arifringtone7501
    @arifringtone7501 11 місяців тому

    ee vandikk njanum message ayachirunnu. Vandi kanan varam ennitt advance cheyyam ennu paranjatha athinu shesham no reply

  • @mr____boyy4037
    @mr____boyy4037 11 місяців тому +1

    Bro ee vedeyoyil ullavn block aaki poyi 😂 msg ayachppo

  • @user-gn9xs5gk7o
    @user-gn9xs5gk7o 11 місяців тому +3

    💯💯

  • @shanavasshah7440
    @shanavasshah7440 11 місяців тому +1

    ഇത് ശരിയാണ് ഈ വണ്ടി ഞാന്നും കണ്ടുക്കുണു ബ്രോ

  • @manojthomas6422
    @manojthomas6422 11 місяців тому +1

    Cheeta eenik ee vandi venam

  • @shibingopi4039
    @shibingopi4039 11 місяців тому

    All kerala maruti zen groupil enganaanu join cheyyaan pattunnath

  • @ddixjack2944
    @ddixjack2944 11 місяців тому +1

    used vandj edkaan thallaryam ullavar suresh drives enna chanel videos kanditt povukq

  • @jobinmathew4034
    @jobinmathew4034 11 місяців тому +1

    Bro ee parasyam njanum kandarunnu 😂😂

  • @mastervlogs182
    @mastervlogs182 9 місяців тому

    Bro sold aayo? Enik venam price ethra

  • @sujithappu17
    @sujithappu17 11 місяців тому +4

  • @sajijoseph2036
    @sajijoseph2036 11 місяців тому +2

    നൈസ് 💞💞💞

  • @jessyjoseph7880
    @jessyjoseph7880 11 місяців тому +2

    👍👍👍👍

  • @nivedhkl4696
    @nivedhkl4696 11 місяців тому +2

    ഈ പോസ്റ്റ്‌ ഞാനും കണ്ട് വിളിച്ചതാ ഏതോ ഹിന്ദികാരൻ ഫോൺ എടുത്തു

  • @solitaryexplorer2169
    @solitaryexplorer2169 11 місяців тому +1

    Bro സെൻ ന്റെ ഗ്രുപ്പിൽ ഒന്ന് add ചെയ്യുമോ

  • @sulu769
    @sulu769 11 місяців тому

    Bro enikum ingana oru anubhavam enikum undayi njn cash kodthilla ntho avan avante numb tharaathe wife inte gpay number tharann paranjapo enik doubt thonni njn skip cheyuka ayrnnu

  • @Amaldev047
    @Amaldev047 11 місяців тому +1

    🎉❤

  • @twinsconcepts4678
    @twinsconcepts4678 11 місяців тому +1

    Thumbnail Vech Pattichitt Video Content um Pattippine Kurach 😂😂
    Njan enthokke Aagrahichenn Ariyoo ee vangi angane aahnel vaanganam ennokke😂😢

  • @JoshuaPManoj
    @JoshuaPManoj 4 місяці тому

    👍🏻👍🏻

  • @abdulsalam-nc1zq
    @abdulsalam-nc1zq 11 місяців тому +1

    ippoyum vandi kanathe advance kodukkunnhavar undo😔?

  • @Lucifer07763
    @Lucifer07763 11 місяців тому +2

    എന്റെ friend ഈ വണ്ടി എടുക്കാൻ പെടച്ചു നിക്കുവായിരുന്നു. ഞാൻ അവനോടു പറഞ്ഞു ഉടായിപ്പ് ആണെന്ന്. ഇവൻ മാര് വിളിച്ചാൽ കിട്ടുന്ന നമ്പർ mumbai രജിസ്റ്റർ ചെയ്ത നമ്പർ

  • @klhitman47gamer64
    @klhitman47gamer64 11 місяців тому +1

    Bro 2000 4day wrk cheyyanam

  • @AZMECOMMUNITY2023
    @AZMECOMMUNITY2023 11 місяців тому +1

    Appo zen oo

  • @shahabasshabu3954
    @shahabasshabu3954 11 місяців тому

    Eyy add njan kandatha udayipp anu manusilayi athu kond measge ayachila

  • @AsEditographyOfficial
    @AsEditographyOfficial 11 місяців тому +1

    Ys bro🙌🏻💯

  • @FasRah
    @FasRah 6 місяців тому

    ഗ്രുപ്പിൽ ഏടാവാൻ എന്താ മാർഗം bro

  • @topend390
    @topend390 11 місяців тому +2

    Ee ad njanum kandatha
    Kandale arriym fakeaahnenn

  • @sreekanthgaming8634
    @sreekanthgaming8634 11 місяців тому +3

    bro poly video

  • @edwinadu5504
    @edwinadu5504 11 місяців тому +2

    ❤❤

  • @azlinoxx9x
    @azlinoxx9x 4 місяці тому

    Broo ee vandi ads ipl um indu

  • @dhanushgreenchannel
    @dhanushgreenchannel 11 місяців тому +1

    🔋👍👍🔋

  • @noushadrahmanvp7878
    @noushadrahmanvp7878 3 місяці тому

    Enikkum pani kitti bro

  • @arunsvlog3136
    @arunsvlog3136 11 місяців тому +1

    Zen group link indo?

  • @FAZXI
    @FAZXI 11 місяців тому +2

    Bro ee vandi changhramkullam aann

  • @jinsonwinstonvlogs7
    @jinsonwinstonvlogs7 11 місяців тому +1

    Bro marutho alla
    Maruti

  • @The_humen_been
    @The_humen_been 11 місяців тому +2

    ഇതിൽ വിളിച്ചപ്പോ സ്വിച്ച് off ആയിരുന്നു
    പിന്നെ msg അയച്ചു പൈസ അയക്കാൻ പറഞ്ഞ് അപ്പൊ ഉടായിപ്പ് ആണെന്ന് മനസിലായി 😂

  • @ZiyadCxd
    @ZiyadCxd 17 днів тому

    ❤😢

  • @agnisharman125
    @agnisharman125 11 місяців тому +2

    Ente 300 poyi Broo😢

  • @Wolter_x
    @Wolter_x Місяць тому

    Eda ith aa freek allee

  • @shamshad_123
    @shamshad_123 11 місяців тому +3

    എന്റെ ഒരു സംശയം ആണ്
    അറിയുന്നവർ പറഞ്ഞു തരണം🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഇത് ഇവിടെ ചോദിച്ചാലേ കാര്യം ഒള്ളു കാരണം ഇവിടെ ഉള്ളവർക്കായിരിക്കും കൂടുതൽ കാര്യങ്ങൾ അറിയികുക
    ? ഇപ്പോൾ ഇറങ്ങുന്ന വണ്ടിയിൽ(ബൈക്ക്, സ്കൂട്ടർ)ഇവയിൽ ചിലതിനു kiker വരുന്നില്ലല്ലോ
    അപ്പോൾ അതിലെ ബാറ്ററി ഇറങ്ങിയാൽ അത് എങ്ങനെ സ്റ്റാർട്ട്‌ ചെയ്യും(ബൈക്ക് ആണെങ്കിൽ ഗിയറിൽ ഇട്ട് സ്റ്റാർട്ട്‌ ചെയ്യതാൽ ആവുമായിരിക്കും)
    സ്കൂട്ടർ എങ്ങനെ സ്റ്റാർട്ട്‌ ചെയുക kiker ഇല്ലാത്തത്⁉️⁉️⁉️⁉️⁉️⁉️⁉️⁉️⁉️⁉️⁉️⁉️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Reply തരും എന്ന് വിചാരിക്കുന്നു

    • @josekutty23
      @josekutty23 11 місяців тому

      പുതിയ ബാറ്ററി കണക്റ്റുചെയ്ത് സ്റ്റാർട്ട്‌ ചെയ്യണം മിസ്റ്റർ

    • @rxloverkichu7561
      @rxloverkichu7561 11 місяців тому

      Vandi nalloru place I'll nirthi eduka aduthula service center allekil mechanic ne vilichu varuthi ready aakuka allathe oru vazhiyum ella ....normal old bikes eethu mechanicum normal aayi ready aakum 4 strok 👍

  • @MUKESHCHOUDHARY-lu7lj
    @MUKESHCHOUDHARY-lu7lj 6 місяців тому

    is this available zen carbon

  • @mahibrahman3638
    @mahibrahman3638 9 місяців тому

    Zen kodkaan undo gooys?

  • @mr____boyy4037
    @mr____boyy4037 11 місяців тому +1

    Ore vandikal 3sthalangallil location itt post ittirunnu olxl 😂 38000

  • @Mhdsinan-pj3ik
    @Mhdsinan-pj3ik 3 місяці тому

    Zen undo

  • @haseebachu647
    @haseebachu647 10 місяців тому

    Broi ഇത് ഞാനും കുടുങ്ങിപോയതാണ് ചേർത്തല എന്ന് തന്നെയാ പറഞ്ഞെ എന്നെ kore വിളിച്ചു

  • @hariprasad-ud8pd
    @hariprasad-ud8pd 11 місяців тому +2

    Ahh patteede mone pidiknm

    • @TECHCATCHER
      @TECHCATCHER  11 місяців тому

      അതെ ❤️

    • @josekutty23
      @josekutty23 11 місяців тому

      എന്നിട്ട് അവനെ തൂക്കി കൊല്ലാൻ ഓർഡർ ഇടൂ തമ്പി അദ്ദേഹം

  • @Remeshtd
    @Remeshtd 11 місяців тому +5

    ആരെങ്കിലും ഇങ്ങനെ പൈസ ഇട്ടുകൊടുക്കോ 😮

  • @aboobackerrazik8394
    @aboobackerrazik8394 11 місяців тому +3

    💯💯😰😰

  • @majarsaini1897
    @majarsaini1897 11 місяців тому

    डेंजर language 😊😊😊

  • @jashivlogs
    @jashivlogs 3 місяці тому

    Zen ഗ്രൂപ്പ്‌ നമ്പർ അയക്കാമോ

  • @user-rm9ms8ek5z
    @user-rm9ms8ek5z 8 місяців тому

    Hai

  • @user-mc9cr3xc7v
    @user-mc9cr3xc7v 11 місяців тому

    38000 rupak vandi vano , njangaly nattil und, vandi kand paisa koduthaal mathi. Ningal check chaitho ok anal yaduthal mathi, janichu tharunnathin 2000 commotion tharanam ok,

  • @Hollyyyyyy0
    @Hollyyyyyy0 11 місяців тому +3

    Brhh enitt case koduthoo?

    • @TECHCATCHER
      @TECHCATCHER  11 місяців тому

      കൊടുത്തു എന്നാണ് അറിഞ്ഞത് ❤️w

  • @l1bxrty657
    @l1bxrty657 7 місяців тому

    Is it sold?

  • @sairuthvikanthelupula4598
    @sairuthvikanthelupula4598 11 місяців тому

    I need a zen cute looking car at low price
    Please sell it and
    I am Telangana

  • @AK-vu7ur
    @AK-vu7ur 11 місяців тому +2

    Njan msg ayachind brooo idhinu 😂

    • @TECHCATCHER
      @TECHCATCHER  11 місяців тому

      കൊള്ളാം 😂

  • @blackmakerboy5213
    @blackmakerboy5213 6 місяців тому

    mahesh chandran ennano aalde name

  • @farhanbaig3686
    @farhanbaig3686 7 місяців тому

    Bro I'll buy

  • @sanoopart3631
    @sanoopart3631 11 місяців тому +6

    👏👏👏❤❤

  • @user-oq7xb1fn8u
    @user-oq7xb1fn8u 3 місяці тому

    Kodutho ee car

  • @akshaykrishnanc974
    @akshaykrishnanc974 11 місяців тому +1

    Hii

  • @resminiranjan2493
    @resminiranjan2493 11 місяців тому +2

    🥺

  • @user-dg7to9qm1b
    @user-dg7to9qm1b 11 місяців тому +1

    😮😮😮😮😢😢😢😊😊😅

  • @m43tech10
    @m43tech10 11 місяців тому +11

    ബ്രോ എന്റെ കമന്റ്‌ pinn cheyyamo

    • @TECHCATCHER
      @TECHCATCHER  11 місяців тому +2

      എന്താ bro❤️💕