ജടായുപാറയുടെ അടുത്തായി 60 രൂപക്ക് മീൻ വറുത്തതും ചേർത്ത് പഴങ്കഞ്ഞി, 30 വർഷമായി അമ്മയുടെ കട| Kollam

Поділитися
Вставка
  • Опубліковано 12 вер 2024
  • Akash Hotel
    Mummoola
    Chadayamangalam
    Kollam
    Contact Number- 9745453040
    Location maps.google.co...

КОМЕНТАРІ • 144

  • @dancingmind01
    @dancingmind01  Місяць тому +16

    Akash Hotel
    Mummoola
    Chadayamangalam
    Kollam
    Contact Number- 9745453040
    Location maps.google.com/?q=8.861814,76.853729

  • @sudhakaranck8825
    @sudhakaranck8825 Місяць тому +14

    സൂപ്പർ പഴം കഞ്ഞി കട യാണല്ലൊ വില കുറവാണ് അതുകൊണ്ട് ധാരാളം ആളുകൾ എന്നും

  • @user-tw7jj9lt8g
    @user-tw7jj9lt8g Місяць тому +13

    കഞ്ഞിയും കറികളും സൂപ്പർ വായിൽ വെള്ളം നിറഞ്ഞു👌👌

  • @girishkonny1
    @girishkonny1 Місяць тому +11

    അടുത്ത മാസം നാട്ടിൽ വരുമ്പോൾ ഇത് പോലെ പഴങ്കഞ്ഞി കലക്കി കുടിക്കണം.. കണ്ടിട്ട് തന്നെ കൊതിയാകുന്നു

  • @rakeshkr2341
    @rakeshkr2341 Місяць тому +8

    നല്ല ക്വണ്ടിറ്റിയിലാ കൊടുക്കുന്നത് നല്ല ഫുഡാ ഒരിക്കല്‍ കഴിച്ചിട്ടുണ്ട്

  • @V_Robin
    @V_Robin Місяць тому +10

    ഞാൻ കഴിഞ്ഞ ദിവസമാണ് ഈ ചാനൽ കാണുന്നെ..... പിന്നെ ഓരോ വീഡിയോസും ഇരുന്നു കണ്ട്...മനോഹരമായ അവതരണമാണ് ചേച്ചിയുടെ...

  • @sinisadanandan1525
    @sinisadanandan1525 Місяць тому +10

    🥰 വായിൽ കപ്പലോടാൻ വെള്ളം ന്ന് പറഞ്ഞു കേട്ടിടട്ടുണ്ട്.. ഇപ്പൊ അറിഞ്ഞു ❤️🙏

  • @Priya34231
    @Priya34231 Місяць тому +5

    സൂപ്പർ കഞ്ഞിയും കറികളും കണ്ടിട്ട് തന്നെ കൊതിയാവുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @remya_._
    @remya_._ Місяць тому +7

    ടീച്ചറെ കാണാൻ ഇന്ന് നല്ല രസമുണ്ട് ❤️❤️🥰🥰ഫുഡും കിടു ❤️❤️❤️

  • @FarhanaAsain
    @FarhanaAsain Місяць тому +5

    ഒരു രക്ഷയുമില്ല.... ചേച്ചി പഴങ്കഞ്ഞി കുടിച്ചപ്പോ എന്റെ വയറും ഫുൾ aayitto

  • @user-oe8gw4zr9k
    @user-oe8gw4zr9k Місяць тому +7

    Super video.. 👍
    Athimanoharam..

  • @nishantbalakrishnan
    @nishantbalakrishnan Місяць тому +6

    I think i never had pazham kanji, this looks delicious 😋 😍 😀

  • @user-jk9xl5tc1y
    @user-jk9xl5tc1y Місяць тому +7

    Ayyo nte veedinte aduth aanu mummooola shap😂😂😂😂

  • @rameshc1782
    @rameshc1782 Місяць тому +5

    Super പഴങ്കഞ്ഞിയും മീൻ വറുത്തതും

  • @user-fq3fz8ux9i
    @user-fq3fz8ux9i Місяць тому +5

    Kollam.jadayuppara

  • @ismailk9943
    @ismailk9943 Місяць тому +2

    ❤❤ മുട്ട പത്തിരിയും ബീഫ് കറി കോംബോ കഴിക്കാൻ ചേച്ചിക്ക്... പൊന്നാനി യിലേക്ക് സ്വാഗതം....❤❤❤ റാന്തൽ ഹോട്ടൽ പൊന്നാനി

  • @MuruganMurugan-gg8yz
    @MuruganMurugan-gg8yz Місяць тому +4

    തെങ്കാസി ഒരൂ തിവസ० വരൂ ചേച്ചി 💜💜💜💜💜അടി പൊളിയാ

  • @user-ui6tv3gt6o
    @user-ui6tv3gt6o Місяць тому +3

    Namade swantham mummola hotel❤️‍🔥❤️‍🔥

  • @Spartanking11196
    @Spartanking11196 Місяць тому +4

    🌧️🌧️🌧️ rainy good evening ചേച്ചി 🌧️🌧️🌧️❤️❤️❤️🌿🌿🌿❤️❤️❤️🥰🌿🌿🌿❤️❤️❤️

  • @nishantht.r371
    @nishantht.r371 Місяць тому +4

    സൂപ്പർ 🌹

  • @ottayanottayan9783
    @ottayanottayan9783 Місяць тому +3

    Super ❤❤❤❤❤

  • @somankarad5826
    @somankarad5826 Місяць тому +3

    old ജൻ മാരുടെ പണ്ടത്തെ ഭക്ഷണം♥️♥️♥️

  • @WorldIcon-er6sj
    @WorldIcon-er6sj Місяць тому +2

    ടീച്ചറുടെ ലോങ്ങ്‌ ഹെയർ ന്റെ രഹസ്യം എന്താണ്... ഒരു വിഡിയോ ചെയ്യുമോ
    Hair makoever ❤

    • @dancingmind01
      @dancingmind01  Місяць тому +1

      മുടികൊഴിച്ചിൽ മാറ്റാനും ഒരു മാസം കൊണ്ട് മുടി വളരാനുമുള്ള Tips| Haircare Treatment| Tip for Long Hair
      ua-cam.com/video/7LGe433yWwQ/v-deo.html

  • @hanik2034
    @hanik2034 Місяць тому +4

    Usharanallo❤

  • @Chandran-kb3sj
    @Chandran-kb3sj Місяць тому +3

    ❤❤❤ എല്ലാവരും ഇതിൽ പറഞ്ഞ ഡയലോഗ് എന്നാൽ ഞാനും പറയാം കപ്പൽ ഓടി വായിൽ

  • @kottankuchivazkaiyepochi2479
    @kottankuchivazkaiyepochi2479 Місяць тому +1

    Wow very nice madam and super dish

  • @aparnakj6727
    @aparnakj6727 Місяць тому +3

    Superb

  • @surjithp9425
    @surjithp9425 Місяць тому +3

    സൂപ്പർ

  • @syamkumar8859
    @syamkumar8859 Місяць тому +3

    ഇതു അടിപൊളി😊

    • @dancingmind01
      @dancingmind01  Місяць тому +1

      💜💚

    • @syamkumar8859
      @syamkumar8859 Місяць тому +1

      @@dancingmind01 ചടയമംഗലം എത്തുന്നതിനു രണ്ടു stop പുറകിലോട്ട് കൂരിയാട് എന്ന സ്ഥലത്തു ഒരു പഴകഞ്ഞി കിട്ടുന്ന ഹോട്ടൽ ഉണ്ടായിരുന്നു ജനാർദ്ദന ഹോട്ടൽ ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല 2006 കാലഘട്ടത്തിൽ ഫേമസ് അയിരുന്നു ന്യൂസ്‌ ചാനലിലൊക്കെ ഇ കട കാണിച്ചിരുന്നു അന്ന് പഴകഞ്ഞി കിട്ടുന്നത് ഇ കടയിൽ മാത്രമായിരുന്നു ഞാൻ അവിടന്ന് കഴിച്ചിട്ടുണ്ട് അടിപൊളി ആയിരുന്നു 🤗

    • @dancingmind01
      @dancingmind01  Місяць тому +1

      @@syamkumar8859 ഉച്ചക്ക് മുതൽ രാത്രി 10 മണി വരെ ഊണ് കിട്ടുന്ന കട, 35 വർഷമായി ഈ അച്ഛനും അമ്മയും ആഹാരം വിളമ്പുന്നു|
      ua-cam.com/video/eYKFqgxw-wI/v-deo.html

    • @syamkumar8859
      @syamkumar8859 Місяць тому

      @@dancingmind01 sry ടീച്ചർ കുറച്ചു വീഡിയോ miss ആയ്യി ഫോണിന്റെ ഡിസ്‌പ്ലൈ പോയി കാണാൻ പറ്റിയിരുന്നില്ല ഇനി കാണണം 👍

  • @VineeshVL-yz5mg
    @VineeshVL-yz5mg Місяць тому +2

    Super😋

  • @SinduSajeev-oq7no
    @SinduSajeev-oq7no Місяць тому +3

    🌼🌼🌼♥️👍

  • @sunilsankar9847
    @sunilsankar9847 Місяць тому +3

    😋😋ടീച്ചർ സൂപ്പർ അല്ലേ

  • @Priya33863
    @Priya33863 Місяць тому

    ചേച്ചി പഴം കഞ്ഞി കാണിച്ചു കൊതിപ്പിക്കാൻ വേണ്ടി വീഡും വന്നതാണല്ലേ 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @harikrishnancpharikrishnan6179
    @harikrishnancpharikrishnan6179 Місяць тому

    ചിരി ആണ് മെയിൻ ❤

  • @kamalanmm3538
    @kamalanmm3538 Місяць тому +1

    Super kanji

  • @Anna-dominic
    @Anna-dominic Місяць тому

    Chachi Ernakulam thu ulla shop onnu parayo

  • @mathewrajesh5267
    @mathewrajesh5267 Місяць тому +5

    60രൂപക്ക് ലാഭം ആണ്

  • @shaf5532
    @shaf5532 Місяць тому +1

    ❤❤❤

  • @SUNILKUMAR-ql1zq
    @SUNILKUMAR-ql1zq Місяць тому +1

    നൈസ് പഴങ്കഞ്ഞി ❤❤❤

  • @sudheesht.s8060
    @sudheesht.s8060 Місяць тому +1

    Hi…super 😋😋😋❤❤❤

  • @channelkiki8317
    @channelkiki8317 Місяць тому +1

    Normally 30rs ullu കഞ്ഞി,40rs kanji+ unakameen... so rs is not that cheap

    • @user-fv2oz2qj3y
      @user-fv2oz2qj3y Місяць тому

      ഒരു നെയ്യ് റോസ്റ്റ്, 2 ഉഴുന്നു വട, കോഫി 90 രൂപ (കോഫി ഹൗസ്)
      2010ൽ 30 രൂപ യിൽ താഴെ
      2020 ൽ (മാർചച്) വരെ 60 രൂപക്ക് കിട്ടിയതാണ്.

  • @shinecapitolmedia6763
    @shinecapitolmedia6763 Місяць тому +1

    😍😍😍😍♥️🙏👍

  • @aiswaryak6180
    @aiswaryak6180 Місяць тому +1

    Supb👌

  • @hameshviswanath6862
    @hameshviswanath6862 Місяць тому +1

    👍

  • @sswold
    @sswold Місяць тому

    Eantea vedintea thotu aduthanu e kadaa but njn ethuvareaa poyittilaaa

  • @sreeraichu
    @sreeraichu Місяць тому +1

    👌

  • @bennyjohnson3196
    @bennyjohnson3196 Місяць тому

    Anchal agastyakodu hotel nandanom 💯

  • @reshmatv98
    @reshmatv98 Місяць тому

    Super🎉👌👌👍😋😋😋✋✋✋✋

  • @AnandKumar-fy7we
    @AnandKumar-fy7we Місяць тому

    🟣ആകാശ്ഹോട്ടൽ🔴
    🟦🟥🟧 മുമ്മൂല🟫🟪
    🩵💚ചടയമംഗലം🧡💜
    ♦️ കൊല്ലം👍🌹🙏👁️

  • @anandusjith
    @anandusjith Місяць тому

    😋😋

  • @sreejithraveendran9357
    @sreejithraveendran9357 Місяць тому

    Teacher enthanu name teachernte

  • @SunilandSunil-i5y
    @SunilandSunil-i5y Місяць тому +1

    ❤❤❤❤❤🎉🎉🎉🎉🎉

  • @prasadmp5081
    @prasadmp5081 Місяць тому

    പഴിഞ്ഞി കഴിച്ചിട്ട് 20വർഷം ആയി.. സത്യം

  • @sumithravp9578
    @sumithravp9578 Місяць тому

    Hi cheachi nan oru online work cheyunna alane onnu suport cheyumo pls

  • @msumtech5926
    @msumtech5926 Місяць тому +2

    Parcel undo

  • @sajithkumar7792
    @sajithkumar7792 Місяць тому

    🎉🎉❤❤

  • @KavithaVt-hk1co
    @KavithaVt-hk1co Місяць тому

    😊😊😊😊😊❤

  • @kingleo6156
    @kingleo6156 Місяць тому +1

    എനിക്ക് വിശക്കുന്നു 🥲👋

  • @jeotheeshkumar9805
    @jeotheeshkumar9805 Місяць тому

    Jeotheesh kumar Saudi

  • @marythomas119
    @marythomas119 Місяць тому

    മാഡം,
    നിങ്ങളുടെ പല വീഡിയോകളും കണ്ടിട്ടുണ്ട്.
    പക്ഷേ, ഇത് കൂടുതലും തിരുവനന്തപുരം ജില്ലയിൽ അല്ലാതെ ജില്ല വിട്ട് കണ്ടിട്ടില്ല. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇത് പോലെ പലരും കാണും.

    • @dancingmind01
      @dancingmind01  Місяць тому +1

      Ernakulam
      ua-cam.com/play/PL43ZS3b_qdnk7bEATdLxdO-nFN_hgDGhJ.html
      Palakkad
      ua-cam.com/play/PL43ZS3b_qdnnicqvWOc-PBp3XQxAv_SNf.html
      Kollam
      ua-cam.com/play/PL43ZS3b_qdnnuTZWdWEYlNqVn8OpkpGSD.html
      Pathanamthitta
      ua-cam.com/play/PL43ZS3b_qdnnT6VAr6hvqCT75ht2aupTw.html
      Alappuzha
      ua-cam.com/play/PL43ZS3b_qdnlVxE65cVcpLPxparXKXbRE.html
      കണ്ടിട്ട് അഭിപ്രായം പറയണേ

  • @preethimaalus3100
    @preethimaalus3100 Місяць тому +1

    വായിൽ വെള്ളം നിറഞ്ഞിട്ട് വയ്യ

  • @rajuk7750
    @rajuk7750 Місяць тому +1

    60 രൂപക്ക് മീൻ പൊരിച്ചതും കൂട്ടി പഴങ്കഞ്ഞി..? നമ്മുടെ നാട്ടിൽ മീൻ വറുത്തതിന് മാത്രം 50..80 കൊടുക്കണം. വീഡിയോയുടെ തുടക്കത്തിൽ ഒരു ചേട്ടൻ ഇല കഴുകിതുടക്കുന്നത് കണ്ടു അതിൽ നിന്നും വ്യക്തിയുടെ കാര്യം മനസിലാക്കാം.. ചില കടകളിൽ പോകുമ്പോൾ ഇലകളിൽ വേസ്റ്റ് ഇരിക്കുന്നത് കണ്ടു തിരികെ കൊടുത്തിട്ടുണ്ട്... ടീച്ചറെ സംസ്കൃതത്തിലല്ലേ മുൻപ് phd എടുത്തത് ഇനി പഴങ്കഞ്ഞിയുടെ ഗുണങ്ങളെ പറ്റി ഒരു പഠനം നടത്തിയാലോ... 😂. നല്ല ആഹാരങ്ങളും നല്ല കടകളും കാട്ടിത്തരുന്ന ടീച്ചറിന് എല്ലാവരുടേം പ്രാർത്ഥന ഉണ്ടാകും.... 🥰

  • @dailychallenge2023
    @dailychallenge2023 Місяць тому

    ഇങ്ങനെ എന്നും ഓരോ കടയിലെ ഫുഡ് കഴിച്ചിട്ട് നിങ്ങളുടെ വയറിനു ഒരു കുഴപ്പവുമില്ല???
    ഞാൻ ഒക്കെ ഒറ്റ ദിവസം പുറത്തുന്നു കഴിച്ചാൽ..മതി.പിന്നത്തെ കാര്യം പോക്കാണ്..2 ദിവസം എങ്കിലും എടുക്കും റെഡി ആവാൻ

    • @dancingmind01
      @dancingmind01  Місяць тому +1

      അത് കഴിക്കുന്ന സ്ഥലത്തിന്റെ കുഴപ്പമാണ്, ഞാൻ കഴിക്കാൻ പോകുന്ന സ്ഥലങ്ങളൊക്കെ വീട് പോലെയാണ്. മായമില്ലാത്ത ഭക്ഷണമാണ്. കട നടത്തുന്നവരും അവരുടെ മക്കളും എല്ലാം അവിടന്നാണ് കഴിക്കുന്നത്. അത്തരം ഇടങ്ങളിൽ നിന്ന് കഴിച്ചാൽ ഒരു കുഴപ്പവും വരില്ല

  • @arunvalsan1907
    @arunvalsan1907 Місяць тому

    1 DIVASAM PAZHAKKAMULLA KANJIYAYEYAANU PAZHANKANJI ENNU VILIKKUNNATHU......
    ITHU SADHARANA KANJI AANU.....
    AVAREYUM KUTTAM PARAYAAN SADHIKKILLA.....
    HEALTH DEPT VANNU RAID NADATHIYAAL SWAHA😅😅😅😅😅😅😅😅😅
    PAZHAM KANJI OKKEY VEETTIL THANNEY UNDAAKKENDI VARUM

  • @krishnank3606
    @krishnank3606 Місяць тому +2

    സൂപ്പർ

  • @jayaramp.b1410
    @jayaramp.b1410 Місяць тому +3

    Super❤❤❤

  • @manjusubashma1358
    @manjusubashma1358 Місяць тому +1

    ❤❤❤

  • @sreejithkdl174
    @sreejithkdl174 Місяць тому +1

    👍

  • @SunithaSathyan-jl2md
    @SunithaSathyan-jl2md Місяць тому

    👌👌👌

  • @savinlalpalatt4154
    @savinlalpalatt4154 Місяць тому +1

    😋😋😋😋

  • @radhammal5430
    @radhammal5430 Місяць тому +3

    Super

  • @ajovarughese6511
    @ajovarughese6511 Місяць тому +3

    Super ❤❤❤

  • @jayasreem5109
    @jayasreem5109 Місяць тому +3

    Super ❤❤❤❤❤

  • @ImranImran-bd6xl
    @ImranImran-bd6xl Місяць тому +2

    Super

  • @sreekumaraksharavs1777
    @sreekumaraksharavs1777 Місяць тому +2

    Supper❤

  • @snehalathanair1562
    @snehalathanair1562 Місяць тому +1

    Super

  • @minis416
    @minis416 Місяць тому +1

    👍👍

  • @LATHASAJWORLD
    @LATHASAJWORLD Місяць тому +1

    ❤❤❤

  • @anzalnasiddique9671
    @anzalnasiddique9671 Місяць тому +1

  • @shajikarunakaran5985
    @shajikarunakaran5985 Місяць тому +1

    ❤❤

  • @sreejithad2050
    @sreejithad2050 Місяць тому +1

  • @sonamariat3505
    @sonamariat3505 Місяць тому

    ❤❤

  • @PriyankaShibil
    @PriyankaShibil Місяць тому

    ❤❤👍

  • @നമ്പിയ്ക്കൽ-കണ്ണൻ

    👌👌👌

  • @madhurajm.g7506
    @madhurajm.g7506 Місяць тому +1

    ❤❤❤❤

  • @vishaalalhind1768
    @vishaalalhind1768 Місяць тому

    ❤❤❤❤❤

  • @shehana3089
    @shehana3089 Місяць тому

  • @JayakumarAKjk
    @JayakumarAKjk Місяць тому

    ❤️❤️❤️

  • @sreejamullapalli1098
    @sreejamullapalli1098 Місяць тому

    ❤❤❤❤

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 Місяць тому

    ❤❤❤🎉🎉😊