EP#1 🚛ലോറി ജീവിതം 2 | പുത്തൻ വണ്ടിയുടെ കന്നി ഓട്ടം | Lorry Life 2 | Pineapple Couple

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 430

  • @PineappleCouple
    @PineappleCouple  3 роки тому +24

    English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
    wa.me/917736603851
    PineappleCouple Instagram : instagram.com/thepineapplecouple/

  • @sujithsurendran8172
    @sujithsurendran8172 3 роки тому +71

    കേരള ഗവണ്മെന്റിന്റെ ഗുണമേന്മ കാരണം വണ്ടി കാർണ്ണാടക രജിസ്റ്റർ ആക്കി 😄

    • @hihello599
      @hihello599 3 роки тому +7

      Taxum shemanidiyum oke adachu pocket kaali avum

    • @hihello599
      @hihello599 3 роки тому +1

      @FATHIMA M pizhichil undu athupole Kerala vandiku prethyeka snehamanu baki statesil athondanu mikyorum mh, ka, oke edukune. Local load anengi TN um

    • @hihello599
      @hihello599 3 роки тому

      @FATHIMA M best 🧐 njn paranjathu enthu chettan parayanthu enthu kayikooli kodukanam athum verthe oru karanavum illathe.

    • @hihello599
      @hihello599 3 роки тому

      @FATHIMA M keralathile tax nokku athinte vella benefitsum kittunundu pinnenthina ethra payasa koduthu kl vandi erakane baki sthalathu athilum koravu ollapol

    • @hihello599
      @hihello599 3 роки тому +1

      @FATHIMA M ningal parayunathu rashtreeyamaya karyamanu athalla gundayisam. Aanu pala sthalathum athum payasakku vendi allathe vera onnum illa. PB vandiklonum ivnmar thodila athinola dairyam aa narikalkilaa

  • @MohdAli-xv6jo
    @MohdAli-xv6jo 3 роки тому +18

    ലോറി ജീവിതം മതിയാക്കി പിക്ക് അപ്പ് വാൻ ഓടിച്ചോണ്ടിരിക്കുന്ന എന്നെ താൻ പിന്നേം കൊതിപ്പിച്ചോണ്ടിരിക്കുവാനല്ലേ നല്ല യാത്ര ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @aneeshag367
    @aneeshag367 3 роки тому +17

    കേരത്തിലെ വണ്ടി,, കർണാടകയിൽ പോയി രജിസ്റ്റർ ചെയ്തു...

  • @leninpk9055
    @leninpk9055 3 роки тому +9

    പോയി തകർത്തുവാ മച്ചാനെ. കട്ട സപ്പോർട്ട് ഉണ്ട്. കിടിലൻ വീഡിയോക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആണ് 🥰🥰🥰🥰🥰

  • @aravindmp8333
    @aravindmp8333 3 роки тому +19

    Missing swaroop ചേട്ടൻ,, 😒😒.. Anyway അടുത്ത crew നെ പരിചയപ്പെട്ടതിൽ സന്തോഷം.. Waiting for videos 🔥🔥🔥🔥🔥

  • @nibinmohan8896
    @nibinmohan8896 3 роки тому +2

    ALAN പൊളിച്ചുട്ടോ... 👍👍👍

  • @ajithkumarka5557
    @ajithkumarka5557 3 роки тому +14

    Happy Journey bro
    Ashok Leyland ♥️♥️♥️♥️

  • @rijovjose9668
    @rijovjose9668 3 роки тому +5

    ഞങ്ങളുടെ നാട്ടിൽ (പാലാ രാമപുരം apple bodyworksൽ) body കെട്ടിയ കൊമ്പന്മാർ 😍😍

  • @Dileepdilu2255
    @Dileepdilu2255 3 роки тому +28

    വണ്ടി അടിപൊളിയായിട്ടുണ്ട് 💜👏💙🎉

  • @akash_aek
    @akash_aek 3 роки тому +2

    Sambhavam adipoli aayind. Ee series muzhuvan kandirikkum. 👌

  • @sanal491
    @sanal491 3 роки тому +3

    വണ്ടി പൊളി, കളർ 💞💞💞💞🙏🙏🙏🙏👏👏👏

  • @skysunindianyoutubechannel4692
    @skysunindianyoutubechannel4692 3 роки тому +1

    കേരളത്തിൽ ലോറിയുടെ ടാക്സ് കൂടുതലാണ് കർണാടകയിൽ ടാക്സി വളരെ കുറവാണ് അതുകൊണ്ട് എല്ലാവരും കർണാടകയിൽ പോയിട്ടാണ് ലോറിയുടെ രജിസ്ട്രേഷൻ ചെയ്യുന്നത് യഥാർത്ഥത്തിൽ കേരളം ഇതുപോലെ ചിന്തിച്ചാൽ കർണാടക പോലെ നല്ലൊരു വരുമാനം കേരള ഗവൺമെൻറ് ഉണ്ടാക്കാൻ സാധിക്കും കേരളത്തിൽ വാഹനങ്ങൾക്ക് നികുതി കൂടുതലാണ് അതുകൊണ്ട് 80% കേരളത്തിലെ നാഷണൽ പെർമിറ്റ് ഹെവി വാഹനങ്ങൾ കർണാടക റീജിസ്ട്രേഷൻ ആണ് എടുക്കുന്നത് ചുരുക്കം ചില പാവങ്ങൾ മാത്രമാണ് കേരള രജിസ്ട്രേഷൻ ചെയ്യുന്നത് കർണാടകത്തിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാഹന ഉടമകളെ ബുദ്ധിമുട്ടിക്കാതെ അവർ എളുപ്പമായി ചെയ്തുകൊടുക്കും അവിടെ എക്സ്ട്രാ ഫിറ്റിംഗ്സ് വാഹന ഉടമകളുടെ ഇഷ്ടപ്രകാരം ചെയ്യാം ഇനിയെങ്കിലും കേരള സർക്കാർ അധിക ടാക്സ് എടുക്കുന്നത് ഒഴിവാക്കുക അത് കേരളത്തിൻറെ വരുമാനം തന്നെയാണ് നഷ്ടം വരുത്തുന്നത് വാഹന മേഖല വളരെ നഷ്ടത്തിലാണ് പോകുന്നത് ഡീസലിന് വില വർധന വാഹനത്തിൻറെ ലോൺ ഓട്ടം കുറവാണെങ്കിൽ എല്ലാ സ്വപ്നങ്ങളും തകരുകയാണ് അതാണ് നാഷണൽ പെർമിറ്റ് ഹെവി വാഹനങ്ങളുടെ അവസ്ഥ

  • @anishnair1
    @anishnair1 3 роки тому +2

    ബാക്കി കഥ കേൾക്കാൻ wait ചെയ്യുവാണെ.. പെട്ടെന്ന് പോരട്ടെ

    • @PineappleCouple
      @PineappleCouple  3 роки тому +1

      Ladakh സ്റ്റോറി ആണോ?

    • @anishnair1
      @anishnair1 3 роки тому

      @@PineappleCouple athu thanne

  • @binoyv5383
    @binoyv5383 3 роки тому +1

    Vandi super Ashok Leyland Komban

  • @mohammedameenparat3049
    @mohammedameenparat3049 3 роки тому +1

    ഇതുപോലത്തെ വിഡിയോക് ആയി കാത്തിരിക്കുക ആയിരുന്നു , അപ്പൊ all the best

  • @basilbaby2486
    @basilbaby2486 3 роки тому +3

    Happy ജെർണി........ 👍👍👍👍

  • @jishadm3412
    @jishadm3412 3 роки тому +1

    പോയി തിരിച്ചു വരും വരെ കൂടെ ഉണ്ടാവും ലോറി ഡ്രൈവർ ഫ്രം ബത്തേരി

  • @sdmhzn7581
    @sdmhzn7581 3 роки тому +10

    Plywood ആണോ ലോഡ് കിട്ടിയത്? പെരുമ്പാവൂർ വണ്ടി കിടക്കുന്നത് കണ്ടിരുന്നു

  • @anoopkappekkat
    @anoopkappekkat 3 роки тому +1

    nannayitund. lorry oru vigaram thanne aanu vallapolum rasathinu ennepole ponavark ,driver and kili work so tough.

  • @joyk5127
    @joyk5127 3 роки тому +2

    All the very best👍😍
    Karimputhen Vandi👌😍
    🔸Take Care👍
    🔸Happy Journey😍
    Dasettan😍 Swaroop bro😍

  • @dilraj7231
    @dilraj7231 3 роки тому +1

    അപ്പോ ഇനി ലോറി ജീവിതവും ലോറിക്കാഴ്ച്ചകളും.

  • @akhilasokam906
    @akhilasokam906 3 роки тому +2

    First lorry trip kandirunnu eniyum yathra pokanamennu innu njan vicharichappol etha video 👍

  • @mithunmohan2452
    @mithunmohan2452 3 роки тому

    ഞാനും വയനാട് ബത്തേരി ആണ്
    എൽദോ ചേട്ടന്റ നാട്ടുകാരൻ ആണ് ❤️

  • @jubirynasim3119
    @jubirynasim3119 3 роки тому +2

    സൂപ്പർ വണ്ടി മച്ചാനെ

  • @anirudhka7957
    @anirudhka7957 3 роки тому +3

    ഞാനൊരു ലൈലൻഡ് ഭക്തൻ ആ🤭❤️❤️💞

  • @nassarcpkannavam4617
    @nassarcpkannavam4617 3 роки тому +1

    പോയി സന്തോഷമായി തിരിച്ചു വരൂ ദൈവം അനുഗ്രഹിക്കട്ടെ

  • @vaisakhv3570
    @vaisakhv3570 3 роки тому +3

    E sound oru rakshyaum ilaa...
    Ashok leyland the best.....

  • @mithunmohan2452
    @mithunmohan2452 3 роки тому

    അലന്റെ ഫസ്റ്റ് വീഡിയോ കണ്ടു അടിപൊളി ആണ്
    ദാസേട്ടൻ സ്വരൂപേട്ടൻ ❤️❤️

  • @hrishikesh-2132
    @hrishikesh-2132 3 роки тому +1

    Alan 12 wheel vandiye edakakkedakk Kasargod kaannaarund

  • @navaneethpv6875
    @navaneethpv6875 3 роки тому +1

    പുതിയ ലോറി യാത്ര കാണാൻ വെയ്റ്റിംഗ് ആയിരുന്നു ❤❤

  • @bharathmohan7925
    @bharathmohan7925 3 роки тому +1

    തിരുമ്പി വന്തിട്ടെന്ന് സൊല് #Pineapple Couple #Lorry Life 2😍😍❤❤😍😍

  • @sajipp9265
    @sajipp9265 3 роки тому +1

    വണ്ടി സൂപ്പർ ശുഭയാത്ര

  • @m14photography85
    @m14photography85 3 роки тому +1

    വീഡിയോ അടിപൊളി👌
    ഇനിയും നല്ല വീഡിയോസ്സിന്ന് കാത്തിരിക്കുന്നു... 🥰

  • @nahasna2750
    @nahasna2750 3 роки тому +1

    Bro പരമാവധി സ്ക്കിപ്പ് ചെയാതെ പുറത്തുള്ള കാഴ്ച്ച കാണിക്കണം കട്ട സപ്പോർട് 💪

  • @sreejesh3527
    @sreejesh3527 3 роки тому +1

    തുടങ്ങി അല്ലെ .....അടിപൊളിയാക്ക് 😘😘😘

  • @srijilmani9521
    @srijilmani9521 3 роки тому +9

    ASHOK LEYLAND.. 🔥🔥🔥

  • @invisibleman91
    @invisibleman91 3 роки тому +11

    Welcome back ❤️

  • @abhinandkichu
    @abhinandkichu 3 роки тому +5

    Dasettne,swroop ettene miss cheyyunuu 😐 Any way happy journey 💖✨

  • @rajesharrajan7378
    @rajesharrajan7378 3 роки тому

    Missing Das bhai and sorup bhai nigaludey vazi madiyea kanumpol onnichu vedio prathishikkunnu

  • @malayalimamangam153
    @malayalimamangam153 3 роки тому +1

    ഇത് സിംഗിൾ ഗ്ലാസ്‌ ആകണം... അപ്പൊ സൂപ്പർ ആയിരുന്നു

  • @rahulrajan7733
    @rahulrajan7733 3 роки тому +4

    കഴിഞ്ഞ യാത്ര പോലെ Full power ൽ വരട്ടെ ... സ്വരൂപേട്ടനെ കാണാൻ പറ്റും എന്ന് വിശ്വാസം ...

  • @anoopanu3935
    @anoopanu3935 3 роки тому +1

    Chatta patuenkil ennum video edene.... Waiting 😍😍😍🔥🔥

  • @shajeerali2520
    @shajeerali2520 3 роки тому +2

    അപ്പൊ ഇനി കുറച്ചു നാൾ ഞങ്ങള് കൂടി വീഡിയോയിലൂടെ ലോറി trip 😍😘

  • @harinarayananharinarayanan3637
    @harinarayananharinarayanan3637 3 роки тому +2

    ആ ഉഷാറാക്കിക്കോ,ലോറി life കാണാൻ കാത്തിരിക്കായിരുന്നു

  • @jeraldbijoy1094
    @jeraldbijoy1094 3 роки тому +1

    Polichu
    Background Music (chenda) Matti pidikkene

  • @sarathram88
    @sarathram88 3 роки тому

    National permit trucks ന്റെ colors/blue and white?
    ഇപ്പൊ ഇതാക്കിയോ....?

  • @rinoshzach8641
    @rinoshzach8641 3 роки тому +1

    Truck looks Good

  • @avialmedia18
    @avialmedia18 3 роки тому +1

    Ee colour combination aanu super..

  • @vaishakhramesan036
    @vaishakhramesan036 3 роки тому +4

    Leyland 🔥 🔥 🔥

  • @vivekvivz9794
    @vivekvivz9794 3 роки тому +11

    LEYLAND ❤️😍

  • @arjunlakshman266
    @arjunlakshman266 3 роки тому +1

    പവർ പവർ❤️💥💥💥💥
    വണ്ടി കിടിലൻ😍💙🔥🔥

  • @mithunmohan2452
    @mithunmohan2452 3 роки тому

    Hi ജെറിൻ bro videos adipoli ❤️

  • @dasvlogs007
    @dasvlogs007 3 роки тому +1

    Welcome back again 👍👍

  • @mnpl7714
    @mnpl7714 3 роки тому +1

    Ashok Leyland ❤️❤️❤️💪💪💪👍👍👍

  • @jithinjithu1028
    @jithinjithu1028 3 роки тому +1

    Etra kalayi wait cheyyunu

  • @shajijoseph315
    @shajijoseph315 3 роки тому +1

    വെൽക്കം ബാക്ക് 👍👍👍

  • @vaishakhramesan036
    @vaishakhramesan036 3 роки тому +2

    Vandi powli

  • @akhilviswanath7442
    @akhilviswanath7442 3 роки тому +1

    വണ്ടി സൂപ്പർ 🌹🌹

  • @PradeepKumar-zs4nf
    @PradeepKumar-zs4nf 3 роки тому +2

    Wish u a safe and happy journey bro

  • @aradhyavlog7204
    @aradhyavlog7204 3 роки тому +1

    Vandi kollam

  • @sleet4002
    @sleet4002 3 роки тому

    Vandi powlie vlog powlie safe and happy journey 💚🤗🤓

  • @peterengland1609
    @peterengland1609 3 роки тому +1

    Athentha...
    Karnatakayil registration ?...
    Keralathil road tax kuravalle karnatakayilekk compare cheyyumbo ?...

  • @kshathriyan8206
    @kshathriyan8206 3 роки тому +2

    വണ്ടി പൊളി🔥❤️

  • @Bharath-oc8br
    @Bharath-oc8br 3 роки тому +1

    all the best bro i will pray for you guys

  • @prasadvelu2234
    @prasadvelu2234 3 роки тому +1

    Kidu ... 👍👍👍❤️❤️❤️

  • @akashanilkumar5091
    @akashanilkumar5091 3 роки тому +2

    Super

  • @mspakb
    @mspakb 3 роки тому +1

    All the best

  • @ihsan-vlogger8533
    @ihsan-vlogger8533 3 роки тому +2

    Jerin cheta nigalude ella vandi review cheyammo

  • @MALLUTRUCKERDUDE
    @MALLUTRUCKERDUDE 3 роки тому +2

    Wow nice 👏👌

  • @sreeragpp5835
    @sreeragpp5835 3 роки тому +1

    Best of luck👍🏻

  • @nihl1635
    @nihl1635 3 роки тому +2

    Lenth kuttiyal nannayirunnu

  • @rajeshnadhu5280
    @rajeshnadhu5280 3 роки тому +2

    ദാസെട്ടനും സൊരുപ് ചെട്ടനും എവിടെ പൊയി

    • @PineappleCouple
      @PineappleCouple  3 роки тому

      അവർ പഴയ വണ്ടിയിൽ ആണ്

    • @rajeshnadhu5280
      @rajeshnadhu5280 3 роки тому

      @@PineappleCouple ഞങ്ങൾക്ക് അലൻ എന്നൽ ദാസെട്ടനും സൊരു പെട്ടനും ആണ്

  • @jijopalakkad3627
    @jijopalakkad3627 3 роки тому

    കർണ്ണാടക രെജിസ്ട്രേഷൻ ആണല്ലോ

  • @rassalkallangaden8232
    @rassalkallangaden8232 3 роки тому

    പൊളിച്ചു

  • @adarshor
    @adarshor 3 роки тому +1

    Njanum.... bathery ahnnn🥰🥰🥰🥰🥰

  • @austinsabu7285
    @austinsabu7285 3 роки тому +1

    Kidu

  • @muhasinc1900
    @muhasinc1900 3 роки тому +1

    Polli video

  • @jithinjithu1028
    @jithinjithu1028 3 роки тому +1

    Innu vedio ille chettaaa

  • @midhunsreedharan4146
    @midhunsreedharan4146 3 роки тому +1

    Pineapple couppe💙💙💙

  • @sheru6992
    @sheru6992 3 роки тому +1

    Dasetaane miss chyundo bro😍😍😍 kotin puthya plkdukaran😍

  • @pratappp4286
    @pratappp4286 3 роки тому +1

    Polik

  • @sanoopkuttappisanoopkuttap3985
    @sanoopkuttappisanoopkuttap3985 3 роки тому +1

    Eldho chettan batherikkaran ano, njan batherikkaran aane

  • @bijupn7739
    @bijupn7739 3 роки тому +1

    സൂപ്പർ 👍👍👍👍👍❤❤❤❤❤

  • @anoopc8492
    @anoopc8492 3 роки тому

    Paa yo 😁😁😁..edo atinu padata enna parayunne....

  • @a-onetraders4423
    @a-onetraders4423 3 роки тому +1

    Nammade st george nte same colour anallo

  • @shiva-hf6tb
    @shiva-hf6tb 3 роки тому

    Welcome back

  • @sreejith6062
    @sreejith6062 3 роки тому +2

    Happy journey....

  • @run-yj4ox
    @run-yj4ox 3 роки тому

    Metallic paint ന്റെ ശരിക്കും ഉള്ള പേര് hammer tone paint എന്നല്ലേ ???

  • @VyshnavBaiju-b1f
    @VyshnavBaiju-b1f 3 роки тому +2

    Vandi body evida panithe

  • @rahulkrishnan7138
    @rahulkrishnan7138 3 роки тому +1

    National permitinte colour cheyge Ayo?

  • @muhammedashiq4765
    @muhammedashiq4765 3 роки тому +1

    നിങ്ങളെ വണ്ടിയാണോ😍

  • @mohammedrafika4995
    @mohammedrafika4995 3 роки тому +1

    waiting for more videos...

  • @anoopthaivalappil2571
    @anoopthaivalappil2571 3 роки тому +1

    Innu oru karanataka reg vandi kandarnnu👍

  • @hariKrishnan-gn6ye
    @hariKrishnan-gn6ye 3 роки тому

    ഇന്നലെ ചേർത്തല കണ്ടിരുന്നു വണ്ടി

  • @davistsunny6740
    @davistsunny6740 3 роки тому +1

    Leyland♥

  • @shamseer_mohammed7263
    @shamseer_mohammed7263 3 роки тому +1

    Video length kootan patto

  • @puzhamachaan4101
    @puzhamachaan4101 3 роки тому +2

    Nyzz

  • @inque4081
    @inque4081 3 роки тому +2

    LORRY 🚛LIFE 2.0 ❤❤

  • @PrasanthParavoor
    @PrasanthParavoor 3 роки тому +2

    Nice