ബ്രിട്ടീഷ് ഇന്ത്യയെ ഞെട്ടിച്ച കൊലപാതകം|ഇൻവെസ്റ്റിഗേഷൻ ത്രില്ലർ|BS CHANDRA MOHAN|Mlife Daily

Поділитися
Вставка
  • Опубліковано 8 лют 2025
  • റയിൽവേ സ്റ്റേഷനിൽ കൊലപാതകം ?|ഇൻവെസ്റ്റിഗേഷൻ ത്രില്ലർ|BS CHANDRA MOHAN|Mlife Daily
    Crime thriller from a police investigation
    mlife daily,mlife,mlife story time,mlife daily storytime,mlife adily,mlife chandramohan,mlife clasees about youtube,story time mlife,daily news,ghost train,mlife stories,zanetti train,mlife bs chandramohan,how police solved train robberry,salem chennai train robbery,ghost train mystery,first train in india,serial train blasts,railways track in india,first train in kerala,the great train robberry

КОМЕНТАРІ • 307

  • @MlifeDaily
    @MlifeDaily  2 роки тому +126

    ഇന്ന് ഗോഡ് ഓഫ് വാർ ലെവി യുടെ കഥ ഉണ്ടാകില്ല..ഷൂട്ട് നടക്കുന്നതെ ഉള്ളൂ..സ്നേഹപൂർവ്വം
    എം ലൈഫിൽ നിന്നും ബി എസ് ചന്ദ്ര മോഹൻ

  • @shijithradhakrishnan4965
    @shijithradhakrishnan4965 2 роки тому +53

    അപ്പോർ ഇത്തരം പരിപാടികൾ യൂറോപ്യൻമാർക്കും ചൈനക്കാർക്കും മാത്രമല്ല ഇന്ത്യക്കാർക്കും വളരെ പണ്ടു മുതൽ അറിയാം സൂപ്പർ ആയിട്ടുണ്ട്

  • @jithpanakkal8363
    @jithpanakkal8363 2 роки тому +119

    ഫസ്റ്റ് ലൈക്ക് ,ഒരു കൂലിപ്പണിക്കാരനായ എൻ്റെ വക കിടക്കട്ടെ.🤗

    • @jerinjohnson5991
      @jerinjohnson5991 2 роки тому +10

      ഇ കൂലിപ്പണിക്കാരൻ ആണ് എന്ന് prathekkam mention cheyano.

    • @muhammedsafwan2425
      @muhammedsafwan2425 2 роки тому +1

      Athanne

    • @RahulAdukkadan
      @RahulAdukkadan 2 роки тому +6

      അതെന്താ കൂലിപ്പണിക്കാരന് like ന് കൂലി തരണോ?? ലോകത്ത് എല്ലാരും കൂലിക്ക് തന്നെയാണ് പണി എടുക്കുന്നത്.

    • @Shuhaib_see
      @Shuhaib_see 2 роки тому

      @@RahulAdukkadan allallo bro. Ellarum koolik vendi alla pani edukkunnath

    • @akbarasharaf9688
      @akbarasharaf9688 Рік тому

      Athentha
      Jilla collector aahno baaki ella likum adikar

  • @toufil
    @toufil 2 роки тому +9

    കൊല, കൊള്ളിവെപ്പ്, ക്രൈം... മോഹനേട്ടൻറെ Masterpiece & weakness ഉം ആണ് 😜👌

  • @shahulhameedpvs7536
    @shahulhameedpvs7536 2 роки тому +14

    Wow
    amazing investigation
    ഇത് താൻടാ പോലീസ് 🙏
    ബോംബെയിലും കൽക്കത്തയിലും എല്ലാം 50/100 രൂപ വാഗ്ദാനം ചെയ്‌താൽ എന്തും ചെയ്യുന്ന പോലീസുകാരെ കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട് പക്ഷെ ഈ ഉദോഗസ്ഥർ തികച്ചും വ്യത്യസ്തരാണ് ബിഗ് സല്യൂട്ട് 🙏ഈ കേസ് കേരളത്തിൽ ആയിരുന്നെങ്കിൽ ഉള്ള അവസ്ഥ ആലോചിച്ചു പോയി 😯😯
    ഇവിടെ ദൈവത്തിൻറെ സ്വന്തം നാട്ടിൽ എല്ലാ തെളിവുകൾ ഉണ്ടായിട്ടും പലപ്പോഴും നടിയെ ആക്രമിച്ച കേസിലും മറ്റു പ്രതികൾ സംരക്ഷിക്ക പെടുന്നത് കാണുമ്പോൾ കൗതുകം തോന്നുന്നു
    ഒപ്പം പുച്ഛവും

    • @insurance4u713
      @insurance4u713 3 місяці тому

      നടിയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ ആയിട്ടുണ്ടല്ലോ..????
      പിന്നെന്ത് പ്രശ്നം???

  • @upendrannair9875
    @upendrannair9875 2 роки тому +33

    കൊള്ളാം സൂപ്പർ...... ഇതുപ്പോലെയുള്ള ക്രൈം ത്രില്ലെർ കഥകൾ കൂടുതൽ പ്രതീക്ഷിക്കുന്നു. ഹിറ്റ്ലർ എവിടെ? ❤️

  • @100kuttu
    @100kuttu 2 роки тому +67

    വലിച്ചു നീട്ടുന്നു...ഒരേ കാര്യം തന്നെ എത്ര തവണ പറയുന്നു....watching hour കൂട്ടൽ 👌🏻

    • @haihairandis6768
      @haihairandis6768 2 роки тому +1

      God or female

    • @Asifaas559
      @Asifaas559 2 роки тому +2

      Njangalkkum athanu vendath

    • @ഇന്ദ്രിയം
      @ഇന്ദ്രിയം 2 роки тому +4

      അതെ അനാവശ്യമായി കഥ വലിച്ചു നീട്ടുന്നു

    • @SivaKumar-kx4li
      @SivaKumar-kx4li 2 роки тому +2

      Yes ഇച്ചിരി ഓവർ ആണ്

    • @jobinadam
      @jobinadam Рік тому

      ചന്ദ്രമോഹൻ സാർ എത്രയും ലെങ്ത് കൂട്ടുന്നോ അത്രയും ത്രില്ലിംഗ് ആണ് 🔥🔥

  • @francisjohn172
    @francisjohn172 2 роки тому +10

    ചന്ദ്ര മോഹന്റെ എല്ലാകഥകളും സൂപ്പറാണ്. നല്ല അവതരണ ശൈലിയും

  • @pravipn6416
    @pravipn6416 2 роки тому +21

    Sir, ഇനി കുറെ investigation thriller stories പറയു.... Adipoliayitundu.... 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻

  • @MrShayilkumar
    @MrShayilkumar 2 роки тому +4

    വ്യത്യസ്ഥ കഥകൾ പറയുന്ന ഇദ്ദേഹത്തിനിരിക്കട്ടെ ഒരു സല്യൂട്ട്

  • @midhunrp3280
    @midhunrp3280 2 роки тому +6

    Nice explanation. Like to watch these kind of thrilling videos from you, high end expectation🙏

  • @santhoshkr8150
    @santhoshkr8150 2 роки тому

    ചെയുന്ന തെറ്റുകൾ മാത്രമായിരിക്കും ലാഭത്തിന്റെ തുലാസിൽ അവസാനം ജയിക്കുക, ഇപ്പോൾ ഏകദേശം 100 കൊല്ലം അടുക്കുമ്പോൾ ഈ കഥാപാത്രങ്ങൾ ആരും ഈ ഭൂലോകത്തു ജീവനോടില്ല. പക്ഷെ ആ കഥ ഇന്നും നിലനിൽക്കുന്നു, സത്യത്തിൽ മനുഷ്യനുള്ള ഒരു പാടം ആണിത്, ജീവിതത്തിൽ പണം എങ്ങനെയെങ്കിലും സമ്പാദിക്കുക എന്നതല്ല, മൂല്യപൂർണമായ ജീവിതം ആണ് നയിക്കേണ്ടത് എന്നത്, അല്ലെങ്കിൽ പാപത്തിന്റെ തട്ട് എപ്പോളും താഴ്ന്നു നിൽക്കും. അത് ചെയ്യുന്നവർ മാത്രം പേറുന്ന തെറ്റ്.

  • @ശ്രീജീസസാനന്ത

    അറിഞ്ഞിടത്തോളം വിനയേന്ത്ര പാണ്ട KGB യുടെ ഗുരു ആണ്
    Umbrella murder (1978 )

  • @rajeeshkarthikan2266
    @rajeeshkarthikan2266 2 роки тому +3

    ഒരു സിനിമ കണ്ട ഫീൽ അടിപൊളി👍🏻👍🏻👍🏻

  • @fawas6634
    @fawas6634 2 роки тому +11

    Levi evide waiting..

  • @gopakumarkk5960
    @gopakumarkk5960 12 днів тому

    അവതരണം അതിമനോഹരം 👌🙏

  • @kannanbaikannan7574
    @kannanbaikannan7574 Рік тому +3

    അതിശക്തമായ കഥ ആയിരുന്നു😊

  • @satheesanmtm7328
    @satheesanmtm7328 2 роки тому +1

    കൊള്ളാം, ഇനിയും പ്രതീക്ഷിക്കുന്നു 🙏

  • @manojgmenon6883
    @manojgmenon6883 2 роки тому +4

    ഇതും കേട്ട് ആരും ഈ മാതിരി പരിപാടിക്ക് ഒന്നും മുതിരരുത്. പോലീസ് പിടിക്കും. 😄

  • @mathewaikara7947
    @mathewaikara7947 2 роки тому +11

    എപ്പോൾ നമ്മുടെ investigation team പണ്ടുമുതലേ നല്ല മിടുക്കർ ആയിരുന്നു എന്നുവേണം കരുതാൻ. ആരാ അവരെ വെറും കുമ്മാട്ടികൽ ആക്കിയത്? ഭാരതം അവർക്ക് മാപ്പ് നൽകില്ല.

  • @kuriangeorge3374
    @kuriangeorge3374 Рік тому

    Very very interesting... Congratulion Mr. Chandramohan

  • @vhbj7-
    @vhbj7- 2 роки тому +2

    Excellent Narration !!! Congrats !!!

  • @rahimhaneef2345
    @rahimhaneef2345 2 роки тому +1

    ചന്ദ്രേട്ടാ ഞൻ വന്നു ഷർട്ട് പൊളിച്ചു

  • @Maadatharam
    @Maadatharam 2 роки тому +2

    interesting ആയ കുറച്ചു കാര്യങ്ങൾ documentery പോലെ ചെയ്യാൻ ശ്രെമിക്കുന്ന കുറച്ചു videos ഞാൻ ചെയ്യുന്നുണ്ട്...തൽകാലം main ആയിട്ടു concentrate ചെയ്തിരിക്കുന്നത് ക്രൈം സ്റ്റോറിസിൽ ആണ് ...എത്രത്തോളം വിജയിച്ചു എന്ന് അറിയില്ല ...improve ആകുന്നുണ്ട് എന്നറിയാം ... ഇപ്പോൾ 4 വിഡിയോകൾ ഉണ്ട് ചാനലിൽ ....താല്പര്യം ഉള്ളവർ സമയമുണ്ടെങ്കിൽ ഒന്ന് ചാനലിൽ കയറി നോക്കി അഭിപ്രായം പറഞ്ഞാൽ തുടർന്നും ചെയ്യാൻ ഒരു inspiration ആയിരിക്കും...

  • @muhammedanshidu9811
    @muhammedanshidu9811 2 роки тому +5

    മാഷേ ! കെ.ജി.ബി യുടെ ഓപ്പറേഷനുകളുടെ വീഡിയോയും ഉണ്ടാക്കൂ

  • @bijupn7739
    @bijupn7739 2 роки тому +3

    അടിപൊളി 👌👌👌

  • @sivaasexportskssivakumar806
    @sivaasexportskssivakumar806 2 роки тому +6

    പതിവു പോലെ ഇതും സൂപ്പർ. Hats off sir.

  • @sukumaranvattaparambil59
    @sukumaranvattaparambil59 2 роки тому +1

    Super super super congratulations

  • @sureshk1213
    @sureshk1213 2 роки тому +1

    Excelente Sir Ji....

  • @vinodc4937
    @vinodc4937 2 роки тому +3

    A good crime story... Interestingly told

  • @historian8469
    @historian8469 2 роки тому +5

    Ads അല്പം കൂടുന്നുണ്ട്‌ എന്ന് തോന്നുന്നു 4 എണ്ണം തന്നെ ആദ്യ 15 മിനുട്ടിൽ വരുന്നത് വളരെ വിഷമം ഉള്ളതാണെന്ന് അറിയിക്കുന്നു. അത് കേൾക്കാൻ ഉള്ള ആ രസത്തെ കൊല്ലുന്നപോലെ. ചിലപ്പോൾ ഇത് എന്റെ മാത്രം കാര്യം ആയേക്കാം. തെറ്റാണെങ്കിൽ ക്ഷമ ചോദിക്കുന്നു

  • @ARJUN-ng5mp
    @ARJUN-ng5mp 2 роки тому +1

    Very nice presentation sir

  • @sujithsat517
    @sujithsat517 2 роки тому

    Vivaranam nannayittund super👍🏻

  • @bijukumarpushkaran6543
    @bijukumarpushkaran6543 2 роки тому +1

    👍👍👍സൂപ്പർ

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 Рік тому +1

    സർ, ആരുഷി തൽവാറിന്റെ (ഡോ.രാജേഷ് - നൂപുർ തൽവാർ ദമ്പതിമാരുടെ മകൾ) കഥ അവതരിപ്പിക്കാമോ?

  • @ss8295
    @ss8295 2 роки тому

    Valare nalla avatharanam.

  • @kgfsellusebi5866
    @kgfsellusebi5866 2 роки тому +1

    Crime stories kidukkum iniyum pradeeshikkunnu

  • @jithpanakkal8363
    @jithpanakkal8363 2 роки тому +3

    ആഹാ.... വന്നല്ലോ വനമാല🥰

  • @sruthixxzz
    @sruthixxzz 2 роки тому +2

    Very good explanation. 👌

  • @rameshmanapurathu6594
    @rameshmanapurathu6594 Рік тому

    സൂപ്പർ അവതരണ ശൈലി

  • @babupanthukalam8733
    @babupanthukalam8733 2 роки тому +3

    Super story sir😊😀

  • @tmenz296
    @tmenz296 10 місяців тому

    Excellent Presentation

  • @rajagopalannair363
    @rajagopalannair363 2 роки тому +2

    Nicely narrated . Exciting.credit goes to Mr. Mohandas. Keep it up.

    • @gireeshij4203
      @gireeshij4203 2 роки тому

      എല്ലാം കൊള്ളാം.... പക്ഷെ വലിച്ചു നീട്ടി കുളമാക്കി

  • @shorts_AnupMenon
    @shorts_AnupMenon 2 роки тому +1

    Superb story 👏 👌 👍

  • @sirajp9589
    @sirajp9589 2 роки тому

    Intresting അവതരണം

  • @manusreedharan5746
    @manusreedharan5746 6 місяців тому +1

    Superrrrr

  • @muhammadafsal854
    @muhammadafsal854 2 роки тому

    Anna pwoli pwoli pwoli pwoli

  • @shereefpk740
    @shereefpk740 2 роки тому +1

    *sir kadha adipoli aanu*

  • @vimalachandramathy3772
    @vimalachandramathy3772 11 місяців тому

    Valare ishttapettu

  • @Habeeb-i3w
    @Habeeb-i3w Рік тому

    ഗംഭീരം

  • @thoppilshiju4196
    @thoppilshiju4196 2 роки тому +1

    സൂപ്പർ ❤

  • @shajikalarikkal2512
    @shajikalarikkal2512 2 роки тому +2

    മനോഹരം

  • @gangaprasad8555
    @gangaprasad8555 2 роки тому +3

    ലെവിയുടെ കഥ പറയാതിരുന്നാൽ ഞങ്ങൾ ശക്തമായ രീതിയിൽ തന്നെ പ്രദിഷേധിക്കുന്നതാണ്. കഥ ഇല്ലെങ്കിൽ അത് പറയാനുള്ള മാന്യത കാട്ടണം . ലെവിയുടെ കഥ കേൾക്കാൻ ഒരാൾ എങ്കിലും ഉണ്ടെങ്കിൽ കഥ മുഴുവൻ പറയും എന്ന് താങ്കൾ പറഞ്ഞിരുന്നു. അത് മറക്കരുത് .......

  • @merwindavid1436
    @merwindavid1436 2 роки тому +1

    BSC sir othiri ishttam... ❤️

  • @deepaktrinity8504
    @deepaktrinity8504 2 роки тому

    1 hour katha ketta pole thonunu...interesting..

  • @MrShayilkumar
    @MrShayilkumar 2 роки тому

    ഒരു സിനിമ കേട്ടു Super

  • @nimisadanandan5925
    @nimisadanandan5925 2 роки тому +2

    2x speed വച്ചിട്ടും രക്ഷയില്ല

  • @vimalachandramathy3772
    @vimalachandramathy3772 11 місяців тому

    Nannayittuñdu

  • @sukumaranm2142
    @sukumaranm2142 Рік тому

    Like very much sir

  • @rajithmm445
    @rajithmm445 2 роки тому

    സൂപ്പർസാർ

  • @ziyadarampulickal8606
    @ziyadarampulickal8606 2 роки тому +5

    ശൊ. സാറിനോട് ഒരു സഹായം ചോദിച്ചിട്ട് . മൈന്റ് ചെയ്തില്ലല്ലോ

  • @sebinthomas1979
    @sebinthomas1979 Рік тому

    Wonderful 😮

  • @prabeeshprabeesh6760
    @prabeeshprabeesh6760 2 роки тому

    Adipoli👍👍👍👍👍

  • @SankarDas-md7pc
    @SankarDas-md7pc 2 роки тому

    Wonderfull

  • @malathitp621
    @malathitp621 11 місяців тому

    Very good story

  • @navaneedcr7650
    @navaneedcr7650 2 роки тому +1

    Sir hunting stories upload cheyu

  • @subukk8338
    @subukk8338 2 роки тому

    Supper and informative

  • @kannanrk007
    @kannanrk007 2 роки тому

    സൂപ്പർ

  • @lee9530
    @lee9530 Рік тому

    Good job 🎉

  • @kmbavaashraf
    @kmbavaashraf 2 роки тому +6

    ഈ കഥ ബി സാംബശിവന് ‘പറഞ്ഞു കേട്ടിട്ടുണ്ട് ഇത് അതിലും മനോഹരമായിട്ടുണ്ട്.നന്നി സറ്

  • @thouseefmohamed8651
    @thouseefmohamed8651 2 роки тому +1

    താങ്കളുടെ ലെവിയുടെ കഥ ഇന്നലെ പ്രതീക്ഷിച്ചു, പിന്നെ ഹിറ്റ്ലറുടെ കഥ വന്നിട്ട് കുറെ നാളുകൾ ആയി.
    താങ്കൾക്കു പറ്റുമെങ്കിൽ ഈജിപ്ത് മാസിഡോണിയ ഓട്ടമെൻ അതുപോലെ ഉള്ള പുരാതന സംസ്കാരങ്ങളുടെ കഥകൾ പറയുമോ ? It’s not only story but it’s very informative too.

  • @ramachandrana9335
    @ramachandrana9335 2 роки тому

    നന്നായി

  • @bijurajan6016
    @bijurajan6016 2 роки тому

    Good presentation

  • @arunjimmy1
    @arunjimmy1 2 роки тому

    Good

  • @aseemparayadi9007
    @aseemparayadi9007 2 роки тому +1

    ഹിറ്റ്ലർക്ക് എന്ത് പറ്റി പ്ളീസ് അത് വീണ്ടും തുടരു കാത്തിരിക്കുന്നു

  • @Kotrl567
    @Kotrl567 2 роки тому

    Super 🌷🌷🌷🌷🌷🌷🤩🤩🤩

  • @shylasuresh3679
    @shylasuresh3679 7 місяців тому

    Nalla kadha

  • @PriyaPriya-nh9ls
    @PriyaPriya-nh9ls 2 роки тому +1

    പൊക്കം കുറഞ്ഞ... കറുത്ത.... ഷാൾ ധരിച്ച മനുഷ്യൻ

  • @BhaskaranRavikumar
    @BhaskaranRavikumar 2 роки тому +1

    Like uttara case in which snake was made to bite the victim. The most important point in this story is that the police asked for previous illness.

  • @tonygomez230
    @tonygomez230 2 роки тому +1

    Naale varane leviyumayi.. ❤

  • @jalajaanil487
    @jalajaanil487 2 роки тому +2

    Expected Levi's story 😩

  • @maneshmahithan3994
    @maneshmahithan3994 2 роки тому

    Super sir👍

  • @Lion_of_god
    @Lion_of_god 2 роки тому

    corona ippo ellarudeyum kayyilund aarum edutth sookshichu vekkathirunnaal mathiyaayirunnu

  • @jayakumarj2188
    @jayakumarj2188 2 роки тому

    Super 👌

  • @kumarakom491
    @kumarakom491 2 роки тому

    Superb

  • @Kodungallurcouples
    @Kodungallurcouples 7 місяців тому

    😍

  • @Ryan-Issac-Johns-369
    @Ryan-Issac-Johns-369 2 роки тому

    Wishes...

  • @sreekanthnambiar
    @sreekanthnambiar 2 роки тому +1

    Levi ille innu waiting aanu

  • @arunthomas9202
    @arunthomas9202 Рік тому

    👏👏👏

  • @merwindavid1436
    @merwindavid1436 2 роки тому +1

    Thriller...😌

  • @akshaypsakshayps177
    @akshaypsakshayps177 2 роки тому +1

    Wagon tragedy video cheyyamo

  • @georgepaul7456
    @georgepaul7456 2 роки тому +1

    👌👌❤

  • @rkdhwanimedia880
    @rkdhwanimedia880 2 роки тому

    Nibu chandramohan sir

  • @ajimjajimj7836
    @ajimjajimj7836 2 роки тому

    Big salute bro

  • @nishambadusha9240
    @nishambadusha9240 2 роки тому +1

    Sir indian paratroopers and bomb squad training details cheyumo

  • @kaleshjohnj6727
    @kaleshjohnj6727 2 роки тому +1

    സാർ, അല്പം സ്പീഡി ആക്കു അവതരണം.. വല്ലാത്തൊരു കഥ ഒന്ന് ഫോളോ ചെയ്യൂ.. റിപീറ്റ് കാര്യങ്ങൾ ഒഴിവാക്കി ബോറക്കാതെ അവതരിപ്പിക്കൂ.... കാണാനുള്ള ഇഷ്ടo കൊണ്ടാണ്

  • @Ratheesh-i5w
    @Ratheesh-i5w 2 роки тому

    👌

  • @rajasekharanthampig3867
    @rajasekharanthampig3867 Рік тому +2

    ഒരേ അഭിനയം . കഥ പറച്ചിൽ മാത്രം ആയിരുന്നു എങ്കിൽ കൊള്ളാം ആയിരുന്നു. രണ്ടു കൈയും കെട്ടിയിടണം

  • @gaffarverygoodmessegsaadi147
    @gaffarverygoodmessegsaadi147 2 роки тому

    എല്ലാം വരട്ടേ

  • @sasikrishnan5889
    @sasikrishnan5889 2 роки тому

    Super