Aliyans - 402 | ഊണ് റെഡി | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 8 тра 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    For promotions and paid collaborations :
    Call 9847238959 or mail : deepu@kaumudi.com
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #Kaumudy #ComedySerial
  • Розваги

КОМЕНТАРІ • 384

  • @albintom4123
    @albintom4123 2 роки тому +127

    വേറെ ആരില്ലെങ്കിലും കുഴപ്പം ഇല്ല. ക്ലീറ്റോ ഉണ്ടായാൽ മതി അളിയൻസിന്റെ നട്ടെല്ല് ക്ലീറ്റോ ആണ് 🥰🥰🥰

  • @valsalaaravindan9514
    @valsalaaravindan9514 2 роки тому +18

    അയ്യോ ചെറുത്‌ കമിഴ്ന്നു വീഴാൻ ഉള്ള പരിപാടി ആണ് 😍😍❤️❤️

  • @binduvb7885
    @binduvb7885 2 роки тому +140

    ഈയിടെ വരുന്ന എപ്പിസോഡുകൾക്കെല്ലാം മങ്ങൽ ഏൽക്കുന്നുണ്ടോ എന്നൊരു സംശയം. 🥰

    • @muhammadshafeeq1808
      @muhammadshafeeq1808 2 роки тому +10

      ആരോട് പറയാൻ ആര് കേൾക്കാൻ പഴയ അളിയൻ vas അളിയന്റെ നിഴൽ പോലും ഇല്ല ഇപ്പൊ ഉള്ളത് ശോകം

    • @rajeshbhasker913
      @rajeshbhasker913 2 роки тому +3

      സത്യം.. ആശയ ദാരിദ്യം.... വെറും തട്ടിക്കൂട്ട്

    • @rejigeorge7204
      @rejigeorge7204 2 роки тому +1

      Vishayam illa. Marimayam super

    • @santhoshrajan505
      @santhoshrajan505 2 роки тому +2

      അതാണ് സത്യം

    • @mohammedsalihkp8981
      @mohammedsalihkp8981 2 роки тому

      phonen praplem mudavum

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +94

    *അളിയൻസ് എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌😌😌😌😌😌*

  • @devikaprasad5318
    @devikaprasad5318 2 роки тому +41

    ആദ്യം മുതൽ ഇല്ല episode ഉം youtube ഇൽ കണ്ടവർ ആരൊക്കെ ഉണ്ട് 😁. ഞാൻ ഉണ്ടേ... 😂

    • @aneeshpathanapuram2838
      @aneeshpathanapuram2838 2 роки тому +2

      ഞാൻ you ട്യൂബിൽ ആണ് കാണുന്നെ

    • @Antony-pn3tw
      @Antony-pn3tw 2 роки тому +2

      സത്യം പറഞ്ഞാൽ ഞാൻ മിക്കവാറും എല്ലാ എപ്പിസോടും മൂന്നും നാലും പ്രാവിശ്യം കണ്ടിട്ടുണ്ട്. ടൈം പോകുന്നതറിയില്ല

    • @user-ym2vh1tm4s
      @user-ym2vh1tm4s 2 роки тому +1

      നാനും

    • @viveksnair9349
      @viveksnair9349 2 роки тому +2

      Njanum unde...Ambili...😍

  • @jainentenadanamentephotosjacob
    @jainentenadanamentephotosjacob 2 роки тому +38

    ലില്ലി പാത്രം കഴുകുന്ന സ്ഥലം ഒന്ന് കഴുകി മെന ആക്കി എന്നു തോന്നുന്നു 😂😂😂

  • @ammuschikoos5545
    @ammuschikoos5545 2 роки тому +60

    Aliyans ഇഷ്ടമുള്ളവർ 🥰❤️

  • @reshmiaji8954
    @reshmiaji8954 2 роки тому +11

    Special എന്തേലും കൊണ്ടു വന്നാൽ കുക്ക് ചെയ്യാൻ ആരുമില്ല ഇതിപ്പം പല പ്രാവശ്യമായി അമ്മാവൻ ചൂര കൊണ്ടുവന്നപ്പോഴും വെക്കാൻ ആളില്ല തങ്കവും ലില്ലിയും പുറത്തു പോകാനുള്ള കാരണങ്ങൾ ഇത്തിരി കുടി സീരിയസ് ആയ കാര്യങ്ങൾ ആക്കാമായിരുന്നു

  • @riyasck4395
    @riyasck4395 Рік тому +6

    ഇത്രയും രസമുള്ള ഒരു പരിപാടി വേറെ ഇല്ല..👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shibikp9008
    @shibikp9008 2 роки тому +50

    നല്ലൂവിൻെറ konchal കുറച്ചു കൂടുതൽ aaanu ബോർ

    • @albintom4123
      @albintom4123 2 роки тому +14

      അതിന് അഭിനയിക്കാൻ ഒന്നും അറിയില്ല. ഇതിലും ചെറിയ പ്രായത്തിൽ തക്കിളി എന്ത് നന്നായിട്ട അഭിനയിച്ചിരുന്നത്

  • @jojimathew2456
    @jojimathew2456 2 роки тому +33

    കുറച്ചു ദിവസങ്ങളായി ഇറങ്ങുന്ന അളിയൻ സിന്ടെ ക്ലൈമാക്സ് ഭയങ്കര വീക്ക് ആണ്

  • @my_world_my_garden6452
    @my_world_my_garden6452 2 роки тому +26

    18:50 സയ്യൂ മോള് ക്യാമറയിലേക്കി നോക്കുന്നു.. 😊😊 clettode കറി പൊളിച്ചു...

  • @jenijenni1694
    @jenijenni1694 2 роки тому +9

    ക്ളീട്ടോ ഷർട്ട് കേരള പിറവി ഓർമ്മകൾ...😇😇😇

  • @salseb8726
    @salseb8726 2 роки тому +7

    ചോറുണ്ണുമ്പോൾ അളിയൻ കാണുന്നത് നല്ല രുചിയുള്ള ഒരു extra കറി ഉള്ളത് പോലെ ആണ്.

  • @ikozhikod1391
    @ikozhikod1391 2 роки тому +40

    കാത്തിരുന്നു നേരം വൈകി എന്താണ് ഇന്ന് താമസിച്ചത് മൂന്ന് ദിവസമായി കാത്തിരിക്കുന്നു❤️❤️🙏

  • @bibeeshsouparnika677
    @bibeeshsouparnika677 2 роки тому +16

    നാട്ടില്‍ പോകാൻ തോന്നുന്നു 🎈🎈🎈🎈🎈🎈🎈🙏🙏🙏ക്ലീറ്റസ് പൊളിച്ച്

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 роки тому +6

    Ammaye kanumbole valare santhosham njan kanunnanna oreoru siriyal ❤️❤️❤️ love u all

  • @AL-BOSS_001
    @AL-BOSS_001 2 роки тому +31

    നല്ലു ഭയങ്കര ബോർ ആണ്‌ ..

  • @Nm-ce2mo
    @Nm-ce2mo 2 роки тому +11

    Nallu nte acting bhayankara mosham aan

  • @neetunair7517
    @neetunair7517 2 роки тому +25

    I am working in saudi arabia and aliyans make me feel like home.
    This is my best serial...aliyans❤

  • @sheelajoseph5070
    @sheelajoseph5070 2 роки тому +7

    Yes.. Cleto ഇന്നത്തെ super താരം 👍

  • @sajanskariah3037
    @sajanskariah3037 2 роки тому +35

    ഇന്ന് ക്ലീററസ് നിറഞ്ഞ് നിന്ന episode.
    Cleeto fans adi 👍

  • @user-jr2rw6wh7d
    @user-jr2rw6wh7d 2 роки тому +28

    ക്ളീറ്റോ ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് ❤

  • @thomasshelby6252
    @thomasshelby6252 2 роки тому +26

    Nice episode atlast cleetus did some work . My mouth started watering by seeing curry prepared by cleetus 👌👌👌

  • @alexandergeorge9365
    @alexandergeorge9365 2 роки тому +54

    കുട്ടികളുടെ പിടിവാശി അനുവദിച്ചു കൊടുക്കരുത്. അവർ ആവശ്യപ്പെടുന്നത് അല്ല, അവർക്ക് ആവശ്യം ഉള്ളതാണ് കൊടുക്കേണ്ടത്.

    • @santhithomas4623
      @santhithomas4623 2 роки тому

      The kids are too much. Useless.

    • @sajeevjoseph5773
      @sajeevjoseph5773 2 роки тому +3

      ഇങ്ങനെ ഉപദേശിക്കരുത് ഇന്നത്തേക്കാലത്തു ആരെങ്കിലും ഉപദേശിച്ചാൽ എല്ലാവരും കൂടി അവനെ പൊങ്കാല ഇടാൻ വരും.

    • @user-xe7nt8fz2w
      @user-xe7nt8fz2w 11 місяців тому +1

      Yes

  • @thankamammu1932
    @thankamammu1932 2 роки тому +6

    Cliecto ചേട്ടൻറെ ഷർട്ട് അടിപൊളി

  • @geethashridharan7749
    @geethashridharan7749 2 роки тому +31

    pawam cleto..his kitchen activity n dialogues was hilarious...😄

  • @diljithtjenu3029
    @diljithtjenu3029 2 роки тому +7

    Waiting aayirunnu😃

  • @muhammedkoyabavutty3854
    @muhammedkoyabavutty3854 2 роки тому +14

    കുട്ടിയെ കാട്ടുബ്ബോൾ അളിയൻസ് കാണാൻ പൂതിയില്ല 🤭🤭ക്ലിറ്റോ. നടരാജൻ. അൻസാർ.. അടിപൊളി 👍👍👍

    • @tastyworld855
      @tastyworld855 2 роки тому +1

      Kunju vava venam.. Aa kuttikal aliyansinu cherilla... Talent illatha kuttikale force chaith kashtapedutharuth... കഷ്ടം ane... Muth cute....

    • @georgejohn9879
      @georgejohn9879 2 роки тому

      101% കറക്റ്റ്. ആ ilayathin മാറ്റ്

  • @shajithirukulamkumar7656
    @shajithirukulamkumar7656 2 роки тому +12

    ഇത്തരം ഉഡായിപ് ആണെങ്കിൽ കാണാൻ ആളുകൾ കുറയും കെട്ടോ.... 😔

  • @shadhashadhuz4128
    @shadhashadhuz4128 2 роки тому +9

    Ethra samayamayi കാത്തിരിക്കുന്നു ഇന്ന് വളരെ വൈകി പോയല്ലോ അതെന്താ 3 ദിവസം കാത്തിരുന്നു മടുത്തു

  • @user-yt7oo3mn1m
    @user-yt7oo3mn1m 6 місяців тому +1

    കുട്ടികളെ സ്നേഹിക്കണം. അതോടൊപ്പം തന്നെ സ്നേഹത്തോടെ അവരെ ശകാരിക്കുകയും വേണം

  • @user-tv3kf4zs7x
    @user-tv3kf4zs7x 2 роки тому +3

    സയ്യൂ കേമറയിലോട്ടു നോക്കി ചിരിച്ചല്ലോ 😄 എന്തുപറ്റി സയ്യൂ

  • @devikaprasad5318
    @devikaprasad5318 2 роки тому +31

    വെള്ളിയും ശനിയും കൂടെ ഉണ്ടാരുന്നേൽ.. 😁പൊളിച്ചേനെ...

    • @user-ke6zb4ie5d
      @user-ke6zb4ie5d 2 роки тому

      സത്യം

    • @smnair6642
      @smnair6642 2 роки тому

      Enthu sadanama polikkunne

    • @this.is.notcret
      @this.is.notcret 2 роки тому

      ഇത് തന്നെ സഹിക്കാൻ വയ്യ പിന്നെയാ വെള്ളിയും ശനിയും

  • @krishnaambika5760
    @krishnaambika5760 2 роки тому +13

    ഹോ ഇന്നെങ്കിലും അളിയന്മാർ വഴക്ക് കൂടിയില്ലല്ലോ സന്തോഷം ഇങ്ങനെ സന്തോഷം ആയി പോകട്ടെ ഇടയ്ക്ക് കുറച്ചു വഴക്കും വേണം എല്ലാവർക്കും നന്മകൾ നേരുന്നു

  • @mareenareji4600
    @mareenareji4600 2 роки тому +7

    Nalluvinu prayathinum roopathinum oppichulla konchalum samsaravum koduthillengil valare bore aanu

  • @Nafiha534
    @Nafiha534 2 роки тому +2

    Aliyans kooduthal ishtta pedunnavar ♥️

  • @swathymenon1757
    @swathymenon1757 2 роки тому +17

    നല്ലുവിന്‌ വാശിയും കുറമ്പും കൂടുന്നുണ്ട് രണ്ടു അടി കിട്ടണം..വല്ലാതെ ബോർ ആവുന്നുണ്ട് നല്ലു.ആ കുട്ടികളെ മാറ്റിയ നല്ലതാ

  • @sumeshsumeshps5318
    @sumeshsumeshps5318 2 роки тому +10

    Late ആയി വന്താലും ലേറ്റസ്റ്റ് ആയി വരുവേൻ

  • @malayalammedia4926
    @malayalammedia4926 2 роки тому +12

    എപ്പോഴേ നോക്കിയിരിക്കുന്നു

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 2 роки тому +9

    ഇന്ന് ലേറ്റായിട്ടാണല്ലൊ അപ് ലോഡ് ചെയ്തത്.

  • @dszashalini
    @dszashalini 2 роки тому +10

    Cleetoyum ammeyum super acting... Nalla episode 👌👌👍👏👏👏👏👏👏

  • @jollysports5654
    @jollysports5654 2 роки тому +3

    good episode❤

  • @fathimanjm7684
    @fathimanjm7684 2 роки тому +3

    Aliyans Vera level

  • @raveendranunni3661
    @raveendranunni3661 10 місяців тому +1

    Mixi sari aayathum Current poyi.Ini arachu kazhinjal chilappol current varum.Konje vangentiyirunnilla.Kalakki.

  • @nihadcp8731
    @nihadcp8731 2 роки тому +10

    നല്ലു അഭിനയം ഒന്നൂടെ ശെരിയാക്കാനുണ്ട്

  • @asiyaasiya7521
    @asiyaasiya7521 2 роки тому +4

    ക്ളീറ്റൊയുടെ കുപ്പായം ആലപ്പുഴ
    💜കായൽ 💜

  • @trollmedia1441
    @trollmedia1441 2 роки тому +6

    Waiting ayirunno

  • @steelland9479
    @steelland9479 2 роки тому +7

    കാത്തിരിപ്പിനു ഒരു സുഖവും ഇല്ല

  • @meerateena3317
    @meerateena3317 2 роки тому +6

    ❤️❤️

  • @rahulreji8531
    @rahulreji8531 2 роки тому +2

    Super episode

  • @remaf5390
    @remaf5390 2 роки тому +2

    സമാധാനത്തോടെ കണ്ട episode 😃

  • @kpharish82
    @kpharish82 2 роки тому +6

    Aliyans 😍😍

  • @shadhashadhuz4128
    @shadhashadhuz4128 2 роки тому +13

    അളിയൻസ് സ്ഥിരം പ്രേർഷകർ കമന്റ്‌ അടി...... ❤️❤️❤️🥰😘😘😘

  • @sheenasuresh9074
    @sheenasuresh9074 2 роки тому +10

    Late ആയി വന്നെങ്കിലും സൂപ്പർ ആയിരുന്നു

  • @shemichemmi9587
    @shemichemmi9587 2 роки тому +9

    Baby act cheyyan start aayallo😀😀👍🏻😘

  • @sreedevisethumadhavan2965
    @sreedevisethumadhavan2965 2 роки тому +15

    Ee kuttyude character maha mosham Kore konjal ethrayum valiyakutty ayittu

    • @georgejohn9879
      @georgejohn9879 2 роки тому

      ആ ഇളയ കുട്ടിയെ കൂടെ മാറ്റിയെല് എപ്പിസോഡ് കാണാൻ kollu

  • @MANNADIAR
    @MANNADIAR Рік тому +1

    Enikettavum ishtapetta KUDUMBAM

  • @artworldbyfarhana7345
    @artworldbyfarhana7345 2 роки тому +4

    തങ്കത്തിന്റെ അടുക്കളയിൽ നിന്നും നേരെ ലില്ലിയുടെ അടുക്ക്ളയിലേക്ക്😄

  • @anubaby962
    @anubaby962 2 роки тому +26

    ഈ നല്ലു എല്ലാ എപ്പിസോഡിലും ഓവർ ആണ്.

  • @shiyasrahim8078
    @shiyasrahim8078 2 роки тому +2

    Aliyanz ishttam😇

  • @radhusubeesh620
    @radhusubeesh620 2 роки тому +3

    ഞാൻ കാണും

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 роки тому +26

    Clito performance is simply super. What an expression.
    He's very versatile and natural talent.

  • @boxerboxer8202
    @boxerboxer8202 2 роки тому +6

    കനകൻ ലില്ലി ❤❤ഇഷ്ടം

  • @arafaibthisam4690
    @arafaibthisam4690 2 роки тому +2

    On 6:30 I was starting to wait

  • @aaryesdee
    @aaryesdee 2 роки тому +1

    Nannyittundu. Episode. Cleeto ku nalla pani kitti.

  • @sns_fanoninstagram9630
    @sns_fanoninstagram9630 2 роки тому +1

    6:43 .... Nammude Thangathinte Adukkala ( kitchen)

  • @serastalks4673
    @serastalks4673 2 роки тому +1

    Ellaraum onninonnu mechamanu... 👍

  • @jisharlv4303
    @jisharlv4303 2 роки тому +5

    Ee kuttikal really ingane thanne aano aavo....oru anusarana yo,respecto illathe

  • @justingeorge097
    @justingeorge097 2 роки тому +4

    Ithu pole clettoyude adiipoli episodukal cheyyu

  • @wondergamer3315
    @wondergamer3315 2 роки тому +2

    💖

  • @rajinarayanan6396
    @rajinarayanan6396 2 роки тому +2

    adipoli cleetos nalla abhinayam . ammayum

  • @foodiewe7008
    @foodiewe7008 2 роки тому +6

    ഇന്ന് ലേറ്റ് ആയല്ലോ..

  • @souminirajan5158
    @souminirajan5158 2 роки тому +20

    Nallu ഭയങ്കര ബോർ അഭിനയം

  • @sulaimanhaneefa6426
    @sulaimanhaneefa6426 2 роки тому +19

    Aliyans super adipoli😍😍

  • @dhinumohan3515
    @dhinumohan3515 2 роки тому

    Super

  • @nass7307
    @nass7307 2 роки тому +65

    നല്ലു നു എന്ത് പുന്നാരം ആണ്... കാണുമ്പോൾ തന്നെ ദൈശ്യം വരും

    • @jmathew3942
      @jmathew3942 2 роки тому +12

      Ee kuttykalkku acting ippo ariyilla. Please leave them out for now.

    • @Nm-ce2mo
      @Nm-ce2mo 2 роки тому +16

      @J acting kollilla sheriyaanu. Ennum paranju pillaare chavitti kollanam ennu parayunnath enth adisthaanathila? Ningalde veetile kunjungalode ithe polaano ningalde behaviour??

    • @jamaludheenck4165
      @jamaludheenck4165 2 роки тому +1

      Kochukuttionnumalla 😝😛😜😜😛😝😝

    • @_vavachi_007__6
      @_vavachi_007__6 2 роки тому +6

      കൊച്ചുക്കുട്ടിയൊന്നുമല്ല നാളുവിന്റെ ഈ പ്രായത്തിൽ ആണ് മുത്തും വന്നത്

    • @this.is.notcret
      @this.is.notcret 2 роки тому +1

      @J 😂😂😂😂

  • @alexandergeorge9365
    @alexandergeorge9365 2 роки тому +10

    4:14 ൽ ലില്ലി, ഹോൺ അടിച്ചത് സ്ക്രിപ്റ്റിൽ ഉള്ളതായിരുന്നോ? തികച്ചും സ്വാഭാവികം ആയിതോന്നി.

  • @joseambrayil790
    @joseambrayil790 2 роки тому +10

    ക്ലീറ്റസ് ... വേറെ ലവലാ

  • @meenuabhi4098
    @meenuabhi4098 2 роки тому +2

    🥰🥰🥰🥰

  • @jayasreejayadevan8123
    @jayasreejayadevan8123 2 роки тому +3

    ആകെപ്പാടെ അസ്വസ്ഥത തോന്നിപ്പിച്ച ഒരു എപ്പിസോഡ്

  • @latharavindran9981
    @latharavindran9981 2 роки тому +1

    Kunjammachi ingot vannal mate 1 masam nilknm.Othiri ishtam super acting ane.

  • @athulyasarath617
    @athulyasarath617 2 роки тому +1

    ee TV kandappol ente veettile pazhaya TV orma varunnu.t v yude pirakileekku aanju cable kuttunnathu

  • @ikozhikod1391
    @ikozhikod1391 2 роки тому +5

    ഇന്നത്തെ നായകൻ ക്ലീറ്റോ

  • @smnair6642
    @smnair6642 2 роки тому +6

    ഷർട്ടിൽ തെങ്ങ്. കൈയിൽ തേങ്ങ

  • @SudheepSuresh
    @SudheepSuresh Місяць тому +1

    01:19 … Ronald Kodangavila US ilo 😂

  • @tomyyesudas6027
    @tomyyesudas6027 2 роки тому +2

    15:33 😂🤣

  • @snehalathanair427
    @snehalathanair427 11 місяців тому

    Very nice episode-- dear old cleeto

  • @freekers...6382
    @freekers...6382 2 роки тому +4

    Aliyansfans qatar

    • @mins1376
      @mins1376 2 роки тому +1

      Me 👍🏾👍🏾❤❤

  • @AbdulRahman-dc9eu
    @AbdulRahman-dc9eu 2 роки тому +9

    ലേറ്റായല്ലോ കട്ട വെയിറ്റിങ് 😪😪

  • @aneeshprabhakaran45
    @aneeshprabhakaran45 2 роки тому +6

    സൂപ്പർ 👍👍👍

  • @kalaraj4758
    @kalaraj4758 4 місяці тому

    അടിപൊളി ❤❤❤❤❤ എല്ലാവരും

  • @indian6346
    @indian6346 Рік тому

    സൂപ്പർ.

  • @nazarpm1659
    @nazarpm1659 2 роки тому

    🤩🤩🤩

  • @shilpasreekumarnair
    @shilpasreekumarnair Рік тому +1

    Ronald USA ano eppozhathe episodi tera paranadakkrnnlo

  • @bejoyvarghese1766
    @bejoyvarghese1766 2 роки тому +1

    Why so late today,I prayed to Jesus Christ and was going to sleep

  • @muhaseensubair5978
    @muhaseensubair5978 2 роки тому +2

    😄

  • @attakoyathangal5515
    @attakoyathangal5515 2 роки тому

    cleetus chettan polichu ee episode.

  • @febamol98
    @febamol98 Рік тому

    Cleeto യുടെ അര കണ്ടു ചിരി വന്നു 😂

  • @alexandergeorge9365
    @alexandergeorge9365 2 роки тому +30

    ലില്ലിയുടെ മാസ്റ്റർ പീസ് " ഒന്നു പൊക്കോ അവിടുന്ന് " 5:20 ൽ ഇന്നും കേട്ടു 😄😄😄