Aliyans - 224 | ബന്ധുക്കൾ ശത്രുക്കൾ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 16 тра 2021
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 518

  • @joblessunclewithmarumakkal3523
    @joblessunclewithmarumakkal3523 3 роки тому +98

    12 ദിവസം മുമ്പ് ഒരു രസത്തിനു കണ്ടു തുടങ്ങിയതാ ഇന്നത്തോടെ 224 എപ്പിസോഡും കണ്ടു കഴിഞ്ഞു ഇനിയിപ്പോ അമൃത ടീവിയിൽ വന്ന പഴയ അളിയൻസ് കാണേണ്ടി വരും 🤗

  • @surendranv9863
    @surendranv9863 3 роки тому +56

    മുന്നത്തെ ഒരു എപ്പിസോഡ് ആൽഫവും ഉണ്ടാക്കി കഴിക്കാനിരിക്കുമ്പോ kanakante ഫ്രണ്ട് വൈഫ് കുട്ടി വന്നു തീർക്കുന്നു ഇത് മീൻ ആയി എന്ന് മാത്രം. അതു പോലെ ഓമനക്കുട്ടൻ ഒരു എപ്പിസോഡ് ല് പൈസ വാങ്ങി പോകുന്നു എന്നിട്ട് എല്ലാരും അയാളെ കുറ്റം പറയുന്നു ലാസ്റ്റ് അയാൾ പൈസ കൊണ്ട് വന്നു കൊടുക്കിന്ന്. ഇത് പൈസ ക് പകരം മീൻ. കുറച്ചു ഒന്ന് വ്യത്യാസം വരുത്തി അത്രേ മാത്രം. സ്ഥിരം കാണുന്നവർക് manasilak

  • @aparna3846
    @aparna3846 2 роки тому +9

    കനകന്റെയും ക്‌ളീടോയുടെയും അവസാനം നന്ദികെട്ട വർത്തമാനം ഒരു ബുദ്ധിമുട്ടും ഇല്യാണ്ടേ കേട്ടുനിക്കുന്ന രണ്ടു പെണ്ണുങ്ങൾ 🙏🏻കഷ്ടം തോന്നി

  • @sajnabiju592
    @sajnabiju592 3 роки тому +90

    ഒരു വീട്ടിൽ നടക്കുന്നത് തന്നെ. കനകൻ അടുക്കളയിൽ വന്നുള്ള സംഭാഷണം ഒക്കെ നമുക്കിടയിൽ നിത്യവും നടക്കുന്ന പോലെത്തന്നെ 👍

  • @vinithavini532
    @vinithavini532 3 роки тому +46

    അളിയന്മാർ സന്തോഷമായി എന്തെങ്കിലും ഫുഡ്‌ ഉണ്ടാക്കിയാൽ അന്ന് ആരെങ്കിലും വിരുന്നുകാർ വരും എന്റെ പ്രൊഡ്യൂസർ സാറെ ഒരു ദിവസമെങ്കിലും നല്ല ഫുഡ്‌ അവർ ഒന്നിച്ചിരുന്നു കഴിക്കാൻ സമ്മതിക്കണം.

  • @eforentertainment5646
    @eforentertainment5646 3 роки тому +122

    അമ്മാവനെ മിസ്സ്‌ ചെയ്യുന്നവർ ഒണ്ടോ 😔😔😔

  • @abdullaparis4808
    @abdullaparis4808 3 роки тому +54

    തീരുമ്പോ . തീരുമ്പോ പണി തരാൻ ഞങ്ങൾ എന്താ കുപ്പീന്ന് വന്ന ഭൂത 🤣🤣

  • @Alimans633
    @Alimans633 3 роки тому +3

    മോഡിഫിക്കേഷൻ ആണെന്ന് ആർക്കും മനസ്സിലായിട്ടില്ലല്ലോ ല്ലേ,പഴയ അൽഫം എപ്പിസോഡ് കാണാത്തവർ ഇനി കാണണ്ട കഥ ഇത് തന്നെ

  • @amminikuttythomas2724
    @amminikuttythomas2724 3 роки тому +7

    കനകനും ക്ളീറ്റോനും അങ്ങനെ തന്നെ വേണം. എത്രനേരം കൊണ്ട് ഇരിക്ക്, കഴിക്കു, എന്ന് പറയുന്നു.

  • @remeshnarayanan
    @remeshnarayanan 3 роки тому +6

    ഇനി ഉണ്ണിയെ കൊണ്ടു വരരുത്.. ബോർ അടിച്ചു തുടങ്ങി... ഒരേ ടൈപ് അഭിനയം...

  • @philominajoy6902
    @philominajoy6902 3 роки тому +23

    ഇങ്ങനെ കുറേയെണ്ണം ഉണ്ട്. ഉച്ചക്ക് കേറി വന്നോളും പെണ്ണുങ്ങടെ കാര്യം കഷ്ടം😂

  • @Laiq_369
    @Laiq_369 3 роки тому +20

    അഘിലേഷേട്ടൻ പൊളിച്ചു 😁😂

  • @enneariyumo
    @enneariyumo 3 роки тому +11

    ഇത് കാണാതെ ഉറങ്ങിയ രാത്രി അപൂർവം.

  • @salihp2877
    @salihp2877 3 роки тому +20

    അടുത്ത എപ്പിസോടെങ്കിലും അമ്മാവനെയും അമ്മായിയെയും കൊണ്ട് വരണം പ്ലീസ് 🙏🙏🙏🙏🙏

  • @Salih_Saalu
    @Salih_Saalu 3 роки тому +29

    ഇന്നത്തെ ലൈക് ഉണ്ണിരാജ് ചെറുവത്തൂരിന് 😍😘

  • @kskvlogs332
    @kskvlogs332 3 роки тому +16

    അടിപൊളി.. ഓമനക്കുട്ടൻ ഒന്നൊന്നര കുട്ടൻ തന്നെ... കനകനും ക്ളീറ്റോയും പ്ലിംഗ് 😃😃🤣🤣🤣

  • @vijeshtp2887
    @vijeshtp2887 3 роки тому +15

    മുത്തു വന്നേ...നാച്ചുറൽ അഭിനയം എല്ലാരും.

  • @satheeshsatheesh878
    @satheeshsatheesh878 3 роки тому +26

    Kanakan.lilly.fansliked.....

  • @bmwkncr5594
    @bmwkncr5594 3 роки тому +61

    ഭാര്യ മാരുടെ കഷ്ടപ്പാടുകള്‍ മനസിലാക്കാതെ അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയവര്‍ക്ക് ഇങ്ങനെ വേണം.

  • @ajitha3931
    @ajitha3931 3 роки тому +28

    എല്ലാരും കൂടി ഇരുന്നു കഴിക്കണമായിരുന്നു ഉച്ചക്ക് ഊണ് സമയത്ത് വന്നാൽ ഉള്ളത് എല്ലാരും കൂടി കഴിക്കണം